അമ്മേ മാതാവേ...🙏🙏🙏🙏 പിതാവിന്റെ മരിയ ഭക്തി സാക്ഷ്യം ഞങ്ങൾക്കും ജീവിതത്തിൽ മാതാവിനെ🙏🙏🙏 സ്നേഹിക്കുവാൻ ഉപകാരപ്രദം ആകുവാൻ അങ്ങേ പുത്രനോട്👏👏👏 മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@johnstinanstin41187 ай бұрын
നൂറു പേരോട് നൂറു പ്രാവശ്യം നമ്മുടെ വിഷമങ്ങൾ പറയുന്നതിലും നല്ലത് പരിശുദ്ധ അമ്മയോട് പൂർണ മനസോടെ ഒരു വട്ടം പറഞ്ഞാൽ മതി. പ്രശ്നപരിഹാരം ഉറപ്പാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@mathew93902 ай бұрын
വഴിയും സതൃവും ജീവനും ഞാനാകുനു. യേശുകൃസ്തു എന്താ പേടിയാണോ?
@sajijoseph27922 ай бұрын
എന്താ പെന്തക്കോസ്തു കാര മാതാവ് എന്ന് കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്നുണ്ടോ, രണ്ടു പെണ്ണ് കിട്ടാത്തതിന് സഭയോട് എതിർത്തു പുറത്തുപോയ നിങ്ങളുടെ പൂർവികർ ഇന്ന് എത്ര സഭയായി പൊട്ടിത്തെറിച്ച് പൊട്ടിത്തെറിച്ച് പൊട്ടിത്തെറിച്ച് ലാസ്റ്റ് കെപി യോഹന്നാനിൽ വന്നു നിൽക്കുന്നു. നിങ്ങൾ എന്നും കുറ്റം പറഞ്ഞുകൊണ്ടിരുന്ന പോപ്പിനെയും അവരുടെ സഭയെയും എന്തുകൊണ്ടാണ് ഇന്നുവരെ തകർക്കാൻ പറ്റാത്ത അന്നും പോപ്പും അച്ഛന്മാരും തന്നെയാ ഉണ്ടായിരുന്നത് ഇന്നും അതുതന്നെ എന്തുമാറ്റം ഉണ്ടായി ഒരു മാറ്റം ഉണ്ടായില്ല ചില പ്രശ്നങ്ങളുണ്ട് അത് വീട്ടിൽ എല്ലായിടത്തും ഉണ്ട് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ അച്ഛനും അമ്മയുമായി അല്ലെങ്കിൽ മക്കളുമായി എന്തെങ്കിലും വർത്താനം അതുമാത്രം പക്ഷേ പുറത്തേക്ക് ഇറങ്ങുമ്പോൾ അതൊന്നുമില്ല നിങ്ങൾ അതോർത്ത് സങ്കടപ്പെടേണ്ട സന്തോഷിക്കുകയും വേണ്ട യേശു സ്ഥാപിച്ച സഭ പത്രോസിന്റെ പാറമേൽ ഉള്ളതാണ് അത് നിങ്ങൾ തകർക്കാൻ തലയൻ കുത്തി നിന്നാൽ സാധിക്കില്ല
അമ്മേ മാതാവേ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയും അവര് വിശ്വാസത്തിലും വിശുദ്ധിയിലും വളരുന്നതിനു വേണ്ടിയും അനുഗ്രഹിക്കണമെ അമ്മേ🙏🙏🙏
@Ajinar-dy4fe8 ай бұрын
പഠനത്തിൽ പിന്നോകം നിൽക്കുന്ന മക്കളെ എല്ലാം അനുഗ്രഹിക്കണമേ, ആമേൻ
@MinijacobJacob8 ай бұрын
Chachen amma chettan chechy swargathil migoose allavarum pokane. Jesus fill us with your holly spirit. Monu government joli tharane
@tessyalex38667 ай бұрын
എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സഹായിക്കണമേ
@rajanantony93332 ай бұрын
അമ്മേ മാതാവേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@josejohn97647 ай бұрын
പരിശുദ്ധ അമ്മേ മാതാവേ, വിശുദ്ധിയുള്ള ജീവിതം നയിക്കാൻ കൃപ തരണമേ.🎉
@amminiantony99607 ай бұрын
🙏🙏🙏അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@MoncyJ-tb1ll8 ай бұрын
ആമ്മേൻ 🙏🙏എന്റെ ഈശോയെഎന്റെ അമ്മേ യുവജനങ്ങൾ എല്ലാവരും വിശ്വാസത്തിൽ നിന്നു മാറിപോകാതെ കാത്തുകൊള്ളണമേ. 🙏🙏🙏🙏
@jessysiby59607 ай бұрын
അമ്മേ ദുഷ്ടരിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ
@tinythoughts69397 ай бұрын
എന്റെ ദൈവമേ എന്റെ ആഗ്രഹങ്ങളിൽഏററവു൦ പ്രധാന പ്പെട്ട കാര്യം സാധിച്ചു തന്നതിന് നന്ദി പറയുന്നു ആമേൻ
@IndianBharatheeyan7 ай бұрын
പരിശുദ്ധ അമ്മേ എനിക്കും എന്റെ മക്കൾക്കും ഇപ്പോഴും എപ്പോഴും അമ്മയുടെ കാവലും സംരക്ഷണവും ഉണ്ടാകണമേ അമ്മ ഞങ്ങളുടെ കൂടെയുണ്ടാകേണമേ ആമേൻ🙏🙏🙏
@SanthoshSanthosh-hv2vq7 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ ജീവിതത്തിൽ ശരിയായ തീരുമാനം എടുക്കാൻ ഞങളുടെ മകളെയും ഞങ്ങളെയും സഹായിക്കണമേ ആമ്മേൻ 🙏🏽🙏🏽🙏🏽❤️❤️
@JessyPaul-ce2hz8 ай бұрын
അമ്മ മാതാവേ, എൻ്റെ മകൻ്റെ ജോലി തടസ്സം മാറ്റി എത്രയും വേഗം സ്ഥിരവരുമാനമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ. ആമേൻ.🙏🙏🙏
@MAKINOMAK8 ай бұрын
Praying
@nevadthekkath28398 ай бұрын
Yr Yrp offic😊@@MAKINOMAK
@SAJEEVJOHN-sm7dt8 ай бұрын
ഇത് കത്തോലിക്കർക്കുവേണ്ടിയുള്ള വീഡിയോ ആണ്. അത് അവർ കാണട്ടെ ! നിങ്ങൾ എന്തിനാണ് ഇത് കാണുന്നത് ?
@bettyk30318 ай бұрын
അമ്മേ എന്റെ വയറിന്റെയും ശരീരത്തിന്റെ ഇരുവശങ്ങളിലെയും വേദന maattitharaname😜
@JessyPaul-ce2hz8 ай бұрын
@@tholoorshabu1383 Yes
@rosevarghese24792 ай бұрын
അമ്മേ മാതാവേ ഞങ്ങടെ കുടുബത്തെ വിശുദ്ധികരിക്കണേ. ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു
@georgevarghese27207 ай бұрын
പരിശുദ്ധ അമ്മേ, സ്ഥിരതയുള്ള ജോലിക്കായി അന്വേഷണം നടത്തുന്ന എനിക്ക് ഒരു മാസത്തിനുള്ളിൽ എനിക്ക് യോജിച്ച ഒരു ജോലി ലഭിക്കണമേ. ആമ്മൻ.🙏🙏🙏🙏🙏
@AmbilySaji-wq7sv7 ай бұрын
അമ്മ മാതാവേ എന്റെ മകൾക്ക് അവളുടെ ജീവിതന്തസ്സ് തിരഞ്ഞെടുക്കാൻ സഹായിക്കണമേ 🎉🎉
@arjunt79773 ай бұрын
എന്റെ കഷ്ടം മാറ്റി കടം എന്ന രോഗം വല്ലാതെ വളയ്ക്കുന്നു. മാറ്റി തരണമേ. കർത്താവെ 🙏🏿🙏🏿🙏🏿
@sijijosenetumchalil58198 ай бұрын
അമ്മേ മാതാവേ വിദേശത്തു പഠിക്കുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു ഒപ്പം തന്നെ ജോലിക്കും പഠനത്തിനും ആയി പുറത്തു പോയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിശ്വാസത്തിലും, വിവേകത്തിലും വീശുന്ധിയിലും അവരെ വളർത്തണമേ. 🙏🙏🙏🙏🙏
@mathew93902 ай бұрын
അമ്മ പറയുന്നു. അവൻ പറയുന്നത് ചെയുക. അതിനായി കാതോർകുക
@elizabeththomas34697 ай бұрын
എന്റെ മക്കളെ അനുഗ്രഹകണമേ 🙏🙏🙏
@mollymathew15488 ай бұрын
പിതാവേ, ജപമാല ചൊല്ലി ദൈവകൃപ പ്രാപിക്കാൻ ഇടവരുത്തേണമേയെന്നു prarthikanname
@ShajimonKK-fs1bx7 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ കൊടുക്കണമേ. എന്റെ ചക്കരക്കുട്ടിയെയും കുഞ്ഞുവാവയെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. അവരുടെ പഠനങ്ങളെ അനുഗ്രഹിക്കണമേ. പരീക്ഷകളിൽ ഉന്നതമായ മാർക്കു നൽകി അനുഗ്രഹിക്കണം.
@aisaworld111497 ай бұрын
പരിശുദ്ധ അമ്മേ കടബാദ്ധ്യത അനുഭവിക്കുന്ന മക്കളെ ഈശോയ്ക്കുസമർപ്പിച്ചു കൊണ്ട് പ്രാത്ഥിക്കണമെ
@bettypious63537 ай бұрын
അമ്മേ മാതാവേ വിദേശത്തുള്ള എൻെറ മകനേയും സഭയുടെ എല്ലാ മക്കളേയും വിശ്വാസത്തിൽ നിലനിർത്തണേ ആ മേൻ
@rosemary-mq6uq8 ай бұрын
പിതാവേ, എനിക്ക് ഏകാഗ്രതയോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ ലഭിക്കാനായി എനിക്കു വേണ്ടി പ്രാർത്ഥിക്കാമോ?
@reenageo7077 ай бұрын
Anikuvendi koodi
@kjmathaisholy14997 ай бұрын
എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ
@srvineethasic22297 ай бұрын
അമ്മേ മാതാവേ എന്നെ മുഴുവൻ അമ്മയുടെ പദത്തിൽ അടിയറവ ക്കുന്നു
@MiniJoy-nq4oy8 ай бұрын
േ ഈശോയെ ഞങ്ങളുടെ എല്ല' തടസ്സങ്ങളും മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മേൻ
@marykuttyaugustine13877 ай бұрын
😊 അമ്മേ മാതാവേ എനിക്കും എൻ്റെ കുടുംബത്തിനും മക്കൾക്കും എപ്പോഴും കൂട്ടായിരിക്കേണമേ....
@ancygeorge77138 ай бұрын
എൻ്റെ ഈശോയെ എൻ്റെ ഭവനത്തിൽ എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകണമേ❤❤❤
വന്ദ്യ പിതാവേ.. എറണാകുളം അങ്കമാലി അതിരുപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ..🙏 ഒത്തിരി യേറെ ആളുകൾ ക്കു വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ.. നിരാശ യിലൂടെ പോകുന്നു....
@kulathinkarotadoor47468 ай бұрын
Please pray for naiza .and George to get job in Kuwait
@kulathinkarotadoor47468 ай бұрын
Please pray for my family to get Holy 4
@kulathinkarotadoor47468 ай бұрын
Please pray for Don to get good job and blessed marriage
@m.cherian2588 ай бұрын
Praise and Glory! AVE Maria..Holy Mother Mary Pray for us.
@vt89418 ай бұрын
ക്രിസ്തുവിനെ നോക്കി പോകുന്നവർക്ക് ഒരിക്കലും വിശ്വസം നഷ്ടപ്പെടുകയില്ല. വെറുതെ ആചാരാ അനുഷ്ടാങ്ങളുടെ പിന്നാലെ പോകുന്നവർക്ക് ആണ് വിശ്വാസം നഷ്ടപ്പെടുന്നത്
@aleyammathomas15798 ай бұрын
വിശുദ്ധരായ മാതാപിതാക്കൾ
@lilakv23402 ай бұрын
Pithave, Daivathe parihasickunnavarku vendi prarthickaname. Amen ✝️👏
@thankammaantony1180Ай бұрын
Ente amme makkalude manasantharathinuvendi prarthikkane.
@graceouseph60988 ай бұрын
പിതാവേ എറണാകുളം അങ്കമാലി അതിരുപത്ക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ. സഭായോടുത്തു വിശ്വാസത്തിൽ മുന്നേറുന്ന ഒരു സമൂഹം ആകുന്നതിനുവേണ്ടി 🙏🏻
@jogilukose64568 ай бұрын
🙏
@savanttoner94578 ай бұрын
ആദ്യം മെത്രാൻമാർ നന്നാകട്ടെ , സഭ നെസ്റ്റോറിയൻ പാഷാണ്ഡതയിൽ പെടാതെ കർത്താവു കാക്കാൻ പ്രാർത്ഥിക്കു ! എന്നിട്ടു എറണാകുളത്തിനുവേണ്ടി പ്രാർത്ഥിക്കാം ! ബൈബിൾ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും വേണ്ടി ( കത്തോലിക്കാ വിശ്വാസത്തിൽ നിലനിൽക്കാൻ) പ്രാർത്ഥിക്കു!
@arunbaby81488 ай бұрын
പണം കുമിഞ്ഞു കൂടുന്നിടത്തു മനുഷ്യൻ ജീർണിക്കുന്നു. (ഇംഗ്ലീഷ് പഴമൊഴി ). അത് കുടുംബം ആയാലും, രാഷ്ട്രീയ പാർട്ടികൾ ആയാലും, മതങ്ങൾ ആയാലും, കലാ സംസ്കാരം, വസ്ത്രധാരണം ആയാലും. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jojykv.81187 ай бұрын
❤
@thomasg58087 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼
@thresiammajohn42417 ай бұрын
❤❤❤...തിരുസ്സഭ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ... പ്രത്യാശ നൽകിയ അങ്ങയുടെ വാക്കുകൾക്ക് othiriu നന്ദി... പ്രിയപ്പെട്ട പിതാവേ... 🔥🔥🔥
@bindhukmathew59478 ай бұрын
യേശുവെ പ്രാർത്ഥന കേൾൾക്കണമെ
@soniyabenny60546 ай бұрын
പരിശുദ്ധ അമ്മേ അലന്റെ ഓർമ കുറവിനെ ശ്രദ്ധ കുറവിനെ അമ്മ ഈശോ യോട് പറഞ്ഞു മാറ്റി തരേണമേ 🙏🙏🙏🙏🙏🙏
@josephjosek25778 ай бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക മേഖല അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ
@t.j.mathai94238 ай бұрын
വന്ദ്യ പിതാവിലൂടെ സഭയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💝💝💝💝💝💝💝💐💐💐💐💐💐💐💐
Yes. Catholic Church is growing these days due to the internet facility. Many non-catholics are realising it.
@josephtc30898 ай бұрын
സ്തുതി പാഠ കരാൽ അല്ല ഒരുവൻ ഉയർത്തപ്പെടേണ്ടത് ! ദൈവം ഉയർത്തുന്നവനെ യഥാർത്ഥത്തിൽ ഉയരുകയുള്ളു അവൻ എന്നും ഉയർന്ന് നിൽക്കും മറ്റുള്ളത് താൽക്കാലികം മാത്രം! മുരിക്കൻ പിതാവേ അങ്ങ് എത്ര ഭാഗ്യവാൻ!
@josephtf90268 ай бұрын
പിതാവ് ആരോടെങ്കിലും പറഞ്ഞോ അത്തരം കാര്യങ്ങൾ, ആത്മീയ കാര്യങ്ങളിൽ മുൻഗണന കൊടുക്കുന്ന ധാരാളം ശ്രേഷഠ വൈദീകർ ലോകം മുഴുവൻ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക. ഭൗതീക സാഹചര്യങ്ങൾ ജന നന്മയ്ക്കായി പടുത്തുയർത്തുന്ന വൈദീകരും ദൈവത്തിന്റെ മുൻപിൽ വിശുദ്ധരായിരിക്കും. കൃപയുടെ തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ!
@aleyammaabraham97098 ай бұрын
Uì😂mangoshar@@josephtf9026
@binduantobinto68817 ай бұрын
Amme mathave njangale ellavareyum anugrahikkaname em
@pius31628 ай бұрын
Jesus, help me to carry my everyday cross with more happiness! Hallelujah! Amen! Help me to reach Your eternal abode, finally, Amen!
@DollySunny-q1n4 ай бұрын
The words from a living saint ! We will lead more pious life !!
@daisygeorge77407 ай бұрын
Pithavinaeparishudha Amma ude Nella kanaku ullil pothiju somerashikatte🙏🙏🙏
@aquamode2357 ай бұрын
അമ്മേ മാതാവേ,നല്ലൊരു career option തിരഞ്ഞെടുത്തു മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കണമേ. ശക്തിപ്പെടുത്തണേ.. ദൈവമേ അവിടുത്തെ കൃപ എപ്പോഴും എന്നോട് കൂടെ ഉണ്ടായിരിക്കണമേ.. ആമേൻ 🙏🙏
@dreamslight86007 ай бұрын
അമ്മേ എന്റെ ഭർത്താവ്ന് എത്രയും വേഗം നാട്ടിലേക്കു പൊന്നാനി ബ്രാഞ്ച്ലേക് ട്രാൻസ്ഫർ തന്നു അനുഗ്രഹിക്കനമേ🙏 അമ്മ ഈശോയോടു പറഞ്ഞു ഈ കാര്യത്തിൽ ഇടപാട്ണമേ ആമേൻ
@Hotflashbird7 ай бұрын
praise the God 🙏🏻😥🙏🏻
@SaleelaG4 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി പെട്ടെന്ന് വിവാഹം നടക്കാൻ സഹായിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@ranisaji10187 ай бұрын
Mathave ente kunjinu nalla sambalamulla oru joly nalki anugrahikkane amme🙏
@swapnajimmy42167 ай бұрын
Amme mathave ente molude ennathe joly eluppamakkane🙏🙏🙏❤
@JimmyJames-jb7gz8 ай бұрын
Hallelujah hallelujah praise lord hallelujah hallelujah praise Jesus Christ amen hallelujah hallelujah amen 🙏
@bejoyjohn56807 ай бұрын
Request prayer 🙏 especially when you offer Holy mass every day Amen
@sobhanababu52978 ай бұрын
Real human.... follower of Jesus Christ
@sherlyjoice70718 ай бұрын
പിതാവേ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. നന്നായി പഠിക്കുവാൻ വേണ്ടി.🙏🌹
Makkale anugrahikkaname padikkan kripa kodukkanam ormashakthiyum nalkaname amen hallelujah praise the lord jesus christ
@jephinjohnson16388 ай бұрын
Eeshoye ella makkaleyum samarppikkunnu karuna aayirikkaname
@ponnammathomas87217 ай бұрын
Pray for my family Ammen❤❤❤
@chackoattukadavil87028 ай бұрын
Praise the Lord, prayers and thanks Pithave. Beautiful sharing great indeed.
@rajirn69288 ай бұрын
അമ്മേ എനിക്ക് കൂട്ടായി എൻ്റെ കൂടെ ഉണ്ടാവണമേ❤️🙏
@dreamslight86007 ай бұрын
💙🙏By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺
@mariammaelias92197 ай бұрын
Amen pray for my grandkids
@maryvarghese26708 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@mercygeorge95538 ай бұрын
Amma mathave njagalude pazhakia veedu nannakitharename panam sariyakitharename kadam veetitharename
@reethageorge4598 ай бұрын
Ammamathave njangalude kudumbathe anugrahikkename
@PhilominaBabu-cp3xb8 ай бұрын
Amme Mathave
@cissyantony50888 ай бұрын
എല്ലാ മെത്രാന്മാരും കുറെ നാൾ ഇങ്ങനെ താമസിച്ചാൽ എല്ലാം ശരിയാകും.
@srlittilemarysabs21388 ай бұрын
എല്ലാ ചേട്ടൻ ചേച്ചി മാർ. മാതാ പിതാക്കൾ??
@jollyabraham14268 ай бұрын
Amme Parisudha Amme
@binduchackochan92188 ай бұрын
Esoye ente makalude geevithathilaku aviduthe parisudha atmavu nirauvan karuna thonnaname
@mollyregi79548 ай бұрын
Merciful Lord God, have Mercy on us all.... Your Church.... all Souls... Pour out Your Spirit to beloved Bishop... Let him earn more n more souls for You... ❤
@mollyregi79548 ай бұрын
Amme ente Amme ente Eesoyude Amme..... enteyum Ammmmmeeee....