ജനങ്ങൾ അവരാണ് നമുക്ക് എല്ലാം തരുന്നത് . നമ്മുടെ വീട് കാറ് ടീവീ ഫ്രിഡ്ജ് നമ്മൾ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം തരുന്നത് അവരാണ് . നമ്മളെ കാണുമ്പോൾ അവരല്ല. അവരെ കാണുമ്പോൾ നമ്മളാണ് എഴുന്നേറ്റു നിൽക്കേണ്ടത്. The great speach from Kadakkal Chandran the Chief Minister . Mammookka as CM mass and supper supper. ❤❤
@hasheem828511 ай бұрын
ഈ right to recall എന്ന നിയമം ഒരിക്കൽ ഇവിടെ വരും വരണം
@nhariharasubramanian105811 ай бұрын
Yes; it should come. Hope thenew young generations would play a key role in bringing it to reality.
@sreekumariammas663210 ай бұрын
We have to hope .real jem this scene❤
@ambachapullies28119 ай бұрын
@@nhariharasubramanian10580000plkkkkkk kk kkkkkkkk😅 wa 0llllllkkj hmm lo9pp I think
ഇതുപോലെ ഉള്ള മുഖ്യമന്ത്രി നമുക്ക് സ്വപ്നങ്ങളിൽ മാത്രം
@shamsudheeni59292 ай бұрын
😂😂
@javadjafar85.2 ай бұрын
😂😂😂😂
@Shyamgirichennath2 ай бұрын
Yes
@ShyamgirichennathАй бұрын
😊
@rejovarghese4161Ай бұрын
എവിടെയോ.. ഇതൊക്കെ കാണുമ്പോൾ ഉമ്മൻ ചാണ്ടി സർ - നേ ഓർമ വരുന്നു 🔥🙏
@childcreative887311 ай бұрын
ഇത് വെറും സിനിമ .....സിനിമയിൽ എഴുതുന്നവൻ്റെ .......അത് സംവിധാനം ചെയ്യുന്നവൻ്റെ മിധ്യയായ സങ്കൽപങ്ങളെ സ്ക്രീനിൽ തെളിയിക്കാം എന്നാൽ യഥാർത്ഥ ഇന്ത്യ നമ്മുടെ രാജ്യം നശിച്ചു കൊണ്ടിരിക്കുന്നു....... ദൈവത്തെ പ്രതിഷ്ടിക്കാൻ പോലും ആരൻ്റെ നെഞ്ചത്ത് ചവിട്ടേണ്ട ദുരവസ്ഥയിലായിപ്പോഴി രാജ്യം ........ യാഥാർത്ഥ രാമൻ ദുഃഖിക്കുന്നു നമ്മുടെ രാജ്യം ഇരുണ്ട യുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്നു
@AshrafAchu-g1p11 ай бұрын
True
@avarniya91611 ай бұрын
Ho bhayankaram thanne... 🙄
@arunk740811 ай бұрын
PARI ENICH PODEY
@ajayp429511 ай бұрын
Aadhyam keralathe kurichu chindhikku Athinu shehsham raajyam Vallathoru raajyasneham thanne Ee film okke kaanumbol pollunundalle
@prajeeshr35511 ай бұрын
രാമാൻ ദുഖിച്ചിരുന്നു ക്ഷേത്രം പൊളിച്ച് ബാബർ എന്ന പരനാറി പള്ളി പണി തപ്പോൾ ഇന്ന് ശ്രീരാമൻ സന്തോഷിക്കുന്നു അവിടെ ക്ഷേത്രം പണിതപ്പോൾ ദുഖം ജിഹാതികൾക്കും കമ്മികൾക്കും മാത്രം ഉള്ളു അല്ലാത്തവർക്ക് സന്തോഷവും ആനന്തം മാത്രം ഉള്ളത് ജയ് ശ്രീരാം
@subramaniansundaran89495 ай бұрын
എത്ര കണ്ടാലും വെറുക്കാത്ത സിനിമ മമ്മുക്ക ❤
@doc_vader277610 ай бұрын
നര ഇട്ടിട്ട് പോലും പ്രായം തോന്നുന്നില്ല😂.
@sskkvatakara58289 ай бұрын
NCinimayi kalagattam mach alla 2021 il iradyamovi 10 varsham mnpullakalagattam kankadidatu prasentkalam kanikunnu allagil climaxinutotumnpullaserm delet skanam Innova cristakupakaram typ 1innova syal nannu Allagil p
@Movienityalloo3 ай бұрын
Yes 😂
@Voco_Man8 ай бұрын
ഇതുപോലുള്ള സിനിമകൾ കണ്ടിട്ടെങ്കിലും നമ്മുടെ രാഷ്ട്രീയക്കാർക്ക് അല്പം വിവേകമെങ്കിലും ഉണ്ടാകാൻ അറിയാതെ ഒന്ന് പ്രത്യാശിച്ചു പോവുന്നു
@filushadi30545 ай бұрын
അവസാനം ആ കൈകൂപ്പുന്ന scene 👍🏼🌹🌹😚😚😚. കണ്ണു നിറഞ്ഞുപോയി
@ANOKHY77211 ай бұрын
Right to recall നിയമം വരണം. 💪
@Lazim-g1j11 ай бұрын
Ok sir😂😂
@joelshaji108911 ай бұрын
Aah varaam
@deepakss443111 ай бұрын
എന്തിന്?????
@ANOKHY77211 ай бұрын
@@deepakss4431 നാട്, രാജ്യം നന്നാവാൻ ഈ നിയമം വന്നേ മതിയാകു.. അല്ലെങ്കിൽ മന്ത്രിമാർ മാത്രം നന്നാകും.. നാടും രാജ്യവും എന്നും മുടിഞ്ഞു കിടക്കും.
@jerraald347111 ай бұрын
Think logically 🙂
@unnikrishnanunnikrishnan938 ай бұрын
എന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടുന്നവരോട്,,വോട്ടെടുപ്പിൽ ഞാൻ തോറ്റപ്പോഴേ എന്റെ രാജി ഗവർണ്ണറുടെ അടുത്തെത്തി എന്നുപറഞ്ഞപ്പോൾ പ്രതിപക്ഷത്തിന്റെ അവസ്ഥ.... 👍👍👍
@FaisalKunjumon-h1w4 ай бұрын
ഇതുപോലൊരു മുഖ്യമന്ത്രി നമുക്ക് ഉണ്ടായിരുന്നു ജന നന്മ മാത്രം ലക്ഷ്യം വെച്ച് ജനങ്ങളോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ച ഉമ്മൻചാണ്ടി സാർ
@abdulkadarkadar39974 ай бұрын
😂
@abdulkadarkadar39974 ай бұрын
😂😂😂😂
@Shahinshao4 ай бұрын
Oookkkiiii sarithaaa unmnaaann
@anshidnazar79673 ай бұрын
😂
@shankannurtech74193 ай бұрын
😂😂😂comdey
@salim.p789411 ай бұрын
9:49 mobail പിടിച്ച് കൈ അടിച്ചയാൾ ആണ് റയൽ ഹീറോ
@ajithkumar-zr8bf9 ай бұрын
Nobody will never implement "CALL BACK" ONLY IN DREAMS...
@SAJAD-uo9ki3 ай бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മുഖ്യനെ എടുത്ത് കിണറ്റിലിടാനാണ് തോന്നുന്നത്
@sreekumariammas663210 ай бұрын
We must have Kadakkal Chandren like C.M. I wish this is a real life in our country. No there is real C. M like this . I like this mass climaxe scene. Hattof Mammookka as Kadakkak Chandran .❤❤
@kenjc10 ай бұрын
There were are (even currently) there are CMs who have no personal selfish agendas but their political philosophy might not be acceptable to us. For example Adityanath has never committed any corruption in his life and has never abused his power for his personal affairs. The change he brought in UP is impeccable. Similarly there were CMs like K Kamaraj 🙏🏼
@SreekumaranPillai-rb2ot6 ай бұрын
ഇവിടെ ഒരു മുഖ്യൻ ഉണ്ട് എന്റെ ശബരിമല മുരുഗ ഓര്മിപ്പിക്കല്ലേ കേരളം ഒന്നാക രാജി വെക്കാൻ പറഞ്ഞാലും പുള്ളിക്കാരൻ ഒഴിയില്ല 😂😂😂
കേരളത്തിന്റെ വികസനം മാത്രം സ്വപ്നം കണ്ട ഉമ്മൻ ചാണ്ടി യെ ഓർമ്മ വരുന്നു
@ayyoobkpayyoob769810 күн бұрын
ഹഹഹ ലോകം കണ്ട ഏറ്റവും വലിയ ഒറ്റുകാരൻ കെ കരുണാകാരനെ പിന്നിൽ നിന്നും കുത്തി
@peaceBWY10111 ай бұрын
How I wish...things were this simple.
@Shivam.1-f6cАй бұрын
12:01 പിണങ്ങറായി വിജയൻ😊😊
@muzthaqk1627 ай бұрын
Kadakkal Chandran 🔥 ❤
@mathewvarughese241810 ай бұрын
Ithra shantamaya sabhayo😂😂
@MubashirKK12 күн бұрын
ശരിക്കും ഇങ്ങനെ ഒരു നിയമം കേരളത്തിലുണ്ടോ..,
@Tafn711 ай бұрын
ആഹാ എന്ത് രസം 😅
@sujata600111 ай бұрын
Great movie.
@Umaiba-zd5iw11 ай бұрын
സൂപ്പർ 💪🏼
@sivagurusampath64724 ай бұрын
Mass mamuka❤❤❤🎉🎉
@shameemaumar16679 ай бұрын
കറക്റ്റ് ഉമ്മൻ ചാണ്ടി ❤️🤍❤️
@gulzarh48 ай бұрын
ഉണ്ട
@Hum5438 ай бұрын
ഉമ്മൻ ചണ്ടി എന്തോ ചെയ്തിട്ട അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എല്ലാരും കുറ്റപ്പെടുത്തി മരിച്ചു കഴിഞ്ഞപ്പോൾ എല്ലാം കൂടി വാഴ്ത്തി പാടി വെറുതെ ഒന്നും ആരും ആരെയും ഒന്നും പറയില്ല നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയും പൊതുജനം 🙌 മരിച്ചു കഴിഞ്ഞാൽ പിന്നെ മോശം പറയണ്ടാന്നു വെച്ച് നന്മ പറയും അത്രേന്നെ അതാണ് ഉമ്മൻചാണ്ടി വിഷയം അല്ലാതെ അദ്ദേഹം ഇവിടെ ഭരിച്ച കാലം പൊതുജനത്തിന് വേണ്ടി ഈ സിനിമയിൽ കാണുന്ന പോലെ ഒന്നും ചെയ്തിട്ടില്ല 🙌
ഇതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു ബഹുമാന്യനായ ശ്രീ ഉമ്മൻ ചാണ്ടി
@noufalnv16715 ай бұрын
❤❤
@sanjunambiar64365 ай бұрын
Andi
@MyBivin5 ай бұрын
Antham kodumbiri unlimited athre ollu 😝😝😝😝
@MyBivin5 ай бұрын
.
@anshidnazar79673 ай бұрын
ചിരിപ്പിക്കാതെ
@mollythomas593610 ай бұрын
If prime minister was honest like the hero in the movie, kerala state would have been a better place to live. The treasury would not have been empty.
@banukrishna2086 ай бұрын
In what way has he been dishonest 😢
@banukrishna2086 ай бұрын
Ask your chief minister 😢
@raeesmk12918 ай бұрын
2024 election result vannadhini shesham kaaninnavar undo😂
@adeebasofficial63987 ай бұрын
Ys
@cheppusumi41077 ай бұрын
Ys
@muhammadalikari4807 ай бұрын
ഇത് പോലത്തെ കാഴ്ചപ്പാടിൽ, നീതി നിർവ്വഹണത്തിനായ് പാലക്കാട്ടേക്ക് ഒരു പുതുമുഖം വന്നാലോ സർ...
@ummayummakkalum-kx7nl5 ай бұрын
Yes
@movieentertainment-z1r11 ай бұрын
ഇത് പോലെയുള്ള വ്യക്തി ആണ് പിണറായി എന്ന് കാണിക്കാൻ നോക്കിയതാ പക്ഷെ യാഥാർഥ്യം പിണു 😂
@rafipc935011 ай бұрын
😄
@sayyed24909 ай бұрын
പിണറായി ഇങ്ങനെ ഇനി എത്രയൊക്കെ ജന്മമെടുത്താലും ആവില്ല
@alikc94358 ай бұрын
കൊറോണക്കാലം ഒരു നേതാവിനെ കണ്ടു സഖാവ് പിണറായി❤❤❤
@movieentertainment-z1r8 ай бұрын
@@alikc9435 ഇനി കക്കാൻ ഒന്നുമില്ല എല്ലാം കൊണ്ട് പോയി
@shihabziya38943 ай бұрын
@@alikc9435 athe...kittu koddukkaan maathram oru CM. pinneyokke angu thirichum vaangalaayirunnu mindathey.............uriyaadaathe..... BJP kku kurachu koodi space um koodi undaakki koduth baakki bharanam koodiyangu bharichu mudichaal.aashvaasam.
@anandkrishnape4434Күн бұрын
covid time il irangiyath kond maathram athra hit aayilla, adipoli movie
@നൗഷാദ്കരുനാഗപ്പള്ളി4 ай бұрын
നമ്മൾ കൊണ്ട് ഒരെണ്ണം😢😢😢😢
@naseermucheeri48188 ай бұрын
ഇവിടുത്തെ ജനാതിപത്യ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ 1000വോട്ടർ മാരുള്ള ഒരു വാർഡിൽ 4സ്ഥാനാർഥികൾ 200,250,300,250 ഇങ്ങനെ വോട്ട് ലഭിച്ചു ഇതിൽ 300വോട്ട് കിട്ടിയ ആൾ തിരഞ്ഞെടുക്കപ്പെടുന്നു യഥാർത്ഥത്തിൽ 700പേരും അയാൾ ക്കെതിരാണ് 300പേര് മാത്രമേ അയാളെ അനുകൂലിക്കുന്നുള്ളു അപ്പോൾ ഈ ജനാതിപത്യം ശെരിയാണോ ⁉️
@kiranparur1015 ай бұрын
ജനങ്ങൾ എത്ര പേർ എതിർത്തു നിൽക്കുന്നു എന്നല്ല അവർ എത്ര പേര് ഒരാൾക്ക് അനുകൂലം എന്ന് നോക്കിയാണ്
@AM-SD5 ай бұрын
Typical madarsa chap logic
@hafeezea.4256Ай бұрын
@@AM-SDരാഷ്രതന്ത്രം വായിച്ചിട്ടില്ല അല്ലെ
@gimmmehope5 күн бұрын
Mammootty ❤❤❤
@josephvarghes31926 ай бұрын
What an acting ❤mammookka
@jamsheerjamshi686911 ай бұрын
Kelkaanokke rasamund😌😌😌😌
@filushadi30545 ай бұрын
Super scene 🌹🌹
@najeelas7 ай бұрын
ഇങ്ങനെ ഒർജിൻ ഒരു മുഖ്യൻ വേണം പക്ഷേ സ്വപ്നത്തിൽ വന്നാലായി 😢
@thomaskattapurathuvarkey64354 ай бұрын
രാഷ്ട്രിയം എന്ന വാക്കിന്റ അർഥം അറിയാത്ത നേതാക്കന്മാരുള്ള നാടാണ് നമ്മുടേത്
Vd സതീശന്റെ ഇപ്പഴ്ത്തെ സർവേ റിപ്പോർട്ട് കണ്ടവർ ലൈക് 😂
@josyjosephvalliara227410 ай бұрын
ഒരു നല്ല ഭരണാധികാരി ജനങ്ങളുടെ കൂടെ നിൽക്കണo അവന് അധികാരത്തിന്റെ ഭറമമo തലയ്ക്ക് പിടിക്കാത്തവന്‍ ആയിരിക്കണം
@abcdefgh72969 ай бұрын
അതെ അത് കേന്ദ്രമ് കൊണ്ടും കേരളം കൊണ്ടും നമുക്ക് കിട്ടീല
@josephvarkey47857 ай бұрын
Ummanchandy🎉🎉🎉🎉
@fazhanashraf953811 ай бұрын
Good
@illusdream207811 ай бұрын
ഒരാൾ പ്രസംഗിക്കുമ്പോൾ വേറെ ആള് കേറി വന്നു സംസാരിക്കാൻ ശ്രമിക്കുന്നത് തെറ്റാണു അത് ഈ സിനിമക്ക് ഒരു പോരായ്മ യാണ്
@liaabraham65249 ай бұрын
Ithilum appuram aanu assemblyil nadakkunnathu.... They are just showing real things.... Avide manners ennu parayunna sadhanam illa
@nivedithaniveditha97528 ай бұрын
Vallappozhum niyamasabhayil nadakkunnath onn nokkanam😂 ithokke athinte 10% polum illa
@geethamp435911 ай бұрын
രണ്ടാമത്തെ മമ്മുട്ടിയുടെ wig മഹാമോശം..
@jamshidak29311 ай бұрын
ഇതിന്റെ ക്ലൈമാക്സ് ഷൂട്ട്ടിനു മുൻപ് ആണ് lock down വരുന്നത് അങ്ങനെ നിർത്തി വെച്ചത് ആയിരുന്നു. പിന്നെ ബീഷ്മ പറവത്തിന് വേണ്ടി look മാറിയ ശേഷം ആണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്
@athulkrishna608711 ай бұрын
@@jamshidak293mammootty makeup ഇല്ലാതെ അങ്ങ് വന്നപ്പോre😂 അന്നൊക്കെ mammootty തൂക്കൂടി വാവ കളി ആയിരുന്നു പ്രായമായ വേഷം ചെയ്യാൻ പുട്ടിക് മുകളിലൂടെ നരപ്പിക്കും 😂
@user-dm2km9yb8j11 ай бұрын
ലാലപ്പൻ ജിമ്മിറ്റിനെപോലെ മമ്മൂട്ടിക്ക് വിഗ്ഗ് അല്ല മാറ്റിവരാൻ മമ്മൂക്കയുടെ മുടിയും താടിയും ഒക്കെ ഒറിജിനൽ ആണ്
@user-dm2km9yb8j11 ай бұрын
@@athulkrishna6087മമ്മൂക്കയെക്കാൾ പത്തു വയസ്സുള്ള മോഹൻലാൽ മുടി ഫുൾ പോയി വിഗ്ഗ് താടി വിഗ്ഗ് വെപ്പ് പല്ലും ആകെ മൊത്തത്തിൽ കൊഴിഞ്ഞു പോയി 🤣🤣 പക്ഷെ മമ്മൂക്ക അങ്ങനെ അല്ല ഒറിജിനൽ തലമുടി ഒറിജിനൽ പല്ല് എല്ലാം ഒറിജിനൽ കഷ്ടം ലാലിന്റ കാര്യം 🤮
@athulkrishna608711 ай бұрын
@@user-dm2km9yb8j mammootty wig aada potta😂😂🙏🙏 Mohanlal um wig aannu Prayam aayal mudi pokum Mammootty ippolum thukudu vaava alla Wig vekunathu thettum alla Nee oru mandan tgane😂😂😂😂
@hashinamt55736 ай бұрын
Romanjam❤
@sreenivasanpn350611 ай бұрын
ACTUALLY THIS SUGGESTION OF RECALLING THE MLA, MP FOR THOSE HAVE NOT PERFORMED AS MLA OR MP, THE PEOPLE HAVE RIGHT TO RECALL THOSE MLAS AND MP POST WAS SUGGESTED BY THE LATE TAMILNADU CM KAMARAJ IN 1963 TO THEN PM NEHRU. SINCE THERE WAS OPPOSITION MAINLY FROM HIS OWN PARTY AND OPPOSITION PARTIES. HENCE THIS IDEA WAS DROPPED. AT THAT TIME NEHARU THAT A GOOD, DEVELOPED MINDED HONEST AND UNCURRUPT MAN SHOULD LEAD CONGREES. ON THE BASIS OF THIS ONLY AS ADVISED BY KAMARAJ, NEHRU INFORMED ALL CONGREES MPS, MLAS BOTH CENTRAL ANSTATE MINISTER ESPECIALLY SENIOR MEMBER SHOULD RESIGN AND TAKE PART TO DEVELOP THE PAR. AS FIRST STEP THIS WAS CALL AS K PLAN, AND THE FIRST CM K KAMARAJ RESIGNED HIS POST AS CM. BUT UNFORTUNATEL THE K PLAN AND RIGHT TO RECALL ENDED IN A VERY SORRY STATE AND PEOPLE OF IGNORING THE KAMARAJAR PLAN TO RECALL THE MLAS AND MPS THOSE WHO HAVE PERFORMED WELL, HAVE BEEN ELECTED BY THE PEOPLE. THE RESULT IS NOW THE PRESENT STATE OF AFFAIRS AND THOSE WHO WERE ZERO PROPERTY NOW WORTH LAKHS OF CRORES SWINDELED BY THE PRESENT GENERATION MPS MLAS STATE CMS. THE MISTAKE LIES WITH PEOPLE WHO WERE STILL NOT KNOW THE VALUE OF THE VOTE THEY HAVE AND SOLD THE VOTE FOR MONEY AND BOTTLE OF LIQUOR.
@suhag453511 ай бұрын
Well said
@Vidhya-xn3lx7 ай бұрын
ഇതു വെറും അഭിനയം മാത്രം ധൈര്യം ഉണ്ടോ നമ്മുടെ മമ്മുക്കയ്ക്കു ഇലക്ഷന് നിൽക്കാൻ
@pappankumar70215 ай бұрын
nee ninkku vote tharam mammooka election ninnal trionns vote win try how much is trillons
@lifestyles23605 ай бұрын
Dear Director.... Ithinte second part onnu nokkikoode... ❤❤❤