വൈദികർക്കെതിരെഅച്ചടക്കനടപടികൾ ആരംഭിക്കും|RAPHAEL THATTIL|SYRO MALABAR|ERNAKULAM ANGAMALY|GOODNESS TV

  Рет қаралды 8,016

Goodness Tv

Goodness Tv

Күн бұрын

ജൂലൈ 3 ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ അച്ചടക്കനടപടികൾ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സന്ദേശവുമായി തട്ടിൽ പിതാവ് |MAR RAPHAEL THATTIL|SYRO MALABAR|HOLY MASS|CHURCH|CATHOLIC|GOODNESS TV
#goodnesstv #syromalabar #ernakulamangamaly #church #catholic #marraphaelthattil
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 101
@beenajoshy9851
@beenajoshy9851 2 ай бұрын
Thank you very much pithave for taking firm decision finally. God bless Syro-Malabar church ❤
@responsefortruth4608
@responsefortruth4608 2 ай бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@churchlaity9576
@churchlaity9576 2 ай бұрын
A cult within the Catholic Church is a group deviating significantly from traditional beliefs and practices, often centered around a charismatic leader, as seen with the "Emperor Emmanuel" group founded by Joseph Ponara in Muriad. A schism, such as the Ernakulam-Angamaly schism in the Syro-Malabar Catholic Church, occurs due to disagreements over doctrine or practices, like the localization of the Qurbana. To address the Ernakulam-Angamaly schism and prevent cult formation, Pope Francis has sent letters, a video message, and his papal delegate, Archbishop Cyril Vasiľ, to promote dialogue and unity within the Church.
@algodsloveyou
@algodsloveyou 2 ай бұрын
God bless you Bishop 🙏
@goodvoice4410
@goodvoice4410 2 ай бұрын
ഈ തീരുമാനത്തിലെങ്കിലും ഉറച്ചുനിന്നാൽ മതി. എല്ലാം ശരിയാകും. ഒന്നിപ്പിൻ്റെ ദൈവീകതയും ഭിന്നിപ്പിൻ്റെ പൈശാചികതയും വിശ്വാസികൾക്ക് തിരിച്ചയറിയാൻ കഴിയട്ടെ ദൈവം സഭയെ അനുഗ്രഹിക്കട്ടെ.❤
@responsefortruth4608
@responsefortruth4608 2 ай бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@puttu50
@puttu50 2 ай бұрын
വട്ടാ എല്ലാത്തിനും തിന്നുക കുടിക്കുക അല്മായൻ്റെ പുറത്ത് കെറുക. ഭിത്തിയോട് സംസാരിക്കുക ജനത്തെ ചന്തി കാണിക്കുക. കർത്താവിനോടും ഇവർ ഇതു തന്നെ ചെയ്തത്. അന്നസും കൈയെപ്പാസും കർത്താവിനോടോ ജനത്തോടോ ഒരു ബന്ധവും ഇല്ല. നല്ല പൊട്ടീറിൻ്റെ കുറവ്
@mathewks3098
@mathewks3098 2 ай бұрын
ഒരു കുർബാനയെങ്കിലും അർപ്പിക്കാൻ തയ്യാറാത്ത വർ അവർ അർഹിക്കുന്ന അന്ധകാരത്തിലേക്ക് പോകട്ടെ.
@alwinvincent3377
@alwinvincent3377 2 ай бұрын
ഇതിന് ഒരു മാറ്റവും വരുത്തരുത് പിതാവേ, വിരലിൽ ഒതുങ്ങാവുന്നവരെ പുറത്തുപോവുകയുള്ളു. അതു് പിശാച് പൂർണ്ണമായി വിഴുങ്ങിയവരാണ്.....
@sebinantudevassy
@sebinantudevassy 2 ай бұрын
തിരിച്ചു വർവ് ഇല്ല
@leopaul1955
@leopaul1955 2 ай бұрын
god bless
@leopaul1955
@leopaul1955 2 ай бұрын
good
@johnv.j5579
@johnv.j5579 2 ай бұрын
Dearest Bishop, may God give you more Heavenly Wisdom and Knowledge
@celinesunny4361
@celinesunny4361 2 ай бұрын
ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ
@jollymathew2706
@jollymathew2706 2 ай бұрын
ഒരുമ ഉണ്ടാകും എന്ന് പ്രാർഥന മാത്രം....❤
@lijoankamaly1307
@lijoankamaly1307 2 ай бұрын
Amen ❤❤❤❤❤ Thank you
@churchlaity9576
@churchlaity9576 2 ай бұрын
A cult within the Catholic Church is a group deviating significantly from traditional beliefs and practices, often centered around a charismatic leader, as seen with the "Emperor Emmanuel" group founded by Joseph Ponara in Muriad. A schism, such as the Ernakulam-Angamaly schism in the Syro-Malabar Catholic Church, occurs due to disagreements over doctrine or practices, like the localization of the Qurbana. To address the Ernakulam-Angamaly schism and prevent cult formation, Pope Francis has sent letters, a video message, and his papal delegate, Archbishop Cyril Vasiľ, to promote dialogue and unity within the Church.
@babujoseph9967
@babujoseph9967 2 ай бұрын
Pithave please take a firm decision faster, it’s shameful for others . So many opinion is don’t hesitate to take a good decision . God bless you 🎉
@alexiouschacko3106
@alexiouschacko3106 2 ай бұрын
അഭി വന്ദ്യ പിതാവേ ഈ അലവലാതി കളെ പിതാവിന് ഇപ്പോഴും മനസിലായിട്ടില്ല എന്നാണ് തോന്നുന്നത് എറണാകുളത്തിലെ വിശ്വാസികളെ നമുക്ക് വേണ്ട ഇവർ ആദ്യം മുതൽ പ്രാദേശിക വാദികളാണ് പണം അവരുടെ കണ്ണുകളെ അന്ധമാക്കി. ഇവിടുന്ന് ഉള്ള മെത്രന്മാർക്ക് പോലും ആത്മീയത ഇല്ല അഹം ഭാവം രാഷ്ട്രീയ സമീപനം ജന്മിത്തഭാവം ഇതൊക്കെയാണ് ഇവറ്റകൾ ഇവരെ ഓർത്ത് ആരും ദുഖിക്കരുത് പ്രേഷിത ചൈതന്യം നിറഞ്ഞ സീറോ മലബാർ സഭയെ ഇവർ ഇത്രയും കാലം അപമാനിച്ചു പിതാക്കന്മാരെ നിന്ദി ച്ചു അവരുമായി ഒത്തു തീർപ്പില്ല റിലെ കുർബാന അർപ്പിച്ച സൂസെപാക്യം പിതാവിന്റെ റിപ്പോർട്ടിലെ 32 അലവലാതി കളെ യും ഉടൻ പുറത്താക്കണം പുറത്താക്കുന്ന വൈദീ കാർക്ക് പകരം കപ്പുച്ചിൻ അച്ചന്മാരെ വികാരി മായി നിയമിക്കണം
@responsefortruth4608
@responsefortruth4608 2 ай бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@churchlaity9576
@churchlaity9576 2 ай бұрын
A cult within the Catholic Church is a group deviating significantly from traditional beliefs and practices, often centered around a charismatic leader, as seen with the "Emperor Emmanuel" group founded by Joseph Ponara in Muriad. A schism, such as the Ernakulam-Angamaly schism in the Syro-Malabar Catholic Church, occurs due to disagreements over doctrine or practices, like the localization of the Qurbana. To address the Ernakulam-Angamaly schism and prevent cult formation, Pope Francis has sent letters, a video message, and his papal delegate, Archbishop Cyril Vasiľ, to promote dialogue and unity within the Church.
@lisybazil708
@lisybazil708 2 ай бұрын
ദൈവം കരുണ കാണിക്കട്ടെ.
@philomipaul8485
@philomipaul8485 2 ай бұрын
@antonypj4688
@antonypj4688 2 ай бұрын
ഇശോയുടെ ജോലി വാക്കിലൂടെയും പ്രവർത്തിയിലൂടെയും കാണിക്കാൻ നമുക്കു കഴിയണം, അങ്ങനെ സൽപ്രവർത്തികൾ മറ്റുള്ളവർക് കാണിച്ചു കൊടുക്കണം,
@JoseVachamkulam
@JoseVachamkulam 2 ай бұрын
പിതാവേ ഇക്കാര്യത്തിന് തടസം നിന്നവരെ സ്ഥലം മറ്റുകയെങ്കിലും ചെയ്യണമേ.അല്ലെങ്കിൽ സഭയോട് ചേർന്ന് നിന്നവരെ ഇക്കൂട്ടർ ഉപദ്രവിക്കും, 🥺
@sibythomas7738
@sibythomas7738 2 ай бұрын
🙏🙏🙏Amen Amen
@lissyvarghese2090
@lissyvarghese2090 2 ай бұрын
God bless you🙏🙏🙏🙏🙏❤
@antonypj4688
@antonypj4688 2 ай бұрын
സ്നേഹത്തിന്റെയും ഐകത്തിന്റെയും കുറ്റയ്മയുടെയും പങ്കു വൈക്കലിന്റെയും,ആദിമ ക്രൈസ്‍താവരുടെ ചെയ്തണ്യത്തിൽ ജീവിക്കാനും നമ്മുടെ കർത്താവു ആരാണ് എന്നും ലോകത്തിന്റെ മുൻപിൽ കാണിച്ചു കൊടുക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ, ദൈവത്തിന്റെ മക്കൾ ആണ് നമ്മൾ, അതുകൊണ്ട് നമ്മൾ ഇശോയുടെ സഹോദരങ്ങളും ആണ് എന്നോർക്കണം,
@RajanSamuel
@RajanSamuel 2 ай бұрын
അനുസരിപ്പിക്കാന്‍ ഒത്തിരി ശ്രമം നടത്തി. എന്നിട്ടും അനുസരിക്കാത്തവരെ സാത്താന് വിട്ടു കൊടുക്കാന്‍ വിശുദ്ധ ബൈബിളില്‍ പറയുന്നു.
@minijoseph4354
@minijoseph4354 2 ай бұрын
എങ്ങോട്ടു തിരിഞ്ഞു നിന്നാലും ദൈവത്തെ കാണാം , പിന്നെ എന്തിനാ ഈ ബഹളം 😢
@shinygeorge1733
@shinygeorge1733 2 ай бұрын
ആമേൻ
@mathewcm246
@mathewcm246 2 ай бұрын
💞🙏🙏🙏♥️♥️
@sharlydominic1164
@sharlydominic1164 2 ай бұрын
എന്നെ തല്ലല്ലേ അമ്മാവാ ഞാൻ നന്നാവില്ല.... എന്റെ പിതാവേ.. ഈ സമയപരുതി ഒക്കെ over ആണ്... ഇവറ്റകൾ ഇതൊന്നും ചെയ്യില്ല.. ഇവരുടെ തീരുമാനം തന്നെ നടക്കും.. കാരണം ഇവർ അനുസരണം ഇല്ലാത്ത പിശാചിക മക്കളും ആ ചിന്തയുമാണ്....
@Joy-J
@Joy-J 2 ай бұрын
Don't play with circular. Stop begging. Exercise your authority and implement the decisions. Do something worthwhile. Remember the proverb ; you cannot wake up a person who is pretending to be asleep.
@antonypj4688
@antonypj4688 2 ай бұрын
മനസിലാക്കുക, നമ്മൾ രാഷ്ട്രീയ കാരല്ല, സ്വാർഗം ലക്ഷ്യമാക്കി ജീവിക്കാൻ വിളികപ്പെട്ടവരാണ് നമ്മൾ, എബ്രഹാംത്തെ വിളിച്ചപ്പോൾ " എന്റെ മുൻപിൽ വ്യാപാരിക്കുക കൂറ്റമറ്റവനായി വർത്തിക്കുക എന്നാണ് ദൈവം ആവശ്യപ്പെട്ടത്, എബ്രഹാം അനുസരിച്ചു മരണം വരെ എളിമ യോടെ, അയാളാണ് നമ്മുടെ പിതാവ്, വിശ്വാസികളുടെ പിതാവ്
@beenajoshy9851
@beenajoshy9851 2 ай бұрын
Pithave Please get them out.
@celinethomas2272
@celinethomas2272 2 ай бұрын
പിതാവേ അവർ എന്തായാലും അനുസരിക്കില്ല. നടപടികൾ എടുക്കാൻ മടിക്കരുതേ.
@laijupanjikaran8954
@laijupanjikaran8954 2 ай бұрын
ഒരു compromise ഇല്ല Face to people only
@binsammakuriakose4536
@binsammakuriakose4536 2 ай бұрын
മാർപാപ്പയെ അനുസരിക്കാൻ കഴിവില്ലാത്ത ഇവനൊക്കെ ( vimather)എന്തിനു കുർബാന ചൊല്ലുന്നു
@RajiShaju
@RajiShaju 2 ай бұрын
100 %
@jayjoseph8938
@jayjoseph8938 2 ай бұрын
Dear bishop Stop preaching through social media.Go straight to Ernakulam and speak directly to the people.Forgive and forget.They are not bad people.They are good Catholics as far as I know.Conciliation through reconciliation.And vice verse.Don’t act as a puppet of povathil hooligans who is responsible for all problems We are facing now
@gincymolkj7116
@gincymolkj7116 2 ай бұрын
If Ernakulam angamali people are still thinking they are special and very rich people better take their own decision.
@gincymolkj7116
@gincymolkj7116 2 ай бұрын
If they need dignity with god better to join in the syromalabar church.please obey the syromalabar administration.
@antonythomas1026
@antonythomas1026 2 ай бұрын
Thattilina thattikalikkunnu?
@gincymolkj7116
@gincymolkj7116 2 ай бұрын
Rich angamali people are better to join lattin reeth with pope.But pope will reject 100 percentage.
@johnvarghese5295
@johnvarghese5295 2 ай бұрын
ഇനിയും വിട്ടുവീഴ്ച പാടില്ല സഭയെ തകർക്കും മുൻപ് വിമതരെ പുറത്ത് ആക്കു താമസിക്കരുത്
@reethajohn2453
@reethajohn2453 2 ай бұрын
Aareyum onninum compell cheyyarithu ,
@rosemary-mq6uq
@rosemary-mq6uq 2 ай бұрын
പിതാവേ, ഈ തീരുമാനം ആലഞ്ചേരി പിതാവിൻ്റെ കാലത്ത് തുടക്കത്തിൽ തന്നെ എടുക്കുമ്പോൾ പരിശുദ്ധാ ത്മാവിനോട് ചോദിച്ച് സന്ദേശം എടുത്തിരുന്നോ? ഒരു പിളർപ്പുണ്ടാകുന്ന സന്ദേശത്തിന് പരിശുദ്ധാത്മാവ് അനുമതി തരുമെന്നു എനിക്കു തോന്നുന്നില്ല ഞാൻ വിമതരുടെ കൂട്ടത്തിലല്ല .പക്ഷെ അത്മായ കൂട്ടായ്മയിലുള്ള ഞാൻ ധ്യാനം കൂടാൻ അണക്കരയിലായാലും, തിരുവനന്തപുരം മൗണ്ട് കാർമലാണെങ്കിലും ചങ്ങനാശ്ശേരിയായാലും, എറണാകുളത്തായാലും ചിറ്റൂരായാലും, പരിയാരത്താണെങ്കിലും സെഹിയോ നാണെങ്കിലും കാരിസ് ഭവനാണെങ്കിലും എല്ലായിടത്തും പങ്കെടുത്തത് യേശുവിൻ്റെ യേശു നടത്തുന്ന വിശുദ്ധബലിയിലാണ്. അവിടെ വിശുദ്ധ ബലി മുന്നോട്ടോ പിന്നോട്ടോ എന്ന് ഞങ്ങളെ അലട്ടിയിരുന്നില്ല. ബലി അൾത്താരയിലും ഞങ്ങളുടെ മനസ്സിലുമാണ് നടന്നത്. മുന്നോട്ടോ പിന്നോട്ടോ ബലിയർപ്പിക്കുന്നത് അധികാരികൾക്ക് പുറകെ നടക്കാത്ത വിശ്വാസികൾക്ക് വിഷയമായിരുന്നില്ല. നിങ്ങളെല്ലാവരും കൂടി ഇപ്പോൾ പലരുടെയും വിശ്വാസത്തിനും ചിന്തകൾക്കുമാണ് പരിക്കേൽപ്പിച്ചിരിക്കുന്നത്. നീറുന്നജീവിതപ്രശ്നങ്ങൾക്ക് ഉത്തരം കിട്ടാൻ കണ്ണീരോടെ ബലിയർപ്പിർക്കാൻ വരുന്നവർക്ക് അസ്വസ്ഥതയാണ് വിളമ്പ പ്പെടുന്നത്... ഈ വലിയ പിളർപ്പിൻ്റെ ഉത്തരവാദിത്തത്തിനു കണക്കു പറയേണ്ടി വരുന്ന ദിനം ആസന്നമാകും. പിതാവേ,ചില അച്ചൻമാർ വളരെ തരം താണ ഭാഷയിൽ (fr. ബിനോയ് "ഒറ്റക്കെട്ട് സഭ എന്ന വീഡിയോയിൽ) പ്രതികരിക്കുന്നത് കണ്ടു. അവരോടു പറയണം വിശുദ്ധമായ മനസ്സിൽ നിന്നേ വിശുദ്ധമായ ചിന്തകളുണ്ടാവൂ...... വിശുദ്ധമായ ചിന്തകളിൽ നിന്നേ വിശുദ്ധമായ വാക്കുകൾ ഉണ്ടാവൂ.... അവനവൻ്റെഈഗോയിൽ നിന്നല്ല തീരുമാനങ്ങൾ ഉണ്ടാകേണ്ടത് മറിച്ച് പരിശുദ്ധാത്മാവിൽ നിന്നാണ്. ...... ഒരു വലിയ സമാധാനത്തിനു വേണ്ടി തോറ്റു കൊടുക്കുന്നതല്ലേ നല്ലത്. കർത്താവും കർത്താവിൻ്റെ സഭയും സമൂഹത്തിനു മുമ്പിൽ പരിഹസിക്കപ്പെടാതിരിക്കാൻതോറ്റു കൊടുക്കുന്നവനാണ് യഥാർത്ഥത്തിൽ കർത്താവിൻ്റെ മുമ്പിൽ വിജയിക്കുന്നത്. അതൊരു വലിയ സഹനമാണ്. പലരുടേയും ഈഗോയെ മുറിവേൽപ്പിക്കും..... സാരമില്ല.എന്നാലും ഈ രക്തത്തിൽ പങ്കാളിയാവേണ്ടതില്ലല്ലോ........
@shajan682
@shajan682 2 ай бұрын
സഭയിൽ ഇപ്പൊ ചെയ്ത കൊണ്ടിരിക്കുന്ന എല്ലാ കാര്യവും ഇപ്പോൾ ശരിയാണ് പിന്നീട് അത് ശരിയല്ലാതെ ആകുന്നത് എങ്ങനെ ۔۔۔ ? എങ്കിലും ചോദിക്കാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണോ۔۔ ? ഇനിയൊരു 50 വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റാണെന്ന് പറയില്ലല്ലോ ?
@antonypj4688
@antonypj4688 2 ай бұрын
മത്തായി 5:16
@antonypj4688
@antonypj4688 2 ай бұрын
ഉല്പത്തി 17:1 വായിക്കുക,
@user-pg2cz7ry5f
@user-pg2cz7ry5f 2 ай бұрын
Mathew 18:17
@varghesechamakkala123
@varghesechamakkala123 2 ай бұрын
അടുത്ത ബെല്ലോടു കൂടി പുതിയ നാടകം ആരംഭിക്കുന്നതാണ്...😂😂😂😂😂
@jamesjohnson1450
@jamesjohnson1450 2 ай бұрын
കട്ടിൽ സമരം ആണോ 😂
@globing7330
@globing7330 2 ай бұрын
I will join Latin reeth
@beenajoshy9851
@beenajoshy9851 2 ай бұрын
Good for you. Go ahead with your decision. Nothing going to happen to syromalabar church
@sheebavarghese8857
@sheebavarghese8857 2 ай бұрын
അനുസരിക്കുവാൻ പടിക്കുക
@sebastianthaikalamuri6017
@sebastianthaikalamuri6017 2 ай бұрын
അനുസരണവും ഐക്യവും പൂർണ്ണമാകുന്നത്, മാർപാപ്പ ചൊല്ലുന്ന ലത്തീൻ റീത്തിൽ കുർബ്ബാന അർപിക്കുമ്പോൾ മാത്രമാണ്.
@thomasjoseph2582
@thomasjoseph2582 2 ай бұрын
എറണാകുളം രൂപതയിൽ ഇതുവരെ നടപ്പിലായില്ല എന്ന് പറയരുത്. കുറെ വൈദികർ അതിനു തയ്യാറാണല്ലോ. അവരെ അഭിനന്ദിക്കണം. വിശ്വാസികളെ വഴിതെറ്റിക്കുന്നത് ചില വൈദികരാണ് എന്ന് ഇതുവരെ മനസിലായില്ലേ. ആദ്യം അവരുടെ വൈദിക പരിശീലനം ശരിയായി നടത്താൻ പരിശ്രമിക്കുക. സഭയോടൊപ്പം, മാർപ്പാപ്പയോടൊപ്പം, ദൈവത്തോടൊപ്പം ചേർന്ന് നിൽക്കാൻ കഴിയാത്തവരെ, പുറത്താക്കാൻ എന്തിനു മടിക്കുന്നു. അങ്ങനെ ചെയ്താൽ എല്ലാ പള്ളികളിലും അച്ചന്മാർ കാണുകയില്ല എന്ന് കരുതി വ്യാകുലപ്പെടേണ്ടതില്ല. കാരണം കർത്താവാണ് സഭയുടെ ഇടയൻ എന്ന് തിരിച്ചറിയാം. പരിശുദ്ധ ആൽമാവ് നയിക്കട്ടെ 🌹
@sebinantudevassy
@sebinantudevassy 2 ай бұрын
Yes
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk 2 ай бұрын
34 രൂപതയിൽ ചെയ്യുന്നുണ്ടെങ്കിൽ പിതാവേ ഒരു രൂപതയിലും പിതാക്കമ്മാർക്കോ വൈദ്ധകർക്കൊ 🎉അൽമായർക്കോ ഇഷ്ട്ട മില്ലാ നിങ്ങളെ പേടിച്ചാണ് ചെയ്യുന്നത്
@varghesechamakkala123
@varghesechamakkala123 2 ай бұрын
എറണാകുളം അങ്കമാലി അതിരൂപത ക്ക് പൂർണ്ണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤ അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല...
@responsefortruth4608
@responsefortruth4608 2 ай бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@jijinsebastian16
@jijinsebastian16 2 ай бұрын
What's the benefit by doing Janabhimukham?
@varghesechamakkala123
@varghesechamakkala123 2 ай бұрын
What's the benefits of shaking the ass...??
@austinantony2089
@austinantony2089 2 ай бұрын
ദുർവാശി. അല്ലാതെന്ത്?
@jhancysubish4334
@jhancysubish4334 2 ай бұрын
Anusaranam illathavar Purathu povuka
@rajanantony1987
@rajanantony1987 2 ай бұрын
ഇത്രയും നാൾ ബലി അർപ്പിച്ചത് തെറ്റായോ
@globing7330
@globing7330 2 ай бұрын
ചങ്ങനാശ്ശേരിക്കുർബാന അവർ ചൊല്ലിക്കോട്ടെ... ഞങ്ങക്ക് വേണ്ട
@jamesjohnson1450
@jamesjohnson1450 2 ай бұрын
അങ്ങനെ ഒരു സാധനം ഇപ്പോ ഇല്ല ചേട്ട… സീറോ മലബാർ സഭയിൽ ഒരു കുർബാന രീതി മാത്രം
@franviews7818
@franviews7818 2 ай бұрын
ചങ്ങനാശ്ശേരി അവരുടെ കുർബാന നിർത്തീ. ഇപ്പോൾ സഭ ഔദ്യോധികമായി പറഞ്ഞിട്ടുള്ള കുർബാന രീതിയാണ് ചൊല്ലുന്നത്
@sebastianthaikalamuri6017
@sebastianthaikalamuri6017 2 ай бұрын
എല്ലാം ശരിയാകുന്നത് എപ്പോഴാണെന്നൊ ? അഹങ്കാരവും മൽസരവും മാറ്റി വച്ചിട്ട്, മാർപ്പാപ്പ അർപ്പിക്കുന്നതു പോലെ ലത്തീൻ റീത്തിൽ കുർബ്ബാന അർപ്പിക്കാനുള്ള എളിമയും അനുസരണവും ഉണ്ടാകുമ്പോൾ മാത്രമാണ്. അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
@varghesechamakkala123
@varghesechamakkala123 2 ай бұрын
സിനഡ് കൂടുന്നതിന് മുന്നേ തന്നെ സിനഡിൻ്റെ തീരുമാനം എന്ന പേരിൽ സർക്കുലർ ഇറക്കി ചെറ്റത്തരം കാണിച്ചിട്ട് ഇപ്പൊ നാടകം കളിക്കാൻ വന്നിരിക്കുന്നു...
@responsefortruth4608
@responsefortruth4608 2 ай бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@jamesjohnson1450
@jamesjohnson1450 2 ай бұрын
ആര് ഇറക്കി ??? ഇറക്കിയാപ്പോ ആ Protocol number മാത്രം നോക്കില്ലാലേ പാവം വിമതൻ
@user-zc4de7oc5q
@user-zc4de7oc5q 2 ай бұрын
ഞാൻ എറണാകുളം അങ്കമാലി രൂപതകാരൻ അല്ല. എന്നാലും മനസിലാക്കിയടത്തോളം എനിക്കുള്ള ഒരു സംശയം ആണ്. നേരിൽ കാണാൻ അവസരം കിട്ടിയാൽ തട്ടിൽ പിതാവിനോട് ചോദിക്കാൻ ഉള്ള ഒരേ ഒരു ചോദ്യം മാത്രം? ഈ സിനട് കുർബാന ഈ രീതിൽ നടപ്പാക്കിയാൽ പിതാവ് മേജർ ആർച്ച് ബിഷപ്പ് ആയിരിക്കുന്നടത്തോളം കാലം മാന്യമായി എറണാകുളം രൂപതയിൽ അങ്ങേക് കുർബാന അർപ്പിക്കാൻ സാധിക്കും എന്ന് തോന്നുണ്ടോ. പോലീസിന്റെയോ പട്ടാളത്തിന്റെയോ സഹായം ഇല്ലാതെ അങ്ങേക് ഇവിടെ കുർബാന അർപ്പിക്കാൻ പറ്റുമോ? മറ്റേതെങ്കിലും ഒരു ബിഷോപ്പിന് കുർബാന ചെല്ലാൻ സാധിക്കുമോ എറണാകുളം അങ്കമാലി രൂപതഇൽ. എങ്ങനെ അടിച്ചേല്പിച്ചു ചെല്ലുന്ന കുർബാനയിൽ ഇവിടെ ആണ് ക്രിസ്തു സാനിധ്യം. എവിടെ ആണ് അനുരാഞ്ജനം. എന്തിനാണ് ഇങ്ങനെ ഒരു ഏകീകരണം. ആർക്കു വേണ്ടിയാണ്. ക്രിസ്തുവിന് വേണ്ടിയാണെന്ന് മാത്രം പറയരുതേ. നാം ഓരോരുത്തരും ചിന്തിക്കണ്ട കാര്യമല്ലേ ഇതു. ഈ പ്രശ്നം എത്രെയും പെട്ടന്ന് തീർക്കണേ എന്റെ പൊന്നു പിതാക്കന്മാരെ. അല്ലാതെ ഇനിയും ഈ കുർബാന ഏകികരണം പറഞ്ഞു നമ്മുടെ ഈശോയെ കുത്തി നോവിപ്പിക്കല്ലേ എന്ന് ഒരു അപേക്ഷ മാത്രം. ഇതു പറയാനുള്ള യോഗ്യത ഈ എളിയ പാപികില്ലെന്നു അറിയാം. അത്രെയും മനസ് വേദനിക്കുന്നു ഇതു കാണുപോലും കേൾക്കുമ്പോളും. God bless you all.....
@ElizabethAugustine-vo7ch
@ElizabethAugustine-vo7ch 2 ай бұрын
തൃശൂർ പോയി ആദ്യം എല്ലാം ശരിയാക്കി എറണാകുളം കാരെ അടിമത്വ ഭീഷണി മുഴക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇഷ്ടമില്ലാത്ത തിരിഞ്ഞു കുർബാന ദയവു ചെയ്തു അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നതാണു ബുദ്ധി' ഇവിടെ ഈ തൃശൂർ വരത്തന്മാർക്കു എന്താണു പ്രസക്തി??
@sebastianmattathil8984
@sebastianmattathil8984 2 ай бұрын
BJP agengetine odokuka
@rjohn3849
@rjohn3849 2 ай бұрын
He is not himself truthful in his sayings. It not taken by the whole synod. Why do you tell this lie?
@sajuvargeese7201
@sajuvargeese7201 2 ай бұрын
എങ്ങോട്ട് തിരിഞ്ഞാലും ദൈവമുണ്ട് . വിഗ്രഹ ആരാധന പോലും ശരിയല്ല
@puttu50
@puttu50 2 ай бұрын
എല്ലാ മെത്രാനും വട്ടായോ ഇങ്ങേർ ഈ കസേരയിൽ കയറിയപ്പം നന്നാകും എന്ന് വിചാരിച്ചു
@laijupanjikaran8954
@laijupanjikaran8954 2 ай бұрын
ഇതൊക്കെ എപ്പോഴാണോ തിരിഞ്ഞത് ആവോ
@mattomathew3867
@mattomathew3867 2 ай бұрын
സഭയെ നശീപരീകരുത് . പിതാവ്
@mattomathew3867
@mattomathew3867 2 ай бұрын
7:13 7:15 7:16
@mattomathew3867
@mattomathew3867 2 ай бұрын
പഴയകുറുബാന.മതി
@mattomathew3867
@mattomathew3867 2 ай бұрын
നാണം കെട്ടു തുതാപിതാവെ
@user-gr9rd2rc5w
@user-gr9rd2rc5w 2 ай бұрын
Baviyil thala kuthi ninnu kurbana chollanam ennu marpappa paranjal athum anusarikanamo ?
@user-gr9rd2rc5w
@user-gr9rd2rc5w 2 ай бұрын
Ethrayum kaalam janabimuga kurbana cholliyathu thettayirunno ?
@schahul123
@schahul123 2 ай бұрын
കത്തോലിക്കരിൽ നിന്ന് വിഘടിച്ച് പെന്തകോസ്ത്,പ്രൊട്ടസ്റ്റൻ്റ്,ഓർത്തഡോക്സ്, തുടങ്ങിയ നാലായിരത്തോളം വിഭാഗങ്ങൾ ഉണ്ടായി 4001 മത്തെ വിഭാഗം ഉണ്ടാവാൻ സമയം ആയി കുഞ്ഞാടുകളെ..😂
@sijujose5063
@sijujose5063 2 ай бұрын
❤❤❤
@thetruelove333
@thetruelove333 2 ай бұрын
❤❤❤❤
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН