Godfather | 25 Years Special

  Рет қаралды 92,142

Mathrubhumi

Mathrubhumi

7 жыл бұрын

Godfather | 25 Years Special

Пікірлер: 26
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
അച്ഛനെയും ചേട്ടന്മാരെയും ഒരുപോലെ സ്നേഹിക്കുകയും അവർ തമ്മിൽ വഴക്കാകുമ്പോൾ അവർക്കിടയിൽ കിടന്ന് ഉരുകുകയും ചെയ്യുന്ന പ്രേമനെ അവതരിപ്പിച്ച ഭീമൻ രഘു ഈ പടത്തിൽ നല്ല പ്രകടനം ആണ്..
@jithu1369
@jithu1369 4 жыл бұрын
ഇതിൽ തിലകൻ ചേട്ടൻ മാസ്സ് ആണ് ,,, ♥️♥️♥️
@anooppv8722
@anooppv8722 4 жыл бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഞ്ഞൂറാന്റെ ബാഗ്രൗണ്ട് മ്യൂസിക് ആണ്.
@smile-dl8mt
@smile-dl8mt 4 жыл бұрын
വെറുതെ ഇരുന്നു എന്നെ കൊണ്ട് ഈ പടം പിന്നെയും കാണിപ്പിച്ച മാതൃഭൂമിക്ക് ഇരിക്കട്ടെ ഇന്നത്തെ സ്നേഹം...
@indian6346
@indian6346 4 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ലാത്ത പടം.അല്ലങ്കിൽ വാക്കുകൾ മതിയാകാത്ത പടം. ഇന്നോളമുള്ള മറ്റെല്ലാ പടങ്ങളും ഒരു എൻറർടൈനർ എന്ന നിലയിൽ ഗോഡ്ഫാദറിന് പിന്നിൽ മാത്രം .കംപ്ലീറ്റ് എൻറർടൈനർ .ഇതിനപ്പുറം വേണമെങ്കിൽ ഇനിയൊന്ന് ജനിക്കണം.
@ArunArun-rh3be
@ArunArun-rh3be 4 жыл бұрын
തിലകൻ ചേട്ടൻ heavy 🔥🔥🔥🔥
@nizarjahafar56
@nizarjahafar56 4 жыл бұрын
ഒരിക്കലും മറക്കാത്ത അനുഭവം, ഈ സിനിമ
@harismemana6051
@harismemana6051 4 жыл бұрын
Ithile ella chercterum abinayikukaya jeevikukayayirunnu. Villatiyanu powlichath. Philomina chechi super
@ratheeshts8704
@ratheeshts8704 4 жыл бұрын
Innachcha രഘു താങ്കളുടെ ചേട്ടനല്ല അനിയനാണെ
@syedshaas
@syedshaas 4 жыл бұрын
Greatest entertainer Movie of Malayalam .
@baby-uh5lt
@baby-uh5lt 4 жыл бұрын
മായീൻ കുട്ടി💗💗💗
@shinochachi2503
@shinochachi2503 4 жыл бұрын
സൂപ്പർ
@SanthoshKumar-yr7jx
@SanthoshKumar-yr7jx 4 жыл бұрын
സൂപ്പർ മൂവി 🥰🥰🥰🥰🥰❣️❣️❣️
@afsal619
@afsal619 4 жыл бұрын
Soooper
@rejinthomas5861
@rejinthomas5861 4 жыл бұрын
❤❤
@ghostneguz
@ghostneguz 4 жыл бұрын
Godfather is not the biggest hit of 91. It's Kilukkam.
@farishtheymannath7028
@farishtheymannath7028 4 жыл бұрын
ഗോഡ് ഫാദർ 417 ദിവസം ഓടിയ ഒരു പടമാണ്.... ഒരു കിലുക്കവും അല്ല മച്ചാനെ ആ റെക്കോർഡ് ഇനി വരാനും പോകുന്നില്ല
@favouritemedia6786
@favouritemedia6786 4 жыл бұрын
417 ദിവസം.... All Time Record
@Nambiar12
@Nambiar12 4 жыл бұрын
കിലുക്കം കോപ്പ് ആണ്.. ഗോഡ്ഫാദർ 400+ ഡേയ്‌സ് ആണ് ഓടിയത്
@hi-rf2eo
@hi-rf2eo 4 жыл бұрын
പോടാ
@bibinkjohn2524
@bibinkjohn2524 4 жыл бұрын
കൂടുതൽ ദിവസം ഓടിയത് ഗോഡ്ഫാദർ ആണു. പക്ഷെ ആ വർഷത്തെ കൂടുതൽ ക്യാഷ് വാരിയ പടം കിലുക്കം ആണു. കിലുക്കം industry hit ആണ്.
@shuhaibshubu7202
@shuhaibshubu7202 4 жыл бұрын
.
Cinema Chirima I Ramji Rao AKA  Vijararakhavan I Mazhavil Manorama
15:29
Mazhavil Manorama
Рет қаралды 12 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 192 МЛН
The Actor Who Didn’t Care - Marlon Brando
17:48
FilmStack
Рет қаралды 917 М.
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Вилка для консервов 🥒
0:51
Сан Тан
Рет қаралды 2,5 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 12 МЛН