GOOD HABITS/എല്ലാം പിന്നേക്ക് മാറ്റിവെക്കുന്ന ശീലക്കാരാണോ നിങ്ങൾ.എങ്കിൽ ഈ വീഡിയോ നിങ്ങള്‍ക്കുള്ളതാണ്

  Рет қаралды 35,811

Dear Zindagi

Dear Zindagi

Күн бұрын

Пікірлер: 158
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Dears, ഈ 7 കാര്യങ്ങള്‍ മാറ്റിവെക്കാതെ ചെയ്യാനായാല്‍ എല്ലാം ആയി എന്നല്ല. പക്ഷേ, കുറേ കാര്യങ്ങളില്‍ ജീവിതത്തിൽ ഒരു order വരും, അച്ചടക്കവും കൃത്യനിഷ്ഠയും വരും. അതുവഴി മറ്റ് കാര്യങ്ങളിലും കൂടുതൽ ശ്രദ്ധാലു ആകാൻ സാധിക്കും. സസ്നേഹം, Dear Zindagi ❤
@divyasajeesh7464
@divyasajeesh7464 Ай бұрын
വളരെ ശരിയാണ്, ഇങ്ങനെ ഒരു നല്ല theme ആയിട്ടു വന്നതിനു thanks 🥰❤️❤️❤️
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
@@divyasajeesh7464 ഒരുപാട്‌ സന്തോഷം ❤️
@ashaskitchen99
@ashaskitchen99 2 ай бұрын
വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ ഫസ്റ്റ് കാണുന്നു സംസാരം ഒരുപാട് ഇഷ്‌ടമായി ❤️❤️👌🏻👌🏻like1👍🏻
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
സന്തോഷമുണ്ട് കേള്‍ക്കുമ്പോള്‍. Thank u for watching ❤️
@lalithambikat3441
@lalithambikat3441 2 ай бұрын
ഞാൻ ആദ്യമായിട്ടാണ് മോളുടെ വ്ലോഗ് കാണുന്നത്. എനിക്ക് മോളോട് ഒരുപാട് സ്നേഹം തോന്നി കാരണം എൻ്റെ മോളുടെ മുഖഛായ രണ്ട് ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല മോട്ടിവേഷൻ ചെയ്തു തന്നത്. ഒരുപാട് ഇഷ്ടമായി.
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
എനിക്ക് നല്ല സന്തോഷം തോന്നി Comment കണ്ടപ്പോള്‍. Thank u, u made my day special ❤️
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
വളരെ കറക്റ്റ് ആയിട്ടുള്ള യൂസ്ഫുൾ ഇൻഫർമേഷൻ ആണ് 🌈🙏🏝️
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u ❤️
@nithyapratheesh8662
@nithyapratheesh8662 Ай бұрын
Ethrayum kshamayide njan ethuvare oru video polum kandittittilla... Mikkathum kurachenkilum skip cheyyarund.. chechide vaakukal really heart touching....❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
ഈ comment എനിക്ക് എന്തോരം സന്തോഷം തന്നു എന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. I know ഈ വീഡിയോ വേണ്ടത്ര prepare ചെയ്യാതെ ചെയ്തത് കൊണ്ട്‌ കുറച്ച് lag ഉണ്ട് എന്നൊക്കെ. Thank u for the patience and thanks u very much for watching ❤️🫂
@ponnus9585
@ponnus9585 2 ай бұрын
വളരെ ഇഷ്ടപ്പെട്ടു🥰❤️ഒരുപാട് നല്ലകാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u very much ❤️
@riyasabrar
@riyasabrar Ай бұрын
Topic presentation Wonderful wonderful wonderful 👏
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u very much ❤️
@teenafaisy
@teenafaisy Ай бұрын
Topic അടിപൊളി 🥰 presentation super 🥰❤️👌🏼
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u very much ❤️ 🫂
@WomenofGod-k6h
@WomenofGod-k6h Ай бұрын
Sherikkum enikk ethokke paranju tharan oru chechy undaarunnel ennu thonnarunde ethu kettappo feels like my own sister advising me. Really God sended this vedio because i was far from my spiritual life and mental health because of laziness but first vachanam enikku vendi paranjapole ...it touched my heart.. laziness ente oru 5 years fully kalanjittunde still im surviving...the vedio was really helpful keep going chechy ...and kudukka saving thudangua enthu kittiyalum njan udane poyi food vaangum eni muthal i will save money ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
ഒരുപാട്‌ സന്തോഷം തോന്നി Comment കണ്ടപ്പോള്‍. Thank u very much ❤️🫂
@sebastiancardoz8497
@sebastiancardoz8497 Ай бұрын
Nice topic .
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u so much ❤️
@ratheeshes1264
@ratheeshes1264 18 күн бұрын
Nice 👌
@DearZindagi_DilnaJohn
@DearZindagi_DilnaJohn 18 күн бұрын
❤️
@ushak.g587
@ushak.g587 2 ай бұрын
Thanks dear.. First time kelkune oru topic
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u so much ❤️🫂
@naseemamadappalli933
@naseemamadappalli933 2 ай бұрын
Orupaad ishttayi ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u very much ❤️
@BeHappy-wm6ub
@BeHappy-wm6ub 2 ай бұрын
ADYAM AAYANU KANUNNATH VALARE NALLA VISHAYAM.THANK YOU
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@BeHappy-wm6ub Thank You, My pleasure ❤️
@binduanilkumar8891
@binduanilkumar8891 2 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ🎉🎉🎉
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@trulynomad
@trulynomad Ай бұрын
Helpful ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u for watching ❤️
@priyascuteworld4375
@priyascuteworld4375 2 ай бұрын
Thanks chechi sooper good content..Love you
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@priyascuteworld4375 Thank u very much for watching this video ❤️
@kalasethumadhavan3571
@kalasethumadhavan3571 2 ай бұрын
Super ayuttund ❤🎉
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@vijivk4932
@vijivk4932 Ай бұрын
Super
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u ❤️
@Nisha-kw1vp
@Nisha-kw1vp 17 күн бұрын
Financial journey വളരെ മോശമാണ് എനിക്ക് 😂😂😂ഈ മാസം നോക്കട്ടെ 🥰🥰🥰👍👍
@DearZindagi_DilnaJohn
@DearZindagi_DilnaJohn 17 күн бұрын
❤️👍
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
വളരെ ഇഷ്ടപ്പെട്ടുok
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank you for watching ❤️
@sreejithkoothali2337
@sreejithkoothali2337 2 ай бұрын
Content വളരെ നല്ലതാണ്, അവതരണവും... ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ length അല്പം കുറയ്ക്കാമായിരുന്നു എന്നാണ് അഭിപ്രായം...
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
എനിക്കും തോന്നി. തുടക്കം ആയോണ്ടാവും. ഇനി ശ്രദ്ധിക്കാം. Thank u 🥰
@fousiyasuneer5467
@fousiyasuneer5467 2 ай бұрын
എനിക്കും ഈ കുടുക്ക പരിപാടി ഉണ്ടായിരുന്നു....ഞാനെൻ്റെ മക്കളെയും husband നെയും ഇത് ഷീലിപിച്ചു. ഒരിക്കൽ ദുബായിൽ പോയ സമയത്ത് തന്നെ ആള് ഒരു കുടുക്ക വാങ്ങി ക്യാഷ് ഇട്ടു തുടങ്ങി ഒരു വർഷത്തിനു ശേഷം നാട്ടിലേക്ക് വരുമ്പോൾ അതു പൊട്ടിച്ചു. ഇട്ടത് ദിർഹംസ് അയത് കൊണ്ട് വലിയൊരു തുക ഞങ്ങൾക്ക് കിട്ടി...😅😅😅 ഇപ്പൊ മൂപ്പര് ദുബായ് എത്തിയാൽ ആദ്യം വാങ്ങുന്നത് കുടുക്കയായാ.....😅😅😅 അത്രക് use full ആയി ആ. ക്യാഷ്
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Wow. I'm happy to read this. കുടുക്ക is an emotion ❤️🫂
@elizabethfrancis5288
@elizabethfrancis5288 Ай бұрын
Good viedio
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u for watching ❤️
@aneessidhickpathiyankara6486
@aneessidhickpathiyankara6486 2 ай бұрын
Super🎉
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@FathimaRasheed-j7k
@FathimaRasheed-j7k Ай бұрын
Nice
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
@@FathimaRasheed-j7k Thank u for watching ❤️
@resmiaryanani
@resmiaryanani 2 ай бұрын
Perfume പ്രാന്തി ആയ എന്റെ 250ദിർഹം ഈ വീഡിയോ കണ്ടതോടെ save ആയി... തല്ക്കാലം 50ദിർഹത്തിന്റെ dupe വച്ചു അഡ്ജസ്റ്റ് ചെയ്യാം.. എനിക്കുമുണ്ട് ഒരു കുടുക്ക... ഭയങ്കര സന്തോഷം ആണ്.. നാട്ടിൽ പോകാൻ നേരം open ചെയ്യണം.. First time ആണ്... കുടുക്ക വാങ്ങിയപ്പോൾ മുതൽ ഒരു ദിർഹം കിട്ടിയാൽ പോലും അതിൽ ഇടുമ്പോ ആണ് സന്തോഷം
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
ഇത് വായിക്കുമ്പോള്‍ നല്ല സന്തോഷം തോന്നുന്നുണ്ട് ട്ടോ. But still, നമ്മുടെ സന്തോഷങ്ങൾ വല്ലാണ്ട് compromise ചെയ്യണ്ടല്ലോ. നല്ല branded Perfumes ഒക്കെ വാങ്ങി നാട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ ന്നേ ❤️🫂
@resmiaryanani
@resmiaryanani 2 ай бұрын
@@DearZindagi_DilnaJohn ❤️❤️❤️❤️
@minichandrikarajappan9126
@minichandrikarajappan9126 2 ай бұрын
Good message
@Lukasvlog123
@Lukasvlog123 Ай бұрын
supper
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
🥰
@rahnac.s7649
@rahnac.s7649 2 ай бұрын
listening to ur vedio for the first time..loved it. ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Happy to hear this. Thank u ❤️🫂
@SandhyakvKv-cm8fn
@SandhyakvKv-cm8fn Ай бұрын
❤👍🏼👍🏼👌🏼
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
❤️🫂
@vavakuttang196
@vavakuttang196 2 ай бұрын
Suoper❤🎉
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u 🥰
@SatheeshSatheesh-o5y
@SatheeshSatheesh-o5y 2 ай бұрын
Super❤❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@bindusajeshsajesh4820
@bindusajeshsajesh4820 2 ай бұрын
👌👌👌👌
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️
@jinsjinsmon
@jinsjinsmon 2 ай бұрын
Nice 🎉
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u 🥰
@caligraphybyjaza
@caligraphybyjaza 2 ай бұрын
good vedio ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u 💚
@vaishnavita
@vaishnavita 2 ай бұрын
Background music ozhivakkikkoode
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
ശ്രദ്ധിക്കാം ഇനി. Thanks for watching ❤️
@shihasrichu6684
@shihasrichu6684 2 ай бұрын
Super words🥰🥰🥰🥰🥰👍🏻👍🏻
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u 🥰
@princekoickal4535
@princekoickal4535 2 ай бұрын
Supr
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@brigeethabaisil9305
@brigeethabaisil9305 2 ай бұрын
❤❤❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️
@MalluFasi
@MalluFasi 2 ай бұрын
സത്യം 🥰
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️🫂
@binduanilkumar8891
@binduanilkumar8891 2 ай бұрын
Supper
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️
@shibinashameem3348
@shibinashameem3348 2 ай бұрын
Good vedio. Thanks ❤❤❤❤❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@alphalazar2542
@alphalazar2542 2 ай бұрын
Background tune venda
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Ok noted 🥰
@shantybabu-m6w
@shantybabu-m6w 2 ай бұрын
Good vedio
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@Styleandcharm97
@Styleandcharm97 2 ай бұрын
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
🥰
@stenusteny519
@stenusteny519 2 ай бұрын
Kuttu u are looking so cute today ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thengyooo diiiii ❤
@vavakuttang196
@vavakuttang196 2 ай бұрын
❤🎉🙏
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
🥰
@anjuashokan5761
@anjuashokan5761 2 ай бұрын
Background music illathathairikum nallath.
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
ഇനി മുതൽ ശ്രദ്ധിക്കാം. Thanks for watching ❤️
@banushahar9902
@banushahar9902 2 ай бұрын
Good vedio❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤
@girijakumari-ms6gb
@girijakumari-ms6gb 2 ай бұрын
Good❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u 🥰
@ChithraNair-oy3ob
@ChithraNair-oy3ob 2 ай бұрын
We ishttapetta all married aaya aal aanenkilo
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@ChithraNair-oy3ob You are fully aware of what is good and wrong if you are an adult. Thus, act and think appropriately.
@DeepaDeepa-re3po
@DeepaDeepa-re3po 2 ай бұрын
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@DeepaDeepa-re3po ❤️
@soniajohnson2253
@soniajohnson2253 2 ай бұрын
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️🫂
@maneshpillai4479
@maneshpillai4479 2 ай бұрын
Nalla advice sis...❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u for watching the video ❤️
@maneshpillai4479
@maneshpillai4479 2 ай бұрын
Ini mutal kaanum
@maneshpillai4479
@maneshpillai4479 2 ай бұрын
​@@DearZindagi_DilnaJohn thanks for reply...enne sambandicholam mam okke celebrity aanu
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@maneshpillai4479 ഈ comment എന്റെ ഫ്രണ്ട്ന് എന്നെ trolaan ഒരു new reason ആവും 🫣
@maneshpillai4479
@maneshpillai4479 2 ай бұрын
Ha ha ha ha ha
@aparnats
@aparnats 2 ай бұрын
🔥🔥🔥
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️🫂
@kurianrajan9239
@kurianrajan9239 2 ай бұрын
Short ayi parayu Valichu neettanda
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@kurianrajan9239 ചില കാര്യങ്ങൾ അങ്ങനെ പറയേണ്ടി വരും എല്ലാ കാര്യങ്ങളും include ചെയ്യാൻ വേണ്ടി. ചിലപ്പോ തുടക്കം ആയോണ്ടാവും. ശ്രദ്ധിക്കാം. Thank u ❤️
@aniejohn2714
@aniejohn2714 2 ай бұрын
😊😊❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
♥️😘🫂
@babythomas7036
@babythomas7036 2 ай бұрын
🙏🙏👍👍👍
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@babythomas7036 🥰
@meenuprakash-gm6xb
@meenuprakash-gm6xb 2 ай бұрын
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️🫂
@remyanair9688
@remyanair9688 2 ай бұрын
മുഴുവൻ ശ്രദ്ധയോടെ വായിക്കുക. നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ നേടുക. മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക. നന്ദി ശരി. നല്ല സന്ദേശങ്ങൾ അയക്കുന്നു നന്ദി
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
@meghakv2476
@meghakv2476 2 ай бұрын
Dear please avoid background music.. Your conversation is sweet... ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Noted. Thank u so much 💚
@narayanankk1002
@narayanankk1002 2 ай бұрын
പുതുമ തോന്നുന്നില്ല ഇതല്ലാം അറിയാവുന്നത് കൊണ്ടാവും ശാരീരിക സുഖം ഇല്ലങ്കിൽ എല്ലാ തീരുമാനങ്ങളും വെറുതെ
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@@narayanankk1002 ഞാന്‍ വീഡിയോ ചെയ്യുന്നത് probably എന്നെപ്പോലെ ഒന്നുമറിയാത്ത കുറച്ച് പേര്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് ഇത് useful ആയി എന്ന് comments ല്‍ അറിയിക്കുന്നുണ്ട്. താങ്കളെ Disappoint ചെയ്തതിന് Sorry. Thanks for watching ❤️👍
@narayanankk1002
@narayanankk1002 2 ай бұрын
@@DearZindagi_DilnaJohn വിദേശേശുധനം വിദ്യ വ്യസനേശു ധനം മതി പരലേകേ ധനം ധർമ്മ ശീലം സർവ്വത്രവെ ധനം എന്നണ് ശുഭാഷിതത്തിൽ ആരോഗ്യം ജീവനുള്ളവർക്ക് ധനമായി ആരും മനസ്സിലാക്കുന്നില്ല
@divyakm555
@divyakm555 2 ай бұрын
ഏറെ കുറെ എന്റെ കാര്യങ്ങളും ഇത് പോലെ യാണ് ❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️🫂
@beenathomas9736
@beenathomas9736 2 ай бұрын
ച ഏറ്റവും ഇഷ്ടപ്പെട്ട ത് parents നെ കാണുന്ന കാര്യം പറഞ്ഞതാണ്❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
സന്തോഷമുണ്ട് ❤️
@Sufiyanvlogs-x2w
@Sufiyanvlogs-x2w 2 ай бұрын
❤🤍♥️
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️
@nelsaarun
@nelsaarun 2 ай бұрын
Too Lag
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Noted, will be rectified in future Videos. Thanks for watching 😇
@Malkist590
@Malkist590 2 ай бұрын
ഏറക്കുറെ.... ഏകദേശം എല്ലാ കാര്യങ്ങളും സാമ്യം ഉണ്ട് 😥
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
മനുഷ്യരല്ലേ. Lifespan ല്‍ കുറേ കാര്യങ്ങളുടെ അനുഭവം ഏറെക്കുറെ ഒരുപോലെ ആയിരിക്കും. Thanks ❤
@ansarth6361
@ansarth6361 2 ай бұрын
ഈ 7ൽ കേട്ടതെല്ലാം അനുഭവിച്ച കാര്യമാണല്ലോന്ന് കരുതിയിരിക്കുമ്പോഴാ കിച്ചൺ സിങ്ക് വരുന്നത് 😂, " മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റപ്പെടും അത് നിങ്ങളെ താൻ " ...... ന്നാ തുടങ്ങല്ലെ ,😢നാളെയാവട്ടെ😅
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
എല്ലാം OK ആണ്. ബട്ട് aa sink ആണ് പ്രശ്നം ലേ 😂
@OurhomeisVeryspecial
@OurhomeisVeryspecial Ай бұрын
Nice
@DearZindagi_DilnaJohn
@DearZindagi_DilnaJohn Ай бұрын
Thank u ❤️
@JancySaji-r5s
@JancySaji-r5s 2 ай бұрын
Super
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thanks for watching ❤️
@aswathyvijayarajd5866
@aswathyvijayarajd5866 2 ай бұрын
😊❤
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
❤️🫂
@malavikathilakan5841
@malavikathilakan5841 2 ай бұрын
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
@sindhumnair7419
@sindhumnair7419 2 ай бұрын
😅p😅😅
@subairnellikkaparambil3940
@subairnellikkaparambil3940 2 ай бұрын
Super
@DearZindagi_DilnaJohn
@DearZindagi_DilnaJohn 2 ай бұрын
Thank u ❤️
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 47 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 413 М.
Speech at Punalur 2024 - My Experience - Dr Manoj Johnson Part1
29:46
Dr Manoj Johnson
Рет қаралды 50 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 47 МЛН