പൗരബോധവും പൗരധർമവും മറന്നുപോവരുത്..| One Malayalam Movie Scene | Mammootty | Mathew Thomas | Ishaani

  Рет қаралды 1,040,322

Goodwill Movies

Goodwill Movies

Күн бұрын

One is a 2021 Indian Malayalam-language political drama film directed by Santhosh Vishwanath and written by Bobby & Sanjay. The film stars Mammootty in the lead role.Mathew Thomas, Murali Gopy, Siddique, Joju George, Ishaani Krishna, Gayatri Arun and Nimisha Sajayan plays the supporting roles.
Subscribe Now : bit.ly/2tdumXY
#onemovie #mammootty #malayalammovie #mammoottymovies #mathewthomas #ishaanikrishna #gayatriarun #malayalammovies2023 #malayalamnewmovies #nimishasajayan
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 102
@udhayankumar9862
@udhayankumar9862 8 ай бұрын
ഒരു മുപ്പതിനായിരം തവണ കണ്ടാലും മതി വരാത്ത ചിത്രം വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏 🙏 🙏 🙏
@mohananchakingal7974
@mohananchakingal7974 10 ай бұрын
Right to recall... A power to citizens... Even today a mere dream to citizen...
@starstarmedia4527
@starstarmedia4527 11 ай бұрын
ഉമ്മൻ ചാണ്ടി, and നായനാർ ഇവരുടെ മാതൃകയാണ് ഈ മുഖ്യൻ
@Hum543
@Hum543 8 ай бұрын
ഉമ്മൻ ചണ്ടി എന്തോ ചെയ്തിട്ട അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എല്ലാരും കുറ്റപ്പെടുത്തി മരിച്ചു കഴിഞ്ഞപ്പോൾ എല്ലാം കൂടി വാഴ്ത്തി പാടി വെറുതെ ഒന്നും ആരും ആരെയും ഒന്നും പറയില്ല നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയും പൊതുജനം 🙌 മരിച്ചു കഴിഞ്ഞാൽ പിന്നെ മോശം പറയണ്ടാന്നു വെച്ച് നന്മ പറയും അത്രേന്നെ അതാണ്‌ ഉമ്മൻചാണ്ടി വിഷയം അല്ലാതെ അദ്ദേഹം ഇവിടെ ഭരിച്ച കാലം പൊതുജനത്തിന് വേണ്ടി ഈ സിനിമയിൽ കാണുന്ന പോലെ ഒന്നും ചെയ്തിട്ടില്ല 🙌
@aleenaambadi7769
@aleenaambadi7769 8 ай бұрын
@@Hum543 Don't say this yaar...പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്...പിന്നെ ജനസമ്പർക്ക പരിപാടി... രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കി...നിസ്സാര കാര്യമാണോ... എന്തുമാത്രം ആൾക്കാർക്ക് ആണ് പുള്ളിയെ കൊണ്ട് ഉപകാരം ഉണ്ടായിട്ടുള്ളത്... അത് തന്നെയാണ് അദ്ദേഹത്തിന്റെ വിലാപയാത്ര സമയത് കണ്ട ജനസാഗരം... അല്ലാതെ നിങ്ങൾ പറയുന്ന പോലെ അദ്ദേഹം മരണപെട്ടു എന്നതിന്റെ പേരിൽ പുള്ളിയെ വാഴ്ത്തപ്പെട്ടവൻ ആക്കുന്നതല്ല...
@hashi9087
@hashi9087 11 ай бұрын
ഉമ്മൻ ചാണ്ടി, നായനാർ 😢😢😢😢
@kottayamcablevisionputhupp5390
@kottayamcablevisionputhupp5390 6 ай бұрын
😢
@kottayamcablevisionputhupp5390
@kottayamcablevisionputhupp5390 6 ай бұрын
Avaroke legends
@naveenempire2838
@naveenempire2838 5 ай бұрын
ഉമ്മൻ ചാണ്ടി 🤣🤣🤣
@vijoythomas2078
@vijoythomas2078 4 ай бұрын
Correct
@ajemathe
@ajemathe 5 күн бұрын
@@naveenempire2838 allada ninte navakerala vijayan ada
@playwithcoc9122
@playwithcoc9122 Жыл бұрын
മുഖ്യമന്ത്രി in a parallel universe 🙂
@sumeshks4040
@sumeshks4040 Жыл бұрын
Big true👍👍
@idukkikaari3736
@idukkikaari3736 Жыл бұрын
True
@niya143
@niya143 Жыл бұрын
ഇന്ത്യ ഇൽ ഇല്ലെന്നുള്ളൂ
@FOOTBALL-ul4br
@FOOTBALL-ul4br 9 ай бұрын
Sharikum
@adarnoldff3128
@adarnoldff3128 9 ай бұрын
Stalin is good
@shamsudheenpk3740
@shamsudheenpk3740 9 ай бұрын
രാജ്യത്തെ ഭരണ രംഗത്ത് കാണാത്ത, കാണാൻ വിധിയില്ലാത്ത, കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു നട്ടെല്ലുള്ള മുഖ്യമന്ത്രിയെ സിനിമയിലെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.🤗
@subairmk3540
@subairmk3540 7 ай бұрын
Correct👍
@Lucy-f1r
@Lucy-f1r 4 ай бұрын
ഇഷാനി കൃഷ്ണ ആദ്യ സിനിമ ആയിട്ട് കൂടി കുഴപ്പമില്ലാതെ അഭിനയിച്ചിരുന്നു. കൃഷ്ണകുമാറിന്റെ മക്കളിൽ കാണാൻ ഏറ്റവും ഭംഗിയും ഇഷാനി ആണ്. മലയാള സിനിമയിൽ പൊതുവെ കാണാൻ ഭംഗിയുള്ള നായികമാർ തീരെ കുറവാണ്. കുറച്ചൂടെ സിനിമകളിൽ അവസരം കൊടുത്തിരുന്നേൽ ഇവൾ അഭിനയം വളരെയധികം improve ചെയ്തേനെ. രാഷ്ട്രീയത്തിന്റെ പേരിൽ കഴിവുള്ളവർക്ക് അവസരം നൽകാതെ ഫീൽഡ് ഔട്ട് ആക്കുന്നത് വളരെ മോശം ഏർപ്പാട്.
@ragnarlodbrok6858
@ragnarlodbrok6858 9 күн бұрын
നെപോ
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
സിൽ മേല് കണ്ട് മോഹിക്കാം... പിന്നല്ലാതെന്ത്???
@shajithomas3347
@shajithomas3347 11 ай бұрын
അങ്ങനെതന്നെ വേണം 🙏ഇങ്ങനെയാവണം മുഖ്യമന്ത്രി 🙏
@aboobackerabu2662
@aboobackerabu2662 8 ай бұрын
🙏🙏🙏🙏
@mohammedfaheem2024
@mohammedfaheem2024 7 ай бұрын
Swapnathil polum ingane oru CM keralathil.varilla
@RajuJoseph-w4w
@RajuJoseph-w4w Ай бұрын
പിണനാറി കോഴ വാങ്ങാൻ മാത്രം
@faizals1934
@faizals1934 8 күн бұрын
മുഖ്യ മന്ത്രി അല്ല ഒരു വാർഡ് മെമ്പർ എങ്കിലും...
@smithanandutapu3797
@smithanandutapu3797 Жыл бұрын
Gud movie aanu... ithokke kandittum manassilakatha janangal
@anandhrajj6343
@anandhrajj6343 4 ай бұрын
Ok
@muhammedpk-ke4go
@muhammedpk-ke4go Жыл бұрын
പത്തു പൈസ കണ്ടിട്ടുണ്ടോ ///??/
@shameenashameer1757
@shameenashameer1757 7 ай бұрын
Mammukka is the best actor❤🎉😍🥰❣️❣️❣️❣️
@Jyoresh
@Jyoresh 8 ай бұрын
Mathew nte koode kanikkunna kutti ishani aley
@akshithsudhakaran2652
@akshithsudhakaran2652 3 ай бұрын
Yes it's Ishaani
@JameelaKabeer-ml2nv
@JameelaKabeer-ml2nv 7 ай бұрын
മന്ത്രി ഇങ്ങനെ ആയിരിക്കണം 👍👍👍🌹
@Thankamani.P
@Thankamani.P 2 ай бұрын
ഉമ്മൻ ചാണ്ടി സാർ. ഇ കെ നായനാർ. 👍👍👍🙏.
@vishnueaz3749
@vishnueaz3749 Жыл бұрын
Nammal agrahikunna mukhyamanthri but nadakoola ennathanu reality
@Existence-of-Gods
@Existence-of-Gods Жыл бұрын
ഓം ക്രീം കുട്ടിച്ചാത്താ മുഖ്യമന്ത്രി വരട്ടെ. 😂😂😂
@ninjabroke111
@ninjabroke111 Жыл бұрын
Full upload bro
@faisalfaisal7491
@faisalfaisal7491 Жыл бұрын
Good ❤❤❤❤
@rizwanleo4786
@rizwanleo4786 Жыл бұрын
Good movie
@anshidhasherimkk
@anshidhasherimkk Жыл бұрын
Movie name
@SuseelaSuseela-o5w
@SuseelaSuseela-o5w Жыл бұрын
Good movie ആണ്
@JobiJobi-dd2lp
@JobiJobi-dd2lp Жыл бұрын
വളരെ നല്ല മൂവി ആയിരിന്നു.. എന്നാൽ പടം ഹിറ്റ്‌ ആയില്ല..
@gamewarrior3913
@gamewarrior3913 Жыл бұрын
3:51 7:37
@aswinsatheesh3013
@aswinsatheesh3013 20 күн бұрын
ഏതാണ്‌ സിനിമ
@zed_vocals_media
@zed_vocals_media Жыл бұрын
Movie Name ?
@chrly2
@chrly2 Жыл бұрын
One
@udhayankumar9862
@udhayankumar9862 8 ай бұрын
ഈ കെ നായനാർ 👍 വീ എസ് അച്യുതാനന്ദൻ 👍അരവിന്ദ് കേജ്രരിവാൾ 👍👍👍🙏🙏
@SarathKumar-lv7uw
@SarathKumar-lv7uw Жыл бұрын
തിരുവനന്തപുരം 🔥🔥🔥
@sreejaabhishek2261
@sreejaabhishek2261 Жыл бұрын
കടക്കൽ കൊല്ലം അല്ലേ
@shamnasameer5614
@shamnasameer5614 Жыл бұрын
kadakkal kollam aan..but CM office ellaam tvm alle..
@ikozhikod1391
@ikozhikod1391 6 ай бұрын
യൂത്തൻമാരുടെ ഹർത്താൽ
@Athiya.M.A
@Athiya.M.A Жыл бұрын
Ayyo ith Ishani alle 0.20
@VinushaShanuz
@VinushaShanuz 9 ай бұрын
ഞാനും ആലോചിച്ചു ഇത് ഇഷാനി അല്ലെ എന്നു
@bigg.boss_nte_achan
@bigg.boss_nte_achan 9 ай бұрын
Mm
@bhagyambhagyammurugan1288
@bhagyambhagyammurugan1288 Жыл бұрын
Yes 😊😊
@JissJo7465
@JissJo7465 8 ай бұрын
Keralathile ella mandalathilum Right to recall enna bill jenangaliloode thanne pass akkanam. Ella election boothilum election nadakkunne pole right to recall enna bill inulla voting nadathanam.Ee oru systethinu aayi jenangal ellatum parisramikkanam.
@Ayshu_muneer
@Ayshu_muneer 6 ай бұрын
കല്ലെറിയുന്ന ആ ചുരുള മുടിയൻ കരിങ്കൊടി കാണിച്ച കൂട്ടത്തിലും ഇണ്ട്. ആരേലും ശ്രദ്ധിച്ചോ 😑
@aboobackerabu2662
@aboobackerabu2662 8 ай бұрын
👍👍👍👍👍❤️
@jainythomas6472
@jainythomas6472 6 ай бұрын
Movie's name plz
@kbb2518
@kbb2518 4 ай бұрын
One
@worldwider8687
@worldwider8687 Жыл бұрын
Ithayirikknm mukhya manthri
@nair-q9b
@nair-q9b Жыл бұрын
Please compare with our present cm.what a pity
@JissJo7465
@JissJo7465 8 ай бұрын
​@@nair-q9bpresent enn alla. Munp ullavare vech nokkumpo ingane oru mukyamanthriye cinema yile kaanan pattu
@nadhiraziyad1560
@nadhiraziyad1560 4 ай бұрын
ishaniye big screenik kanan bangi illla
@Ummuswalihath.H
@Ummuswalihath.H 2 ай бұрын
😄😄👌🏻👌🏻
@harshinimuthukumarmuthukum1829
@harshinimuthukumarmuthukum1829 6 ай бұрын
Movie name
@kbb2518
@kbb2518 4 ай бұрын
One
@aslahazhar4843
@aslahazhar4843 Жыл бұрын
Movie name pls
@Muhammed.shamil
@Muhammed.shamil Жыл бұрын
One
@ashkarashkarshihab8948
@ashkarashkarshihab8948 Жыл бұрын
നല്ല വൃത്തിയുള്ള കല്ല് 😅
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 10 ай бұрын
ഈ നിയമം ഇന്ന് ഉണ്ടെങ്കിൽ k വിജയൻ ആ സ്ഥാനത് ഉണ്ടാകില്ല
@JissJo7465
@JissJo7465 8 ай бұрын
Vijayan enn alla palarum sthanathu ninn ozhiyuka alla. Avarude oro pravarthiyum arzhimathi rehitham aayenam.
@SanthinivasanBabu
@SanthinivasanBabu 3 ай бұрын
Mammuty sir abhinayichu kaanikum suresh Gopi sir geevithathil chaithu kanikum
@blackcoffee007.2
@blackcoffee007.2 Жыл бұрын
Full movie 🎥 upload
@safwanmk6598
@safwanmk6598 Жыл бұрын
Full movie unde
@amaroop1234
@amaroop1234 Жыл бұрын
Netflix
@safwanmk6598
@safwanmk6598 Жыл бұрын
@@amaroop1234 alla KZbin thanne unde
@sista7695
@sista7695 Жыл бұрын
​​@@safwanmk6598eethu channelil aanu
@sunilc180
@sunilc180 4 ай бұрын
Movie Name Sollungaa
@sitarambharathi9791
@sitarambharathi9791 3 ай бұрын
Tofind cmlikehimisrare
@yedhukrishnan945
@yedhukrishnan945 Жыл бұрын
Ksrtc❤❤❤❤
@balakrishnanbalan69
@balakrishnanbalan69 Ай бұрын
😅😅😅😅
@ikozhikod1391
@ikozhikod1391 6 ай бұрын
പിണറായി തന്നെ
@ikozhikod1391
@ikozhikod1391 6 ай бұрын
കടക്കൽ / പിണറായി റ
@queen-bi5ie
@queen-bi5ie Жыл бұрын
ഇതേതാ മൂവി
@muj991
@muj991 Жыл бұрын
One
@yolo9492
@yolo9492 Жыл бұрын
Bahubali
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Жыл бұрын
@queen-bi5ie മുങ്ങിയ മന്ത്രി
@SakkeerBabu-n7x
@SakkeerBabu-n7x 3 ай бұрын
MLAIp
@satheeshsivaram3230
@satheeshsivaram3230 Жыл бұрын
ആ കറുമ്പി വന്നു പടം കാണുന്നമൂടും പോയി
@MoorthyV-u7b
@MoorthyV-u7b 4 ай бұрын
Movie name please
@MoorthyV-u7b
@MoorthyV-u7b 4 ай бұрын
One
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 6 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН