good type of rubber tree can be selected

  Рет қаралды 2,480

Manoj Nediyackal rubber tapping

Manoj Nediyackal rubber tapping

Күн бұрын

good type of rubber tree can be selectedനല്ലയിനം റബർ മരം തിരഞ്ഞെടുക്കാം
#rubber
#rubbertapping
#rubbertree
#malayalam
#manojnediyackal

Пікірлер: 24
@o.malias1841
@o.malias1841 28 күн бұрын
Thanks for valuable practical information.
@Manojnediyackal2289
@Manojnediyackal2289 28 күн бұрын
👍😄
@scariafrancis9180
@scariafrancis9180 4 ай бұрын
414 അഞ്ച് divasam kodumpol മാത്രം ടാപ്പ് ചെയ്യുക പട്ട മരപ്പ് കുറയും d r c കൂടും.റബർ ബോർഡ് പഠിപ്പിക്കുന്നത്
@SheejaNediyakkal-tz5ww
@SheejaNediyakkal-tz5ww 4 ай бұрын
നല്ല വീഡിയോ റബറിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിന്
@johnvarghese6421
@johnvarghese6421 4 ай бұрын
Thanks for valuable information ❤
@Manojnediyackal2289
@Manojnediyackal2289 4 ай бұрын
My pleasure 😊
@shajiabraham4312
@shajiabraham4312 4 ай бұрын
ടാപ്പിംഗ് ചെയ്യുന്ന രീതി വീണ്ടും വീണ്ടും മനസിലാക്കി തന്ന താങ്കൾക് താങ്ക്സ് 👍🏻👍🏻👍🏻👍🏻
@ovltimeschannel4035
@ovltimeschannel4035 16 күн бұрын
ഇപ്പോൾ 430 ആണ് എല്ലാവരും വയ്ക്കുന്നത് , 105 ൻ്റെ കഥ കഴിഞ്ഞു. , നല്ല തടി വിലയും ആദായം കിട്ടുന്നതും 430 നാണ്
@kgkg7148
@kgkg7148 4 ай бұрын
ഹലോ മിസ്റ്റർ 414 ആർക്കും താങ്കൾ ഇൻട്രൊഡ്യൂസ് ചെയ്യരുത്
@anandjose.3573
@anandjose.3573 4 ай бұрын
Super video
@Manojnediyackal2289
@Manojnediyackal2289 4 ай бұрын
Thanks
@karthyanimattumal612
@karthyanimattumal612 4 ай бұрын
super
@Manojnediyackal2289
@Manojnediyackal2289 4 ай бұрын
Thank you
@Idukki4428
@Idukki4428 4 ай бұрын
തടത്തിൽ റബർ എന്ന പുതിയ ഇനം മനസിലാക്കുക. വളരെ മെച്ചപ്പെട്ട ത്
@jayalal6564
@jayalal6564 Ай бұрын
Only ജാവാ 👍
@MathewKA-hw7vf
@MathewKA-hw7vf 16 күн бұрын
Pangi alla bangi eannue para
@Manojnediyackal2289
@Manojnediyackal2289 16 күн бұрын
ഇനിമുതൽ അങ്ങനെ പറയാം
@jamesjoseph2753
@jamesjoseph2753 4 ай бұрын
414,430 ടാപ് ചെയ്യാൻ ബുദ്ധിമുട്ടാണ്. (പട്ട കാഠിന്യം,കനം കുറവ്) പാലിന് കൊഴുപ്പ് പോരാ. ഇലപ്പുള്ളി രോഗം. ഗുണം എന്നത് വേഗത്തിലുള്ള വളർച്ച, താരതമ്യേന ബലമുള്ള മരങ്ങൾ. പിറ്റേ വർഷം കേടു പോക്കാനും മറ്റ് മരങ്ങളുടെ സമീപം വെക്കാനും അനുയോജ്യം.
@rahulrahul2154
@rahulrahul2154 4 ай бұрын
പിബി 235
@rahulrahul2154
@rahulrahul2154 4 ай бұрын
ഇത് എങ്ങനെ ഉണ്ട്
@santhoshpjohn
@santhoshpjohn Ай бұрын
ആദ്യം പാൽ കാണില്ല.. ഒരു 4-5 കൊല്ലം കഴിഞ്ഞു നല്ല പാൽ ആണ് പട്ട മരവിപ് കുറവ്.. മരം ഓടിയില്ല.. തടി heavy ആകും.. Slotter വെട്ടാൻ best.
@radhakrishnanpp5566
@radhakrishnanpp5566 4 ай бұрын
RRIM 600 എന്ന ഒരിനം കൂടിയില്ലേ?
@Manojnediyackal2289
@Manojnediyackal2289 4 ай бұрын
ഉണ്ട്
@vinodsudhan7532
@vinodsudhan7532 Ай бұрын
​@@Manojnediyackal2289ജാവോ ഇനം ഉണ്ടോ
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 38 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
rubber punarjeevani part4
10:21
Rubber punarjeevani
Рет қаралды 1,7 М.
Rubber better yield#Thadathil# Antony muniyara vlogs
18:06
Antony muniyara vlogs
Рет қаралды 17 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН