രാജ്യം വിട്ട് പോകുന്ന യുവജനങ്ങൾ കേൾക്കേണ്ട വാക്കുകൾ |MALANKARA ORTHODOX|CHURCH|BISHOP|GOODNESS TV

  Рет қаралды 254,062

Goodness Tv

Goodness Tv

Күн бұрын

രാജ്യം വിട്ട് പോകുന്ന യുവജനങ്ങൾ മിലിത്തിയോസ് തിരുമേനിയുടെ ഈ വാക്കുകൾ കേൾക്കാതെ പോകരുത് | GOODNESS TV
#goodnesstv #catholic #church #bishop #malankara_orthodox_syrian_church
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 530
@ArunKumar-ee3uv
@ArunKumar-ee3uv Жыл бұрын
ആൽമിയത എല്ലാം കൊള്ളാം ജീവിതം മുന്നോട്ടു കൊണ്ടു പോകണം എകിൽ പണം വേണം
@varughesethomas3895
@varughesethomas3895 Жыл бұрын
വേണ്ടാ എന്ന് പറഞ്ഞോ?
@jomonma1481
@jomonma1481 4 ай бұрын
Pinne ningalkentha kozhappom Atho sabhaku veano
@wowser2153
@wowser2153 3 ай бұрын
@@varughesethomas3895Keralathil joli kittanilla. Kittiyal salary 10-12 thousand. Veedu vadaka 6-7 thousand aanu.
@nevinpmarkxpm4410
@nevinpmarkxpm4410 3 ай бұрын
സത്യം
@thressiammaparekattil2056
@thressiammaparekattil2056 2 ай бұрын
@@jomonma1481p
@JM-fb1nz
@JM-fb1nz Жыл бұрын
രാജ്യം വിട്ടുപോകുന്ന നമ്മുടെ കുഞ്ഞുങ്ങളെ നാട്ടിൽ നിർത്താൻ സഭ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
@rijovarghese7457
@rijovarghese7457 Жыл бұрын
സഭയിലെ എല്ലാ മക്കളെയും നമ്മുടെ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കാം. എന്തെ
@marikuttyvarghese604
@marikuttyvarghese604 Жыл бұрын
Take it in a good way, bishop is telling us the truth.
@shineyjoy2964
@shineyjoy2964 Жыл бұрын
​@@rijovarghese7457❤❤❤❤
@pajohnson3041
@pajohnson3041 Жыл бұрын
Very good question ❓❓❓❓❓❓😊😊😊😊😊😊😊😊😊😊
@LinuJoseph1983
@LinuJoseph1983 Жыл бұрын
സഭ നടത്തുന്ന school, college എല്ലാം കഴുത്ത് അറുപ്പൻ fees ആണ്
@surajm6131
@surajm6131 11 ай бұрын
വിദേശരാജ്യങ്ങളിൽ പോയി കുഞ്ഞാടുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ലക്ഷ്വറി കാറിലും ഹോട്ടലിലും താമസിക്കുന്നതിന് ഒരു കുഴപ്പമില്ല.
@pshitha4622
@pshitha4622 Жыл бұрын
orth odox കാർ ആ സഭയിൽ യോഗ്യതയുള്ളവരെ തഴഞ്ഞിട്ട് മറ്റ് വിഭാഗത്തിൽപെട്ടവർക്ക് ജോലി കൊടുക്കാൻ ആണ് ഇഷ്ടം.
@wowser2153
@wowser2153 3 ай бұрын
Mattu vibhaga Christians nu alla , Hindus nu . Convert cheyyan vendi . Pakshe Avar convert avilla .
@joycebiju8340
@joycebiju8340 Жыл бұрын
സഭയുടെ കീഴിലുള്ള സ്ഥലങ്ങളിൽ മാന്യമായ ശമ്പളം കൊടുക്കാൻ തയ്യാറാവണം. അർഹിക്കുന്ന ശമ്പളം കിട്ടാതെ നഴ്സസ് നിവർത്തികേട് കൊണ്ടു ആണ് കേരളം വിടുന്നത്. വേല ചെയ്യുന്നവൻ കൂലിക്കു അർഹനാണ്. അത് ആദ്യം ഈ മാനേജ്മെന്റ് സ്ഥാപനങ്ങൾ മനസിലാക്കുക
@realvoice3722
@realvoice3722 Жыл бұрын
നഴ്സ്മാരുടെ ശമ്പളം കൂട്ടണമെങ്കിൽ ആശുപത്രിയിൽ ചികിൽസക്ക് വരുന്ന രോഗികളുടെ ഫീസ് കൂട്ടേണ്ടിവരും കൂട്ടേണ്ടിവരും...
@subinbabup1
@subinbabup1 Жыл бұрын
​@@realvoice3722ഒരിക്കലുമില്ല ഇപ്പോളത്തെ കൊള്ള ലാഭം കുറയും അത്രേ ഉള്ളു
@joycebiju8340
@joycebiju8340 Жыл бұрын
@@realvoice3722 അപ്പോൾ തുച്ഛമായ ഫീസ് വാങ്ങിയാണോ നിങ്ങൾ രോഗികളെ ശ്രുഷൂഷിക്കുന്നത്? അല്ലല്ലോ. നല്ല രീതിയിൽ ഈടാക്കുന്നുണ്ട്. ഇങ്ങനെ പോയാൽ നിങ്ങൾ അവസാനം ഈ ജോലി ചെയ്യാനും ബംഗാളികളെ ഇറക്കേണ്ടി വരും. പാവങ്ങൾ എവിടെ എങ്കിലും പോയി ജോലി ചെയ്തു രക്ഷപെടട്ടെ.
@rijoaugustine4105
@rijoaugustine4105 Жыл бұрын
​@@realvoice3722നഴ്സുമാരുടെ ശമ്പളം കൂട്ടാതിരിക്കാൻ വേണ്ടി മാത്രം പറയുന്ന ഒരു കാരണമാണിത് ഹോസ്പിറ്റലിലെ മരുന്നിൻറെ വില ഡോക്ടർമാരുടെ ശമ്പളം ഇതൊന്നും ചികിത്സാച്ചെലവ് വർദ്ധിപ്പിക്കില്ല അല്ലേ ഡോക്ടർമാർ രണ്ടും മൂന്നും ലക്ഷം വെച്ച് വാങ്ങിക്കുന്നുണ്ടല്ലോ ,ചികിത്സാ ചെലവും പറഞ്ഞു നേഴ്സുമാരും മാത്രം വയറ്റത്ത് അടിക്കുക! ഗവൺമെൻറ് പറഞ്ഞ ശമ്പളം എത്ര ഹോസ്പിറ്റലിൽ കൊടുക്കുന്നുണ്ട് പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെൻറ് ഉള്ള എത്ര ഹോസ്പിറ്റലിൽ കൊടുക്കുന്നുണ്ട്? ഡോക്ടർമാരുടെ ശമ്പളം ഒന്നും ചോദിക്കുന്നില്ല ചെയ്യുന്ന ജോലിക്ക് ഉള്ള മാന്യമായശമ്പളം അല്ലെ ചോദിക്കുന്നുള്ളൂ എല്ലാവർക്കും ജീവിക്കണ്ടേ?
@JacobMathew-w5i
@JacobMathew-w5i Жыл бұрын
തിരുമേനി എന്തെങ്കിലും ജോലി തരുമോ Post ഗ്രാജുവേഷൻ കഴിഞ്ഞിട്ടും ഇവിടെ ജോലി ഇല്ല അതാണ് സത്യം ഓട്ട് ഇടാൻ ആളു കാണില്ല. അതാ തിരുമേനിക്ക് ആവലാതി
@angelmarygeorge3511
@angelmarygeorge3511 Жыл бұрын
കോടിക്കണക്കിന് രൂപയും , സ്ഥാപനങ്ങളും എങ്ങനെ സഭക്ക് ഉണ്ടായി. കേരളത്തിലെ വരുമാനം കൊണ്ടാണോ. പറയുമ്പോൾ എല്ലാം പറയണം
@pious.mathew8411
@pious.mathew8411 Жыл бұрын
വിവരമില്ല അല്ലേ?
@georgejohn2959
@georgejohn2959 Жыл бұрын
Athu maathram chodikkaruthu.😅
@kl374713
@kl374713 Жыл бұрын
ഇപ്പൊ മെത്രാൻ സുഗിച്ചു ജീവിക്കുന്ന അരമന വീട്ടിലെ ഓഹരി വിറ്റു പണിതത് അല്ല,,, കുവൈറ്റിലും, മുസ്‌കറ്റിലും ഒക്കെ പണിയെടുത്ത യാക്കബായക്കാരുടെ നടുക്കണ്ടം തിന്നു പണിതതാ...😂😂 ഫീലിംഗ് പുച്ഛം മെത്രാനെ
@darlyjiju4030
@darlyjiju4030 Жыл бұрын
പ്രസംഗിക്കാൻ ഒത്തിരി പേരുണ്ട് പക്ഷേ സഭയുടെ എത്ര സ്ഥാപനങ്ങളിൽ സഭാ വിശ്വാസികളായിട്ടുള്ളവർക്ക് ജോലി കൊടുക്കും, ഹോസ്പിറ്റൽ സ്കുളുകൾ അങ്ങനെ എത്ര സ്ഥാപനങ്ങൾ , അടിച്ചുവാരാൻ ഒരു ജോലി ചോദിച്ചാൽ പോലും തരില്ല അവരൊന്നും , പിന്നെ വലിയ വർത്തമാനം പറഞ്ഞിട്ടൊന്നും കാര്യമില്ല
@sebastiangeorge5637
@sebastiangeorge5637 Жыл бұрын
ബഹുമാനപ്പെട്ട തിരുമേനി, കുട്ടികള്‍ വിദേശത്ത് പോകുകയുമരുത്, എന്നാല്‍ സഭയ്ക്ക് ധാരാളം സംഭാവന വിദേശത്തുനിന്ന് വേണം താനും. സഭ ഒറ്റക്കാരൃം പറഞ്ഞാമതി ഇനിമുതല്‍ വിദേശത്തുളളവരുടെ സംഭാവന സ്വീകരിക്കകയില്ല എന്നു പറയാന്‍ ധൈരൃം കാണിക്കുക. അതിനു ശേഷം ഇതോക്കെ പ്രസംഗിച്ചാല്‍ നന്നായിരുന്നേനെ
@lisaalexander2301
@lisaalexander2301 Жыл бұрын
Another question...Can you help us with jobs in schools, hospitals? & church opened business for the qualified youth..please
@josephgabriel9931
@josephgabriel9931 Жыл бұрын
Jeevikkan anuvadhikkatha rajiyathil nilkkunnathilum nallathu jeevikkan pattunna rajiyathil pokunnatha
@Ebonicz07
@Ebonicz07 Жыл бұрын
@@lisaalexander2301i want to add this to it. At a pay rate sufficient for a good living standard based on the person’s qualifications
@georgejohn2959
@georgejohn2959 Жыл бұрын
​@@lisaalexander2301Donation ( 'Kozha' ) kodukkan ready ano? Ithokke verum udaayippu maathram. Sabhayude pala project kalilum van thattippum, vettippum. 2 - 3 varshangalaayittum chila project kalile kanakkukal theerppu aakathe kidakkunnu (Eg.: Sathna Project, Madhya Pradesh.) Eppozhum 125 vikarimaar engilum videsha edavakakalil aayirikkum. Everything is based on money.
@renju09
@renju09 Жыл бұрын
ഇതെല്ലാം കേട്ടിട്ട് പിതാവേ പെണ്ണുങ്ങളുടെ ഓഫർ കുറക്കാൻ പറ്റുമോ.(Govt job, NRI) ഒന്നു കല്യാണം കഴിക്കാനാ ഒരു എളിയ കുഞ്ഞാടാണേ😂
@Help-me-God
@Help-me-God 11 ай бұрын
മാതാപിതാക്കളെ കൂടെ കൊണ്ടുപോകുന്ന ഒത്തിരി പേരുണ്ട്
@bijipaul6410
@bijipaul6410 Жыл бұрын
മക്കൾക്കു വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞിട്ട്, മക്കളെ നമുക്ക് വേണ്ടി വളർത്തുന്നു...
@josephgabriel9931
@josephgabriel9931 Жыл бұрын
Biju ചേട്ടാ മക്കൾക്ക്‌ വേണ്ടി നമ്മൾ ജീവിക്കണം അവർ ഒരു സ്ഥാനത്തു എത്തുന്നത് വരെ പക്ഷെ മക്കളെ ആവിശ്വസിച്ചു അവർക്കു വേണ്ടി ജീവിക്കല് വിശ്വാസിച്ചു സ്നേഹത്തോടെ ഒരു സ്ഥാനത്താക്കു അവർ നിങ്ങളെ നോക്കും
@rinipappachan106
@rinipappachan106 Жыл бұрын
I have seen kids staying in Kerala still can’t take care of their parents properly because they don’t care, those who want to take care of their parents will find a way to do it even if they are abroad.
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
Those who live there don’t care parents but those who left kerala always worried about parents ..
@RKV8527
@RKV8527 Жыл бұрын
Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤
@tittuvj
@tittuvj Жыл бұрын
ഈ പ്രസഗം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙂😊
@jobinkbabu6785
@jobinkbabu6785 Жыл бұрын
ഞാൻ ട്രിഗ്രി പഠിച്ചു ജയിച്ചു എന്റെ കൂടെ പഠിച്ച കുട്ടി തോറ്റു അവിടെ അവിടെ പി യൂ ണ്ടായി ജോലി കിട്ടി ഞാനും കൊടുത്തു അപ്പോൾ പറയുന്നു നിനക്ക് ട്ര ഗ്രീ ഉണ്ട് അത് കൊണ്ട് കിട്ടില്ല എന്ന് അതാ ണ് നമ്മുടെ സാ
@RKV8527
@RKV8527 Жыл бұрын
Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤
@SuperAbebaby
@SuperAbebaby Жыл бұрын
news coming from Manipur is mixed though peiple are suffering .Many terror agencies from neoghbors
@streamsofgrace9629
@streamsofgrace9629 11 ай бұрын
Let us pray that the killers and their supporters repent and believe in the Gospel.
@bijudevasia4416
@bijudevasia4416 4 ай бұрын
സത്യം തുളച്ചു കയറുന്നു..
@thomasmichael3318
@thomasmichael3318 Жыл бұрын
യേശു തമ്പുരാനെ....... 🙏
@elizabethkoodal1693
@elizabethkoodal1693 Жыл бұрын
Amen.🙏🙏🙏
@joshwasam1971
@joshwasam1971 Жыл бұрын
എന്നാപ്പിന്നെ എല്ലാ വരും കൂടി പിള്ളേരെയെല്ലാം ഇവിടെത്തന്നെ നിറുത്തു വാ നു ള്ള നടപടി തുടങ്ങാം. കാശുണ്ട ല്ലോ നിങ്ങളുടെ കസ്റ്റഡിയിൽ . ചുമ്മാ സ്വർഗ്ഗത്തിലെ വിശേഷം മാത്രം കാറിപ്പറഞ്ഞിട്ട് ഒരു കാര്യ മില്ല
@felixmoraes8289
@felixmoraes8289 Жыл бұрын
ഇത്തരക്കാർ പ്രസംഗം നടത്തും പ്രവർത്തനം ഉണ്ടോ?
@dijudhas1841
@dijudhas1841 Жыл бұрын
Nice speech thirumeni❤
@RKV8527
@RKV8527 Жыл бұрын
Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤
@sathyanraymond8400
@sathyanraymond8400 Жыл бұрын
❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
@antonykc8144
@antonykc8144 Жыл бұрын
🎉😢😮😅y🎉🎉🎉🎉🎉🎉
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Жыл бұрын
കുംഭനാട് നിന്ന് പണ്ട് പോയവർ ആണ് ഇന്ന് പോകുന്നവർ വളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത്.രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വളരെ പ്രയാസപ്പെടുന്നു. ഒരു വീട് കൂടി വാങ്ങിച്ചാൽ 25 വർഷം നിരങ്ങി നീങ്ങുന്നു ജീവിതം. ഇനി വരുന്നവർക്ക് ഈ ഭാഗ്യം കൂടി കിട്ടുമോ?
@ArunKumar-ee3uv
@ArunKumar-ee3uv Жыл бұрын
ഇവിടെ ഭരിച്ച് മുടക്കുന്ന രാഷ്ട്രീയ പാർട്ടികൾ യുവജനത്തിന് വേണ്ട ജോലി കൊടുത്ത് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നല്ലരീതിയിൽ കൊണ്ട് പോയിരുന്നു എകിൽ ജനം ഇവിടെ കാണുമായിരുന്നു ഇനി 10, വർഷം കഴിഞ്ഞാൽ ഇവിടെ ആരും കാണില്ല ഈ കേരളത്തിൽ വയോധികർ മാത്രം ആയി തീരും കേരളം
@sinoj609
@sinoj609 Жыл бұрын
പുറത്തു പോയവർ ആരും അവിടത്തെ അവസ്ഥയിൽ സാധാരണക്കാർ ആണ്. അവിടത്തെ പണത്തിനു ഇന്ത്യയിൽ മൂല്യം ഉള്ളതുകൊണ്ട് തോന്നുന്നതാണ്. രാഷ്ട്രീയത്തിന്റെ പ്രശ്നം മാത്രമല്ല. പോപുലേഷൻ പ്രശ്നം കൂടി ഉണ്ട്. അതിനു അനുസരിച്ചിട്ടുള്ള സാഹചര്യം ഉണ്ടായിട്ടില്ല.
@midunsree3111
@midunsree3111 Жыл бұрын
ബോംബെയിലെ ഡൽഹിയിലും ഗൾഫ് രാജ്യങ്ങളും പൈസ ഉണ്ടാക്കിയപ്പോൾ നിങ്ങളെല്ലാം സപ്പോർട്ട് ചെയ്തു കാരണം അവൻ നാട്ടിലോട്ടാണ് അയക്കുന്നത് നിങ്ങളെപ്പോലുള്ള മതപുരോഹിതന്മാർക്കും രാഷ്ട്രീയക്കാർക്കും പുട്ട് അടിക്കാമായിരുന്നു ആ കാലം കഴിഞ്ഞു വച്ചു ഈ നശിച്ച നാട്ടിൽ നിന്ന് എന്ത് നേടാനാണ് മതങ്ങളും അന്ധവിശ്വാസവും അല്ലേ ഇന്ന് ഇന്ത്യ മൊത്തത്തിൽ കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ😢
@kkoommen9371
@kkoommen9371 Жыл бұрын
അവിടുത്തെ ഇഷ്ട്ടം അനുസരിക്കുന്നവർ ഇന്നാരുമില്ല എല്ലാവരും സ്വാർത്തർ ആരുസന്തോഷത്തോട്കഴിയുന്നുവെന്നുനോക്കി അവർക്കെതിരെ പ്രവർത്തിക്കാൻ തക്കംപാർത്തു നടക്കുന്ന നല്ലമനുഷ്യരാണ് ഇന്നത്തെ നാട്
@alexanderthankacable
@alexanderthankacable Жыл бұрын
ഈ മിലി എപ്പോഴും അമേരിക്ക യിൽ ആണ്
@robinmathew8458
@robinmathew8458 Жыл бұрын
ഒരു കാര്യം ചെയ്യൂ orthodox സഭ Gulf europe america ഭദ്രാസനങ്ങൾ നിർത്തു .പിന്നെ ബാവാ ഇപ്പോ അമേരിക്കൽ അല്ലേ അതോടൊപ്പം സുപ്രീം കോടതി പറഞ്ഞിരിക്കുന്ന സാലറി കൊടുക്ക് ആദ്യം പരുമല ഹോസ്പിറ്റലിൽ .
@stephenabhraham9437
@stephenabhraham9437 Жыл бұрын
See the positive side of the sermon. Very meaningful.
@sinojsebastian3923
@sinojsebastian3923 11 ай бұрын
സർവ്വ പിടിയും വിടുമ്പോൾ എല്ലാവരും രാജ്യം വിടും. തൊട്ടുപുറകെ അച്ചന്മാരും വിസ ഒപ്പിച്ച് അവിടെ എത്തും. പിന്നെ അവിടെ പള്ളിയായി,സ്കൂൾ ആയി.. പിരിവോട്പിരിവ്..
@lincyjose7454
@lincyjose7454 Жыл бұрын
Amen 🙏🙏
@GracyBabu-f3o
@GracyBabu-f3o Жыл бұрын
God bless
@anoopprabhakar4856
@anoopprabhakar4856 3 ай бұрын
All Religions and Religious Cults finally lead to the same God Power and Energy Force.
@poulosekp3537
@poulosekp3537 Жыл бұрын
ഏതു വാഗ്ദാനത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിവുണ്ടായിരിക്കണം
@MEDAYIL09
@MEDAYIL09 Жыл бұрын
Praise God🙏
@rosammayohannan5771
@rosammayohannan5771 Жыл бұрын
Sabhayude ethenkilum sthapanangalil nammude sabhayile qualified aaya kunjungalk enthenkilum job kodukkumo.Achanmarude kochammamarkum athupole sabhayod sthanamullavarkumallathe job kodukkumo.pinne Govt job um partykarude shinkidikalku.pinne jeevikkanvendy marunatil poi kashtapedunnavare ingane parayunnath sheriyalla ennathane ente abhiprayam.
@georgethomas1287
@georgethomas1287 Жыл бұрын
ഗൾഫ് പണം വരാൻ തുടങ്ങിയ നാളുകളിൽ പ്രസംഗിച്ചത് ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചതിന്റെ അനുഗ്രഹമാണ് എന്നാണ്. ഇപ്പോൾ വരുമാനം കുറഞ്ഞതുകൊണ്ടാണോ, സഭയിൽ ആള് കുറയുന്നതുകൊണ്ടാണോ പ്രാർത്ഥനക്കൊരു വെത്യാസം. ഇപ്പോൾ വളർത്തുന്നതിന്റെ കുഴപ്പം കൊണ്ടാണ് നാട് വിടുന്നതെന്നു പറഞ്ഞു തുടങ്ങിയോ എന്ന് തോന്നുന്നു. പക്ഷെ, മക്കൾ പോകുന്നിടത്തേക്കെല്ലാം ഇടവകയും ആട്ടിടയനും സൂപ്പർ ഇടയനും ഭദ്രശനങ്ങളും അവരെ വിമർശിച്ചു കാശ് അടിച്ചു മാറ്റാൻ എത്തുന്നുണ്ട്. അങ്ങനെ ദൂരെ പോയി പണം സമ്പടിക്കുന്നതിൽ ഇടയന്മാർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താനോ പ്രസംഗം ശൈലി മാറ്റിയത്? "അറബിയുടെ ആട്ടു കേൾക്കാൻ" പ്രാർത്ഥിച്ച അമ്മയപ്പന്മാരുടെ മക്കൾ, അവരെ വിമർശിച്ചു ചോറുണ്ണാൻ........
@vsgeorgegeorge7607
@vsgeorgegeorge7607 Жыл бұрын
എന്ത് ഭാഷയാണ് ഇ പുരോഹിതന്റെത്. ഒരു പരിഹാസവും അവഞ്ജയും മുറ്റിനിൽക്കുന്ന സംസാര രീതി.
@georgebaiju325
@georgebaiju325 Жыл бұрын
സഭ യുടെ കിഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നേഴ്സ് മാർക്ക് എത്ര ശമ്പളം ആണ് കൊടുക്കുന്നത്???
@diya6225
@diya6225 Жыл бұрын
ente thirumeni eparayunna achenmarude amyum appaneyum oldagehomil koduvidunnathu. ishtampole panam ullavar.
@RameshKumar-xm1nx
@RameshKumar-xm1nx Жыл бұрын
സ്വന്തം നാട്ടിൽ തൊഴിൽ ഉണ്ടാകണം നല്ല ശമ്പളം ഉണ്ടെങ്കിൽ നാട് വിട്ട് പോകില്ല.
@smithabiju9001
@smithabiju9001 Жыл бұрын
Nattilae work cheyyan madiyanu😅😅cleaning sales.....
@BabyPaulose-hl6qh
@BabyPaulose-hl6qh Жыл бұрын
പ്രസംഗം നന്നായി , ഇവരൊക്കെ ആണ് മനുഷ്യരെ ദൈവത്തിൽ നിന്നും അകറ്റുന്നത് കാലുമാറ്റവും പള്ളിപ്പിടുത്തവും, ദൈവഭയം ഉള്ളവരെ ദൈവാലയത്തിൽ നിന്ന് കാട്ടുന്ന പ്രവർത്തികൾ മൂലം ശെരിതെറ്റുകളുടെ വിവേചനം ഇല്ലാത്തവരായി തീരുന്നെങ്കിൽ പ്രസംഗം മാത്രം പോരാ എന്ന് സ്വയം തിരിച്ചറിയുന്നവർ മുൻപേ നടക്കട്ടെ
@SuperAbebaby
@SuperAbebaby Жыл бұрын
ഇദ്ദേഹം ചെയ്തവോ. അടച്ചു ആക്ഷേപിക്കുന്നവർക്കും ദൈവം വച്ചിട്ടുണ്ട്
@vijayank7949
@vijayank7949 Жыл бұрын
Vidyabhyaasavum,Aathura sevanavum bladecompany Mathathine sahakarana kolla sanghamaakki,krishi Yaanenkil Kurshukrishi. mathavyaapaaaram,matha Parivarthanam.Mattullavae illaayma cheyyaan nadakk unnavar kramena nashikku m athu prakruthiniyamam.
@sinoj609
@sinoj609 Жыл бұрын
​@@SuperAbebabyഎന്ത് ദൈവം സുഹൃത്തേ. ഇവരൊക്കെയാണ് ദൈവങ്ങൾ. വേണമെങ്കിൽ ആളെ വിട്ട് തല്ലാൻ വരെ കഴിയുന്നവർ
@bennycherian1289
@bennycherian1289 Жыл бұрын
പഠിച്ചു ഇറങ്ങിയാൽ കേരളത്തിൽ എവിടെ ജോലി. രാഷ്ട്രീയ, സഭ കളുടെ കളികൾ അല്ലെ നടക്കുന്നത്.
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
Excellent speech 🙏🏻🙏🏻🙏🏻
@vknairnair2076
@vknairnair2076 Жыл бұрын
Good message
@georgejose8600
@georgejose8600 4 ай бұрын
Gathikedukondane aane pokunnathe Thirumeni karanum oru samvaranum illathathukonde eathu test eshuthiyalum karym illa
@TheJohnmathai
@TheJohnmathai Жыл бұрын
നന്ദിയുണ്ട് തിരുമേനി എത്രയോ സത്യം
@josemathew9570
@josemathew9570 Жыл бұрын
Great news father good things Thanksgiving ❤✝️💐🙏🙏🙏🙏🙏
@RKV8527
@RKV8527 Жыл бұрын
Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
​@@RKV8527what "HELL" do you want to give your enemies,,,, christ just said "pray for your enemies, for not perishable way,,, for the mind state. Otherwise you are in pagan religion.
@RKV8527
@RKV8527 Жыл бұрын
@@tonykuriankoshy2773 but I have seen the priest always blaming and wishing bad for the enemies so I made the suggestion which is of his liking . Okay I am agreeable with you. Therefore if the priest has started obeying the Christ, let him hereafter NOT always find fault with the enemies and NOT blame them but pray for the enemies
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
@@RKV8527 let the priest says or curses, who you give more importance is christ or that priest,,,what the christ shown thro' him, model that,,
@jamesphilip7599
@jamesphilip7599 4 ай бұрын
ഈ രൂപ താ . . . രൂപതാ... എന്നു പറയുമ്പോൾ കൊടുക്കാൻ കാശു വേണ്ടേ.
@lidhinaugustine3956
@lidhinaugustine3956 11 ай бұрын
Are you providing a service to the community without money?
@mathewthomas9515
@mathewthomas9515 11 ай бұрын
ഈ തിരുമേനിമാരുടെ നടത്തിപ്പിൽ ഉള്ള കോളേജിൽ അഡ്മിഷൻ വേണോ ജോലി വേണോ ഇരുപതിനായിരം മുതൽ ഇരുപതു ലക്ഷം വരെ കൊടുക്കണം, സ്റ്റേജിലും മാത്ത്ബാഹായിലും നിന്നും പ്രസംഗിക്കാൻ നല്ലതാണ്.
@ValsammaVarghese-k5j
@ValsammaVarghese-k5j Жыл бұрын
Baalan Nadkkedunna Vazhyil Abhyasippikkuvaan Ella Maathaapithaakkalkkum Karthavae bodyam Kodukkename Amen 🙏
@bijipaul6410
@bijipaul6410 Жыл бұрын
യേശു അമ്മേനെ വിട്ടുപോയില്ലേ
@leenathomas1804
@leenathomas1804 Жыл бұрын
🙏
@SaiKumar-fw1eg
@SaiKumar-fw1eg Жыл бұрын
Athu lokaneethi
@athuldominic
@athuldominic Жыл бұрын
അത് കാശുണ്ടാക്കാൻ അല്ല 😂
@basyjohn6632
@basyjohn6632 4 ай бұрын
Yesuvil visuasam keasayil asuasam
@GracyBabu-f3o
@GracyBabu-f3o Жыл бұрын
Amen
@shijoshaji467
@shijoshaji467 Жыл бұрын
👍👌🏻🙏🏻
@josesamuel136
@josesamuel136 11 ай бұрын
അമ്പരചുംബികളായ പള്ളികൾ പണിഞ്ഞു കൂട്ടുന്നു ക്രിസ്തിയനികളുടെ എണ്ണം കുറയുന്നു 50 വർഷം കഴിയുമ്പോൾ വിരലിൽ എണ്ണാവുന്ന ക്രിസ്തിയനിയെ കാണു. മുസ്ലിം സമുദായമോ 10 ഇരട്ടി വളർച്ചയാണ് അപ്പോൾ ഈ പള്ളികൾ മറ്റൊരു സമുദായക്കാർ പിടിച്ചെടുത്താൽ അത്ഭുതപെടാനില്ല അന്ന് സർക്കാരും മിണ്ടില്ല കാരണം ഭൂരിപക്ഷം വരുന്ന സമൂദായക്കാരുടെ വോട്ട് പാർട്ടിക്കു വേണം ഇതിനു സഭക്ക് എന്തെങ്കിലും പറയുവാനുണ്ടോ?
@thomasj6506
@thomasj6506 2 ай бұрын
ഇതാണ് ഇപ്പൊൾ യൂറോപ്പിൽ സംഭവിക്കുന്നത്...ബ്രിട്ടൺ, ഫ്രാൻസ് ഒക്കെ അവർ പിടിച്ചെടുത്ത് കഴിഞ്ഞു.. കേരളത്തിലെ പ്രബുദ്ധ മലയാളികൾക്ക് നേരം വെളുത്തിട്ടില്ല...!
@leopaul1955
@leopaul1955 Жыл бұрын
Good
@ShalomSherin
@ShalomSherin Жыл бұрын
What Sabha did? School, college, Hospital all institutions under church giving Job opportunities to whom? Most of the church leaders what they are teaching? 21st century church fighting for what?
@somarajanks6969
@somarajanks6969 4 ай бұрын
Let young generation to migrate European countries and live a peaceful life their
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി Жыл бұрын
ഇവൻമാർ തന്റെ കുഞ്ഞാടുകളെ ചേർത്ത് പിടിക്കില്ല, വാചകം മാത്രം അടിക്കും.
@mathewjoseph2499
@mathewjoseph2499 Жыл бұрын
ഇതിലും ഭംഗിയായി ആർക്കു പറഞ്ഞു തരുവാൻ സാധിക്കും....we salute you for your valuable advise... Thank you.. പിതാവേ,..ഈ ലോകത്തുള്ള പിതകന്മാർക് സമർപ്പിക്കുന്നു...
@hameedpanakkad3860
@hameedpanakkad3860 3 ай бұрын
നിങ്ങളെ. പോലുള്ളവർക്ക്.. സുഖിക്കാമല്ലോ.
@sebathomas3529
@sebathomas3529 11 ай бұрын
Arenkilum poyi sugayittu jeevikunnenkil jeevikattee
@k.varghese6197
@k.varghese6197 Жыл бұрын
Every Rev.cant become bishops, that is God wish and will, the same way are applicable to every generation in this earth.
@aneymathew1464
@aneymathew1464 4 ай бұрын
അച്ഛന്മാരുടെ സ്ഥാപനങ്ങളിൽ യോഗ്യത ഉള്ളവർക്കുപോലും ജോലി കിട്ടില്ല. നല്ല ജോലി കിട്ടിയാൽ കുറെ ആൾക്കാർ നാട്ടിൽ നിൽക്കും.
@jeffinmathew1726
@jeffinmathew1726 Жыл бұрын
❤❤❤👌👌👌
@arunpt3621
@arunpt3621 Жыл бұрын
ഈ രാജ്യത്ത് നിന്ന് :ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത്. േകരളത്തിൽ നിന്നാണ് അതിന് കാരണം ഇവിടത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് മാത്രമാണ്
@abhijith.g1996
@abhijith.g1996 11 ай бұрын
Aisheri… Proof inddo ? 😂 keralthil ninnan ettavum kooduthal pokunnath nu ?
@imt8458
@imt8458 3 ай бұрын
പൊട്ടൻ ആണല്ലേ..സർവേകൾ അനുസരിച്ചു ഏറ്റവും കൂടുതൽ രാജ്യം വിട്ട് ഓടുന്നത് ഗുജറാത്തിൽ നിന്നാണ്....അടുത്തത് പഞ്ചാബ്....കേരളം എട്ടാം സ്ഥാനത്താണ്.. 2016 മുതൽ 2021 വരെയുള്ള സർവേ റിപ്പോർട്ട്...
@cherianjacob3366
@cherianjacob3366 Жыл бұрын
പിതാവ്,അങ്ങയുടെ ഈ വിലയേറിയ ഉപദേശം കേൾക്കുന്ന വിശ്വാസികളൊന്നും ഇന്നു കേരളത്തിലില്ല.എല്ലാവരും മക്കൾ പത്താം ക്ലാസ്സ് കഴിയുമ്പോഴേ വിദേശത്തു വിടാൻ ലോണിനായി ബാങ്കായ ബാങ്ക് മുഴുവൻ കയറി ഇറങ്ങി എങ്ങനെയെങ്കിലും ലോൺതരപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ ഓസ്ട്രേലിയ,ന്യൂസിലൻഡ്, യൂ കെ,കാനടാ,അമേരിക്ക തുടങ്ങിയ രാജ്യത്തേക്ക് ചേക്കേറും.അപ്പൻ,അമ്മ,സഹോദരങ്ങൾ,നാട്,വീട് ഒന്നും വേണ്ടാ.ദൈവം രക്ഷിക്കട്ടെ,,
@vargheseabraham3716
@vargheseabraham3716 Жыл бұрын
Thirumeni Parayunnathu kettal keralayil erunnu unnan Sabha kodukkumo.
@asimon4611
@asimon4611 Жыл бұрын
In Kerala there is no job, for youths, what to do? Youths are going out for jobs. Why? Please, Thirumeni, tell government to give jobs for them. Youths are suffering. Parents, cannot find jobs for them... To criticise is very easy, our youths are not getting jobs, that is why, students are running away for jobs.... Do something..... Thanks.....
@ThankachanKm-in1py
@ThankachanKm-in1py 3 ай бұрын
Thallaunnatu. Kollam
@vlogs650
@vlogs650 Жыл бұрын
Ee naatil jeevikan joly sarkkarum tharulla sabhayum tharunnillaloo 😢
@josco5technologyjosepulikk856
@josco5technologyjosepulikk856 11 ай бұрын
ഇങ്ങനെയൊക്കെ ദൈവം നമ്മളെ സംരക്ഷിച്ചിട്ട് ദൈവത്തിനാണോ നേട്ടം നമ്മൾക്കാണ് നേട്ടം പിന്നെ നമ്മൾ ചന്ദ്രനിൽ പോയി എല്ലാം നേട്ടങ്ങളും നേടി ഇവിടെയുള്ള ചെറുപ്പക്കാർക്ക് ജോലി കിട്ടണമെങ്കിൽ വിദേശത്തേക്ക് പോകണം ആണ് നമ്മുടെ നേട്ടം
@ajoshabioteknik2788
@ajoshabioteknik2788 Жыл бұрын
സഹായം ദൈവത്തിൽനിന്നും വരും ഇവിടെ പാർട്ടിയുടെ കൊടിയും പിടിച്ചു നടക്കണമോ. സ്റ്റർകിൾ ചെയ്യാതെ വിജയമുഡാകത്തില്ല.
@frsantoshvarghese3486
@frsantoshvarghese3486 3 ай бұрын
നമ്മുടെ സ്ഥാപനങ്ങൾക്ക് എല്ലാം കൂടി എത്ര ജോലി സാധ്യത ഉണ്ട്. അതിലും ഗോവര്മെന്റ് നിയമങ്ങൾ ഉണ്ട്. എന്തുജോലിയും ചെയ്യാൻ നടുവിട്ടാൽ തയ്യാറാകും. വെളിയിൽ പോയവരിൽ എത്രപേർക്ക് White കോളർ ജോലി എത്രപേർക്കുണ്ട്. പലപ്രബുദ്ധരും പറയുന്നത് ഇന്ത്യയെ പോലെ ജീവിക്കാൻ മറ്റൊരു രാജ്യം ഇല്ലെന്നാണ്. നമ്മുടെ രാജ്യത്തിനു വേണ്ടി അധികദിനമായി പ്രാർത്ഥിക്കണം. ഈ നാട്ടിൽ തലമുറ അന്യം നിന്നു പോകാതിരിക്കാൻ
@venmaranalloor
@venmaranalloor Жыл бұрын
Well said 👏
@Ipe002
@Ipe002 Жыл бұрын
Swantham Appane upekshich 30 velli casinu ottukoduthittu aanu ee parachil. Snehamillathavante vakku muzhangunna chembu pole ennu vedaputhakam parayunnu
@poulosekp3537
@poulosekp3537 Жыл бұрын
ഏത് വാഗ്ദാനത്തിനു വേണ്ടിയാണ്
@sebathomas3529
@sebathomas3529 11 ай бұрын
Ivde pani eduthal picha kashu pattty pani. Ootti ingu edukum, kudumbathodoppam tym spent chheyano, rest edukano ttym kittilla,, pvt sector nte karyama parayunne. Pinne gov job rajakeeyaam
@thresiammababu5971
@thresiammababu5971 4 ай бұрын
You forgot your those days!!!!! But we don’t forget it.
@MrSatprem
@MrSatprem 4 ай бұрын
എന്റെയൊക്കെ ചെറുപ്പത്തിൽ, സാധാരണക്കാർക്ക് രണ്ടു നേരം കഞ്ഞി കുടിക്കാൻ അരി വാങ്ങാൻ കഴിയാതിരുന്ന കാലത്ത് ഒരു മെത്രാൻ സഞ്ചരിച്ചിരുന്നത് ബെൻസ് കാറിലാണ്. സഭ നടത്തുന്ന കോളേജിൽ ഒന്നാം റാങ്കുകാരൻ ഇന്റർവ്യൂവിൽ തഴയപ്പെട്ടു. ചോദിച്ച കാശ് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്. നിങ്ങളുടെ പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം കാണാനുള്ള ബുദ്ധി ഇന്നത്തെ ചെറുപ്പക്കാർക്കുണ്ട്. വിദേശത്തു പോയി അവർ സമാധാനമായി ജീവിക്കട്ടെ. അവരെ കുറ്റം പറയാൻ പുരോഹിതന്മാർക്ക് യാതൊരു യോഗ്യതയുമില്ല.
@wowser2153
@wowser2153 3 ай бұрын
Agreed 100 percent
@josephvarghese7990
@josephvarghese7990 3 ай бұрын
❤❤❤❤🎉
@alexmathew8083
@alexmathew8083 Жыл бұрын
സുവിശേഷം യോഹന്നാൻ. വീടിൻ ഭരണം ശീമോൻ അതെന്താ പറയാത്തത്.. ഈ പറഞ്ഞ ആർക്കും ഈ വേഷഭൂഷാധികളും ആഡംപരങ്ങളും, ഒരുസിംഹാസനവും ഇല്ലായിരുന്നു.
@jijuantony3346
@jijuantony3346 Жыл бұрын
ഭൂരിപക്ഷം ക്രിസ്ത്യാനിക്കും പണവും സുഖവുമാണ് ദൈവം. ബാക്കി എല്ലാം അഭിനയം. ഇപ്പോൾ സുഖവും പണവും western രാജ്യങ്ങളിൽ ഉണ്ട്. ഇനി അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നാലേ മലയാളീസ് തിരിച്ചു വരൂ
@DavidNinan-yz9tf
@DavidNinan-yz9tf 3 ай бұрын
സഭ സാദാരണക്കാരായ പിള്ളേർക്ക് എന്ത് ചെയുന്നുണ്ടാരുന്നു. തിരുമേനിമാരും അച്ഛന്മാരും സ്വയമേ രാജാക്കൻ മാർ ആണ് എന്നുള്ള ദാരണയിൽ വലിയ കാറുകളിൽ തിന്നു കുടിച്ചു നടന്നു സഭയിലെ പാവപെട്ടവരെ mind ചെയ്‌തില്ല എന്നു മാത്രമല്ല അവർക്ക് വേണ്ടി കാര്യം ആയി ഒന്നും ചെയ്‌തില്ല. ഇതിന്റെ എല്ലാം ഇനി ഉള്ള കാലങ്ങളിൽ ഇതെ തിരുമേനി മാരും അച്ഛൻമാരും മറുപടി പറഞ്ഞെ മതി ആകു 😂
@cherupushpamjerome7323
@cherupushpamjerome7323 Жыл бұрын
Acho sabhayil ninnu job kittunnatu aarkanu ? Aatmavine nedan padippikendadathu enthanu cheyyunnatu
@thomaspunnoose8175
@thomaspunnoose8175 Жыл бұрын
എന്റേതിരുമീനിതീനാട്ടിൽ. ജോലി. ഇല്ല. Jeevikande
@Melvin523
@Melvin523 Жыл бұрын
You are responsible
@kvthomas1717
@kvthomas1717 Жыл бұрын
SO SOOOPER, MOTIVATIONAL QUOTES 🙏🙏🙏
@RKV8527
@RKV8527 Жыл бұрын
Father, two days ago, In Manipur two,students aged 20 boy and girl 17, minor kidnapped and murdered Please pray for the children and PRAY for HELL for the killers and their supporters .Jesus Christ always stood against the murderers❤
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
അല്ലയോ തിരുമേനി ഈ ദൈവം അറിയാതെ ആണോ ഇതൊക്ക സംഭവിക്കുന്നത്???? സഭയിലെ എല്ലാ മക്കളെയും കൂട്ടി ഒരു ഗ്രൂപ്പ്‌ ഇൻഷുറൻസ് സ്കീം കൊണ്ടുവരുവാൻ പറ്റുമോ?????പിന്നെ ഈ സഭ എന്തിനാ വിദേശത്തോട്ടു ഈ പിള്ളേരുടെ പുറകെ പോയി അവിടെ ഭദ്ര്യസനം ഉണ്ടാക്കാൻ തിരക്ക് കൂട്ടുന്നത്???? എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ചു കുറ്റം പറയുന്നു.... പിന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തും സ്ഥല സൗകര്യവും ഉള്ള തിരുമേനി യുടെ സഭ കുറഞ്ഞ പക്ഷം ഒരു IT പാർക്ക്‌ എങ്കിലും തുടങ്ങാത്തത്തു എന്ത് ???? പിന്നെ തിരുമേനി യുടെ സഭയുടെ കീഴിൽ ഉള്ള ഹോസ്പിറ്റലിൽ / സ്കൂളിൽ ഒക്കെ ഗവണ്മെന്റ് പറയുന്ന സാലറിയോ അല്ലെങ്കിൽ അതിലും കൂടുതൽ കൊടുത്ത് മാതൃക ആക്കുവാൻ പറ്റുമോ???? ഞങ്ങൾ ശേഷം ജനങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോളാം
@desertstormq
@desertstormq Жыл бұрын
തിരുമേനി ഈ കമന്റ്‌ കാണാൻ ഒരു സാധ്യതയും ഇല്ല...... എന്നിരുന്നാലും തിരുമേനി പറഞ്ഞത് ശരിയാണ്..... പക്ഷെ, നാണയത്തിന് രണ്ട് വശം ഉണ്ട്.... തിരുമേനി ഒരു വശം മാത്രമേ പറഞ്ഞുള്ളു...... തിരുമേനിയുടെ ശരികൾ തിരുമേനിയുടെ മാത്രം ശരികൾ ആണ്.... ഈ പ്രസംഗം കേട്ടിട്ട് ഒരാൾ പോലും മക്കളെ വിടാൻ ഉദ്ദേശിച്ച വഴിയിൽ വിടാതിരിക്കില്ല.... തിരുമേനി... വീണ്ടും പ്രസംഗിച്ചു കൊണ്ടിരിക്കും.... കാരണം... തിരുമേനിക്ക് അതേ ചെയ്യാൻ പറ്റൂ... ചെയ്തേ പറ്റൂ..
@sherlysharon9810
@sherlysharon9810 Жыл бұрын
Evide ninnal sabha cash vangathe job kodukkumo?
@amalraju758
@amalraju758 Жыл бұрын
Ente oru parichayakarane avnte pallil ninn irakki vittea aal aan ee thirumeni .......so thirumeni de upadesham life m thammil bendham onnm illa....samadhanm illathe Nadu....samadhanm illathe sabha....pottey thirumeni😊
@daniyaiju7788
@daniyaiju7788 Жыл бұрын
Enthoru fact really amazing
@sibyjoseph7085
@sibyjoseph7085 4 ай бұрын
വിവരവും വിദ്ധ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ഈ നാട്ടിൽ നിൽക്കരുത് ഇതാണ് സർക്കാർ ആഗ്രഹിക്കുന്നതും
@cmntkxp
@cmntkxp Жыл бұрын
ഞാൻ കണ്ടത് ആണ് 30 വയസ്സ് ഉള്ള കോട്ടയം ജില്ലാ കാരി പെണ്ണ് അവള് എസ്ബിടി യില് മാനേജർ . അവൾക്ക് വിദേശത്തു പോണം എന്ന്.
@rajasekharant4432
@rajasekharant4432 Жыл бұрын
തിരുമേനിയുടെ പ്രസംഗത്തിൽമനസിലക്കൻപട്ടത്തവരണ് കമെൻ്റിൽ വന്നിരിക്കുന്നത് കണ്ടകരുവും കേൾക്കേണ്ടത്തുമാണ് അദ്ദേഹം പറഞ്ഞത് മനസ്സിലാവാത്തത് കേൽകുന്നവരുടെകുറ്റ് മണ്അതിനെ തെറ്റായി കാണരുത് നമ്മുടെ മക്കൾ എന്ന ചിന്ത മത്രമേവരൻപടുള്ളു അവിടെ ദുഷിച്ച ചിന്ധപടില്ല
@danielgeorge4534
@danielgeorge4534 4 ай бұрын
ഇങ്ങനെ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസാ പിടിച്ചു പറിച്ചു വാങ്ങി സഭയ്ക്ക് സംരംഭങ്ങൾ നിർമ്മിച്ചിട്ട് അത് അച്ചമ്മാരുടെയേയും മെത്രാന്മാരുടേയും അവരുടെ കൈക്കാരുടേയും കുത്തകയാക്കി മാറ്റി തോന്നിവാസം കാണിക്കുകയാണ് ചെയ്യുന്നത്. ഒരു സഭാംഗം പള്ളി പിടിക്കാൻ പോയി പോലീസ് കേസായി ഇനിയും ഒരു ജോലി കിട്ടുവാൻ സാധ്യതയില്ലാതായവനെ അടൂർ-കടമ്പനാട് ഭദ്രാസനത്തിൻ്റെ സോദോമ്യ പാപി ആപയ്യനെ ഉപേക്ഷിച്ചുകളഞ്ഞത് നാം എല്ലാവരും കണ്ടതാണ്!!
@jibujohn4245
@jibujohn4245 3 ай бұрын
രാജ്യം വിട്ടു പോയി കുട്ടികൾ എങ്കിലും രക്ഷപെടട്ടെ
@FrDanielMJohn
@FrDanielMJohn Жыл бұрын
ഭൂമിയിൽ ജന്മം നൽകിയ മാതാപിതാക്കന്മാരോട് എന്നപ്പോലെ തന്നെ ഉത്തരവാദിത്വം ഉണ്ട് തന്നെ താൻ ആക്കുന്ന സഭയോടും. സഭാമാതാവും ഇവ്വണ്ണം പലരെക്കുറിച്ചും വേദനിപ്പിക്കുന്നുണ്ട്. താൻ വളർത്തിയ മക്കൾ വഴി തെറ്റി പോയതിനെ ഓർത്ത്. എന്തും പ്രസംഗിക്കാൻ ആർക്കും സാധിക്കും, ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമ്പോൾ ആണ് അവർ വിജയി ആകുന്നത്.
@kl374713
@kl374713 Жыл бұрын
ഇദ്ദേഹത്തിന്റതല്ലാത്ത തെറ്റ് കൊണ്ടാണത്ര സഭയിലും, ഭൂമിയിയുലും പിറന്നത് 🤣🤣🤣 ഇവനൊക്കെ ആണത്രേ പണ്ഡിതൻ
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН