ചാത്തൻ സേവ പതിവായി ചെയ്യുന്ന യുവാവിനുണ്ടായ അനുഭവം | FR DIBIN ALUVASSERY VC | GOODNESS TV |

  Рет қаралды 15,633

Goodness Tv

Goodness Tv

Күн бұрын

#goodnesstv #FrDibinAluvasseryVC #ChristiandevotionalSpeech #MalayalamTalks #MalayalamRetreat #DivineRetreatCentre #HolyMass #Adoration #syromalabarchurch #syromalabarqurbana #DevotionalTalks #retreat #livequrbana #liveadoration
► For more new videos SUBSCRIBE GOODNESS TV : www.youtube.co...
► / goodnesstelevision
►goodnesstv.in/
© 2021 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 191
@aswincsatheesh6672
@aswincsatheesh6672 2 жыл бұрын
Vishnumaya Swami ശരണം 🙏🙏🙏🙏
@jobisabaistin7919
@jobisabaistin7919 Жыл бұрын
ഇതാണ് കുഴപ്പം മറ്റു മത ദൈവങ്ങളെ ബഹുമാനിച്ചില്ലായെങ്കിലും നിന്നിക്കാതിരിക്കുവാനുള്ള മനസ് ഉണ്ടാകണം അച്ചോ... ച്ചാത്തനെ പറ്റി അച്ചന് എന്ത് അറിയാംചാത്തൻ പിശാശല്ലാ അച്ചോ കാരുണ്യവാനായ മനസലി വുള്ള ഒരു സത്യ ദൈവം ആണ് പെന്നുണ്ണി വിഷ്ണു മായ സ്വാമി അച്ചനറിവില്ലാഞ്ഞ ട്ടാണ് ഒരുപാട് അന്യമതസ്തരെ ചാത്തൻ സ്വാമിെരെ ഷിച്ച് നിർത്തിയട്ടെണ്ട് സ്വാമിക്ക് മതമില്ലാ തന്നെ വിശ്വസത്തോടെയും ബക്ത്തിയോടെയും വിളിക്കുന്നവർക്ക് ഭഗവാൻ അനുഭവസ്ഥനാണ് ഞാൻ തകർന്നടിഞ്ഞ അവസ്ഥയിൽ നിന്നും എൻ്റ്റെ ജിവനും ജിവിതവും തിരികെ നൽകിയത് ഭഗവാനാണ് ആഭഗവാനെ പറ്റി അറിവില്ലാത്ത കാര്യങ്ങൾ അച്ചൻ അവിടെ കുടിയിരിന്ന അളുകളുടെ മുൻപിൽ താൻ വലിയ ആളാണ് എന്ന് അറിയിക്കാൻ അറിയാത്ത കാര്യങ്ങൾ പറഞ്ഞത് ശരിയായില്ലാ അച്ചൻ സ്വാമിയോട് കൽപ്പിച്ചന്നോ എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ലാ സ്വാമിയുടെ പവർ എന്താണ് എന്ന് അച്ചന് എക തെശദാരണ അച്ചന് ഉണ്ടായിരുന്നെങ്കിൽ അച്ചൻ ഇങ്ങനെ പറയില്ലായിരുന്നു അച്ചൻകൽപ്പിക്കാൻ അച്ചൻ്റെ സെർവൻ്റ് ആണോ സ്വാമി വെറുതെ തള്ളി മറിക്കുകയാണ് കഷ്ടം.
@ദേവി-ര7ക്ഷ
@ദേവി-ര7ക്ഷ 2 жыл бұрын
ചാത്തൻ സ്വാമിയും ദൈവം തന്നെയാണ്. ശിവ പുത്രൻ. നല്ലതിന് വേണ്ടി മാത്രം സ്വാമിയെ കൂട്ടുപിടിച്ചാൽ ഒരിക്കലും കൈ വിടാത്തവൻ. അവനവന്റെ മത വിശ്വാസങ്ങളെ ഉയർത്തുമ്പോൾ മറ്റു മതങ്ങളെ വ്രണപ്പെടുത്താതെയും ആവണം
@prajithnarikkuni3807
@prajithnarikkuni3807 2 жыл бұрын
കറക്ട് 👌🏻
@rejithr729
@rejithr729 2 жыл бұрын
അതാണ്‌ ഇസ്ലാമിന് ഇല്ലാത്തത് അവരുടെ ബാങ്ക് വിളിയുടെ അർത്ഥം ഒന്ന് കേട്ട് നോക്കു
@praveenaprasad5818
@praveenaprasad5818 Жыл бұрын
Achan udhesichath Antichrist aanu
@anilchalakudyanil9535
@anilchalakudyanil9535 2 жыл бұрын
അച്ചോ അറിയാത്ത കാരിയങ്ങള് പറയരുത്. വാക്കു പറഞ്ഞാൽ വാക്കു ആയിരിക്കണം അവനു നേട്ടങ്ങൾ ലഭിക്കുമ്പോൾ അവൻ കൊടുകാം എന്നു പറഞ്ഞത് കൊടുക്കണം. അതു പിശാശു അല്ല. അതു ശിവപുത്രൻ വിഷ്ണുമായ സ്വാമിയാണ് 🙏🙏🙏
@soorajsooraj3502
@soorajsooraj3502 2 жыл бұрын
Ys ✌️✌️✌️💓
@akshaypopz6057
@akshaypopz6057 2 жыл бұрын
Yes💕
@mijigopal9637
@mijigopal9637 2 жыл бұрын
Yes
@lathasuresh5263
@lathasuresh5263 Жыл бұрын
സഹോദരാ ഇങ്ങോട്ടു കിട്ടുമ്പോൾ അങ്ങോട്ടു തരാം ഇത് ഡീൽ ബിസിനസ്‌ ഇത് ഒരിക്കലും ഭക്തി യല്ല നമ്മൾ തെറ്റായി ഇതിനെ ഭക്തി എന്ന് പറയുന്നു ഭാഗവാനോട് ഭക്തനു പൂർണഭക്തി യാണ്‌ വേണ്ടത്( നിഷ്കാ മ ) ഭഗവാൻ പരീക്ഷണം തരുമ്പോൾ പതറി ഭഗവാനെ വിട്ടു അകന്നു നീർകു മിള യുടെ ആയുസ്സ് മാത്രം ഉള്ള സുഖഭോഗം തേ ടരുത് ഒരു സുഖവും സ്ഥി രമല്ല ഒരു ദുഃഖ വും സ്ഥി ര മ ല്ല ഭഗവാന്റെ ഭക്തർക്ക്
@anilchalakudyanil9535
@anilchalakudyanil9535 Жыл бұрын
ഭഗവാൻ എനിക്ക് തരണം എന്നു പറയില്ല. എനിക്ക് ആ കാര്യം നടന്നാൽ ഞാൻ തരും എന്നു പറയുബോൾ ആണ് പ്രശ്നം.
@sarathjournal9679
@sarathjournal9679 Жыл бұрын
ബഹുമാനപെട്ട അച്ഛാ ഞാൻ ഒരു ദൈവവിശ്വാസിയാണ് പള്ളിയിലും ഞാൻ പോകാറുണ്ട് ഒരു വിഷ്ണുമായ ഭക്തനാണ് ഞാനും, വിഷ്ണുമായ ഒരിക്കലും ചെകുത്താനല്ല, ഭഗവാൻ ശിവ പുത്രനാണ്, മായാജാലക്കാരനാണ് എല്ലാ ഭക്തരും ഭഗവാന് ഒരുപോലെയാണ്,ക്ഷിപ്രപ്രസാധിയാണ്, അതുപോലെ കോപവുമുണ്ട്, ഭാഗവാനോട് പറയുന്ന കാര്യങ്ങൾ പുള്ളി പറഞ്ഞ പോലെ നടത്തും ഉറപ്പുള്ള കാര്യമാണ് അതിൽ ഒരു സംശയവും വേണ്ട,പക്ഷെ നമ്മളും പറഞ്ഞ വാക്ക് പാലിക്കണം. പിന്നെ അച്ഛൻ പറഞ്ഞത് സത്യമാണ് ഇരുതല മൂർച്ചയുള്ള വാളാണ് സ്വാമിയേ, പക്ഷെ ഭഗവാനെ മനസറിഞ്ഞു വിളിച്ചാൽ ഒരു കുട്ടിയെപോലെ കൂടെയുണ്ടാകും സ്വാമി ഒരു പോറൽ വരുത്തില്ല അതുറപ്പാണ്. പിന്നെ ഭഗവാൻ ആരെയും അങ്ങോട്ട് ചെന്ന് കാണാറില്ല, സ്വാമിയേ കാണേണ്ടവർ അങ്ങോട്ട് പോകാറാണ് പതിവ്, പോയ് പ്രാർദിച്ചാൽ കൈവിടുകയില്ല, പിന്നെ ഈ പേരും പറഞ്ഞു സ്വന്ധം മതത്തെ മാർക്കറ്റ് ചെയ്യരുത് അത് തെറ്റാണ്.
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
ബഹുമാനം അർഹിക്കുന്നവർക്കേ കൊടുക്കേണ്ടുള്ളൂ.. ഇയാൾ അത് അർഹിക്കുന്നില്ല
@binilchacko2895
@binilchacko2895 6 ай бұрын
​@@user-bjkaasinadhഅർഹത അളക്കുന്ന machine ഉണ്ടേൽ മറ്റുള്ളവർക്കും ഒന്ന് കൊടുത്തൂടെ... ഉപകാരം ആകുമായിരുന്നു 🙏
@SuleeshJisha
@SuleeshJisha 10 ай бұрын
അച്ഛൻ ബൈബിൾ മാത്രം പറഞ്ഞാൽ മതി,,,,, ഹിന്ദുവിനെ ചൊറിയാൻ നിൽക്കണ്ട,,,,
@neethukrishna4805
@neethukrishna4805 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഓം ശ്രീവിഷ്ണുമായേ നമഃ🙏 ഓം കാലഭൈരവായ നമഃ🙏 ഓം ഭദ്രകാളീനമഃ🙏 ഈ അച്ഛനെ വിഷ്ണുമായ സ്വാമി കാത്തു രക്ഷിക്കട്ടെ ഈ ഭൂമി ജനിക്കുന്ന ആർക്കും ചാത്തനെ പൂജിക്കാം ഒരു കുഴപ്പമില്ല ഒരു പാട് കുഞ്ഞാടുകൾ ഹിന്ദു ദേവതകളെ പ്രാർത്ഥന ചെയ്യുന്നു
@dhanyahari348
@dhanyahari348 Жыл бұрын
അച്ഛനെ രേഷിക്ക് ഒന്നു ഇല്ല കുറ്റം പറയുന്ന.അവർക്ക്. സ്വാമി ചിരിച്ച് കൊണ്ട് ആവും മറുപടി കൊടുക്കുന്ന പൊട്ട അച്ഛൻ നുണ പറഞ്ഞു നടക്കുവ
@naveensyam8633
@naveensyam8633 Жыл бұрын
എന്റെ സ്വാമി പിശാചല്ല, ചാത്തൻ ക്ഷിപ്രപ്രസാദി ആണ് ശിവപുത്രൻ ചാത്തൻ (പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമഃ )സ്വാമി സ്നേഹവും കരുതലും ആണ് കൊച്ച് കുഞ്ഞ് വാവ ആണ്
@dhanyahari348
@dhanyahari348 Жыл бұрын
പറയുന്ന അച്ഛൻ അൻ പിശശ്
@maneeshkumar5461
@maneeshkumar5461 2 жыл бұрын
ചാത്തന്‍ സ്വാമി ശരണം
@rajeshak9182
@rajeshak9182 2 жыл бұрын
അച്ചോ ഈ പ്രപഞ്ചത്തിലെ ഒരുപാട് ശക്തികൾ ഉണ്ട് . അത് മനുഷ്യർക്ക്‌ എല്ലാം ഒരുപോലെ ആണ് ആർക്കും ഒരു പ്രതിയെകഥയും ഇല്ലാ. ഒരു മഹാമാരി വന്നിട്ടും നേരം വെളുത്തില്ലലോ മനുഷ്യൻ മാർക്കു 🙏
@krishnan533
@krishnan533 8 ай бұрын
വിഷ്ണുമായ സ്വാമി ശരണം 🙏
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
എന്റെ പൊന്ന് അച്ചോ അച്ഛനെ നേരിട്ട് എന്റെ മുന്നിൽ കിട്ടിയാൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ ഭേഷ് ആയിട്ട്... അച്ഛന്റെ കുഞ്ഞാടുകളോട് ഇനി ഞങ്ങളുടെ അമ്പലത്തിൽ പിശാസിന്റെ അടുത്ത് കടന്നു പോകരുത് എന്ന് പറഞ്ഞു അവരെ വിശുദ്ധ കർത്താവിന്റെ അടുത്ത് തന്നെ നിർത്തണം.. മേലാൽ കടക്കരുത് പിശാസിന്റെ അടുത്ത്
@vigneshs1514
@vigneshs1514 2 жыл бұрын
ഓം സത്യസന്ധായ മഹാ ചാത്തായ നമഃ 🙏
@Babu-ol6el
@Babu-ol6el Жыл бұрын
ഓം ശ്രീ പൊന്നു ഉണ്ണി വിഷ്ണു മായേ ശരണം 🙏🏻
@dipusnair3699
@dipusnair3699 8 ай бұрын
Achan paranjathu 💯% true aanu ethe anubhavam ulla niravadhi aalukal undu
@sreelekhasreelekha8353
@sreelekhasreelekha8353 2 жыл бұрын
സ്വാമിയോട് കളി വേണ്ട. പ്രേതം പിശാസ് എന്നൊക്കെ പറഞ്ഞു അതിക്ഷേപിച്ചാൽ പണി പുറകെ വരും. എന്റെ ചാത്തൻ സ്വാമി പ്രത്യക്ഷ ദൈവം ആണ്.
@malluzoneinternational
@malluzoneinternational 2 жыл бұрын
Om srivishnumaya swamine namaha 🙏
@maheshv9790
@maheshv9790 Жыл бұрын
Vishnu maya chathanta kayil ninu randu keeru kollumbol padicholum jathi matha badam millatha allavar kum savikkavunna oru murthi anu chathan adhu orikkallum negetive energyalla nigaluda mathatilla negetive energy aya sathan alla chathan randum vathayasam undu ithina kurichokka arivundangil mattullavarodu paranjal mathi chathan pichaju annu polum pozhatharam parayaruthu njagal arum chathana patti ariyathavar alla pinna njagal oru mathathayoum thazhthi kattano nokkunilla oru arivillatha karyathapatti mattullavarode thattaya aashayam pangu vachappol athirthu annu mathram
@saneesh430
@saneesh430 Жыл бұрын
സത്യം... ഇവർക്കെന്തറിയാം
@dhanyahari348
@dhanyahari348 Жыл бұрын
ഇയാൾക്ക് സ്വാമി കുറിച്ച് ഒരു കിണ്ടി അറിയാതെ. അൻ വന്ന് തള്ളുന്ന
@omanakg4711
@omanakg4711 Жыл бұрын
ബിബിളുംകൊണ്ട് പള്ളിയിൽ പോയി പ്രാർത്ഥിച്ചു ഒരു ഗതിയും പരാഗതിയും ഇല്ലാതായി അവസാനം കുരിശിന്റെ മുന്നിൽ മെഴുക് തിരി കത്തിച്ചു വെച്ച് ആത്മഹത്യ ചെയ്ത ഹിന്ദുക്കൾ ഉണ്ട് അങ്ങനെ എത്ര എത്ര അനുഭവങ്ങൾ
@arunkumar4594
@arunkumar4594 8 ай бұрын
Reality
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
ഇന്നലെ കാനാടിയിൽ ഒരു ക്രിസ്ത്യൻ ദമ്പതികളെ കണ്ടു.. മക്കൾ ഉണ്ടാകാൻ വഴിപാട് നടത്തി വിഷ്ണുമായ അനുഗ്രഹം കൊണ്ടു ഗർഭിണി ആയ ഭാര്യ.. ഞാൻ ഈ അച്ഛന്റെ പ്രസംഗം കാണിച്ചു.. അവർ സ്വന്തം മതത്തെ കുറിച് പറഞ്ഞത് കേട്ടാൽ അച്ഛൻ നാണിച്ചു തല താഴ്ത്തും.. അച്ചോ ആ തിരു വസ്ത്രത്തെ ബഹുമാനിക്കും ഞാൻ.. അതിനുള്ളിലെ ചെന്നായ്ക്കൾ ആണ് നിങ്ങൾ എല്ലാം..
@binilchacko2895
@binilchacko2895 6 ай бұрын
ഇത് മറ്റ് മതങ്ങൾ പോലെ അല്ല... കാര്യം കാണാൻ വേണ്ടി രണ്ട് തിരി കത്തിച്ചാൽ അനുഗ്രഹം തരുന്ന അനുഗ്രഹ കച്ചവടക്കാരൻ ആണ് കർത്താവ് എന്ന് കരുതിയത് നിങ്ങളുടെ തെറ്റ്.... ദൈവവും ദൈവതിന് പ്രീയപെട്ടവരും തമ്മിൽ അപ്പൻ മക്കൾ ബന്ധം ആണ് വേണ്ടത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്... മക്കൾക്കു എന്ത് വേണമെന്ന് അപ്പന് അറിയാം... മക്കൾ ചോദിക്കാതെ തന്നെ അത് നല്കാനും അപ്പന് അറിയാം... ഇതാണ് ക്രിസ്ത്യൻ വിശ്വാസത്തെ മറ്റ് മതങ്ങളിൽനിന്നും വെത്യാസം ആകുന്നത്... 👍
@binilchacko2895
@binilchacko2895 6 ай бұрын
​@@user-bjkaasinadhഅമ്പലത്തിന്റെ ഉള്ളിൽ വെച്ച് പെൺകുട്ടിയെ ഒരു തിരുമേനി പീഡിപ്പിച്ചിട്ട് അതികം കാലം ആയിട്ടില്ല സഹോദര.... തുപ്പുമ്പോ മലർന്ന് കിടന്നു തുപ്പരുത്
@user-bjkaasinadh
@user-bjkaasinadh 6 ай бұрын
@@binilchacko2895 ഇത് ക്രിസ്ത്യൻ സഹോദരങ്ങളെ പറഞ്ഞു മനസ്സിലാക്കു.. മിക്ക അമ്പലത്തിലും ഇപ്പൊ നിറയെ ക്രിസ്ത്യൻ സഹോദരങ്ങൾ ആണ്.. ദൈവം ഒന്ന്.. ഒരു മതത്തെയും വില കുറച്ചു പറയരുത്.. ചങ്കൂറ്റം ഉണ്ടോ മുസ്ലിം വിഭാഗത്തെ പറയാൻ
@teresachullikkatt3925
@teresachullikkatt3925 2 жыл бұрын
Freedom of my God is with me . Amen
@nitashakapahi5027
@nitashakapahi5027 2 жыл бұрын
Thank you Holy Spirit for this blessed message.
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
നിങ്ങളും വന്നു പോകരുത് ഞങ്ങളുടെ അടുത്ത് ഓരോ നോട്ടീസും പ്രവചനവും കോണസയും കൊണ്ടു.. യേശുനെ വിളിക്ക്... നീയും നിന്റെ കുടുംബവും രക്ഷപെടും എന്ന് പറഞ്ഞിട്ട്.
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
നിങ്ങൾക് വിശ്വാസം ഇല്ലങ്കിൽ വിശ്വസിക്കേണ്ട.. നിന്ദിക്കരുത്.. കുരിശ് പിടിച്ചു നടന്നാൽ മതി. ഇങ്ങോട്ട് കയറി ഉണ്ടാക്കേണ്ട.. അച്ഛൻ കളിച്ച ആള് മാറി പോയി.. തടുക്കാൻ യേശു പോരാ... കളി മാറ്റി കളിക്ക് അച്ഛാ..
@Ajcvd
@Ajcvd Жыл бұрын
ചാത്തൻ പോസിറ്റീവ് ആണ്, അസുരൻ മ്മാരെ നിഗ്രഹിക്കുന്ന ആൾ ആണ്, 🙏🙏
@arunkumar4594
@arunkumar4594 8 ай бұрын
ക്രിസ്ത്യൻ ധ്യാനംകൂടി പരിശുദ്ധാത്മാവ് കേറി ഭ്രാന്ത് പിടിച്ച പലർക്കും ഇങ്ങനെ പല ക്ഷേത്രങ്ങളിലും പോയി ഭ്രാന്ത് മാറിയിട്ടുണ്ട്. എന്ന് വച്ച് പരിശുദ്ധാത്മാവിനെ കുറിച്ച് ഞങ്ങൾക്ക് അറിയതൊണ്ട് ഞങ്ങൾ അനാവശ്യം പറയാറില്ല. മറ്റു മതങ്ങളിലെ ദൈവങ്ങളെ ഇങ്ങനെ പറയാതിരിക്കുക. Mind it. ഓം ശ്രീ വിഷ്ണു മായേ നമഃ ❤
@bibing4166
@bibing4166 7 ай бұрын
Please explain
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
നാളെ അച്ഛനെ കാണും ഈ പിശാസിന്റെ നടയിൽ... വരുത്തിക്കും വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി.. കരഞ്ഞു കാൽ പിടിച്ചു ചെല്ലും
@krishnan533
@krishnan533 8 ай бұрын
കടമറ്റത്തു കത്തനാർ ചാത്തൻ സ്വാമി സേവകനാണ്, ക്രിസ്ത്യനികൾ ഹിന്ദുക്കളുടെ അമ്പല കൊടിമരം,വിഗ്രഹ ആരാധന, തുലഭാരം,സഹസ്രനാമത്തെ യേശു സഹസ്രനാമമാക്കി വരെ കോപ്പിയടിച്ചു. ഉളുപ്പില്ലാതെ വർഗ്ഗങ്ങൾ..
@syleshvideos4771
@syleshvideos4771 2 жыл бұрын
ഇവരുടെ പള്ളികളിൽ നമ്മൾ പോയ്‌ പ്രാർത്ഥിക്കരുത്.
@akshaypopz6057
@akshaypopz6057 2 жыл бұрын
Achoo achan parayunna pole shipprakopiyum athupole shipraprasdhiyum koodiyan vishnumaya swamy ath pishashalla eee kaliyuga samayath avatharicha avatharam aahn vishnumaya vishnumayayk madhyavum maamsavum kodutha kaaranam adhehathin athinollath kitty pinne vishnumaya swamy vaarikkori adhehathin kodukkunnund cheyyaatha samayathaan budhimutt vishnumaya swamyk nalla reethiyilulla karmam aanengil achan paranja pole palliyil mudangi kazhinjalum karthaavinod paranjalum kelkkum enn paranja poleyaan ee karmam vishnumaya swamyk cheyyumbol athukond achan pishash enn parayaruth😊🕉️ഓം ശ്രീ വിഷ്ണുമായേ നമഃ🕉️
@VishnuVishnu-wh8mt
@VishnuVishnu-wh8mt 2 жыл бұрын
Ariyatha kariyagal parayaruth ponnu unni vishnu maya swami ye saranam
@jithinn1
@jithinn1 8 ай бұрын
കേരളത്തിൽ ചാത്തൻമാർ കൂടുതൽ ആണലോ. കമന്റ്‌ മൊത്തം ചാത്തൻ ഫാൻസ്‌. ഇവനൊക്കെ എവിടെന് വരുന്നു. കർത്താവെ ഞങ്ങളെ കാത്തോളണേ.
@krishnan533
@krishnan533 8 ай бұрын
അതിന് നിനക്കെന്താ ഏക ദൈവം കർത്താവ് പോലും 😂ഉളുപ്പില്ലാത്ത കടമറ്റം കത്തനാർ ചാത്തൻ സേവ ചെയ്തിരുന്നു.
@arunkumar4594
@arunkumar4594 8 ай бұрын
യേശു ഫാൻ മാത്രം അല്ലടോ
@rejithr729
@rejithr729 2 жыл бұрын
വിവരം ഇല്ലാഴ്മ ഒരു കുറ്റം അല്ല വിഷ്ണുമായ ഒഴികെയുള്ള ചാത്തന്മാർ ദുർമൂർത്തീകളാണ് അന്യനെ ദ്രോഹിക്കാൻ അവർ മുതിർന്നേക്കും എന്നാൽ വിഷ്ണുമായ അത്തരത്തിൽ പെടുന്നവൻ അല്ല സ്വാതിക ഭാവംകൂടിയുള്ള ഒരേ ഒരു ചാത്തൻ ആണ് വിഷ്ണുമായ 3ധ്യാനങ്ങൾ ചാത്തനുണ്ട് സ്വാത്തികം രാജസ്വികം താമസികം ഏതു തരത്തിലും ചാത്തനെ ഉപാസികാം അത് ഉപാസന്റെ താല്പര്യം എന്തുകൊണ്ടും യേശുവിനെ വിളിച്ചു നിരാശനാകുന്നതിലും ചാത്തനെ വിളിച്ചു ഒരു മനുഷ്യായുസ്സു കൊണ്ട് നേടാവുന്നതെല്ലാം നേടുന്നതല്ലേ നല്ലത് വിഷ്ണുമായ യെ സംബന്ധിച്ചു ചാത്തനെ കൊണ്ട് ഗുണം ഉണ്ടായിട്ടുള്ളവരെല്ലാം നന്ദി ഉള്ളവരായിരിക്കണം എന്നേയുള്ളു വന്ന വഴി മറകാതിരിക്കുക സഹിഷ്ണുത എന്നൊരു വാക് മലയാള നിഘണ്ടുവിൽ ഉണ്ട് അതിന്റെ അർത്ഥം പോയി പടിക്കു
@mohammedjafarjafar5032
@mohammedjafarjafar5032 Жыл бұрын
Vere ethokke chathanmaar und
@oblivion_007
@oblivion_007 11 ай бұрын
ഒരു ചാത്തന്മാരും ദുർമൂർത്തികൾ അല്ല... നമ്മൾ പ്രാർത്ഥിക്കുന്ന ഏതു ദൈവത്തെ വച്ചും ദുർ പ്രയോഗങ്ങൾ ചെയ്യാൻ പറ്റും...
@brotheronly4159
@brotheronly4159 2 жыл бұрын
Oom sree vishnumaye nama
@sreejithtk4356
@sreejithtk4356 Жыл бұрын
ഇനി ഒരു പ്രാവശ്യം കൂടി അച്ഛാ ഇതുപോലെ സംസാരിക്കരുത് അത് ഞങ്ങളുടെ പൊന്നുണ്ണി വിഷ്ണുമായ ഭഗവാനാണ് ശിവപുത്രനാണ് അറിയാത്ത കാര്യം സംസാരിക്കാൻ നിൽക്കരുത് അച്ഛൻ അച്ഛന്റെ കാര്യം നോക്ക്
@Panolilmusics
@Panolilmusics 3 ай бұрын
Vishnumaya oru പിശാചാല്ല കേട്ടോ പള്ളിലച്ച
@ArunArun-pe2oz
@ArunArun-pe2oz 2 жыл бұрын
നിങ്ങൾ അറിയാത്ത കാര്യങ്ങൾ ഒരിക്കലും പറയുന്നത് മഹാദേവൻ റെ പുത്രനാണ് ചാത്തൻ സ്വാമി കളി സ്വാമിയോട് വേണ്ട
@dhaneeshdhaneesh3586
@dhaneeshdhaneesh3586 2 жыл бұрын
Vishnumayaswamiyenamaha.chathaswamiyenamaha
@AkhilSb-h2t
@AkhilSb-h2t 11 ай бұрын
ഇവർ ചാത്തൻ സ്വമി യെ പിശാശ് എന്ന് പറയുന്നത് തെറ്റാണ് ചാത്തൻ എന്നത് ശബരിമല ശാസ്‌താ വ് ആണ് നിങ്ങൾ ക്രിസ്താനികളെ ഞങ്ങൾ ബഹുമാനിക്കുന്നു അതുപോലെ ഞങ്ങൾ ഹിന്ദുക്കളെ ബഹുമാനിച്ചിലെക്കിലും പുച്ഛിക്കരുത്
@RadhakVijayan
@RadhakVijayan Жыл бұрын
അച്ഛൻ എന്ത് വർത്തമാന പറയുന്നത്
@vishnukumarvishnu6098
@vishnukumarvishnu6098 3 ай бұрын
അച്ഛന് തിന്നോണ്ട് വെറുതേ ഇരിക്കുന്നതിന്റെ കുത്തിക്കഴപ്പാണ്, നമ്മൾ ഹിന്ദുക്കൾ എല്ലാമതവിശ്വാസങ്ങളിലും വിശോസിക്കുന്നവരാണ്, നമ്മൾ എവിടെ എങ്കിലും വിഴുന്നുകിടക്കുബോ ഏത് ദയവത്തിൽ വിശ്വസിക്കുന്നവനാണ് നമുക്ക് ഒരു കൈ തരുന്നതെന്ന് അറിയില്ല, ആരുടേയും വിശഓവസത്തെയും അവഗണിക്കരുത് 🙏🏻
@leopaul1955
@leopaul1955 2 жыл бұрын
God bless you acha
@arunkumar4594
@arunkumar4594 8 ай бұрын
Never for this disgrace
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ പിസാസ് ആണെന്ന് അച്ഛൻ പറഞ്ഞു.. എങ്കിൽ അച്ചന് നിർത്താൻ കഴിവുണ്ടോ നിങ്ങളുടെ ജാതിക്കാരെ ഈ പറഞ്ഞ പിശാശിച്ചിന്റെ അടുത്ത് വിടാതെ ഇരിക്കാൻ.. ഉണ്ടോ.. ഉണ്ടെങ്കിൽ മാത്രം ഇത് പോലെ സംസാരിക്കാൻ വന്നാൽ മതി..
@AmruthamGamayah
@AmruthamGamayah Жыл бұрын
കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ....ഇത് നിങ്ങളുടെ ഭയത്തിൽ നിന്നുണ്ടാവുന്ന കഥ..പിശാച് എന്നൊക്കെ പറയുന്നത് മുന്നേ കാര്യങ്ങൽ അറിയൂ... വിഷ്ണുമായ ചാത്തൻ ശരണം...സ്വാതന്ത്യം ഇല്ലത്തവർ അല്ല ഹൈന്ദവർ.. ഏത് മതത്തിൻ്റെയും ദേവാലയത്തിൽ പോവാനും ആരാധനയിൽ പങ്കെടുക്കാനും ഹിന്ദുവിനു സ്വാതന്ത്ര്യം ഉണ്ട്..ഒരു നിയമവും നിർബന്ധവും ഹിന്ദുവിന് ഇല്ല..ഇങ്ങനൊക്കെ അല്ലെങ്കിൽ നിനക്ക് സ്വർഗം കിട്ടില്ല..നിനക്ക് തല്ല് കിട്ടും എന്ന് ഒരു ഗ്രന്ഥത്തിലും പറയുന്നില്ല .ഇത്രയും സ്വാതന്ത്ര്യം വേരെത് മതം തരുന്നുണ്ട്.. വിവരം അല്പമെങ്കിലും ഉണ്ടായാൽ നന്ന്..കാര്യങ്ങളെ apagradhichariyathe സംസാരിക്കേണ്ട ആളല്ല ഒരു പുരോഹിതൻ എന്ന് ആദ്യം മനസിലാക്ക്
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
ഉള്ള ക്രിസ്ത്യാനികൾ മുഴുവൻ അവനെങ്ങാട്ടിൽ ഉണ്ട്‌.. ഒന്ന് പോ അച്ഛാ
@ShijutgShijutg
@ShijutgShijutg 6 ай бұрын
ഓം ശ്രീ വിഷ്ണു മായേ നമോ നമഹാ ❤❤❤❤ എന്റെ പൊന്നുണ്ണി ചാത്തൻ സ്വാമി ❤❤❤
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
പറഞ്ഞാൽ മനസ്സിലാവുന്ന ഭക്തരെ കാത്ത് കൊള്ളുന്ന കർത്താവ് നിങ്ങൾക് ഉണ്ടെങ്കിൽ പിന്നെ എന്തിനു നിങ്ങളുടെ കുഞ്ഞാടുകൾ ഞങ്ങളുടെ വിഷ്ണുമായയേ കാണാൻ അവനെങ്ങാട്.. കാനടി എന്നിവിടങ്ങളിൽ വരുന്നു.. അച്ഛൻ ഒരു ദിവസം വന്നു നോക്ക്.. കുരിശിന്റെ മക്കളുടെ നീണ്ട ക്ക്യു അമ്പലത്തിൽ.. പോയി വല്ല പണിയും ചെയ്തു ജീവിക്ക് അച്ചോ.. കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ
@lijokj6754
@lijokj6754 2 жыл бұрын
Somgyayude pustthakam ninte papam inne vettayadum ' ( papam papiye thediyetthum ) 💠👏😭
@aswincsatheesh6672
@aswincsatheesh6672 2 жыл бұрын
Chathan is a God
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
ചാത്തൻ ദുർമൂർത്തി ആണോ . ഒരിക്കലും അല്ല.. സാക്ഷാൽ പാർവതി ദേവിക്കും ശിവഭഗവാനും പിറന്ന പുത്രൻ ആണ്.. പൊന്നുണ്ണി വിഷ്ണുമായ.. ക്ഷിപ്ര പ്രസാദം ആണ്.. അപേക്ഷിച്ചവരെ ഉപേക്ഷിക്കില്ല.. 🙏🏻🙏🏻🙏🏻
@p666runni5
@p666runni5 2 жыл бұрын
ഈ കർത്താവു എന്ന് പറഞ്ഞു താങ്കൾ ആരാധിക്കുന്നത് മരിച്ചുപോയ യേശു എന്ന് വിളിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവിനെ അല്ലെ അപ്പോൾ അത് പ്രേത ആരാധാനായല്ലേ 🤔🤔🤔😁
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
അയ്യോ അല്ല... അവരുടെ എല്ലാം നല്ലവർ.. അതല്ലേ അവർ സുവിശേഷം പറഞ്ഞു ആളുകളെ പിടിച്ചു വലിച്ചു ജാതിയിലേക്ക് കൊണ്ടു പോകുന്നത്.. നാണം കേട്ട ജാതി
@maheshmnaiir
@maheshmnaiir 9 ай бұрын
ഈ വീഡിയോ മുഴുവൻ കണ്ടു , അച്ഛൻ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടു.. ഇതിൽ അച്ഛൻ പറയുന്ന കാര്യം വിവരമില്ലായ്മയാണ് എന്നു ബോധ്യപ്പെടുന്നവർ അവരെ കുറ്റം പറയാതെയോ , പഴി പറയാതെയോ ഇരിക്കണം .. യേശുവിന്റെ ദർശനങ്ങൾ സഹനത്തിന്റെയും ത്യാഗത്തിന്റെയും ആണെന്നു മനസ്സിലാക്കുവർ ഇതിനു ബദലായി ക്രിസ്തുവിനെയോ ക്രൈസ്തവരെയോ കുറ്റം പറയില്ല.. എല്ലാ ദരർശനത്തേയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാല കാഴ്ചയാണ് സനാധാനം ദൈവമില്ലെന്നും ബൗദ്ധിക സുഖമാണ് വലുത് എന്നു പറയുന്ന ചർവകരെയും മഹർഷി ആയി കണ്ടു ബഹുമാനിക്കുന്ന ഒരു സനാഥനിയ്ക് ക്രിസ്തുവിനെയും കൃഷ്ണനെയും രണ്ടെന്ന ഭേദ ഭാവമുണ്ടാവില്ല.. ചാത്തൻ ദുർ ദേവത ആയി കാണുന്നവർ അറിയേണ്ടത് , കേരളത്തിലെ മലകളോളം തന്നെ പഴക്കമുണ്ട് കേരളത്തിലെ ചാത്തൻ സങ്കൽപ്പങ്ങൾക്ക് , ഗോത്രവർഗ്ഗക്കാർ പാവങ്ങളുടെ ദേവതയായി അവർ കഴിച്ചിരുന്ന കളും കോഴിയും കൊടുത്തു വിഷമങ്ങൾ പറഞ്ഞു വിളിച്ചിരുന്ന സാധാരണക്കാരന്റെ ദൈവം ആയിരുന്നു ഒരു കാലത്ത്.. , AD 52 സെന്റ് തോമസ് കൊടുങ്ങല്ലൂർ (മുസിരിസ്) കാല് വയ്ക്കുന്നതിന് മുൻപ് എത്രയോ പാഴ്മയുള്ള ആചാര രീതിയാണ് ചാത്തൻ സേവാ.. പിന്നെ നമ്മെ രക്ഷിക്കുന്ന ശക്തിക്ക് ശിക്ഷിക്കാനും കഴിയുമെന്ന് മനസ്സിലാക്കുക..
@Hariharan22632
@Hariharan22632 8 ай бұрын
കടമറ്റം കത്തനാർ ചാത്തൻ സേവക്കാരനായിരുന്നു..
@divinewibes2633
@divinewibes2633 2 жыл бұрын
പിശാച് നിങ്ങളുടെ യഹോവയാണ്
@renjinim-zh9hm
@renjinim-zh9hm Ай бұрын
അങ്ങനെ പറയരുത്.. അവർ പറയുന്നത് അവരുടെ സംസ്‍കാരം ആണ്.. നമ്മുടെ ധർമ്മം അതല്ല..
@manumohan6747
@manumohan6747 2 жыл бұрын
Thaankal peringottukara devasthaanatho,aavanangaattukalariyilo,kaanadimadathilo veruthe Onu sandarshikunathu nannayirikum...
@pavithravs2070
@pavithravs2070 2 жыл бұрын
Ee achnu vattaannu thonnunnu Swami araaannu eylkku aryilllaaa
@sreenathijk2952
@sreenathijk2952 5 ай бұрын
Unda....
@junedeliciousvlog3127
@junedeliciousvlog3127 2 жыл бұрын
ചാത്തൻ സേവ് ദുർവിനായോഗം ചെയ്യരുത് 😠 മനസ് ഉരുകി പ്രാർത്ഥിച്ചാൽ ചാത്തൻ ആയാലും ഏത് ദേവൻ ആയാലും അനുഗ്രഹം തരും... ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ പ്രാർത്ഥിക്കുമ്പോൾ എല്ലാവർക്കും വേണ്ടി നന്മ വരട്ടെ എന്നാണ് ♥️
@teresachullikkatt3925
@teresachullikkatt3925 2 жыл бұрын
Yes...True
@helanasany8186
@helanasany8186 2 жыл бұрын
ആർക്കും ഇത് ചെയ്യാൻ thonnallle ❤️നന്മ ചെയ്യാൻ സാധിക്കട്ടെ
@rashith1877
@rashith1877 2 жыл бұрын
ഞാൻ ചാത്തൻ സേവ ചെയിതു വൃതം എടുക്കുമ്പോൾ വൃതം മുറിഞ്ഞു ഇതിനു ദോഷം ഉണ്ടാകുമോ പരിഹാരം ഉണ്ടോ എനിക്ക് പേടിയാണ് ഇതിനെ പറ്റി എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ട് പറ്റിയതാണ്
@rejithr729
@rejithr729 2 жыл бұрын
@@rashith1877 ചാത്തൻ മന്ത്രം എത്രതവണ ജപിച്ചു ഗുരു ഉപദേശം കിട്ടിയിരുന്നോ ചാത്തൻ ബാദ്ധയിൽ വരാതിരുന്നാൽ മതി
@unnisince9825
@unnisince9825 Жыл бұрын
പണിയാണ് ബ്രോ
@unnisince9825
@unnisince9825 Жыл бұрын
സേവ എടുക്കുമ്പോ അത് മുടങ്ങല്ലൂ
@arunkumar4594
@arunkumar4594 8 ай бұрын
ആർക്കും കുർബാന ചെയ്യാൻ തൊന്നല്ലെ. പ്രാർത്ഥിക്കുന്നു❤
@jomolscaria4642
@jomolscaria4642 Жыл бұрын
Christans എല്ലാം ഉടയിപ്പാ
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
എന്റെ പൊന്നച്ചോ നിങ്ങളുടെ പല ആൾക്കാരും വിഷ്ണുമായ ഭക്തർ ആണ്.. നിങ്ങളെ പോലെ ഹിന്ദുക്കൾ ആരും മതവിശ്വാസം inject ചെയ്യാൻ വരാറില്ല. ഓരോ സുവിശേഷം പറഞ്ഞു വീട് വീടാന്തരം കയറി ഇറങ്ങാറില്ല..വന്ദിച്ചില്ലേലും നിന്ദിക്കരുത്.. പ്രേത്യേകിച്ചു ഭഗവാൻ പൊന്നുണ്ണി വിഷ്ണുമായയെ.. മൂടോടെ അറത്തു കളയും ഭഗവാൻ.. ഓർത്തോ
@beautytouch8560
@beautytouch8560 2 жыл бұрын
Ayyoo ningaluku ningalude daivam valuth ningalude aalugal ellarum nalla rech pepeole aano aaugal onnum ellathavr aano? Ellam sugam mathram aano? Ningaluku ooro aalugalku avarude vishwasam mattulla daivagale kuttam oarayate ningalu orathikuuu .... Ponnunnni vishnumaya swamiye nallat paranjailakilum kutttam parayarut eee paranja ningaluk ath onnum eelthay pogum sguva shakthi balan aaanu vishnumaya swami 🙏🏼🙏🏼🙏🏼🙏🏼🙏🏼 paranjat tirichu kiittate irikatte🙏🏼🙏🏼🙏🏼🙏🏼
@jayakumarannairs3480
@jayakumarannairs3480 2 жыл бұрын
നേരെ നടുക്കന്നവർക്ക് അവൻ (ദൈവം) ഒരു നന്മയും മുടക്കുക യില്ല, സ്തോത്രം.
@PVSJC
@PVSJC 2 жыл бұрын
Amen! 🙏🌹😊🙏
@thresiammasamuel8805
@thresiammasamuel8805 2 жыл бұрын
Praise the Lord. Hallelujah
@shobhababu7355
@shobhababu7355 13 күн бұрын
Alappuzha കൃപാസനത്തിൽ ഉള്ള ശക്തി എന്താണ് ഒന്ന് പറഞ്ഞു തരുമോ? പലരും പലതും പറയുന്നു യഥാർത്ഥത്തിൽ സത്യം അറിയുന്നവർ പറഞ്ഞു തരു 🙏🏻
@ajeshmt7152
@ajeshmt7152 2 жыл бұрын
പുര കത്തുമ്പോൾ വാഴ വെട്ടുന്നു.. അച്ചോ മനുഷ്യൻ നന്നാവാത്തതിന് ദൈവത്തെയും ചാത്തൻ മാരെയും കുറ്റം പറയുന്നു.. എല്ലാ മതങ്ങളിലും ഇതു പോലെ പ്രഭാഷണം നടത്തുന്ന ആൾക്കാരുണ്ട് എല്ലാ മതത്തിനും അവരുടേതായ പുസ്തകങ്ങൾ (ബൈബിൾ. ഉപനിഷത്. ഖുറാൻ )ഉണ്ട് ഇത് വായിച്ചിട്ടും ഉപദേശങ്ങൾ കൊടുത്തിട്ടും മനുഷ്യൻ നന്നാകുന്നില്ലെങ്കിൽ ആരുടെ കുഴപ്പമാണ്.സ്വന്തം മകളെ പീഡിപ്പിക്കുന്ന പിതാവ് മാതാപിതാക്കളെ വേണ്ടാത്ത മക്കൾ കഞ്ചാവും മയാകുമരുന്നും കിട്ടിയില്ലെങ്കിൽ കൊലപാതകം നടക്കുന്ന നാട് ഇത് ഏതെങ്കിലും ദൈവങ്ങളെ ചാത്തന്മാരോ ആണോ ചെയ്യിക്കുന്നത് ഒരു മന്ത്രവാദിക്കും,ലോഹ ഇട്ട പാതിരിക്കും,തങ്ങൾക്കും ഒന്നും ഈ നാട് നന്നാക്കാൻ അറിയില്ലെങ്കിൽ ഈ പണി നിർത്തി കൃഷി പണിക്കു പോകണം മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കി ജീവിച്ചു പോയാൽ ഈ നാട് എന്ന് നന്നായി പോയേനെ... ഇപ്പോൾ അച്ഛൻ പറഞ്ഞത് തന്നെ അച്ഛന്റെ മതത്തെ പൊക്കി പിടിച്ചും മറ്റുള്ളവരെ താഴ്ത്തി കെട്ടിയും എന്ന രീതിയിലാണ് ഈ ചിന്താഗതി തന്നെ മനുഷ്യൻ മാറ്റുകയാണെങ്കിൽ നന്നായേനെ
@aswathyka2980
@aswathyka2980 2 жыл бұрын
എന്നെ കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല (യോഹന്നാൻ 15:5)
@veenarani3639
@veenarani3639 Жыл бұрын
Acho ariyatha karyagale kurichu samsarikkathirikkuka.last kumbasarikendivarum🙏🙏
@bajrangdal.-
@bajrangdal.- Жыл бұрын
അച്ചോ ചുമ്മാ കിടന്നു സംസാരിക്കല്ലേ..... വിഷ്ണുമായ സ്വാമിയേ അച്ഛന് അറിയില്ല..... ഈശോ മിശിഹാ മാത്രമാണ് ദൈവം എന്നുള്ളത് അച്ഛന്റെ തെറ്റിദ്ധാരണ മാത്രം ആണ്.......
@sreedeviseedevim.v4498
@sreedeviseedevim.v4498 Жыл бұрын
Helo vishnumaye nama.than pido.abhaya case ennum thelijittilla.achanmaru nallavaru..ortho.karthavime nigalellavarum chernnu kurisil thara chu.elle.papikale.aru are venamenkilum sevikatte.thanikendhado chirichilu..swamiyosu kalikenda.ok.konathile prasangam..achan maru peedipikunna kalam .bishapinu sughalleda kalla acha.
@mustafavv9287
@mustafavv9287 2 жыл бұрын
നിന്റെ മതം നല്ലതാണെന്ന് നിനക്ക് പറയാം പക്ഷേ മറ്റു മതങ്ങൾ ശരിയല്ല എന്നു പറയുന്നത് ശരിയല്ല
@rejithr729
@rejithr729 2 жыл бұрын
ഒരു മുസ്‌ലിം ആണോ ഈ പറയുന്നത് എനിക്ക് വയ്യാ 🤩🤩🤩
@AnuKrishnanMs
@AnuKrishnanMs 2 жыл бұрын
@@rejithr729 muslingalkentha bro kuzhapam, ellaa mathathilum und Mattu mathangale thalli parayunor. Pinna chathan swamide karyam ellaarum neritt anubhavich arinjitulath aanu. Sivanu koolivahayil janicha makkal aanu chathanmaar. Chathana upaasikumba karyam kand kazhinj like sambathum ellaam undayi bc aavumba swamiye maranna kshiprasadhi aaaya swami kshiprakopi aakum, appol ellaam nashikum, athe pole swamiye vach dhushlarmam cheythalum ithe avastha aayirikum athanu sambavam
@arunkumar4594
@arunkumar4594 8 ай бұрын
Yes
@Sandeep-tu3nc
@Sandeep-tu3nc 2 жыл бұрын
Ente kudumbathine pala reethiyilum oru sthre.chathan seva cheithu nasippichukondirunnu..but .pariharam cheithapo..ippo kuzhappam illa jeevan Thirichu kitty..
@bayyalifes
@bayyalifes Жыл бұрын
ഇദ്ദേഹമെന്ത് മാങ്ങായാണ് പറയുന്നത്? വിഷ്ണുമായ എന്ന ചാത്തൻ സ്വാമിയെ പറ്റി പഠിച്ചിട്ട് വീഡിയോ ഇടുക. അല്ലാതെ ഒരു കാര്യത്തെ പറ്റി ആധികാരികമായി യാതൊന്നും അറിയുകയുമില്ല എന്നാൽ വായിൽ തോന്നുന്ന എന്ത് വേണമെങ്കിലും പറയാമെന്ന് വിചാരിക്കരുത് മിസ്റ്റർ. .
@helanasany8186
@helanasany8186 2 жыл бұрын
അച്ഛാ ഞാൻ kumbasarichattum നിക്ക് സമാദാനം ഇല്ല 😞സാരില്ല മാറും
@abinjoy666
@abinjoy666 2 жыл бұрын
ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത് ഒന്നിന്
@user-bjkaasinadh
@user-bjkaasinadh 8 ай бұрын
ഈ പറയുന്ന അച്ഛൻ ഇത് കഴിഞ്ഞു കുപ്പായം മാറി വിഷ്ണുമായയെ തൊഴാൻ പോയി കാണും.. അച്ഛൻ ഈ പറഞ്ഞത് എല്ലാം അച്ഛന്റെ വയറ്റി പിഴപ്പിന്റെ ഭാഗം.. പാവം അച്ഛൻ
@abhidasanp3368
@abhidasanp3368 Жыл бұрын
ചാത്തൻ പിശാചല്ല അച്ഛാ . ശിവപുത്രൻ
@neethuvivek746
@neethuvivek746 Жыл бұрын
Sivaputhrananu
@rahulvb7177
@rahulvb7177 Ай бұрын
Bt namak thanna dhurithangal.. Ee chathan maralle cheyunme
@kramachandran2846
@kramachandran2846 2 жыл бұрын
ഇയാൾ പറയുന്ന പോലെയെങ്കിൽ Europe -ൽ പള്ളികൾ ഹോട്ടലായി ക്കൊണ്ടിരിക്കുന്നതല്ലേ നിയന്ത്രിക്കേണ്ടത്.
@deepandeepantp9562
@deepandeepantp9562 11 ай бұрын
നമസ്തേ അച്ഛാ. അച്ഛൻ ഒരു പുരോഹിതൻ ആണെന്ന് സ്വയം വിശ്വാസിക്ക് എന്നാലേ ചാത്തൻ ആരാ എന്ന് അറിയൂ. സത്യം പറയാൻ പഠിക്കുക. അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു വെറുതെ സ്വന്തം വില കളയരുത് 🙏ഓം വിഷ്ണുമായേ നമഃ
@aswincsatheesh6672
@aswincsatheesh6672 2 жыл бұрын
Podo podo Foolishness parayee
@sribish3846
@sribish3846 18 күн бұрын
തെറി പറയാൻ അറിയാഞ്ഞിട്ടല്ല ഈ തിരുവത്രതോട് ഉള്ള ബഹുമാനം കൊണ്ടാണ് 😡😡👊
@sanuroopsanuroop4804
@sanuroopsanuroop4804 Жыл бұрын
അറിയാത്ത കാര്യങ്ങൾ പറയല്ല്.. താങ്കൾ എന്ത് മനസിലാക്കി സ്വാമിയേ കുറിച്..
@abinjoy666
@abinjoy666 2 жыл бұрын
ഒരു വിവരത്തെയും ഒരു മതത്തെയും ഒരു ദൈവത്തെ ശക്തിയാണ് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
@lijokj6754
@lijokj6754 2 жыл бұрын
Fr ente appanum ithe vazhiyiloode thanne pogunnu ammayum njanum itharinju amma appanode itharinjappol muthal palliyil poyi dhivya beliyilum aarathanayilum pangedutthe prartthikkyan appan koottakkilla appane koottakkan pediyane amma paranju vicaryachan vanne veede venjiriche prartthichal ttheerumenne appane oru thalpparyamilla apekshikkyane fr. Please 💠👏😭
@PVSJC
@PVSJC 2 жыл бұрын
May The Lord God Save your father! Amen! 🙏🌹😊🙏🙏🌹😊🙏
@lijokj6754
@lijokj6754 2 жыл бұрын
💠👏😭
@suiiii.____CR77
@suiiii.____CR77 Жыл бұрын
നിങ്ങൾ കാര്യം കാണാൻ കഴുതകാലും പിടിക്കുന്നവരാണ് നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ല ചാത്തനെ സ്വാമിയേ കുറ്റം പറയാൻ നിങ്ങൾക്ക് യാതൊരുവിത മാന്യതയുമില്ല ഓർത്തോളൂ......
@lathasuresh5263
@lathasuresh5263 Жыл бұрын
അച്ചന്റെ വാക്കുകൾ ഒരു അനാവശ്യ മായി തോന്നിയില്ല അതിൽ സത്യ മുണ്ട് ഭാഗവതം ഭഗവത് ഗീത ഇതൊക്കെ പഠിച്ച കുറച്ച് എ ങ്കിലും അത് മനസിലാകും അതിൽ പറഞ്ഞിരിക്കുന്നത് എന്താണ് ഭഗവാൻ അതേലും അറിയണം നമ്മൾ
@renjinim-zh9hm
@renjinim-zh9hm Ай бұрын
ഭഗവാൻ എന്താണ് പറഞ്ഞിരിക്കുന്നത്
@ashaanjajianjana5092
@ashaanjajianjana5092 2 жыл бұрын
😇😇😇
@dineshm394
@dineshm394 2 жыл бұрын
Ningal oru achan aano
@anoopmenon178
@anoopmenon178 Жыл бұрын
Acho, Orikalum pishashu enna padam upayogikarudu.
@dhaneeshdhaneesh3586
@dhaneeshdhaneesh3586 2 жыл бұрын
Ente.acha.achanonnumariyilla.chathanenathu.dhyvamthaneyaanu.shivaputhrananu.vishnumaayachathan.chathanukodukunnavazhipadanu.kallumkozhiyum.ethuhindhukalludeacharamanu.parampryaacharam.onnumaryaathe.kidannuveruthepichupeyumparayaruth
@prathibha-qh5ql
@prathibha-qh5ql 10 ай бұрын
Chaathan is not pishaaj or any negative energy...... He is a God..... And the fact is that, the intension of people who comes to him may be the factor So please don't make argument by not knowing that
@prakashjishnu09
@prakashjishnu09 2 жыл бұрын
Chathan seva yukthibodhathe nashippikkum .
@junedeliciousvlog3127
@junedeliciousvlog3127 2 жыл бұрын
ചത്താനെ പിശാച് എന്ന് വിളിക്കാൻ അച്ഛന് എന്ത് യോഗ്യത... വിഷ്ണുമായനെ പിശാച് ആക്കുന്നത് മനുഷ്യർ ആണ്... കർത്താവിനെ തള്ളി പറഞ്ഞ പുരോഹിതരെ അറിയോ അച്ഛനെ 😡😡😡
@shanasebi1055
@shanasebi1055 Жыл бұрын
പിശാചാണ് എന്ന് അച്ഛനോട് ആരാ പറഞ്ഞെ. വന്ദിച്ചില്ലേലും നിന്ദിക്കരുത്.ആശുദ്ധത്മാവ് പോലും അറിയില്ലെങ്കിൽ സംസാരിക്കാൻ പോവരുത്.
@kannannairkk4512
@kannannairkk4512 7 ай бұрын
അച്ചോ.... ഒരുമാതിരി കോണച്ച വർത്താനം പറയരുത്...
@ManojManu-oi2hq
@ManojManu-oi2hq 2 жыл бұрын
പോടാ അച്ഛാ
@CYBERHUNTER-
@CYBERHUNTER- 8 ай бұрын
എന്തെടാ ചാത്തൻ സ്വാമിയെ പറ്റി വഴിയേ പോകുന്ന പിശാച് എന്നൊക്കെ പറയുന്നേ
@333mediakudamaloor3
@333mediakudamaloor3 2 жыл бұрын
ഈ കാലം ദൈവത്തിന്റെ കരുണയുടെ കാലം എന്നാൽ ദൈവത്തിന്റെ നീതിയുടെ കാലം വരും അപ്പോൾ കരുണക്ക് വേണ്ടി കരഞ്ഞിട്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല അവിടെ പല്ലുകടിയും വിലാപവും മാത്രം
@AkhilSb-h2t
@AkhilSb-h2t 11 ай бұрын
ഇവർ ചാത്തൻ സ്വമി യെ പിശാശ് എന്ന് പറയുന്നത് തെറ്റാണ് ചാത്തൻ എന്നത് ശബരിമല ശാസ്‌താ വ് ആണ് നിങ്ങൾ ക്രിസ്താനികളെ ഞങ്ങൾ ബഹുമാനിക്കുന്നു അതുപോലെ ഞങ്ങൾ ഹിന്ദുക്കളെ ബഹുമാനിച്ചിലെക്കിലും 6:29 പുച്ഛിക്കരുത്
@venugopal7099
@venugopal7099 Жыл бұрын
ക്രിസ്ത്യാനികൾക്കു ഹിന്ദുക്കളുടെ എല്ലാം അനുകരിക്കം കാര്യം നടക്കണമെങ്കിൽ മറ്റു വഴി നോക്കേണ്ടി വരുന്നു
Living by  Faith - Fr Dibin Aluvassery VC  | 5 November | Divine Goodness TV
20:29
Divine Retreat Centre Goodness TV
Рет қаралды 8 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 140 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,8 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 140 МЛН