ഈ ആരാധന ഇന്ന് മുടക്കരുത് ഇത് നിൻറെ ഭവനത്തിനു വേണ്ടി ഉള്ളതാണ് l Kreupasanam miraculous prayer

  Рет қаралды 10,327

God's Love

God's Love

Күн бұрын

Пікірлер: 195
@Sheeja-re1qw
@Sheeja-re1qw 20 сағат бұрын
അമ്മേ ഞാൻ ഇന്ന് വേദനിക്കുന്ന എന്റെ വിഷമങ്ങൾ അങ്ങ് ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@_appuzz_ff6064
@_appuzz_ff6064 Күн бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ
@arya4265
@arya4265 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ThomasVarghese-t4j
@ThomasVarghese-t4j Күн бұрын
അമ്മേ സഞ്ചാരി മാതാവേ ഈ മാസം കൊടുക്കുന്നത്തിനുള്ള കടം തീർക്കുന്നതിനുള്ള ഒരു വഴി അമ്മേ അമ്മേ കാട്ടിതരണേമേ ആമേൻ 🙏🏻🙏🏻🙏🏻
@rajaleshmis7758
@rajaleshmis7758 Күн бұрын
മാതാവേ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@derinsvlog5324
@derinsvlog5324 Күн бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണമേ🙏
@SujaMathew-kh4tr
@SujaMathew-kh4tr 19 сағат бұрын
എൻ്റെ മാതമേ കൃപാസന അമ്മേ എൻ്റെ മകളെ കെട്ടിച്ചിട്ട് ആ കുത്തിന് ഒന്നും കൊടുത്തിട്ടില്ല സ്വർണ്ണം ഉണ്ട് അത് പണയം ത്തിലാണ അമ്മേ അതെടുത്തു കൊടുക്കാൻ വേണ്ട സാമ്പത്തിക വഴി കാണിച്ചു തരണമേ
@RaginiTeacher
@RaginiTeacher Күн бұрын
അമ്മേ മാതാവേ നാളെ ഇൻറർവ്യൂ വിനു പോകന്ന എല്ലാ മക്കൾക്കും സ്ഥിരമായി ജോലി കൊടുക്കണേ
@anjalirahul3760
@anjalirahul3760 Күн бұрын
അമ്മേ മാതാവേ എല്ലാ കഷ്ട്ടതകളിൽ നിന്നും ആരാശ്വാസം നല്കണമേ
@kannapieditz5111
@kannapieditz5111 Күн бұрын
അമ്മേ അമ്മയുടെ അഗ്രഹത്താൽ നന്ദി പറയുന്നു തടസ്സം മുടക്കം കൂടാതെ എത്തണമെ അമ്മേ
@GeethaJose-h5s
@GeethaJose-h5s Күн бұрын
അമ്മേ മാതാവേ ഞാൻ ചെയ്ത ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാനുള്ള കൃപനൽ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻറ സാക്ഷികളാക്കി ഉയർത്തേണുമേ അമ്മേ മാതാവ എല്ലാ മക്കളിലും വിശ്വാസം വർദ്ധി പ്പിക്കേണമേ ആമേൻ ഹാലേലൂയ സ്തോസ്ത്രം
@SujaMathew-kh4tr
@SujaMathew-kh4tr 19 сағат бұрын
എൻ്റെ പരിശുദ്ധ അമ്മേ ഞങ്ങൾക്ക ഈ മാസം 3 ലക്ഷം രൂപ കട കൊടുക്കണം അമ്മ ഒരു വഴി കാണിച്ചു തരണമേ
@arya4265
@arya4265 Күн бұрын
അമ്മേ കടങ്ങൾ വീട്ടി തരേണമേ 😢
@achuajeesh1157
@achuajeesh1157 Күн бұрын
അമ്മേ മരിയാബികെ 🙏എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടുകൊണ്ട് എന്റെ വിഷമതകൾ ഒക്കെ അവിടുന്ന് നീക്കി തന്ന് എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കുമാറാകണമേ🙏🙏
@AbinKv-ve3ft
@AbinKv-ve3ft Күн бұрын
അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ദുശീലഞൾമാറ്റിതരണമെനന്അപേക്ഷികുനനു
@animol3727
@animol3727 Күн бұрын
അമ്മേ മാതാവേ എനിക്കു സന്ധി വാതം ആണ് ഈ രോഗവസ്ഥയിൽ നിന്നും വിടുതൽ തരേണമേ അനുഗ്രഹിക്കണമേ അമ്മേ 🙏
@RobinsonSelin
@RobinsonSelin Күн бұрын
Amme സഞ്ചാരി മാതാവേ കടലിൽ പോയ മക്കളുടെ കൂടെ aayirikkanama 🙏🙏🙏❤❤❤🙏🙏🙏
@VijayanV-o9o
@VijayanV-o9o Күн бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് തീർത്തു തരേണമേ 🙏🙏🙏
@deepthyjoseph9428
@deepthyjoseph9428 Күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ പരീക്ഷ എഴുതുമ്പോഴും അമ്മ കൂടെ ഉണ്ടായിരിക്കണം അമ്മേടെ കരങ്ങൾ ആയിരിക്കണം അവന്റെ കരങ്ങളുടെ മേൽ ഉണ്ടായിരിക്കേണ്ടത് സഞ്ചാരിമാതാവേ താഴ്മയോടെ ഞാൻ അപേക്ഷിക്കുന്നു❤🙏
@ManjuD-w6p
@ManjuD-w6p Күн бұрын
അമ്മ മാതാവ് അശ്വതി പരീഷ യിൽ നല്ലത് പോലെ എഴുതുവാൻ അമ്മ മാതാവ് അവളെ 9 തീയതിയാണ് അമ്മ അനുഗ്രഹിക്കണ്ടമേ
@jissmisebastian1390
@jissmisebastian1390 Күн бұрын
അമ്മേ, മാതാവേ, എന്റെ ജോലിയുടെ കാര്യം അമ്മേ ഞാൻ ഏൽപ്പിക്കുന്നു, അമ്മക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ എനിക്ക് അത് തന്നാൽ മതി 🙏
@annammamichael6021
@annammamichael6021 Күн бұрын
Amma Mathave entte husband te sarira aswasthatha agati kodukkaname hallelujah🙌
@Sindhiu
@Sindhiu Күн бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️
@GracyMichael-b1r
@GracyMichael-b1r Күн бұрын
എന്റെ മാതാവേ എന്റെ മകന് ഒരൂജിവിതപകളിയേകണിചുതരണമേഅമ്മേ
@ranijoseph220
@ranijoseph220 7 сағат бұрын
എന്റെ മാതാവേ എന്നെഉടമ്പടിയിൽ കൃപയോടെ നിൽക്കാൻ എന്നെ സഹായിക്കണമേ🙏🙏
@savithrimc
@savithrimc Күн бұрын
മകളുടെ വിക്ക് മാറ്റിക്കൊടുക്കേണമേ പരിശുദ്ധ മാതാവേ
@gracygeorge7074
@gracygeorge7074 21 сағат бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ അർജുൻ നല്ലമാർക്കോടെ പാസ്സാക്കാനും എത്രയും വേഗം നല്ലൊരു ജോലികിട്ടാനും അമ്മാ അനുഗ്രഹിക്കണേ
@minivincent405
@minivincent405 Күн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റ്റകടങ്ങൾ മാറ്റിതര ണമേ 🙏🙏🙏🙏
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ Күн бұрын
🙏🏻🙏🏻🙏🏻
@AbinKv-ve3ft
@AbinKv-ve3ft Күн бұрын
അമ്മേ പരിശുദ്ധ മാതാവേഞങ്ങളുടെ ഭവനത്തിൽ ഉള്ള കടബാധ്യത മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@JayaKumaris-l1l
@JayaKumaris-l1l 19 сағат бұрын
അമ്മമാതാവേഎൻറെമക്കളേയും.അണ്ണനേയുംഅൾത്താരയിൽകൊണ്ട്വന്ന്സാക്ഷ്യംപറയാൻകഴിയേണമേഅമ്മേമാതാവേ.അപ്പാ
@bindhusuresh4748
@bindhusuresh4748 Күн бұрын
അമ്മ മാതാവേ എന്റെ മോനെ poly technic sem S3 ജയിപ്പിക്കണേ അമ്മേ 🙏🙏
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏ente amme enne upekshikalle 🙏
@GracyMichael-b1r
@GracyMichael-b1r Күн бұрын
അമ്മേ മാതാവേ എന്റെ കടബധിതമററീതരണമേഅമ്മേ
@MollyRoy-pc7mx
@MollyRoy-pc7mx Күн бұрын
Amme mathave entekalu vedhana matty therene Amen ❤❤❤❤🎉🎉🎉🎉🎉
@SindhuT-cf8po
@SindhuT-cf8po Күн бұрын
അമ്മേ സഞ്ചാരി മാതാവേ നാളെ ലോൺഅടക്കണം അതിന് വഴി കാണിച്ചുതരണം എന്റെ മാതാവേ 🙏
@MuraliTS-d8t
@MuraliTS-d8t Күн бұрын
അമ്മയെ കൃപാസനം മാതാവേ എന്റെ മകന് നാളെ ഓപ്പറേഷനുള്ള ഏറ്റവും അടുത്ത ഡേറ്റ് കിട്ടണേ 🙏 ആമീൻ
@AnithaRamanan-w7r
@AnithaRamanan-w7r Күн бұрын
എന്റെ അമ്മേ മാതവേ ഞാൻ എന്റെ അമ്മ യേട് അപേഷിക്കുന്നു അമ്മേ - എന്റെ ഭാർത്താവിന് കൃൻ സർ രോഗം ആണ് അമ്മ ഉറങ്കം ഇല്ലാ അമോ ❤❤❤❤❤വേദനയില്ലാതെ കത്ത് കൊളി ണം അമ്മേ❤❤❤❤❤
@franklinjames3976
@franklinjames3976 Күн бұрын
Amme mathave ente makkale parisyrhal mavinre Varadhangalal nirakaname amme makane thettaya kuttil ninnum purnaviduthal nalki anugrajikaname amen
@babysfunny6654
@babysfunny6654 Күн бұрын
[12/4, 1:12 PM] ആമി: എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏രജിത വികാസ് [12/4, 7:12 PM] ആമി: രജിത വികാസ് നല്ല ചുമയാണ് അതിനു വേണ്ടി പ്രാത്ഥന സഹായം തേടുന്നു 🙏🙏🙏
@NishaRajesh-pc5yc
@NishaRajesh-pc5yc Күн бұрын
Amme mathave ente achanum ammayum santhoshmayirikkane avarkku oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani njangalkkuvendi prarthikkane
@NishaRajesh-pc5yc
@NishaRajesh-pc5yc Күн бұрын
Amme ente bharthavinum makkalkkum oru kuzhappavum varuthalle mathave kathukollane sanchari mathave amme japamala Rani kathukollane
@Sini-my8lm
@Sini-my8lm Күн бұрын
Ente mathave njangale kudumbathe anugrahikkane🙏🙏🙏
@AjithaAji-xk6qe
@AjithaAji-xk6qe Күн бұрын
Amme mathave ammayude lone pasakkitharaname amen
@GracyMichael-b1r
@GracyMichael-b1r Күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരുകൂഞനേതരണമേ
@jencykuriakose7825
@jencykuriakose7825 19 сағат бұрын
Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen
@naicyshanto1499
@naicyshanto1499 Күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏 എന്റെ മകന്റെ skin disease സൗഖ്യം നൽകി അനുഗ്രഹിക്കണമേ.🙏 മകളുടെ Assignment ൽ വിജയ o നൽകി അനുഗ്രഹിക്കണമേ.🙏🙏
@sibilyajikumr4223
@sibilyajikumr4223 Күн бұрын
Ente amme
@jolyjolyjmaesjames4023
@jolyjolyjmaesjames4023 Күн бұрын
അമ്മേ ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണേ
@sherlyfrancis1045
@sherlyfrancis1045 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ...മോളെ അനുഗ്രഹിക്കണമേ..
@simonabraham9645
@simonabraham9645 17 сағат бұрын
Amme kadabharam neekki samadanam nalkename karthave ente unniyude shramangale sabhalamakkename anugrahikename ente makkale kathukollename chathiyanmarilninnum kathukollename 💔🥲🙏🌷
@RockyRockybay
@RockyRockybay Күн бұрын
അമ്മ mathave എന്നെയും എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename.
@RockyRockybay
@RockyRockybay Күн бұрын
അമ്മ mathave എത്രയും പെട്ടെന്ന് എന്റെ niyogangal സാധിച്ചു tharaename
@psychozlive7638
@psychozlive7638 Күн бұрын
അമ്മമാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ 🙏🙏
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏amme japamala mathave Jithu monte thakkali pani mattikodukkene 🙏avne viswasathil konduvarene 🙏
@LindaMappilasery
@LindaMappilasery Күн бұрын
Amme Zava eniku vendi samsarikumbol Amme koodaundakane Amen
@LissyJoy-k6x
@LissyJoy-k6x Күн бұрын
Ammamathave. Kakkane❤❤❤❤❤❤❤❤❤❤❤❤❤❤❤
@lawrencelawrence4354
@lawrencelawrence4354 Күн бұрын
അമ്മേ എന്റെ ഷുകർ രോഗം സുഖപ്പെടു.ത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😭
@AliceSoman
@AliceSoman Күн бұрын
Parisudhaamme mathave,entebharthavinte,madhyapanam,matithereneme,amen🖖🖖🖖🖖🖖🖖🖖
@rejisebastian6743
@rejisebastian6743 Күн бұрын
Ente amme mathave njagalude monte ella karyagalium ammaum thirukumaranum koodeundakane
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏amme 🙏esoye 🙏jithu mone samarppikunu 🙏appusu mone samarppikunu 🙏
@simis3043
@simis3043 Күн бұрын
Allayo ente ponnu mathave ente husband nte asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen
@savithrisavithri619
@savithrisavithri619 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@ratheeshrajendra7707
@ratheeshrajendra7707 Күн бұрын
Am me nanni orayiram nanni Ave mariai
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏ente esoye njgalode kude undairikkene 🙏
@sheenajoseph6577
@sheenajoseph6577 Күн бұрын
Amea mathavea Ella prasanathil ninnum reshikanamea Kudubathil samathanam tharanamea
@dessyjacob3071
@dessyjacob3071 Күн бұрын
Amme ente kadabdyathakal neekkitharaname
@anakhaarun
@anakhaarun Күн бұрын
Amme parisudha amme... Njangale ippol alattunna preshnathe pariharikkan ulla maargam njangalkku kaanichu tharane maathave... Njangalude munbe undaavaane ennum... Ellaam mangalamayi nadannu njangale mathavinte thirusannithiyil varan ulla anugraham tharaname ammeee🙏🙏🙏🙏🙏🙏..... Amen
@SubhaJayakumar-t2c
@SubhaJayakumar-t2c Күн бұрын
🙏ente amme njngalude kude undairikkene 🙏
@hemarosegonsalvas7714
@hemarosegonsalvas7714 Күн бұрын
മാതാവേ എന്റെ പേരകിടാ വിന്റെ പിറന്നാൾ ആണ്‌ ഡിസംബർ 7മാതാവേ മോളെ അനുഗ്രഹിക്കേണമേ 🙏🙏
@jolyjolyjmaesjames4023
@jolyjolyjmaesjames4023 Күн бұрын
മകനെ തൊട്ട് അനുഗ്രഹിക്കണേ അമ്മേ
@RobinsonSelin
@RobinsonSelin Күн бұрын
Amme മാതാവേ കടലിൽ പോയ മക്കൾക്കു ധാരാളം മത്സ്യം നൽകി Anugrahikkanama
@mercymathew9457
@mercymathew9457 Күн бұрын
Amme krupasana Amme Cittaude examnu Amma koode undakene vijaippikene Carlosenu manasu kodukene
@ushajayadas6400
@ushajayadas6400 Күн бұрын
Amen Amen Amen 🙏
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl Күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ചേർത്ത് വേകേണമേ 3മാസം ആയി പിരിഞ്ഞു ഇരിക്കുന്നു ഇനിയും വയ്യ മാതാവേ 😔😔🙏🙏
@tharafrederick7204
@tharafrederick7204 Күн бұрын
Amma Mathave njangalude sambhathika budhimuttumatti tharaneme. Kadanghal ellam matteneme amma mathave krupayudakaneme.
@LindaMappilasery
@LindaMappilasery Күн бұрын
Amme Laison tharanulla paisa tharan manasu kodukkane Amen..
@LalithaJ-z5y
@LalithaJ-z5y Күн бұрын
അമ്മേ എന്റെ അമ്മായി എന്നോട്, വഴക്കിടുന്നു, അതിനാൽ husband എന്നോട് അകന്നിരിക്കുന്നു, ടു കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊണ്ടിരുന്നു എല്ലാം നിർത്തിപ്പിച്ചു, പഴയതു പോലെ ട്യൂഷൻ തുടങ്ങനുള്ള അവസരം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@SandhyaSandhya-od3jo
@SandhyaSandhya-od3jo 16 сағат бұрын
അമ്മേ kaniyaname
@rajanps6063
@rajanps6063 Күн бұрын
ആമേൻ 🙏❤️
@messinavarghese9920
@messinavarghese9920 15 сағат бұрын
മാതാവേ ഞാനും ഒരു ഭാവനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@SheenaRoy-wh9mz
@SheenaRoy-wh9mz Күн бұрын
യേശുവേ ഹല്ലെല്ലുയ 🙏🙏🙏🙏
@sreekalaKala-p4d
@sreekalaKala-p4d Күн бұрын
അമ്മേ ഈമാസം 30തിനഹം വീട് മാറണം കൊടുക്കാനുള്ള എല്ലാം കൊടുക്കണം രക്ഷിക്കണം അമ്മേ 28ആം തീയതി അമ്മേയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി യാക്കണ മേ എന്നെ ആമ്മേൻ 🙏🙏🙏🙏🙏
@daisyvrdaisy4021
@daisyvrdaisy4021 Күн бұрын
Amme madave nagalkor kunjne thannu anugrahikaname
@deepthyjoseph9428
@deepthyjoseph9428 Күн бұрын
എന്റെ ജസ്റ്റിനെയും ഡാനിയ ലിനിയും കർത്താവേ അങ്ങയുടെ സ്നേഹത്തെ പ്രതി മക്കൾ രണ്ടുപേരെയും ഏറ്റെടുക്കണം❤🙏🙏🙏
@Sheeja-re1qw
@Sheeja-re1qw 20 сағат бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണം അമ്മേ 🙏🏻
@philominathomas2945
@philominathomas2945 Күн бұрын
Mathave ninte karuna ozhukaname
@deepthyjoseph9428
@deepthyjoseph9428 Күн бұрын
സഞ്ചാരി മാതാവേ ക്ഷമിക്കാൻ ഒരു കൃപ അമ്മ മാതാവ് എനിക്ക് നൽകണം 🙏
@NishaRajesh-pc5yc
@NishaRajesh-pc5yc Күн бұрын
Amme mathave kathukollane sanchari mathave amme japamala Rani njangalkkuvendi prarthikkane kadangal theerkkan oru vazhi kanikkane amme japamala Rani
@RockyRockybay
@RockyRockybay Күн бұрын
എന്നെയും എന്റെ kudumbatheyum rogapeedakalilninnu സംരക്ഷണം നല്‍കണമെ.
@marykuttydominic9882
@marykuttydominic9882 Күн бұрын
Ammees oyude i Shtam anusarich Jeevikanenne anugrahkaname
@elsammathomas804
@elsammathomas804 Күн бұрын
Amma bless save protect heal Aney family shaju tibu Ruben Sumy Rosa girija all family sickness 😭🙏👏
@sabeenashoby9410
@sabeenashoby9410 Күн бұрын
Amma may have ente molude education loan pasakkitharaname🙏🙏🙏
@RajithaTr-l9j
@RajithaTr-l9j Күн бұрын
എനിക്ക് മാതാവിന്റെ തൈലത്തിൽ തന്ന അനുഗ്രഹ ത്തിന് നന്ദി. 🙏
@RajithaTr-l9j
@RajithaTr-l9j Күн бұрын
മതാവേ എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റിത്തരേണമേ
@jessyvarghese4636
@jessyvarghese4636 Күн бұрын
Amme6/12/24EntemakaludeBirthday,.AmmeKudumpathilsamathanamnalkyAnugrahikaname❤🎉Ammen❤❤🎉
@rajaleshmis7758
@rajaleshmis7758 Күн бұрын
നാളെ കവിതയ്ക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏
@MiniCm-ti2cw
@MiniCm-ti2cw Күн бұрын
എന്റെ അമ്മേ എനിക്ക് നെഞ്ച് വേദന സർദിക്കാൻ വരുന്ന പോലെ മാറ്റിത്തരാണമേ
@LindaMappilasery
@LindaMappilasery Күн бұрын
Amme jebyyude visa vangi tharane Amen. Amme Ente visa
@shailanair8458
@shailanair8458 Күн бұрын
അമ്മേ ഇന്ന് Dr ന്റെ അടുത്ത് പോയി മരുന്ന് തന്നു. ഈ മരുന്നിലൂടെ എനിക്ക് പൂണ്ണ സാഖ്യ o തന്ന് അഭിഷേകം ചെയ്യണമേ🙏🙏
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 37 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 41 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 37 МЛН