Good Friday Songs | ദുഃഖവെള്ളിയാഴ്‌ച ഗീതങ്ങൾ | Great Lent | Roy Puthur | Match Point Faith

  Рет қаралды 373,830

Match Point Faith

Match Point Faith

4 жыл бұрын

Presenting Collection Of "Good Friday Hymns" "ദുഃഖവെള്ളിയാഴ്‌ചഗീതങ്ങൾ"
Singer : Roy Puthur
BGM : Binu Kadampanad
Tracklist:
Ninn Vidhi Chaithor
Chothyam Nija Dasaril
Seeyone Mashihaye
Sleeba Tholineml
Balikale Neekidum
Aa Samayam Dayaneeyam
Arimathya Naatil
#GoodFridaySongs #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith #ദുഃഖവെള്ളിയാഴ്‌ചഗീതങ്ങൾ #PassionWeek #GreatLent #Trending #MatchPointFaith #Christiansongs #RoyPuthur #Passionweek #Holyweek #വിശുദ്ധആഴ്ച #Passionofchrist #Lent #GoodFriday #ദുഃഖവെള്ളിയാഴ്‌ച #Palmsunday #Hosana #Ashwednesday #MaundyThursday #Pesaha #പെസഹാവ്യാഴം #Easter #ഈസ്റ്റർ #Resurrection #Jesus #MalayalamChristianDevotionalSongs #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #IPC #CNI #Jacobite #BelieversChurch #ChristianDevotionalSongs #TradionalChristianSong #MalayalamChristianTradionalSong
#christianworshipsong #sadukochukunjuUpadeshisongs #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs #liturgy
Match Point Creations®© 2020. ALL RIGHTS RESERVED.
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2022,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations

Пікірлер: 203
@jijomongeorge7
@jijomongeorge7 Жыл бұрын
8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..
@biyooshbaby7988
@biyooshbaby7988 5 ай бұрын
True
@tessysanu
@tessysanu 4 ай бұрын
Yes
@nithinvava4293
@nithinvava4293 4 ай бұрын
8😂 athu vere vibe anu
@swapnavv1938
@swapnavv1938 4 ай бұрын
Yes
@leenakomath9786
@leenakomath9786 4 ай бұрын
Correct
@SivaKumar-ml8xs
@SivaKumar-ml8xs Жыл бұрын
Am a Hindu but am always mesmerized by orthodox Christian songs… sweet and heart melting 🕉️ ✝️
@Ammukutty1234-dl2lk
@Ammukutty1234-dl2lk 4 ай бұрын
ഹാഷ ആഴ്ചയിലെ ആരാധന വർണിപ്പാൻ പറ്റില്ല അത്ര ഫീലിങ്സ് ആണു ചങ്കു പൊട്ടും വേദന തോന്നും 8""അല്ല പകൽ മുഴുവനും ഇരുന്നാലും മതി വരില്ല മടുപ്പു തോന്നില്ല വിശപ്പ്‌ അറില്ല അതാണ് എൻ്റെ ഫീലിംഗ് 🙏🙏🙏👌👌♥️♥️🔥🔥✝️✝️♥️♥️♥️😢😢
@jancysanthosh3800
@jancysanthosh3800 26 күн бұрын
യേശുവെ നന്ദി
@eldojohn3523
@eldojohn3523 5 ай бұрын
സുറിയാനി സഭയുടെ പിതാക്കൻമാരെ ...... നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ വിസ്മയിപ്പിക്കുന്നു
@vijayphilip77
@vijayphilip77 4 ай бұрын
ഓർത്തഡോസ് /യാക്കോബായ സഭയുടെ ലിറ്റർജി വളരെ മനോഹരമാണ് ❤❤
@Glads06
@Glads06 Жыл бұрын
ഓർത്തഡോക്സ് സഭയുടെ ആരാധനാ ഗീതങ്ങൾ വളരെ വളരെ നല്ലതാണ്
@jobymaria4431
@jobymaria4431 Жыл бұрын
❤❤❤
@user-md7xk8ed1x
@user-md7xk8ed1x 4 ай бұрын
Pareyshuda Anthioc simhasanathell nennum lafeycha anugram mathrama ollu malankarayell ❤❤❤
@minimathew7572
@minimathew7572 2 жыл бұрын
Proud to be an Orthodox....
@jobymaria4431
@jobymaria4431 Жыл бұрын
❤❤❤orthodox
@a.jcreatzzz9977
@a.jcreatzzz9977 Жыл бұрын
Why
@minimathew7572
@minimathew7572 Жыл бұрын
@@a.jcreatzzz9977 I think there i s no need to answer u, a person with no real identity... and may be u r a rebel... Sorry bro...
@bharathanvk5207
@bharathanvk5207 5 ай бұрын
@@minimathew7572hmmmm
@masgamer6567
@masgamer6567 7 ай бұрын
Beauty of malankara Syrian Orthodox (Jacobite ) liturgy ❤
@almaanngeorge6454
@almaanngeorge6454 3 жыл бұрын
Roy Puthur.. Malankara sabhayude anugraham...
@akhilcalex1803
@akhilcalex1803 4 ай бұрын
Malankara reeth ♥️♥️♥️
@nsctechvlog
@nsctechvlog 3 жыл бұрын
ഇത് കേൾക്കാൻ ഒരു പ്രത്യേക തര൦ feeling ആണ്.........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariammageorge3339
@mariammageorge3339 2 жыл бұрын
Ethokeyaanu good fridayile songs. Good selection. God bless you. 🙏🏻🙏🏻🙏🏻
@jijomongeorge7
@jijomongeorge7 Жыл бұрын
8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..
@forest7113
@forest7113 Жыл бұрын
@@jijomongeorge7 anya sabakkarum 8 മണിക്കൂർ chilavaaaknde..but order Terri kidkkunu...
@BindhuB-ux5gc
@BindhuB-ux5gc 4 ай бұрын
Cnfnb​@@forest7113
@jasmineelezabethjose4632
@jasmineelezabethjose4632 3 жыл бұрын
Appa😭
@shibygeorge3604
@shibygeorge3604 4 ай бұрын
Proud to be an orthodox
@JeniShibu-cb5fu
@JeniShibu-cb5fu 4 ай бұрын
🙏🙏🙏
@anjanaanjuz9923
@anjanaanjuz9923 3 жыл бұрын
Yeshu appaa njagale kude orkkanee apppaaa ammeen
@manuvarghese493
@manuvarghese493 3 жыл бұрын
My loard
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവേ നന്ദി ഈ ദുഃഖവെള്ളി ഗാനങ്ങൾ മനസ്സിൽ വളരെ ആശ്വാസം തരുന്നുണ്ട് കദൈവമേ പാപികളായ ഞങ്ങൾക്ക് വേണ്ടി നീ സഹിച്ച സഹനങ്ങൾ ഓർക്കുമ്പോൾ എൻറെ കണ്ണുകൾ നിറയുന്നു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ
@BabuBabu-ub3rk
@BabuBabu-ub3rk 4 ай бұрын
🙏
@minijain2860
@minijain2860 4 ай бұрын
Ee pattukal kerkumbol nammude karthavu namukayi enthra kashtatha anbhavichu ennorthu vate dhukam varum ariyathe kannil ninnum kannu neervarum papikalaya nammal vendum vendum papam chyunnu enthoru kashttam karthave njangale ellavarim kathu kollename🙏🏻🙏🏻🙏🏻
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശു വേ നന്ദി ദു:ഖവെള്ളി പാട്ടുകൾ വളരെ എളിമയോട് കൂടി പാടിയിട്ടുണ് ദൈവം അനുഗ്രഹിക്കട്ടെ .
@yakobjose4157
@yakobjose4157 2 жыл бұрын
Beauty of Syrian Orthodox Liturgy 🙏❤
@ajinsam5112
@ajinsam5112 3 жыл бұрын
സൂപ്പർ സോങ്‌സ്.. തമ്പുരാൻ അനുഗ്രഹിക്കട്ടെ
@k.vfrancisfrancis4125
@k.vfrancisfrancis4125 3 жыл бұрын
AMEN
@cherianmathai9062
@cherianmathai9062 3 жыл бұрын
@@k.vfrancisfrancis4125 mmm
@bijoylal2792
@bijoylal2792 2 жыл бұрын
God Bless you❤️🙏❤️🙏
@patrickcardoz4006
@patrickcardoz4006 3 жыл бұрын
V. Vary fine songs
@sonnetthandekkadan7739
@sonnetthandekkadan7739 3 жыл бұрын
beauty of Syrian orthodox songs. unmatchable ceremony
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദുഃഖവെള്ളി ഗാനം വളരെ ഭക്തിയോടെ അതി മനോഹരമായി പാടിയിട്ടുണ്ട് മനസ്സിൽ ഉള്ളിൽ വളരെ ആഴ്ന്ന് ഇറങ്ങുന്നുണ്ട് ഒരു പ്രത്യേക ദൈവിക അനുഭവം ഉണ്ടാകുന്നുണ്ട് ഇതിലെ ഓരോ ഫോട്ടോയും അതി ഭംഗിയായി അലങ്കരിച്ചീട്ടുണ്ട് അതിനോടപ്പുള്ള റ്റ്യൂണുകളും വളരെ ഭംഗിയായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@tigiabraham5368
@tigiabraham5368 3 жыл бұрын
My loving father❤️
@lijovarghese9238
@lijovarghese9238 3 жыл бұрын
My god and my lord....Amen
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദുഃഖവെള്ളി പാട്ടുകൾ നന്നായിരുന്നു വളരെ അതിമനോഹരമായ പാടിയിട്ടുണ്ട് അതിൽ ഓരോ ഫോട്ടോകളും നന്നായിട്ടുണ്ട് ട്യൂണുകളും നല്ല ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് വളരെ വളരെ ഇഷ്ടപ്പെട്ടു നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@kvshobins9820
@kvshobins9820 2 жыл бұрын
ഓർത്തഡോക്സ് 🥰🥰🥰🥰😰😰😰😰
@JollySabu-qh9tt
@JollySabu-qh9tt 4 ай бұрын
Amen ❤❤
@merinkthambi4618
@merinkthambi4618 3 жыл бұрын
Amen
@baijubaby159
@baijubaby159 3 жыл бұрын
Gitf of God..Roy puthur
@jakesphilip532
@jakesphilip532 2 жыл бұрын
It's a blessing to hear it today, especially when soldiers like us are sitting in far flung areas, far from Churches and civilization. GOD SPEED!
@sijibiju4674
@sijibiju4674 4 ай бұрын
യാക്കോബിറ്റ്❤❤ Jacobite😊😊❤
@anita4938
@anita4938 2 жыл бұрын
Such a divine voice,God bless
@asokanmaliyekal1007
@asokanmaliyekal1007 2 жыл бұрын
വളരെ മധുരമുള്ള ഇമ്പമുള്ള ഗാനങ്ങൾ.
@anusabu8271
@anusabu8271 2 жыл бұрын
God bless you Roy brother 🙏🙏
@leelammajoseph3730
@leelammajoseph3730 4 ай бұрын
Jacobite❤❤
@user-oh7wg1vp7u
@user-oh7wg1vp7u 4 ай бұрын
I like allchristian sàbha and songs
@Josoottan4767
@Josoottan4767 2 жыл бұрын
Kannadachu kekkubol vallatha oru feel😍😍😇😇😇
@bensonreji1878
@bensonreji1878 Жыл бұрын
🥺❤
@bobysamuel3798
@bobysamuel3798 2 жыл бұрын
🙏 🙏 🙏
@santosunny4727
@santosunny4727 3 жыл бұрын
🙏🙏🙏🙏
@BindhuB-ux5gc
@BindhuB-ux5gc 4 ай бұрын
Whek
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആ സമയം ദയനീയം ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ് കർത്താവിന്റെ ദയനീയവസ്ഥ മനസ്സിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ട് വളരെ വിനയത്തോടെ എളിമയോടെ പാടുന്നുണ്ട് വളരെ അർത്ഥവത്തായ വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ.
@shinysshiningshow7312
@shinysshiningshow7312 Жыл бұрын
really soothing and heart touching songs
@nithinsha2184
@nithinsha2184 4 ай бұрын
Amen eswara enikoru veedu venam eniku vangan pattane
@ansubijoy9655
@ansubijoy9655 3 жыл бұрын
Praise the Lord 🙏🙏
@siringeevarghese7539
@siringeevarghese7539 3 жыл бұрын
Appaa
@beulamariam5453
@beulamariam5453 2 жыл бұрын
God bless you 🙏🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആ സമയം ദയനീയം
@riyajacob2480
@riyajacob2480 2 жыл бұрын
enik esttamulla song anu................amen
@nidhikprakash1853
@nidhikprakash1853 2 жыл бұрын
Amen🙏🏻🙏🏻
@anishvarghese3619
@anishvarghese3619 3 жыл бұрын
Orthodox songs...very good
@jacobvarghese2760
@jacobvarghese2760 Жыл бұрын
Blessed.Songs.Lord,S Kripa Blessings To U v v Thanks
@jacobvarghese2760
@jacobvarghese2760 2 жыл бұрын
Prase The Lord Blessed Good Friday Songs Lord.S Blessings To U All I Am From Pune. 75.Year Old My Ths To U All
@MariyaJoseph-hu1lb
@MariyaJoseph-hu1lb 4 ай бұрын
ഞാൻ ഒരു rc കാരിയർന്നു but marriage ചെയ്തത് yacobaya സഭയിൽന്ന എനിക്കൊരുപാടിഷ്ട്ടമാ prayers എല്ലാം
@lijojohn6760
@lijojohn6760 4 ай бұрын
❤❤🙏🏻🙏🏻❤️❤️
@akhilcalex1803
@akhilcalex1803 4 ай бұрын
Malankarayum same anu aradhana ...ishtam ❤❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദുഃഖവെള്ളി പാട്ടുകൾ നല്ല പാട്ടുകൾ ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@sosammathomas1915
@sosammathomas1915 4 ай бұрын
Proud being part of this holy church
@alexmamman6442
@alexmamman6442 3 жыл бұрын
So nice to hear.. heavenly voice 🙏
@johnperumpalli1747
@johnperumpalli1747 4 ай бұрын
പാട്ടുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദുഃഖവെള്ളി ഗാനങ്ങൾ എല്ലാം വളരെ ഭംഗിയായി പാടിയിട്ടുണ്ട് എല്ലാ ജനങ്ങും ഇഷ്ടപെടും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ മനുഷ്യരാൽ സാധ്യമാത്ത ത് ദൈവത്താൽ സാധ്യമാകും.
@dr.godwinbsentosa6454
@dr.godwinbsentosa6454 3 жыл бұрын
Heavenly voice ♥️
@alwinalona3061
@alwinalona3061 3 жыл бұрын
My lord 🙏🙏🙏😭😭😭😭
@libincherian1846
@libincherian1846 3 жыл бұрын
Thank you lord for your today’s blessings.
@mariyammajoseph2472
@mariyammajoseph2472 3 жыл бұрын
Good voice and good songs I am a fans your songs
@lillymathew2158
@lillymathew2158 4 ай бұрын
Amen amen. Jesus thank you for forgiving our sins and died on the cross. Lord protect us from evil influences. Lord be with us always and lead us in the righteous path. Lord bless Nikita and Jose with the desired blessings as per your will. Lord bless our family and friends with good health and happiness and prosperity. Thank you Jesus.
@SajanMathew-zd4wb
@SajanMathew-zd4wb 4 ай бұрын
നല്ലയെഡ് pade❤❤
@bennydigitals72
@bennydigitals72 2 жыл бұрын
God bless you 🙏🙏🙏
@ajeeshajeesh7618
@ajeeshajeesh7618 3 жыл бұрын
Amen.....
@reenajose9936
@reenajose9936 3 жыл бұрын
God bless all peoples
@nishathomas3565
@nishathomas3565 4 ай бұрын
Yeshu appa ,njagalode shemikanme😢😢
@sarammajoseph6675
@sarammajoseph6675 2 жыл бұрын
Beautiful. 🙏 Amen
@ashnabinu9736
@ashnabinu9736 3 жыл бұрын
Proud to be a orthodox Christian girl🔥❤️
@deepumon.d3148
@deepumon.d3148 Жыл бұрын
Proud to be a Christian.
@arly1266
@arly1266 Жыл бұрын
💪🏻🌹
@basilabraham890
@basilabraham890 Жыл бұрын
Be proud to be Human!
@reebaraju633
@reebaraju633 Жыл бұрын
Same to U
@Glads06
@Glads06 Жыл бұрын
Me to... But aentey farher nu പല position നും നഷ്ടപ്പെട്ടത് Orthodox ആയതുകൊണ്ടാണ് പക്ഷേ അതിൽ ഞങ്ങൾക്ക് വിഷമമില്ല
@rojinroy1973
@rojinroy1973 2 жыл бұрын
തമ്പുരാൻ അനുഗ്രഹിക്കട്ടെ
@sachinpsoman9654
@sachinpsoman9654 3 жыл бұрын
🖤🖤🖤🙏
@rachelvaithara3812
@rachelvaithara3812 3 жыл бұрын
Such a good voice can feel the words in our heart ❤️🙏
@babupvarghese4920
@babupvarghese4920 3 жыл бұрын
🙏🙏🙏🙏Amen
@cik__1886
@cik__1886 2 жыл бұрын
❤️❤️❤️❤️
@mathewjohn8126
@mathewjohn8126 3 жыл бұрын
Excellent Dear Mr. Roy Puthur Ji. Mathew aanu- St. Mary's Orthodox CHURCH Trikkunnath Seminary ALUVA
@lissybiju9467
@lissybiju9467 2 жыл бұрын
God bless you Roy Brother
@josemanthanam4498
@josemanthanam4498 3 жыл бұрын
Good voice god with you always.
@vijayphilip77
@vijayphilip77 Жыл бұрын
❤️❤️🙏
@ancy752
@ancy752 4 ай бұрын
❤❤😊😊😮😮
@anithamathew6367
@anithamathew6367 2 жыл бұрын
God bless you brother ...
@eliyaskgeorge6085
@eliyaskgeorge6085 Жыл бұрын
❤️❤️👍🙏🙏🎉
@Glads06
@Glads06 Жыл бұрын
Ser ur voice Superb♥️
@anishkb6996
@anishkb6996 2 жыл бұрын
God bless you❤ Dear Roycha.... Beautiful song🎵....
@shamlaroy6114
@shamlaroy6114 2 жыл бұрын
🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏
@nishibabuji2857
@nishibabuji2857 2 жыл бұрын
So sweet voice
@sonythomas3970
@sonythomas3970 2 жыл бұрын
@thresiammamathew8799
@thresiammamathew8799 4 ай бұрын
Amen Amen Amen 🙏🙏🙏
@susangeethageorge1279
@susangeethageorge1279 3 жыл бұрын
Stay Blessed always
@fivestarfamily2628
@fivestarfamily2628 3 жыл бұрын
🙏🙏🙏🙏🙏
@ansammajose5981
@ansammajose5981 2 жыл бұрын
Ee songs ellam sangadengal maattum...
@KL0202
@KL0202 3 жыл бұрын
🙏🏼🙏🏼😥
@dijothomaspanicker1394
@dijothomaspanicker1394 2 жыл бұрын
✝️❤️
@shijiaji9433
@shijiaji9433 4 ай бұрын
Praise the lord
@muhammedbilal8596
@muhammedbilal8596 Жыл бұрын
❤👌
@naveenscaria1950
@naveenscaria1950 Жыл бұрын
@habtamulegese3514
@habtamulegese3514 3 жыл бұрын
GOD bless you
@neenasusanalexander4184
@neenasusanalexander4184 2 жыл бұрын
❣️❣️
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs
59:49
Christian Devotional Manorama Music
Рет қаралды 1,3 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 563 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,2 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 103 М.
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 12 МЛН