Google Pay to Bank Account Money Transfer|Google Pay|UPI to Bank Account Money Transfer

  Рет қаралды 364,185

Abdul Rasheed Mukkam

Abdul Rasheed Mukkam

Күн бұрын

Пікірлер: 583
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/9263j15 𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/8zfqmjx1 𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/Score 𝗣𝗥𝗢𝗗𝗨𝗖𝗧 𝗟𝗜𝗡𝗞 - www.wishlink.com/abdulrasheedmukkam 𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul- 𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam 🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ 𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy 𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/tataneu 𝗥𝗕𝗟 𝗦𝗛𝗢𝗣𝗥𝗜𝗧𝗘 𝗟𝗧 𝗙𝗥𝗘𝗘 𝗖𝗖 - RBL.oia.link/ShopriteCC 𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o 𝗔𝗫𝗜𝗦 𝗠𝗬𝗭𝗢𝗡𝗘 𝗖𝗖 - bitli.in/ovi3A50 𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu 𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/cashback 𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR 𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J 𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.link/sbicc 🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇 𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur 𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV 𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx 𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu 𝗞𝗜𝗪𝗜 𝗨𝗣𝗜 𝗖𝗖 - kiwi.oia.link/cc 𝗕𝗢𝗕 𝗖𝗖 - bob.oia.link/ccard 𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge 𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ 𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY 𝗔𝗨 𝗖𝗖 - bitli.in/BL0IhNB 𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ 𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu 𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4 𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9 𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - Insta.oia.link/EMIZ 🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇 * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 ) * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio- * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet 🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ 𝗜𝗡𝗗𝗨𝗦 𝗗𝗘𝗟𝗜𝗧𝗘 𝗔/𝗖 - indus.oia.link/delite 𝗡𝗜𝗬𝗢 𝗭𝗘𝗥𝗢 𝗕𝗔𝗟𝗔𝗡𝗖𝗘 𝗔/𝗖 - Niyo.oia.link/dcb 𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/stellar 𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk 𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9vQGDGLt6tDRf 𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC 𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC 𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/refandearnBCFRQYCKYC 🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇 * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney.com/dra?id=AFF4682 * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE * 𝗚𝗥𝗢𝗪𝗪 - go.kolplanet.com/5dfSBc * 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf * 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580 🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇 * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/channel/0029Va4GwHV6hENlvgHUD00o * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/ * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam 🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ* * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus) * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494
@omanakuttankkkk2794
@omanakuttankkkk2794 3 жыл бұрын
ആരുടെ account നമ്പർ ആണ് type ചെയ്തത് അയക്കുന്ന ആളിന്റെ ആണോ
@femifarzankt
@femifarzankt 4 жыл бұрын
Mobile number use cheyth transaction cheythappo error anu kanikkunnath. Solve cheyyunnath enganeya
@Anniyancom-vm1kz
@Anniyancom-vm1kz 4 жыл бұрын
പണം അയക്കാൻ ഉള്ള ആളുടെ അക്കൗണ്ട് നമ്പറും, ifsc നമ്പറും ആണോ കൊടുക്കേണ്ടത്
@binuv5735
@binuv5735 3 жыл бұрын
Yes
@thasleemaamaan9247
@thasleemaamaan9247 3 жыл бұрын
താങ്ക്സ് bro
@ramshinawazid1031
@ramshinawazid1031 3 жыл бұрын
Bank transfer large amount transfer cheyyumbol endenkilm extra cash namude accountil ninnum pokumo
@Findyourvibx
@Findyourvibx 2 жыл бұрын
അല്ലെങ്കിലും ബാങ്ക് kaar കുറച്ച് ക്യാഷ് പിടിക്കും
@rajilak5478
@rajilak5478 4 жыл бұрын
ഫോൺ number വെച്ച് eghne annu cash അയയ്ക്കുക plz replay
@Salmanlfaris
@Salmanlfaris Ай бұрын
എനിക്ക് ഗൂഗിൾ പേ ഒന്നും ഇല്ല അപ്പോൾ വേറെ ഒരാൾക്ക് എന്റെ ബാങ്കക്കൗണ്ടിൽ ഗൂഗിൾ പേ വഴി പൈസ ഇടാൻ പറ്റുമോ 🙄🙄🙄
@sheejasasi3645
@sheejasasi3645 4 жыл бұрын
സർ ബാങ്ക് അക്കൗണ്ട് നമ്പർ പണം അയക്കേണ്ട ആളുടെ ആണോ enter ചെയ്യേണ്ടത്... ഇത് എന്റെ മാത്രം സംശയം ആണോ.. വ്യക്തമാക്കണം..
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
നിങ്ങൾ ആർക്കാണോ പണം അയക്കുന്നത് അവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് ആണ് നൽകേണ്ടത്
@bathishabathi5853
@bathishabathi5853 4 жыл бұрын
Google pin aano upi pin
@ashiq____nazr
@ashiq____nazr 4 жыл бұрын
@@AbdulRasheedMukkamOfficial നിങ്ങളുടെ no ഉണ്ടോ
@dilooseday2344
@dilooseday2344 3 жыл бұрын
Tq
@Riya_joy-q2s
@Riya_joy-q2s 3 жыл бұрын
Alla
@semisworld7621
@semisworld7621 4 жыл бұрын
Halo Rewards engane account leak add cheyyan kazhiyum athonn parayoo
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
It's automatically added
@tj1368
@tj1368 3 жыл бұрын
സർ, വേറെ അക്കൗണ്ടിൽ നിന്നും പൈസ ഇങ്ങേട്ട് ലഭിക്കാൻ അതായത് നമ്മുടെ ഫേൺ ഉപയോഗിച്ച് കെണ്ട് എങ്ങനെ സാധിക്കും. മെബൈൽ ആപ്ലിക്കേഷൻ ഇല്ലാത്ത ആളാണ്.
@ansonbabu2218
@ansonbabu2218 2 жыл бұрын
Account number aarudeya adikkande aarkkano panam ayakkandath ayalude aano
@shabeerkk1990
@shabeerkk1990 3 жыл бұрын
Bro 5000 nu mukalil ayakkumbol payment fail aavunu entha karanam
@ckreshma7069
@ckreshma7069 3 жыл бұрын
Google pay vazhi Nationalized bankil ninnu district co operative banklek cash tranfer cheyan patille?
@fathimathasni2822
@fathimathasni2822 3 жыл бұрын
മറ്റൊരാൾ ayacha cash വേറെ ആൾ ക് അയക്കാൻ പറ്റുഒ ath eganeya on പറയോ plz
@jayendranathnath6728
@jayendranathnath6728 3 жыл бұрын
അകൗണ്ട് മാറി പണം നിക്ഷേപിച്ചാൽ എങ്ങനെ തിരികെ ലഭിക്കാം. നിക്ഷേപിച്ച ആളിന്റെ മൊബൈൽ നമ്പറോ അകൗണ്ട് നമ്പറോ കിട്ടാൻ എന്ത് ചെയ്യണം. താങ്കളുടെ മൊബൈൽ നമ്പർ തരാമോ?
@suryas4091
@suryas4091 Жыл бұрын
Loan account lekk transaction cheyyumbbo recipient name bank te peralle vakkandde🤔??
@user-bindhuJayan.
@user-bindhuJayan. Жыл бұрын
ഐ.എഫ്. എസ്. സി കോഡ് എന്റർ ചെയ്യുമ്പോൾ ബാക്കി ശരിയാകുന്നില്ല അതിനു എന്ത് ചെയ്യണം?
@Namosthuthe
@Namosthuthe Жыл бұрын
ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുമ്പോൾ maximum എത്ര പണം വരെ അയക്കാം എന്നറിയാൻ വേണ്ടിയായരുന്നു ഞൻ ഈ വീഡിയോ കണ്ടത്.but അത് മാത്രം പറഞ്ഞില്ല
@aswathys.a5687
@aswathys.a5687 3 жыл бұрын
ഇതിൽ ബാങ്ക് tran വഴി എനിക്ക് ക്യാഷ് ഇട്ടു, but എന്റെ അക്കൗണ്ട്ൽ വന്നില്ല, അയച്ച ആളുടെ അക്കൗണ്ട് ൽ നിന്ന് ക്യാഷ് പോകുകയും ചെയിതു, എന്തായിരിക്കും റീസൺ
@vipineshvipi7327
@vipineshvipi7327 4 жыл бұрын
Google pay illatha alude account number lekk cash transaction cheyan pattumo
@meatmine277
@meatmine277 4 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ എന്റെ സ്കൂൾ ഫീസ് അച്ഛന്റെ അക്കൗണ്ട് വഴി അടച്ചാൽ അത് എന്റെ ഫീസ് ആണെന്ന് recepientinu എങ്ങനെ മനസിലാകും?
@itsme-yq1qy
@itsme-yq1qy 4 жыл бұрын
Thank u chetta!❤️ നല്ല അവതരണം 😊🙌
@muhammedjiyad3153
@muhammedjiyad3153 4 жыл бұрын
ഗൂഗിൾപേ ഉപയോഗിച്ചിരുന്ന ഫോണിന്റെ ഡിസ്പ്ലേ പോയി, പുതിയ ഫോണിൽ ആപ്പ് ഉപയോഗിക്കാൻ പറ്റുന്നില്ല. എന്തു ചെയ്യണം?
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Sim പുതിയ ഫോണിലേക്ക് മാറ്റിയിട്ട് നോക്കൂ
@alensaji4434
@alensaji4434 3 жыл бұрын
Bro ith cheyyan matte alkk google pay veno??pls reply
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
Venda
@sivanins4379
@sivanins4379 4 жыл бұрын
ബാങ്കുമായിട്ട് ലിങ്കായിട്ടുള്ള ഫോൺ നമ്പർ വേറെയാണ് ആ ഫോൺ നമ്പർ നൽകി. പക്ഷേ ബാങ്ക് അക്കൗണ്ട് ശരിയാകുന്നില്ല. എന്ത് ചെയ്യും Pls Reply
@Riya_joy-q2s
@Riya_joy-q2s 3 жыл бұрын
Namudee phonilee Google pay app use chaithu kondu veree oraludee accountil ninnu cash mattoralkk ayakkan pattumo?
@abdurazak2046
@abdurazak2046 2 жыл бұрын
മറ്റൊരു അക്കൗണ്ട് നമ്പർ ലിങ്ക്,കൺഫ്യൂഷൻ ഉണ്ടാക്കി....
@subinrajrs9229
@subinrajrs9229 4 жыл бұрын
Google pay വഴി ബാങ്കിൽ പൈസ transfer ചെയ്യ്തു ആ account number തെറ്റി വേറെ അക്കൗണ്ടിൽ പോയാൽ എന്തു ചെയ്യണം
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
അത് റിക്കവർ ചെയ്യാൻ ബുദ്ധിമുട്ടാണ്
@subinrajrs9229
@subinrajrs9229 4 жыл бұрын
Sir ഒരേ ബാങ്കിൽ ആണ് പോയത് അക്കൗണ്ട് നമ്പർ മറിപോയി
@thriplegirls
@thriplegirls 3 жыл бұрын
ഗൂഗിൾ pay ചെയ്യാൻ ഏറ്റിയം കാർഡ് കിട്ടാതെ പറ്റുമോ (ഏറ്റിയം കാർഡ് കിട്ടിട്ടില്ല അപ്പോ എന്ത് ചെയ്യും എനിക്ക് ഒരാൾക്ക് ചെയ്തു കൊടുക്കാനുണ്ട് )upi എന്നാൽ ഏറ്റിയം കാർഡ് അണ്ണോ
@nijisunil1485
@nijisunil1485 2 жыл бұрын
Helo നമ്മുടെ തന്നെ മറ്റൊരു account ലേക്ക് എങ്ങനെ പൈസ അയക്കും.. Eg: എന്റെ gramin bank ഇൽ ആണ് ഗൂഗിൾ pay അക്കൗണ്ട് ഉള്ളത്.. അതിൽ നിന്ന് എ ന്റെ canara account ലേക്ക് എങ്ങനെ ഞാൻ ഗൂഗിൾ pay വഴി പൈസ അയക്കും.
@shameemart3434
@shameemart3434 3 жыл бұрын
ഞാൻ google pay ഉപയോഗിച്ച് പണം അയക്കുമ്പോൾ അവർക്കും ഗൂഗിൾ പേ വേണമെന്ന് നിർബന്ധമില്ലല്ലോ???? ഡയറക്റ്റ് അവരുടെ അക്കൗണ്ടിലേക്ക് പണം എത്തുകയില്ലേ. Ples reply
@shamsudheen8749
@shamsudheen8749 4 жыл бұрын
Bro... എന്റെ google payവഴി പൈസ ട്രാൻസ്ഫർ ചെയ്‌താൽ അതിന്റെ resipt whatsapp ലേക് shere ചെയാൻ നോക്കുമ്പോൾ e-mail ഐഡിലേക്ക് മാത്രം share കാണിക്കുന്നതൊള്ളു അത് change ചെയ്യാം പരിഹാരം പറഞ്ഞു തരാമോ bro... Just in... Always optionil അതിൽ always option clik ചെയ്തു അപ്പോയാണ് പ്രശനം വന്നത്...
@bindhubindhu7833
@bindhubindhu7833 4 жыл бұрын
എന്റെ ഡൌട്ട് ഒന്ന് പരിഹരിച്ചു തരുമോ ഞാൻ ഗൂഗിൾ പേയ് എടുത്തപ്പോൾ ഫേസ് ബുക്ക്‌ ആയി ലിങ്ക് ചെയ്തിരുന്നു ഇപ്പൊ എന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട് പോയി പുതിയ അക്കൗണ്ട് ആണ് പുതിയ അക്കൗണ്ട് ലിങ്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@nishasbh3002
@nishasbh3002 4 жыл бұрын
Bank account vazhi cash transfer chyumbol Gst badikumo...??? Athoo pay tm, google pay etc.. ennivayiloode cash transfer chyumbozhano gst undakuka... plss rply sir
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
No
@shakthivel3125
@shakthivel3125 3 жыл бұрын
Chetta enki oru doubt eee ayakunna aalude bank details onum vende? Avarude name mathram mention chitha mathiyo plzzz chetta onu reply chiyane njan cash transfer chiyan udheshikunudu atha chothikunne
@faadilk4582
@faadilk4582 3 жыл бұрын
Bro recipte name vere koduthal kuzhapamundo
@annmariyajose9308
@annmariyajose9308 2 жыл бұрын
ATM card illathe G pay edukkan pattumo plzz reply
@artboxdrawing9390
@artboxdrawing9390 4 жыл бұрын
Paytem ill ninh G pay ilek panam transfer akan pattumo plz reply
@shinuabraham5239
@shinuabraham5239 3 ай бұрын
Hi bro, maximum nmmk ethra cash transfer cheyyan pattum.
@Anusree__23
@Anusree__23 2 жыл бұрын
Igane namuk mattoral ayacha Paisa ethrayan enne Google pay le egne check chyyum
@shanmukhankk3419
@shanmukhankk3419 4 жыл бұрын
UPA pin ഓരോ പ്രാവശ്യവും നമുക്ക് ഇഷ്ടമുള്ള നമ്പർ സെലക്ട് ചെയ്യാമോ അതോ ഒരു പ്രാവശ്യം സെലക്ട് ചെയ്ത നമ്പർ തന്നെ പിന്നെയും എടുക്കണമോ?
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Atm pin pole aanu Oro transaction cheyyumbozhum pin nalkanam. Pin eppozhum mattenda karyamilla
@sirajmuhammad4091
@sirajmuhammad4091 2 жыл бұрын
AC നമ്പർ ആരുടേതാണ് അയക്കപ്പെടുന്നവരുടെതല്ലേ?
@sadiqvk6405
@sadiqvk6405 3 жыл бұрын
Saving account ഇൽ നിന്നും nre account ലേക്ക് google pay വഴി ക്യാഷ് transfer ചെയ്യാൻ പറ്റുമോ
@viswambharan4144
@viswambharan4144 3 жыл бұрын
Sir,,,നമ്മുടെ phone number, account number,name എല്ലാം hide ചെയ്യാൻ പറ്റുമോ. ഒരു ചാരിറ്റിക്ക് ആണ്... Reply tharumo
@salmathasni7175
@salmathasni7175 3 жыл бұрын
Accountilekk neritt ayachappo failed yenna kaaniche🙄but bankil ninnum debit aayennlla msg vann. Cash poyittndako???ini yentha cheyyande
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
Cash return varum
@adithyas5314
@adithyas5314 3 жыл бұрын
USA യിൽ നിന്ന് india യിലേക്ക് money transfer ചെയ്യുമ്പോൾ USA bank or government or money അയക്കുന്ന person ന്റെ a/c ലേക്ക് tax charge or currency conversion charge അങ്ങനെ എന്തെങ്കിലും pay ചെയ്യണോ. Please reply
@thasleemaamaan9247
@thasleemaamaan9247 3 жыл бұрын
Nammukku Google pay vazhi nammude accountil panam ayakkan pattumo. Please reply
@thasleemaamaan9247
@thasleemaamaan9247 3 жыл бұрын
Nammude bankil ayakkan pattumo
@sneha9739
@sneha9739 4 жыл бұрын
SBI account l ninn Cooperative bank lekk transfer cheyyan pattumo?
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Yes
@Dilnashetty
@Dilnashetty 3 жыл бұрын
Bro oru doubt..paranjutharumo.upi transaction I'd ennu parayunthu mattullavar kantal kuzhpm unto.screen shot aykaumbo.mattullavr kantal
@mohammedaslam.a.m7063
@mohammedaslam.a.m7063 2 жыл бұрын
Bro njan account number um ifsc codum correct aayi അടിച്ച് but SUHARA MUHAMMED എന്നാണ് ACOUNT NAME BUT najn SUHARA MUHAMMAD എന്നാണ് TYPE ചെയ്തത് അതിനാൽ ക്യാഷ് വേറെ അക്കൗണ്ടിലേക്ക് പോകുമോ അതോ ആ അക്കൗണ്ടിലേക്ക് ആണോ പോകുന്നത് PLEASE HELP
@teenaasheen3716
@teenaasheen3716 4 жыл бұрын
Mattu countries il ninnum india yileku google pay use cheyithu money transfer cheyaamo? Athum act details kodukathe oru phn no upayogichu
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
ഇൻറർനാഷണൽ മണി ട്രാൻസ്ഫർ ഗൂഗിൾ പേ വഴി ചെയ്യാൻ പറ്റില്ല. നാട്ടിൽ നിന്ന് ഗൂഗിൾ പേ സെറ്റ് ചെയ്ത് വിദേശത്ത് പോയി നാട്ടിലെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് വെച്ച് പണമിടപാടുകൾ നടത്താൻ ചിലപ്പോൾ സാധിച്ചേക്കും.
@remoroy9543
@remoroy9543 3 жыл бұрын
Google payil account illatha aal anenkil ayakan pattumo
@muheenudheenkunchussf3135
@muheenudheenkunchussf3135 2 жыл бұрын
Ingane cheyyumbo name mathram vere aalude name koduthaal aarude account lekkan cash transfer avuka
@TechInformerMalayalam
@TechInformerMalayalam 3 жыл бұрын
Google pay 18 വയസ്സിൻ താഴെ ഒല്ലവർക്ക് ഉപയോഗിക്കാൻ പറ്റുമോ.
@ajinastp
@ajinastp 3 жыл бұрын
Nop
@liyakathm575
@liyakathm575 3 жыл бұрын
No
@athulyasuresh7403
@athulyasuresh7403 Жыл бұрын
Gulfilekk okke engane cheyyan pattumooo
@abhiabhi-ce5jc
@abhiabhi-ce5jc 3 жыл бұрын
Google pay il ninnu ayakumbo ayakunna alkum Google pay acc venam ennundo.. Athu direct bankil transfer agumo???
@thasleemaamaan9247
@thasleemaamaan9247 3 жыл бұрын
പ്ലീസ് റിപ്ലൈ
@maimoonamaimu392
@maimoonamaimu392 3 жыл бұрын
bank accountilek paya cheydappol what do if payment. stuck kanikunnu paisa cuttai njan transferakiya bankil kayariyilla ingane vechal nd
@yedhukrzhna1067
@yedhukrzhna1067 3 жыл бұрын
Bro uae adcb account il ninnu nattile accountilek ingane transfer cheyyan kazhiyuvoo?
@sangeethasanguz9491
@sangeethasanguz9491 4 жыл бұрын
അക്കൗണ്ടിൽ ക്യാഷ് unde. But ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നില്ല കാരണം?
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Enthanu error message WhatsApp 9573919119
@arundas7158
@arundas7158 4 жыл бұрын
ഏനികും പൈസ ട്രാൻസ്ഫർ cheyya കഴിയുന്നില്ല
@darkfiregaming4955
@darkfiregaming4955 4 жыл бұрын
Arude ifsc code aanh adikkendath nammudeyo atho avarudeyo...? Please replay
@ayanuzcorner3129
@ayanuzcorner3129 3 жыл бұрын
അവരുടെ
@sanafathima812
@sanafathima812 Жыл бұрын
gpay ninnn bank accountilk ayakkumbo avarde name ano verukaaa.... ..nammalde mobilk msg verunila?
@aswathys.a5687
@aswathys.a5687 3 жыл бұрын
എനിക്ക് അങ്ങോട്ട് ബാങ്ക് ട്രാൻസ്ഫർ നടത്താൻ സാധിക്കും, but ഇങ്ങോട് ട്രാൻസ്ഫർ ചെയ്താൽ ക്യാഷ് വരുന്നില്ല
@vaishakhkorambeth2218
@vaishakhkorambeth2218 4 жыл бұрын
Account ലേക്ക് പണം അയച്ചു. Success ആയി. ok. എന്നാൽ പിന്നീട് നമ്മൾ ആർക്കാണോ പണം അയച്ചത് ആ വ്യക്തി പറയുന്നു പണം കിട്ടിയില്ലെന്ന് . അങ്ങനെയുള്ള സമയങ്ങിൽ പിന്നീട് check ചെയ്യുമ്പോൾ full account number കാണാൻ സാധിക്കുന്നില്ല ...share receipt കൊടുത്താലും account number മുഴുവൻ വരുന്നില്ല ::.. അതുകൊണ്ട് screen shot എടുത്തത് കൊണ്ടും കാര്യമില്ല ... ഇത് അങ്ങനെ confirm ചെയ്യാം ? Reply please
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Please ask him to wait for 5-7 days
@mebinbinu1121
@mebinbinu1121 3 жыл бұрын
Bro njan ennu ethu pole pysa transfer cheythu but avrkku message vannu pysa edkan poyappol cash add ayilla
@AkhilMFrancis
@AkhilMFrancis 2 ай бұрын
All india transfer cheyyan pattuoo??
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 2 ай бұрын
Yes
@muhammedrahiyankp9102
@muhammedrahiyankp9102 3 жыл бұрын
Gpay yil normalayi daily ethre cash trasaction nadatham??
@muhammedashik1379
@muhammedashik1379 3 жыл бұрын
Nammal bank accountumayi link cheythirikuna number data charge cheythal mathramano upi kittunathe pls reply
@krishnathejus214
@krishnathejus214 4 жыл бұрын
phone number use cheyth cash transfer cheyyumbol avarde bank accountilekke thannano cash varunnath atho google pay balance aayanno varunnath?PLEASE REPLY......
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Bank accountlek aanu
@krishnathejus214
@krishnathejus214 4 жыл бұрын
@@AbdulRasheedMukkamOfficial Ok bro Thankyou
@ramakrishnann7317
@ramakrishnann7317 4 жыл бұрын
Why I could not sent money bank to bank through Google the problem is after done the transaction that return message like your money exceeding limit you set by bank
@kunjippainr7545
@kunjippainr7545 3 ай бұрын
Ingane cheythal avarilekk cash ethan ethra time edukkum
@chinnupradeep5283
@chinnupradeep5283 4 жыл бұрын
Google pay transfer cheyyumpol bank pass book nammal arkanu ayichatha ennu kanumo
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Yes
@shibilmusthafa4393
@shibilmusthafa4393 3 жыл бұрын
Nammall ayachkodkknna aall Nmbr lingeethitilla Ggl pay illaa appo ingane bank transfer nadakko
@sivanins4379
@sivanins4379 4 жыл бұрын
നമ്മുടെ പണം ഉള്ള ബാങ്ക് ആണോ Select ചെയ്യേണ്ടത്? അതോ നമുക്കിഷ്ടമുള്ള ബാങ്ക് Select ചെയ്യാമോ
@rappifam6918
@rappifam6918 Жыл бұрын
Nhmmude swandam bank A/c lk Google pay cash ayakaan pattumo
@mujeebm2737
@mujeebm2737 3 жыл бұрын
Panam kaypattunna aalude Peru mathram adicha mathiyo
@sivanins4379
@sivanins4379 4 жыл бұрын
നമ്മൾ പൈസ കൊടുക്കാൻ ഉദ്ദേശിക്കുന്ന ആളുടെ Accound no: ആണോ അടിക്കേണ്ടത്? Pls reply
@HUMAN-pu5yp
@HUMAN-pu5yp 4 жыл бұрын
അതേ...
@shayamkumar2163
@shayamkumar2163 4 жыл бұрын
Sir enikku Google pay ound ennall ente account I'll ninnu mattoruacxoundill lekku kash ayachhyttu pokunnilla ennal 1 rule ayachhal pokunnynd koodi that emmound ayachhal pokunnilla
@Islam1234-r3z
@Islam1234-r3z 3 жыл бұрын
last aarude Bank ACCOUNT aan select cheyyande
@sruthisanthosh198
@sruthisanthosh198 3 жыл бұрын
അയക്കേണ്ട ആളുടെ പേര് മാറിപോയാൽ കുഴപ്പമുണ്ടോ പൈസ ആ അക്കൗണ്ട്‌ എത്തുമോ
@Top-__ten__world123
@Top-__ten__world123 9 ай бұрын
Add bank account koduthillel kozappam unda
@RIJIL-gb9rc
@RIJIL-gb9rc Жыл бұрын
ആരുടെ acnt നമ്പർ അടിക്കണം പടച്ചോന്റെ ആണോ
@sinialameen4648
@sinialameen4648 4 жыл бұрын
Ee CORONA kalath veetilirunn cheyyanpattun ethengilum online jobine patti video cheyyamo. Valare helpful ayath sadharana karkum cheyyan pattunnatharathil CAPTCHA pole
@sinialameen4648
@sinialameen4648 4 жыл бұрын
😜
@user-ub2bd1xo2g
@user-ub2bd1xo2g 3 жыл бұрын
Nammalde account numberum.. bankinte name um.. cash sweekarikkunna aalkku kaanaan kazhiyuvo
@Ajireynold854248
@Ajireynold854248 4 жыл бұрын
Other countrie ( Oman )IL ninne goggle pay activit cheyyan pattumo ??
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
Please try
@Ajireynold854248
@Ajireynold854248 4 жыл бұрын
@@AbdulRasheedMukkamOfficial goggle pay njn use ചെയ്തിരുന്നതാണ് കുറച്ച് ദിവസം മുൻപേ goggel അക്കൗൺ mattiyappo goggel pay upi delete ayi ...pinne Kure try ചെയ്തു ...ac account link SIM card um unde ...but re install ആകുന്നില്ല ...pls help
@shahmasaji3246
@shahmasaji3246 2 жыл бұрын
Cash trnsfer cheythu but accountil cash kayariyilla ente phonil msgsoke vennu baut cash ayacha accountil kayariyittumilla
@fathimathsuhara4392
@fathimathsuhara4392 3 жыл бұрын
Bank add cheyyumbol "Sending sms for verification " ennathil ninnum pokunmilla. " Couldn't register". Ennanu display varunnath. How to solve it?
@khadeejaiqbal7131
@khadeejaiqbal7131 3 жыл бұрын
I had the same issue till today . I love outside India. I just recharged talk time in the same no. And it worked.
@archanac990
@archanac990 3 жыл бұрын
First kldutha account number and ifsc code ayakan udheshikunna aldayano
@jofinamathews6668
@jofinamathews6668 3 жыл бұрын
Gpayil ninn g play ilek engine transfer Cheyam enn paranjtharuo
@kalyani8428
@kalyani8428 4 жыл бұрын
നമ്മൾ Google pay വഴി പണം അയച്ചതിനു ശേഷം എത്ര സമയം കഴിഞ്ഞാണ് അയച്ച ആളുടെ account l പണം എത്തുന്നത്?
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 4 жыл бұрын
അയച്ചു കഴിഞ്ഞ ഉടനെ തന്നെ എത്തും.. ചില സാഹചര്യങ്ങളിൽ ഡിലെ വരാറുണ്ട്.. ബാങ്ക് സർവർ ഡൗൺ ആണെങ്കിൽ സമയമെടുക്കും..
@ganesho7721
@ganesho7721 3 жыл бұрын
@@AbdulRasheedMukkamOfficial njan ഇന്നലെ ഇതുപോലെ മറ്റൊരാളുടെ SBI bank lekk ക്യാഷ് അയച്ചിട്ട് എൻ്റെ a/c I'll നിന്ന് ക്യാഷ് ഡെബിറ്റ് ആയി അയച്ച ആൾക്ക് ക്യാഷ് കയറിയതയി മെസ്സേജ് ഒന്നും വന്നില്ല .. today ആയിട്ടും എന്ത് ചെയ്യണം...
@anandnb6861
@anandnb6861 4 жыл бұрын
Bro.... allready Google pay account ഉണ്ടായിരുന്നു. ഞാൻ mobile change chathieryno. ഇ mobile Google pay work ആകുന്നില്ല
@luttappyluttappy8722
@luttappyluttappy8722 4 жыл бұрын
Ethil UPI I'd auto create ano....? Atho nammal create cheyyano....?
@anusreesabu8180
@anusreesabu8180 4 жыл бұрын
Sir എന്റെ ഫോൺ നമ്പർ 2 അക്കൗണ്ടുമായി ലിങ്ക് ചെയ്തു ട്ടുണ്ട്, ഒരേ ബാങ്കിൽ എന്ത് ചെയ്യും
@AnuAnu-qt2gn
@AnuAnu-qt2gn 4 жыл бұрын
Etta plz cashkaro appkaro appukale kurich oru vedio cheyyo plzzzzzz
@minnu3734
@minnu3734 4 жыл бұрын
Gpay il recipient name wrong aay adichu but account number and ifsc code correct aan money transfer aavuo?
@muhammedalthaff
@muhammedalthaff 3 жыл бұрын
Bro money transfer cheyyubol arude account number kodukkanam plz reply
@nevinjohnson2083
@nevinjohnson2083 3 жыл бұрын
Acc, ifsc, correct anu.recipient name thettiyal kuzhappam undo
@AbdulRasheedMukkamOfficial
@AbdulRasheedMukkamOfficial 3 жыл бұрын
No problem
@vipinshabu8705
@vipinshabu8705 3 жыл бұрын
union bank account ill transaction cheyithitt send avunilla chetta......... enthanu problem enn ariyo
@shyamlalful
@shyamlalful 3 жыл бұрын
Paytm, Phone Pe , Google Pay,, which is better ?
@subwaysurfersgaming6074
@subwaysurfersgaming6074 3 жыл бұрын
ഗൂഗിൾ ply വഴി ക്യാഷ് അയക്കാൻ പറ്റുന്നില്ല.. എന്ത് ചെയ്യണം സാർ
@mahroofamahru1372
@mahroofamahru1372 3 жыл бұрын
Cash ayakkaan udheshicha aaale name maari poyal problem undo
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
How to create UPI Pin|Google Pay UPI Pin|PhonePe UPI Pin
9:22
Abdul Rasheed Mukkam
Рет қаралды 553 М.