നീയാണ് പോസ്റ്റ് ഇട്ടതല്ലെ..| One Malayalam Movie Scene | Mammootty | Mathew Thomas | Salim Kumar

  Рет қаралды 1,114,374

Goodwill Movies

Goodwill Movies

Күн бұрын

Пікірлер: 229
@abhilashabhis9373
@abhilashabhis9373 Жыл бұрын
ചെറിയ വേഷം ആണെങ്കിലും അത് ഭംഗിയായി ചെയ്ത മാമുകോയ ❤️❤️❤️
@mnair7968
@mnair7968 5 ай бұрын
ഇങ്ങനെ ഒരു മുഖ്യൻ സ്വപ്നത്തി ൽ മാത്രം❤
@weekendjaunts222
@weekendjaunts222 18 күн бұрын
Oommen Chandy
@vincyjoseph4164
@vincyjoseph4164 Жыл бұрын
നമ്മുടെ ഭരണ കർത്താകളും ഇത് പോലെ ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി
@innale.marichavan
@innale.marichavan Жыл бұрын
ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌🙌🏻
@Melvin523
@Melvin523 Жыл бұрын
Appol Ippol ullathu
@innale.marichavan
@innale.marichavan Жыл бұрын
@@Melvin523 ചിരിപ്പിക്കാതടെ 😐
@ThansilHafil-xw4eh
@ThansilHafil-xw4eh Жыл бұрын
No never
@FRZGAMING790
@FRZGAMING790 Жыл бұрын
@@Melvin523 pinu
@kaladevan108
@kaladevan108 11 ай бұрын
ഉമ്മൻ ചാണ്ടി സർ😢😢😢😢😢😢❤❤❤
@ELECTROMARINEMANIA
@ELECTROMARINEMANIA 10 ай бұрын
ഉമ്മൻ ചാണ്ടി..❤ സർ
@kusharief8279
@kusharief8279 Жыл бұрын
. ഇതാവണമെടാ ഒരു മുഖ്യൻ💪💪🔥🔥🔥👈👈👈👈🇮🇳
@alfinah4545
@alfinah4545 Жыл бұрын
Mammookkaaa varumpol ulla bgm❤❤❤mammookkaaa ye kandal sheriyikum oru CM ne pole unde 🔥🔥🔥🔥 💪ithupole oru CM Kerala l undayirunel ennu ei movie kandu agrahichu poyavarundooo 🔥🔥💪💪💪
@anjum1690
@anjum1690 Жыл бұрын
ഇതിലെ മുഖ്യൻ :ചായകുടിചിട്ട് പോയാൽ മതി പിണറായി :കടക്ക് പുറത്ത് 😂😂
@kripashalom6332
@kripashalom6332 11 ай бұрын
😂😂😂
@noushadnoushu5967
@noushadnoushu5967 11 ай бұрын
😃😃😃
@hayarunnizaiqbal9386
@hayarunnizaiqbal9386 Жыл бұрын
ഇങ്ങനെ ഒരു മുഖ്യ മന്ത്രി സ്വപ്നങ്ങളിൽ മാത്രം. ഇന്ന് മുഖ്യ മന്ത്രി ക്കെതി രായോ ഭരണത്തിന് എതിരായോ മിണ്ടാൻ സ്വാതന്ത്ര്യ മുണ്ടോ? മിണ്ടിയാൽ അവൻ തീവ്രവാദി,അഴിക്കുള്ളിൽ പിന്നെ അവൻ്റെ ജീവിതം..... ഹാ.....എന്നെങ്കിലും ഇതുപോലൊരു ഭരണാധികാരിയെ കിട്ടാൻ വേണ്ടി പ്രാർഥനയോടെ കാത്തിരിക്കാം .....വരും തലമുറക്ക് എങ്കിലും ..........
@muneerpalashery1133
@muneerpalashery1133 4 ай бұрын
മമ്മുട്ടിയെക്കാളും പയ്യൻ്റെ അഭിനയം പൊളിച്ചു
@rameshpn9992
@rameshpn9992 Жыл бұрын
ഒരു negative വിമർശനം വന്നാൽ എങ്ങിനെ പോസിറ്റീവ് ആക്കാം എന്നതിന് ഉദാഹരണം. അല്ലാതെ വിമര്ശനം വന്നാൽ വാ തുറക്കാതെ, ജനങ്ങളെ കാണാതെ, മീഡിയ യെ കാണാതെ ഒളിച്ചിരിക്കുകയല്ല വേണ്ടത്
@chandrashekarak8637
@chandrashekarak8637 3 ай бұрын
Meadiya mannangatta cm adipoli
@nishanvp8869
@nishanvp8869 10 ай бұрын
ഗംഭീര സിനിമ ❤
@satheeshkumar6026
@satheeshkumar6026 9 ай бұрын
2:18 ഒരു പോലീസ് കാരന്റെ ജാഗ്രത.🙏💯❤
@rajedranrajappan4322
@rajedranrajappan4322 Жыл бұрын
ഇത് ഒന്നും ഒരിക്കലും നടക്കില്ല ഇതിലെ, മുഖ്യമന്ത്രി ഉണ്ടായിരുന്നു നമ്മുടെ, ഉമ്മൻചാണ്ടി🌹🙏🌹 കല്ലേറ് കിട്ടിയിട്ടും ഹർത്താൽ വേണ്ട എന്ന് പറഞ്ഞു, അതാണ് മുഖ്യമന്ത്രി🔥🔥🔥
@anaskulangara43
@anaskulangara43 Жыл бұрын
😅😅😅😅
@Komban.fk6799
@Komban.fk6799 Жыл бұрын
😂
@Deeni-treasure
@Deeni-treasure Жыл бұрын
ഒലക്ക.....
@rajedranrajappan4322
@rajedranrajappan4322 Жыл бұрын
@@Deeni-treasure 😟😟😟
@selfie1420
@selfie1420 Жыл бұрын
ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞു പിന്നെ ഉമ്മൻ‌ചാണ്ടി ഉണ്ട് എന്ന് എന്താ മാഷേ.
@ismailob3940
@ismailob3940 4 ай бұрын
ഇങ്ങനെ ആവട്ടെ നമ്മുടെ ഭരണകർത്താവ് 🌹🌟
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഉമ്മൻ ചാണ്ടി 🥰🥰
@Deeni-treasure
@Deeni-treasure Жыл бұрын
പിന്നേ
@shamsudheenn9256
@shamsudheenn9256 11 ай бұрын
കോപ്‌ ഇത് ചങ്കുറപ്പുള പിണറായി ആണ് അല്ലാതെ... അല്ല
@AbdulHakkim-b4d
@AbdulHakkim-b4d 10 ай бұрын
Azhimathikaran
@AbdulHakkim-b4d
@AbdulHakkim-b4d 10 ай бұрын
Pennupidiyan vargheeyavadhi
@ajithkumar107
@ajithkumar107 3 ай бұрын
​@@shamsudheenn9256 പരട്ടചെങ്കൻ.. ഉമ്മൻചാണ്ടി ആയിട്ട് കമ്പയർ ചെയ്യാൻ പറ്റില്ല..
@KvmkoyaKvmkoya
@KvmkoyaKvmkoya 4 ай бұрын
ഷാഫി പറമ്പിൽ ഇങ്ങനെ ആവും❤
@Jayakumarpoothara
@Jayakumarpoothara Ай бұрын
😂😂😂
@nijamsulaiman1686
@nijamsulaiman1686 4 күн бұрын
Swapnathil
@rahulullas6583
@rahulullas6583 Жыл бұрын
Thala narakathe oru mukhyane keralathinu kaanan kothi aghunu😢😢
@vaibhavsl9852
@vaibhavsl9852 Жыл бұрын
Die adippikkam..😂😂
@rahulullas6583
@rahulullas6583 Жыл бұрын
@@vaibhavsl9852 thalayude purathu angane cheyam youthful thinking & wise decision makinginu enthu cheyum suhruthe
@priyadeepak9457
@priyadeepak9457 Жыл бұрын
നമ്മുടെ ചാണ്ടി ഉമ്മൻ വരുന്നുണ്ട് അത് പോരെ
@fibinfilal9274
@fibinfilal9274 Жыл бұрын
AK Antony
@rahulullas6583
@rahulullas6583 Жыл бұрын
@@priyadeepak9457 vanal nalatharunu
@arjunrockey5969
@arjunrockey5969 Жыл бұрын
ഇവിടെ മാത്യു പേടി അഭിനയിക്കേണ്ട ആവശ്യമില്ല. മമ്മൂക്കയുടെ ഗൗരവം കണ്ടാൽ പേടി തനിയെ വന്നോളും.
@niya143
@niya143 Жыл бұрын
😆😂
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
ഇന്ത്യയിലെ നട്ടെല്ലുള്ള മുഖ്യമന്ത്രി തമിഴ്നാട് സ്റ്റാൻലിൻ സാറിനെ ഓർമ വരുന്നു❤❤❤ മമ്മൂക്ക❤❤❤
@mohanant.k8053
@mohanant.k8053 4 ай бұрын
ഉമ്മൻചാണ്ടി സരിത. സോളാർ ഓർമ്മകൾ വേണം
@iliendas4991
@iliendas4991 Жыл бұрын
MAMMOOKKA ❤️😘😘😘❤️
@nandakumarvm8291
@nandakumarvm8291 11 ай бұрын
നാലു സീനുവേണ്ടി 9മിനിട്ട്.നമ്മുടെ ഒരു ഗതികേട്.
@shibujacob9532
@shibujacob9532 10 ай бұрын
Myran
@deepakmohan3878
@deepakmohan3878 Жыл бұрын
5:18 peaks high...👌
@ThanveerAhammed-l9u
@ThanveerAhammed-l9u Жыл бұрын
CM mammookka ❤😊
@vidhyadevi2370
@vidhyadevi2370 Жыл бұрын
എന്ന് വരും ഇങ്ങനെ ഒരു നേതാവ് നമുക്ക്
@hyderali3299
@hyderali3299 Жыл бұрын
😂
@ajwadaju1516
@ajwadaju1516 Жыл бұрын
Ippool undallo pinangaayi
@Haridaskannoth
@Haridaskannoth 11 ай бұрын
എത്രനടക്കാത്തസ്വപ്നം
@GireeshGireesh-kc4yl
@GireeshGireesh-kc4yl 3 ай бұрын
ഇതുപോലെ ആവണം ജനാതിപത്യം
@shanavasrihan9252
@shanavasrihan9252 Жыл бұрын
Mammookkaa❤❤❤❤
@ppurushothaman6549
@ppurushothaman6549 6 ай бұрын
ഈ സിനിമ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഒന്ന് കണ്ടിരിന്നെങ്കിൽ ഒന്ന് ആശിച്ച് പോയതാ
@satheeshkumar6026
@satheeshkumar6026 8 ай бұрын
I love that securiti officers perfomance.❤
@udhayankumar9862
@udhayankumar9862 9 ай бұрын
Cm VS അച്യുതാനന്ദൻ and അരവിന്ദ് കേജ്രരിവാൾ ❤❤❤❤❤❤❤
@Kinvus
@Kinvus 5 ай бұрын
അച്ചോടാ😂
@muhammedniyas4386
@muhammedniyas4386 Жыл бұрын
Mammookka etha level
@sreekumariammas6632
@sreekumariammas6632 26 күн бұрын
ആ അച്ഛനോടും മകനോടും മാപ്പ് പറഞ്ഞ മുഖ്യൻ കടക്കൽ ചന്ദ്രന് ഒരു കുതിര പവൻ !!!ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു . അതെ കടക്കൽ ചന്ദ്രന് പകരം കടക്കൽ ചന്ദ്രൻ മാത്രം. എൻറെ ഒരു മകൻ ആണ് നിഷാന്ത് സാഗർ . He is as son for me . Nice gentleman. He did his negative charecter very well . Am wish to see Phandom movie , bez I like Joseuutty . (Nishanth) Many times I saw that movie to see Nishandh.❤❤❤❤❤
@city4241
@city4241 9 ай бұрын
Voice 😮🔥
@azeeznv805
@azeeznv805 Жыл бұрын
ഏതൊരു നേതാവിനെതിരേയും വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോൾ പ്രധാനമായും പാലിക്കേണ്ട മര്യാത എന്തന്നാൽ ആ വിമർശനത്തിൽ വല്ല കഴമ്പും ഉണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത് അത് നാട്ടിനു ഗുണമേ ചെയ്യും ഇവിടെ എത്ര വിഭാഗമുണ്ട് ശരിയേയും തെറ്റിനേയും തിരിച്ചറിയാൻ ശ്രമിക്കുന്നവർ എന്തിനേറെ പറയുന്നു മതത്തെ വിമർശിക്കുമ്പോൾ പോലും അവർ സ്വീകരിക്കുന്നത് അക്രമമാണ് തെറ്റ് തെറ്റ് തന്നെയാണ് അത് ആരു ചെയ്താലും
@eway9925
@eway9925 Жыл бұрын
Ak ആന്റണി ലീഡർ k കരുണാകരൻ ഉമ്മൻ ചാണ്ടി 💪💪💪💪💪 സി അച്ചുതമേനോൻ 💪💪💪
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
AK പന്നിനി!
@rajucgeorge7266
@rajucgeorge7266 Жыл бұрын
K. Karunakaran, Oommanchandy ok!
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ആന്തോന്നി ചതിയൻ
@shahid3143
@shahid3143 Жыл бұрын
ആട്ടിൻ തോലിട്ട ചെന്നായ ആണ് ആന്റണി
@pramodkaladi719
@pramodkaladi719 10 ай бұрын
​@@rajucgeorge7266എന്ത് മൈരാ അവർ
@nijamsulaiman1686
@nijamsulaiman1686 4 күн бұрын
Mammukka kasriyitund... Good movie
@RithaRaviP
@RithaRaviP 11 ай бұрын
🎉 ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ എന്ന് കിട്ടും നമ്മൾക്ക്
@shijielizabeth
@shijielizabeth Жыл бұрын
@hariharan4655
@hariharan4655 8 ай бұрын
ഉമ്മൻ ചാണ്ടി ഒരു പക്വതയുള്ള മുഖ്യമന്ത്രിയായിരുന്നു ഇപ്പോഴത്തെവൻ മുഴും ആർത്തി പണ്ടാരൻ
@RobertMg-kp8ri
@RobertMg-kp8ri 7 ай бұрын
Ninte appen
@shameerka-uj9ms
@shameerka-uj9ms 5 ай бұрын
Same
@2023greenmate
@2023greenmate Жыл бұрын
പിണറായി ആണെന്ന് കാണുന്നവർക്ക് തോന്നിപ്പിച്ചു ഉമ്മൻ ചാണ്ടിയെ അവതരിപ്പിച്ച വിദഗ്ധ തിരക്കഥ.
@silpasarin8315
@silpasarin8315 9 ай бұрын
അതിൽ പിണറായി എന്ന് പറഞ്ഞോ 🙄🙄 അതോ ഉമ്മൻ‌ചാണ്ടി എന്നോ പറഞ്ഞോ
@pradeepprabhakar3650
@pradeepprabhakar3650 Жыл бұрын
വോട്ട് ചോദിച്ചു വരുമ്പോൾ വാടക വീട്ടിൽ കിടക്കുന്നവർ ജയിച്ചു കൊട്ടാരത്തിൽ താമസിച്ചു സമത്വം പ്രസംഗിക്കുന്ന മനോഹര നാട് ഖേരളം
@aboobakersidhic7639
@aboobakersidhic7639 Жыл бұрын
അതെ ഖേരളം .. തേക്കു ചൂണ്ടി , ചെറ്റക്കുടിലിൽ പോയി വോട്ടുചെയ്യിക്കുന്ന വടക്കേ ഇന്ത്യയേക്കാൾ എത്രയോ മെച്ചം😢
@nazimkp7014
@nazimkp7014 Жыл бұрын
എല്ലായ്‌പോഴും ഇത്തരം കാര്യങ്ങൾ നോർത്ത് ഇന്ത്യയുമായി താരതമ്യം ചെയ്തു കാണുന്നു. നമ്മൾ കേരളീയർ മുന്നോട്ട് ചിന്തിക്കണം പിന്നോട്ടല്ല. ഇപ്പഴത്തേക്കാൾ നന്നാവാൻ ആണ് നോക്കേണ്ടത് അല്ലാതെ താഴാനല്ല അത്തരം സംവാദങ്ങളാണ് നാടിനെ വളർത്തുക.
@pradeepprabhakar3650
@pradeepprabhakar3650 Жыл бұрын
തോക്ക് ചൂണ്ടി വോട്ട് ചോദിക്കുന്ന ഉത്തരേന്ത്യ ഞങൾ പല്ലക്കിൽ നടന്ന നാടുവഴിയെ ഇല്ലാതാക്കി ജന്മികളെ ഇല്ലാതാക്കി എന്നൊക്കെ പറഞ്ഞു ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന സമത്വം പ്രസംഗിക്കുന്ന കമ്മികൾ അല്ല
@bhaskaranunnirs7044
@bhaskaranunnirs7044 Жыл бұрын
​@@nazimkp7014 അതിന് ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം...
@sumis7528
@sumis7528 Жыл бұрын
കേരളം മോശമാണെന്ന് പറയുന്നവർ എന്തിനാ ഇവിടെത്തന്നെ തുടരുന്നേ.. UP ലോ gujarat ലോ പോകരുതോ
@swarnamsharma4260
@swarnamsharma4260 Жыл бұрын
Oru ministre engilum ethupole undayirunn engil ethrayo jeevn eaksapettene😊
@NaseeraK-j6q
@NaseeraK-j6q Жыл бұрын
👍👍👍👍👍👍👍👍
@SnehaKrishnadaArt
@SnehaKrishnadaArt 3 ай бұрын
സ്വപ്നം കാണാം അല്ലാതെ ഇങ്ങനെ ഉള്ള മന്ത്രി മാർ ഉണ്ടാവില്ല ഒരു പാർട്ടിയിലും 😃
@AbrahamCV-dl6vg
@AbrahamCV-dl6vg 2 ай бұрын
ഇതാവണം ഒരു state ഇന്റെ Cm
@SG-lh1fy
@SG-lh1fy 4 ай бұрын
മമ്മുക്ക dr അംബേക്ർ ആയിട്ടു ഇന്ത്യ മുഴുവൻ കാണിച്ചു കൊടുത്തതാണ്.❤❤❤പക്ഷെ ഇത് സിനിമേയിൽ കേരളത്തിൽ നടക്കും. റിയൽ കാണാൻ തമിഴ് നാട്ടിൽ പോകണം. പിണുങ്ങാറായി അല്ല സ്റ്റാലിൻ
@heyou_toxic
@heyou_toxic Жыл бұрын
One and only CM WE WANT IN KERALA ❤
@mollyjohnson5439
@mollyjohnson5439 Жыл бұрын
❤❤❤
@abdhulkadarCp
@abdhulkadarCp Жыл бұрын
Okgood👍❤️
@sihasiha6818
@sihasiha6818 6 ай бұрын
Yes
@lightkeeper5319
@lightkeeper5319 3 ай бұрын
OC💙💙💙
@sijugeorge-yu2qq
@sijugeorge-yu2qq 10 ай бұрын
Pinarayi sakhavu 👍
@GangavsGanga
@GangavsGanga 9 ай бұрын
🤮
@safnadulfi3551
@safnadulfi3551 6 ай бұрын
😂
@Kinvus
@Kinvus 5 ай бұрын
ഉവ്വ😂😂😂😂😂
@KarthikkashiKarthikkashi
@KarthikkashiKarthikkashi 7 ай бұрын
Ethu pola oru manthri kitto avooo
@Sadhajith
@Sadhajith Жыл бұрын
Enthu nalla nadakkatha swapnam 😅
@abcthanga7898
@abcthanga7898 2 ай бұрын
இந்த படம் தமிழில் பார்ப்பதற்கு லிங்க் இருந்தா அனுப்புங்க பிரதர்
@myna97
@myna97 Жыл бұрын
C M .=. OOMMEN CHANDY❤❤❤❤❤😓😓😓 In the Kerala.. EMS.❤... Nayanar...❤
@williampaul6741
@williampaul6741 11 ай бұрын
Wentastk.supper
@കറകളഞഇന്ത്യക്കാരൻ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
കടക്കൽ വേണ്ട ഒരു തലക്കൽ ചന്ത്രനെ കിട്ടിയാ മതിയായിരുന്നു
@saranyaptraders1536
@saranyaptraders1536 3 ай бұрын
😊
@parthasaratheT1176
@parthasaratheT1176 3 күн бұрын
Pl movie name
@kunhikoya362
@kunhikoya362 11 ай бұрын
ഉമ്മൻചാണ്ടി
@seemoncheenu1183
@seemoncheenu1183 12 күн бұрын
Movie name pls english
@jacobantony9222
@jacobantony9222 4 ай бұрын
ഇതിന് ഒരാൾ മാത്രം.. ഉമ്മൻ ചാണ്ടി... ഇനിയും ഉമ്മൻ ചാണ്ടിയെ പോലെ ഒരു ജനപ്രധിനിധി ഒരു പാർട്ടിയിലും ഉണ്ടാകാനും പോകുന്നില്ല.
@shihabudeenkhb8913
@shihabudeenkhb8913 Жыл бұрын
nallea postannallo ettath ullathannu paranjath jangalludea nikuthipannam dhoorthadikuna mukiya mandhri
@munavirmon9111
@munavirmon9111 5 ай бұрын
Movie name
@NeethukriparajNeethu
@NeethukriparajNeethu Жыл бұрын
Which movie
@HaseenaHasee-by6mw
@HaseenaHasee-by6mw 5 ай бұрын
സത്യമല്ലേ ഈ സിനിമ പറഞ്ഞത്
@amsharaf8441
@amsharaf8441 7 ай бұрын
Which filim this
@varghesea.pa.p4158
@varghesea.pa.p4158 Ай бұрын
Puram കലങ്ങില്ലായിരുന്നു
@expat-mallu96.
@expat-mallu96. Жыл бұрын
മമ്മൂട്ടി യുടെ സ്ഥാനത് മുഖ്യക്കാരനാഭൂതൻ ആണെങ്കിൽ എന്തായിരിക്കും പറയുക 😂
@abhiramck8906
@abhiramck8906 Жыл бұрын
മുഖ്യമന്ത്രി തന്നെ വേണമെന്നില്ല ഏതെങ്കിലും അടിമക്കമ്മി തീർത്തോളും..
@syedabuthahir1967
@syedabuthahir1967 Жыл бұрын
What is the movie of name
@anoop6406
@anoop6406 Жыл бұрын
🕵️കഷ്ട്ടം 😁🤣
@dilshadponnam4266
@dilshadponnam4266 2 ай бұрын
Shafi ithupol ulla oral
@Muhammedsabith-yr6sq
@Muhammedsabith-yr6sq 10 ай бұрын
പിണറായി ഇത് ഒക്കെ ഒന്ന് കണ്ടിരുന്ന ങ്കിൽ
@manojksnatcr
@manojksnatcr Жыл бұрын
മികച്ച സിനിമ ആവാനുള്ള ഒരു കഥാപാത്രം കയ്യിൽ കിട്ടിയിട്ട് കുളമാക്കിയ സംവിധായകൻ ........ എന്ത് പ്രതീക്ഷയായിരുന്നു. മലപോലെ വന്ന് എലിയായിപ്പോയ ദുരന്ത സിനിമ .......
@vibinvijayan2323
@vibinvijayan2323 Жыл бұрын
Ethu thannne alle pinugayee yum kaanikkune...
@sreenusnair8600
@sreenusnair8600 Жыл бұрын
Pakshe vatyasam undu ithil mammookka janangalde kude annuu... Aa police station scene thanne oru example allee....
@kevinvictor6512
@kevinvictor6512 Жыл бұрын
Original cliff house ano eth
@BasheerBasheer-ws8vy
@BasheerBasheer-ws8vy 2 ай бұрын
Oc ....... . Remembers
@dवीरप्रतापसिंह
@dवीरप्रतापसिंह Жыл бұрын
കടയ്ക്കൽ
@raimuayishu1562
@raimuayishu1562 Жыл бұрын
Eatha movie??
@salmanarangodan1532
@salmanarangodan1532 Жыл бұрын
One
@pranavsivakumar9351
@pranavsivakumar9351 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@noufalsp-zb6jg
@noufalsp-zb6jg 6 ай бұрын
Pinaryi vijayn ❤❤❤❤
@Kinvus
@Kinvus 5 ай бұрын
നമിച്ചു അടിമേ😂😂😂
@hussainabdulkareem4681
@hussainabdulkareem4681 5 ай бұрын
സരിതയുമായി ബന്ധപ്പെത്തി എതിരാളികൾ ഉണ്ടാക്കിയ കഥയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞകാര്യമല്ലേ?. മാത്രമോ? ഉമ്മൻ‌ചാണ്ടി മരണപ്പെടുകയും ചെയ്തു. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടുകൂടെ?.
@ananthu4141
@ananthu4141 5 ай бұрын
mathews enthaa orumathiri pee pidicha pattipole act cheyyunne..
@jyothishkumarn5097
@jyothishkumarn5097 23 күн бұрын
Utopian idea
@hemahomestead7460
@hemahomestead7460 Жыл бұрын
മുഖ്യമന്ത്രി
@pkrajpkraj2053
@pkrajpkraj2053 8 ай бұрын
പിന്നെയെന്താ അദ്ദേ ഹം അമ്പേ പരാജയപ്പെട്ടു പോയത് 🤮
@thomaspj345
@thomaspj345 2 ай бұрын
അല്ല ഒരു മുഖ്യമന്ത്രിയെ കാണുന്നതിനു എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നത് ❓ ഇത് ഏതാ സിനിമ ❓🤔😄
@sreekumarsivadasan4539
@sreekumarsivadasan4539 Ай бұрын
സാധാരണക്കാർ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ.
@ajithgopalakrishnan9478
@ajithgopalakrishnan9478 Жыл бұрын
Pinarayi❤
@Kinvus
@Kinvus 5 ай бұрын
ഉവ്വേ😂😂😂😂😂😂
@abdullamm
@abdullamm 3 ай бұрын
P.v
@musthafacp2833
@musthafacp2833 Жыл бұрын
Yes adane c m ooman chandy
@pradeepanramanthali9942
@pradeepanramanthali9942 8 ай бұрын
EK നായനാർ - vs അച്ചുതാനന്ദൻ പിണറായി വിജയൻ -
@pradeepank9453
@pradeepank9453 Жыл бұрын
K കരുണാകരൻ ok....
@Arun-dl9lc
@Arun-dl9lc Жыл бұрын
Pinarai Saari ne poolunna nalla CMs eniyum varanam!
@SivaprasadSosupalan
@SivaprasadSosupalan Ай бұрын
Pinarayi paranariyo onnu poda
@nikhiljohnkukku7553
@nikhiljohnkukku7553 Жыл бұрын
Kerala CM PINARAYI VIJAYAN SIR Movie
@SivaprasadSosupalan
@SivaprasadSosupalan Ай бұрын
Kunnaya onnu poda
@ikozhikod1391
@ikozhikod1391 6 ай бұрын
നമ്മുടെ പിണറായിക്ക് സാമ്യം ഉള്ള മുക്ക്യ മന്ത്രി
@Kinvus
@Kinvus 5 ай бұрын
മുക്കും കുറേ😂😂
@Shahanarauf_A
@Shahanarauf_A Жыл бұрын
CM pinarayi sir❤‍🔥
@abhishek.5568
@abhishek.5568 Жыл бұрын
Kopp😂
@haaivlog2358
@haaivlog2358 Жыл бұрын
😂😂😂
@thedesignermalayalam
@thedesignermalayalam Жыл бұрын
Kadakk purath😅😅😊
@sulaikasulaika4117
@sulaikasulaika4117 Жыл бұрын
തുഫ്
@GangavsGanga
@GangavsGanga 9 ай бұрын
Ayeee 😂
@ashara6632
@ashara6632 10 ай бұрын
ഇത്‌ മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏 . മോഡിയുടെ മുസ്ലിം വിരോധം പൗ രത്വ ഭേദഗതി ബിൽ . ഇന്ത്യ യിലാദ്യമായി പുല്ലുവില കൽപ്പിച്ച കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കത്തില്ല എന്ന് പ്രക്ക്യാപിച്ച ""പിണറായി വിജയൻ സഖാവ് "" THE GREAT PRIME MINISTER OF INDIA പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abybethel1924
@abybethel1924 10 ай бұрын
ഈ വീഡിയോ മുഴുവനും കണ്ടില്ലെന്നു തോന്നുന്നു
@bindumt7474
@bindumt7474 4 ай бұрын
എത്ര നടക്കാത്ത സ്വപ്നം😅
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН