Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs

  Рет қаралды 1,391,799

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

സാധു കൊച്ചുകുഞ്ഞുപദേശിയുടെ അമൂല്യഗാനങ്ങൾ...
00:00:00 - Ponneshu Thamburan
00:07:15 - Ushakalam Naam
00:12:31 - Ninakkuvendi Njan
00:19:20 - Ente Daivam Mahathwathil
00:25:56 - Inimel Enikkillorbhayam
00:34:11 - Aaru Sahayikkum
00:40:08 - Kashtathakal Daivame
00:46:23 - Aaritha Varunnaritha
00:52:38 - Ennu Nee Vanneedum
Lyrics & Music: Sadhu Kochukunjupadeshi
Singers: Chorus
Album: Aswasageethangal
Content Owner: Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#SadhuKochukunjupadeshi #Jukebox #TraditionalMalayalamChristianSongs #manoramachristiandevotionalsongs #christiandevotionalsongs #oldmalayalamchristiansong

Пікірлер: 904
@renzmannamparambil7227
@renzmannamparambil7227 Жыл бұрын
മനപ്രയാസത്താലും അതിവേദനയിലും പ്രയാസപ്പെടുന്നവർ ഈ പാട്ടുകൾ ഇയർഫോൺ വെച്ച് ഒറ്റക്കിരുന്നു പ്രാർത്ഥനയോട് കേൾക്കു തീർച്ചയായും നിങ്ങൾക്ക് ആശ്വാസം കിട്ടും എൻ്റെ അനുഭവം മാണ്
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Жыл бұрын
പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shiash6831
@shiash6831 10 ай бұрын
ഈ പാട്ടുകൾ കേൾക്കുന്ന നമുക്ക് ഇത്രയും... നിർവൃതി ഉണ്ടെങ്കിൽ അദ്ദേഹം എത്ര സ്നേഹത്തോടെ ആയിരിക്കും ഇത് എഴുതിയത്
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഉഷക്കാലെ നാം എഴുന്നേല്ക്കുക പരൻ യേശുവേ സ്തുതിപ്പാൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@paulpgeorge3
@paulpgeorge3 Жыл бұрын
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും ദൂതന്മാർ സേവയും വിട്ടെൻപേർക്കായ് ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു… തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു… എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ സന്താപസാഗരം തന്നിൽ വീണു എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ- മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു… പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമെ പാപിയിൽ പ്രധാനിയായിരുന്ന ഞാനും സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു… പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു… കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@user-bd8yh4cw8p
@user-bd8yh4cw8p 2 ай бұрын
​@@MalayalamChristianSongsയേശുവേ സ്തോത്രം എന്റെ എല്ലാ അസുഖവും മാറ്റി തരണമേ.
@user-cw9nm1yd7n
@user-cw9nm1yd7n 26 күн бұрын
❤❤
@thankachanc2222
@thankachanc2222 9 ай бұрын
ഇത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികൾ🙏🙏
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sarasbibliq6547
@sarasbibliq6547 2 жыл бұрын
ലോകമെങ്ങും യേശു എന്ന നാമമായിടും.. സ്തോത്രം.. ഹാലേലൂയാ 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Jayamolcuthup
@Jayamolcuthup 11 ай бұрын
​@@MalayalamChristianSongsaa
@baburajmarkose1062
@baburajmarkose1062 Жыл бұрын
എന്നും ജന്മനസ്സുകളിൽ ജീവിക്കുന്ന ഗാനങ്ങളും പ്രിയ ദൈവദാസനും. 🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@TMtwKpz
@TMtwKpz 2 жыл бұрын
ഇപ്പോൾ കേട്ടപ്പോൾ കുട്ടിക്കാലത്ത് മനോരമ മ്യൂസിക്കിൻ്റ ക്യാസറ്റ് മേടിച്ചു റിവേൻഡ് ചെയ്തു കേട്ടത് ഓർക്കുന്നു!: ... തിരിച്ചു കിട്ടാത്ത നല്ല കാലത്തെ ഓർത്തുള്ള നഷ്ടബോധം ....
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
പട്ടിണിയുടെയും പ്രയാസങ്ങളുടെയും ആഴങ്ങളിൽ നിന്നും ഉയരെ നോക്കി കരഞ്ഞു പ്രാർത്ഥിച്ച വിശുദ്ധന് സ്വർഗം കൊടുത്ത ആത്മീയ വരികൾ......🥰❤️❤️❤️👍
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@josephrockey2336
@josephrockey2336 Ай бұрын
ഹല്ലേലുയ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവേ സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@leelammard3447
@leelammard3447 3 жыл бұрын
മന: 'സിനു സമാധാനവും സന്തോഷവും തരുന്ന ഗാനങ്ങൾ ദൈവത്തിന് നന്ദി
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@rajanmeleparambil8450
@rajanmeleparambil8450 2 жыл бұрын
ലോകവും ലോകത്തിൽ ഉള്ള സകലതും തകരും കൊച്ചു കുഞ്ഞു ഉപദേശിയുടെ ഗീതങ്ങൾ സ്വർഗത്തിൽ എന്നും നില നിൽക്കും ദൈവത്തിനു മഹത്വം ആമ്മേൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@geethavarayath225
@geethavarayath225 2 жыл бұрын
എത്ര മനോഹരം ഈ വരികൾ എത്രകാട്ടാലും മതി വരില്ല സ്തോത്രം അപ്പാ ഹല്ലേലുയ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@reebithampy2102
@reebithampy2102 3 жыл бұрын
👌🏾👍അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല... പരിശുദ്ധത്മാവിൽ എഴുതിയതാണെല്ലാം... അതുകൊണ്ട് ഇന്നും ആ ജീവൻ വ്യാപരിക്കുന്നു.. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും യഥാർത്ഥ ദൈവദാസൻ ആയിരുന്നു ഇതെഴുതിയത്.... കാലങ്ങൾക്ക് മായിക്കുവാൻ കഴിയാത്ത അദ്ദേഹത്തിന്റെ നല്ല ഓർമകളും... ഈ പാട്ടുകൾ കേൾക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
@jancysanthosh3800 Жыл бұрын
കഷ്തകൾ ദൈവമേ നല്ല പാട്ടായിരുന്നു ദൈവ സ്നേഹമുള്ളവർക്കാണ് കഷ്ടത എല്ലാം നന്മക്കായിട്ടാണ് ദൈവം നൽകുന്നത്
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@syamalamathai7966
@syamalamathai7966 3 жыл бұрын
സ്വന്ത അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികൾ. അതുകൊണ്ട് അവ ഇന്നും ജീവിക്കുന്നു. മിക്കവാറും ഈ പാട്ട് കേട്ട് ഞാൻ ആശ്വാസം കൊള്ളാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം 👍👍👍
@nelsonvarghese9080
@nelsonvarghese9080 10 ай бұрын
ഈലോക ജീവിതം എത്ര നിസ്സാരം എന്നു ഓരോനിമിഷവും ഓർമ്മിപ്പിക്കുന്ന വരികൾ... 🌹🌹🌹🙏
@paulwallker4559
@paulwallker4559 Жыл бұрын
Kochu kunju upadeshi song my favrate🙏🙏🙏🙏❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@anithajose
@anithajose 2 ай бұрын
Ethra ketalum madhi verathe....
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jintopaul2238
@jintopaul2238 Жыл бұрын
കാണപെടുന്നവനും കാണപെടാത്തതുമായ ദൈവത്തിനു സ്തുതി..
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sennaxaviour5273
@sennaxaviour5273 3 жыл бұрын
പുതിയ ആത്മീയ ഗാനങ്ങളിൽ നിന്നും ഇതിനെ വളരെ വ്യത്യസ്തമാകുന്നത് എഴുത്തുകാരൻ്റെ ജീവിത സാഹചര്യവും, ദൈവ സാന്നിധ്യത്തിലുള്ള എഴുത്തുമാണ്. ഇപ്പാൾ പാട്ടെഴുത്ത് സമൃദ്ധിയിൽ നിന്നാണല്ലോ... എല്ലാ ഗാനങ്ങളും അങ്ങിനെയല്ലതാനും.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@pradeepvn2693
@pradeepvn2693 2 жыл бұрын
Amen
@almightygod872
@almightygod872 2 жыл бұрын
@@MalayalamChristianSongs p😍okoko
@ashajose5384
@ashajose5384 2 жыл бұрын
Yes
@annammamathai3377
@annammamathai3377 Жыл бұрын
Praise the lord. ആത്മാവിനെ ശക്തിപ്പെടുത്തുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. യേശുവിന്റെ പ്രീയപ്പെട്ട സാധുകൊച്ചുകുഞ് ഉപദേശിയെ ദൈവത്തിന്റ വലതു വശത്തിരുന്നു നമുക്ക് വേണ്ടി prarthikkunnu. ❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@LizyThomas-ml8ug
@LizyThomas-ml8ug 6 ай бұрын
Praise God...Truly old is gold only. Precious songs..
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@paulnk968
@paulnk968 Жыл бұрын
അതി മനോഹരമായ ദൈവസ്തുതി ഗാനാലാപനം. അഭിനന്ദനങ്ങൾ.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@rejijohn7600
@rejijohn7600 3 жыл бұрын
മനസ്സിനെ അശ്വസിപ്പിക്കുന്ന മനോഹര ഗാനങ്ങൾ... ആമേൻ 🌹🌹
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@mariyammajoseph8634
@mariyammajoseph8634 Жыл бұрын
​mo
@abrahamtgeorge224
@abrahamtgeorge224 2 жыл бұрын
കൊച്ചുകുഞ്ഞുപദേശിയെ മലയാളത്തിനുതന്ന ദൈവത്തിനു സ്തോത്രം..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please Share and Subscribe
@josephrockey2336
@josephrockey2336 Ай бұрын
ഹല്ലേലൂയ ആമേൻ !🙏🙏🙏
@bijuv.c4389
@bijuv.c4389 3 жыл бұрын
ആമേൻ. യേശുവേ നന്ദി അപ്പാ.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@thomasgeorge479
@thomasgeorge479 9 ай бұрын
നാട്ടിൻപുറത്തിന്റ നിഷ്കളങ്കത്വവും, തരുണ്യത്തിന്റെ ശാലീന്തയും സാമാന്യയിപ്പിച്ചിരിക്കുന്ന കവിതയും, ആലാപനവും.... അഭിനന്ദനങ്ങൾ.. 🌹
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@johnyjacob3442
@johnyjacob3442 2 жыл бұрын
അങ്ങനെ നമുക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നമുക്ക് ഉണ്ടാക്കിയമ്പോ ഇതിനേകളും വിഷമം സഹിച്ചവൻ അല്ലേ യേശു എന്ന് നാം ചിന്തിക്കുമ്പോ, ഒരു സമാധാനവും, ഒരു possitive എനെർജിയും നമുക്ക് കിട്ടും, അങ്ങനെയേ ജീവിതം മുൻപോട്ട് ആർക്കും കൊണ്ടുപോകാൻ പറ്റൂ... അങ്ങനെ കഷ്ടം സഹിച്ചു ജീവിച്ചു പോയ ഒരുപാട് സുവിശേഷകർ, മനുഷ്യന്മാർ, എന്റെ പപ്പാ ഉൾപ്പടെ, വിദ്യാഭ്യാസം ഇല്ലാതെ,സഹായിക്കാൻ ആരുമില്ലാതെ, സ്നേഹിക്കാൻ ആരുമില്ലാതെ,സഹനത്തിലൂടെ ഇന്ന് വരെ വരെ ജീവിച്ചു വന്ന, മനുഷ്യൻമാർ അച്ചന്മാർ, ഒരുപാട് ഉണ്ട്, കഴിക്കാൻ ഭക്ഷണത്തിനു വകയില്ലാതെ മറ്റുള്ളവന്റെ മുൻപിൽ കരഞ്ഞു കൊണ്ടു കൈ നീട്ടേണ്ടി വന്ന നല്ല സുവിശേഷകർ... കഷ്ടം, പട്ടിണി, ഉടുത്തു മാറാൻ തുണിയില്ലാതെ ജീവിച്ചവർ, അപ്പോഴൊക്കെ അവർ ആ യേശുവിനെ മുൻപിൽ കണ്ടാണ് ജീവിച്ചത്...,
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@RosammaSimon-ks1pf
@RosammaSimon-ks1pf 3 ай бұрын
😊😊knoll
@thambinelloore7795
@thambinelloore7795 2 жыл бұрын
Such a great servant of God. Still he is a grestest inspiration. 👍👍🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@jayans605
@jayans605 3 жыл бұрын
മനസ്സിന് നല്ല കുളിർമയേകുന്ന ഗാനങ്ങൾ🙏🙏🙏🙏🙏
@molykuriakose2804
@molykuriakose2804 Жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@marythomas45690
@marythomas45690 3 жыл бұрын
ആരുമില്ല എന്ന നിരാശയിൽ ഏശുവുണ്ട് എനിക്ക് മരണം വരെ എന്നെ താങ്ങാൻ എന്ന വിശ്വാസം ഈ ടൂ മ്പിൽ ഇട്ടവർക്ക് നന്ദി പൊന്നേശു തമ്പുരാൻ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@jacobtharakan7363
@jacobtharakan7363 3 жыл бұрын
Amen 🙏
@arun6343
@arun6343 10 ай бұрын
Very soothing and amazing lyrics filled with grace
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Mummuzz507
@Mummuzz507 8 ай бұрын
God bless you ❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@alanthomas1755
@alanthomas1755 2 жыл бұрын
ഒത്തുരി ഇഷ്ട്രമായി തന്നിസ്തുതി ആ മേൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@mosesmm2772
@mosesmm2772 Жыл бұрын
Praise The Lord.Glory be to the Heavenly Father.Amen.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@leelammajohn6331
@leelammajohn6331 8 ай бұрын
Karthavinte ettavum viswathan oru sabha undskkuvano alukale koottuvano pradanghichu Bibleill illatha karyangal parayathathmaya viswasthan 🙏 🙏 🙏 🎉🎉🎉
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@mathewphilip6306
@mathewphilip6306 3 жыл бұрын
Praise God for this great man of God late SADHU KOCHUNJU UPADESHI . His songs are scriptural, inspirational,comforting...May the Lord bless it for the generations
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe...
@marykuttyabraham5666
@marykuttyabraham5666 2 жыл бұрын
It'stheyouyou
@marykuttyabraham5666
@marykuttyabraham5666 2 жыл бұрын
Sumaan..
@sebastianpj6584
@sebastianpj6584 2 жыл бұрын
@@marykuttyabraham5666 nisadhu in this case is
@sebastianpj6584
@sebastianpj6584 2 жыл бұрын
D Sadhukoçhukun NJ I
@mollybenjamin9944
@mollybenjamin9944 4 жыл бұрын
കൊച്ചുകുഞ്ഞു ഉപദേശിയുടെ മനോഹരമായ പാട്ടുകൾ, അത് അതേപടി, ഒരു മാറ്റവും കൂടാതെ പാടിയിരുന്നെങ്കിൽ അതിമനോഹരം ആയേനേം. (ചിലർ ഒരുസമയം ഹൈ പീച്ചിൽ, ഇടക്കു അടുത്ത കൂട്ടർ ലോ പിച്ചിൽ ! ) പഴേകാല പാട്ടുകൾ ന്യൂ ജനറേഷൻ നു അനുസരിച്ചു, ഈണത്തിൽ മാറ്റം വരുത്താതെ അതേപടി പാടുന്നതാണ് എനിക്ക് ഇഷ്ടംവും, അതാണ് നല്ലതും Anyway, പാട്ടുകൾ സൂപ്പർ. ദൈവതിന് മഹത്വം ഉണ്ടാകട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@bijibijimol5737
@bijibijimol5737 3 жыл бұрын
@@MalayalamChristianSongs pqa
@bijuabraham6837
@bijuabraham6837 3 жыл бұрын
Enikkum thonni.
@lijojose5558
@lijojose5558 3 жыл бұрын
Sathiyam
@nissenwilson4366
@nissenwilson4366 3 жыл бұрын
സത്യം..
@merinmathew3284
@merinmathew3284 Жыл бұрын
ദൈവാത്രം കിട്ടുന്ന നല്ല പാട്ടുക ദൈവത്തിനു തന്ദ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@rosammamathew2919
@rosammamathew2919 2 жыл бұрын
പഴയ പാട്ടുകൾ എത്ര അത്ഥ ്് സംപുഷ്ടമാണ്lLike.This.chanal
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - fb.watch/dD-nTPMhAk/
@yesiiqbal2445
@yesiiqbal2445 8 ай бұрын
Praise the lord Amen Amen 🌹🙏🌹📚✍️✝️⛪🌹🙏🌹
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@roneyabraham1625
@roneyabraham1625 2 жыл бұрын
പൊന്നേശു തമ്പുരാൻ songs കൂടുതൽ ഇഷ്ടപ്പെട്ടു ...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh3800
@jancysanthosh3800 Жыл бұрын
പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു ജീവൻ വെച്ചു നല്ല പാട്ടായിരുന്നു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@ThomasM.A-cv4bz
@ThomasM.A-cv4bz 4 ай бұрын
😅😅❤❤​@@MalayalamChristianSongs
@arungeorge3700
@arungeorge3700 2 жыл бұрын
Masterpiece among christian devotional songs. listening at least once in every day... always giving hopes to eternal life.... thanks God.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@johnmathew7659
@johnmathew7659 8 ай бұрын
Praise the lord
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jamesponsi
@jamesponsi 3 жыл бұрын
എപ്പോഴും ഈ പാട്ടുകളുടെ അത്മാവും ലാളിത്യവും ഓരോ ക്രിസ്തു വിശ്വാസിക്കും ആശ്വാസമേകുന്നു.. വളരെ നല്ല feel... 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@kochittyjoshua3307
@kochittyjoshua3307 3 жыл бұрын
Sadhu Kochukunju upadeshis songs are from a heart, filled with Holy Spirit, written from his Christ centred personal life experiences.. hence it's relevant for all generation who puts their trust in God.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, please share
@shibinkayamkulam2215
@shibinkayamkulam2215 Жыл бұрын
Great 👍 poet ...well wishers 😊
@albertdaniel6481
@albertdaniel6481 3 жыл бұрын
The ever lasting excellent spiritual songs written by Sadhu Kochu Kunju Upadhesi Who was highly filled with Holy spirit . One of the most valued gift for malayali christians.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe
@pavithran583
@pavithran583 3 жыл бұрын
@@MalayalamChristianSongs àqqqq¹
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റെ ദൈവം മഹത്വത്തിൽ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@varughesemathai6842
@varughesemathai6842 3 жыл бұрын
പുതുമ നിലനിർത്തുന്ന പാട്ടുകൾ 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@premieipe8634
@premieipe8634 3 жыл бұрын
0
@satheeshmc4801
@satheeshmc4801 2 жыл бұрын
എന്തുനല്ല പാട്ടുകൾ നല്ല രസം ഒണ്ട് കേക്കാൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jacobvarghese2760
@jacobvarghese2760 2 жыл бұрын
PraseTheLord.Old Blessed Songs Jesus Kripa To U All IAm From Pune 75 Year Old My Thanks To U All
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@thomasvarghese7892
@thomasvarghese7892 2 жыл бұрын
Very powerful and excellent.✝️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഉള്ളം ഉരുകുന്നേ ചങ്കു തകരുന്നേ കണ്ണു നിറയുന്നെ രക്ഷകനെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video
@minibaby9765
@minibaby9765 Жыл бұрын
Sthothram 🙏🙏👏👏karthave
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@annammaeyalil4702
@annammaeyalil4702 3 жыл бұрын
ആരുമില്ല പൊന്നേശു തമ്പുരാൻ അവൻ മതി എനിക്കാശ്രയം. ആർക്കെല്ലാം വേണ്ടി, വേദനിച്ചു പ്രാർത്ഥിക്കുമ്പോഴും പൊന്നേശു തമ്പുരാൻ കൂടെയുണ്ടു്. ഉള്ളം ഉരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണു നിറയുന്നെൻ രക്ഷകനെ. പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വച്ചു.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@sobhareghu8711
@sobhareghu8711 3 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മതിവരില്ല.... ആമേൻ ആമേൻ 🙏🙏
@abrahamtgeorge224
@abrahamtgeorge224 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത നല്ല ഗാനങ്ങൾ...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please Share and Subscribe
@srdavidprabagarsgrdavidpra9403
@srdavidprabagarsgrdavidpra9403 2 жыл бұрын
Outstanding songs compacted with total grace of God. So many songs were released nowadays but not by grace
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@dennyvilayil6533
@dennyvilayil6533 4 жыл бұрын
ഇ പാട്ടു കേൾക്കുമ്പോൾ അമ്മച്ചി യെ ഓർമ വരും, പദൈവത്തിനു സ്തുതി, എത്ര പാപി ആയിരുന്നാലും കർത്താവെ കാത്തുകൊള്ളണമേ നീയല്ലാതെ ആരും രെക്ഷ ഇല്ല. കനിയേണമേ പോന്നേശു തമ്പുരാനെ.
@babuchacko6970
@babuchacko6970 4 жыл бұрын
ഇന്നത്തെ സാഹചര്യത്തിലാണ് ഈശോയിൽവിശൃസിചുപ്റാഥിച്ശക്തിനേടുവാഈഗാനങൾഉപകാരപെടുഠ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, please share and subscribe this channel
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, please share and subscribe this channel
@mkthomas4793
@mkthomas4793 3 жыл бұрын
These songs console our heart , and gives thorough belief
@mkthomas4793
@mkthomas4793 3 жыл бұрын
My favorite song is ushakaalam
@aaronmichellejackson6339
@aaronmichellejackson6339 8 ай бұрын
Soo soothing & meaningful...Lyrics & tune. My favourite is എന്റെ ദൈവം മഹത്വത്തിൽ .... Thanks a lot. God bless 🙏🙏
@avmathew812
@avmathew812 11 ай бұрын
Manoharamaya geethangal
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@paulpynadath5208
@paulpynadath5208 3 жыл бұрын
യേശുവേ നന്ദി സ്തുതി 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@shirlypanicker3367
@shirlypanicker3367 3 жыл бұрын
Lovely Christian devotional songs by late Kochu Kunju upadeshi♥️🙏👌🏻👌🤲⭐♥️🤝👌🏻👌🤲🙌🙏. Great and evergreen songs capture everyone's imagination and comprehension. Such lovely compositions, melodious, meaningful and great songs of all times cutting across boundaries and faith. These songs uplifts one and all alike either young or old, rich or poor 🙏🙌🤲👌👌🏻🤝♥️⭐🎈👍❤🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@marygeorge8295
@marygeorge8295 2 жыл бұрын
ആശ്വാസമേകുന്ന മധുര ഗാനങ്ങൾ. യേശുവേ നന്ദി യേശുവേ സ്തുതി
@shirlypanicker3367
@shirlypanicker3367 3 жыл бұрын
Amazing Christian devotional Malayalam morning songs. May Almighty Lord bless the Super duper adipoli singers in Praising Jesus Christ. " You shall be a BLESSING " Genesis 12:2, Amen 🙏🙌👍⭐👌🎈🤝🤲👌🏻❤🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@hillsonmedia5717
@hillsonmedia5717 Жыл бұрын
മനസ്സിന്റെ ഉള്ളിൽ നിന്നും തിങ്ങി നിറഞ്ഞു വന്ന ഗാനം
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@aleyammasamuel711
@aleyammasamuel711 3 жыл бұрын
You are in heavenly abode but still many are listening your comforting songs which you can watch from heaven above.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@jessyjijijessyjijijohn2284
@jessyjijijessyjijijohn2284 Жыл бұрын
Hu by❤❤❤😢 mi
@vijayakumarp996
@vijayakumarp996 2 жыл бұрын
Thank you God😇🙏👼 beautiful songs I love you old songs very beautiful😍💓😘💞 old songs
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@tobishashlin934
@tobishashlin934 3 жыл бұрын
മനസിന്‌ സമാധാനം നൽകുന്ന ഗാനങ്ങൾ യേശു വിനു സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@beenageorge9363
@beenageorge9363 3 жыл бұрын
@@MalayalamChristianSongs q
@jisha6387
@jisha6387 2 жыл бұрын
@@MalayalamChristianSongs Mmm
@issacsamuel12
@issacsamuel12 2 жыл бұрын
@@MalayalamChristianSongs a
@issacsamuel12
@issacsamuel12 2 жыл бұрын
@@MalayalamChristianSongs a
@srdavidprabagargsrdavidpra9724
@srdavidprabagargsrdavidpra9724 2 жыл бұрын
Echos beyond keralam toward paradise
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@thomasjacob6554
@thomasjacob6554 2 жыл бұрын
Meaning full songs. Thanksgiving prayers of the Great Soul, Servant of God Sadhu Kochkunju Upadeshi.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sindhudaniel5845
@sindhudaniel5845 4 жыл бұрын
മാനവും മഹത്വവും യേശുവിനു..... ആമേൻ....
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@rajugeorge5923
@rajugeorge5923 3 жыл бұрын
Very good
@sujithk2936
@sujithk2936 2 жыл бұрын
@@MalayalamChristianSongs ï. .
@user-bd8yh4cw8p
@user-bd8yh4cw8p 2 ай бұрын
യേശുവേ സ്തോത്രം.
@binup5016
@binup5016 2 жыл бұрын
Amen Amen
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@alicemathew6353
@alicemathew6353 3 жыл бұрын
Amen. Praise the Lord.
@rukhsarkashani3737
@rukhsarkashani3737 Жыл бұрын
🙏 Glory be to God 🙏🙏 Amen 🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jerishpaul8232
@jerishpaul8232 2 жыл бұрын
നല്ല ക്രിസ്തീയ പാട്ടുകൾ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share and subscribe...
@sajirsaji8626
@sajirsaji8626 Ай бұрын
ഇഷ്ടപ്പെട്ട പാട്ടുകൾ
@seethalakshmikr9608
@seethalakshmikr9608 2 жыл бұрын
പൊന്നേശു തമ്പുരാൻ ❤
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@anjaly1993
@anjaly1993 4 жыл бұрын
എത്ര മനോഹരമായ വരികൾ, എത്ര കേട്ടാലും മതിവരില്ല
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Pls share and Subscribe this channel for more videos
@vincentv611
@vincentv611 3 жыл бұрын
AFgy*- 117
@Ruby-hh4it
@Ruby-hh4it 3 жыл бұрын
@@MalayalamChristianSongs it
@jainammalalu871
@jainammalalu871 3 жыл бұрын
Ya very pretty song piz like
@limsonck9403
@limsonck9403 3 жыл бұрын
ഒരു നൂറ്റാണ്ട് മുൻപ്‌ ഉണ്ടായ ഗാനങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നത് ആ ഗാനങ്ങളുടെ പ്രാധാന്യം വര്ധിക്കുന്നു.
@PRAISETHELORDJESUSCHRIST
@PRAISETHELORDJESUSCHRIST Жыл бұрын
All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ. Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ. Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God. Therefore, raise your eyes towards the Heavenly Father, our God Almighty.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@haneeshh7019
@haneeshh7019 4 жыл бұрын
Praise the lord hallelujah
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@susanthomas4279
@susanthomas4279 2 жыл бұрын
All lovely songs.... especially ഉഷകാലം and ആരു സഹായികും...I enjoyed the female high pitch, something very different, and refreshing 🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
True 👋👋👋🚶‍♂️
@theindian2226
@theindian2226 10 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@justingananadhas3931
@justingananadhas3931 3 жыл бұрын
அருமை
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@bindhushibulal8422
@bindhushibulal8422 4 жыл бұрын
ഇന്നും lutheran church പാട്ടുപുസ്തകത്തിൽ ഈ പാട്ടുകൾ ഉണ്ട്. ഇവ ആരാധനക് പാടുന്നുമുണ്ട്
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@babytp8494
@babytp8494 3 жыл бұрын
Op0 LP. pp of
@thomasedthomased8173
@thomasedthomased8173 3 жыл бұрын
09
@johnyjacob3442
@johnyjacob3442 2 жыл бұрын
അന്നും ഇന്നും, ജീവിതത്തിൽ, പണക്കാർ എന്നും പീലാതോസ് മാരാണ്, പാവങ്ങൾ യേശു ക്രിസ്തുവും, പക്ഷെ ജയിച്ചത്‌ യേശു മാത്രമാണ്...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@aleenasebastian869
@aleenasebastian869 Жыл бұрын
good song god bless you
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
പൊന്നേതമ്പുരാൻഎത്ര അർത്ഥവത്തായമനോഹരമായ ഗാനങ്ങൾദൈവമേഅനുഗ്രഹിക്കണംആമേൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
Ethra kettaalum mathi varaatha paattukal
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@babumbaby261
@babumbaby261 2 жыл бұрын
Super song
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@yesiiqbal2445
@yesiiqbal2445 8 ай бұрын
Amen amen 🎉🌹🙏🌹📚🌹
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@ajithninan5590
@ajithninan5590 Жыл бұрын
Good 🙏🌷🌹👍
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@aadhiaambal823
@aadhiaambal823 4 жыл бұрын
മനസിന് ഒരുപാട് ആശ്യാസ ആണ് ഈ പാട്ടുകൾ മതിയാവില്ല കേട്ടാലും kettalu
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@bibleinsights135
@bibleinsights135 4 жыл бұрын
see this future happenings, see the second half kzbin.info/www/bejne/iXLTmZuci8iDfaM
@sojons103
@sojons103 4 жыл бұрын
Nammudea manassine aaswasam pakarunna paattukal. Manorama music very thanks.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you
@joicyjohny8324
@joicyjohny8324 4 жыл бұрын
@@MalayalamChristianSongs Thank you.....Jesus.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you...Pls share
@beulahjason4503
@beulahjason4503 3 жыл бұрын
Very. Good. Songs. God. Bless. You. All. Thanks
@annammajoseph1238
@annammajoseph1238 7 ай бұрын
Super songs and super singer s❤❤❤❤❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@eyememyself6307
@eyememyself6307 Жыл бұрын
Praise the Lord for such blessed people send to us ...
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Aswasageethangal | Sadhu Kochukunjupadeshi | Jukebox | Evergreen Malayalam Devotional Songs
56:33
Christian Devotional Manorama Music
Рет қаралды 566 М.
Sadhu Kochukunju Upadeshi Songs | Nonstop Old Malayalam Christian Songs | Evergreen Christian Songs
34:35
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Evergreen Malayalam Christian Songs | Traditional Malayalam Christian Songs | Songs of Praise
1:33:03
Christian Devotional Manorama Music
Рет қаралды 896 М.
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,1 МЛН
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,2 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 331 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 26 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 101 М.