Rottweiler Worth 20 Lakh || Vickies Greeny

  Рет қаралды 541,511

Vickies Greeny

Vickies Greeny

Күн бұрын

Пікірлер: 554
@leenalissy7030
@leenalissy7030 Жыл бұрын
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു rottweiler. അവളെ ഞങൾ വാങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു aggressive ആണ് സ്വന്തം ഉടമയെ തന്നെ കടിക്കും എന്നൊക്കെ പക്ഷെ കഴിഞ്ഞ 10വർഷം അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസം അവൾ ഞങ്ങളെ വിട്ട് പോയി റാണി എന്നായിരുന്നു പേര്. അവളെ ഒരിക്കലും ഞങ്ങൾ ബ്രീടിംഗ് ന് വേണ്ടി ഉപയോഗിച്ചിട്ടില്ല. ഒത്തിരി പേര് ഞങ്ങളോട് ചോദിച്ചു വന്നു അവളെ കൊടുക്കുമോ ഞങ്ങൾ ചോദിക്കുന്ന പൈസ തരാം എന്ന്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന റാണിയെ എന്തിന്റെ പേരിൽ ആയാലും ആർക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. Aggressive ആണ് എന്നു പറയുന്നവരോട് ഒരു ഇൻസിഡന്റ് കൂടി പറയാം അവളുടെ കഴുത്തിലെ ബെൽറ്റ്‌ മുറുകിയിട്ട് സ്കിൻ ഇച്ചിരി പോയി അവിടെ അവൾ കൈ കൊണ്ട് ചൊറിഞ്ഞു wound ആയി അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡെയിലി മരുന്ന് സ്പ്രേ ചെയ്തു, മുറിവ് ക്ലീൻ ചെയ്യാൻ അവൾ നിന്ന് തരും, ഒരിക്കൽ പോലും അവൾ ഞങ്ങളോട് ഒന്ന് മുറുകിയിട്ട് പോലും ഇല്ല , മുറിവ് ഭേദമാക്കാൻ പറ്റി, പക്ഷെ കഴിഞ്ഞ മാസം ഞാൻ സ്കൂളിൽ പോയിട്ട് തിരിച്ചു വന്നപ്പോൾ അവൾ അവളുടെ kennelil മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആദ്യം അത് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ജീവിതം ആണ്. കഴിഞ്ഞ പത്തുകൊല്ലം അവൾ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു, ഞങ്ങളുടെ കൂടെ ഒരാളായി. എനിക്ക് എപ്പോഴും തോന്നാറുള്ളത് നമ്മൾ അവരെ എങ്ങനെ സ്നേഹിക്കുന്നുവോ അത് പോലെ തിരിച്ചു അവരും നമ്മളെ ഒരുപാട് സ്നേഹിക്കും എന്നാണ് 🙏🏻🙏🏻
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤
@evosathan5701
@evosathan5701 Жыл бұрын
Breeding cheyikande avarkum meating venonile😁
@navaneeth7025
@navaneeth7025 Жыл бұрын
Breeding cheyyathath oru thett.. avayum jeevikalanu avaykum breeding aavishyamanu .. kazhuthnte skin poyath maryadak care cheyyathondanu pinne Ella rottweiler um orepole alla ningalde agrresive allenn vach bakiyullava angane alla.. ningade maybe nalla aggressive breed aarikkilla
@akv9707s
@akv9707s Жыл бұрын
So sad....😌rest in peace rani..🌹🌹
@D24-
@D24- Жыл бұрын
❤️
@bindumartin142
@bindumartin142 Жыл бұрын
ഏത് ഇനവും കടിക്കും.നമ്മൾ വളർത്തുന്നത് പോലെ ഇരിക്കും.ഞങ്ങൾ മൂന്ന് തലമുറ റോട്ട് വീലർ വളർത്തുന്നു.ഒരു കുഴപ്പവുമില്ല.എന്ത് സ്നേഹം ആണ്.
@ginavijayaraghavan6970
@ginavijayaraghavan6970 Жыл бұрын
അതെ നല്ല സ്നേഹമാണ് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു പിന്നെ നമ്മൾക്ക് മറ്റൊരു dog നെയും ഇഷ്ടപെടില്ല.
@semithajayadas3719
@semithajayadas3719 Жыл бұрын
ഞാൻ ഇപ്പോ ഒരു റോട്ട് വീലർ കുഞ്ഞിനെ വാങ്ങിച്ചു.എല്ലാവരും പേടിപ്പിക്കാണ് കടിക്കുംന്ന്. വളർത്തുന്ന രീതിയനുസരിച്ചായിരിക്കും അവരുടെ പെരുമാറ്റം എന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ഉപദേശം തരാന്നുണ്ടോ 3 വർഷത്തെ പരിചയത്തിൽ നിന്ന് എനിക്ക് തരാൻ
@bindumartin142
@bindumartin142 Жыл бұрын
@@semithajayadas3719 നന്നായി സ്നേഹിച്ചു വളർത്തുക.ഞങ്ങൾ കോമ്പൗണ്ടിൽ അഴിച്ചു വിട്ടിരിക്കും.ആരെന്കിലും വരുമ്പോൾ കൂട്ടിൽ കയറ്റം,കെട്ടിയിടും. ഫുഡ് കൊടുക്കുമ്പോൾ തടവി കൊടുക്കുക വായിൽ വെച്ച് കൊടുക്കുക.നമ്മൾ തൊട്ട് തടവി പുന്നാരിക്കുക. സ്നേഹിച്ചാൽ തിരിച്ചു സ്നേഹം കാണിക്കും
@ginavijayaraghavan6970
@ginavijayaraghavan6970 Жыл бұрын
@@semithajayadas3719 നമ്മൾ പരമാവധി socialize ചെയ്ത് വളർത്തുക. 13 വയസ്സുവരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. നമ്മൾ സ്നേഹിച്ചാൽ മതി അവരെ ഉപദ്രവിച്ചാൽ അത് ആരായാലും അവർക്ക് ഇഷ്ടപെടില്ല. നല്ല സ്നേഹമാണ് വേറെ ഒരു security യും വേണ്ട അവൻ വീട്ടിൽ ഉണ്ടെങ്കിൽ അത്രയും നമ്മളെ care ചെയ്യും
@shivanandpangadi6988
@shivanandpangadi6988 Жыл бұрын
Ultimate male I never seen til now in India..hope next India champion.. coming soon for litter..next line which i gone to work..
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Thanks brother ❤❤
@jtrlk555
@jtrlk555 Жыл бұрын
ഒരിക്കലും ഡോഗുകൾ അപകടകാരികൾ ആയി മാറുന്നതല്ല അതിനെ വളർത്തുന്ന രീതിക്ക് അനുസരിച്ച് ആണ് അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ കഴിഞ്ഞ 12 വർഷമായി പല ബ്രീഡിലുള്ള ഡോഗുകളെ വളർത്തുന്നു ഇതിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം അതാണ് . പ്രോപ്പറായ ട്രെനിംങ്ങും , കെയറിംങ്ങും കൊടുത്താൽ അവർ എന്നും നമുക്ക് ഒരു മുതൽക്കൂട്ട് ആണ് . കൂടാതെ മറ്റ് ഒരു കാര്യം കൂടി ഇതിനോട് ഒരു പാഷൻ കൂടി ഉണ്ടങ്കിൽ അത് വേറേ ലെവൽ തന്നെ ആണ് .
@nachovarga8506
@nachovarga8506 Жыл бұрын
endhu muthalkuttu?
@JayashreeSreedharan
@JayashreeSreedharan 10 ай бұрын
Most lovable displined and best in guarding. If u train well. Please file the petition for not banning Rottweilers
@appuzvlogz7183
@appuzvlogz7183 Жыл бұрын
ഒരിക്കലും ഒരു ഉപദ്രവവും ചെയ്യില്ല. അത് വളർത്തുന്നവരുടെ പ്രശ്നം ആണ്
@danishvarghese4407
@danishvarghese4407 Жыл бұрын
പാപ്പം തിന്നാൻ കയ്യോട്ട് ... മാമം തിന്നാൻ കയ്യോട്ട് .... 👏👏👏👏👏👏👏👏
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
😂😂😂😂
@vishnurajet3137
@vishnurajet3137 Жыл бұрын
😂😂😂
@phantom6536
@phantom6536 Жыл бұрын
Dora mole kaikotte
@oshin_98
@oshin_98 Жыл бұрын
If you are a dog lover you can buy any dog. Its a personal choice. That doesn't mean stray dogs are bad. Its completely upto the person who wants to own a dog. If he has money let him buy. Why some hate comments on the price? The thing is no matter what dog you own its the love, care you give.
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
That's it ❤️
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
@ Thanks vickies Greeny Team...
@shajikk9685
@shajikk9685 Жыл бұрын
കഞ്ഞി കുടിക്കാൻ വകയില്ലാത്തവന്മാരുടെ വീടുകളിലും വിദേശയിനങ്ങൾ കീഴടക്കി. മുൻപുണ്ടായിരുന്ന നാടൻ നായ്ക്കൾ തെരുവ് നായ്ക്കളായി മാറി. തെരുവിൽ കഴിയാൻപോലും അവയെ അനുവദിക്കാറില്ല...
@althafk6908
@althafk6908 Жыл бұрын
Inn nan ane first like chaithath 😅
@abhinandabhi3859
@abhinandabhi3859 Жыл бұрын
Nenakk madal und...🎉
@vivekvivek1946
@vivekvivek1946 Жыл бұрын
Ayn😂?
@VickiesGreeny
@VickiesGreeny Жыл бұрын
Thanks for the support rohin bro🥰
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@subinismayil2132
@subinismayil2132 Жыл бұрын
14:34 ഹായ് എന്തായാലും ഡോഗ് പൊളിച്ചു സൂപ്പർ എന്നും നല്ല ആരോഗ്യം ഉള്ള നല്ല സ്നേഹം ഉള്ള ഡോഗ് ആക്കി തരട്ടെ 😍😍ബാഡ് cmt പറയുന്നവരെ നോക്കണ്ട കാര്യം ഇല്ലാ നമ്മൾ ചെയ്യുന്നത് ശെരിയാണോ അതിൽ ഒരു സത്യം undallo 😍😍എനിക്ക് ഡോഗ് ഇല്ല but ഡോഗിനെ ഇഷ്ടം ആ
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤❤
@abhilashc3764
@abhilashc3764 Жыл бұрын
All my Favourites in one frame❤
@VickiesGreeny
@VickiesGreeny Жыл бұрын
🥰
@renjithgopi473
@renjithgopi473 Жыл бұрын
Perfect boy❤❤❤
@DeerajS-pt5dj
@DeerajS-pt5dj Жыл бұрын
Njan e video katherikukayayirunu thanks aduthath ethe poleth video venam
@manig5683
@manig5683 Жыл бұрын
கரடி குட்டி சூப்பர்.
@DuaaMariyam-z3m
@DuaaMariyam-z3m Жыл бұрын
subi avan poli aanu nalla trainer koodi aanu pakka aanu subi
@sudheeshtn4654
@sudheeshtn4654 Жыл бұрын
Noce Dog. Beautiful house and atmosphere
@walkwithlenin3798
@walkwithlenin3798 Жыл бұрын
All the best. Good dog.
@dreamtravelervlog9424
@dreamtravelervlog9424 Жыл бұрын
Perfect boy 💯❤🔥
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤❤
@vmn5893
@vmn5893 Жыл бұрын
Comment boxil mallus inte sthiram pucha sobhavam kaanam.avante quality ariyan 15.16 kandu nokk ❤
@CryptoKingKaps
@CryptoKingKaps Жыл бұрын
The best rott I have ever come across in the country
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤❤
@KrishnaKumar-dq8jn
@KrishnaKumar-dq8jn Жыл бұрын
Good Father as well as Good Mother is inevitable for quality Puppies. Here in Kerala there are lot of males not nice females. So Bring quality female from abroad.
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
👍
@arjunsarath08
@arjunsarath08 Жыл бұрын
From serbia..❤
@pramodkt6365
@pramodkt6365 Жыл бұрын
Kidu ❤..........
@arundev4789
@arundev4789 Жыл бұрын
Chekkkann❤❤😘🔥🔥
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤
@ananadananandan1821
@ananadananandan1821 Жыл бұрын
Favorite boy escobar❤❤❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤
@littothomas593
@littothomas593 Жыл бұрын
Introduction dialogue uff theeee evadannu kittunnu
@shibu.t.pshibu.t.p3536
@shibu.t.pshibu.t.p3536 Жыл бұрын
Super ❤️❤️😘👍
@vipinvs9794
@vipinvs9794 Жыл бұрын
Suuupr esco😊😊😊👍👍👍
@lathavpm8911
@lathavpm8911 10 ай бұрын
എനിക്കും ഉണ്ടായിരുന്നു, എന്റെ BRUNO! Rottweiler. അവന്‍ കുറച്ചു aggressive ആയിരുന്നു. So, ഞങ്ങള്‍ training കൊടുക്കാൻ വിട്ടു. പക്ഷേ, രണ്ടു മാസത്തിനു മുമ്പ് അവന്‍ എന്നെ വിട്ട് പോയി!! ഞാന്‍ ഇതുവരെ അവനില്‍ നിന്ന് വിട്ടു വന്നിട്ടില്ല 😢😢
@sreekumarpk5554
@sreekumarpk5554 6 ай бұрын
ithu pug aano, pugweiler
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
നമ്മുടെ നാട്ടിൽ ഇത്രക്കും രാജസ്നേഹികൾ ഉണ്ട് എന്ന് എനിക്ക് എന്റെ ഡോഗിന്റെ youtube വീഡിയോ കമന്റ്‌ ബോക്സ്‌ നോക്കിയപ്പോ ആണ് മനസിലായെ 😊
@Nakedtruthalways
@Nakedtruthalways 19 күн бұрын
മദർ സൈഡ് സെർബിയയിലെ രാജാവിന്റെ അനുജന്റെ മോളെ, ഫാദർ സൈഡ് പോളണ്ടിന്റെ പ്രസിഡന്റ്റ്.
@sharukhanshanu8987
@sharukhanshanu8987 Жыл бұрын
Next video plz ask about deworming in adult dogs..the schedule..medicines etc...
@sudheeshpmohan
@sudheeshpmohan Жыл бұрын
ഇങ്ങനത്തെ തീ വീഡിയോസ് എടതടവിലാദേ കൊണ്ടുവന്നു സന്ദോഷിപ്പിക്കിയണം 🙏
@dreamcatcher0755
@dreamcatcher0755 Жыл бұрын
Esco♥️&luki❤️‍🔥
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@sudheeshpmohan
@sudheeshpmohan Жыл бұрын
മറ്റ് ഡോഗ്സിനെ കൂടി കാണിക്കാമായിരുന്നു
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
@@sudheeshpmohan next time brother, ee video thanne planned alladunnu,
@govindmadhav6421
@govindmadhav6421 6 күн бұрын
Rex timit tor is a beauty too
@navajitha7722
@navajitha7722 Жыл бұрын
Remaining time 15:55 ullappozhulla avnte nottam ❤
@nijokongapally4791
@nijokongapally4791 Жыл бұрын
സൂപ്പർ 👍🥰👌
@Abi-j2b
@Abi-j2b Жыл бұрын
ഭീകരൻ ലുക്ക്, but പൊട്ടൻ ആണ്, അതാണ് timit tor റോട്ടുവീലർ, ജർമ്മൻ റൊട്ടിവീലർ ഇഷ്ട്ടം നമ്മൾ കേട്ട ആ one മാസ്റ്റർ കൊലകൊല്ലി ❤️❤️ ഇത് വെറും ഡമി
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
സെർബിയൻ ഡോഗ്സിനു എന്താ പല്ല് ഇല്ല?
@THEKING-rf9rd
@THEKING-rf9rd Жыл бұрын
​@@sajeeshvijayan4708😂😂😂
@Blondtattoo
@Blondtattoo Жыл бұрын
ശെരി മൊയലാളി
@devarajanmr9484
@devarajanmr9484 Жыл бұрын
Ee rot enganathe type anelum akiyedukan sadhikum training kond athonnu manasilakiya kollam athil german timitor ennu verthirikruth
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
THANK YOU ALL ❤❤❤❤❤❤
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
Asooyakkar kidann karanju mezhuknnu😅😅😅ningal 20kodiyude dog venamenkilum vangu Bai ningalude panam😊😊😊😊
@kalasreevlogs6987
@kalasreevlogs6987 Жыл бұрын
എനിക്ക് ഒരു rott ഉണ്ട് , ക്രോസ്സ് ചെയ്യാൻ പറ്റുന്നില്ല അവൾ ക്ക് പേടി ആണ് 4പ്രാവശ്യം മിസ്സ്‌ ആയി എന്താ ചെയ്യാ
@jithinjithu3521
@jithinjithu3521 Жыл бұрын
Currently irangiya puppies nde mother PIC video il add cheythillallo?
@ManojKumar-ct8ox
@ManojKumar-ct8ox Жыл бұрын
Verynicevidio Congratulations Bestofluck
@adwaidhs7671
@adwaidhs7671 Жыл бұрын
That rubicon is dope❤
@SajeevCs-l9n
@SajeevCs-l9n Жыл бұрын
I just wanna know how he made his wealth😅
@binijabini4299
@binijabini4299 Жыл бұрын
Bro my house this more than v big types v v friendly. Now can’t bring outside.
@vipinpipi7935
@vipinpipi7935 Жыл бұрын
Bro Make a video on Eurpoean Doberman kerala's Best Doberman Please Brother🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@vijeshpunnol
@vijeshpunnol Жыл бұрын
പുപ്പുലി❤❤❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@vijeshpunnol
@vijeshpunnol Жыл бұрын
@@sajeeshvijayan4708 k
@abhilashbabu3612
@abhilashbabu3612 Жыл бұрын
Vera level dog i like 🥰
@janflix_wedding_cinemas
@janflix_wedding_cinemas Жыл бұрын
ESCO 🥇💯
@sreehariak8499
@sreehariak8499 Жыл бұрын
Escobar vh pista💥❤️
@sreelalsolo3706
@sreelalsolo3706 Жыл бұрын
സജീഷ് ചേട്ടന്റ esco 🔥🔥❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤❤❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Nammude ellavarudeyum esco ❤
@rahulgr1340
@rahulgr1340 Жыл бұрын
Poli Machan
@friendsofpaws2375
@friendsofpaws2375 Жыл бұрын
Avanta puppyuda pic kanikamayirunu
@ajeeshchandran3200
@ajeeshchandran3200 Жыл бұрын
Maximum upadravikathirikka,, aa kazhuth lock cheyt pidikunnath as a dog lover theere ishtapedunilla😮
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@Aryaupesh
@Aryaupesh Жыл бұрын
Las vegas black and tan. import Rottweiler video cheyyumo
@lasarsukumaran
@lasarsukumaran Жыл бұрын
avide eae doginu varuna price convert chithu ale 20lakh vanthu avide athinu enthu price varum?
@abypabraham1108
@abypabraham1108 Жыл бұрын
Esco🔥🔥
@JayanVM-q1z
@JayanVM-q1z Жыл бұрын
Pakshe, njan manasilakkiyathu. Yajamananum & aa molum oru distance keep cheyyunndu. Normal doginte aduthu close aakunnathu pole illa.
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Kadikana karanam aanu
@JayanVM-q1z
@JayanVM-q1z Жыл бұрын
​@@sajeeshvijayan4708 Shariyanu
@jjs2773
@jjs2773 Жыл бұрын
Video super but , -40 il jeevikunna dog ne ,40 degree il nirthi kithapikunnu...athu kashtam aanu
@santhosktpm1478
@santhosktpm1478 Жыл бұрын
esco ❤️❤️❤️😘😘😘
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤️❤️❤️❤️
@aadithyanarun
@aadithyanarun Жыл бұрын
Jeep Wrangler Rubicon❤️
@swaroopparameswaran1764
@swaroopparameswaran1764 Жыл бұрын
Cute❤
@RajeshSK-jd5vv
@RajeshSK-jd5vv Жыл бұрын
നിങ്ങൾ ഒരു കാര്യം കൂടി ഈ വീഡിയോകളിൽ ഉൾപ്പെടുത്താൻശ്രമിക്കണംഇന്ന് നമ്മുടെ നാട്ടിൽ ഒത്തിരി വളർത്തു നായകളെ റോഡിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരുന്നുണ്ട് ഇതിനെതിരെയും വീഡിയോയിൽ പ്രതികരണം ഉണ്ടായാൽ നന്നായിരുന്നു
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Next time ❤️
@lakshmikunjettayi3109
@lakshmikunjettayi3109 Жыл бұрын
Thrissur ulla coctail beraka turi poliyaanu👌
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Ella dogsum poli aanu bro, manushyan maaru aanu 🤐
@vysakhps8093
@vysakhps8093 Жыл бұрын
👌
@akv9707s
@akv9707s Жыл бұрын
മോഷ്ടിക്കാൻ വരുന്നവൻ അറ്റാക്ക് വന്നു ചാവുമല്ലോ ഇവനെ കണ്ടാൽ.... അപാര ഐറ്റം തന്നെ...😛😀🤩
@indrajithenil1880
@indrajithenil1880 Жыл бұрын
👍
@tbirdfalcon6545
@tbirdfalcon6545 Жыл бұрын
He looks stunning. 20 lakhs is ok if you have breeding rights .
@vineethaviswanathan7001
@vineethaviswanathan7001 Жыл бұрын
Kannukittand erikattea 😍
@DipinChandran-o7u
@DipinChandran-o7u Жыл бұрын
Superb
@any-j4z
@any-j4z 8 ай бұрын
too proud……
@ChandranParamthottil
@ChandranParamthottil Жыл бұрын
👍👍👌👌
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@arunp.t8376
@arunp.t8376 Жыл бұрын
Mau i know the studd price?
@shajivictor7119
@shajivictor7119 Жыл бұрын
Good quality
@anuragpb7208
@anuragpb7208 Жыл бұрын
Rotweler fans👐👐
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@bibinmohan7214
@bibinmohan7214 Жыл бұрын
Super
@altalystbusinesstech3417
@altalystbusinesstech3417 Жыл бұрын
Price please
@dreamcatcher0755
@dreamcatcher0755 Жыл бұрын
Esco❤❤❤
@saheershapa
@saheershapa Жыл бұрын
Escobar ,poli dog.❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤❤❤❤
@sarathudhay2170
@sarathudhay2170 Жыл бұрын
Esco Boy 💖
@rijujose9453
@rijujose9453 Жыл бұрын
Ithilum nallathu kitilennu entho paranjathu kettu appol bugzye Onnum Pullikaran kanditille
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Bugzyne മുന്നേ കൊണ്ട് വന്നല്ലോ പിന്നെ വീണ്ടും കൊണ്ട് വരാൻ പറ്റില്ലല്ലോ, 😊
@VickiesGreeny
@VickiesGreeny Жыл бұрын
Ahahhaa…sajeeshetta full thug anallo
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
@@VickiesGreeny 😂😂😂😂
@rohin.trohin4572
@rohin.trohin4572 Жыл бұрын
escobar🔥🔥
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@apnajamesbond
@apnajamesbond Жыл бұрын
0:01 ലെ പോലെ ചങ്ങല കഴുത്തിൻ്റെ പിറകിൽ നിന്നും വലിക്കുന്നത് ആത്ര നല്ല പ്രവണതയല്ല..
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@nijilharidas3203
@nijilharidas3203 Жыл бұрын
സ്ഥലവും മീറ്റിംഗ് ചാർജ്യം ?
@sudheeshsudhi5203
@sudheeshsudhi5203 Жыл бұрын
Puppies nte eakadeasa rate koodi paraii bro.🙁
@bibinabrahamfitnessmotive7
@bibinabrahamfitnessmotive7 Жыл бұрын
കിട്ടാത്ത മുന്തിരി ചിലർക്ക് പുളിക്കും അങ്ങനെ ഉണ്ടെങ്കിൽ അണ്ണാക്കിൽ വിരൽ ഇട്ടു മിണ്ടാതിരിക്ക് , good quality dog . ചേട്ടായി പൊളി ആണ് ❤️ , കൊണ പറയുന്നവരോട് പോവാൻ പറ ചേട്ടായി
@arunkumar.v7684
@arunkumar.v7684 Жыл бұрын
Trending and punch face 😊
@sandeshsajeevk5422
@sandeshsajeevk5422 Жыл бұрын
Subiettan power 🔥🔥🔥🔥
@Akashs-lz8il
@Akashs-lz8il Жыл бұрын
🔥🔥
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@alfredgoneliving707
@alfredgoneliving707 Жыл бұрын
At first i see some root that can compatete with bugzy
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Thanks bro ❤️
@anoopcr6430
@anoopcr6430 Жыл бұрын
Subeeshettan 😊
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
Subeesettan ഉയിർ 🔥🔥🔥
@abhijithabhi6919
@abhijithabhi6919 Жыл бұрын
👌👌
@roshinisooraj5306
@roshinisooraj5306 Жыл бұрын
Ente nattilanu
@anilsworld2162
@anilsworld2162 Жыл бұрын
🔥🔥🔥❤
@sajeeshvijayan4708
@sajeeshvijayan4708 Жыл бұрын
❤❤
@pkmohammed6610
@pkmohammed6610 Жыл бұрын
ആയിരങ്ങളും ലക്ഷങ്ങളും മുടക്കി എവിടന്നങ്കിലും കൊണ്ടുവരും അവസാനം ഈ മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കും സ്നേഹിക്കാൻ മാത്രം അറിയുന്ന ഇവറ്റകളെ എവിടങ്കിലും കൊണ്ടുപോയി തള്ളും അത്തരത്തിൽ ആവാതിരിക്കട്ടെ എന്ന പ്രത്യാശിക്കാം
@prasannanist
@prasannanist Жыл бұрын
Your courrect
@premkumara-og5ze
@premkumara-og5ze 17 күн бұрын
35000 koduthal nalla bully kutha kittum ithende puppy vangan aadaram pokumallo
@rajeshnair5504
@rajeshnair5504 Жыл бұрын
20 lakhs 😮 ivide oru puppyude rate 10k parayumazhe aalukal vanganilla 😢 ipazhum 3 puppies koodi und.
@kannan778
@kannan778 Жыл бұрын
💟
@BinushaManju
@BinushaManju Жыл бұрын
Nalla food adikkunna rotti,pedigree
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Rottweiler Puppies || Vickies Greeny
18:41
Vickies Greeny
Рет қаралды 42 М.
Black Panther Loki || Vickies Greeny
26:52
Vickies Greeny
Рет қаралды 144 М.
20 Most Illegal Dog Breeds in the World
14:17
Ultimate Fact
Рет қаралды 22 МЛН
National Dog Show 2023: Best in Show (Full Judging) | NBC Sports
21:54