ഒമർന് ഒന്നും മസിൽ ആവത്തതിനു കാരണം അയാളുടെ സിനിമ കണ്ടാൽ മതി 🙏🙏🙏
@haridas.kgd2032 Жыл бұрын
നല്ല രസകരമായ സംഭാഷണം.ഒരു വിശ്വാസിയെ ഇതിനേക്കാൾ നന്നായി പറഞ്ഞു മനസ്സിലാക്കാൻ ആർക്കു കഴിയും
@joyjoseph4359 ай бұрын
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@polyca1300 Жыл бұрын
ചോദ്യക്കർത്താവ് സ്വയം മണ്ടനെന്ന് പറഞ്ഞത് എത്ര ശരിയാണ്
@shandammapn8047Ай бұрын
Deivam illennu paranjappozhe ee kettirunnar kkokke kili.poyi..,,😡😡
@@anilKumar-dc3kkEinstein matha vishwasi aanennu aaru paranju ; einstein nte biography vayikku ; he is an agnostic ; he doesn't need any religious funeral even after his death ; he strictly demanded it ; his body was cremated and ashes were drown in the river; einstein ne koottupidichu veruthe hype ondakkathe
@venugopalkp7816Ай бұрын
P
@mohan2074 Жыл бұрын
ഈ "മരപാഴ് " ഒമർ ലുലു ഒടുക്കത്തെ വിശ്വാസത്തിന്റെ ആളാണ്, എത്രെയോ തവണ മൈത്രെയൻ പറഞ്ഞു കഴിഞ്ഞു അദ്ദേഹം അങ്ങനെ അന്തമായി ഒന്നിലും വിശ്വസിക്കുന്നില്ല എന്ന്, എന്നാലും വീണ്ടും ചോദിക്കും പരിണാമ സിഥാന്ധം വിശ്വസിക്കുന്നുണ്ടോ എന്ന്... ഈ കിഴങ്ങുകൾക്ക് വിശ്വസിക്കുന്നതിന് പകരം അത് ഒരു അറിവായി കണ്ടു കൂടെ 🙏🙏🙏
@thesimpleouting...777 Жыл бұрын
Angne parinamichaal matham nasikkum 😂🤣😂
@mansoork4817 Жыл бұрын
Aarod parayaan
@AsokkumarKumar-yf2bg Жыл бұрын
മൈത്രേയനു പറ്റിയ അബദ്ധം ഒരു പക്ഷേ ഈ കക്ഷിയുമായു ള്ള ഇന്റർവ്യൂ ആയിരിയ്ക്കും😂😂😂
@PsychoPoduvalTalks Жыл бұрын
ഇത്ര മനോഹരമായി മലയാളത്തിൽ പറഞ്ഞിട്ട് പോലും ഒമറിന് ഒന്നും മനസിലാകുന്നില്ല 😅😁
@arunravi9047 Жыл бұрын
Manasilvathe pole abhinayikkunathaaa
@7yearsago987 Жыл бұрын
മതത്തിൽ വിശ്വസിക്കുന്നത് മണ്ടന്മാർ ആണെങ്കിൽ ഈ ലോകത്ത് 90% ആളുകളും മണ്ടന്മാർ ആണ്
മൈത്രേയ്ൻ സംസാരിക്കുന്നത് കണ്ടിട്ട് കൊതി ആവാ.. എന്തു ചോദ്യം ചോദിച്ചാലും വെറുതെ ഒരു മറുപടി പറയുക അലാ ഓരോ മറുപടിയും വളരെ മനസിലാകുന്ന രീതിയിൽ വ്യക്തമാണ് ❤
@uaeabudhabicities1571 Жыл бұрын
ഒമറിന്റെ ചമ്മിയ ആ ചിരി അടിപൊളി .കുറച്ചുകൂടി പഠിച്ചുവന്നു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു
@rajeevchemminikkara8766 Жыл бұрын
ഒമർ ലുലു എന്തൊരു ദുരന്തമാണ്...ഇങ്ങനെ തേഞ്ഞൊട്ടുന്നതും ഒരു സുഖമാണ്...😇
@skgroup2872 Жыл бұрын
ദുരന്തം അല്ല. ഭൂരിഭാഗം ആളുകളും ഭൂമിയിലേക്ക് വന്ന വിശ്വാസത്തിൽ നിന്നും നിന്നും മാറി ചിന്തിക്കാൻ പ്രകൃതി കൊടുത്ത "സമത്വ മാനുഷിക" ബുദ്ധി ഉണർത്താത്ത ഇരുകാലികൾ ആണ്...
@VijayaKumar-cb7xf Жыл бұрын
മൈത്രേയൻ സൂപ്പർ സോണിക്ക് ബുദ്ധിയുള്ള ആളാണ് ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤
@frreie Жыл бұрын
ഉണ്ട😅
@joyjoseph4359 ай бұрын
ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ...... കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..
@travelonsomarajanps8847 Жыл бұрын
ഇതുപോലൊരു ആന മണ്ടൻ ഇന്റർവ്യു ചെയ്തത്കൊണ്ട് മൈത്രേയന് കൂടുതൽ സംസാരിക്കേണ്ടിവന്നു അത് പൊതുജനത്തിന് കൂടുതൽ ഉപകാരപ്രദമായി ... ആശംസകൾ മൈത്രേയൻ 👍
@jismirosajismi167510 ай бұрын
😂😂
@annasunny258523 күн бұрын
മൈത്രയൻ്റെ ആശയം വളരെ നല്ലതാണ് ഇങ്ങനെയുള്ള ആൾക്കാർ കൂടുതൽ വേണം നമ്മുടെ നാട്ടിൽ
@nalinakumari6930 Жыл бұрын
കേട്ടിരിക്കാൻ എന്ത് സുഖം എത്ര ഈസി ആയി എക്സാമ്പിൾ സഹിതം കാര്യങ്ങൾ അവതരിപ്പിക്കുന്നു സൂപ്പർ
@parvathysukumaranes5587 Жыл бұрын
ചോദ്യകർത്താവ് ഒരു കഥയും ഇല്ലാത്ത ആൾ. ഉത്തരം കേൾക്കുമ്പോഴേ കിളി പോയി
@GK-op3zt Жыл бұрын
രണ്ട് ചോദ്യം കഴിഞ്ഞപ്പോൾ തന്നെ കിളി പോയി... പാവം 😰
ചോദ്യകർത്താവിന് ലേശം വിവരവും ബോധവും വേണമായിരുന്നു 😂. പുഷ്പകവിമാനം ചോദിച്ചപ്പോൾ തന്നെ ഓമറിന്റെ റേഞ്ച് മനസ്സിലായി 😂😂😂.. കിളിപോയിട്ടുണ്ടാവും കുറച്ച് ചിന്തിക്കുന്നവൻ ആണെങ്കിൽ 😂😂😂
@GK-op3zt Жыл бұрын
പാവം അവതാരകൻ... കഷ്ടം 😰 ഒരു ഇന്റർവ്യൂ സബ്ജെക്ട് പഠിക്കാതെ പോയി ഇരുന്നാൽ ഇങ്ങനെ ഉത്തരം മുട്ടി പോകും...
@jockerworld4636 Жыл бұрын
ഹെന്റെ പൊന്നോ .... എത്ര വിശാലമായ ലോകം . സർ പറയുന്നത് ഇ ലോകം മനസിലാക്കണമെങ്കിൽ ചുരുങ്ങിയത് ഒരു 20 കൊല്ലമെങ്കിലും കഴിയണം
@BossBoss-kg5wt Жыл бұрын
വിശ്വസിക്കുന്നതും അറിയിയുന്നതും തമ്മിൽ ഉള്ള വ്യത്യാസം ആദ്യം മനസിലാക്കാൻ ശ്രമിക്കു Mr Omar
@sangurukerala3888 Жыл бұрын
മത പുരോഹിതൻമാർ എത്ര വിദക്തമായിട്ടാണ് നമ്മെ പറ്റിച്ച് കൊണ്ടിരിക്കുന്നത്
@joyjoseph4359 ай бұрын
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@shajimathew7652 Жыл бұрын
എത്ര വ്യക്തമായി പറഞ്ഞാലും അത് മനസ്സിലായാലും.. അത് ശരിയല്ലന്ന് വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം..
@mallufuntech6818 Жыл бұрын
ലോകത്തിലെ മണ്ടന്മാരിൽ ഒരാളാണ് ലുലു പിന്നെ ആ മണ്ടനോട് പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെ വിദ്യാഭ്യാസമല്ല വേണ്ടത് ചിന്തിക്കാനുള്ള കഴിവാണ്. 🙃🙃🙃 ലുലു ചിന്തിക്കുന്നില്ല 😇😇😇
@joyjoseph4359 ай бұрын
എന്തും വിശ്വാസിചാല്‍ മാത്രം ഉണ്ട് എന്ന് പറയുന്നത്, ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ സത്യം ആണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉള്ളതും, ഉണ്ടാക്കിയതും, അവനു മാത്രം മനസ്സിലാവുന്നതും ആണ്.
@maverick714 Жыл бұрын
ഈശ്വരാ.... ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂😂😂 ഇത്രയും നല്ല കോമഡി പരിപാടി അവതരിപ്പിച്ച ABC ചാനലിന് അഭിനന്ദനങ്ങൾ! 😂😂
Motham interview thanne enn lalithamayi paranjoode😄
@dennisjose2741 Жыл бұрын
😂
@vishnusurendran3301 Жыл бұрын
ഒരു നീണ്ട ലിസ്റ്റ് .
@isacsam933 Жыл бұрын
മൈത്രേയനെ പോലുള്ള ആളുകളെ ഇൻ്റർവ്യു ചെയ്യുമ്പോൾ അറിവുള്ള ആളുകളെ ഉപയോഗിക്കണം... അവതാരകൻ അറിവിന്റെ എല്ലാ മേഖലകളിലും വളരെ വളരെ മോശം....
@udaypraveen8122 Жыл бұрын
വളരെ ശരിയാണ്..
@vimalcv150 Жыл бұрын
ഒമർ.. ക്ഷമയോടെ.. കെട്ടു, മനസിലാക്കാൻ നോക്ക്, നീ മുൻവിധിയോട് ഇരുന്നാൽ അദേഹത്തിന്റെ നിലവാരം അനക്ക് മനസിലാവില്ല.
@sasidharantp7297 Жыл бұрын
Maithreyan How great you are ! How happy you are ! How well informed you are ! How human you are !
@pramodthikkal8035 Жыл бұрын
ഒമർ ഇത്രയും പൊട്ടൻ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്... 😞
@ten_jebin Жыл бұрын
യാതൊരു preparation ഇല്ലാതെ ഇൻ്റർവ്യൂ ചെയ്താൽ ഇങ്ങനെ ഇരിക്കും. ഇൻ്റർവ്യൂവിന് prepare ചെയ്യാൻ ഒമർ ശ്രദ്ധിക്കണം. ചുമ്മാ ഇരുന്നു വായിൽ വരുന്ന മണ്ടൻ questions ചോദിച്ചു എല്ലാവരുടെയും സമയം കളയല്ലേ.
@RajeshPappu-ii9lb Жыл бұрын
Preparation illathathu allaa Omar athraye ullo
@joythomas4367 Жыл бұрын
First time seeing a man having right perspective on human being
@radharamakrishnan6335 Жыл бұрын
❤maitreya.... ❤😂ഇന്ന് നല്ലൊരു ഇരയെ കിട്ടി...
@maxonalphonsa48859 ай бұрын
😂
@fahadkadalayi7943 Жыл бұрын
ഇങ്ങനെയുള്ള നല്ല ചർച്ചക്ക് വിവരമുള്ള ആളെ അവതാരകനായി കൊണ്ട് വരിക അല്ലെങ്കിൽ മറ്റേ സൈഡിൽ ഇരിക്കുന്ന ആള് എന്ത് വിവരക്കേട് വിളിച്ചു പറഞ്ഞാലും അതാണ് ശെരി എന്ന് കേൾക്കുന്നവർ കരുതിപ്പോവും....
@NazeemaTheMentor Жыл бұрын
ചേട്ടനെന്തു തോന്നിയിട്ടും കാര്യമില്ല സ്വയം ഒന്നും തോന്നുന്നില്ലെങ്കിൽ 😄ഒമറിനെ പോലെയുള്ളവർ ഇന്റർവ്യൂ ചെയ്യുമ്പോൾ ഏറ്റവും രസകരം ആണ് മൈത്രേയൻ talk👍
@Donpablo1989 Жыл бұрын
കുടം കമിഴ്ത്തി വച്ചു വെള്ളമൊഴിക്കുക എന്ന ചൊല്ല് കേട്ടിട്ടില്ലേ ഉള്ളൂ ❓️ദാ ഇപ്പൊ നേരിട്ട് കണ്ടു 😂😂😂
@Nafilnbr Жыл бұрын
മനുഷ്യർ ഉണ്ടാക്കി... വച്ചിട്ടുള്ളതും, വിശ്വസിച്ച് പിന്തുടർന്ന് പോരുന്നതുമായ നിയമങ്ങളും,കാരണങ്ങളും,യുക്തിയും ... ഒന്നുമല്ല.. മനുഷ്യൻ തന്നെ ആയിട്ടുള്ള മൈത്രയെൻ്റെ .. കയ്യിലുള്ളത്. അത് , അതിനപ്പുറം ഉള്ള ഒന്നാണ്....🔥. അത്.. കൊണ്ടാണ്.... ആരുടെ ചോദ്യത്തിനും മൈത്രേയൻ.. എതിർത്ത് സംസാരിക്കുന്നതായി... നമുക്ക് പലർക്കും തോന്നി പോവുന്നതും, അദ്ദേഹത്തെ പലരും എതിർക്കുന്നതും. സാധാരണ ഒരാളുടെ അറിവ് ഒരു മണൽ തരിയോളം ആണെങ്കിൽ, മൈത്രെയൻ്റെ അറിവിലുള്ളത്... ഒരു ലോഡ് മണൽ തരികൾ ആണ്..🔥
കൂട്ടിയാ കൂടുള്ള ഒമർ ഭായ് .. ഇത് മദ്രസ ജീൻ അല്ല 😂😂
@vineethae4532 Жыл бұрын
👍
@mohammedsaleemsha9847 Жыл бұрын
യഥാര്‍ത്ഥ വിവരം ഇല്ലെന്ന് മാത്രം..
@manoj..arthatmusicandtrail699916 күн бұрын
മദ്രസ പൊട്ടൻ
@ajumn4637 Жыл бұрын
മൈത്രെയൻ legend ❤
@shijual875311 күн бұрын
Omar lulu is a nice guy…he got good know how too….he is willing to know…and okay to admit new thoughts…that’s good to see…he shows his flexibility in being a creator himself…..all the best for him…..Maitreyan, you are wonderful….
@BindhuKartika3 ай бұрын
മൈത്രേയൻ എത്ര ലളിതമായാണ് ചോദ്യങ്ങൾക്കു് ഉത്തരം കൊടുക്കുന്നത്❤❤❤❤❤❤❤❤❤❤❤
@moniammavr1665 Жыл бұрын
Waiting for the next episode . Anyway informative conversation . Thankyou ABC malayalam
@shajikumarsadasivan1908 Жыл бұрын
ഒമറിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷെ മടയിൽപെട്ടപ്പോൾ കിളി പോയി
@abdulsalim9967 Жыл бұрын
ഒമർ ലുലു കറക്റ്റ് ആയിട്ടു തന്നെയാണ് ചോദിക്കുന്നത്... പക്ഷെ ഉത്തരം നമുക്ക് കൃത്യമായി അറിയാൻ പറ്റാത്ത ഒരു പാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.. അതിനു ആർക്കും ഉത്തരം പറയാൻ പറ്റില്ല...സാധാരണക്കാർ ഇതൊന്നും ചിന്തിച്ചു മെനക്കേടാറും ഇല്ല.. എളുപ്പം ദൈവ വിശ്വാസം ആണ്.... 😄
@Charan-c2kКүн бұрын
അവതാരകനെ തൊഴുന്നു ഞാൻ ., കാരണംമൈത്രേയനെ വിളിച്ചു വരുത്തി പഠിപ്പിക്കുന്ന പല ചാനൽ അവതാരകളിൽ നിന്നും വ്യത്യസ്തനായി അദേഹത്തോട് ഒരു വിദ്ധ്യർത്ഥിയെ പോലെ വളരെ സൗമ്യത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുഅ വ താരകന് എന്റെ നന്ദി
@GodOfwar-jd8xl23 күн бұрын
ചൊട്ടയിലെ ശീലം ചുടല വരെ വരാതിരിക്കാൻ എന്നെ സഹായിച്ച ആളുകളിൽ ഒരാൾ ❤️
@BPOSITIVEa6054 Жыл бұрын
ഒമർ ചെന്ന് പെട്ടത് സിംഹത്തിന്റെ വായിലാണ് 😂
@sanilkumar9258 Жыл бұрын
മതത്തെ വളരെ simple ആയി ആദ്ദേഹം വിവരിച്ചിട്ടും ഒ മറിനു മനസ്സിലാകുന്നില്ലല്ലോ 😀
@akhilp5089 Жыл бұрын
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ പിടിച്ചു PG ക്ലാസ്സിൽ കൊണ്ടിരുത്തിയാൽ ഇങ്ങനെ ഇരിക്കും.. അത്രേ ഉള്ളൂ ഇതിന്റെ logic മൈത്രേയനെ ഇന്റർവ്യൂ ചെയ്യണേലും വേണം മിനിമം quality
@pajohnson30419 ай бұрын
There is a super power 💪💪💪💪 Behind all these creations 😜
@sangurukerala3888 Жыл бұрын
ഒന്നും പറയാൽ ഇല്ല അടിപൊളി മൈത്രേയൻ മലയാളി ആയത് ഭാഗ്യം
@jithinjames2645 Жыл бұрын
19 minutes of pure entertainment 😂😂
@__j_o_s__ Жыл бұрын
😂
@ginspaul3290 Жыл бұрын
പക്കാ pure time poyatharinjilla😂
@vijayavijaysree755310 ай бұрын
ഈ അവതാരകന് അഭിമുഖം നടത്തേണ്ട ആളുടെ മുന്നിലിരിക്കാനുള്ള മിനിമം യോഗ്യത പോലുമില്ല. കഷ്ടം!
@തനിനാടൻ-ഘ3ഝ Жыл бұрын
ഒമർ കിളി പോയി
@srikeshpillai Жыл бұрын
ചോദ്യം ചോദിക്കുന്ന മഹാൻ എന്ത് ചോദിച്ചാലും ഒടുവിൽ ആടിൻ്റെ ഉദാഹരണത്തിൽ ചെന്നാണ് നിൽക്കുന്നത്
@Anoop17317 күн бұрын
പരിണാമം നടക്കുന്നു / മാറ്റം മാത്രമാണ് ഇവിടെ ഉള്ളത് എന്നത് ബുദ്ധനും വേദന്തവും പണ്ടേ പറഞ്ഞതാണ്.. അത് എങ്ങനെ നടക്കുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചു ഇരിക്കുന്നു.. അത് കൊണ്ടാണ് വിവേകാനന്ദൻ പറഞ്ഞത് ഒരു മണൽതരിയുടെ സത്യം മനസ്സിലാക്കിയാൽ ഈ ലോകത്തെ സത്യം മനസ്സിലാവും എന്നത്.. പക്ഷെ ഇദ്ദേഹം അത് വാചികമായി വായിച്ചു ഒരു ആശയമായി അറിയുന്നു.. ജ്ഞാനികൾ ആന്തരികമായി അനുഭവിക്കുന്നു എന്ന് മാത്രം.. ഇയാൾ നല്ലവണ്ണം evolved ആയ ഒരു ജീവൻ ആണ്.. അടുത്ത തവണ ഗുരുകൃപ യോടെ ജ്ഞാനി ആയി തീരട്ടെ 🙏🙏🙏
@rajupathmalayan6941 Жыл бұрын
നല്ല ഇന്റർവ്യൂ. ഒമർ കുറച്ചുകൂടി തയ്യാറെടുപ്പു നടത്തണമായിരുന്നു ഇന്റർവ്യൂ നടത്തുന്നതിന് മുൻപ്
@vijishputhoor5837 Жыл бұрын
Omarine കളിയാക്കുന്നതിൽ കാര്യമില്ല അതിനേക്കാൾ വിഡ്ഢിയായിരിക്കും നമ്മൾ
@salomonpaulose9273 Жыл бұрын
ഇതിൽ മൈത്രയൻ കൂടുതൽ ശരികൾ, ദൈവം ഉണ്ടായിരുന്നെങ്കിൽ ജനനവും മരണവും ഉണ്ടാക്കുമായിരുന്നില്ല, ഉദാഹരണം ദൈവം ഉള്ളപ്പോൾ ദൈവമാണ് വലിയ ശക്തിയെങ്കിൽ അദ്ദേഹത്തിനോട് മറ്റെല്ലാവരും തന്റെ ആരോഗ്യവും സുഭിക്ഷതയും ആഗ്രഹങ്ങളും എല്ലാം നേടിയെടുക്കുമായിരുന്നു അങ്ങനെ ആരും മരിക്കാണ്ട് ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നു കുറച്ച് സുഖ സൗകര്യങ്ങൾ ആരും ഉപേക്ഷിക്കാൻ തയ്യാറാകുമായിരുന്നില്ല എത്ര ദൈവത്തോട് ഭക്തൻ ആണെങ്കിലും അവൻ മരിച്ചേ അടങ്ങൂ അങ്ങനെ വരുമ്പോൾ ദൈവം ഇല്ല എന്നതാണ് ശരി, ഏതെങ്കിലും സമയത്ത് ദൈവം ഉണ്ടായിരുന്നുവെങ്കിൽ ആ കാലം അതുപോലെ തന്നെ തുടരുമായിരുന്നു ഒന്നും നശിച്ചിട്ട് അടുത്ത് ഒന്നും ഉണ്ടാകുമായിരുന്നില്ല, മനുഷ്യനും ജീവജാലങ്ങൾക്കും പ്രകൃതിക്കും ഒരു അപകടവും ഉണ്ടാകുമായിരുന്നില്ല ഒരിക്കലും ഉണ്ടാവുകയില്ലായിരുന്നു, സുന്ദരമായതും അല്ലാത്തതും നല്ലതും ചീത്തയും എല്ലാം ഇല്ലാതാവുകയും ഉണ്ടാവുകയും ചെയ്യുന്നത് ദൈവം ഇല്ല എന്നതിനു ഉദാഹരണമാണ്, ദൈവം ഉണ്ടായിരുന്നുവെങ്കിൽ അതൊരു ബ്രേക്ക് പോലെ ആകുമായിരുന്നു പിന്നീട് ചലനം ഇല്ലാത്ത അവസ്ഥ, ദൈവം ഇല്ലാത്തതുകൊണ്ട് സർവതും ചലിക്കുന്നു പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നു പല വെറൈറ്റികൾ ഉണ്ടാകുന്നു, പുഴയൊഴുകി കടലിൽ ചേരുന്നു, ദൈവം ഉണ്ടെങ്കിൽ സമുദ്രം പർവ്വതങ്ങളിലേക്ക് ഒഴുകിയേനെ, സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിക്കുമായിരുന്നു, ദൈവം ഇല്ലാത്തതുകൊണ്ട് ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു പ്രപഞ്ചത്തിന് ഒരു തത്വമുണ്ട് നിയമമുണ്ട്, മനുഷ്യരും മൃഗങ്ങളും ഉണ്ടാക്കുന്ന നിയമങ്ങൾ അല്ല
@mannathanoop5042 Жыл бұрын
I thought Omar Lulu was an intelligent and a knowledgeable film director,now what should I think about him 😂😂😂😂
@babumj5732 Жыл бұрын
ഈ ഫൂളിന്റെ സിനിമ കണ്ട് കാശും സമയവും ഇനി കളയേണ്ട.
@mannathanoop5042 Жыл бұрын
@MOSHEIK manyanayi prathikarikku suhruthe
@gurusukumaran13043 ай бұрын
അയാൾ ഒരു നല്ല ഡയറക്റ്ററാണ് പക്ഷെ പഠനം വളരെ കുറവാണ്
@sforsebatty345418 күн бұрын
ചോദ്യകർത്താവിന്റെ ചോദ്യം തീർന്നുപോയാച്ച്😂😂😂😂😂😂
@TelsonJoseph-je6gj9 күн бұрын
അവതാരാകൻ വളരെ മാന്യമായി കാര്യങ്ങൾ ഡീൽ ചെയ്യുന്നു
@gladiolainteriors4931 Жыл бұрын
Mithreyan wasted his time answering senseless questions.
@sureshkumar.5670 Жыл бұрын
മനുഷ്യന് പരിണാമം യുണ്ടായി തുടങ്ങി. ഉദാ. ഈ മനുഷ്യൻ
@AbdulKhadar-cn1fc Жыл бұрын
വിശ്വാസത്തിൽ നിന്നും അറിവിലേക്കുള്ള ദൂരം വളരേയേറെ അധികമുള്ളത് പോലെ തന്നെ അടുപ്പവുമാണ്.
@renjithbs7331 Жыл бұрын
ഇവിടെ മനുഷ്യൻ അറിയുന്നതിനെo വിശ്യാസം എന്ന word കൊണ്ടു മനസിലാകുന്നതുകൊണ്ടുള്ള കുഴപ്പം... അറിയുന്നതെന്തോ അതാണ് മൈത്രയൻ, വിശ്വസിക്കുന്നതെന്തോ അതാണ് ഒമർ. ജീവിതത്തിൽ മൈത്രെയൻ സർ കണ്ടു സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നു..
@kadirarasu Жыл бұрын
Very clear. Ignorance is what religion is. Understanding the workings of the universe humbles you , gives you wisdom. Ever-changing Science, as we know it is what matters. That's what will ultimately lead us to the 'observed' truth. Am sure they are not in those 5 or 7 century books, which people have written out of imagination & dreams of 'enlightenment'. & Science doesn't care what your belief is! Ain't that equality for ' God's'sake :)
@piousthottukandathil8148 Жыл бұрын
Very good thoughts
@santhac1763 Жыл бұрын
Super
@ichacko144622 күн бұрын
Very good discussion...
@AjithKumar-gi5gi Жыл бұрын
ചോദ്യകർത്താവിന്റെ അറിവിന്റെ ലോകം വട്ടപ്പൂജ്യമാണ്...
@IlahGod9 ай бұрын
Mytreyan :- There is no god including Allah Omar:- There is no god but Allah Me :- There is a god but not Allah.
@prasanthrajeev4074 Жыл бұрын
ഒമറിന് ഇനിയും കൊണ്ടുവരണേ
@shan6566 Жыл бұрын
അങ്ങനെ എങ്കിലും ജയിച്ചു എന്ന് കാണിക്കാൻ ആകും അല്ലെ 😄
@johnymathew2570 Жыл бұрын
Very great thinking
@sanasanjanaNs11 ай бұрын
ചോദ്യക്കർത്തവിനെ പോലെ ഞാനും ഒരു വിശ്വാസിയാണ്
@paraganvarayil229 Жыл бұрын
ഉത്തരം റെഡി ചോദ്യത്തിനാണ് താമസം, ദൈവവിശ്വാസം എന്നത് ഏറ്റവും വലിയ അടിമത്തമനോഭാവമാണ്. ആധുനിക മനുഷ്യന് ഇന്ന് ഇതിൻ്റെ ഒന്നും ആവശ്യമില്ല.
@ramya-fp4ky Жыл бұрын
ഇത്തരം മണ്ടൻ ചോദ്യങ്ങൾക്കു മുൻപിൽ ഇരുന്നു കൊടുത്ത മൈത്രേയൻ 😂😂😂🙏🙏🙏
@pradeepkcsl Жыл бұрын
കിളി പോയി ഇരിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@pradeepantv3642 Жыл бұрын
സ്വന്തം മക്കളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാത്ത മനുഷ്യൻ എങ്ങനെ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരൂ ഇത് വെറും ജാഡ മറ്റൊന്നും പറയാനില്ല
@moideenkmajeed4560 Жыл бұрын
നല്ല ചോദ്യങ്ങൾക്ക് മാത്രമല്ല, മണ്ടൻ ചോദ്യങ്ങൾക്കും നല്ല ഉത്തരം കിട്ടുമെന്ന്......
@ARunJK999 Жыл бұрын
ഏറ്റവും നല്ല മതം ഏതാണ് എന്ന് ചോദിച്ചപ്പോൾ ഇസ്ലാം മതം എന്ന് പറയും എന്ന് വിചാരിച്ചു ഒമർ ലുലു ..പ്ലിങ് ആയി 😂😂😂😂
@livingstar1271 Жыл бұрын
മൈത്രയൻ ഫാൻ❤
@J27ANU Жыл бұрын
Yes
@RahulMr-it6ru Жыл бұрын
After 11:30 മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന അമ്മാവന്മാർക്കുള്ള മറുപടി .😁
@SanojKumar-uu8bp Жыл бұрын
ബൗദ്ധിക നിലവാരത്തിന്റെ വ്യത്യാസം
@achuappu8547 Жыл бұрын
എന്റെ മൈത്രു. ഞാൻ ഒരു അന്ധവിശ്വാസി ആയിരുന്നു. എന്നെ എന്റെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തുവച്ചേക്കുവായിരുന്നു. മൈത്രുവിന്റെ എല്ലാ സ്പീച്ചും കേട്ടുകേട്ട് എന്റെ അന്ധമായ വിശ്വാസം 80% പോയി. ഇനി ഒരു 20% കൂടി പോകാനുണ്ട്.
@shafi578716 күн бұрын
He is so Wise
@satheesh902 Жыл бұрын
എന്തൊക്കെയാ ചേട്ടൻ്റെ സന്തോഷങ്ങൾ...നല്ല ചോദ്യം❤
@sivalalkv9398 Жыл бұрын
ആട് കൃഷിയുടെെ ട്രെയ്നിങ്ങിന് പോയപ്പോൾ പഠിച്ച ഒരുകാര്യമുണ്ട്,പിൻതലമുറയുമായി ഇണചേർക്കരുത് . അങ്ങനെ യുണ്ടാകുന്ന കുഞ്ഞുങ്ങളിൽ രണ്ട് മൂന്നു തലമുറ ഇങ്ങനെ തുടർന്നാൽ ആകൂടുതന്നെ ചിലപ്പോൾ നശിച്ച് പോകും.മുയലിനും ഇത് ബാധകമാണ്.അതുകൊണ്ട് വേറൊരുസ്ഥലത്തുള്ള മുട്ടനാടിനെകൊണ്ടുവന്ന് ഇണചേർക്കണമെന്ന് ടീച്ചർ പറഞ്ഞു.അപ്പോൾ ഒരു സംശയം ചോദിച്ചു "പ്രകൃത്യായുള്ള ആട് കൂട്ടങ്ങളെ ആരും നിയന്ത്രിക്കാനില്ലല്ലോ.അപ്പോൾ പിൻതലമുറയുമായി ഇണചേർന്ന് സ്പീഷിസ് തന്നെ ഇല്ലാതെ യാകില്ലേ?" അങ്ങനെ ഉണ്ടാകില്ല എന്നാണ് അന്ന് പറഞ്ഞുതന്നത്.കാരണം പ്രകൃത്യായുള്ള ഹെർഡിൽ പെണ്ണാടുകളിൽ ഭൂരിപക്ഷവും മറ്റേതെങ്കിലും കൂട്ടത്തിലുള്ള മുട്ടനാടുമായേ ഇണചേരൂ.അതിന് ചിലപ്പോൾ മുട്ടനാടുകൾ തമ്മിൽ വലിയ ഫൈറ്റു തന്നെ നടക്കും.ശക്തികുറഞ്ഞത് ചത്തുപോയെന്നും വരും.അതേകൂട്ടത്തിൽത്തന്നെ ഇണചേർന്നുണ്ടാകുന്നവയിൽത്തന്നെ ശേഷികുറഞ്ഞവയെ മറ്റു മാംസഭുക്കുകൾ ആഹാരമാക്കും.അവയുടെ പിൻതലമുറ മോശം ജീനുകൾ കൈമാറ്റം ചെയ്യൽ പ്രകൃത്യാ അങ്ങനെ തടയപ്പെടും. ഇണചേൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മറ്റൊരു മൃഗമാണ് ആന.ആനക്ക് ഇണയെകണ്ടെത്താൻ പ്രത്യേക ഘ്രാണേന്ത്രിയം പോലുമുണ്ട്.അത് മനസ്സിലാക്കി യാൽ വളരെ രസകരമാണ്.ഒറ്റയാൻമാരുണ്ടാകുന്നതും,അവ ചിലപ്പോൾ ആഗ്രസ്സീവാകുന്നതും ഇണചേരലുമായി റിലേറ്റഡാണന്ന് പറയുന്നു. മനുഷ്യൻ സവിശേഷ ജീവിയാണന്നുള്ളത് മനുഷ്യർക്ക് മാത്രമുള്ള തെറ്റിദ്ധാരണയാണ്. ഇണചേരൽ പോലും നാച്ചുറൽ സമൂഹങ്ങളിൽ സ്വയം നിയന്ത്രിത ആയിരിക്കും.ജർവാ പോലുള്ള ആധുനിക ലോകവുമായി ബന്ധമില്ലാത്ത സമൂഹങ്ങളിൽ പഠനം നടത്തിയാൽ ഇത് മനസ്സിലായേക്കും.അവരൊന്നും സാംസ്കാരിക മനുഷ്യ രെപ്പോലെ പറ്റുപെരുന്നില്ല എന്ന് കാണാം.നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംസ്കാരം,മൂല്യം ഇതൊക്കെ ആധുനിക മനുഷ്യൻ ചുമക്കുന്ന നുകങ്ങൾ,സമൂഹ നൻമക്ക് വേണ്ടിയും ചില ബോദ്ധ്യപ്പെടുത്തലിനു വേണ്ടിയും.
@murlimenon7892 Жыл бұрын
He is Talking very clear
@myxp812915 күн бұрын
മനുഷ്യനെ ഒരുപാട് എത്തിക്സ് ഉണ്ട് പക്ഷേ അതെല്ലാം മനുഷ്യൻ തന്നെ കണ്ടുപിടിച്ചതും മനുഷ്യനെ ജീവിതം സുഖകരം ആക്കുന്നതിനു വേണ്ടിയാണ് മനുഷ്യൻറെ ഭക്ഷണത്തിനുവേണ്ടി ഒരുപാട് ജീവികളെ കൊന്ന് ഭക്ഷിക്കുന്നു എത്തിക്സ് ഇല്ലാത്ത ഒരു സമയത്തുണ്ടായ ഭക്ഷണ രീതിയാണ് വേട്ടയാടൽ മൃഗങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ മനുഷ്യൻ ചെയ്യുന്നത് എത്തിക്സ് അല്ലല്ലോ കഴുത്തറുത്ത് ഒരു ജീവിയെ കൊന്നു കഷ്ണങ്ങളാക്കി ചുട്ടും കരിച്ചും തിന്നുമ്പോൾ നമ്മുടെ എത്തിക്സ് എവിടെയാണ് ഇരിക്കുന്നത് മറ്റു ജീവികളെ പോലും നമ്മൾ ഒരു ജീവികളാണ് എന്നാൽ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായിട്ട് മനുഷ്യൻ ജീവിക്ക് ആധിപത്യം കിട്ടി അവർ പല കൂട്ടങ്ങളായി വേർപിരിഞ്ഞ് ആ കൂട്ടങ്ങൾക്ക് പല വിശ്വാസങ്ങളും പല സംസ്കാരങ്ങളും വന്നു തുടങ്ങി ഇന്നത്തെ ഒരു മനുഷ്യൻ 2000 4000 വർഷങ്ങൾക്കു മുൻപത്തെ പറ്റി ചിന്തിക്കുമ്പോൾ ഈ പറഞ്ഞ മനുഷ്യകുലങ്ങൾ ഉണ്ടായതുതന്നെ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മേലെ ആയിട്ടുണ്ട് പരിണാമം നമ്മൾ വിചാരിച്ചു പോലെ അത്രയ്ക്ക് നിസ്സാരമായ ചെറിയൊരു കാര്യമല്ല വർഷങ്ങളോളം നീണ്ട പ്രോസസ്സ് ആണ് എന്നാൽ ഇനി വർഷങ്ങൾക്ക് ശേഷം നമ്മൾ അറിയാതെ തന്നെ നമ്മൾ മാറിത്തുടങ്ങും ഒരു 4000 വർഷം മുൻപ് നമ്മൾ ഇങ്ങനെയായിരുന്നു ഇനിയൊരു നാലായിരം വർഷം കഴിഞ്ഞാൽ നമ്മളെ ഇങ്ങനെയാണെന്നും നിങ്ങൾ ചിന്തിച്ചാൽ ഇത് മനസ്സിലാവും എന്നാൽ പെട്ടെന്നുള്ള ചെറിയ ചെറിയ മാറ്റങ്ങളെ നമ്മുടെ സാങ്കേതിക ചിന്തകൾ കൊണ്ടും നമ്മുടെ കഴിവുകൊണ്ടും മാറ്റം വരുത്താതെ മുന്നോട്ടു പോകാൻ സാധിക്കും
@Aig_Vlogs Жыл бұрын
പൊട്ടൻ ലോക പൊട്ടൻ🙈🤣🤣🤣
@junz9486 Жыл бұрын
എത്ര ക്ഷമയോടെ ആണ് maithreyan മറുപടി പറയുന്നത്...❤
@Charan-c2kКүн бұрын
മിസ്റ്റർമൈത്രേയൻ...👌👌👌👌🙏🙏🙏🙏🙏.
@AnsilAnsil-f1n6 ай бұрын
ജീവിച്ചിരിക്കുന്നത് സന്തോഷം അതാണ് എതാർത്ത സന്തോഷം good മൈത്രിയൻ
@kirankarunakaran1221 Жыл бұрын
മാധ്യമ ധർമ്മം എന്നത് അടിച്ചേൽപ്പിക്കേണ്ടത് അല്ല...മറ്റുള്ളവരിലേക്ക് അഭിപ്രായങ്ങൾ എത്തിക്കുക എന്നതാണ് ..അവതാരകന്റെ മണ്ടൻ ചിന്താഗതികൾ എന്തിനാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്...ഇത്രയും വൃത്തികെട്ട അവതാരകനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല...കഷ്ടം 🙏🏻
@mansoork4817 Жыл бұрын
Samshayam illa
@AkshayKr-sc6xb Жыл бұрын
Super mythreyan
@Muneer-tb8oi Жыл бұрын
ചോദിയ കർത്താവ് ഒരുമുൻ വിധിയോട് കൂടി യാണ് ചോദിക്കുന്നത് അറിയാൻ അല്ല ഒരു പരിഹാസ ശൈലി ഈ തടിയനിൽ കാണാം
@ajaysb3227 Жыл бұрын
ഒരു adaar തേഞ്ഞൊട്ടാൽ 😂
@sreevalsanthiyyadi9411 Жыл бұрын
ചോദ്യകർത്താവ് നല്ല അഭിനേതാവ്....
@manump6048Ай бұрын
14:20 great thoughts on transformative world
@realistic2023 Жыл бұрын
A Mandan interviewing an intellectual.
@aj4315 Жыл бұрын
Proud to be a maramandan.
@karoymon6665 Жыл бұрын
Respected Mandanji, Looking forward to your next interview. Keep it up
@Ski-299927 күн бұрын
ചോദ്യം ചോദിക്കുന്നയാൽ മണ്ടനാണോ മണ്ടനായി അഭിനയിക്കുകയാണോ? ?? ലോകത്തിന്റെ പ്രോസസ്സ് എന്ന് പുള്ളി പറഞ്ഞത് .. ഒരു പിടിയും കിട്ടിയില്ലാ
@acer1996 Жыл бұрын
ഈ കിളിപോയ പൊട്ടനെ ആരാണ് ഇൻ്റർവ്യൂ ചെയ്യാൻ വിളിച്ചുവരുത്തിയത്😂😂😂😂😂😂
@pauljoseph2811 Жыл бұрын
ഉത്തരം പറയേണ്ട ആളുടെ റെയ്ഞ്ച് മനസ്സിലാക്കി പോകുന്നതാണ് നല്ലത്.