പൈശാചിക സ്വാധീനത്തെക്കുറിച്ച് വൈദികൻ|EPI-2|THE SPIRIT|AFTER DEATH|CATHOLIC ANSWER|PRIEST|GOODNESS TV

  Рет қаралды 135,633

Goodness Tv

Goodness Tv

Күн бұрын

EPISODE - 1 • മരിച്ച ആത്മാക്കൾക്ക് ശ...
EPISODE - 3 • ചെരുപ്പിന്റെഅടിയിൽ കുര...
വെഞ്ചിരിച്ച ഇടങ്ങളിലും വസ്തുക്കളിലും സാത്താൻ കടന്നു വരുമോ? പൈശാചിക സ്വാധീനത്തെക്കുറിച്ച് വൈദികൻ|EPI-2|THE SPIRIT|AFTER DEATH|CATHOLIC ANSWER|PRIEST|GOODNESS TV
#goodnesstv #catholic #church #spirit #soul #death #interview
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 473
@prasadjose1113
@prasadjose1113 Жыл бұрын
ഈശോയെ പിശാചിന്റെ കെണിയിൽ നിന്നും എന്നെയും കുടുംബത്തെയും കരുണയോടെ കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@rohinijoseph8189
@rohinijoseph8189 Жыл бұрын
യേശു അപ്പാ.... പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ 🙏🙏🙏
@agithapattani8454
@agithapattani8454 Жыл бұрын
🙏🙏🙏🙏🙏
@binaroy2913
@binaroy2913 Жыл бұрын
@binaroy2913
@binaroy2913 Жыл бұрын
​ 12
@binaroy2913
@binaroy2913 Жыл бұрын
​ 12
@binaroy2913
@binaroy2913 Жыл бұрын
​ 12
@kishorcyriac2760
@kishorcyriac2760 Жыл бұрын
ക്രിസ്തുവിന്റെ അധികാരം സർവ്വ സൃഷ്ട്ടികളിലും നിലനിൽക്കുന്ന കാര്യം ആധികാരികമായി ഞങ്ങളെ പഠിപ്പിച്ച അച്ഛാ, ഒരുപാട് നന്ദി 🙏
@martintherattil1739
@martintherattil1739 Жыл бұрын
ക്രിസ്തുവിന്റെ അധികാരം ഉണ്ട് . എന്ത് പ്രയോജനം ?
@lissyglancy3460
@lissyglancy3460 Жыл бұрын
Rev Fr. Stanley Mathirappilly Great Message. Thank you👍🙏🙏🙏🙏🙏
@leena3867
@leena3867 Жыл бұрын
വിശുദ്ധിയും പ്രാർത്ഥന യും ഉണ്ടങ്കിൽ മാത്രമേ ഈ വർഗ്ഗം പുറത്ത് പോകു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെആമേൻ 🙏🙏🙏🙏🙏
@annavarkey3698
@annavarkey3698 Жыл бұрын
What about in certain retreats certain people pray over the people to let out satan ?
@tinytot140
@tinytot140 Жыл бұрын
@@annavarkey3698 പോയി അന്വേഷിക്ക്. സോഷൃൽമിഡിയയിൽ ഇരുന്നു ചോദൃങ്ങൾ ചോദിച്ചു രസിക്കാതെ
@joylovelythaiparambil.9179
@joylovelythaiparambil.9179 Жыл бұрын
Great and blessed message. Thank you Acha. God bless.
@rosilygeorge-cf7fh
@rosilygeorge-cf7fh Жыл бұрын
Very very nice message thank you Father God bless you 🙏🌷
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Жыл бұрын
ഈ അച്ഛൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് വളരെ നന്ദി
@saumi7537
@saumi7537 Жыл бұрын
നിങ്ങൾക്ക് അതു എങ്ങനെ മനസിലായി, എല്ലാം ശരിയാണെന്ന്?
@silvismiroje5739
@silvismiroje5739 Жыл бұрын
Yes, it's true🙏
@remi8044
@remi8044 Жыл бұрын
പിശാചുക്കൾ വൈദികരെ പ്രലോഭിപ്പിച്ച് അടിമകളാക്കി വച്ചിട്ടുണ്ട് ... എറണാകുളം -അങ്കമാലി അതിരൂപതയിലെ ചില വിമത വൈദികരുടെ രൂപത്തിൽ.
@amosvlogs6723
@amosvlogs6723 Жыл бұрын
😂😂😂😂😂😂😂
@tinytot140
@tinytot140 Жыл бұрын
so what. തന്റെ കുടുംബത്തിൽ ആരെങ്കിലും ചെയ്യുന്നതെറ്റിന് താൻ ഉത്തരവാദി ആകുമോ. അസ്ഥാനത്ത് കേറി കാക്ക തൂറിയതു പറഞ്ഞ് സുഖിക്കുന്നതും പിശാചിന്റെ പ്രവൃത്തിയാണ്.
@pubggameing1853
@pubggameing1853 Жыл бұрын
😂😂😂
@Shaluvlogs123
@Shaluvlogs123 Жыл бұрын
യേശു വിനെ മറന്നാലും എറണാകുളം അങ്കമാലി അതിരൂപത യിലെ ആശുപത്രി ബിസിനസ് വളരെ നല്ല രീതിയിൽ നടക്കുന്നു.. അവയവങ്ങൾ ദാനം ചെയുന്ന വ്യക്തി കളുടെ വീട്ടിൽ 100 രൂപ യുടെ ബ്ലാസ്റ്റിക് റീത് അച്ഛന്മാരുടെ പേരിൽ വെച്ച് കൊണ്ട് മരിച്ചവരുടെ അവയവങ്ങൾ കുത്തി എടുത്തു കൊണ്ട് പോയി.. വിദേശത്ത് നിന്നും വരുന്നവർക്ക് ലക്ഷകണക്കിന് രൂപക്ക് വിൽക്കുന്നു... നല്ല ആത്മീയ ബിസിനസ്‌ 👌🏻👌🏻👌🏻 പേർളി മാണിക്കും അമല പോളിനും എല്ലാം ഹിന്ദുക്കളെ വിളിച്ചു കൊണ്ട് വന്ന് ക്രിസ്ത്യൻ രീതിയിൽ കല്യാണം കഴിക്കാൻ പള്ളി തുറന്നു കൊടുക്കുന്ന അതിലും വലിയ ആത്മീയ ബിസിനസ്‌ 👌🏻👌🏻👌🏻👌🏻അതും കൊള്ളാം ഈശോയെ സ്നേഹം കൊണ്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന ഞാൻ പറയുന്നു ആലഞ്ചേരി മാത്രമല്ല.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരുത്തനെയും പരിശുദ്ധത്മാവ് വെറുതെ വിടില്ല..
@tinytot140
@tinytot140 Жыл бұрын
@@Shaluvlogs123 വല്ലവനേയും നന്നാക്കാൻ അച്ചാരം വാങ്ങി ഇറങ്ങുന്നതിനു മുൻപ് സ്വന്തം കണ്ണിലെ കോൽ ആദൃം എടുത്തുകളയടോ....
@beenaaugustin8679
@beenaaugustin8679 Жыл бұрын
Theerchayaum undu athu manushyanil pravisijum thinmayil jeevikunavaril sathan undu
@mercymathew-yg8ve
@mercymathew-yg8ve Жыл бұрын
Jesus bless my family
@heavenlyabode12
@heavenlyabode12 Жыл бұрын
Waiting for next episode
@ushao4677
@ushao4677 Жыл бұрын
Kolossyar 2inte15yenthuparayunnu athunammal viswasichal yenthanu sambhavikkunnathu
@serventofalfaandtheomega3040
@serventofalfaandtheomega3040 9 ай бұрын
The name Jesus is above than all other names .He is the king of kings and God of Every ones on the earth
@bhagyasvm6885
@bhagyasvm6885 11 ай бұрын
Thank. U
@jamesmathew1532
@jamesmathew1532 Жыл бұрын
Christu kadannu vannal ok pakshe venjarikkunna aal saaathante aalaayathukondu............😞😞😞😞😞😞
@sathyavachas7002
@sathyavachas7002 Жыл бұрын
ജോബിന്റെ പുസ്തകത്തില്‍ സാത്താന്‍ ദൈസന്നിധിയിൽ കടന്നു ചെന്നു എന്നു കാണാം. യേശു ശിഷ്യർക്കു പിശാചുക്കളെ പുറത്താക്കാന്‍ അധികാരം നൽകി.
@haslefreeman1613
@haslefreeman1613 Жыл бұрын
കേരളത്തിലോ വിദേശത്തോ ലോകത്ത് എവിടെയെങ്കിലും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന Exorcist ജീവിച്ചിരിക്കുന്നത് ആയി ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി കമൻ്റ് ചെയ്യൂ..thanks
@mercyvr7538
@mercyvr7538 Жыл бұрын
Background is black it's not good
@vimalajohny8606
@vimalajohny8606 Жыл бұрын
Enta eeshoa jangala parishuthathmavinal kulippikkanama
@gesalalazar63
@gesalalazar63 Жыл бұрын
അതെ പിശാചിനെ കുറിച്ച് പറയലല്ല, നമുക്ക് സുവിശേഷ പ്രാഘോക്ഷകരാകാം. നന്ദി. 🙏
@bobbyjoseph1271
@bobbyjoseph1271 Жыл бұрын
പിശാച്ചിന് എതിരാണ് സുവിശേഷം. പിശാചിനെ തോൽപ്പിക്കാൻ സുവിശേഷം പ്രഘോഷിക്കണം.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
ഒരു സൈനികൻ ആദ്യമേ അറിയേണ്ടത് അവൻറെ ശത്രുവിനെ കുറിച്ചാണ്. ഇന്ത്യൻ സൈന്യത്തിലെ ഉത്തരവാദിത്വപ്പെട്ടവർ ആദ്യം അറിയേണ്ടത്, പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും അവരുടെ സൈനിക നീ്ക്കങ്ങളെയും കുറിച്ചാണ്. എങ്കിലേ നമുക്ക് ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ കഴിയൂ. ഒരു ഡോക്ടർ അറിയേണ്ടത്, രോഗാണുക്കളെക്കുറിച്ചും അവയുടെ ആക്രമണ രീതികളെക്കുറിച്ചുമാണ്. അതുപോലെ ഒരു ക്രിസ്ത്യാനി അവൻറെ ശത്രുവിനെ കുറിച്ച് നല്ല അറിവുള്ളവൻ ആയിരിക്കണം. പ്രത്യേകിച്ചും ഭൂതോച്ചാടന ശുശ്രൂഷകളിൽ താൽപര്യമുള്ളവർ. എല്ലാ ക്രൈസ്തവ അഭിഷിക്തരും പിശാചിനെതിരെ പോരാടാൻ വിളിക്കപ്പെട്ടവരാണ്. അത് സാത്താനെ പ്രസംഗിക്കൽ അല്ല. പിശാചുക്കളോടുള്ള Gezala Lazarന്റെ ഭയം കൂടിയാണെന്ന് തോന്നുന്നു കമന്റിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരായ നമ്മൾ പിശാചുക്കളെ ഭയപ്പെടേണ്ടവരല്ല. പിശാചുക്കളെ ഭയപ്പെടുന്നതും ഒരുതരത്തിൽ പാപമാണ്. ദൈവത്തെ മാത്രമേ ഭയപ്പെടാവൂ. പിശാചുക്കളെ ഭയപ്പെടുകയല്ല, അവയെ വെറുക്കുകയും അവർക്കെതിരെ പോരാടുകയുമാണ് നമ്മൾ ചെയ്യേണ്ടത്.
@bobbyjoseph1271
@bobbyjoseph1271 Жыл бұрын
@@christochiramukhathu4616 സുവിശേഷം പ്രസംഗിച്ചാൽ അതു ദൈവരാജ്യ പ്രൊഘോഷണം ആകും. അതു നരകരാജ്യത്തെയും സാത്താനെയും തോല്പ്പിക്കും. മനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
@daffodils7398
@daffodils7398 Жыл бұрын
ദൈവത്തെ അറിയുന്നതു പോലെ തന്നെ സാത്താനെക്കുറിച്ചും അറിഞ്ഞിരിക്കണം കാരണം അവൻ നമ്മെ നശിപ്പിക്കാൻ ലോകാവസാനം വരെ ഉണ്ട് അവനെ കരുതിയിരിക്കാൻ യേശു പറയുന്നു കരുതിയിരിക്കണമെങ്കിൽ അവനെ അറിഞ്ഞിരിക്കണം
@saumi7537
@saumi7537 Жыл бұрын
​@@daffodils7398 ദൈവത്തെ അറിയാത്തതു കൊണ്ടാണ് നമ്മൾ സാത്താനെ പേടിക്കുന്നത്. ദൈവത്തിലും സാത്തനിലും എങ്ങനെ ഒരേ സമയം വിശ്വസിക്കും?. ദൈവത്തിലും കരുത്തനായ ആരെങ്കിലും ഉണ്ടോ?. ആനപ്പുറത്തിരിക്കുന്നവൻ കട്ടുറുമ്പിനെ പേടിക്കണോ?. കത്തനാർ അൽമായികളെ പേടിപ്പിച്ചു അവരുടെ സ്വാതീനത്തിൽ നിർത്തുക. അറിയുക,ചിന്തിക്കുക അറിഞ്ഞു സ്വയം മോചിതരാകുക.
@aleyammathomas1398
@aleyammathomas1398 25 күн бұрын
Deliver me from all the evils 😈
@varghesenv2787
@varghesenv2787 Жыл бұрын
സുവൂശേഷ പ്രഘോഷണമാണ് സഭയുടെ ദത്യം, satan ന് പെറ്റി പറയുകയല്ല എന്ന് അച്ഛൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.
@jincyevin3684
@jincyevin3684 Жыл бұрын
Bible il sathane patti; avante thanthrangale patti parayunnundenkil sabhayil parayinnathil enthanu thettu?
@martintherattil1739
@martintherattil1739 Жыл бұрын
@@jincyevin3684 സഭയിൽ പറയാം . പക്ഷേ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചാകരുത് .
@jincyevin3684
@jincyevin3684 Жыл бұрын
@@martintherattil1739 swargathil povanam purpose fulfill cheyyanam suvishesham parayanam ellam venam . Ithellam cheyyan sathante strategy ariyunnathu nallathanu.
@soumyasaji8833
@soumyasaji8833 Жыл бұрын
Acha tte contact details kittumo
@andrewthomas2263
@andrewthomas2263 Жыл бұрын
🙏🙏🙏🙏🙏
@smithajoseph9120
@smithajoseph9120 Жыл бұрын
🙏🏻🙏🏻🙏🏻
@josephme8445
@josephme8445 Жыл бұрын
👍👍🙏🙏
@shinysebastian2684
@shinysebastian2684 Жыл бұрын
വൈദികർ ഈ അധികാരം ഉപയോഗിച്ച് വിശ്വാസികളെ സഹായിക്കാൻ തയാറാവുന്നില്ല എന്നതാണ് സങ്കടം... 🙏🏻
@gracyreji9884
@gracyreji9884 Жыл бұрын
കൊറോണ സമയത്തു എവിടെ ആയിരുന്നു ഇവരെ ഒന്നും കണ്ടില്ലലോ
@jelishdavis8230
@jelishdavis8230 3 ай бұрын
ദയവായി സഭ അംഗീകരിച്ച ഭൂതോചാടകരായ വൈദികരുടെ പേരും , mobile നമ്പറും എല്ലാ ഇടവകകളിലും ദയവായി പ്രസിദ്ധീകരികുക്ക......ആവശ്യമുള്ളവർക്ക് അത് ഒരു ഉപകാരം ആയിരിക്കും (ഇതിൽപെട്ടു പോയ ,തകർന്നു പോയ കുടുംബങ്ങൾ , വ്യക്തികൾക്ക് ആ വൈദികര് ആയി സംസാരിച്ചു അതിനുള്ള പ്രത്യുത്തരം കണ്ടെത്താൻ സഹായിക്കും )
@aneyrose5536
@aneyrose5536 Ай бұрын
കർത്താവിന്റെ കല്പനകൾ പാലിച്ച്, സുവിശേഷം പ്രഘോഷിച്ചാൽ, പിശാച് വരില്ല.... സത്യ വചനം കേട്ടാൽ പിശാച് വാലും പൊക്കി ഓടും. ...
@jobymathew8167
@jobymathew8167 Жыл бұрын
കുഞ്ഞുങ്ങൾക്ക് എങ്ങിനെയാണ് ജ്ഞാന സ്നാനം സ്വീകരിക്കാൻ കഴിയുന്നത്
@binsammakuriakose4536
@binsammakuriakose4536 Жыл бұрын
Devil undu
@alandonsaji6673
@alandonsaji6673 Жыл бұрын
13:27 നിങൾ പറയുന്നത് മറ്റ് മതസ്ഥർ ഇത്തരം ബാധയെ ഒഴിപ്പിക്കാൻ ചെയ്യുന്ന പ്രാർത്ഥനകൾ എല്ലാം സത്താനിലൂടെ ആണ് എന്നല്ലേ..? മറ്റ് മതസ്ഥർ സാത്താൻ സേവകർ ആണോ പാതിരി..?
@flamingo5900
@flamingo5900 Жыл бұрын
അത് ശരിയാണ്. സാത്താൻ്റെ സാമ്രാജ്യവും ദൈവത്തിൻ്റെ സാമ്രാജ്യവും വ്യത്യസ്ഥങ്ങളാണ്.
@alandonsaji6673
@alandonsaji6673 Жыл бұрын
@@flamingo5900 This religion doesn't belong in modern world... Christian terrorists...
@alandonsaji6673
@alandonsaji6673 Жыл бұрын
@@flamingo5900 മറ്റ് മതസ്ഥർ എല്ലാം സാത്താൻ സേവകർ ആണ് അല്ലേഡാ ക്രിസ്ത്യൻ വർഗ്ഗീയവാധി...
@maxchant5059
@maxchant5059 Жыл бұрын
Father name anyone know??
@athulyajohnson3444
@athulyajohnson3444 Жыл бұрын
Ee pishashinu(lucifer) annu assoya indavanam enkil aa asooya indavan nthakaam karanam...aaa asooya aaru ubdakki... Daivathinu thettu pattilla enkil daivam arinjirunnilla lucifer inu asooya undakum nnu...
@josephkj426
@josephkj426 Жыл бұрын
Puthiya abhinava vattu case purohithan evan vattu vattayi, valanmanaal, viddy kottayam nagambadam sebastian etc. Etc. Kk padikkunnu kaaasundaakkanulla purohitharude eeerppad bhootham, pretham, yakshi, maadan oppam papathinte Peru peruppichhu paranju janangalil vibhraaanthy undaakkal , papa peru paranju vrunangalil veendum veendum veendum kuthhy muripeduthhhhy panam, prasasthhy neduka ithaaaaaaaaaasaaanu evanmaaar nadathhunnnna gooda thanthram.
@jojojoy5006
@jojojoy5006 Жыл бұрын
Wrong wrong wrong no Shaitan in existing world priest only need the sitehan
@varghesenv2787
@varghesenv2787 Жыл бұрын
ചൈകുത്താന്റെ പേര് പറഞ്ഞു ജനത്തെ പേടിപ്പിച്ചു ചൂഷണം ചെയ്യുന്ന അച്ചന്മാർ. If god is with us, who can be against us എന്നാണ് ബൈബിൾ ളിൽ പറഞ്ഞിരിക്കുന്നത്. പിന്നെ നമ്മൾ എന്തിന് അച്ഛന്മാരെ സമീപിക്കണം, പിശാസിനെ ഭയപ്പെടണം. നമ്മുടെ ദുഷ്ട ചിന്തകളാണ് പൈശാ ചി കമായിട്ടുള്ളത്
@glerysequeira9522
@glerysequeira9522 Жыл бұрын
Even Jesus is tested by evil. So definitely humans also tested by devil. Especially those who close to God is continuously tempted or tortured by devil But with God we can defeat saitan. Priests are not a common man. They have special power and gifts from the almighty God. Like we respect a Prime minister more than ministers, we should give extra respect to Godly priests than a common man.
@jimmyvincent3773
@jimmyvincent3773 Жыл бұрын
Right, .. If God is with us
@reginajames193
@reginajames193 Жыл бұрын
നിങ്ങൾക്ക് പൈശാചികതയുണ്ട്. മററുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നയാൾ.
@varghesenv2787
@varghesenv2787 Жыл бұрын
​@@glerysequeira9522 priests have special power only when they perform sacraments. Otherwise they are human as other people. The Holiness of people whether priests or laymen matters in everything except in sacraments. എന്നാലും നമ്മൾ പുരോഹിതരെ സ്നേഹത്തോടെയും, ഭക്തിയോടെയും, മാത്രമേ കാണണം, അവ്സര് ദൈവത്തിന്റെ പ്രതിപുരുഷനാണ്.
@varghesenv2787
@varghesenv2787 Жыл бұрын
@@reginajames193 you give importance to Satan and fear him. But i love my creator and don't even think or fear of saton because thete is no satan.
@haslefreeman1613
@haslefreeman1613 Жыл бұрын
കേരളത്തിൽ സഭയുടെ ഭൂതോചാടകർ ആരെങ്കിലും ഉണ്ടോ?
@allusujith7
@allusujith7 Жыл бұрын
Fr Dominic Valanmanal, Fr Thomas Vazhacharikkal
@lissymathew9985
@lissymathew9985 Жыл бұрын
@@allusujith7 plllllllĺĺlĺlllllĺlĺĺ2p⁰
@haslefreeman1613
@haslefreeman1613 Жыл бұрын
@@allusujith7 accessible ആയ ആരെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്?
@haslefreeman1613
@haslefreeman1613 Жыл бұрын
@@allusujith7 സഭ ഔദ്യോഗികമായി ഭൂത്തോചാടകർ ആയി പ്രഖ്യാപിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്.
@jiyamaria7639
@jiyamaria7639 Жыл бұрын
@@haslefreeman1613 Fr Aloshious kulangara...exorcist aanu...calicut il entho aanu achante ministry..ivide oru thavana vannit und
@joymathai2477
@joymathai2477 Жыл бұрын
ലോകത്തിലെ സകല രാജ്യങ്ങളും കാണാൻ കഴിയുന്നെ ആ മലയേ താ അച്ചാ
@sunilpaul29
@sunilpaul29 Жыл бұрын
ഓരോ ഉടായിപ്പ് ആയിട്ട് ഇറങ്ങിക്കോളും
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
Vencharichhu....Satan poiko
@jobymathew8167
@jobymathew8167 Жыл бұрын
വെഞ്ചിരിപ്പ് ദൈവീകമല്ല.
@libinmathews4420
@libinmathews4420 Жыл бұрын
ഒന്ന് പോടെ.. വെഞ്ചിരിപ്പ് സാത്താന്റെ ആധിപത്യം തകർക്കുന്ന ശുശ്രുഷ ആണ്.
@rsw4378
@rsw4378 Жыл бұрын
പിശാച് അരൂപ്പി ആയ വ്യക്തി ആണത്രേ 😂😂😂😂😂
@ansonjacob3896
@ansonjacob3896 Жыл бұрын
Hail satan ❤
@geojosepv
@geojosepv 3 ай бұрын
കടമറ്റത്ത് കത്തനാരെ വിളിച്ചാലോ 🤣
@mrvloggerseb
@mrvloggerseb Жыл бұрын
Mathirappally Mathirappally over aakaruth..... Ninne ariyavunnavarkkariyam ninte vishuddhi😂
@JayarajpmJayarajpm-mu7ew
@JayarajpmJayarajpm-mu7ew Жыл бұрын
Foolishness
@tinytot140
@tinytot140 Жыл бұрын
പൈശാചിക ശക്തിയാണ് തന്നെക്കൊണ്ട് ഇതു പറയിക്കുന്നത്
@abinjose8735
@abinjose8735 Жыл бұрын
KZbin il thanne orupadu exorcism videos kidappundu eaduthu kandal samsayam theerum Fr: Gabriele amorth ennu type cheyythal kittum kadittu para
@SankarGS
@SankarGS Жыл бұрын
​@@abinjose8735പക്കാ ഉടായിപ്പ് ആണ് എലാം
@abinjose8735
@abinjose8735 Жыл бұрын
@@SankarGS hmm thanikku varubol manassilakum
@SankarGS
@SankarGS Жыл бұрын
@@abinjose8735 🤣എനിക്ക് ആര് വരാൻ ഡോ താനൊക്കെ ഏതു നൂറ്റാണ്ടിൽ ആണോ ഡാ കഷ്ടം... ചമ്പൂർണ സാക്ഷരത 🤣🤣
@JoseJose-kr1yw
@JoseJose-kr1yw Жыл бұрын
അറിയാൻആഗ്രഹിച്ചകാരിംഅച്ഛൻവളരെവെകത്‌മായി പറഞ്ഞുതന്നതിൽ നന്ദിപറയുന്നു 🙏🙏🙏
@shinysebastian2684
@shinysebastian2684 Жыл бұрын
എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യം. 👍🏻പിശാജിന്റെ പ്രേവര്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായതു.1-യോഹന്നാൻ 3:8
@jesna.soniyathaalibaan4871
@jesna.soniyathaalibaan4871 Жыл бұрын
🙏🙏🙏🙏🙏
@joji5009
@joji5009 Жыл бұрын
സങ്കീർത്തനം: 91 ൽ 1 മുതൽ 16 വരെ വാക്യങ്ങൾ അല്ലേ ഉള്ളു , പിന്നെ എങ്ങനെയാണ് പിശാച് നാല്പത്തിരണ്ടാം ദൈവവചനം ഈശോയോട് പറഞ്ഞത്
@jokuttansdiary7150
@jokuttansdiary7150 Жыл бұрын
വെഞ്ചേരിച്ച സ്ഥലത്തു പരിശുദ്ധ ആത്മാവ് കയറില്ല അല്ലേ എന്ന് ചോദിച്ചപ്പോൾ അച്ചൻ പറയുന്നു ഇല്ല എന്ന്. അത് തിരുത്തി നൽകണം.. പിശാച് എന്നാക്കണം.. പറഞ്ഞപ്പോൾ തെറ്റിയതാ.. hallelluya
@arjunparikkal3046
@arjunparikkal3046 Жыл бұрын
ദൈവം ഉണ്ടെകിൽ പിശാച് ഉണ്ടാകുമോ..... വെളിച്ചമില്ലെങ്കിലേ ഇരുട്ട് ഉള്ളു.... ഇരുട്ടും വെളിച്ചവും ഒരുമിച്ച് ഇല്ലാ കുഞ്ഞാടുകളെ... 😜
@flamingo5900
@flamingo5900 Жыл бұрын
മണ്ടത്തരം. ഇരുട്ടും വെളിച്ചവും ഒരേ സമയം ഒരേ സ്ഥലത്ത് ഉണ്ടാകുകയില്ല.
@prebhathankachan3738
@prebhathankachan3738 Жыл бұрын
ഈശോയെ സാത്താന്റെ കുതന്ദ്രങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ചേട്ടനെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തുകൊള്ളണമേ എല്ലാ കെണികളിൽ നിന്നും കാത്തുകൊള്ളണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
@josemathirappilly101
@josemathirappilly101 Жыл бұрын
അച്ഛാ മനോഹരമായിരിക്കുന്നു വൃക്തതയൂം ക്രിതൃതയും ഉണ്ട് ദൈവത്തിന്റെ കരം എപ്പോഴും കൂടെ യുണ്ടായിരിക്കട്ടെ
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂😂😂😂😂
@SibinGeorgeK
@SibinGeorgeK Жыл бұрын
ഈ അച്ചനോക്കെ എന്തിലാണോ ഡോക്ടറേറ്റ് എടുത്തത് .😅😅
@SebastianK.s
@SebastianK.s Жыл бұрын
എന്തു പറയാന bro വിവരം കൂടി പോയതിന്റെ കുഴപ്പമാണ്. സ്വയം കോമാളിയായി ഇരുന്ന് ഓരോ വിഢിത്തം വിളിച്ചു പറയുകയാണ്.
@chinchujose1697
@chinchujose1697 Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു. നല്ല രീതിയിൽ മറുപടി കിട്ടി. Good👍
@natureglimses
@natureglimses 5 ай бұрын
When Christopher was in search of a hero to follow, he followed a hero till he found that he was afraid of something then christopher followed the other guy etc... finally he found that only true hero on earth is the catholic church
@lisykuruvila2351
@lisykuruvila2351 Жыл бұрын
ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് പിശാചിൻറെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കണമേ
@സരസൻ-ദ7യ
@സരസൻ-ദ7യ Жыл бұрын
ചുമ്മാ തള്ള് …
@geevarghesemathen8596
@geevarghesemathen8596 Жыл бұрын
മെത്രന്റെ കൈയിൽ നിന്ന് അനുവാദം കിട്ടിയാൽ. പിശാസ് ഉടനെ അംഗീകരിക്കും. എന്തോര് ഭോഷത്വം
@jacobvacha100
@jacobvacha100 Жыл бұрын
Fr Dominic Valanmanal, Fr Thomas vazhacharikal, mount nebu vagamon( only Dr in demonology from Rome),Fr.Zacharias Thadathil Mst pariyaram are the most reputed exorcists in Kerala. I have seen Except Fr Thomas n these increased my faith(being an ordinary layman)
@maryxavier2743
@maryxavier2743 Жыл бұрын
ഈശോയെ യുവജനങ്ങളെ നിന്റെ കരുണയുടെ കയറു കെണ്ട് കെട്ടിയിടണമേ🙏❤️🙏
@thomasantony2361
@thomasantony2361 Жыл бұрын
ഒരു സംശയമാണ് വിദേശ രാജ്യങ്ങൾK ഇതു ബാധകമാണോ അമേരിക്ക ലണ്ടൻ യൂറോപ്പ് ഇസ്രായേൽ
@flamingo5900
@flamingo5900 Жыл бұрын
എല്ലായിടത്തും ഒരേ നിയമം തന്നെ.
@jobymathew8167
@jobymathew8167 Жыл бұрын
സഭ എന്ന് പറയുന്നത് വൈദീകർ മാത്രമല്ല എല്ലാ ദൈവ ജനങ്ങളുo കൂടിയ താണ്.
@tpnsenglishgrammarclass8625
@tpnsenglishgrammarclass8625 Жыл бұрын
ബഹുമാനപ്പെട്ട അച്ചോ,2023ലാണ് നാം ജീവിക്കുന്നത്. വെറുതെ പിശാച് ഉണ്ട് ചെകുത്താൻ ഉണ്ട് എന്ന് ഒന്നും പറയല്ലേ . ആധുനിക ശാസ്ത്രം ഇതൊന്നും തെളിയിച്ചിട്ടില്ല. Modern medicine പോലെ തന്നെ ആധുനികമാണ് പുതിയ യുഗവും. ബ്രിട്ടനിലെ പള്ളികൾ ചർച്ച ബാർ ആകുന്നത് അറിയാമല്ലോ.
@flamingo5900
@flamingo5900 Жыл бұрын
മണ്ടൻ. ശാസ്ത്രം ഇതു തെളിയിക്കുമ്പോൾ താൻ പിശാചിൻ്റെ കാരാഗ്രഹത്തിൽ ആയിരിക്കും.
@vishnunk6099
@vishnunk6099 Жыл бұрын
Education is needed for avoiding such imaginary story
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
I am a Catholic Christian, was working in a Corona Ward during lockdown. Soon after the incident I am gradually becoming an atheist.... no God helped us in the Ward... 🤷
@flamingo5900
@flamingo5900 Жыл бұрын
God works for those who comes under his protection. It is foolish to expect God to protect when you follow Satan's foot steps.
@deepanmd1322
@deepanmd1322 Жыл бұрын
You write a comment in this video that is god's mercy Because you write it after corona.....millions of died that time......
@natureglimses
@natureglimses 5 ай бұрын
The fact that you are only going gradually shows you know the power of the one holy true Catholic Church . Holy means even in hard times we have the victory inside us it's the true joy of being morally upright .
@daisijo4414
@daisijo4414 Жыл бұрын
Jesus appa bless us with the fullness of the Holy Spirit
@izzamariyabinu5050
@izzamariyabinu5050 Жыл бұрын
ഇശോയ് എന്റെ കുടുബത്തിലെ എലാം തടസംങ്ങളും ഇശോയെടെ നമത്തിൽ വിട്ടു പോകണ്ണമേ amen
@georget.a.3228
@georget.a.3228 Жыл бұрын
This Father is talking to the world in large not to a Christian community, hence few points in talking to be taken care😊
@tomsonantony1934
@tomsonantony1934 Жыл бұрын
Fr dominic valenmanal anakkara
@niyatiujalam11
@niyatiujalam11 Жыл бұрын
ആശിർവദിക്കാൻ പള്ളിയിൽ പോയാൽ അച്ഛനും, കാപ്യർക്കും കാശു കൊടുത്തു വേണം. ആ പരിപാടി ഫ്രീ ആക്കാൻ സഭയ്ക്ക് പറ്റുമോ???
@sheebavarghese8857
@sheebavarghese8857 Жыл бұрын
Poda
@bhagyasvm6885
@bhagyasvm6885 11 ай бұрын
വേല ചെയ്യുന്നവർക്ക് കൂലി അർഹിക്കപ്പെട്ടത് ആണെന്നല്ലേ ഈശോ തന്നെ പഠിപ്പിക്കുന്നത്. അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ ആകാശത്തുനിന്ന് മന്നാ പൊഴിയുന്നില്ല. അപ്പസ്തോല പ്രവർത്തനങ്ങളിൽ ശ്ലീഹന്മാർക്ക് വേണ്ട കൂലി നൽകുന്ന ജനങ്ങളെ കണ്ടു പഠിക്ക്
@csajiku1916
@csajiku1916 Жыл бұрын
അച്ചൻ പറയുന്ന എല്ലാക്കാര്യങ്ങളും ശരിയല്ല.
@indianhustle1
@indianhustle1 Жыл бұрын
Bible says… Resist the devil and he will flee from you…
@rsw4378
@rsw4378 Жыл бұрын
എന്തൊക്കെ മണ്ടത്തരം ആണ് ഈ പറയുന്നത്.... കഷ്ടം.... പറ്റിപ്പ് തന്നെ
@jony1779
@jony1779 Жыл бұрын
പുരോഹിതൻമാർക്ക് മാത്രമല്ല ഈ കഴിവുള്ളൂ എന്നു പറഞ്ഞത് തെറ്റാണ്. ക്രിസ്തുവിൽ വിശ്വാസിക്കുന്ന എല്ലാവർക്കും സാധിക്കും
@anithaabraham1440
@anithaabraham1440 Жыл бұрын
എന്റെ husband എബ്രഹാം ദൈവവുമായി യാതൊരു ബന്ധവും ഇല്ല ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചേട്ടൻ phone ചെയ്യുകയോ എവിടെ എങ്കിലും മാറി ഇരികുകയോ ചെയ്യും വര്ഷങ്ങളായി ഈ ബന്ധനത്തിൽ ആണ് ഈ വിഷയത്തിൽ ഒരു വിടുതലിനു വേണ്ടി praarthikkana🎉
@flamingo5900
@flamingo5900 Жыл бұрын
നിങ്ങൾ ദിവസവും അദ്ധേഹത്തിന് വേണ്ടി പ്രാർത്ഥിക്കേണം. ഒറ്റ ദിവസത്തിൽ ഫലം കാണണമെന്ന് വാശി പിടിക്കുന്നതാണ് പ്രശ്നം.
@SankarGS
@SankarGS Жыл бұрын
അയാൾക് നല്ല ബുദ്ധിയും വിവേകം ഉണ്ട് ❤❤ നിങ്ങളുടെ husband നു നിങ്ങൾക്കും അത് ഉണ്ടാകട്ടെ
@lijojoseph178
@lijojoseph178 Жыл бұрын
Pray and fasting, it will help you God bless you.
@shyijadenny2158
@shyijadenny2158 Жыл бұрын
Ente brother paishaiga banthanathil aanu.Acha avane rekshikan oru vazhi paranyumo?
@SankarGS
@SankarGS Жыл бұрын
@@shyijadenny2158 🤣🤣🤣
@aneyrose5536
@aneyrose5536 Ай бұрын
കർത്താവിന്റെ പ്രവർത്തികൾ വചനത്താൽ നിർവഹിക്കപ്പെടുന്നു....യേശുവിന്റെ നാമത്തെ വിശ്വസിക്കുകയും, വിശുദ്ധിയിൽ ജീവിക്കുന്ന ആർക്കും ഭൂതങ്ങളേ ഉച്ചാടനം ചെയ്യാൻ സാധിക്കും... യേശുവിന്റെ ശിഷ്യന്മാർ പുരോഹിതൻ മാരല്ലായിരുന്നു.
@noblemottythomas7664
@noblemottythomas7664 Жыл бұрын
Ten Commandments the prime core was edited and rewritten Denial of circumcision Accepting pork as halal the three things which God has asked to observe religiously Christianity or paulinity which is more prominent
@babypm7178
@babypm7178 Жыл бұрын
ലൂക്കാ 10 - 19 ഇതാ പാമ്പുകളുടേയും തേളുകളുടേയും ശത്രുവിന്റെ സകല ശക്തികളുടേയും മീതേ ചവുട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല മാമ്മോദീസാ സ്വീകരിച്ച യേശു ക്രിസ്തുവിനെ ഏക രക്ഷകനായി സ്വീകരിച്ച എല്ലാവർക്കും ഈ അധികാരം ഉണ്ട്
@flamingo5900
@flamingo5900 Жыл бұрын
എന്തിനാണ് അറിയാത്ത കാര്യങ്ങൾ അറിയുന്നതായി നടിക്കുന്നത്? താങ്കൾക്ക് ഉണ്ടെങ്കിൽ താങ്കൾ പോയി ഭൂതോച്ഛാടനം നടത്തി കാണിക്കൂ.
@merrygeorge8905
@merrygeorge8905 Жыл бұрын
പല വ്യക്തി കളുടെ അടുത്തും demon manifest ചെയ്യാറുണ്ട് അധികാരം Christ ൽ നിന്നും ലഭിക്കാതെ manifest ചെയ്യില്ല 🙏
@kingfisher366
@kingfisher366 Жыл бұрын
യഥാർത്ഥത്തിൽ അത് പിശാച് ഒരു വ്യക്തിയിൽ മറഞ്ഞ് ഇരിക്കുന്നതാണ്. യാതൊരു പ്രശ്നവും ഇല്ലാത്ത ആളുകളുടെ അകത്ത് പിശാച് മറഞ്ഞ് ഇരിക്കുന്നുണ്ട്. എന്നാൽ ചില വ്യക്തികളിലുള്ള ദൈവസാന്നിധ്യം നിമിത്തം അവന് മറഞ്ഞിരിക്കാൻ കഴിയാതെ വെളിപ്പെടേണ്ടി വരുന്നു.
@martintherattil1739
@martintherattil1739 Жыл бұрын
@@kingfisher366 ദിവ്യകാരുണ്യം സ്വീകരിക്കുന്ന എല്ലാവരിലും സാത്താൻ പ്രവേശിക്കും എന്ന് ബൈിളിൽ ഉണ്ട്‌ .
@kingfisher366
@kingfisher366 Жыл бұрын
@@martintherattil1739 ഉണ്ടെങ്കിൽ കാണിക്കൂ.
@jobytl6446
@jobytl6446 Жыл бұрын
Acho mother mary ye koodathe ithokke engane cheyyan pattum
@4355jk
@4355jk Ай бұрын
അച്ഛൻ പെട്ടെന്ന് പറഞ്ഞപ്പോൾ തെറ്റി പോയതാണ്. 91 ആം സങ്കീർത്തനം 12 ആം വാക്യം ആണ് പിശാച് പറഞ്ഞത്.
@jojojoy5006
@jojojoy5006 Жыл бұрын
Charch make money with fear of man's about saitha
@geojosepv
@geojosepv Жыл бұрын
ആരാണ് ഈ പിശാച്? ഈ കഥകൾ അനുസരിച്ച് തന്റെ സൃഷ്ടവിനെ അനുസരിക്കുന്ന ഒരു സൃഷ്ടി മാത്രം. 👍🏻 പക്ഷെ ഈ കഥയിലെ വില്ലൻ ആയി അറിയപ്പെടുന്നു. തന്റെ തന്നെ സൃഷ്ടിയെ ഒന്നും ചെയ്യാൻ പറ്റാത്ത സർവ്വശക്തൻ. 💪🏻
@flamingo5900
@flamingo5900 4 ай бұрын
പിശാചിനെ ദൈവത്തിന് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന് ചിന്തിക്കുന്നത് തെറ്റാണ്. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ പിശാചിനെ ജയിക്കണമെന്നാണ്. ദൈവത്തിന് ഏതു നിമിഷവും പിശാചിനെ ഇവിടെ നിന്നും നീക്കം ചെയ്യാം. എന്നാൽ അത് ദൈവത്തിൻ്റെ അന്തസ്സിന് യോജിച്ചതല്ല. തൻ്റെ എതിരാളി ജയിക്കുമ്പോൾ അവനെ അവസാനിപ്പിച്ചു കളയുക എന്നത് ദൈവത്തിനെന്നല്ല മാന്യനായ ഒരാൾക്കും യോജിച്ചതല്ല. പിശാചിനെ മനുഷ്യനാൽ തോൽപ്പിക്കും. അതിനു ശേഷം അവനെ ശിക്ഷിക്കും.
@geojosepv
@geojosepv 4 ай бұрын
@@flamingo5900 ഹോ. ഭയങ്കരം തന്നെ. ദൈഫം നേരിട്ട് പറഞ്ഞതാവും അത് തന്റെ അന്തസ്സിനെ ബാധിക്കും എന്ന് 🤣 എന്നാലും നല്ല അന്തസ്സ് ഉള്ള പണികൾ ആണല്ലോ ദൈഫം ഈ കഥയിൽ മുഴുവൻ ചെയ്യുന്നത് 🤣👍🏻
@flamingo5900
@flamingo5900 4 ай бұрын
@@geojosepv In my view it is not dignified. But you find it ok.
@flamingo5900
@flamingo5900 4 ай бұрын
@@geojosepv According to you, what acts of God are you finding not suitable to God? I can clear your misunderstandings.
@geojosepv
@geojosepv 4 ай бұрын
@@flamingo5900 എന്തുപറ്റി. മലയാളത്തിൽ ഇതിന് മറുപടി ഇല്ലേ?🤣 പെട്ടന്ന് ഭാഷ മാറ്റം. I don't have any doubts to clear. Everything is crystal clear from the unscientific, illogical story book filled with cruelty and immoral Bullshits. 😁👍🏻 ഈ "കഥയിൽ" ഏത് പ്രവർത്തിക്ക് ആണ് ഈ പറഞ്ഞ dignity ഉള്ളത് 🤔
@geevarghesepappachan4484
@geevarghesepappachan4484 Жыл бұрын
പുരോഹിതവർഗം പുതിയനിയമത്തിൽ ഉണ്ടോ????? ഇല്ല പഴയനിയമത്തിൽ ഉണ്ട് .. ആരാണ്??? യെഹുദൻ - ലേവി ഗോത്രത്തിൽ പെട്ടവർ മാത്രം പുരോഹിതൻ........ പുതിയനിയമത്തിലെ പുരോഹിതന്മാർ എന്ന പ്രത്യേക വിഭാഗം ഉണ്ടോ?? ഇല്ല....... യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു പാപവഴികളെ ഉപേക്ഷിച്ചു മുഴുകൽ സ്നാനം സ്വീകരിച്ചു പരിശുദ്ധത്മ നിറവ് പ്രാപിച്ചു ബൈബിൾ പറഞ്ഞിരിക്കുന്ന യേശുവും അപ്പോസ്തന്മാരും സുവിശേഷങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഉപദേശിച്ചിരിക്കുന്ന ഉപദേശം പ്രായോഗിക തലത്തിൽ കൊണ്ടുവന്നു ജീവിതം ക്രമികരിച്ചു ജീവിക്കുന്ന എല്ലാവരും പുരോഹിതന്മാർ ആണെന്ന് വചനം പറയുന്നു..... യേശുവിന്റെ ശിഷ്യന്മാർ ആണെങ്കിൽ സാത്താന്യ ശക്തിയുടെ മേൽ അധികാരം ഉണ്ട് അതിനു ഒരു പ്രത്യേക വിഭാഗം ഇല്ല......... ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മാധ്യസ്ഥാൻ യേശു മാത്രം...... ബൈബിളിൽ..,... കത്തോലിക്കാ സഭ ക്ക് മാതാവ്, മരിച്ചുപോയ സഭ പിതാക്കന്മാർ, കന്യസ്ത്രീകൾ....1000 കണക്കിന്..,... വിഗ്രഹആരാധന ബൈബിൾ പാപം...... സഭ വിഗ്രഹം പൊക്കികൊണ്ട് നടക്കുന്നു കുരിശ്ശടി റാസ..... ബൈബിളിൽ വിശ്വസിച്ചു ഏറ്റു പറഞ്ഞു മുഴുകൽ സ്നാനം സ്വീകരിക്കണം..... സഭ കൈകുഞ്ഞിന് തളിപ്പ് കൊടുത്തു പറഞ്ഞു മാമോദിസ........ ബൈബിളിൽ പറയുന്ന ഒരു കാര്യമെങ്കിലും അനുസരിച്ചിട്ട് സംസാരിക്കാൻ നോക്ക് മാഷേ........... കത്തോലിക്കാ സഭ സാത്താന്റെ മണവാട്ടി അല്ലെ......... കൊള്ളാം സാത്താൻ താനും വെളിച്ചത്തിന്റെ വേഷം കെട്ടിയാലും ..... കുറച്ചു പിടിച്ചുനിൽക്കാം എന്നാൽ സത്യവെളിച്ചം വരുമ്പോൾ വേഷം കെട്ടലാണെന്നു തിരിച്ചറിയും.... ഈ തിരിച്ചറിവാണ് ഇന്നു കൂട്ടത്തോടെ സഭ വിട്ടു പോകുന്നത്...... വഞ്ചനയുടെ ആത്മാവ് ജനത്തെ തെറ്റിച്ചുകളയുന്നു
@suneeshperumpalam
@suneeshperumpalam Жыл бұрын
👍
@suneeshperumpalam
@suneeshperumpalam Жыл бұрын
Book of Hebrews ഉം അത് വ്യക്തമായി പറഞ്ഞു തരുന്നു.. പൗരോഹിത്യം പുതിയ നിയമത്തിൽ മാറ്റപ്പെട്ടു, യേശു എന്നേക്കും പുരോഹിതൻ, ബാക്കിയെല്ലാവരും രാജാകീയ പുരോഹിത വർഗ്ഗമാകുന്നു.. പരസ്പരം സഹോദരൻമാരും ആകുന്നു. പാസ്റ്റർ ആയാലും, അച്ചൻ ആയാലും ഇത് പഠിക്കുകയും അനുസരിക്കുകയും ചെയ്താൽ നന്നായിരുന്നു.. Pastors ഇനും ഇത് ബാധകമാണ്
@VipinKumar-bu3ko
@VipinKumar-bu3ko 7 ай бұрын
Amen
@pratheepalexander6462
@pratheepalexander6462 Жыл бұрын
Maybe he saw eve and jumped to earth
@shajishaji874
@shajishaji874 Жыл бұрын
വെഞ്ചരിച്ച സ്ഥലത്ത് വരുമോ എന്ന് വെഞ്ചരിക്കുന്ന ആളുടെ ശരീരത്ത് കേറി എന്നാണ് ... ല. കുടിക്കാൻ ചോദിച്ച റാംമ്പാചൻ പറഞ്ഞത് പിന്നാ
@aneeshraveendran9229
@aneeshraveendran9229 Жыл бұрын
ഇങ്ങനുള്ളവന്മാർ ഇപ്പോളും ഉണ്ടല്ലോ മനുഷ്യനെ പറ്റിക്കാൻ
@susheelaedgar950
@susheelaedgar950 Жыл бұрын
അറിയാത്ത പിള്ളയ്ക്ക്,,,,,,
@abrahamgeorge5613
@abrahamgeorge5613 Жыл бұрын
Pattikaatha.poojaarimaar.unde.chennu.vaangu
@harikrishnant5934
@harikrishnant5934 Ай бұрын
Father Pookoottoor saathane Ozhippikkan aayirikkum 1992 il annu convent il raathri Poyathu😅😅😅 pishachu sister Sefiyeyum. Pralobippivho😅.. Paavam sister Abhaya.. Kodalikku adichu konni kinattilittu
@ShajiKV-r3l
@ShajiKV-r3l 3 ай бұрын
തിരുസഭ ദൈവസഭ എന്നാണ് ഞാൻ ചെറുപ്പം മുതൽ പഠിച്ചത് എന്നാൽ ഇപ്പോൾ ഈ സഭാ ദൈവസഭയാണോ എന്ന് കൂടി അച്ചൻ പറയണം?
@jobytl6446
@jobytl6446 Жыл бұрын
Santante melum papathinte melum maranathinte melum yeshuvine mathram adhikaaram kashtamunde keto.
@sofiyajose9992
@sofiyajose9992 Жыл бұрын
Ithupolulla arivukal pakarnnu thanna achane dheyvam anugrehikate
@joshiittira9662
@joshiittira9662 Жыл бұрын
Thank Dear Father it is very fruitful and spoon feeding message. Holy spirit with you and your Priesthood. Amen
@shantymolmathew2641
@shantymolmathew2641 Жыл бұрын
Even the depression happend due to lack of solid faith and hope.
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഉയ്യോ 😮തന്നെ?
@gbfarmsthrissur2406
@gbfarmsthrissur2406 Жыл бұрын
ചാഞ്ചലമായ മനുഷ്യ മനസിനെ ഭീതിയിൽ നിർത്താനുള്ള ഇത്തരം പരിപാടികൾ എന്ന് അവസാനിക്കും? താളം തെറ്റിയ മനസ് ഉള്ളവൻ പിശാച് ബാധിതൻ ആയി മുദ്ര കുത്തപ്പെടുന്നു. 2000 കൊല്ലം മുൻപത്തെ കാര്യംമനസിലാക്കാം ഈ 2023 ലും ഇത് വേണോ.. അവർക്കു ചികിത്സ ആണ് ആവശ്യം.. പലപ്പോഴും മൂലകങ്ങളുടെ കുറവ് മൂലം മനുഷ്യർക്കും മറ്റ് ജീവ ജാലങ്ങൾക്കും മാനസിക അസ്വസ്ഥത ഉണ്ടാകുന്നു.. അത് ചികിത്സയിലൂടെ മാറ്റാൻ പറ്റും. അല്ലാതെ അതിനു ഭൂതം പ്രേതം എന്നൊന്നും പേര് കൊടുക്കരുത്. സർവ ശക്തൻ ആയ ദൈവം സൃഷ്‌ടിച്ച ലൂസിഫർ ആണ് അസൂയ പൂണ്ടു പിശാച് ആയതു പോലും.. അതും മനുഷ്യന് ഗ്ലാമർ കൂടിയത് കൊണ്ട്... പൊന്നച്ചാ നമിച്ചു. അതായത് സർവ ശക്തന്റെ ആദ്യ സൃഷ്ടി തന്നെ പാളി.. അടുത്ത സൃഷ്ടി ആദവും ഹവ യും.. അവരും പാപം ചെയ്ത് ഏദൻ തോട്ടത്തിൽ നിന്ന് പുറത്തു പോയി. ചെയ്ത തെറ്റ് പഴം കഴിച്ചു... എവിടത്തെ പഴം.... ഏദൻ തോട്ടത്തിലെ പഴം.. തോട്ടം ദൈവത്തിന്റെ... ദൈവം സൃഷ്‌ടിച്ച മനുഷ്യൻ ആ പഴം കഴിക്കുമെന്ന് ത്രികാല ജ്ഞാനി ആയ ദൈവത്തിനു അറിയില്ലായിരുന്നു എന്നുണ്ടോ???. അത്ര പ്രശ്നം ഉള്ള മരം ആയിരുന്നു എങ്കിൽ മനുഷ്യന് പ്രലോഭനം വരുത്താൻ അത് എന്തിനു ഏദൻ തോട്ടത്തിൽ സൃഷ്ടിച്ചു?? മനുഷ്യൻ വിളിച്ചാൽ പിശാച് മാത്രമേ വരൂ... പരിശുദ്ധ ആത്മാവ് വരില്ല എന്ന് അച്ചൻ പറയുന്നു... പിന്നെ ഈ പരിശുദ്ധ ആത്മാവ് എങ്ങനെ മനുഷ്യനെ പിശാചിൽ നിന്നും രക്ഷിക്കും?? വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ശക്തിയെ അല്ലെ മനുഷ്യന് ആവശ്യം. അല്ലാതെ ഭയങ്കര ശക്തി ഉണ്ട് നീ വിളിച്ചാൽ ഞാൻ വരൂല്ല എന്ന് പറയുന്ന പരിശുദ്ധ ആത്മാവിനെ കൊണ്ട് എന്ത് പ്രയോജനമാണ് മനുഷ്യന് ഉള്ളത്??. മനുഷ്യന്റെ കഷ്ടത കളിൽ ചാരാനുള്ള ഒരു മതിൽ ആണ് മതം... മരിച്ചു പോയവർ ഒരുനാൾ ഉയിർക്കും.. ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്നു എന്നൊക്കെ ജീവിക്കുന്നവർ വിശ്വസിക്കുമ്പോൾ അവരുടെ മനസിന്റെ വിഷമം കുറയുന്നു.. ഇതല്ലേ സത്യം. മനുഷ്യ സമൂഹത്തിനു ചില ചിട്ടകൾ നൽകിയത് ക്രിസ്തു മതം ആണ്..10 കല്പനകളിൽ കൂടി.. അത് ഒരു നല്ല സമൂഹത്തിനു ആവശ്യമാണ്‌. ക്രിസ്ത്യാനി ചെയ്യുന്നത് ഭൂതോചാടനവും ബാക്കി മതക്കാർ അവരുടെ വിശ്വാസം അനുസരിച്ചു ചെയ്യുന്നത് മന്ത്രവാദവും.. എല്ലാ മതങ്ങളെയും ബഹുമാനിക്കണം... നമ്മുടെ മാത്രം ശരി എന്നുള്ള ഈ വിവരക്കേട് നമ്മൾ ക്രിസ്ത്യാനികളെ എവിടെ എത്തിച്ചു എന്ന് കാണുക.ഇതെല്ലാം മനസിലാക്കി പഠിച്ചു അച്ചൻ ആയി വരുന്ന ഓരോരുത്തന്മാർ കാണിച്ചു കൂട്ടുന്ന പിതൃ ശൂന്യതയ്ക്ക് സഭ ചൂട്ടു പിടിച്ചും കൊടുക്കുന്നു.. കർത്താവ്‌ അടുത്ത് തന്നെ വീണ്ടും ചെമ്മട്ടി എടുക്കാൻ സമയം ആയി. 🙏
@flamingo5900
@flamingo5900 Жыл бұрын
താങ്കൾ പറയുന്നത് 2023 ൽ മരുന്ന് കണ്ടുപിടിച്ചു അതു കൊണ്ട് ഇത്തരം പ്രശ്നങ്ങളിൽ നിന്നും വിടുതൽ ഉണ്ട് എന്നാണ്. അപ്പോൾ രണ്ടായിരം വർഷം മുൻപ് മരുന്ന് ഉണ്ടായിരുന്നില്ല അതുകൊണ്ട് അവരെ സുഖപ്പെടുത്തണമെങ്കിൽ ഭൂതത്തെ പുറത്താക്കണം. അതല്ലാതെ അവരുടെ കയ്യിൽ വേറെ മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ലല്ലൊ? മറ്റൊരു കാര്യം മാനസിക പ്രശ്നങ്ങൾക്ക് വേണ്ടി മരുന്നു കഴിക്കുന്നവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. കുറേ കഴിയുമ്പോൾ ഈ മരുന്നുകൾ പ്രവർത്തിക്കാതെ വരും. അപ്പോഴേക്കും പുതിയ മരുന്നുകൾ വരും. ഭൂതോച്ഛാടനം നടത്തി പ്രശ്നം ക്ഷണ നേരം കൊണ്ട് പരിഹരിക്കാൻ കഴിയുമ്പോൾ ജീവിതകാലം മുഴുവൻ മരുന്നടിച്ച് മയക്കിക്കിടത്തുന്നതാണൊ ആധുനിക ചികിത്സാ രീതി എന്നു പറയുന്നത്?
@flamingo5900
@flamingo5900 Жыл бұрын
പരിശുദ്ധാത്മാവിനെ വിളിച്ചാൽ പരിശുദ്ധാത്മാവ് വരില്ല എന്നല്ല. വിശുദ്ധിയിൽ ജീവിക്കുന്നവരുടെ കൂടെ പരിശുദ്ധാത്മാവ് എപ്പോഴും ഉണ്ടായിരിക്കും. നീ തോന്നിയ രീതിയിൽ ജീവിച്ചാൽ വിളിക്കുമ്പോൾ ഓടി വരുന്ന അരൂപിയല്ല പരിശുദ്ധാത്മാവ്. അതുകൊണ്ടാണ് ആളുകൾ ചാത്തൻ സേവയിലേക്ക് തിരിയുന്നത്. ചാത്തന് വേറെ നിർബന്ധങ്ങളൊന്നുമില്ല. എപ്പോൾ വിളിച്ചാലും വരും അവന് വേണ്ട കാര്യങ്ങൾ കൊടുത്താൽ മാത്രം മതി.
@flamingo5900
@flamingo5900 Жыл бұрын
മറ്റു മതക്കാർ അവരുടെ രീതികൾ അനുസരിച്ച് ചെയ്യുന്നത് മന്ത്രവാദമാണ്. അതുകൊണ്ടാണ് സുവിശേഷം പ്രസംഗിക്കേണ്ടതിൻ്റെ ആവശ്യകതയുള്ളത്. സുവിശേഷം അറിഞ്ഞതിനു ശേഷം അവന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അവൻ്റെ തിരഞ്ഞെടുപ്പിൻ്റെ അനന്തര ഫലങ്ങൾ അവൻ തന്നെ അനുഭവിക്കേണം എന്നു മാത്രം.
@martintherattil1739
@martintherattil1739 Жыл бұрын
@@flamingo5900 ദൈവ നിശ്ചയം അനുസരിക്കാൻ എല്ലാവരും കടപെട്ടവരാണ് . മനുഷ്യന്റെ മനസ്സിനെ കടിനമാക്കുന്നതും മൃതുലമാക്കുന്നതും ദൈവമാണ് .
@shijithkumarp7837
@shijithkumarp7837 Жыл бұрын
ഇദ്ദേഹം ജാഫർ ഇടുക്കി ളോഹ ധരിച്ചതാണോ ?
@keepitup123-z6u
@keepitup123-z6u 7 ай бұрын
Appo christuvinu mumb arayirunnu Ellathinum mele njan anu jesus alla jesusinum mumbum njn ond pimbum njan ond
@dijojohn8868
@dijojohn8868 Жыл бұрын
Good
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН