Japamala | മഹിമയുടെ ദിവ്യരഹസ്യങ്ങൾ | Shalom Television #Shalom #Japamala
Пікірлер: 513
@JenfiMartin3 ай бұрын
ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ.... 🙏🏻🙏🏻🙏🏻🙏🏻
@mas226583 ай бұрын
മാതാവേ എന്റെ മക്കളെ നല്ല വഴിയെ നടത്തണമേ 🙏🙏🙏🙏ആമ്മേൻ
@vinnywilson974010 ай бұрын
അമ്മേ മാതാവേ, ആഞ്ചല മോളുടെ വയറ്റിലെ അസുഖം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഓപ്പറേഷൻ കൂടാതെ അവളെ അങ്ങ് തൊട്ടു സൗഖ്യമാക്കണെ. എൻ്റെ BRP കാർഡ് എത്രയും വേഗം ലഭിക്കുവാനും എത്രയും വേഗം ജോലിക്ക് കേറി ഞങ്ങളുടെ കുടുംബങ്ങളിലെ ബുദ്ധിമുട്ടുകൾ നീങ്ങാനും കടബാധ്യതകൾ മാറുവാനും ഒരു വീട് ലഭിക്കുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു.
@jijipoulose4625Ай бұрын
Amen
@deepaanujames5199 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭീമമായ കടബാധ്യത മാറ്റി തരേണമേ..
@LincyRoldhon Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@JenfiMartin6 ай бұрын
ഈശോയെ എല്ലാ മദ്യപാനികൾക്കും നേർവഴി ചരിക്കാൻ കൃപയേകണേ... 🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹം വഴി അൽഭുതം പ്രവർത്തിച്ച് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ..... ആമേൻ🙏🙏🙏🙏
@mathewjohn443128 күн бұрын
Amen 🙏🏽 hallelujah
@leenakl7482Ай бұрын
മകളുടെ പരീക്ഷ എളുപ്പമുള്ളതാക്കി മാറ്റേണമേ യേശുവേ നന്ദി കർത്താവേ അനുഗ്രഹിക്കണമേ
@thomasvarky10102 ай бұрын
കേരള സഭയയിൽ അനുസരണവും ശാന്തതയും ഉണ്ടാകേണ്ടതിനായി , ഇശോയോടു പ്രാർത്ഥിക്കണമെ!
@aradhyanb57244 ай бұрын
അമ്മേ മാതാവേ സ്വസ്തി ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെ 🙏🙏🙏
@rajanirajani19592 ай бұрын
അമ്മേ മാതാവെ ഭാർത്താവിൻ്റെ കുടി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ❤
@LukosePennammaАй бұрын
V😔😔r😔r
@elbyvarghese41363 ай бұрын
അമ്മേ മാതാവേ എന്റെ ബ്രദർ നെ ഇല്ല കെണികളിൽ നിന്നും രക്ഷിച്ചു നാട്ടിൽ സേഫ് ആയി എത്തിച്ചതാണ് കോടാനുകോടി നന്ദി... എന്റെ ജോലിയുടെ കാര്യത്തിലും തിരുഹിതം പ്രേകരം ഒരു തീരുമാനം എടുക്കാൻ എന്നെ സഹിക്കാനേ അമ്മേ... ഒപ്പം എന്റെ സഹോദരനു ജീവിത പങ്ങളുയെ കണ്ടെത്തി തന്നു അനുഗ്രെഹിക്കണമേ ആമ്മേൻ
@user-jd5nv3jd93 ай бұрын
പരിശുദ്ധ അമ്മേ എന്നേ സഹായിക്കണമേ
@chippyraju1902 Жыл бұрын
എന്റെ അമ്മേ മാതാവേ എനിക്ക് എല്ലാതടസങ്ങളും മാറ്റിത്തന്നു എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ എന്നെ സഹായിക്കണേ അമ്മേ 🙏🙏കടങ്ങൾ വീട്ടിതരണേ മാതാവേ
@sinijoseph12539 ай бұрын
Amma mathave ente monte depration avidunne mattitharane
@shalinabel70243 ай бұрын
പരിശുദ്ധ മറിയമേ എനിക്കും എന്റെ കുടുംബത്തിനുo സംരക്ഷണം നൽകേണമേ ആമേൻ 🙏🙏🙏
@BNBNASIKDHOL8 ай бұрын
അമ്മേ അനുഗ്രകിക്കണേ 🙏🙏🙏
@joythoppil2711Ай бұрын
മാതാവെറ എൻടെ നടുവേദന മാറ്റി തരണമേ
@leenakl7482Ай бұрын
മകളുടെ വിവാഹത്തിനായി നല്ല വിവാഹബന്ധം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
@alphonsarose5614 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ ജോലി സ്ഥിരമാക്കി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു❤❤🙏🙏
@TreesammaPgАй бұрын
Anteammeasra? E
@RajanKE-c5f8 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളുടെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ഈശോയെ മാതാവേ സമർപ്പിക്കുന്നു ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ🙏🙏🙏🙏🙏
@mobyanurajmobyanuraj5212 Жыл бұрын
അമ്മേ 🙏🏻കടങ്ങൾ തീരാനും രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും 🙏🏻അമ്മയുടെ പ്രാർത്ഥന ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻love 💞u അമ്മ 💞🙏🏻
@dhanyaalbert38003 ай бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ ഡ്യൂട്ടിയെ സമർപ്പിക്കുന്നു, കാവൽ മാലാഖയേ അയച്ചു എന്നെ കാത്തു കൊള്ളണമേ 🙏🙏
@gamesosiz9162 ай бұрын
അമ്മേ മാതാവെ എൻ്റെ മകന് നല്ല സ്വഭാവവും നല്ലതായി പഠിക്കുവാനുമുള്ള അനുഗ്രഹവും കൊടുതണമെ
@aradhyanb57243 ай бұрын
അമ്മേ മാതാവേ സ്വസ്തി പല തവണ fail ആയിട്ട് ഇപ്പോഴും CA exam ന് ഒരുങ്ങുന്ന എല്ലാവരേയും പ്രത്യേകമായി എന്റെ കൊച്ചുമോളേയും അനുഗ്രഹിക്കണമെയെന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏
@danielalson41316 ай бұрын
അമ്മേ മാതാവേ ഞാൻ വിസക്ക് വയ്യെക്കാൻ പോകുവണ് ഒരു തടസങ്ങളും ഇല്ലാതെ എനിക്ക് വിസ കിട്ടുവാനും യാത്ര ചെയ്യു്വാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🤍
അമേമ ജപമാല മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും മോബെൽ കൂടുതൽ ഉപയോഗവും എടുത്തു മാറ്റണമെന്ന് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏
@leenafrancis4164 Жыл бұрын
എന്റെ മാതാവേ ഞങ്ങളെ സംരക്ഷിക്കണമേ കൈപിടിക്കണമേ എന്റെ മക്കളെ നേർവഴിക്ക് നടത്തണമേ..
@LilliKutti6 ай бұрын
എന്റെ അമ്മേ എന്റെ സഹോദരൻ ന്റയും എന്റെ മകളുടെയും കടങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കേണമേ ആമേൻ
@minishibu6132 ай бұрын
അമ്മേ,ഞങ്ങളുടെ അമ്മയുടെ മേൽ കരുണ കാണിക്കണമേ
@VanajaboseVanajabose7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാനും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ
@JenfiMartin3 ай бұрын
ഈശോയെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mencystephen18585 ай бұрын
മാതാവെ ഞങ്ങളുടെ കടങ്ങൾ ഇളച്ചുതരണമെ
@RajanKE-c5f8 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@sindhumarcos44812 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ അമ്മയെയും എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏🌹
@shinyjohnson97995 ай бұрын
അമ്മേ ഒരായിരം നന്ദി എന്റെ ആങ്ങളയ്ക്ക ലിവറിൽ ഒരു കുഴപ്പവും ഇല്ല എന്ന് കേട്ടതിന് അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി. ഒരായിരം നന്ദി
@ManjuMary-dh4lwАй бұрын
അമ്മേ മാതാവേ സിസ്റ്റർ റീത്ത യെ സമർപ്പിച്ചു പ്രേത്യേകം പ്രാർത്ഥിക്കണമേ.. ശാരീരിക അസ്വസ്ഥത ഈ സഹോദരിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@SouprnikaMM2 ай бұрын
പരിശുദ്ധ അമ്മേ🙏🙏 എന്റെ അജേഷേട്ടനെ എത്രയും പെട്ടന്ന് തിരിച്ചു നൽകേണമേ മാതാവേ.... 🙏 ഞങ്ങളെ ഒന്നിപ്പിക്കണമേ...' മാതാവേ..... 🙏🙏🙏🙏
@jeevarose85742 жыл бұрын
മാതാവേ ഞങ്ങളുടെ ആവിശ്യങ്ങൾ സാധിച്ചു തരണമേ 🙏
@mrsannakuttystilvenson60842 жыл бұрын
അമ്മേ മാതാവെ തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താനും committee യിൽ ബോദ്ധ്യം ആകാനും സൈമൺ നെ അനു ഗ്രഹിക്കണമെ ആമ്മേൻ
@gigishaji3398Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതക്ക് പരിഹാരം തരേണമേ പ്രവർത്തന മേഖലയെ ഫലമുള്ളതാക്കണമേ
@laisajoseph84935 ай бұрын
എന്റെ അമ്മയും മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി എന്റെ മോളുടെ സാലറി കിട്ടിയതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijukpbijukp4713Ай бұрын
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചുതാരംമേ ആമേൻ
@jyothsnabinu18133 ай бұрын
രോഗികൾ ആയ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@laisajoseph84935 ай бұрын
അമ്മേ മാതാവേ ഒരു ലക്ഷം രൂപ തന്ന എന്നെ ദുബായിലുള്ള ഒരു കുടുംബം എന്നെ സഹായിച്ചു അവർക്കുവേണ്ടി അമ്മയോട് ഞാൻ പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aleena-f5j2 ай бұрын
മാതാവേ എന്റെ അപ്പന്റെ മദ്യപാനം മാറ്റിത്തരാണമേ 🙏🙏
@leenafrancis41644 ай бұрын
എന്റെ മാതാവേ എന്റെ മകനെ വീണ്ടും ദുബായിൽ ജോബ് വിസ ശരിയാക്കി കൊടുക്കണം എന്റെ മാതാവേ ജസ്റ്റ് മോനേ അനുഗ്രഹിക്കണമേ
@laisajoseph84938 ай бұрын
മാതാവേ എന്റെ മകന് നല്ലൊരു ജോലി കിട്ടി പുറത്തോട്ട് പോകാനുള്ള മനസ്സ് തോന്നാനായി അമ്മ അനുഗ്രഹിക്കേണമേ
@chippyraju1902 Жыл бұрын
എന്റെ അമ്മേ എന്റെകഴുത്തിന്റെ scan cheyan paranjekkuva fnsc scan ആണ് പറഞ്ഞെ ഇത് kansarinte oru samsayam പറഞ്ഞിട്ടുണ്ട് അമ്മേ എനിക്ക് കുഴപ്പം ഒന്നും ഇണ്ടാക്കല്ലേ എന്നെ രക്ഷിക്കണേ അമ്മേ 🙏🙏
@sandrasunil47593 ай бұрын
Engane unde scan cheythitte?
@GameTherapist282 ай бұрын
അമ്മേ മാതാവേ അപ്പായുടെ ഫാറ്റിലിവറിൻ്റെ പ്രശ്നം മാറ്റണമേ 🙏🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ🙏🙏🙏 കുടുംബസമാധാനവും കുഞ്ഞുങ്ങളുടെ പഠനവും പ്രത്യേകം സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏
@vijayammamohannan59144 ай бұрын
അമ്മേ മാ താ വേ ഉ രു ൾ പൊ ട്ട ലിൽ കാ ണാ താ യ വെ രെ സ മ ർ പ്പി ക്കു ന്നു ആ പ ത്തോ ന്നും കു ടാ തെ കാ ത്തു കൊ ള്ളേ ണ മേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@jisnomathew92497 ай бұрын
Mathave shalete ethreyum vegam jisno enna ente jeevithathilekku varaname amen
@danielalson41312 ай бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ പ്രമാണം എത്രയും വേഗം ബാങ്കിൽ നിന്നും തിരിച്ചു എടുക്കാന് അതോടൊപ്പം കടം ഭാരം ഒഴിച് തരണംമേ എന്ന് അപേക്ഷിക്കുന്നു 🙏🏻
@chippyraju1902 Жыл бұрын
അമ്മേ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ അമ്മേ 🙏കുഴപ്പം ഒന്നും ഇണ്ടാകരുതേ അമ്മേ 🙏🙏🙏
@MoncyJoseph-o2yАй бұрын
എൻ്റെ കൊച്ചിൻ്റെ തെറ്റായങ്കുട്ടുകെട്ട് മാറ്റി കൊടുക്കണമേ
@juliapulikottiljose44325 ай бұрын
അമ്മേ ഞങ്ങളുടെ നിയോഗ ങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@jinujose23313 ай бұрын
അമ്മേ മാതാവേ കഷ്ടപ്പെട്ട് oet കിട്ടി ഇപ്പോൾ uk റിക്രൂട്മെന്റ് സ്റ്റോപ്പി ചെയ്തിരിക്കുന്നു. എത്രയും പെട്ടെന്നു uk nhs ൽ ജോലി കിട്ടാൻ സഹായിക്കണമേ
@laisajoseph8493 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ മകളെയും കുടുംബത്തെ യും സമർപ്പിക്കുന്നു
@leenafrancis4164 Жыл бұрын
എന്റെ ജിസ്ന മോളെ തൊട്ടു സുഖപ്പെടുത്തണമേ യേശുവേ... എന്റെ മോൾക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും കൊടുക്കണം.. ❤️
@aradhyanb57247 ай бұрын
അമ്മേ മാതാവേ സ്വസ്തി CA exam ന്ഒരുങ്ങുന്ന എന്റെ കൊച്ചുമോളെ അനുഗ്രഹിക്കണെയെന്ന്കണ്ണീരോടെപ്രാർത്ഥിക്കുന്നു പല പ്രാവിശ്യം എഴുതിയിട്ടും പാസ്സായില്ല മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ
@laisajoseph84938 ай бұрын
മാതാവേ എന്റെ സഹോദരന്റെ മദ്യപാനം നിർത്താൻ അമ്മ അനുഗ്രഹിക്കണമേ
പുതിയ വണ്ടി പുതിയ വീട് പുതിയ സ്ഥലം പുതിയ പദവി എന്റെ മാതാവേ അങ്ങേ ദിവ്യനുഗ്രഹത്താൽ എന്നിൽ ഫലമാണിയട്ടെ. നന്ദി യേശുവേ. എന്റെ ഈ ആഗ്രഹങ്ങൾ തിരുനാമത്തിൽ പൂർണമാകട്ടെ. എല്ലാവരും പ്രത്യേകിച്ച് ജപമാലയിൽ പങ്കെടുക്കുന്ന എല്ലാവരിലും നിറയട്ടെ. 🙏🙏🙏🙏🙏🙏🙏
@BeenaMalu Жыл бұрын
അമ്മയെ മാതാവേ എന്റെ ജിത്തു വിന് ഒരു ജോലി നൽകി അനുഗ്രഹീകണമേ🙏🙏🙏
@chippyraju19028 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏🙏
@maryjasmine4741 Жыл бұрын
🙏എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏
@PaulinJoseph-v7f19 күн бұрын
മദ്യപാനം പുകവലി എന്നിവ ഉപയോഗിച്ച് രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന ധാരാളം പേരെ അവിടുന്ന് കാത്തു കൊള്ളണമെ അമ്മേ🙏🙏🙏
@chippyraju19025 ай бұрын
എന്റെ അമ്മേ എന്റെ കാലിന്റെ മസിലിന്റെ വേദന മാറ്റിതരണേ 🙏🙏
@rosyc.a92462 ай бұрын
മറിയക്ക് ശാന്തതയും വിവേകവും തരണേ
@chippyraju190211 ай бұрын
എന്റെ അമ്മേ എന്റെ കൈ വിറക്കുന്നത് മാറ്റി തരണേ എന്റെ കണ്ണിനു കാഴ്ച തന്നെ അമ്മേ 🙏🙏
@sheelashankar99809 ай бұрын
Ente amme angekarangalil e japamalayodu cherthu ente mole samarpikkun. Pareekshayil unnatha vijayam nedan anugrahikkename🙏
@lintava62683 ай бұрын
Mathave ente niyogam sadichutharaname🙏
@binusoji Жыл бұрын
അമ്മേ ഞങ്ങളുടെകടങ്ങൾവീട്ടാൻഞങ്ങളെസഹായിക്കണേ.
@nishaalicevinod61189 ай бұрын
Exam azhuthan ponna alaveryum jayipikane. eye & teeth related problems kunjugalk vendi prathikunnu,kathone,amen
അമ്മേ എൻ്റെ മോൻ്റെ ദേഷ്യം മാറി ഞങ്ങളുടെ കൂടെ നിൽക്കാനും നന്നായി പഠിക്കാനും ഉള്ള അനുഗ്രഹം നൽകണമേ ❤
@GeorgeMathew-or1ec3 ай бұрын
Thank you Jesus and Amma for your blessings 💖💖💖🙏
@GeorgeMathew-or1ec3 ай бұрын
Amma please heal him teach him 👃👃👃👃👃👃
@Irine-w2s3 ай бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു... എന്റെ വാക്കുകളിലും പ്രവർത്തികളിലും വന്നുപോയ തെറ്റുകൾക്ക് കുറ്റങ്ങൾക്ക് ഉപേക്ഷകൾക്ക് നന്ദി പറയുന്നു... ഇനിയുള്ള കാലം അങ്ങയുടെ അടിമയായി ജീവിച്ചുകൊള്ളാം അങ്ങയുടെ പുത്രനിലുള്ള വിശ്വാസവും ആശ്രയവും നൽകി അനുഗ്രഹിക്കേണമേ
@shymolvarghese4348 Жыл бұрын
Amme mathave njangale ellavareyum oru asukhavum varuthathe kaathukollane.amen
@renjinisunil9324 Жыл бұрын
എന്റെ മകളെ നേർവഴിക്കു നയിക്കണേ 🙏🙏🙏
@sukanyabalu57343 ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@minishibu613 Жыл бұрын
അമ്മേ മാതാവേ Jewel ന് exam easy aakkane..
@chippyraju190211 ай бұрын
എന്റെ അമ്മേ വിസക്ക് വെക്കാൻ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ശരിയാക്കി തരണേ അമ്മേ 🙏🙏
@chippyraju19026 ай бұрын
എന്റെ അമ്മേ തിങ്കൾആഴ്ച സ്കാൻ ചെയുമ്പോൾ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ 🙏🙏
@chinjuthankachan967 Жыл бұрын
അമ്മേ എന്റെ പഴയ എംപ്ലോയീർ ഫാമിലിയിൽ നിന്ന് സാലറിഎനിക്ക് ഏജൻസി വാങ്ങി തരാൻ അമ്മ എനിക്ക് വേണ്ടി ഇടപെടണമേ അമ്മേ 🙏🙏🙏
@shinimt44237 ай бұрын
കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ
@RajanRajan-sz2is3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ ആവശ്യം സാധിച്ചു നല്കണമേ പരിശുദ്ധ അമ്മയും സർവ്വശക്തനായ എന്റെ ദൈവവും എന്റെ ഭവനത്തിലേക്ക് വന്ന് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളെയും ഏറ്റുടുക്കണമെ അമ്മയുടെ സന്നതിയിൽ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏ആമേൻ
@leenafrancis41643 ай бұрын
എന്റെ മാതാവേ എന്റെ മകൻ ജസ്റ്റ് ഗൾഫിൽ പോകാൻ എത്രയും പെട്ടെന്ന് സാധിക്കണം അവനെ ചെയ്യാൻ പറ്റുന്ന നല്ല ഒരു ജോലി ശരിയാക്കി കൊടുക്കണം
@smathew164511 күн бұрын
മക്കളില്ലാത്ത ദമ്പതികളെ പ. അമ്മയുടെ ഈ ജപമാലയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നല്ല മക്കളെ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ.
@cicilykuruvilla248121 күн бұрын
പരിശുദ്ധ അമ്മേ, എല്ലാ മക്കളെയും കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ. ആമേൻ
@laisajoseph84938 ай бұрын
എന്റെ അമ്മ എന്റെ സഹോദരനെയും കുടുംബത്തെയും മലയും ഞാൻ അർപ്പിക്കുന്നു