മണിപ്പൂർ സന്ദർശിച്ച ANTO AKKARA പറയുന്നു ക്രൈസ്തവ വേട്ടക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ

  Рет қаралды 68,826

Shekinah News

Shekinah News

Күн бұрын

മണിപ്പൂർ സന്ദർശിച്ച മാധ്യമപ്രവർത്തകൻ ആന്റോ അക്കര നിർഭയം തുറന്നുപറയുന്നു ക്രൈസ്തവ വേട്ടക്ക് പിന്നിലെ ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ
#antoakkara
Ànto akkara explains manipur violence
MANIPUR ANTO AKKARA INTERVIEW
| MANIPUR | MANIPUR CHURCH ATTACK | MANIPUR ISSUE | MANIPUR NEWS | MANIPUR TODAY | ANTO AKKARA
manipur conflict explained
#manipurnews #manipur #manipurnewstoday #manipurnewslive #manipurattack #manipurlatestnews #manipurchurchattack #journalist #antoakkara #shekinahnews #shekinahlive #shekinahexclusive
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 326
@new_vision395
@new_vision395 Жыл бұрын
ഇന്ത്യയിലെ രാജ്യ സ്നേഹമുള്ള നിരപരാധികളെ ആയുധധാരികളായ ക്രിമിനലുകൾ നിയമത്തെ ലംഘിച്ച് കൊന്നൊടുക്കിയപ്പോൾ സൈന്യം നോക്കി നിന്ന് ആസ്വദിച്ചുവോ.....ഒരു ആഭ്യന്തര കലാപം നടക്കുമ്പോൾ സൈന്യം രക്ഷിക്കേണ്ടത് നിരപരാധികളെയോ ക്രിമിനലുകളെയോ..... ക്രിമിനലുകളെ സംരക്ഷിക്കുന്ന സൈന്യം ഒരു രാജ്യത്തിന്റെ ഭരണഘടനയുടെ അസംതിലതയെ വ്യക്തമാക്കുന്നുണ്ട്. ചിലരുടെ ദൈവങ്ങൾ മറ്റുള്ളവരെ കൊന്നു സുഖിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. ഈ പൈശാചികതയാണ് ചിലർക്ക് സനാതനധർമ്മം. വേദങ്ങളുടെയും ഭഗവത്ഗീതയുടെയും രാമായണത്തിന്റെയും ആത്മീയമായ അന്തരിക അർത്ഥം പറഞ്ഞുകൊടുക്കാൻ ആചാര്യന്മാർ ഇല്ലാത്ത അന്ധകാരത്തിൽ ജീവിക്കുന്നവരെ കൊള്ളയും കൊലയും ധർമ്മമാണെന്ന് അധർമ്മികളായ അധികാരമോഹികൾ പഠിപ്പിക്കുന്നു.
@sunilkumarpb6376
@sunilkumarpb6376 Жыл бұрын
ആന്തരിക അർത്ഥം നീ പഠിപ്പിച്ച് കൊടടാ ... കുണ്ണേ..
@sasikv4255
@sasikv4255 Жыл бұрын
ഞാൻ വിചാരിക്കുന്നു അന്യായം നടക്കുന്നതു പോലീസിനും പട്ടാളത്തിനും മനസ്സിലാകുന്നില്ലേ. നിരപരാധികളും ന്യായമായ ആവശൃങ്ങളെ അനുഭവിക്കാനുള്ള അധികാരം ഉണ്ടായിട്ടും അതു ആവശ്യപ്പെടുമ്പോൾ സർക്കാരിനോടു കൂറുകാണിച്ചു സ്വന്തം സഹോദരങ്ങളെ ഉപദ്രവിക്കുന്നതു ശരിയാണോ.പോലീസു. പട്ടാളവും ജനങ്ങളുടെയും രാജൃത്തിൻ്റെയും സുരക്ഷക്കും വേണ്ടിയുള്ളവരല്ലേ .അവർക്കു ചോദിക്കാമല്ലോ എന്തിനാണു ഇങ്ങനെ അന്യായം ജനങ്ങളോടും ചെയ്യുന്നതു എന്നു.
@new_vision395
@new_vision395 Жыл бұрын
@@sasikv4255 ഇത് തീർത്തും പൈശാചികതയാണ്. മനുഷ്യർ അതിൽ കരുവാക്കപ്പെടുന്നു എന്ന് മാത്രമേയുള്ളൂ. ഹൈന്ദവ സംസ്കാരം എന്നു പറയുന്നത് ആർക്കും ഏത് കോലകൊണ്ടും തങ്ങളുടെ ഇഷ്ടത്തിനൊത്ത് കൊട്ടാവുന്ന ചെണ്ടയാണ്. എന്നാൽ വശുദ്ധമായ താളബോധം ഹൈന്ദവ സംസ്കാരത്തിന് നൽകിയത് ക്രിസ്തുമതം ആണ്. എന്നാലിപ്പോൾ അധർമ്മികൾ അതിലെ സനാതന ധർമ്മത്തിന്റെ ശുദ്ധതയെ എടുത്തുകളയുകയാണ്. എന്നാൽ അവർക്ക് അതിനെ തിരിച്ചറിയാൻ ആകുന്നുമില്ല.
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 Жыл бұрын
BJPയെ എത്രമാത്ം വെളുപ്പിയ്ക്കാൻ നോക്കിയാലും കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലന്നാവുകയേയുളളു
@loransnereppil2892
@loransnereppil2892 Жыл бұрын
ഇതെല്ലാം കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടുന്ന ധാരാളം തീവ്ര ഹിന്ദുക്കൾ നമ്മുടെ നാട്ടിലുണ്ട്. ഒരവസരം വന്നാൽ അവരും ഇവിടേയും അതുതന്നെ ചെയ്യും.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ഹിന്ദുക്കൾ ആരേയും മതം മാറ്റാൻ നടക്കുന്നില്ലാ കുരിശു കൃഷിയാണ് എല്ലാത്തിനും കാരണം
@daffodils4873
@daffodils4873 Жыл бұрын
അമേരിക്ക വിചാരിച്ചാൽ ആ. ലഡുപൊട്ടൽ നിർത്താൻ പറ്റും 3% ഹിന്ദുക്കൾ ഉണ്ട് അമേരിക്കയിൽ.
@rajeevkalapurackel3694
@rajeevkalapurackel3694 Жыл бұрын
ഏക ദൈവ വിശ്വാസ മത മൗലിക വാദികൾ എവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കും... തിരിച്ചടി കിട്ടുമ്പോൾ അതു ഭൂരിപക്ഷ കടന്നാക്രമാണെന്ന് പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കും.. അതാടാ വർഗ്ഗീയ കോമരമേ പതിവ്.
@vum495
@vum495 Жыл бұрын
അവർ തുടങ്ങി കഴിഞ്ഞു. അതിനവരെ പ്രാപ്തരാക്കിയതിൽ നമുക്കഭിമാനിക്കാം. ഇനിയൊന്നും പഴയ പോലെയാവില്ല. യെന്നനിരാശയും
@sunilkumarpb6376
@sunilkumarpb6376 Жыл бұрын
എടാ ...കു.... വേ... നീ ജീവിതത്തിൽ ഒരു രൂപ ഏതെങ്കിലും ക്ഷേത്രത്തിലിട്ടിട്ടുണ്ടോ? ഞാൻ പള്ളിയിൽ ഇട്ടിട്ടുണ്ട്.
@johnsonkomattugeevarghese3482
@johnsonkomattugeevarghese3482 Жыл бұрын
ഇതൊരു ടെസ്റ്റ് ഡോസ് ആണ് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കൂടിയുള്ള ഒരു മുന്നറിയിപ്പാണ്
@Krishan19799
@Krishan19799 Жыл бұрын
100%corrrect❤❤❤
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
It is heard that it is creation of congress
@SadiqPH
@SadiqPH Жыл бұрын
@@radhakrishnanu.v.5544only cow dung eater speaks like this
@truelove4230
@truelove4230 Жыл бұрын
It was pre planned. They have taken a detailed Survey asking the faith, church and address. So it was planned and easy to destroy
@muhsina4613
@muhsina4613 Жыл бұрын
കൃസ്റ്റീയ സഹോദരങ്ങളെ വിഷമത്തിൽ ഞാനും എന്റെ കുടുബവും പങ്ക് ചേരുന്നു.
@skj4210
@skj4210 Жыл бұрын
Criminal Hindutva forces are a danger to India like Nazis to Germany and Islam to the world. Runaway from these violent and immoral animals with dead moral consciousness.
@Premodpa
@Premodpa Жыл бұрын
മറുനാടൻ സത്യം പറഞ്ഞിട്ടുണ്ട്
@kunhayammuabdulla8163
@kunhayammuabdulla8163 Жыл бұрын
എന്തായാലെന്താ നമുക്ക് റബറിന് 300ആയാൽ പോരേ…!
@kcthomas53
@kcthomas53 Жыл бұрын
Congrats Anil for your bold responses... 👏👏👏
@muhsina4613
@muhsina4613 Жыл бұрын
വിഷം .അമിത്ഷാ എവിടെ പോയി.
@gafoorkunnath6797
@gafoorkunnath6797 Жыл бұрын
ഈ ചർച്ചയെ വിശകലനം ചെയ്യുന്നവർ മഞ്ഞ കണ്ണടകൾ മാറ്റി വെച്ച് ചിന്തകൾ നിഷ്പക്ഷമാക്കിയാൽ, വരാൻ പോകുന്ന വലിയ ആപത്ത് നമുക്കോ നമ്മുടെ അടുത്ത തലമുറക്കോ സംഭവിക്കാതിരിക്കുമെന്നു വിശ്വസിക്കാം. മണിപ്പൂർ ഒരു പാഠമാക്കി ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും അധി ന്യൂനപക്ഷമെന്നുമൊക്കെയുള്ള വികാരങ്ങളെ വിഭാഗികമാക്കികൊണ്ട് ചർച്ചകളൊ ആവശ്യങ്ങളൊ താല്പര്യങ്ങളൊ ന്യൂനപക്ഷങ്ങൾ സ്വയം എടുത്തു മാറ്റേണ്ടത് ഇന്ത്യയുടെ ഇന്നത്തെ കാലാവസ്ഥയ്ക്ക് അനിവാര്യമാണെന്നു കരുതാവുന്നതാണ്.
@leelavathikalpana81
@leelavathikalpana81 Жыл бұрын
ഇദ്ദേഹം ക്രിസ്ത്യൻഭാഗം നിന്ന് സംസാരിക്കുന്നു. അവിടെ നടന്ന മതം മാറ്റത്തെ അദ്ദഹം പറയുന്നില്ലല്ലൊ. മെയ്തികൾക്ക് ഠ Bc കൊടുത്താൽ കുക്കികൾക്ക് എന്താണ്. ഇത്ര ആളുകൾ അവിടെ മരിച്ചല്ലേ. ഒരു പാട് നഷ്ടം വന്നില്ലേ.ഇ തിന്റെ കാര്യം ഉണ്ടായിരുന്നോ.
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Жыл бұрын
സുവിശേഷ പ്രഘോഷണത്തിലെ അക്രൈസ്തവീകത. ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവസ്നേഹം അറിഞ്ഞ ക്രിസ്ത്യാനികളായ എല്ലാവരിലും ഒരു ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അവർ അനുഭവിച്ച ദൈവസ്നേഹാനുഭവത്തിലേക്ക് മറ്റുള്ളവരെയും ക്ഷണിക്കണം. സഭ നിരന്തരം ചെയ്തുപോരുന്ന ഒരു പ്രക്രിയ ആണത്. സുവിശേഷപ്രഘോഷണം വായ് കൊണ്ടുള്ള പ്രസംഗമാണെന്ന് വിശ്വസിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. സെക്റ്റുകൾ എന്നവർ അറിയപ്പെടുന്നു. അവർ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ദരിദ്രമായ ഒരു ഗ്രാമത്തിൽ പ്രവർത്തനമാരംഭിക്കുന്ന മിഷനറി വൈദികർ ജനങ്ങളുടെ അടിസ്ഥാന പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. ഭക്ഷണം വസ്ത്രം ആരോഗ്യം പാർപ്പിടം, അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുന്നു. ദൈവസ്നേഹ പ്രചോദിതമായ ഇത്തരം പ്രവർത്തനങ്ങളിലൂടെ ഗ്രാമങ്ങളെ മുഖ്യധാരയിൽ എത്തിക്കുമ്പോൾ, ക്രിസ്തുവിൽ വിശ്വസിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് അതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്. മിഷൻ പ്രവർത്തനത്തിലൂടെ ജീവിതനിലവാരം ഉയർന്ന ഗ്രാമവാസികൾ സ്ഥലത്തെ ജന്മികൾക്ക് നിസ്സാരകൂലിക്ക് പണി ചെയ്യാൻ എത്താതാകുമ്പോൾ അവരുടെ ഗുണ്ടകൾ മിഷറിമാരുടെ നേരെ തിരിയാറുണ്ട്. ഇൻഡോറിലെ ഒരു ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ റാണി മരിയ എന്ന കന്യാസ്ത്രി 31 കുത്തേറ്റ് മരിക്കാൻ ഉണ്ടായ കാരണം ആ കൊലപാതകി തന്നെ വെളിപ്പെടുത്തിയിരുന്നല്ലോ! യേശുക്രിസ്തു ദൈവമാണെന്നും ലോക രക്ഷകൻ ആണെന്നും മനുഷ്യരുടെ പ്രശ്നങ്ങൾക്കെല്ലാം അവനിൽ ഉത്തരമുണ്ടെന്നും പ്രസംഗിക്കുന്നനേതാവ് തുടരുന്നത് നിങ്ങൾ ഇപ്പോൾ ആരാധിക്കുന്ന ദൈവം മണ്ണാണെന്നും കല്ലാണെന്നും മരമാണെന്നുമാണ്. കേൾവിക്കാരിൽ ചിലർ അത് വകവച്ചു കൊടുക്കാറില്ല അതിനെ മത മർദ്ദനം എന്ന് ചിത്രീകരിക്കാൻ പാടില്ല; അത് മതമർദ്ദനം അല്ല. ഇത്തരം സെക്ടുകളിലുള്ള വിശ്വസികൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. അവർ നടത്തുന്ന വിദ്വേഷ പ്രസംഗത്തിലൂടെ അവർക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. മിഷനറി വൈദികർ പൊതു സമൂഹത്തിനായിസ്ഥാപിച്ചിരിക്കുന്ന ശുശ്രൂഷാലയങ്ങളും ഉയർന്നുനിൽക്കുന്ന പള്ളികളുമാണ് അഗ്നിക്കിരയാക്കപ്പെടുന്നത്. ഒരു സൈക്കിൾ സ്വന്തമാകുമ്പോൾ കൈവണ്ടി സ്വയം ഉപേക്ഷിക്കുന്ന കുട്ടിയെപ്പോലെ, ദൈവ സ്നേഹാനുഭവത്തിൽ എത്തുന്ന വിശ്വാസി സ്വയം എടുത്തു മാറ്റേണ്ടതൊക്കെ മാറ്റിക്കോള്ളും. പറഞ്ഞുവരുന്നത് മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ്. കലാപത്തിന്റെ കാരണം അന്വേഷിച്ച് പിന്നിലേക്ക് സഞ്ചരിച്ചാൽ കണ്ടെത്തുന്നത് മുഖ്യമായും രണ്ട് കാരണങ്ങളാണ്. ന്യൂജൻ സെക്റ്റുകളുടെ അവിവേകപരമായ ഇടപെടലാണ് ഒന്നാമത്. മിഷനറിമാരുടെ പ്രവർത്തനം മൂലം വെളിച്ചത്തിലേക്ക് കടന്നു വന്നവർ തങ്ങൾക്ക് ഭീഷണി ആകുമോ എന്ന ചിലരുടെ ആശങ്ക രണ്ടാമത്. നല്ല നേതൃത്വത്തിന്റെ വിവേകപരമായ ഇടപെടലിലൂടെ ആദ്യത്തെ കാരണം ഒഴിവാക്കാവുന്നതാണ്. രണ്ടാമത്തേത് ഏതൊരു ക്രൈസ്തവനും എല്ലാകാലത്തും അഭിമുഖീകരിക്കേണ്ടതുമാണ്. അവിടെ ഒരു കലാപമല്ല ഉണ്ടാവുക. മറ്റു മതസ്ഥരെയും അവരുടെ മതത്തെയും മാനിക്കാത്തത് ക്രിസ്തീയമല്ല. ഒരു കാര്യം ഓർക്കേണ്ടതുണ്ട്. യേശുക്രിസ്തുവിനോട് ആർക്കും ഒരു വിരോധമില്ല ക്രിസ്തുവിന്റെ പേരിൽ ചിലർ നടത്തുന്ന അന്യായമായ പ്രവർത്തനങ്ങളോടാണ് പലർക്കും എതിർപ്പ്. ആത്യന്തികമായി പറഞ്ഞാൽ സുവിശേഷപ്രഘോഷത്തിലും ക്രൈസ്തവികത നിലനിർത്തേണ്ടതുണ്ട്. ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ 26-6-2023
@sasikv4255
@sasikv4255 Жыл бұрын
നിങ്ങൾ പറഞ്ഞതും ഉന്നം വെച്ചതും പെന്തക്കോസ്തു വിഭാഗത്തിൽപ്പെട്ട പസ്ടർമാരെ കുറിച്ചാണു.തീ ർത്തും ദുഖകരവും വിഡ്ഡിത്തരമായ ഒരു പ്രസ്താവന ആണു. അവരുടെ വിഗ്രഹം കല്ലും മരവും ആണെന്നു ബൈബിളിൽ എഴുതിയിരിക്കുന്നു അതിനെക്കുറിച്ചു എന്തു പറയുന്നു. അതു പോലെ സുവിശേഷം എല്ലാ മനുഷൃരോടും പ്രസംഗിക്ക എന്നു കർത്താവു പറഞ്ഞു .ആ കല്പന നിങ്ങൾ പറയുന്ന ഒരുകൂട്ടം ക്രിസ്ത്യാനികൾ ചെയ്യുന്നില്ലല്ലോ ശരിയാണു അവർ institutions നടത്തുന്നു.ആഹാരവും വസ്ത്രവും കൊടുക്കുന്നു. അതു ശരീരത്തിനും പ്രയോജനം.പക്ഷെ ആത്മാവിന്റെ രക്ഷിക്കു ഉള്ളത് കൊടുക്കുന്നതു നിങ്ങൾ പറഞ്ഞ വിഗ്രഹം കല്ലും മരവും ആണെന്നു പറയുന്ന പാസ്ടർ മാർ തന്നെ. പണം ചിലവാക്കി തീറ്റി കൊടുത്തവൻ തിന്നേച്ചു പീഡനം വരുമ്പോൾ യേശുവിനെ തള്ളിപ്പറയും. പക്ഷെ ആത്മീയ ഭക്ഷണം കഴിക്കുന്നവർ മരണത്തിനും തയ്യാർ. പിന്നെ കർത്താവു പറഞ്ഞതു എന്റെ നാമത്തിൽ കള്ളം പറഞ്ഞു നിങ്ങളെ കോടതിയിൽ കയറ്റും നിങ്ങളെ കൊല്ലും ജയിലിൽ അടക്കുകയും ചെയ്യും എന്നു.എന്നാൽ നിങ്ങൾ സന്തോഷിച്ചു കൊള്ളുവിൻ എന്തുകൊണ്ടെന്നാൽ നിങ്ങളുടെ പേരു സ്വർഗത്തിൽ എഴുതി വച്ചിരിക്കുന്നു.അതു കൊണ്ടു സ്വന്തം പല്ലിൽ കുത്തി മണപ്പിക്കരുതു.
@jeesjoseph8247
@jeesjoseph8247 Жыл бұрын
ആന്റോ സാറിന്റെ Talk എത്ര ആധികാരികമാണ്. കർത്താവിന്റെ ദൂതൻ തന്നെ. എത്രയോ മനോഹരമാണ് Talk .Thank you sir
@JashLeoM
@JashLeoM Жыл бұрын
ദൂതൻ ആണോ 🤣😊
@MalcolmX0
@MalcolmX0 Жыл бұрын
ഇങ്ങനെയാണ് ഇവര് ദൂതൻമാരെ ഉണ്ടാക്കുന്നത് 😂
@pevumkadaboobacker1639
@pevumkadaboobacker1639 Жыл бұрын
എൻറെ രാജ്യത്തെ എല്ലാ മനുഷ്യരും എൻറെ സഹോദരി സഹോദരന്മാരാണെന്ന് പറയുന്ന നമുക്ക് നമ്മുടെ അയൽ സംസ്ഥാനത്തെ ജനങ്ങളെ അവിടെത്തുകാരാൽ കൊല്ലിക്കുമ്പോൾ ഈ ഭരണ ഭീകരതക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒരു റാലി എങ്കിലും നടത്താത്തതെന്ത്?. നാളെ നമുക്കും ഈ ഗതി തന്നെയാണ് വരിക. അവർ ഓരോ പ്രദേശത്തെയും ഒറ്റയായി വംശഹത്യ നടത്തിക്കൊണ്ടിരിക്കയാണ്. ഈ സത്യം തിരിച്ചറിയുക, പ്രതികരിക്കുക, പ്രതിരോധിക്കുക. രാജ്യത്താകമാനം സമരാഗ്നിപടരട്ടെ 💪💪💪
@georgeittyarah7966
@georgeittyarah7966 Жыл бұрын
While PM Modi was addressing the US congress and lecturing about democratic values in India and receiving standing ovation on June 22nd, state of Manipur in India was burning since May 1st week of 2023 killing 100s of people, destroying 1000s of homes, churches and other institutions.
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
പൺഡു് ചെയു്തു് കൂടടിയതിനു് കിടടുനന കൂലി
@nooruddeennarikkodan9637
@nooruddeennarikkodan9637 Жыл бұрын
നിരപരാധികൾ ആക്രമിക്കപ്പെടുന്നത് വളരെ വേദനിപ്പിക്കുന്നു
@JayanKunji
@JayanKunji Жыл бұрын
ആന്റോ സാർ താങ്കളുടെ സത്യസന്തമായ വാക്കുകൾക്ക് നന്ദി
@basheer3218
@basheer3218 Жыл бұрын
തുറക്കേണ്ട വായകൾ റബ്ബർ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു 🥸
@mppramanmenoth1748
@mppramanmenoth1748 Жыл бұрын
അവിടെ പ്രധാന പ്രശ്നം വര്ഷങ്ങളായി, conversion നടത്തികൊണ്ടിരിക്കുന്ന Protestant പാസ്റ്റർ മാരാണ്. മെയ്തികൾ ആണ് ശരിക്കും അവിടത്തെ natives
@josephdevasia3921
@josephdevasia3921 Жыл бұрын
Wah! The sheikhanah anchor is continuously trying to turn narrative into what the main viewers Chrisanghi wants to hear. Don’t worry one day it will happen in Kerala also and then will learn the hard way
@IGN2022
@IGN2022 Жыл бұрын
Yes, You are right. I also noticed the way the Shekinah channel anchor tried to divert the narrative of this riot.
@truelove4230
@truelove4230 Жыл бұрын
7 days the Manipur leaders waited for the Prime Minister’s appointment in the Capital to discuss the matter and he didn’t bother to see them. That is our popular Great Prime Minister.
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
He knows the true picture that may be the reason
@AbdulRahman-fz6nt
@AbdulRahman-fz6nt Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിച്ചതിന് ആന്റോ അക്കരക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@babup1007
@babup1007 Жыл бұрын
Manipur incident is second kandamal
@sadanandhankp4327
@sadanandhankp4327 Жыл бұрын
റബറിന് 300 കിട്ടിയാൽ കേരളത്തിൽ MP മാരേ ഉണ്ടാക്കിക്കൊടുക്കാം എന്നു പറഞ്ഞ സമയത്ത് മണി പ്പൂരിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ സ്ഥിതി മാറി എന്തിനാണ് കരെയുന്നത് സഹായിക്കാം എന്ന് പറഞ്ഞവർക്കല്ലേ പിഡനം ഏൽക്കേണ്ടി വന്നത് എന്തു കൊണ്ട് ത്രിപുരയിൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അല്ലേ കൂടുതൽ ഏങ്ങിനെ അവിടെ BJP ജയിച്ചു കമ്മ്യൂണിസ്റ്റ് വിരോധം പ്രലോഭനം സ്വീകരിച്ചാൽ അനുഭവം ഭയാനകം ആയിരിക്കും ഇത് മുന്നേ പറഞ്ഞ വരേ നിങ്ങൾ തമസ്കരിച്ചു. അനുഭവത്തിൽ വന്നപ്പോൾ നിലവിളിച്ചിട്ടെന്തു കാര്യം റബറിന് വില കിട്ടിയാൽ പോരേ
@clt3206
@clt3206 Жыл бұрын
റബർ പാലിന് ഗ്ലാസ് ഒന്നിന് 300 രൂപ കിട്ടിയാൽ മതി എന്ന് പറയുന്ന ക്രിസ്തീയ പാതിരിമാരുടെ വാക്കിലെ വങ്കത്തര മനസ്സിലാക്കാൻ ക്രിസ്തീയ സഹോദരങ്ങൾക്ക് കഴിഞ്ഞിരുന്നെങ്കിൽ!
@IGN2022
@IGN2022 Жыл бұрын
ആ പറഞ്ഞ ക്രിസ്തീയ പാതിരിമാരിൽ ലത്തീൻ സഭയിലെ പുരോഹിതർ ഇല്ല, കാരണം ലത്തീൻ സഭ ഒരിക്കലും ബിജെപിയെ പിന്തുണച്ചിട്ടില്ല. വിഴിഞ്ഞം സമരത്തിൽ ലത്തീൻ സഭയെ പിന്നിൽ നിന്നും കുത്തിയത് സിറോ മലബാർ സഭയിലെ ഒരു വിഭാഗം ആണ്. ഏറ്റവും അധികം ക്രിസംഘികൾ എന്ന കോമാളികൾ ഉള്ളതും സുറിയാനി സഭകളിൽ ആണ്.
@sureshbabu-vy9qe
@sureshbabu-vy9qe Жыл бұрын
ഏതാനും വർഷങ്ങൾ മുമ്പു വരെ സഹോദരസമുദായമായ മുസ്ലീംങ്ങളെ , സംഘി ഭീകരരെ പ്രീതിപ്പെടുത്താൻ വേണ്ടി ഭീകരരായി ചിത്രീകരിച്ച് ചവുട്ടിത്തേച്ചപ്പോൾ അതിനു പകരം മണിപ്പൂരിൽ കിട്ടിയ സമ്മാനം രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിച്ചാലും.
@joshithomas3040
@joshithomas3040 Жыл бұрын
സഹോദര' സമുദായ അംഗങ്ങൾ ഉൾക്കൊള്ളുന്ന - ഭീകര ഗ്രൂപ്പു'കളായ - ഐസ്താലിബാൻ / അൽക്വെയ്ദ / അൽ-ഷ ബാബ് എന്നിങ്ങനെ ഓരോ രാജ്യത്തും ഓരോ പേരുകളിൽ നോർത്ത് ആഫ്രിക്കൻ രാജ്യ'ങ്ങളിലും മറ്റും ക്രൈസ്തവരെ കൊന്നു തള്ളുന്ന ' വാർത്തകൾ ദിവസേന വരുന്നുണ്ട്. ഇതും നമ്മൾ നമസ്ക്കരിച്ചു കൂടാ.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
താലിബാൻ ഉറ്റ സഹോദരൻ😂😂😂
@tkkjerry8759
@tkkjerry8759 Жыл бұрын
​@@joshithomas3040ലോകത്തുള്ള എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പിന്നിൽ ക്രൈസ്തവരാണ് അവരാണ് അതിനു ഫണ്ട് ചെയ്യുന്നത് എന്തിനുവേണ്ടി എന്നാൽ ഇസ്ലാമിൻറെ വളർച്ചയെ തടയുന്നതിനും അവരുടെ ആയുധ വ്യാപാരം നടക്കുന്നതിന് വേണ്ടി
@jithinn1
@jithinn1 Жыл бұрын
സഹോദര തൂ. ഭീകരനായ മുഹമ്മദ് എവിടെ കിടക്കുന്നു.
@adhilrockz3125
@adhilrockz3125 Жыл бұрын
​@@joshithomas3040എവിടെ ആണ് മുസ്ലിങ്ങൾ ക്രിസ്ത്യാനികളെ കൊന്ന് തള്ളിയത്.. മുസ്ലിം തീവ്രവാദം എന്നത്.. സ്പോൺസർട് പ്രോഗ്രാം അല്ലെ. അതിന്റെ പിന്നാപുറ. കഥ ആർക്കാണ് അറിയാത്തത്..... താങ്കൾ.. പറഞ്ഞോളൂ... എതിർപ്പില്ല.. പക്ഷെ... എല്ലാം ഒന്ന് പഠിച്ചു പറയാൻ ശ്രമിക്കുക....
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
Devil ,chora kpthi pudde oodi നടക്കുകയാണ് . എല്ലാവരും വളരെ ശ്രദ്ധിക്കുക. പ്രാർത്ഥനയിൽ ഈ സഹോദരഗ്ഗളെ പ്രത്യേകം ഓർക്കണം
@kunhayammuabdulla8163
@kunhayammuabdulla8163 Жыл бұрын
റബറിന് വിലകൂടാനും
@abbaasgertrude4915
@abbaasgertrude4915 Жыл бұрын
Thanks for such honest reporting
@titusbabu4211
@titusbabu4211 Жыл бұрын
Please give an interview regarding this to the famous journalist of the wire, Mr karan thapar, let the world the truth through him
@maranathathelordiscoming5727
@maranathathelordiscoming5727 Жыл бұрын
This is a state sponsored massacre against kuki christians
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
പൺഡു് ഹിൻതുകകളേ മത൦ മാററാനായി ചെയു്തു് കൂടടിയ മഹാ പാപങൾ ഇപ്പോള് തിരിചചടികകുനനൂ
@connection772
@connection772 Жыл бұрын
നിങ്ങളുടെ ആഴത്തിലുള്ള വിശകലനവും വിലയിരുത്തലും. നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള വളരെ അസ്വസ്ഥമാkkunna വസ്തുതകൾ. ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളം 1450 ലധികം ഹിന്ദു ക്ഷേത്രങ്ങളുണ്ട്, രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു, അവയിൽ ഭൂരിഭാഗവും ന്യൂയോർക്ക് മേഖലയെ കേന്ദ്രീകരിച്ച് കിഴക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്, അതിൽ മാത്രം 1135-ലധികം ക്ഷേത്രങ്ങളുണ്ട്, ടെക്സസിലാണ് 128 ക്ഷേത്രങ്ങൾ ഉള്ളത്. 127 ക്ഷേത്രങ്ങളുള്ള മസാച്ചുസെറ്റ്സ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ജനാധിപത്യ രാജ്യമാണ്. എന്നാൽ അമേരിക്കൻ ജനത അതിനെക്കുറിച്ച് അജ്ഞരാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഹിന്ദു മതത്തിന്റെ വിപുലീകരണം. ഹരേ കൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഹരേ കൃഷ്ണകൾ എന്നറിയപ്പെടുന്ന ISKCON ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അല്ലെങ്കിൽ ഇസ്‌കോൺ, ഒരു ഗൗഡിയ വൈഷ്ണവ ഹിന്ദു മത സംഘടനയാണ്. 1966-ൽ ന്യൂയോർക്ക് സിറ്റിയിൽ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇസ്‌കോൺ സ്ഥാപിച്ചത്.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ധൈര്യമുണ്ടങ്കിൽ അമേരിക്കയിൽ പോയി ക്ഷേത്രത്തിനെ അടിച്ചു പൊളി
@secondcomingj
@secondcomingj Жыл бұрын
@@Govinda-Mamukoya അവിടെ മോഡിയെ പോലെ അണ്ടിക്ക് ഉറപ്പില്ലാത്തവർ അല്ല, എന്നതു കൊണ്ടും, നിയമവാഴ്ച ഉള്ള രാജ്യം ആയതുകൊണ്ടും എനിക്ക് ക്ഷേത്രം പൊളിക്കാൻ ധൈര്യമില്ല..
@HariHari-ex7ir
@HariHari-ex7ir Жыл бұрын
​@@Govinda-Mamukoyaപോടാ പന്നീ
@dalysaviour6971
@dalysaviour6971 Жыл бұрын
@@Govinda-Mamukoya ഒരു ക്രിസ്ത്യാനി അത് ചെയ്യില്ല! അവനത് ചെയ്യാൻ പാടില്ല‼️🔥
@harris566
@harris566 Жыл бұрын
അത് ISKON ആണ്. Hindu അല്ല. ISKON , Headquarters. America യിൽ ആണ്. ISKON ൽ മതപരിവർത്തനം ഇല്ല.
@secondcomingj
@secondcomingj Жыл бұрын
അനിൽ അക്കരക്ക് ഷെക്കിന ചാനലിന് ഉള്ള പോലെ ബി ജെ പി സപ്പോർട്ട് അജൻഡ ഇല്ലെന്ന് മനസിലാക്കിയിരിക്കണം.
@kjthomas3989
@kjthomas3989 Жыл бұрын
ബി.ജെ പി യെപ്പറ്റി പറയുമ്പോ ചങ്ക് പൊട്ടുന്നുണ്ട് ഷെക്കീനക്ക്
@IGN2022
@IGN2022 Жыл бұрын
​@@kjthomas3989Correct, അത് ഞാൻ ശ്രദ്ധിച്ചു.
@IGN2022
@IGN2022 Жыл бұрын
ഇത്രെയുംനാളും ബിജെപിയെ ഭയങ്കരമായി പിന്തുണച്ച ചാനൽ ആയിരുന്നു ഈ ചാനൽ.
@secondcomingj
@secondcomingj Жыл бұрын
അതിന് അതിൻറ്റേതായ കാരണവും, സാഹചര്യവും ഉണ്ട്.
@celinejoseph5533
@celinejoseph5533 Жыл бұрын
​@@secondcomingjonly reason fear E..D.Income tax raid.peoples who are bjp supporters not any E.D.raid.When peoples in bjp all are become honesty, innocent. They don't know what is corruption.
@DJ-jx5qo
@DJ-jx5qo Жыл бұрын
MR. ANTO, I HAVE HUGE RESPECT FOR YOU!
@abdulsaleemmuthu9742
@abdulsaleemmuthu9742 Жыл бұрын
ചുമ്മാ പറയാതെ ഇത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ലേ 😂
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
ക്രിസങ്കികളെവിടെ ?
@samzechariah5
@samzechariah5 Жыл бұрын
God bless you Anto
@muhsina4613
@muhsina4613 Жыл бұрын
സങ്കി നേതാക്കളുടെ എല്ലാ കയ്യിലും പാവങ്ങളുടെ ചോരയുണ്ട്.😢😢
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ആണോ😂😂
@secondcomingj
@secondcomingj Жыл бұрын
Yes
@hidayataurus
@hidayataurus Жыл бұрын
Muhsina ക്രിസ്ത്യാനിയുടെ കാര്യം അവർ നോക്കികോളും
@Nadackal-mn2di
@Nadackal-mn2di Жыл бұрын
അണയാൻ പോകുന്ന അവസാന കളിയാണ്. മോഡിയെ എല്ലാവരും കൂടി തല്ലി kollum
@indipend
@indipend Жыл бұрын
സുടുമോൾ അതിനിടക്ക്. പൂളുവെക്കാൻ ഇറങ്ങി.... രോഹിഗ്യൻ മുസ്ലിം തീവ്രവാദികൾ ആണ്. കലാപത്തിന്. പിന്നിൽ എന്ന് തെളിഞ്ഞിട്ടുണ്ട്.... വൈകാതെ. എല്ലാം തെളിയും....ആന്റോ ഹിന്ദുക്കളെ ഇടപെടുത്തി തമ്മിൽ തല്ലിച്ച്. കോൺഗ്രസ്സ്ന് വിടുപണി. ചെയ്തോ. .... അവസാനം. രോഹിങ്യകൾ. മണിപ്പൂരിൽ. വിളയാടും .
@udayjanardhanan
@udayjanardhanan Жыл бұрын
I thoroughly enjoyed the conversation. Good questions and the real facts disclosed and discussed by the guest , though at times partial towards his religionists . That's OK . This is a problem with too much complexities and there is no one suit all solution . The Kukkis transnational relationship and drug business is a cause for concern. A pertinent question remains. If Hindus are against christianity why not the Naga churches targeted?
@AsianliteNews
@AsianliteNews Жыл бұрын
Because vivaram ariyum… also easy to deal with just one group at a time.. simplesss…
@radhakrishnanks8639
@radhakrishnanks8639 Жыл бұрын
ഇതു കേട്ടപ്പോൾ തോന്നുന്നു മിസ്സോറാം ,നാഗാലാൻറ് എല്ലാം Christan state എങ്ങിനെ പറയുന്നത്?
@shahulhameed5748
@shahulhameed5748 Жыл бұрын
പട്ടാളം വന്നത് ബിജെപിക്കാരെ സഹായിക്കാനാണ് യാഥാർത്ഥ്യങ്ങളെക്കാൾ നിങ്ങളെ കരിമ്പൻ കാല പ്രസംഗികളായ കുറെ നേതാക്കന്മാർ ഉണ്ട് അവന്മാർ അടുത്താണ് പറയേണ്ടത് നിങ്ങൾ ഇവിടെ നമ്മളൊക്കെ അറിഞ്ഞു നമുക്കൊക്കെ ദുഃഖമുണ്ട് മനസ്സതുമില്ലാതെ പ്രവർത്തിക്കുന്ന ക്രിസംഖ്യകളാണ് അവരുടെതാ ഇത് പറയേണ്ടത്
@secondcomingj
@secondcomingj Жыл бұрын
ഇതിൻറെ voice over എടുത്ത് കേരളത്തിലെ എല്ലാ ബി ജെ പി. ക്രിസ്ത്യൻസിനും കേൾപ്പിക്കുക. കാരണം ബി ജെ പി യും ക്രൈസ്തവരും മോരും മുതിരയും പോലെ ചേരില്ല..
@hillaryfernandeza8164
@hillaryfernandeza8164 Жыл бұрын
Thanks 👍
@unneenkuttycp7398
@unneenkuttycp7398 Жыл бұрын
But here in Kerala RSS sang and christians are together... Ok
@VJ38
@VJ38 Жыл бұрын
Excessive Evangelism that disrespects the aspirations of other human being around is bound to have backlash. Christian Missionaries should introspect their intentions and actions that triggered this unrest. Journalists from other States too are getting biased to expose certain sections alone for their vested political interests.
@sajigeorge5062
@sajigeorge5062 Жыл бұрын
it seems the interviewer is defending the communal agenda of sangh parivar...it is evident in his questions...
@IGN2022
@IGN2022 Жыл бұрын
Yes. You are right.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
മുൻപ് മതപരമായ ലഹളകൾ ഉണ്ടാകുന്ന ഒരു രാജ്യത്തിലെ ഭരണാധികാരിയുമായി അമേരിക്കൻ പ്രസിഡന്റ് അഭിമുഖം പോലും നടത്തില്ലായിരുന്നു. എന്നാൽ ഇന്നലെ അമേരിക്കൻ സന്ദർശനത്തിന് ക്ഷണിക്കപ്പെട്ട മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ബൈഡൻ സൗഹൃദസംഭാഷണം നടത്തി. ഇതിന്റെയർത്ഥം, ഈ പ്രശ്‌നത്തെ അന്താരാഷ്ട്രതലത്തിൽ എത്തിക്കാൻ സഭ പരാജയപ്പെട്ടു എന്നത് തന്നെയാണ്.
@labrahamabraham9033
@labrahamabraham9033 Жыл бұрын
Satan is taking humanity to more and more wickedness,both individually and as nations.Crimes,addictions ,inhuman Acts,moral values are all so much bad today than ever.
@jacobettuparayil1723
@jacobettuparayil1723 Жыл бұрын
വാ നമ്മുക്ക് പോയി മുട്ടൻ മേൽ നിന്നു പ്രാർത്ഥിക്കാം
@osologic_english
@osologic_english Жыл бұрын
ക്രൈസ്തവർ വർഗ്ഗീയരായി സംഘടിക്കുകയും , അത് അപര വർഗ്ഗീയതക്ക്‌ ഭീഷണിയാവുകയും ചെയ്യുമ്പോൾ അപര വർഗ്ഗീയത അവരെ ആക്രമിക്കുന്നത് സ്വഭാവീകമാണ്.
@plantsnrockies
@plantsnrockies Жыл бұрын
BBC should report it then only these people will wake up
@vargheseabraham8865
@vargheseabraham8865 Жыл бұрын
God Bless you
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
മത൦ മാററൽ നി൪തതടൊ അപൊ തീരു൦ എലലാ൦
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
മത൦ ഇഷ്ടമുളളവരു് മാറികൊ പകു്ഷേ മാററൺഡാ( by compulsion)
@RajanRajan-ew1pe
@RajanRajan-ew1pe Жыл бұрын
ബിജെപിക്കാരെ നിങ്ങൾ കേട്ടോ ഇത് പോയി കണ്ടാൽ മതി പറയുന്നത് നിങ്ങൾ ഇവിടെ വരത്തില്ല തിരിച്ചുവരത്തി കൊടുക്കണം ബിജെപി സാരന്മാരെ കേട്ടോ സഹോദരങ്ങളെ കൊന്നൊടുക്കുന്നത് പള്ളി വെളിപ്പെടും കുഞ്ഞുങ്ങളും സന്തോഷിക്കുക ഇത് നോക്കി നിങ്ങൾക്ക് വരുന്നത് നരകം ദുരിതം കണ്ടു സന്തോഷിക്കുമോ
@roypathickal3205
@roypathickal3205 Жыл бұрын
P
@harris566
@harris566 Жыл бұрын
...BJP ക്കാർ Christian vote വേണ്ടെന്ന് വെക്കുമോ??? ഇതിന്റെ ഗുണം congress ന് അല്ലേ?? Rahul Gandhi എന്തേ മണിപ്പൂരിൽ പോകാത്തത്????
@Krishan19799
@Krishan19799 Жыл бұрын
​@@harris566RSS are terrest group
@kunhayammuabdulla8163
@kunhayammuabdulla8163 Жыл бұрын
@@harris566എന്തിന് പോകണം റബറിന് നല്ല വിലകിട്ടുന്നുണ്ടല്ലോ മണിപ്പൂരിൽ. ….300റിലും കൂടുതൽ കിട്ടുന്നുണ്ടല്ലോ പോരേ…..
@daffodils4873
@daffodils4873 Жыл бұрын
മുഖ്യമന്ത്രിയുടെ ഒരു ഭാര്യ നാഗ ഗോത്രക്കാരി ആണ് അതുകൊണ്ടാണ് നാഗഗോത്രക്കാരെ ആക്രമിക്കാതിരുന്നത്.
@josephmarina2910
@josephmarina2910 Жыл бұрын
നാഗയെ തൊട്ടാൽ വിവരം അറിയും
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
അപ്പോൾ അയാൾക്ക് പല ഭാര്യമാർ ഉണ്ടോ
@basilpachu9785
@basilpachu9785 Жыл бұрын
​@@josephmarina2910enthu vivaram, ivar ath munne plan cheythitt undel athum cheyyum🙌🙌...
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus
@everythinggoeshere6417
@everythinggoeshere6417 Жыл бұрын
ഇതിൽ ഒരു വിഭാഗത്തിൻ്റെ സഹായത്തിൽ ആണ് ഇദ്ദേഹം അവിടെ മീഡിയ workinu പോയത് എന്ന് പറയുന്നതിൽ തന്നെ ഇയാൾ biased ആണെന്ന് ചിന്തിക്കാനുണ്ടോ.....
@MrMbalachandran
@MrMbalachandran Жыл бұрын
മതം ആചാരിക്കാം, എന്നാൽ മറ്റുള്ളവരെ പുച്ഛം പറഞ്ഞു, എല്ലാവരെയും തങ്ങളുടെ മതത്തിൽ ആക്കാൻ നെറികെട്ട പ്രവർത്തനം നടത്തുമ്പോൾ സ്വാതവേ സഹിഷ്ണുത ഉള്ളവരും പ്രതികരിക്കും സഹോദരൻമാരെ. ഏറെ കുത്തിയാൽ ചേരയും കുത്തും. പെന്തകോസ്ത് കാരുടെ ഒക്കെ പ്രവർത്തനം ഒന്ന് ചെന്ന് കണ്ടു കഴിഞ്ഞു ചർച്ച ചെയ്യൂ
@harris566
@harris566 Жыл бұрын
.... ഇത് കുടുംബ വഴക്ക്. Maithi catholic, kukki evangelist Christian തമ്മിൽ അടി. തണുത്തു കൊള്ളും.
@prasadvalappil6094
@prasadvalappil6094 Жыл бұрын
​@@harris566ചങ്കി നീ പോയി നിന്റെ 56 cm പൊട്ടനെ കാര്യം പറഞ്ഞു മനസിലാക്കു... കേരള നസ്രാണി നിന്റെ വലയിൽ വീഴില്ല ചങ്കി 😡
@umeshvp5468
@umeshvp5468 Жыл бұрын
All these years u were doing mass conversions anong the locals by giving them rice bags etc. Now they are reacting violently.
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
Pastors are behind it എന്ന് അയാളുടെ വായിൽ നിന്ന് തന്നെ വന്നു
@SKN-PDM
@SKN-PDM Жыл бұрын
ഈ ചാനൽ ആര് , എന്തിന് , funding , എല്ലാം സമുദായം ഒന്ന് അന്വഷിക്കണം , ആട്ടിൻ തോലിട്ട ചെന്നായ് ആണന്നു തോന്നുന്നു ,
@yusifera8528
@yusifera8528 Жыл бұрын
Newyork times ലെ ജയില വന്ന വെളിപ്പെടുത്തൽ / report കുടി വായിച്ചിട്ട് / വായിച്ചിട്ട് എന്ന് പറയാനാവില്ലല്ലോ അത്തരം media ഒക്കെ rely ചെയ്യാനാവില്ലല്ലോ / U tube വീഡിയോകൾ കണ്ടിട്ട് ഇതൊക്കെ കാണുന്നതാണ് ഉചിതം
@basilpachu9785
@basilpachu9785 Жыл бұрын
7:00 anchor seems to be defending the sangh parivar, its clear , i have noticed the anchor on another videos ,🙌🙌
@pillaithampi9627
@pillaithampi9627 Жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര ശതമാനം ക്രിസ്ത്യാനികൾ അവിടെ ഉണ്ടായിരുന്നു എന്നു പറയാമോ? പാൽപ്പൊടിയു൦ ഗോതമ്പും കൊടുത്തു മനുഷ്യരെ കൃസ്ത്യാനിയാക്കുമ്പോൾ ഓർക്കണമായിരുന്നു. ഇത് തിരിച്ചടി ചോദിച്ചു വാങ്ങിയതാണ്. എല്ലാം ഇന്ത്യയുടെ ഭരണഘടനയുടെ ശാപമാണ്. ഒരു വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരമില്ലാത്തവൻ എഴുതി വച്ച ബരണഗടന.
@sunilkumarpb6376
@sunilkumarpb6376 Жыл бұрын
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ അരുണാചലിൽ നിങ്ങൾ കാണിച്ചു കൂട്ടിയ വൃത്തികേടുകൾ മറക്കരുത്.
@benbenxavier8575
@benbenxavier8575 Жыл бұрын
എന്താണ് കാണിച്ചുകൂട്ടിയത് എന്ന് പറയുക എന്നാണ് അരുണാചലിൽ ഹിന്ദു ഭൂരിപക്ഷം ഉണ്ടായിരുന്നത് ട്രൈബൽ റിലീജ്യനാണ് അവിടുത്തെ ഭൂരിപക്ഷ ജനത ട്രൈബൽ റിലീജിയണൽ നിന്നും കൺവെർട്ട് ആയവരാണ് അവിടുത്തെ ക്രിസ്ത്യൻസിൽ കൂടുതലും ഇന്ന് കൺവെർട്ട് ജീവിതം പല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട് ഭൗതിക ആത്മീയ വളർച്ചയിൽ ഒരാളുടെ കഴുത്തിൽ കത്തി വെച്ചുകൊണ്ട് മതം സ്വീകരിച്ചു എന്ന് പറഞ്ഞു മതം മാറ്റിയതല്ല ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു കൊണ്ടാണ് ക്രിസ്തീയ വിശ്വാസത്തിൽ ചേർത്തത് ക്രിസ്ത്യവിശ്വാസം വരുന്നതിനു മുൻപ് നോർത്തീസിലെ ജനങ്ങളെ നിങ്ങൾക്ക് അറിയുമോ വസ്ത്രം പോലും ഉടുക്കാത്ത അപരിഷ്കൃതരായ ജനവിഭാഗം മറ്റുള്ള ഗോത്രത്തിൽ പെട്ട മനുഷ്യരുടെ തലയറുത്തുകൊണ്ട് വന്ന് വീട്ടിൽ സൂക്ഷിക്കുന്ന ഒരുതരം പ്രാകൃതമായ ജീവിത രീതിയായിരുന്നു അവർക്കുള്ളത് അവരെ അതിൽ നിന്നെല്ലാം മാറ്റി സാധാരണ മനുഷ്യനാക്കി മാറ്റിയത് ക്രിസ്ത്യൻ മിഷനറിമാർ അത് പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് കേരളവും ക്രിസ്ത്യൻ വിഷ്ണുമാരുടെ വിയർപ്പിന്റെ പങ്കു പറ്റുന്നവർ ആണ് സത്യത്തോട് എന്നും ലോകത്തിനു വെറുപ്പുണ്ടാകും അതുമാത്രമാണ് നിങ്ങൾ
@ChackoAnthony-tg6vv
@ChackoAnthony-tg6vv Жыл бұрын
When Manipur was burning Modi was preaching in America that Indian democracy like Americ's has much to contribute to the world. An empty drum beat!
@shibukuruvilla1022
@shibukuruvilla1022 Жыл бұрын
തീ പിടിക്കുമ്പോൾ വാഴവെട്ടുന്നു
@Truthteller-v3n
@Truthteller-v3n Жыл бұрын
Anto sir🙏🙏🙏🌹🌹 കേട്ടിട്ട് വളരെ വിചിത്ര മായും, പേടിയും തോന്നുന്നു സമാധാനം പുലരാൻ വേണ്ടി പ്രാർത്ഥിക്കുന്നു🤲🤲
@savithribabuakkuachu1824
@savithribabuakkuachu1824 Жыл бұрын
മെയ്തികളെ പുറത്ത് മാറ്റൊരു സ്റ്റെറ്റിലും കടക്കാൻ അനുവദിയ്ക്കരുത്
@scariathoppil2271
@scariathoppil2271 Жыл бұрын
It looks like that the interviewer wants to give a leeway to Sangh Pariwar.
@RameshKumar-ot1ri
@RameshKumar-ot1ri Жыл бұрын
Mr Anto go and save Christianity in Europe ....... there people are living Christianity and joining other religion .
@moideenkunhi5220
@moideenkunhi5220 Жыл бұрын
Parama pottanaya Anker
@johnytn13
@johnytn13 9 ай бұрын
ആന്റോ.. അക്കര.. അക്കരെക്കും ഒന്ന് പോകണം,,, സിറിയ... പാക്കിസ്ഥാൻ... നൈജീരിയ.... അസരബൈജൻ... അങ്ങിനെ... അങ്ങിനെ... അങ്ങിനെ.... അവിടുത്തെ ക്രിസ്ത്യാനികളുട അവസ്ഥാ, അറിയാൻ താല്പര്യമുണ്ട്... പോവൂല!!!
@JayanKunji
@JayanKunji Жыл бұрын
ആന്റോ സാർ താങ്കളുടെ സത്യസന്തമായ വാക്കുകൾക്ക് നന്ദി
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
Where is our 300 rupece rubber father
@tin55949
@tin55949 Жыл бұрын
Comperer doesn't know how to conduct the conversation by not listening but coming in between, making his comments by sitting in studio
@ShyamKumar-up6yh
@ShyamKumar-up6yh Жыл бұрын
Anyo,stop your Nuns and priest not to convert these tribal people,let them live happily with their views,,,
@runslukose3074
@runslukose3074 Жыл бұрын
Narendramodi not carect
@cherianca7478
@cherianca7478 Жыл бұрын
A real painful situation is going on. Nobody is bothering about it.
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
Anchor's fiiinal question is very relevant... He belongs to the small extreme anti modi group
@dr.pvhussain939
@dr.pvhussain939 Жыл бұрын
These Christans only tought this violence in India and world in general
@shaylagamanohar2677
@shaylagamanohar2677 Жыл бұрын
എല്ലാവരും ജോസ് കണ്ടത്തിൽ പറയുന്നതും കേൾക്കാൻ മറക്കരുതേ!
@appu.v.nappukuttan5417
@appu.v.nappukuttan5417 Жыл бұрын
ചിലർ കാശു കിട്ടുമെന്നുണ്ടങ്കിൽ എന്തു ചവറകളെയും ന്യയികരണത്തിനുള്ള വിക്ഷയങ്ങൾ ഉണ്ടാക്കും
@sebyvarghese2903
@sebyvarghese2903 Жыл бұрын
You have to explain this to Mar Alencheri & Pamblabi Bishop.They are the great supporters of the ruling party.
@varghesebernard3856
@varghesebernard3856 Жыл бұрын
Urangunnavane( sleep)unartham. Urakkam nadekkunnavere unarthan pattukayilla.
@jithinn1
@jithinn1 Жыл бұрын
Casa must comeout protest.
@prjaimonlukosekasargod4529
@prjaimonlukosekasargod4529 Жыл бұрын
ആ ങ്കർ പറയുവാൻ ശ്രമിക്കുന്നത് മണിപ്പുരിലെ പ്രശ്നങ്ങൾ ക്ക് കാരണം പാസ്റ്റർ മാരാണ് എന്ന് വരുത്തുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്, വർഗീയ പ്രോബ്ലം വരുമ്പോൾ എല്ലാവർക്കും ആണ് പ്രോബ്ലം എന്ന് മനസിലാക്കണം 😢😢😢
@SKN-PDM
@SKN-PDM Жыл бұрын
Bjp യുടെ ഫണ്ടിൽ പ്രവർത്തിക്കുന്ന വിഷ ചാനൽ , അതിന്റെ അവതാരകൻ പരമ ചെറ്റ 😂
@everythinggoeshere6417
@everythinggoeshere6417 Жыл бұрын
Which group started the riot....?
@francisnangiyalil5791
@francisnangiyalil5791 Жыл бұрын
This might be a precedent of what Kerala might experience on the near future 😢. It’s so sad 😞
@mohamedbashir1270
@mohamedbashir1270 Жыл бұрын
Bjpiyude koode koodi avarkku vote cheydaal baaviyil christhaynikalude nettiyil avar kuriyudum. Nallapole chindikkunnavarku kaaryam manassilaavum. Dayavaayi swayam marikkan thayaraavaruthu!
@varghesethomas1370
@varghesethomas1370 Жыл бұрын
❤❤❤❤❤❤❤
@jabirpt6563
@jabirpt6563 Жыл бұрын
👍👍👍👍👍
@sureshbabu151
@sureshbabu151 Жыл бұрын
ചേട്ടാ എല്ലാം മതം കൊണ്ട് കാണാതെ
@labrahamabraham9033
@labrahamabraham9033 Жыл бұрын
God bless you.
@youngtechbilu6764
@youngtechbilu6764 Жыл бұрын
God bless You Mr Anto
@suhairakc9020
@suhairakc9020 Жыл бұрын
Never imagined this much is happening😣
@esther41693
@esther41693 Жыл бұрын
Pm. മോദിക്ക്, u. സ dinner ഉണ്ണാനും egypth visit ചെയ്യാനും സ്വന്തം രാജ്യത്തെ കാണാതെ, സ്വന്തം ജനങ്ങളുടെ കണ്ണീർ ഒപ്പാതെ.. യാതൊരു ഹൃദയം ഇല്ലാത്ത മനുഷ്യൻ ആണ് PM. PM. നോട്‌ നേരിട്ട് ചെന്ന് കാണുക
@devasiasebastian8617
@devasiasebastian8617 Жыл бұрын
not at all clear hopeless
@suhairakc9020
@suhairakc9020 Жыл бұрын
Well planned Crisis
@Secular633
@Secular633 Жыл бұрын
നമ്മുടെ കെന്നഡിയും പാംപ്ലാനി ബിഷപ്പുമൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ 😢
@anexvarghese9279
@anexvarghese9279 Жыл бұрын
India nasipikan modiyum, Keralam nasipikan pinarayum..😢😢 vote for Congress next time all❤😢😮
@Suresh-fx8uy
@Suresh-fx8uy Жыл бұрын
Matham mattam nirthanam.
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
But our KennadiKarimpinkala do note have believe these news's
@runslukose3074
@runslukose3074 Жыл бұрын
God is.nevar.faild
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
See his concluding remarks... Those who observed sensible Christians supporting BJP are behind this... They wanted to put a stop for the trend
@thomask.k9812
@thomask.k9812 Жыл бұрын
പാസ്റ്റർമാർ എന്തിനാ അവിടെ പള്ളിപണിയാൻ പോകുന്നത്.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
പാസ്റ്റർമാർക്ക് പള്ളി പണിയാനുള്ള അവകാശം മൗലികാവകാശമാണ്.
@abyabraham1136
@abyabraham1136 Жыл бұрын
What is wrong in building churches if there are believers and demand for it? Is it because they are christians?
@basilpachu9785
@basilpachu9785 Жыл бұрын
Ee rajyath palliyum, ambalavum,mosque um paniyaanulla right und he
@MuhammadSajid-fr3ph
@MuhammadSajid-fr3ph Жыл бұрын
casa enna 9 evide?
Which One Is The Best - From Small To Giant #katebrush #shorts
00:17
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17