JAPAMALA MAHIMA SUNDAY & Wednesday SUBSCRIBE TO Channel : www.youtube.co...
Пікірлер: 1 100
@jamesmathew18803 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവുംഞാനവും മഹിമയും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ നിന്ന് എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@maryantony33053 жыл бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെയും എല്ലാവരെയും നിറയ്ക്കണമേ അമ്മേ നന്ദി ഈശോയെ നന്ദി
@jewelkwt78104 жыл бұрын
മാതാവേ രക്ഷിക്കേണമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമീൻ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏
@nithyajose54003 жыл бұрын
Please for the health workers and emergency services to help from the infection of corona virus and the whole world Amen 🙏
@aiswaryajoy83473 жыл бұрын
Thanku mother Mar for your wonderful blessings
@maryantony33053 жыл бұрын
അമ്മേ മാതാവേ സമ്പൂർണ ജപമാല ഈശോയ്ക്കും അമ്മയ്ക്കും നന്ദിയായി സമർപ്പിക്കുന്നു സമ്പൂർണ ജപമാല ചൊല്ലി പ്രാര്ഥിച്ചതിന്റെ ഫലമായി അമ്മ ഞാൻ പ്രാർത്ഥിച്ച കാര്യം രണ്ടു പേരുടെ കോവിഡ് റിസൾട് നെഗറ്റീവ് ആയി അനുഗ്രഹിച്ചു. അമ്മേ നന്ദി ഈശോയെ നന്ദി !!! അമ്മേ എനിക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ കോവിഡ് മാറുവാനുംഎത്രയും പെട്ടെന്ന് നെഗറ്റീവ് ആകാനും അനുഗ്രഹിക്കണമേ അമ്മേ നന്ദി ഈശോയെ നന്ദി !!!
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും ഉള്ള വൈത്തെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@aiswaryajoy83474 жыл бұрын
Mother mary bless us keep us safe and protect us from dangerous
അമ്മേ മാതാവേ ടteve ന് നല്ല ബുദ്ധിയും ബോധവും നല്കി. അനുഗ്രഹിക്കണമേ.
@tonyanto32575 жыл бұрын
Parishudha daivamadhave, pray for us, amen amen amen
@cicilyjose47253 жыл бұрын
അമ്മേ
@josephjosephk33183 жыл бұрын
Amen
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും കാരുണ്യവും നിറഞ്ഞ ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@johnboscoarouje41753 жыл бұрын
I have numbness in my legs and hands.Ammae pray for me to get complete cure from this ailements.Amen.
@shynithomas26004 жыл бұрын
എന്റെ അമ്മേ എല്ലാം സഹിക്കുവാനും zha മിക്കുവാനും ശക്തി നല്കണമേ .ആമ്മേൻ
@josephkj78483 жыл бұрын
_
@sunilkumarsajitha38173 жыл бұрын
😭
@elsmmakuruvilla2573 жыл бұрын
അമ്മേ അമ്മേ മാതാവേ കെ പി ജപമാല വഴി എൻറെ മക്കളെ ലോകം മുഴുവൻ സമർപ്പിക്കുന്നു എല്ലാ മഹാ മാരിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ
@jamesmathew18804 жыл бұрын
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@lintabiju43762 жыл бұрын
qqq
@lintabiju43762 жыл бұрын
q
@lintabiju43762 жыл бұрын
q
@Curryleaftastytips3 жыл бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ , യെ അനുഗ്രഹിക്കണമേ. അഛ്ചയ്ക്കു നല്ലരോ ജോലി കൊടുക്കണേ ആമേൻ 🙏🙏
@rinojohnninan28354 жыл бұрын
Mother Mary please help me and my family to overcome the problem faced And also we are thanking you for all your blessings
@davisnp18513 жыл бұрын
Prayforus
@aiswaryajoy83473 жыл бұрын
Mother Mary bless us
@jincyjhonson64722 жыл бұрын
Yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil molde fever mattitharane. Yesuvinte namathil school il povunna kunjumakkale parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Eesoye school il povunna kunjumakkale kakkaney. Yesuvinte namathil molde school il povanulla vishamangal mattitharaney🙏.
@lalysebastian66772 жыл бұрын
അമ്മ മാതാവേ ശില്പക്കും അനിലിനും സമാധാനപരമായ ഒരു ജീവിതം നല്കണമേ. ഒരു വീട് മേടിക്കുവാൻ അനുഗ്രഹിക്കണമേ.
@brijojerome88803 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@tarpaulinhouse8890 Жыл бұрын
😅qaqàq a good ❤❤❤wA
@emilyantony50983 жыл бұрын
Amen praise the lord 🙏🙏🙏
@lizjacob67656 ай бұрын
മാതാവേ എന്റെ മക്കൾക്ക് എത്രയും പെട്ടന്ന് നല്ല ഒരു ജോലി ലഭിക്കാൻ അങ്ങേ പുത്രനോട് അപേക്ഷിക്കണമേ. അവരുടെ ആരോഗ്യം കാത്തുകൊള്ളണമേ. ആപത്തപ്പകപകടങ്ങളിൽ നിന്നും രക്ഷിക്കണമേ. ആമ്മേൻ 🙏🙏🙏🙏
@jollydavis47794 жыл бұрын
Mother Mary.. Please help to remove the problems in our lives...
@mollybaby550427 күн бұрын
എന്റെ അമ്മയും മാതാവേ ഞങ്ങളുടെ ലോണിന് ആവശ്യമായ 40000 രൂപ ഞായറാഴ്ച ആയിട്ട് ഉണ്ടാകണമേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ലോണിന്റെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണമേ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ🙏🙏🙏🌹🌹
@josephmenachery99503 жыл бұрын
ame മാതാവേ എന്റെ കടുംബത്തെ അനുഗ്രഹിക്കയാനെ കരുണ ഉണ്ടാകണേ ആമേൻ
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@rosammavarghese9723 жыл бұрын
ഈശോയെ ഈ ജപമാല ഗുരുതര അവസ്ഥയിൽ ICU ൽ കഴിയുന്ന ആന്റോ കണ്ണമ്പുഴ അച്ഛനുവേണ്ടി സമർപ്പിക്കുന്നു
Our lady of holy rosary pray for me and my family amen
@littleflower44723 жыл бұрын
Our Lady of Lourdes Matha pl protect from every evils and bless with HolySpirit. Amen.
@ancyvincent55154 жыл бұрын
Praying for my father
@devasyasocilist50222 жыл бұрын
പരിശുദ്ധ കന്യക മാതാവാം മറിയമേ,, ഞാൻ ഈ സമയത്ത് ആഗ്രഹിക്കുന്ന എന്റെ ആവിശ്യം നേടുന്നതിനായി അപേഷിക്കുന്നു, കൂടുതൽ കൂടുതൽ വിശോസം എന്നിൽ വളർത്തുവാൻ അനുഗ്രഹമാറാകട്ടെ അമ്മേ,,,,
@pushpamantony403 жыл бұрын
Ente yesuve kripasanam Mathave ente Monte jalathosham Matty tharanne Amen 🙏
പരിശുദ്ധ അമ്മയ്ക്ക്🙏എന്നോട് വിശ്വാസ വഞ്ചന കാണിച്ചവർ, എന്റെ വസ്തു കയ്യേറിയവർ എന്നിവരോട് സ്ത്രീ പുരുഷ ഭേദമന്യേ മുതലും പലിശയും കൂട്ടുപലിശയും ഉൾപ്പെടെ കണക്ക് തീർക്കുവാൻ നീ എന്നെ സഹായിക്കണമേ🙏എന്റെ ശത്രുക്കളെ നീ നിർദ്ദയം ചവിട്ടി അരയ്ക്കണമേ🙏
Our lady of Fatima pray for me and my family and my business and help me in my difficulties and my financial problems amen
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും കൃപയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
Amme mathave Enne sahayikkaname ee nimishangalil ...🙏🏻🙏🏻🙏🏻
@jincyjhonson64722 жыл бұрын
Yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum kakkaney🙏. Yesuvinte namathil makkalkku padikkan thonnane. Yesuvinte namathil molde Monte cough mattitharane🙏. Ee japamala makkalkkum chettanum vendi parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏
@jessytorane50916 жыл бұрын
Amme amme amme please pray for our sabha especially all the religious workers especially all the nuns
@bastinv.v93763 жыл бұрын
✝️അമ്മേ 💜💙💜💙💜💙💜💙💜💙💜💙ഞങ്ങളെ കാത്തുകൊള്ളേണമേ ✝️
@subisubichacko5852 жыл бұрын
Amen oru veedu taraname
@bastinv.v93763 жыл бұрын
അമ്മേ 💙💜💙💜💙💜💙💜💙💜💙💜 ഞങ്ങളെകാത്തുകൊള്ളേണമേ!!!
@mathewov12832 жыл бұрын
Parisudha japamala mathave njangalude prarthankal ketturulename amen.Amme mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🙏🙏🙏🙏🙏🌹🌹🌹🌹🌹 o
@preethyfeby46884 жыл бұрын
Pray for me to get good job soon
@swtychristy66894 жыл бұрын
Mother gracious bless my family and all the people who are in need and in vain we need your blessings to be showered upon all of us. Bless my ichchayan make us always to be together as blessed couples and may their be all peace among all the families and married species