അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുന്നതിനും സ്വന്തമായി ഒരു നല്ല ഭവനം ലഭിക്കുന്ന തിനുള്ള തടസ്സം നീക്കിത്തരണമേ ആമ്മേൻ.
@DrNeethuMathews Жыл бұрын
അമ്മേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു കാത്തു സംരക്ഷിക്കണ്മേ 🙏🏻🙏🏻🙏🏻
@Siby-ef3jz3 жыл бұрын
പരിശുദ്ധ ദൈവമാതാവെ അങ്ങേ തിരുക്കുമാരൻ വഴിയായി ഈ ലോകത്തിലെ കോവിഡ് മഹാമാരിയെ തുടച്ചു നീക്കേണമേ ആമേൻ
@shojiveliyath6416 Жыл бұрын
മാതാവേ ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗo നടത്തി തരണേ
@sherlyjames57093 жыл бұрын
എന്റെ അമ്മേ എന്റെ അലർജി രോഗങ്ങൾ മാറ്റി തരണമേ
@lillythomas793 жыл бұрын
മാതാവേ അമ്മേ കരുണ തോന്നീണമേ
@indulekhajenthu63703 жыл бұрын
മാതാവേ..... ഞാൻ പിശാശിന്റ കെണിയിൽ പെട്ടു. എന്നെ അവിടുന്ന് കാത്തു രക്ഷിച്ചു കൊള്ളണമേ...... രക്ഷികണേ......
@shynithomas26003 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ
@josepaul66293 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കും ഈ ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമാരനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിനോട് നിരന്തരം പ്രാർത്ഥിക്കേണമേ ആമേൻ. 🙏🙏🙏🙏🙏🌹
@ChristianFamily3 жыл бұрын
🙏🙏🙏
@jincyjhonson64722 жыл бұрын
Eesoye school il pokunna kunjumakkale angayude karangalil Samarppikkunnu amen🙏
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും ഭാവി യെ അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
@ancyjohn37833 жыл бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ, നല്ല ഒരു ജോലി ലഭിക്കുവാൻ.
@aiswaryajoy83473 жыл бұрын
Mother Mary thanku for yor wonderful blesssings
@neenu28042 жыл бұрын
മാതാവേ 🙏🙏🙏🙏കരുണയായിരിക്കണമേ 🙏🙏🙏🙏🙏
@jamesmathew18804 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ഉളള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@patrickgomez95363 жыл бұрын
അമ്മേ മാതാവെ എൻെറ പ്ലേറ്റ് ലെറ്റ്. കൂടുകയും കുറയുകയും ചെയ്യുന്ന അസുഖം മാറ്റി സുഖപ്പെടുത്തണമെ .ആമേൻ
@Siby-ef3jz3 жыл бұрын
മാതാവേ വിദേശത്ത് ജോലി നോക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അങ്ങയുടെ വിമല ഹുദയത്തോട് ചേർത്ത് നിർത്തേണമേ
@sigydominic75142 жыл бұрын
🙏🙏🙏
@sadathshameembanu3193 Жыл бұрын
🙏🙏🙏
@mollymathew30703 жыл бұрын
അമ്മേ മാതാവേ ഞങ്ങള്ക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ
@sanijohn36974 жыл бұрын
കോവിഡെന്ന മഹാമാരിയെ ലോകത്തു നിന്നും എത്രയും പെട്ടെന്ന് തുടച്ചു നീക്കണേ മാതാവേ...
@leelammajosephleelamma82702 жыл бұрын
ഈശോയെ വേദന അനുഭവിക്കുന്ന വരുടെ mal കരുണകാണിക്കണേ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൾ ശ്രവിച്ചതിനും അനുഗ്രങ്ങൾ നൽകുന്നതിനെയും സമർപ്പിച്ച് സ്തുതിക്കുകയും ആരാധിക്കുയും നന്ദി അർപ്പിക്കുകും ചെയ്യുന്നു. ആമ്മേൻ. പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു.
@ChristianFamily3 жыл бұрын
🙏🙏🙏
@jijo-salomon85973 жыл бұрын
ദൈവ മാതാവേ എന്റെ ഭാര്യ സുഖപ്രസവമായി തീരനും എന്റെ കുഞ്ഞ് നല്ല ആരേഗ്യം ഉള്ളതായി തീരൻ ഈ ക്കെന്ത സമർപ്പിക്കുന്നു ആ മോൻ
@tmpeter9543 жыл бұрын
അമ്മേ മാതാവേ ലോകം മുഴുവനും ഉള്ള കോവിഡ് രോഗികളെ പൂർണ സ്വാക്യം നൽകേണമേ. ആമേൻ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ ഞങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിച്ച് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@nijilantony38202 жыл бұрын
അമ്മേ മാതാവ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണ്
@smithajoji87713 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ നല്ല വഴിയിലൂടെ നയിക്കണമേ..🙏🏻
അമ്മേ, എനിക്ക് ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ ലഫിച്ചതിന് ഒരായിരം നന്ദി. 🙏🙏🙏
@domnicv40844 жыл бұрын
Our lady of holy rosary pray for us and to our families and my financial problems amen
@aiswaryajoy83473 жыл бұрын
Mother mary pray for those who are feeling helpless
@shynithomas26003 жыл бұрын
മാതാവേ അവിടുത്തെ പ്രാർത്ഥന കേൾക്കണമേ
@aiswaryajoy83473 жыл бұрын
Mother mary pray for who preparing for exam
@humanagoodman83383 жыл бұрын
മാതാവേ വിദേശത്തു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ amen
@domnicv40844 жыл бұрын
Our lady of Fatima pray for us and to our families and my financial problems amen
@prprity81563 жыл бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ പണി ഒരു തടസ്സം ഇല്ലാതെ മുന്നോട്ട് പോകാൻ എന്റെ കുടുംബം കുട്ടികൾ ഭര്ത്താവ് എല്ലാരിലും നിന്റെ അനുഗ്രഹം ഉണ്ടാവാണേ എന്റെ മകളുടെ ജോലി എത്രയും വേഗം റെഡി ആകണമോ 🙏🙏🙏🙏🙏❤❤❤ ആമേൻ
@lucylukeluke43813 жыл бұрын
അമ്മേ ഞങ്ങളെ എല്ലാവരെയും കോവിട് മഹാമാരിയിൽ നിന്നും ഇന്ന് വരെയും കാത്ത് രക്ഷിച്ചതിന് നന്ദി പറയുന്നു
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കൃപയും സ്നേഹവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണുണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@ChristianFamily3 жыл бұрын
🙏🙏🙏
@aiswaryajoy83473 жыл бұрын
Thanku Jesus
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
@Injimittai16182 жыл бұрын
🙏🙏🙏
@josmyulahannan92822 жыл бұрын
അമ്മേ മാതാവേ എന്റെ ഉദര സംബന്ധ മായ രോഗങ്ങള്‍ സുഖ പെടുത്തണമെ 🙏🙏
@aiswaryajoy83473 жыл бұрын
Mother Mary pray for all family
@mathewov12833 жыл бұрын
Parisudha mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🌹🌹🙏🙏🙏🙏🙏
@jamesmathew18804 жыл бұрын
ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും സ്നേഹവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണിപോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@kuttysprogramvlogs79052 жыл бұрын
ഒന്നും മനസിലാകുന്നില്ല
@swapnavarghese79883 жыл бұрын
അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ🙏🙏 എല്ലാ ദുഃഖങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും കൈ പിടിച്ചു ഉയർത്തണമെ🙏
@aiswaryajoy83473 жыл бұрын
Mother Mary bless us
@johnboscoarouje41753 жыл бұрын
എന്റെ കൈക്കും കാലിനും ഉണ്ടാകുന്ന numbness മാറ്റിത്തരുവാൻ വേണ്ടി അമ്മയോട് പ്രാർഥിക്കുന്നു. ആമേൻ.
@jismariasaju20073 жыл бұрын
അമ്മ മാതാവെ ഞങ്ങളുടെ തടസം മാറ്റി ഞങ്ങൾ ക്ക് കുഞു തന് അനു ഗ്രഹികണം
@reshmiraphael61494 жыл бұрын
Holy Mary mother of God pray for us sinners now and at the houur of our death amen
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@susanjoseph29663 жыл бұрын
Amme mathave pray for my children and their future, amen
@vilsipeter79502 жыл бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ക്യാൻസറെന്ന മാരകരോഗം മാറ്റിത്തരാനായി നിയോഗം വച്ചു പ്രാർത്ഥിക്കുന്നു. നാഥാ കരുണ തോന്നണേ
@mathewov12833 жыл бұрын
Parisudha japamala mathave njangalude prarthankal ketturulename amen.Amme mathave ente prarthanakal sadhichu nalki enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@elizabeththomasachuappuinw27794 жыл бұрын
പരിശുദ്ധ അമ്മ ഞങ്ങൾക വേണ്ടി അപേക്ഷിക്കണമ്മ 🙏.... Bless my family..... Bless our job & and our kids🙏🙏🙏
@mathewov12833 жыл бұрын
Parisudha mathave Ella COVID-19 rogikaleyum sukhapeduthsname amen amen 🌹🌹🌹🌹🙏🙏🙏🙏
@maryjaison88705 жыл бұрын
നന്മ നിറഞ്ഞ മറിയമേ അമ്മേ എൻറെ മോനെ നല്ല വഴിയിൽ നടത്തണം അമ്മയുടെ നീല അങ്കി ഉള്ളിൽ പൊതിയണം ഈ കൊന്ത ഞാൻ എൻറെ മോന് വേണ്ടി മാതാവിന് സമർപ്പിക്കുന്നു കാത്തുകൊള്ളണേ മാതാവേ
@rinblessvava89714 жыл бұрын
അമ്മേ എന്റെ മകളുടെ അസുഖത്തെ മാറ്റുവാൻ മകനോട് അപേക്ഷിക്കണമേ. അമെൻ
@rokku72534 жыл бұрын
Amme ente makante joly vegam angikarichu kitan kazcha vekkunnu
@lucyjosejose37933 жыл бұрын
Today exam pray for them
@shibijordy2053 жыл бұрын
Holy Mary ,my mother please pray for us. Amen.
@ajaysebastian32555 ай бұрын
അമ്മ മാതാവേ എൻറെ മോനെ അനുഗ്രഹിക്കണമേ ആരോഗ്യം ആയുസ്സും കൊടുക്കണമേ ഏവിയേഷൻ സർട്ടിഫിക്കറ്റ് ശരിയായി നൽകണമേ
@jomapaul2133 жыл бұрын
🙏 pray for us 🙏 heal all the world 🌍 have mercy on us 🙏 pl pray for my mom and brother family 🙏 thank you Jesus ❤️💖 amen
അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും ഞങ്ങൾക്ക് നിന്റെ സംരക്ഷണം നൽകണേ. സുനിലച്ചായനെയും മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@NevLovesFutbol44444 жыл бұрын
For the settlement of the accident case. Then For the settlement of the financial crisis. Wanted to build a new home and egg shop. My 3sons weak in studies and lazy to do prayer. Wanted funds to construct the house. I want to construct the house and the egg shop with out loans.Joseph, Mary, Jesus, grant me my intentions by this time and bless me. Thank you very much lord.
@catherinetc30024 жыл бұрын
ഇന്ന് പ്രാർത്ഥിച്ച കാര്യങ്ങളെല്ലാം എനിക്ക് സാധിച്ചു തരണേ അമ്മേ പ്രാർത്ഥിക്കണേ 💕💕🙏🙏🙏🙏
@srabelfcc14632 жыл бұрын
Lord give me a spark of contemplation Lord Viyan addict ionto mobile can't study Lord heal my leg give me ability to walk properly
@1god833 жыл бұрын
Praise the lord... Hallelujah🙏🙏🙏🌹🌹🌹 Hallelujah 🌹🌹🌹🌹🙏🙏
@jobmartinpanakkal2 жыл бұрын
Amen 🙏🙏🙏🌹
@Ann-8283 жыл бұрын
Thankyou God....for all your blessings😌✝️
@ancyvincent55153 жыл бұрын
Amma matave bless my children.
@cleetussiji55332 жыл бұрын
അമ്മേ മാതാവേ എല്ലാആപത്തു അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ അറിഞ്ഞോ അറിയാതെയോ ചെയ്യ്തു പോയ പാപങ്ങൾ എല്ലാം പൊറുക്കണമേ ഉദ്ധിഷ്ടകാര്യങ്ങൾ സാധിച്ചു തരേണമേ 🙏🙏
@chackokv88063 жыл бұрын
Thanks heavenly Father son and holy spirit Amma MathAvu St Joseph arch angells guardian angels and saints and angels for everything
Amme mathave, relieve my daughter from all accident related issues which she is going through now. Please pray for her to happen miracles in her and make her happy . Fill her with Holy Spirit. Amen
@marykuruppacherry90854 жыл бұрын
Parysutha Mathave avidennu ente operations and everything which needed for a successful operation and recovery anubhavickunnathinu angayude thirukumaranode prarthikename fill me with Holy Spirit..
Ave maria mother of jesus help us in my business and solve my financial problems amen
@lissykunjumon4354 жыл бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായമായി ഉണ്ടാവനെ ആമേൻ
@littleflower44723 жыл бұрын
🙏🙏🙏 Most Holy Virgin Mary pl intercede to Ur beloved Son to protect all illness people and give good health as their mind and heart.pl hear our prayers 💞💞💞
@rincyullas94494 жыл бұрын
Praying for our job
@marykuttymathew58593 жыл бұрын
Pray for my husband
@jamesmathew18804 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@aswathysreejesh99853 жыл бұрын
അമ്മേ മാതാവേ ആമേൻ 🙏🌹🌹🙏🌹🌹🙏
@minivj60863 жыл бұрын
Ente madave nimishamolede athmavinu koorrayitikkname
@sr.christychristy73763 жыл бұрын
Queen of wisdom pray for us
@bastinv.v93764 жыл бұрын
അമ്മേ 💙💜💙💜💙💜💜💜💙💜💙💜അനുഗ്രഹിക്കണമേ
@sabishaju74623 жыл бұрын
പനിയും തലവേദയും ശരീരവേദനയും രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല കോവിഡ് ടെസ്റ്റു ഉണ്ട് നെഗറ്റീവകനും പ്രാർത്ഥിക്കുന്നു 🙏
@domnicv40844 жыл бұрын
Mother of holy rosary pray for us amen and pray for us and to our families and our children amen
@shyniajith93932 жыл бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയിൽ ഇത്രയും മാറ്റം വരുത്തിയ എന്റെ അമ്മ മാതാവിനും എന്റെ ഈശോയിക്കും കോടാനുകോടി നന്ദി🙏🙏🙏
@anniejoji46563 жыл бұрын
Thank you mother for hearing my prayers. Amme pray for my children.
@mildajobit9702 жыл бұрын
Pls pray for our family....amme thunayayirikkename
@mathewov12832 жыл бұрын
Parisudha mathave Amme njangalude Amalayude vivaham nadathi anugrahikaname.Ammr mathave njangalude Briannamolude ella asukhangalum sukamaki anugrahikaname amen amen 🌹🌹🌹🌹🌹🙏🙏🙏🙏 o
@sajiantony54564 жыл бұрын
Mother Mary prayer my family 🙏🙏🙏🙏🙏🌹🌹🌹💐💐
@anjalalalu34693 жыл бұрын
Amme madhave e lokam muzhuvaneum kathollane alla apakadagalil nenum rogagalil nenum amen 🙏🏻
@ranivincent7913 жыл бұрын
Mother Mary bless Aiswariya in her journey to Canad🙏🔥🙏
മാതാവേ... എന്റെ കുടുംബത്തിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു.. എന്റെ ഭർത്താവിന്റെ മദ്യപാനം അവസാനിപ്പിച്ചു തരേണമേ.. ജോലിക്കു സ്ഥിരമായി പ്പായി ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കേണമേ.. അവരെ ആത്മാർഥമായി സ്നേഹക്കേണമേ.. നിങ്ങൾക്കായി ഒരുക്കേണമേ 🙏🏻മാതാവേ.. എനിക്കു സ്ഥിരമായി ഒരു ജോലി തന്നെന്നെ 🙏🏻🙏🏻😞😞സഹായിക്കണേ