വയലാറിന് മരണമില്ല അതുപോലെ വയലാറിന്റെ ഗാനങ്ങൾക്കും മരണമില്ല ഈഗാനങ്ങൾ പുതിയതലമുറഏറ്റു പാടിക്കൊണ്ടിരിക്കുന്നു. മനുഷ്യജെൻമം ഉള്ളോടത്തോളം കാലം പരേതാത്മാവിന് നിത്യശാന്ദിനേർന്നുകൊണ്ട് നിർത്തുന്നു
@sivadasanp1992 Жыл бұрын
ഇത്ര നന്നായി വയലാറിന്റെ ഗാനങ്ങളെ പരിചയപ്പെടുത്തിയ . ടീ .പി . ക്ക് അഭിനന്ദനങ്ങൾ
@s.kishorkishor96682 жыл бұрын
വിമർശനത്തിൽ വിധേയമാകുന്ന ഗാനത്തെ നല്ലപോലെ വിശകലനം ചെയ്ത് വസ്തുനിഷ്ഠ മായി അതിലെ ദോഷങ്ങൾ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതാണ് ടി.പി ശാസ്തമംഗലത്തിന്റെ ശൈലി അതേറ്റം ശ്ലാഘനീയമാണ് ഏറ്റവും വലിയ കാര്യം ഇന്നത്തെ തലമുറയിലെ രചയിതാക്കളുടെ ഗാനത്തിനെ സമീപിക്കുമ്പോൾ ഗാനത്തിന്റെ ആശയത്തിലേക്കു കടക്കുന്നതിന് ്് മുൻ. പു അതിലെ ഭാഷാപരമായ വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടി വരുന്നുവെന്നതു് ഒരു ഗതികേടാണെന്ന് ടി.പി. സർതന്നെ പറഞ്ഞിട്ടുണ്ട്
@jayakumarchellappanachari85023 ай бұрын
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി.
@s.kishorkishor96682 жыл бұрын
മാമ്പൂവിൻ മദമുണ്ണും ഋതു സംക്രമത്തിലെ മലയാളി മൈനയല്ലേ നീയെന്റെ മാർ മൂടും പീലിയല്ലേ അരയിൽ മണിത്തുടലിൽ അഗ്നിപുഷ്പവുമായ് ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ ചിത്രം തീക്കനൽ രചന വയലാർ സംഗീതം ആലാപനം യേശുദാസ്
@sindhushaji4166 Жыл бұрын
അവതാരകരുടെ കിളി പോയി... ഒരിക്കലും വയലാറിനെ ക്കുറിച്ച് ഇവർക്ക് അറിവിൻ്റെ കുറവ് നികർ ത്തി
@somanadhanc22113 жыл бұрын
Vayalar ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗാനരചയിതാവ് ആണ് എന്ന് പ്രസിദ്ധ പത്രപ്രവർത്തകനായ ശ്രീ കേ എം റോയ് പറഞ്ഞിട്ടുണ്ട്
@puthiavilasanjeevan4801 Жыл бұрын
It was a left hand compliment.
@dinesanayyappath12202 жыл бұрын
"വയലാർ രണ്ടായിരത്തോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്, അതിൽ ആയിരത്തി അഞ്ഞുറോളം പാട്ടുകൾ പ്രണയ ഗാനങ്ങളാണ്, ഇരുന്നുറ്റി ഇരുപത്തിയഞ്ചോളം സിനിമകൾ, വിമർശനം നേരിട്ട ഒരേ ഒരു ഗാനം അമ്പലപറമ്പിലെ ആരാമത്തിലെ ചെമ്പരത്തി പുവ്വേ ,, അന്ന് വിമർശകർ ചോദിച്ചത്, അമ്പല പറമ്പിൽ എവിടെയാണ് ആരാമം, ഇത്തരം വിമർശനങ്ങൾ നിഷ്പ്രഭമായിപോകുകയാണ് ഉണ്ടായാത്, വയലാറിന്റെ ശത്രുക്കളും, അസൂയക്കാരും ഈ രംഗത്ത് ഉള്ളവർ തന്നെ യായിരുന്നു, വയലാറിന്റെ മരണം ആഘോഷമാക്കിയതും ഇവർത്തന്നെ "ശ്രീ വയലാറിന്റെ ജന്മനക്ഷത്രം ഈശ്വരാനുഗ്രഹ മുള്ളതായിരുന്നു, ഈ നക്ഷത്രക്കാ രെ ദ്രോഹിച്ചവർക്ക് വലിയ ഈശ്വരകോപം ഉണ്ടാകും അത്തരത്തിലുള്ള ഒരു പുണ്ണ്യത്മാ വായിരുന്നു വയലാർ , ആ കവിയുടെ ഗന്ധർവ്വ ജന്മത്തിനു ഭൂമിയിൽ ഇനി പിറവിയില്ല, അദ്ദേഹമിപ്പോൾ ഗന്ധർവ്വ ലോകത്ത് കീർത്തനങ്ങൾ എഴുതി പാടുന്ന തിരക്കിലാണ് 🙏✍️💫💫
@s.kishorkishor96682 жыл бұрын
ഉറങ്ങാത്ത സു ന്ദരി എന്ന സിനിമയിൽ ഒരു പാട്ടുണ്ട് ഇതിന്റെ ചരണത്തിലെ ആശയം ഒ.എൻ വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം കവിതയിലുണ്ട് ഈ സിനിമ ഇറങ്ങിയ ശേഷം എത്രയോ വർഷം കഴിഞ്ഞിട്ടാണ് ഒ എൻ വി ഭൂമിക്കൊരു ചരഗീതം എഴുതിയതു്
@smithanair48003 жыл бұрын
Beautiful programme
@jayakumarchellappanachari85023 ай бұрын
വയലാറിനെപ്പറ്റി വർണ്ണിക്കാൻ വാക്കുകളില്ല.മഹാനായ വയലാർ ഒരിക്കലും മരിക്കുകയില്ല.
@somanadhanc22113 жыл бұрын
T p സാസ്ഥാമങ്ങളത്തിൻ്റെ പ്രഭാഷണം വളരെ ഗംഭീരമായി
@s.kishorkishor96682 жыл бұрын
എട്ടോ ശാസതമംഗലം എന്നാണ് അദ്ദേഹം ഒരു ഭാഷാ പണ്ഡിതനാ ണ് അദ്ദേഹത്തിന്റെ പേര് തെറ്റായി എഴുതുന്നത് ശരിയാണോ
@AswinAshok-q5r2 ай бұрын
Very very good 👍man T P sir ❤
@rajasekharg590Ай бұрын
Great Great
@manusurya81114 жыл бұрын
Seemanthini song sir explain cheythathum manssu nirracchu..... vayalarr 👏
@AswinAshok-q5r2 ай бұрын
Must see direct T P sir I coming Trivandrum wait ✋ ❤
@s.kishorkishor96682 жыл бұрын
വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപ്പദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയി ഭൂമി എന്നെ യതിൻ മാറിലെ ഇഴകളാക്കു എന്താ ഒരു ഭാവന ഒ എൻ വി ഇതിനു തുല്യമായി എഴുതിയിട്ടുണ്ടങ്കിൽ ഇ പാട്ട് ഇറങ്ങിയതിനു ശേഷമാണ് എന്തൊരു അനന്യസാധാരണ വുംവിസ്മയകരവുമായ കാവ്യഭാവന
@s.kishorkishor96682 жыл бұрын
വസന്തവും ശിശിരവും കുളിയ്ക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീലവാർമുടിച്ചുരുളിന്റെയറ്റത്ത് ഹൃദയം പൂത്തതു് മിഴികൾ അതിൽ ഞാൻ നിൻ കൃഷ്ണ മണിക്ൾ അമ്മ തൻ യാ വ്വന സ്വപ്നങ്ങളിൽ നമ്മൾ ബ്രഹ്മാനന്ദമായിരുന്നു .
@s.kishorkishor96682 жыл бұрын
മറന്നു വോഹം സഗീതം മദാലസ നൃത്തഗീതം മനസ്സുണർത്താൻ വന്ന മായാ മേനകേ
@sumangalanair1353 жыл бұрын
Prnam 🙏🙏👌👌👌
@s.kishorkishor96682 жыл бұрын
മറന്നു വോഹം സഗീതം മദാലസ നൃത്ത ഗീതം മനസ്സുണർത്താൻ വന്ന മായാ മേനകേ ഇത്തരത്തിൽ രണ്ടു വരികൾ കേട്ടിട്ടു പോയാ മതിയാരുന്നു ഇല്ല നമ്മുടെ ഗാനരംഗം ഇങ്ങനെ പോയാൽ ഒരുക്കിലും സാധ്യമല്ല
@anun18866 жыл бұрын
വയലാർ.......... . 😢
@gknairgknair44722 жыл бұрын
കാളിദാസന്റെ പുത്രനാണ് കുമാരനാശാൻ. കുമാരനാശാന്റെ മാനസപുത്രനാണ് വയലാർ....
@padmanabhanmarar3592 Жыл бұрын
Pranamam vayalar sir
@Raveendran-je6oiАй бұрын
i want more...
@padmakumarg94896 жыл бұрын
പ്രകൃതിയെ ഇത്രമാത്രം ബിംബ സൂചനകളിലൂടെ ഗാനങ്ങളിൽ ആവാഹിച്ച കവിയുണ്ടോ? അതും ലളിതവും പ്രൗഢവും. പെരിയാറിനെ കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണു നീ... എന്ന് വിളിക്കാൻ ഈ വിപ്ലവകാരിക്കു മാത്രമേ കഴിയൂ....
@sivadastk2373 жыл бұрын
Pp
@karthiayanim2970 Жыл бұрын
അതികായൻ നിരൂപകൻ
@venugpal76803 жыл бұрын
EE MANOHARA THEERATHU THARUMO INIYORU JANMAM KOODI..🥰🥰
ഇദ്ദേഹം പറയുന്നതൊന്നും ഈ രണ്ട് പേർക്ക് മനസിലാകുന്നില്ല എന്ന് പ്രേക്ഷകർക്ക് മനസ്സിലായോ 🤭🤭🤭
@sasidharanmp72213 жыл бұрын
ഇതൊക്കെ എത്രയോ കേട്ടതും വായിച്ചതുമാണ് വെറും ക്ലീഷേ പുതിയത് വല്ലതും പറയാനുണ്ടോ ആയിരക്കണക്കിന് വയലാർ ഗാനങ്ങൾ വേറെയുമുണ്ട്. അവയെപ്പറ്റിപ്പറയാൻ ഈ പ്രഭാഷകന് അറിയില്ലേ ആരാണീ മഹാൻ
@adwaithnk6 жыл бұрын
EE PAATTUKOODI PRATHIBHAADIKKANDEERUNU (SWARNA CHAAMARAM)
@gopinathanpp98962 жыл бұрын
മുൻപ് മലയാളത്തിലെ മികച്ച പത്തു ഗാനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രീ.ടി പി ശാസ്തമംഗലത്തിനോട് പറഞ്ഞപ്പോൾ , അന്ന് ചക്രവർത്തിനി എന്ന ഗാനം അതിൽ ഉൾപ്പെട്ടിരുന്നില്ല. അന്ന് അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിൽ അഞ്ചെണ്ണവും ശ്രീ.പി ഭാസ്കരൻ മാസ്റ്ററുടേതാണ്. സംശയമില്ല! മലയാള ചലചിത്ര ഗാന രചനയിലെ മുടി ചൂടാമന്നൻ ശ്രീ.പി.ഭാസ്കരൻ മാസ്റ്റർ തന്നെ.🙏🙏🙏