മണിപ്പൂരിൽ പാളിപോയത് ഹിന്ദുത്വ അജണ്ട|MANIPUR |KCBC | POC|LIVE | ANTO AKKARA | CATHOLIC| GOODNESS TV

  Рет қаралды 179,876

Goodness Tv

Goodness Tv

Күн бұрын

Пікірлер: 1 000
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
അന്ന് ഗുജറാത്തിൽ ശ്രീകുമാർ പറഞ്ഞത് ഇത്പോലെത്തന്നെ
@georgevarghese8903
@georgevarghese8903 Жыл бұрын
മണിപ്പൂരിൽ ഉള്ള ഒരാൾ പറഞ്ഞത് മൂവായിരത്തിൽ അതികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ്
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@nanmamaram583
@nanmamaram583 Жыл бұрын
ഉഗ്രവാദികൾ ആണ് ഇതൊക്കെ ചെയ്യുന്നത്, മണിപൂരികൾ തന്നെ വളർത്തിയതും ഈ മതങ്ങൾ തന്നെ ,പരസ്പരം വെടിവച്ച് ചാകട്ടെ മൃഗങ്ങൾ,മത പരിവർത്തനമാണ് പ്രധാന പ്രശ്നം
@anwarpalliyalil2193
@anwarpalliyalil2193 Жыл бұрын
oh my God
@sibikj6789
@sibikj6789 Жыл бұрын
അന്നു ആ state ഭരിച്ചത് ആരാണ്
@mohanavarma6333
@mohanavarma6333 Жыл бұрын
ആന്റോയുടെ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്
@view6514
@view6514 Жыл бұрын
അജണ്ടയാണെങ്കിൽ കണക്കായി യൂറോപ്പിൽ ക്രിസ്ത്യൻ രാജ്യങ്ങളിൽ ഇപ്പോൾ ഇസ്ലാമിന്റെ കടന്നു കയറ്റമാണ്... ചർച്ചകൾ മോസ്ക്കൾ ആക്കുകയാണ് ബ്രിട്ടന്റെ കാര്യം തന്നെ നോക്ക് 🤦‍♂️🤦‍♂️🤦‍♂️
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@junaidhaasaan5975
@junaidhaasaan5975 Жыл бұрын
മിസ്റ്റർ ആന്റോയുടെ അതിരറ്റ ചങ്കുറപ്പിന് ബിഗ് സല്യൂട്ട് നമ്മുടെ ഇന്ത്യയിലെ ജനങ്ങൾ സസുഖം വാഴട്ടെ ജീവിക്കട്ടെ സന്തോഷിക്കട്ടെ
@ashrafcheppu9937
@ashrafcheppu9937 Жыл бұрын
നല്ല ക്രിസ്ത്യൻ നല്ല മുസ്ലിം നല്ല ഹിന്ദു ഇവർ ഫാസിസത്തിനെതിരെ ഒന്നിക്കണം
@sujothomas4933
@sujothomas4933 Жыл бұрын
Good Musalman..... who ever following the Islam scriptures ...never whom can't be a good man.
@anthamgopalan4437
@anthamgopalan4437 Жыл бұрын
Absolutely..you are true.!
@alicepurackel7293
@alicepurackel7293 Жыл бұрын
പിശാചുക്കളെ നേരിടാൻ നന്മയുള്ളവരൊക്കെ ഒരുമിക്കണം .
@thahirkt1651
@thahirkt1651 Жыл бұрын
@@reskinssamuel3425 സംഘപരിവാർ ക്രിസ്ത്യാനികൾകിടയിൽ ഇപ്പോൾ പയറ്റികൊണ്ടിരിക്കുന്നത് മുസ്ലിംങ്ങൾ കൃത്യനികളെ എന്തൊക്കെ ചെയ്യാൻ പോകുന്നുവെന്നും ക്രിസ്ത്യാനികളുടെ സംരക്ഷകരാനാണെന്ന പ്രചാരണമാണ് സംഘ്പരിവാർ നടത്തികൊണ്ടിരിക്കുന്നത് ഈ കുപ്രചരണം കുറേ കാലം നിലനിൽക്കില്ല സംഘ് പരിവാർ എത്രമാത്രം ആക്രമണം നടത്തിയെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
@shahirpurayil8370
@shahirpurayil8370 Жыл бұрын
​@@sujothomas4933സംഘികളോട് അണ്ണാക്കിൽ കിട്ടിയിട്ടും പഠിക്കുന്നില്ല.. എന്നാലും മുസ്ലിങ്ങളെ നെഞ്ചത്തേക്ക് കേറാൻ എന്താ താല്പര്യം..വെറുതെയല്ലടോ തന്റെയൊക്കെ ഈ കുടില മനസ്സുകൊണ്ടാണ് വയറു നിറച്ചു കിട്ടുന്നത്.. ഒക്കെ വാങ്ങിവെച്ചോ ട്ടൊ.. ചോദിക്കാനൊന്നും യൂറോപ്പിലും അമേരിക്കെന്നും ഒരു പട്ടിയും വരൂല.. ഗൾഫിൽ പോയിട്ട് അറബിയുടെ കാലിന്റെടെന്നു ദിനാറും റിയാലും നക്കി എടുക്കാൻ ഒരു ഉളുപ്പും ഇല്ല താനും.
@യേശുഎൻമാതൃക
@യേശുഎൻമാതൃക Жыл бұрын
സിംഹാസനാരോഹണത്തിന് ചിലർക്ക് ചോരകുടിക്കണം.
@littleflower7403
@littleflower7403 Жыл бұрын
Àll Christians must understand the purpose of bjp govt in every state only for vote and authority .poisonous 😢
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@anitmaria-m8h
@anitmaria-m8h Жыл бұрын
. സംഘപരിവാറിന്റേയും മോദിസർക്കറിന്റേയും യഥാർഥ മുഖം എന്താണെന്ന് എല്ലാവർക്കും ഇതിലൂടെ മനസ്സിലായി. ആ പാർട്ടിയോട് ഉണ്ടായിരുന്ന ബഹുമാനം കൂടെ കളഞ്ഞു കിട്ടി. കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ.. ക്രൂരതയുടെ പാർട്ടി സംഘപരിവാർ .
@sunilkumarpb6376
@sunilkumarpb6376 Жыл бұрын
നീ BJP - ക്ക് വോട്ട് ചെയ്തിട്ടുണ്ടോ?
@georgevarghese8903
@georgevarghese8903 Жыл бұрын
ഇത്രയും നശിച്ച നാറിയ പാർട്ടിയാണ് ഈ ബിജെപി എന്ന് ഇപ്പോൾ ആണ് മനസിലായത്
@jomonthomas2846
@jomonthomas2846 Жыл бұрын
​@@sunilkumarpb6376ഞാൻ ബിജെപി മെമ്പർഷിപ് വരെ എടുത്തതാണ്. ഈ സംഭവത്തോടെ അത് കീറി കളഞ്ഞു പാർട്ടി വിട്ടു.
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
​@@sunilkumarpb6376നീ അങ്ങനല്ല കേൾക്കേണ്ടത്. നീ ഹിന്ദുത്വ തിവ്രവാദികൾക്കു വോട്ട് ചെയ്തിട്ടുണ്ടോ എന്ന് കേൾക്കണം സങ്കി💥😭😂😂🤣🤣
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@mohanavarma6333
@mohanavarma6333 Жыл бұрын
ചോര കൊതിയന്മാർ മനുഷ്യ സ്നേഹികൾ ഒറ്റപ്പെടുത്തുക
@lobukmcherian7312
@lobukmcherian7312 Жыл бұрын
മോദിയുടെ മൗനം അപകടം തന്നെ ശരിക്കും വർഗീയതയാണ് ഉള്ളിൽ
@kunhimohamedmohamed3998
@kunhimohamedmohamed3998 Жыл бұрын
100👍
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@emilysara2097
@emilysara2097 Жыл бұрын
Praise the Lord 🙏🙏💕 Thank you sir for giviy us the clear picture of the happenings in Manipur. O' my God 🙏 help the people of Manipur
@anvarprasad795
@anvarprasad795 Жыл бұрын
മോദിയുടെ കറുത്ത കൈകൾ ആണ് ഈ കലാപത്തിന് പിന്നീൽ അതുകൊണ്ടാണ് അവൻ മൗനം പാലിക്കുന്നത് എത്ര പേരുടെ ചോരകുടിച്ചാലും അവനു മതിയാവുന്നില്ല
@abdullam4489
@abdullam4489 Жыл бұрын
ഇപ്പോൾ മനസ്സിൽ ആകുന്നുണ്ടോ കൃസങ്കികൾക്ക് മനസ്സിൽ ആക്കിയാൽ നല്ലത്
@vasva7393
@vasva7393 Жыл бұрын
ഒരിക്കൽ അവനെ അവസാനിപ്പിക്കുവാനും ആരെങ്കിലും വരും..!
@vum495
@vum495 Жыл бұрын
@@vasva7393 മോഡിയോടുള്ള ആദരവ് കൂടുതൽ പ്രകടിപ്പിക്കുന്നത് മുസ്ലിം രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ പരമോന്നത ബഹുമതി നൽകിയണ് ആദരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം ഗളെ അവർ വെറുക്കുന്ന പോലെ
@apeoli
@apeoli Жыл бұрын
നിന്റെ മുസ്ലിം വർഗം കുടിച്ച അത്രയും ലോകത്ത് ആരും ക്രിസ്ത്യൻ ചോര കുടിച്ചിട്ടില്ല.
@johnypp6791
@johnypp6791 Жыл бұрын
സത്യം.
@aboobackermb8368
@aboobackermb8368 Жыл бұрын
ദൈവം തന്നെ അവരെ സഹായിക്കട്ടെ ഇദ്ദേഹത്തിന്റെ വാക്കുകളിൽ മനസ്സിലാകുന്നത് 2002 ലെ ഗുജറാത്തിൽ നട ന്നതിന്റെ ആവർത്തനം അല്ലെ പ്രാർത്ഥന തന്നെ മാർഗം
@muhammedcp6293
@muhammedcp6293 Жыл бұрын
Andi prarthana hinduvargeeyavadekalki vote cheyaradi
@usmank9733
@usmank9733 Жыл бұрын
പ്രാർത്ഥനയോടൊപ്പം പ്രവർത്തനം വേണം.ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും കൊലയും ന്യൂനപക്ഷ വേട്ടയും ഇഷ്ടപ്പെടാത്തവരാണ്. അവർ മുന്നിട്ടിറങ്ങിയാൽ ശ്രീ രാമനെ വിളിച്ച് തീകൊളുത്തി ക്കൊല്ലുന്ന ആക്രമണകാരിയായ ഹിന്ദുത്വ എന്ന കാൻസറിനെ തോൽപിക്കാം. ന്യൂനപക്ഷങ്ങൾ കൂടെ നിൽക്കണം
@secilrods5170
@secilrods5170 Жыл бұрын
gujarathil nadatu nigaluda godra pravarti kondanu , manipur il veruta yerikuna christanikala kollukayayirunnu
@abeerabi6579
@abeerabi6579 Жыл бұрын
​@@secilrods5170athaara cheythathennu sharikum court vidhi ippozhum illa...ariyamo???
@binadam78
@binadam78 Жыл бұрын
​@@secilrods5170എന്നാലും സമ്മതിക്കാൻ മടി ല്ലേ, ഇങ്ങനെ പേടിച്ചും വിധേയപെട്ടും താങ്ങിയും എത്രനാൾ !! അന്തസ്സായി ജീവിക്കണമെങ്കിൽ അതിനു കുറച്ചു guts വേണം നിങ്ങളുടെ വർഗത്തിന് അതിനു പറ്റില്ല ..
@jayarajrajashekaran1978
@jayarajrajashekaran1978 Жыл бұрын
ചേട്ടൻ ഈ details main stream മീഡിയയിൽ, fb, supreme courtil കൊടുക്കണം..
@abdulrahiman2339
@abdulrahiman2339 Жыл бұрын
ഗുജറാത്തിൽ പ്ലാൻ ചെയ്ത കലാപം മുസ്ലീം വേട്ട ആയിരുന്നെങ്കിൽ, മണിപ്പൂരിലെ കലാപം കൃസ്ത്യൻ വേട്ട തന്നെ😮 രണ്ടും പ്ളാൻ ചെയ്ത പരിപാടി😢 മോഡി ജി യുടെ മൗനം വ്യക്തമാണ്😮 തിരിച്ചറിവുണ്ടാവേണ്ട വർക്ക് തിരിച്ചറിവുണ്ടായില്ലങ്കിൽ വലിയ വില കൊടുക്കേണ്ടിവരും😢
@anishb9216
@anishb9216 Жыл бұрын
So what is your plan
@apeoli
@apeoli Жыл бұрын
നിങ്ങൾ മുസ്ലിംസ് ഗോദ്രയിൽ ഹിന്ദുക്കളെ ചുട്ടു കൊന്നില്ലായിരുന്നെഗിൽ ഗുജറാത്തിൽ കലാപം ഉണ്ടാകുമായിരുന്നില്ല. അതും ഇതുമായി കൂട്ടി ചേർക്കണ്ട. നിന്റെ വർഗ്ഗത്തിന്റെ കപട സ്നേഹം ക്രിസ്ത്യാനികൾ മനസ്സിലാകുന്നുണ്ട്
@levinks42
@levinks42 Жыл бұрын
@@apeoli 👍 സത്യം
@raveendranedassery4897
@raveendranedassery4897 Жыл бұрын
മുസ്ലീങ്ങൾ പാകിസ്ഥാൻ ISI യുടെ സഹായം കൊണ്ട് തുടക്കം കുറിച്ചതാണ് ഗോദ്ര..കലാപം
@aboobackermb8368
@aboobackermb8368 Жыл бұрын
പറയാതെ വയ്യ ദൈവം എനിക്ക് പൊറുത്തു തരട്ടെ, നിന്നെ പോലെ യുള്ള വരുടെ മനസ്സിൽനിന്ന് ഇതൊന്നും മാറാതെ നന്നാകുകലയില്ല പാവം ഇതിന്റെ ഓക്കേ ഫലം അനുഭവി കുന്നത് നല്ല ക്രിസ്ഥാനികളും ആദ്യം നിന്റെ ഉള്ളിലുള്ള ഇസ്ലാം വിരോധം മാറ്റ്
@sumyjohn395
@sumyjohn395 Жыл бұрын
ആന്റോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@seekeroftruth3150
@seekeroftruth3150 Жыл бұрын
മണിപൂരിൽ നടക്കുന്ന ക്രൂരകൃത്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ച ആന്റോഅക്കരക്ക് അഭിനന്ദനങ്ങൾ.
@kareemsubaida5869
@kareemsubaida5869 Жыл бұрын
തിരക്കിട്ട് രാജൃത്ത് ഏഗ സിവിൽക്കൊട് നടപ്പാക്കീട്ട് വേണം ഒറ്റക്ക് ഭരിക്കാൻ
@kareemsubaida5869
@kareemsubaida5869 Жыл бұрын
മണിപ്പൂർ അതവിടെ ക്കിടക്കട്ടേ ലാസ്റ്റിൽനോക്കാം
@kkverma4078
@kkverma4078 Жыл бұрын
@@kareemsubaida5869 Muriyanu thalakk chollanam Alle?
@kkverma4078
@kkverma4078 Жыл бұрын
@@kareemsubaida5869 kundanmar ivide pettu kidakkuvanallo?
@muhammedkutty2497
@muhammedkutty2497 Жыл бұрын
​@@kareemsubaida5869❤😂😂😂😊
@abdulkhaderpp8883
@abdulkhaderpp8883 Жыл бұрын
മണിപ്പൂരിലെ മർദിതരായ സഹോദരങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം
@haridas9477
@haridas9477 Жыл бұрын
കൂടെ ഫ്രാൻസിലെയും , കാശ്മീരിലേയും, പാക്കിസ്ഥാനിലേയും, ബഗ്ലാദേശി ലേയും മർദ്ദിതരാ യ വർക്കും , കൊന്ന് തീർത്ത വർക്കും മാണ്ടി പ്രാർത്ഥിക്ക് ട്ടാ
@nevillegoddard11
@nevillegoddard11 Жыл бұрын
അതെ അവിൽ മലർ കുന്തിരിക്കം വച് പ്രാർഥിക്കാം...
@usmank9733
@usmank9733 Жыл бұрын
ഊര് ചുറ്റുന്ന മോഡിയുടെ ക്രൂര പൊയ്മുഖം അപാരം തന്നെ.
@sobhil1936
@sobhil1936 Жыл бұрын
മണിപ്പൂർ, ഇത്രയും ഭംഗിയായി മനസിലാക്കി തന്നതിന് 🙏🙏 കേരളത്തിൽ കുറെ ക്രിസങ്കികൾ ഇത് കേൾക്കട്ടെ
@acuprhmdacupnvr4557
@acuprhmdacupnvr4557 Жыл бұрын
കേരളത്തിലെ അന്ധമില്ലാത്ത കുറച്ചു ക്രിസ്ത്യാനികൾ ഇവിടെ ഈ 'മണിപ്പൂർ' യാചിച്ചു വാങ്ങാൻ bjp യുടെ വാതിലിൽ ചട്ടിയുമായി ക്യൂ നിൽക്കുകയാണ്.😢😢😢😢😢
@kkverma4078
@kkverma4078 Жыл бұрын
Muriyandi Isiskaaar sanghikal aano?
@acuprhmdacupnvr4557
@acuprhmdacupnvr4557 Жыл бұрын
@@kkverma4078 അല്ല,is നെ ഉണ്ടാക്കിയ ചെളിയണ്ടികളായ അച്ചായന്മാരാണ്
@kkverma4078
@kkverma4078 Жыл бұрын
@@acuprhmdacupnvr4557 eda kunda, Taqiyya ninte maladwarathil vechal mathi 😂😂
@acuprhmdacupnvr4557
@acuprhmdacupnvr4557 Жыл бұрын
@@kkverma4078 തനിക്ക് പരിചയവും ഓർമ്മയും ഉള്ള സാധനങ്ങൾ താൻ പറയന്നൂ. പാഴ്ജന്മം
@uaevolgz9429
@uaevolgz9429 Жыл бұрын
@@kkverma4078 muriyandikalude...national poyi....prostitution crusade...nadathumbol..orkkanamayirunnu
@beenaunnikrishnan3880
@beenaunnikrishnan3880 Жыл бұрын
Praying for Manipur
@sevenstars8196
@sevenstars8196 Жыл бұрын
ബ്രോ.ഇത്രയും നേരം വേദം ഓതിയിട്ടും ഇവിടത്തെ കൃസങ്കികൾക്ക് ഇക്കാര്യം മനസിലാകാതെന്ത് കൊണ്ടാണ്.
@ammudigital875
@ammudigital875 Жыл бұрын
കൃസന്ധികളിലെ തീവ്രവാദിയാണ് ഇയാൾ എന്നതുകൊണ്ട് തന്നെ. ഈ കിഴങ്ങിന്റെ വാക്കുകൾ ഒരു ക്രിസ്ത്യാനിയും വിലക്കിടക്കുന്നില്ല. ഇയാൾ ഇസ്ലാമിക മതതീവ്രവാദികളുടെ കൂടെയാണ്. ഇസ്ലാമിക് മതതീവ്രവാദികളുടെ പണം കൈപ്പറ്റി ക്രിസ്ത്യാനികളെ ഒറ്റു കൊടുക്കുന്നവനാണ് ഈ ആന്റോ എന്നത് ക്രിസ്ത്യാനികൾക്ക് തിരിച്ചറിവ് കിട്ടിയിട്ടുണ്ട്.
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
പ്ലം പ്ലാനി അച്ഛനും 300 Rs റബ്ബറും Ed(യുടെ ഇടി ) പേടിയും
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Жыл бұрын
മനസിലാവാത്തതല്ല... മറ്റ് ചില ലക്ഷ്യങ്ങൾ അവർക്കുണ്ട്...
@nevillegoddard11
@nevillegoddard11 Жыл бұрын
Alappയിലെ കൊലവിളി കേട്ടതുകൊണ്ട്....
@sevenstars8196
@sevenstars8196 Жыл бұрын
@@nevillegoddard11 ആലപ്പുഴയിൽ വിളി മാത്രമേയുള്ളൂ. മണിപൂരിലോ. പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ ആന്റോ അക്കര സാറിനു ഒത്തിരി നന്ദി ബിജെപി യുടെ അജണ്ട യാണ് മണിപ്പൂരിൽ നടക്കുന്നത് എന്നുള്ള സത്യം മനസിലായി
@shahulhameedpp1119
@shahulhameedpp1119 Жыл бұрын
ഇതൊന്നും കേരളത്തിലെ പല ക്രിസ്ത്യൻ നേതാക്കൾക്കും എന്തെ മനസ്സിലാകുന്നില്ല. ?
@juvinjuvin70
@juvinjuvin70 Жыл бұрын
​@@shahulhameedpp1119ഇപ്പോ മനസിലായി തുടങ്ങി....പലരും മാറ്റി പറയാൻ തുടങ്ങി....
@juvinjuvin70
@juvinjuvin70 Жыл бұрын
​@@shahulhameedpp1119കേരളത്തിൽ rss plan...,. Christian -Muslim conflict ആണ്... അതിലേക്ക് എണ്ണ ഒഴിക്കുന്നത് ആണ് ചില Christian muslim നേതാക്കന് മാരുടെ പ്രവർത്തനം..... Love jihad ഉൾപ്പടെ rss plant ചെയ്തു വളർത്തിയത് ആണ് . അങ്ങനെ ആണെന് ഇരിക്കെ എന്ത് കൊണ്ട് ഈ അച്ഛൻ മാർക്കും muslim നേതാക്കൾക്കും ഒരു പരസ്പരം ചർച്ച നടത്തികൂട
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
​@@juvinjuvin70പക്ഷെ പുരോഹിതർക്കു ആരു ചത്താലും വേണ്ടില്ല. റബർ ന്റെ വില്ല 300ആക്കിയാൽ മതി💥😭😂😂🤣🤣
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@Kottayam14
@Kottayam14 Жыл бұрын
Well said ….Thanks
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
മണിപ്പുരിൽ ക്രൂരമായ ക്രൈസ്തവ വംശഹത്യ BJP പിന്തുണയോടെ ക്രൈസ്തവ വംശഹത്യ
@KKR-fh2gi
@KKR-fh2gi Жыл бұрын
അങ്ങനെ യൊന്നും പറയല്ലേ
@apeoli
@apeoli Жыл бұрын
വെറുതെ തള്ളാതെ അമ്മച്ചി. കോൺഗ്രസ്‌ ഭരിച്ച സമയത്ത് എത്ര കലാപം ഉണ്ടായി മണിപുരിൽ
@varghesecjohn
@varghesecjohn Жыл бұрын
Hundred percent true😢😢😢😢😢😢😮
@georgevarghese8903
@georgevarghese8903 Жыл бұрын
സങ്കിയുടെ ഉള്ളിൽ തീവ്ര വർഗീയത യാണ് ഉള്ളത് എന്ന് മനസിലായി
@sanjoe7265
@sanjoe7265 Жыл бұрын
​​@@apeolinnoke kandamal pole nthelum undayitullu..US open door religious freedom report und..christians persecution top 10 countries indiyayum und.
@tonystark5480
@tonystark5480 Жыл бұрын
ഇത് പോലെ ജനങ്ങളെ നന്മയിലേക് നയിക്കുന്ന പുരോഹിതൻമാരെയാണ് നാടിനാവശ്യം, മറിച് മറ്റുമതസ്ഥരെ ശത്രുകളായി പ്രഖ്യാപിച്ച സംഘ് പരിവാറുകരുടെ നുണകഥകൾ പ്രചരിപ്പിക്കാനാണ് പാലാ ബി ഷോപ്പിനെ പോലുള്ളവർ ശ്രമിച്ചത്. വിദ്യാസമ്പന്നരും, ബുദ്ധിയും, വിവേകവുമുള്ള സാധാരണ ക്രിസ്ത്യൻ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യമല്ല എന്ന് എന്ന് ബിജെപി മനസ്സിലാക്കി, അവർ IT സെൽ തുടങ്ങി ക്രിസ്ത്യൻ സമൂഹത്തെ, മുസ്ലിങ്ങളെ വെറുക്കാൻ പാകത്തിൽ വാർത്തകൾ മെനഞ്ഞു, ബിഷപ്പ്മാർ ഉൾപ്പെടെ അവരുടെ കെണിയിൽ വീണു, ഇന്ത്യ മുഴുവൻ നടക്കുന്ന ക്രിസ്ത്യൻ വേട്ടയുടെ വാർത്തകൾ മുക്കി. ലവ് ജിഹാദിനെ കുറിച്ച് ഫ്രാൻസിലെ official news agency ന്യൂസ്‌ 24ന്റെ കണ്ടെത്തൽ - "ഇന്ത്യയിൽ "ലൗ ജിഹാദ്" എന്നറിയപ്പെടുന്ന ഒരു ഗൂഢാലോചന സിദ്ധാന്തം, മുസ്ലീം സമുദായങ്ങൾ ഹിന്ദു സ്ത്രീകളെ വശീകരിച്ച് മതപരിവർത്തനം ചെയ്തുകൊണ്ട് കൈക്കലാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹിന്ദു ദേശീയ ഗ്രൂപ്പുകൾ ശാശ്വതമാക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, മുസ്ലീം പുരുഷന്മാരെ വിശ്വസിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഭീതി ജനിപ്പിക്കുന്ന പോസ്റ്റുകളുടെ വിളനിലമായി മാറിയിരിക്കുന്നു. ലൗ ജിഹാദ് ആരോപിക്കപ്പെടുന്ന ഇരകളിൽ നിന്നുള്ള നേരിട്ടുള്ള വിവരണങ്ങൾ ശേഖരിച്ചു, ഫ്രാൻസ് 24 ഒബ്സർവേഴ്സ് ടീം ഈ ഭിന്നിപ്പിക്കുന്ന വിവരണവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെയും നിരസിക്കുന്നു. ലവ് ജിഹാദ്" ഗൂഢാലോചന സിദ്ധാന്തം ഒരുപക്ഷെ ഇന്ത്യൻ സമൂഹത്തിൽ വേരൂന്നിയ ഏറ്റവും പ്രധാനപ്പെട്ടതും ഭിന്നിപ്പിക്കുന്നതുമായ ആരോപണമാണ്, ഇത് നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക യുദ്ധങ്ങൾക്ക് ആക്കം കൂട്ടുന്നു. മുസ്ലീം സമുദായം ദുർബലരായ ഹിന്ദു സ്ത്രീകളെ തന്ത്രപരമായി ലക്ഷ്യമിടുന്നുവെന്നും അവരെ വശീകരിച്ച് മതം മാറ്റാൻ നിർബന്ധിക്കുന്നുവെന്നും ലവ് ജിഹാദ് സിദ്ധാന്തം വ്യക്തമാക്കുന്നു. അടിസ്ഥാനരഹിതമായ ഈ വിവരണം ഹിന്ദു സ്ത്രീകളുമായി ഇടപഴകാൻ ധൈര്യപ്പെടുന്ന മുസ്ലീം പുരുഷന്മാരെ വ്യാപകമായ സംശയത്തിന് ഇടയാക്കി. ഇതാണ് ബിഷപ്പ് ഏറ്റെടുത്തത്, ഒരു പക്ഷെ ബിജെപി യുടെ ഭീഷണികൊ പ്രലേഭനത്തിനോ ഇരയായതായിരിക്കാം
@ismailmoulavi8749
@ismailmoulavi8749 Жыл бұрын
പരമ സത്യം
@harisjob1503
@harisjob1503 Жыл бұрын
😂 Poda kalla sudappi.
@vum495
@vum495 Жыл бұрын
അവിലും മലരും കുന്തിരിക്കവും കരുതി വെക്കാൻ പറഞ്ഞതൊ രാവേശത്തിൽ പറ്റി പോയതാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്നറിഞ്ഞാൽ ഞങ്ങൾ എത്ര പാവങ്ങളാകുമായിരുന്നെന്നൊ.
@skj4210
@skj4210 Жыл бұрын
Criminal Hindutva forces are a danger to India like Nazis to Germany and Islam to the world. Runaway from these violent and immoral animals with dead moral consciousness.
@shajishaji874
@shajishaji874 Жыл бұрын
​@@vum495ആവേശത്തിൽ പറഞ്ഞതല്ലഡോ. നിന്നെ പോലെ ഉള്ളവർ പറയിപ്പിച്ചത. അതിന് പ്രത്യേക ആവേശം ഒന്നും വേണ്ട ഉള്ളത് മതി നന്നായി ജീവിച്ചാൽ ഭൂമിയിൽ എല്ലാവർക്കും നല്ലത് ആര് അഹങ്കരിച്ചു നടന്നോ അവനു തിരിച്ചടി ഉറപ്പാണ് ഇന്ന് അല്ലങ്കിൽ നാളെ ഞാൻ ആയാലും നീ ആയാലും
@anitmaria-m8h
@anitmaria-m8h Жыл бұрын
ബഹു. ആന്റോ അക്കര സാറിന് അഭിനന്ദനങ്ങൾ. സത്യം ഉള്ളതു പോലെ വെളിച്ചത്തു കൊണ്ടു വന്നതിന്. മോദിയുടെ നിസ്സംഗതയാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. അമിത് ഷാ മണിപ്പുരിലെത്തിയത് സംഘത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നു അല്ലേ? . ഭാരതത്തിന്റെ ഗതി😢
@salamchamad1451
@salamchamad1451 Жыл бұрын
ഇത്ര ഭീകര സ്ഥിതി യാണ് മണിപ്പൂർ എന്ന് ഇപ്പോൾ മാത്രം ആണ് ജനങ്ങൾ അറിയുന്നത്
@varghesecjohn
@varghesecjohn Жыл бұрын
The BJP govt does not want this trouble to be stopped because continuing this is a need for the govt. They will not give authority to the army to act, because they want to eradicate Christianity from there, until they accomplish this they will not interfere to stop the trouble, they want to build Ramarajya😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂God is seeing this, they all will face the result from God... All people will see it.😂😂😂😮😮😮😅😢😢😢😂😂😂
@Nameles305
@Nameles305 Жыл бұрын
Yes. Christian Terrorism. To. Kick 🦵🏿 out. Hindus from Manipur To convert. Manipur to Christian state
@jovee9531
@jovee9531 Жыл бұрын
പേരിനു ബിജെപിയും ഭരിക്കുന്നത് സംഘ പറിവാറും. ,ആണത്വമുള്ള പ്രധാന മന്ത്രിക്ക് ചേരുന്നതല്ല നരേന്ദ്ര മോഡിയുടെ നടപടി.
@mvmv2413
@mvmv2413 Жыл бұрын
കർദിനലിന്റെ കേരള catholic ഗതി എന്താണ്? കോട്ടയം വ്യാജ പരിശുദ്ധ ബാവയുടെ മക്കളുടെ ഗതി? കൂട്ട അടി കേരള പെന്തോ ഗതി???.... M വര്ഗീസ്
@vargheselona2119
@vargheselona2119 Жыл бұрын
സുരേഷ ഗോവിക് തൃശൂർ സിറ്റ് നഷ്ടം മി മണിപ്പൂർ കലകം
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം മണിപ്പൂർ നിങ്ങള് കരുതും പോലെ അല്ല... Upa കാലത്ത് പേരിന്ന് മാത്രം ഇന്ത്യൻ ഭാഗം ആയിരുന്നു അവിടം. അത്രയും danger സ്‌ഥലം ആണ്. അന്ന് ധാരാളം കലാപം ഉണ്ടായിരുന്നു... സുഡാപ്പികളുടെ സ്നേഹം കരുതി ഇരിക്കുക.
@sayidkmkm816
@sayidkmkm816 Жыл бұрын
😂😂നരേന്ദ്ര മോഡി നോക്കിക്കൊണ്ടിരിക്കുകയാണ് ഈ കളിയിൽ നേട്ടം ഉണ്ടാകുമോ എന്ന്
@sebastianayilookunnel3923
@sebastianayilookunnel3923 Жыл бұрын
First Gujarat, then Khandamal in Orissa and now Manipur. Same strategy, same agenda and same consequence 😮 Modi regime will pay heavily for its crimes. Shame to National media, Sangh pariwar and Hindutwa sympathizers.
@ronythomas3421
@ronythomas3421 Жыл бұрын
Can u explain why r Kuki Christians burning down Meitei churches?
@ronythomas3421
@ronythomas3421 Жыл бұрын
First Gujarat? What happened in Gujarat? 🤔
@vimalvk5039
@vimalvk5039 Жыл бұрын
​@@ronythomas3421ഉവ്വ
@ronythomas3421
@ronythomas3421 Жыл бұрын
@@vimalvk5039 Malayalam...maloom nahi nahi. 😂😂
@thomas_john
@thomas_john Жыл бұрын
Praise the Lord
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@Shamsudeenpb
@Shamsudeenpb Жыл бұрын
ഗുഡ് ആൻഡ് കറക്റ്റ് ഇൻഫർമേഷൻ
@adhilrockz3125
@adhilrockz3125 Жыл бұрын
മരണത്തിന്റെ.... വ്യാപാരി.. അർത്ഥവത്തായി......
@nevillegoddard11
@nevillegoddard11 Жыл бұрын
അവിൽ മലർ കുന്തിരിക്കം മറക്കരുത്
@Mtworl-d
@Mtworl-d Жыл бұрын
@beinghuman179സങ്കികൾ ക്കെതിരെ വിളിച്ചത് സങ്കി ചാനൽ മറ്റൊരു തരത്തിൽ ചിത്രീകരിച്ചു . ഇപ്പോൾ എല്ലാർക്കും മനസ്സിലായി സങ്കികളുടെ ഉള്ളിരിപ്പ് ദളിതരും ക്രിസ്ത്യാനികളും മുസ്ലിമുകളും കമ്മ്യൂണിസ്റ്റുകളും സങ്കികൾക്ക് ഒരു പോലെയാണ് . അവസരം കിട്ടിയാൽ കൊല്ലും ബലാൽസംഗം ചെയ്യും
@binadam78
@binadam78 Жыл бұрын
ഒന്നുകിൽ സംഘപരിവാരം ഈ മഹത്തായ രാജ്യത്തെ തകർക്കും, അല്ലെങ്കിൽ സമാധാനവും സഹവർത്തിത്വവും ആഗ്രഹിക്കുന്ന ജനങ്ങൾ രാജ്യത്തെ വീണ്ടെടുക്കും!!
@haridas9477
@haridas9477 Жыл бұрын
ലോകം മുഴുവൻ തകർത്ത ഇസ്ലാമിക ഭീകരത തകരണം. അത് ഈ മഹത്തായ രാജ്യത്ത് മുസ്ലീങ്ങള ടക്കമുള്ള ജനം തകർക്കും . കുന്തിരിക്കവും അരിയും വച്ച് മര്യാദക്ക് കാത്തിരിക്കാൻ ബാപ്പാട് പറ
@nevillegoddard11
@nevillegoddard11 Жыл бұрын
എന്ന് അവൽ മലർ കുന്തിരിക്കം ടീംസ്
@ftv12345able
@ftv12345able Жыл бұрын
60 വർഷം ക്കോൺഗ്രസ് ഭരിചിട്ട് ഇങ്ങനെ ഉണ്ടായിട്ടില്ല വെറും10 വർഷം ആയപ്പോഴേക്കും ഇങ്ങന്നേ ആണെങ്കിൽ ഇനി അടുത്ത 50 വർ ശംകൂടി ഇവർക്ക് കിട്ടിയാൽ ഇവിടെ ഒരു അഫ് ക്കാനിസ്ഥാനി പ്പുറും പ്രതീക്ഷിക്കാം😢😢😢😢
@antonykaduthanam9781
@antonykaduthanam9781 Жыл бұрын
ആൻറ്റോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സ്ൽ സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം കണ്ട് കണ്ണുമഞ്ഞളിച്ച കൊറേ ക്രിസ്ത്യൻ സഹോദരങ്ങളെ കണ്ടു . ആലപ്പുഴ യിലെ കൊലവിളി മറക്കരുത്. ആരും.
@baker2b100
@baker2b100 Жыл бұрын
മോദിക്ക് സ്തുതിപാടിയവർക്ക് മോദിതന്നെ കൊടുത്തു...
@jaxsos
@jaxsos Жыл бұрын
Ithu thanneyalle ISIS cheyyunnathu. Ee kanjavu😂barunnathu😂evide ninnanu😂. Ithu thanne alle pakisthanilum nigeriayilum nadkkunathu. Enthanu srilankalyil entha nadannathu.Thangalkku marupadi undagilla
@-hj3hu
@-hj3hu Жыл бұрын
​@@jaxsos ente pon potta 😂😂. srilanka bomb attack nadathiyath drug dealers Ann news onnum kanarille😂😂😂😂
@websona4447
@websona4447 Жыл бұрын
താൻ ചെല്ല്, പാകിസ്ഥാനിലോട്ടോ, അഫ്ഗാനിസ്ഥാനിലോട്ടോ..
@-hj3hu
@-hj3hu Жыл бұрын
​@@jaxsosiss is a us funded terrorist group for creating problems in middle East for looting oil resources
@-hj3hu
@-hj3hu Жыл бұрын
​@@jaxsoswhat about kurushu yudham, colonial killing, world war one and two😂😂😂😂samadanthinte kunjade
@vasva7393
@vasva7393 Жыл бұрын
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും കൃസംഘികൾ പഠിക്കുന്നില്ലേ...!
@abdullam4489
@abdullam4489 Жыл бұрын
എവിടെ പഠിക്കാൻ വേണമെങ്കിൽ അവർ പറയു പിന്നിൽ സുടാപ്പി യാണ്
@abdullam4489
@abdullam4489 Жыл бұрын
@@GabrielAntanov-jl2wl കണ്ടാലും കൊണ്ടാലും പഠിക്കാത്ത വൻ മാർ പിന്നെ നീ സുഡാപ്പികൾ എന്ന് പറയുന്നത് മുസ്ലിംകളെ പറ്റിയാണ് മുസ്ലിം നാടുകളിൽ (gulf) ജീവിക്കുന്ന ക്രിസ്ത്യൻ കൾക്ക് അവിടെ എന്തു പ്രശ്നം ഒന്നും മനസ്സിൽ ആക്കാതെ പറയരുത് പഠിക്കാൻ ശ്രമിക്കുക
@_opinion_4956
@_opinion_4956 Жыл бұрын
​@@GabrielAntanov-jl2wledhum പറഞ്ഞ്‌ sanghikale താങ്ങി erunno അതിന്‌ ആണ്‌ ദൈവം manipur കാണിച്ച് തരുന്നത്... ഇന്ത്യ യില്‍ ക്രിസ്ത്യാനി യുടെ nenjath കയറിയത് sanghikal ആണ്‌.. പിന്നെ നിങ്ങൾ ee paranja list ല്‍ ഉള്ള മിക്ക രാജ്യങ്ങളിലും ആഭ്യന്തര കലാപം nadakunna രാജ്യം ആണ്‌ avde ക്രിസ്ത്യാനി എന്നല്ല muslim നെയും കൊല്ലുക ആണ്‌. അത് കൊണ്ട്‌ sanghi കളുടെ WhatsApp university ല്‍ നിന്നും കിട്ടുന്ന vivarom വെച്ച് ഇന്ത്യ യില്‍ jeevichal manipur രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും
@mercyjoseph132
@mercyjoseph132 Жыл бұрын
Sir Anto Akkara Congratulations to u for ur courageous information
@rafeeqkk2063
@rafeeqkk2063 Жыл бұрын
Same gujarat ഇതായിരുനു ഗുജറാത്
@nevillegoddard11
@nevillegoddard11 Жыл бұрын
ഇതല്ല മോനെ ഗുജറാത്ത്‌. ഗോദ്രയിൽ കൊടുത്തു ഗുജറാത്ത്‌ൽ വാങ്ങി അതാണ് ഗുജറാത്ത്‌. അവിൽ മലർ കുന്തിരിക്കം എന്ന് തൊള്ള തുറന്നവർ സമാധാനത്തിന്റെ വക്താക്കൾ ആവുന്ന കാഴ്ച.. സുന്ദരം.
@nfl9851
@nfl9851 Жыл бұрын
Salute u sir, indian people will unite,
@aswathykutty4874
@aswathykutty4874 Жыл бұрын
ഇങ്ങനെ പറയല്ലെ. 300 റബ്ബറിന് തരാനുളളവരാണ് പാംപ്ലാനി BJP ക്കു് ഇവിടെ ഓപ്പണിങ്ങ് കൊടുക്കാൻ കൊടുക്കാൻ പോകുന്നു '
@p.k.vasudevan.moosath8938
@p.k.vasudevan.moosath8938 Жыл бұрын
ഇതുകൊണ്ട് മനസിലാകുന്നത്, ഒന്ന് ക്രിസ്ത്യാനികളുടെ മതംമാറ്റഅജണ്ടയുടെ വെള്ളപൂശൽ, രണ്ട് പപ്പുമോനും സംഘവും രാജ്യത്തിനെതിരെ സഖ്യം തട്ടിക്കൂട്ടാനുള്ള ഒരുതരം അഭ്യാസക്കളി. ഇത് വിവരവും ബോധവുമുള്ള, മതം തലയ്ക്കുപിടിച്ചു കിറുങ്ങാത്ത ജനങ്ങൾക്കു മനസിലാകും. അങ്ങനെയുള്ളവർ ഇതുപോലുള്ള തോന്യവാസത്തിനെതിരെ പ്രതികരിക്കും.
@ash10k9
@ash10k9 Жыл бұрын
ഇത് കേള്‍ക്കുമ്പോള്‍ ഗുജറാത്ത് കലാപകാലത്ത്‌ വന്ന ചില first hand reports ഓര്‍മ വരുന്നു. The same modus operandi...! ആദ്യം ഒരു fishy incident. അതേ തുടർന്ന് നല്ല preparation ഉള്ളത് പോലെ നിമിഷം കൊണ്ട് വളരെ efficient ആയി ഒരു കലാപം സംഘടിപ്പിക്കപ്പെടുന്നു. പൊലീസ് സേന പെട്ടെന്ന് ആവിയായി പോവുന്നു. അങ്ങിനെ step by step..!
@yahootharayankandathil7557
@yahootharayankandathil7557 Жыл бұрын
പിഎം എന്തിനാണ് അവിടെ അത്രയും പ്രാവശ്യം പോയത് ഇന്ന് നടക്കുന്നത് ക്രമീകരണത്തിന് വേണ്ടിയാണോ
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Let us pray for peace of manipur need of the hour
@Indian-qy7ez
@Indian-qy7ez Жыл бұрын
ഈ വീഡിയോ പാലായിലെയും താമരശ്ശേരിയിലെയും അച്ചൻമാരെ ഒന്ന് കേൾപ്പിച്ചു കൊടുക്ക്.ബോധം വയ്ക്കട്ടെ
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@kdrmakkah5510
@kdrmakkah5510 Жыл бұрын
തീവ്ര വാദികളെ ആയുധമണിയിച്ചാൽ അവസാനം ഇതേ ഗതി
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം മണിപ്പൂർ നിങ്ങള് കരുതും പോലെ അല്ല... Upa കാലത്ത് പേരിന്ന് മാത്രം ഇന്ത്യൻ ഭാഗം ആയിരുന്നു അവിടം. അത്രയും danger സ്‌ഥലം ആണ്. അന്ന് ധാരാളം കലാപം ഉണ്ടായിരുന്നു... സുഡാപ്പികളുടെ സ്നേഹം കരുതി ഇരിക്കുക.
@safeenapp9949
@safeenapp9949 Жыл бұрын
നല്ലോണം കുത്തിക്കോ ബിജെപി ക്കു വികസത്തിനുവേണ്ടി
@tinytot140
@tinytot140 Жыл бұрын
അതിനു കാര്യമാണോ കുത്താൻ
@skj4210
@skj4210 Жыл бұрын
Criminal Hindutva forces are a danger to India like Nazis to Germany and Islam to the world. Runaway from these violent and immoral animals with dead moral consciousness.
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാ
@sidhik6306
@sidhik6306 Жыл бұрын
ക്രിസ്തുമസിന് ആശംസകൾ അറിയിക്കാൻ സുരയും കൂട്ടരും വന്നത് എത്ര വീട് ഏതൊക്ക ഏരിയയിൽ എന്ന ഡീറ്റൈൽ എടുക്കാൻ coming soon
@mathewjohn4431
@mathewjohn4431 Жыл бұрын
Our prayers
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ
@nevillegoddard11
@nevillegoddard11 Жыл бұрын
@@innercore472 മമ്മടോളിയുടെ വിഷം പരത്തൽ...
@philipjoseph818
@philipjoseph818 Жыл бұрын
Well pre-planned Ajanda by RSS B.J.P and Amith shah and Modi
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
കൃസ്ത്യാനികൾക്ക് ഒന്നും മനസ്സിലാകുന്നില്ല അതാണ് കഷ്ടം!
@Santhos2418
@Santhos2418 Жыл бұрын
സത്യസന്ധമായി പറയൂ സെമറ്റിക് മതങ്ങൾ എപ്പോഴും അവരുടെ താൽപ്പര്യങ്ങളും മതവും വളർത്താനല്ലെ ശ്രമിക്കുന്നത് .കള്ളങ്ങൾ പറഞ്ഞ് എപ്പോഴും എല്ലാവരെയും പാട്ടിലാക്കാമെന്ന് കരുതണ്ട.
@seethaprabhakaran2665
@seethaprabhakaran2665 Жыл бұрын
ഹിന്ദു പാവപ്പെട്ട താഴ്ന്ന ജാതിക്കാരെ പൊങ്ങി വരാരിക്കാനല്ലേ ശരമിക്കന്നത്
@aliaskuriankunnumel3419
@aliaskuriankunnumel3419 Жыл бұрын
മണിപ്പുരിലിലും രാജ്യത്തിൽ ആകമാനം രാഷ്ടീക്കാരെ എല്ലാം മാറ്റി നിർത്തുക. ഇനി ആരും ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഇനി വോട്ട് ചെയ്യരുത്
@basilpachu9785
@basilpachu9785 Жыл бұрын
Mandatharam parayalle
@kunhimohamedmohamed3998
@kunhimohamedmohamed3998 Жыл бұрын
BJP yallam
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം..
@sssk1234
@sssk1234 Жыл бұрын
Vote only for kerala congress😂
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഗുജറാത്ത് പോലെ അല്ല മണിപ്പൂരിന്റെ ഭൂപ്രദേശവും ജനങ്ങളും കായികമായി നല്ല കരുത്തുള്ള ഗോത്രാ വിഭാഗങ്ങളാണ് ഇത്രയും ശക്തമായ ഒരു തിരിച്ചടി സംഘപരിവാർ പ്രതീക്ഷിച്ചിരുന്നില്ല അവർ ഉദ്ദേശിച്ച ലക്ഷ്യത്തിൽ കലാപം എത്തിക്കാൻ കഴിയാത്തത് കൊണ്ടാണ് സമാധാനം പുനസ്ഥാപിക്കാൻ ഭരണപരമായി ഇടപെടൽ വൈകിപ്പിക്കുന്നത്
@KM-leons
@KM-leons Жыл бұрын
Yes
@jithinn1
@jithinn1 Жыл бұрын
Where is AJITH DOWAL SO CALLED JAMES BOND 😂.
@thoppan1
@thoppan1 Жыл бұрын
At least Modiji can say Manipurians should work to achieve peace.Violence is wrong. Modiji silence is HORRIBLE.
@yesodharanpuncheppady6931
@yesodharanpuncheppady6931 Жыл бұрын
ആസ്സാമിലും, നാഗാലാന്റി ലും മേഘാലയയിലും ഒത്തിരി ദിവസം ഇലക്ഷൻ സംബന്ധമായ ജോലികൾ ക്ക് വേണ്ടി താമസിക്കേണ്ടി വന്നിട്ടുണ്ട്. അവിടെ തൃശൂരിലും, എറണാകുള ത്തും കോട്ടയത്തുനിന്നു മുള്ള മേരിയും, മറിയാമ്മ യും, ത്രേസ്യയും മാത്യൂവും ചുറ്റിക്കറങ്ങുന്നത് എന്തിനാ ണ്.. അവർ എന്തിനാണ് ഈ പച്ച വെള്ള ത്തിൽ പാരസെറ്റ മോൾ കൊടുത്തു വിഭാഗീയ ത ഉണ്ടാക്കുന്നത് അക്കരെ. ? മതിയാക്കുക ,ഈ അസം ബന്ധം.. ഹിന്ദുക്കൾ വളരെ സഹിഷ്ണുതയുള്ള സമൂഹ മാണ്. പണ്ട് ഫീസോ എന്നൊ രു വിദേശ പാതിരി ഉണ്ടായി രുന്നു. ഇതെല്ലാം അദ്ദേഹം തുടങ്ങി വച്ചതാണെന്നു തോ ന്നുന്നു.. .ചരിത്രം പുനർവാ യിക്കേണ്ടിവരും.😮😮😮 😢😢😢😢😢😢😢😢😢 പാവം ആദിവാസികൾ❤
@ngsamuel9174
@ngsamuel9174 Жыл бұрын
Congratulations for giving the on spot information in Manipur and your observations are correct.
@skj4210
@skj4210 Жыл бұрын
Criminal Hindutva forces are a danger to India like Nazis to Germany and Islam to the world. Runaway from these violent and immoral animals with dead moral consciousness.
@donnilambur
@donnilambur Жыл бұрын
കേരളത്തിലെ വലിയ മീഡിയ house നു ഇദ്ദേഹം ചെയ്ത പോലെ field journalisim ഇല്ലേ? ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി ഒക്കെ pathetic
@_opinion_4956
@_opinion_4956 Жыл бұрын
എല്ലാത്തിനും ബിജെപി funding ഉണ്ട്... Asianet ന്യൂസ് ന്റെ owner രാജീവ് ചന്ദ്രശേഖര്‍ ബിജെപി യുടെ കേന്ദ്ര മന്ത്രി ആണ്‌.... അവർ കുറെ കാലം കൊണ്ട്‌ കേരളത്തിലെ ന്യൂനപക്ഷങ്ങളെ തമ്മില്‍ adipikunna pro bjp വാർത്തകൾ വരെ കൊടുക്കുന്നുണ്ട്
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@donnilambur
@donnilambur Жыл бұрын
@@nevillegoddard11 കേരളത്തിൽ ഉള്ള മെത്രാന്മാരും അച്ഛന്മാരും ക്രിസ്ത്യാനികളും കാര്യങ്ങൾ പക്വതയോടെ പഠിച്ചു പറയുന്നവർ ആണ് , വലിയ show ഒന്നും കാണിക്കില്ല പക്ഷെ പറയേണ്ടത് പറയാനും ചെയ്യാനും ചെയ്യാൻ കെല്പുള്ളവരാണ് എന്നു മനസിലാക്കു.
@_opinion_4956
@_opinion_4956 Жыл бұрын
@@nevillegoddard11 aaha ന്യായീകരണ sanghi ethiyallo
@nevillegoddard11
@nevillegoddard11 Жыл бұрын
@@_opinion_4956 കമന്റ് ബോക്സിൽ ക്രസ്ത്യൻസിനെ തെറ്റിദ്ധരിപ്പിക്കുന്ന കുന്തിരിക്കം സുഡാപ്പികളുടെ അത്ര ഇല്ല...
@sreedevipr8380
@sreedevipr8380 Жыл бұрын
ഒരു ഹിന്ദ്ത്വ അജണ്ടയും ഇല്ല. നിങ്ങൾ ഉണ്ടാക്കുന്നതാണ് എല്ലാം
@chandrancalicut2443
@chandrancalicut2443 Жыл бұрын
ഗർഭം ശൂലം ഭൂണം ആവർത്തിക്കാതിരുന്നത് ഭാഗ്യം😜
@beautifulkeralaindia5256
@beautifulkeralaindia5256 Жыл бұрын
ഡൽഹിയിലും, കാശ്മീരിലും ..... എവിടെ ആയിരുന്നു ? ലേഖകൻ ?
@johnyma5572
@johnyma5572 Жыл бұрын
നല്ല മനസോടെ ജീവൻ പണയപ്പെടുത്തി മധൃമ പ്രവർത്തി ചെയ്തുകൊണ്ട് നമുക്ക് അറിയാൻ കഴിഞ്ഞു.? അഭിനഞനങ്ങൾ.!മിസോറാമിൽ അതികാരത്തിൽ വന്നതിനു ശേഷം പറഞ്ഞത് അടുത്തത് കേരളം.? ഓർമ്മ വേണം എല്ലാവർക്കും.?
@SalihM-ub6hr
@SalihM-ub6hr Жыл бұрын
കലാപം തുടങ്ങിയ അന്ന് തന്നെ ഇതൊരു മിഷണറി വിരുദ്ധ വേട്ട എന്ന് കേരളത്തിലെ മുസ്ലിം മാനേജ്മെന്റ് കീഴിൽ ഉള്ള മീഡിയകളിൽ വന്നത് പക്ഷേ അന്ന് കാസ ബിജെപി ക്രിസംഘി തുടങ്ങിയവർ ഇതൊരു ഗോത്ര കലാപം എന്നാണ് പറഞ്ഞത് അതിനെ മറച്ചു വെച്ചു
@sanjoe7265
@sanjoe7265 Жыл бұрын
Nagaland, goa, then kerala
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം മണിപ്പൂർ നിങ്ങള് കരുതും പോലെ അല്ല... Upa കാലത്ത് പേരിന്ന് മാത്രം ഇന്ത്യൻ ഭാഗം ആയിരുന്നു അവിടം. അത്രയും danger സ്‌ഥലം ആണ്. അന്ന് ധാരാളം കലാപം ഉണ്ടായിരുന്നു... സുഡാപ്പികളുടെ സ്നേഹം കരുതി ഇരിക്കുക.
@shanimol7703
@shanimol7703 Жыл бұрын
ഗുജറാത്തിൽ ഇതു പോലെ ആണ് നടന്നത്
@nevillegoddard11
@nevillegoddard11 Жыл бұрын
തെറ്റ്‌. അവിടെ ഗോദ്രയിൽ കൊടുത്തു... ഗുജറാത്തിൽ വാങ്ങി... അത്‌ സുഡുക്കൾക്ക്‌ ഉള്ള പണിയാണ്. ഇനിയും ആവർത്തിക്കും. ഇത് ഗോത്ര കലാപം.. മുൻപും ഇങ്ങനെ ആയിരുന്നു മണിപ്പൂർ. എത്ര കലാപങ്ങൾ എന്ന് ഒന്ന് ഗൂഗിൾ ചെയ്യാതെ പറയണത് വിഴുങ്ങല്ലേ.
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം മണിപ്പൂർ നിങ്ങള് കരുതും പോലെ അല്ല... Upa കാലത്ത് പേരിന്ന് മാത്രം ഇന്ത്യൻ ഭാഗം ആയിരുന്നു അവിടം. അത്രയും danger സ്‌ഥലം ആണ്. അന്ന് ധാരാളം കലാപം ഉണ്ടായിരുന്നു... സുഡാപ്പികളുടെ സ്നേഹം കരുതി ഇരിക്കുക.
@josephodalani4595
@josephodalani4595 Жыл бұрын
HONEST AND RELAYABLE NEWS, GOD SAVE MANIPUR.
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@shejas454
@shejas454 Жыл бұрын
@@nevillegoddard11 ipo nalla samadanam anu...onnu poda.. rss nte neekkam polinju. .ellavarkum ipo karyam manasilaayi....
@nevillegoddard11
@nevillegoddard11 Жыл бұрын
@@shejas454 പോന്നു സുടാപ്പിണി തക്കിയ നിർത്
@dreamer69223
@dreamer69223 Жыл бұрын
സംഘപരിവാറിന്റെ അനുയാകൾക്കുപോലും rss അജണ്ട മനസ്സിലായിട്ടില്ല എന്നതാണ് സത്യം... ആളുകളിൽ ചെറിതിരിവ് ഉണ്ടാക്കിയാൽ വരാൻ പോകുന്ന അവസ്ഥ ആലോചിക്കാൻ പറ്റാത്ത ഭീകരമായിരിക്കും... അവർ അടക്കം അനുഭവിക്കും....
@muhammadparamban5181
@muhammadparamban5181 Жыл бұрын
ഏതായാലും ആ ആയുധ ഗോഡൗൺ തുറന്ന് കൊടുത്തത് ഓർക്കുന്നത് നല്ലതാണ് എല്ലാവർക്കും ഇതൊരു പാഠമാണ്
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പി.... ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം കേരളം മറന്നിട്ടില്ല... ഇച്ചിരി സ്നേഹം കുറക്കാം..
@MSKHAN-qv1ky
@MSKHAN-qv1ky Жыл бұрын
ഇപ്പ ന്ത് നടക്കുന്നു എന്ന് മാത്രമല്ല ' ,,നമുക്ക് ഇനിയേലും എന്തേലും ചെയ്യാൻ കഴയുമോ എന്ന് കൂടി പറയണം ,ചിന്തിക്കണം ,,,, ,, കാരണം ,രണ്ട് തവണ EVM തട്ടിപ്പ് നടക്കുന്ന വീഡിയോകൾ തത്സമയം കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ഷണ്ഡൻമാരായി നോക്കി നിന്ന പ്രതിപക്ഷവും പൊതുജനവും ആണ് ഇവിടെ എന്ന് നാം തെളിയിച്ചു കൊടുത്തു ,,.😢
@fazalrahman_ch
@fazalrahman_ch Жыл бұрын
മുസ്ലികൾ ഗുജറാത്തിൽ അനുഭവിച്ചത് ഓർമയുണ്ടോ ? അന്ന് നിശബദരായവർക്ക് . ഒരു പാഠമാണ് - നൂനപക്ഷങൾ ഒന്നിക്കണം - അതാണ് രക്ഷ
@sanjoe7265
@sanjoe7265 Жыл бұрын
Athe ullu raksha..chila christians ippozhum mayakathil aanu..
@vijupt8486
@vijupt8486 Жыл бұрын
ഇസ്ലാമിന്റെ തകിയ.
@shirasallu3079
@shirasallu3079 Жыл бұрын
കേരളത്തിൽ ബിജെപി ക്ക് കാലുകുത്താൻ ഇടം കൊടുത്താൽ കേരളം മണിപ്പൂർ ആകാൻ ദൂരം വിദൂരമല്ല 💯💯💯💯
@sebastianaj728
@sebastianaj728 Жыл бұрын
ദൈവ മക്കളെ പീഡിപ്പിക്കുന്നവർ മരണ ശിക്ഷക് അർഹരാകും ദൈവം അവരെ ശിക്ഷിക്കും നരേന്ദ്ര മോഡിയുടെ അവസാനം അടുത്തു
@technicalmind615
@technicalmind615 Жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ എനിക്കു innecentine ( മരിച്ചുപോയ നടൻ ) നിങ്ങൾക്കങ്ങിനെ തോന്നിയോ, ഉണ്ടെങ്കിൽ എത്രപേർ ivide like ചെയ്യുക
@muhammedrashid8466
@muhammedrashid8466 Жыл бұрын
Kerala krisangikalk samarpikunnu Love jihad ;narcotic jihad;
@pappachankunjumon382
@pappachankunjumon382 Жыл бұрын
Praise the lord God bless you
@sudevpk2689
@sudevpk2689 Жыл бұрын
ഇല്ലാത്ത ക്രിസ്തുവിന്റെ കഥ പറഞ്ഞു വിദേശപണം പറ്റി പരസ്റ്റ് ആയി ജീവിക്കുകയാണ് കുറെ പാതിരിമാർ
@raveendranedassery4897
@raveendranedassery4897 Жыл бұрын
മണിപ്പൂരിൽ നിങ്ങളുടെ ആരുടെയും അജണ്ട നടപ്പാകില്ല..അവർക്ക് ഓരോ ഗോത്ര വിഭാഗങ്ങൾക്കും അവരുടെ വിശ്വാസവും താൽപ്പര്യവും ഉണ്ട്..
@aboobackermb8368
@aboobackermb8368 Жыл бұрын
പാച്ചുവും, കോവാലന്റെയും അജണ്ട 😂
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
​@@aboobackermb8368ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭
@shandrpca
@shandrpca Жыл бұрын
@@RAVAN-sv3yk ശെരി പുലയന്റെ മോനേ
@dreamtraveler5613
@dreamtraveler5613 Жыл бұрын
​@@RAVAN-sv3yk പിശാച് 🥶👹💩സങ്കി
@icxcnika345
@icxcnika345 Жыл бұрын
ആർഎസ്എസ് അജണ്ട വേണ്ട..... ❤
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
എന്നുമുതലാണ് ഇവർ ഒക്കെ ക്രിസ്ത്യാനികൾ ആയത് എന്ന് പറഞ്ഞാൽ തരക്കേടില്ല എങ്ങിനെ ആയി എന്നും കൂടെ പറയണം... ഒന്ന് പോടോ
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
മണിപ്പൂരിൽ സംഘപരിവാർ ഗുജറാത്ത്‌ ആവർത്തിക്കുന്നു.
@sheebajoshi3690
@sheebajoshi3690 Жыл бұрын
Let all bishop and chrisanghis must listen this.
@KiranRaj-hf9yb
@KiranRaj-hf9yb Жыл бұрын
Ethayalum Islamistkalude help namukk venda
@_opinion_4956
@_opinion_4956 Жыл бұрын
​@@KiranRaj-hf9ybഅതിന്‌ kiran രാജ് എന്ന sanghi യുടെ acharam ക്രിസ്ത്യാനി ക് വേണ്ട..
@mathewjohn4431
@mathewjohn4431 Жыл бұрын
Big salute sir
@mkpmkp718
@mkpmkp718 Жыл бұрын
ഹിന്ദു ഭീകരത പറഞ്ഞു നടന്നോ, മതം മാറ്റം എന്താ പറയാതെ പോകുന്നു, അവിടെ ഉള്ളവർക് ആണ് നമ്മളെ ക്കാൾ കൂടുതൽ അറിവ്, ഇനിയെങ്കിലും അവർ ജനിച്ച മതത്തിൽ നിക്കട്ടെ, അല്ലാതെ , എല്ലവരും മനുഷ്യൻ തന്നെ,
@abdullam4489
@abdullam4489 Жыл бұрын
ഇതൊക്കെ കൃത്യമായി ഉണ്ടാക്കിയ തിരക്കഥ പ്രകാരം ഉണ്ടായത്
@kpkutty5565
@kpkutty5565 Жыл бұрын
2008ൽ ഗുജറാത്ത് കലാപത്തിൽ നൃൂനപക്ഷസമുദായത്തെ കൊന്ന് ഒടുക്കുപോൾ മിലിട്ടറി ട്രൂപ്പ് മായി ഗുജറാത്തിലെ ത്തിയപ്പോൾ അത്താഴം കഴിച്ചുകൊണ്ടിരുന്ന മോദിയും ഷായും പട്ടാളഓഫീസറോട് പറഞ്ഞത് officer you take the dinner first. അപ്പോഴേയ്ക്കും എല്ലാവരെയും കൊന്ന് കഴിഞ്ഞിരുന്നു.
@manojankk5809
@manojankk5809 Жыл бұрын
Where did u get this news?
@_opinion_4956
@_opinion_4956 Жыл бұрын
​@@manojankk5809RB sreekumar enna malayali ഗുജറാത്ത് dgp മോഡി യുടെ പങ്കിനെ പറ്റീ പറഞ്ഞിട്ടുണ്ട്... അത് പോലെ kashmiri pandit ആയ ഗുജറാത്ത് cadre ips officer sanjeev bhatt um ee കാര്യം വെളിപ്പെടുത്തിയിരുന്നു അതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നു
@sssk1234
@sssk1234 Жыл бұрын
😂😂😂
@ahammadulkabeer7677
@ahammadulkabeer7677 Жыл бұрын
Dear Sir I am humble requesting you to explain to some Christians leaders in kerala ,
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@brajmisc4332
@brajmisc4332 Жыл бұрын
അയ്യോ സാറെ ഞങ്ങളൊക്കെ ഈ മണിപ്പൂരിൽ ഏതാണ്ട് 30 വര്ഷങ്ങളായി ജോലിചെയ്യുന്നവരാണ്. അതുകൊണ്ട് നിങ്ങളുടെ അജണ്ട, അതുവേണ്ട. ഞങ്ങൾ മണ്ടന്മാരല്ല. കേട്ടോ. അറപ്പുതോന്നുന്നു
@harrysviews
@harrysviews Жыл бұрын
Onnu poda cherkka.. Oru nyayeekarana thozhilali vannekkanu 😂
@brajmisc4332
@brajmisc4332 Жыл бұрын
@@harrysviews മോനുസേ. വേണ്ടാ കളി 😡😡
@papputrainer9651
@papputrainer9651 Жыл бұрын
മണിപ്പൂരിൽ ജാതീയ പ്രശ്നമില്ല, ഗോത്രങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് നടക്കുന്നത്. ഗോത്രങ്ങൾ പട്ടാളവുമായി ഏറ്റുമുട്ടാൻ തിടുക്കം കാണിക്കുന്നു. ഇന്ധ്യവിരുദ്ധർ അവർക്ക് പണം കെടുത്ത് സഹായിക്കുന്നു. ജാതി സംഘട്ടനമാണ് എന്ന് പ്രചരിപ്പിച്ചാൽ കോൺക്രസ്സിന് കൂടുതൽ വോട്ട് കിട്ടാനുളള സാദ്ധ്യത ഉണ്ട്.
@vivette9195
@vivette9195 Жыл бұрын
Thank you so much, for this detailed presentation... ❤🙏👏👌👍
@rajithaganesh7296
@rajithaganesh7296 Жыл бұрын
ഇതിന് മുൻപ് മണിപൂർ വളരെ ശാന്തമായിരുന്നോ
@MoideenKc-f4t
@MoideenKc-f4t Жыл бұрын
കെന്നടി കേൾക്നുണ്ടല്ലോ ല്ലേ
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാ
@parkyn6709
@parkyn6709 Жыл бұрын
Hats off journalist, for exposing fascist conspiracy
@reaction.7640
@reaction.7640 Жыл бұрын
ഹേയ് അത് ഗോത്രങ്ങള്‍ തമ്മിലുളള പോരാണ്......കാക്കാ കാക്കാ ഓടിക്കോ നമുക്ക് കാക്കകളേ ഓടിക്കാം...... കെന്നടി......
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
ശരി 😂😂എന്ന് ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭
@shajahanpk6998
@shajahanpk6998 Жыл бұрын
Ella hinduvum Cristiansum Muslimsum Ee fasisathe edirkanam Ini varunna thaamurak vendy Jai hind
@DM-lussy
@DM-lussy Жыл бұрын
ക്രിസങ്ങികൾക്ക് എന്ത് പറയാനുണ്ട്?
@nevillegoddard11
@nevillegoddard11 Жыл бұрын
സുടാപ്പികൾ ആലപ്പുഴ യിൽ നടത്തിയ കൊലവിളി എല്ലാരും കെട്ടതാ.... ഇച്ചിരി സ്നേഹം കുറക്കാം
@radhakrishnanks8639
@radhakrishnanks8639 Жыл бұрын
ഹിന്ദുക്കളെ എന്തും പറയാം നുണ കഥകളും അടിച്ചിറക്കാം
@vimalvk5039
@vimalvk5039 Жыл бұрын
ശോ
@AnilKumar-r1b1r
@AnilKumar-r1b1r Жыл бұрын
Jesus mercy on us
@nevillegoddard11
@nevillegoddard11 Жыл бұрын
മുൻപ് upa ഭരണകാലത്ത നാഗ കുക്കി സംഘർഷം 100 ൽ പരം ആളുകളെ കൊന്നു . അത്‌ കോൺഗ്രസ്‌ അജണ്ട ആണെന്ന് പറയാം അപ്പോൾ... North east ൽ കലാപം ആദ്യത്തേത് അല്ല. കോൺഗ്രസ്‌ ഭരണകാലത് അത്‌ ഇന്ത്യയുടെ ഭാഗം ആണെന്ന് പറയാൻ മാത്രമേ പറ്റിയിരുന്നുള്ളു. Bjp യാണ് അവിടെ പൗരബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവന്നത്. അങ്ങിനെ സമാധാനം ഉണ്ടാക്കിയത്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം രാഷ്ട്രീയ വിഷം തുപ്പുന്ന ആന്റോ...മോൻ..
@SebastianJoseph-d8r
@SebastianJoseph-d8r Жыл бұрын
ഇയാളുടെ സോഷ്യൽ സ്റ്റഡീസ് ക്‌ളാസ്സൊക്കെ കൊള്ളാം. എന്നാൽ ഈ കലാപത്തിന് പിന്നിൽ ഉള്ള കറുത്ത കൈ കൾ ആരുടേതാണ്, ഈ കലാപകാരികൾക്കു അത്യാധുനിക ആയുധങ്ങളും പണവും ആരാണ് എത്തിച്ചു നൽകിയത്.. ക്രൂരമായ ഈ കലാപത്തിന്റെ ശൈ ലി ആരുടേതാണ്, സ്ത്രീകളോടും കുട്ടികളോടും ഇതിനു മുൻപ് ഇത്ര ക്രൂരമായും മൃഗീയമായിട്ടും പ്രവർത്തിട്ടുള്ളവർ ഏതു വിഭാഗത്തിൽ പെട്ട ആളുകൾ ആണ്. സ്വയം ചിന്തിക്കുക. അല്ലാതെ ഇതുപോലുള് ഏ ജന്റുമാരുടെ സ്റ്റഡി ക്‌ളാസുകളിൽ വീണു യാഥാർഥ്യം തിരിച്ചറിയാതെ വഞ്ചിക്കപ്പെടരുത്.
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
ഒരു മനുഷ്യന്റെ കൊലപാതകം പോലും നടത്തിയിട്ടു പാളിപ്പോയി എന്ന് പറയുന്നതിൽ എന്തോ അജണ്ട യില്ലേ
@nevillegoddard11
@nevillegoddard11 Жыл бұрын
കമന്റ് ബോക്സിൽ അവിൽ മലർ കുന്തിരിക്കം കൊലവിളി സുഡാപ്പികളുടെ ക്രസ്ത്യൻ സ്നേഹം ഒഴുകുകയാണല്ലോ.. ഗോത്ര കലാപം...അതാണ് സത്യം മണിപ്പൂർ നിങ്ങള് കരുതും പോലെ അല്ല... Upa കാലത്ത് പേരിന്ന് മാത്രം ഇന്ത്യൻ ഭാഗം ആയിരുന്നു അവിടം. അത്രയും danger സ്‌ഥലം ആണ്. അന്ന് ധാരാളം കലാപം ഉണ്ടായിരുന്നു... സുഡാപ്പികളുടെ സ്നേഹം കരുതി ഇരിക്കുക.
@GEORGESCANDLEAYYANTHOLE
@GEORGESCANDLEAYYANTHOLE Жыл бұрын
GOODNESS TV CAMERA MAN DOESNOT KNOW HOW TO TAKE THE VIDEO ?
@passionstudio1628
@passionstudio1628 Жыл бұрын
Christians konnath pole evde aarum manushyare konnityllaa.... enna christins samadhana priyarayTh...
Minecraft Creeper Family is back! #minecraft #funny #memes
00:26
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26