സ്വാതി തിരുനാൾ മഹാരാജാവിന്റെ അതി മനോഹരമായ കീർത്തനം....... Dhasettan, mg, chithra..... 💞
@thomaschethalan55874 жыл бұрын
ക്ലാസ്സിക്കൽ കീർത്തനങ്ങൾ വളരെ സുന്ദരമായി ആലപിക്കുന്നതിൽ യേശുദാസിനെ വെല്ലാൻ കേരളത്തിൽ എന്നല്ല ഭാരതത്തിൽ തന്നെ ഒരു ഗായകനും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈശ്യരൻ്റെ വരദാനമായ അദ്ദേഹത്തിൻ്റെ കേൾവിക്ക് ഇമ്പകരമായ പ്രൗഢശബ്ദ സൗകുമാര്യവും ഉച്ചാടന ശുദ്ധിയും മറ്റുള്ള ഗായകർക്ക് അപ്രാപ്യമാണ്. അതിനാൽ, MG യോടുള്ള ആദരവോടെ പറയട്ടെ, അദ്ദേഹം പാടിയ ഇതുപോലെയുള്ള ശ്രമകരമായ കീർത്തനങ്ങൾ ആലപിക്കാതിരിക്കുന്നതാണ് നല്ലത്. ആസ്വാദകർ തുലനം ചെയ്യുമ്പോൾ, സ്വാഭാവികമായും താങ്കളുടെ തട്ട് താഴേക്ക് പോകാൻ സാദ്ധ്യതയുണ്ട്. യേശുദാസ് അന്നും ഇന്നും എന്നും ഒരു മഹാമേരുവാണ് '
@michaelth29634 жыл бұрын
ശരിയാണ്👍
@suneeshsuneesh71883 жыл бұрын
സത്യം ...
@vaisakh93 жыл бұрын
Its called classics for a reason...gayakarkku avarude manodharmam prayogikkam sarva swathanthryanvum und..athukondu thanne aanu ore keerthanam ore raagam vythastha reethiyil gayakar paadunath ..oru keerthanathil avaravarudethaya identity konduvaran shramikunnath....Yesudas created a style of his own ...it doesnt mean thats the only way to approach classical music or to be followed ...do a lot of research hear other singers and lengends ....the vastness of this ocean cant be measured with mere prejudice....Mg Sreekumar have done complete justice here ...he is the owner of his style
@akhilbalachandran88953 жыл бұрын
Thattu thazheyk poyal iyal jayikkille? 😀
@jayakumarchellappanachari85023 жыл бұрын
ഏറ്റവും താഴത്തെ തട്ടിൽ തന്നെയാണ് M. G. ശ്രീകുമാർ അന്നും ഇന്നും എന്നും.
@sureshbabue93856 жыл бұрын
മനോഹരം അതി മനോഹരം ഇങ്ങനെയൊരു കീർത്തനം ആലപിക്കാൻ മലയാളത്തിൽ ഭാസേട്ടനും ശ്രീ യേട്ടനും അല്ലാതെ വേറെ ആരാണുള്ളത്?
@mayaammaamma25415 жыл бұрын
സത്യം ശ്രീയേട്ടനും ദാസ് സാറും കഴിഞ്ഞേ ഉള്ളു ആരും
@kannanreni36674 жыл бұрын
ചിത്ര ചേച്ചി
@kannanreni36674 жыл бұрын
ചിത്ര ചേച്ചി
@kannanreni36674 жыл бұрын
ചിത്ര ചേച്ചി
@sureshbabue93853 жыл бұрын
@@kannanreni3667 ഗായകന്മാരെക്കുറിച്ചാണ് പറഞ്ഞത്. ചിത്ര ചേച്ചി പാടും സംശയമില്ല.
എം ജി ശ്രീകുമാർ ..അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങൾ വളരെ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഇത്.. ശെരിയായിട്ടില്ല തുറന്നുപാടുന്നതിലുള്ള പോരാഴ്യ സംഗഥികൾ പാടുമ്പോഴുള്ള അപാകാത അങ്ങനെ പലതും. ശെരിയാകാനുണ്ട്
@sherinraveendran3 жыл бұрын
Superb...... 💖
@jamesct5580 Жыл бұрын
God verygod.ok.thankyou
@SuseelaVijayan-i2m7 ай бұрын
Super
@sheemonsjk693 жыл бұрын
സംഗീതം....അതാണ് എല്ലാം.
@abijithrs9115 жыл бұрын
നേഹൽ പാടിയത് കേട്ടു വന്നവരുണ്ടോ
@manukm5555 жыл бұрын
Me
@arunprakash79622 жыл бұрын
Me also
@jayank.c76352 жыл бұрын
S
@reshmaanil5201 Жыл бұрын
Super 💝💝💝💝
@jamesct5580 Жыл бұрын
God verygod.ok.
@tgblackgaming29264 жыл бұрын
നന്നായി പാടി ദാസേട്ടനെക്കാൾ അങ്ങയെ ഞാൻ ആരാധിക്കുന്നു അത്രക്ക് ഇഷ്ടമാണ് എംജി ചേട്ടന്റെ പാട്ട് ഞാൻ സംഗീതം പഠിച്ചിട്ടില്ല enkkilum ഒരുവിധം പാടും ഏതെങ്കിലും പരിപാടിയിൽ ഒരു പാട്ട് അങ്ങയുടെ കൂടെ പാടാൻ ഒരു ആഗ്രഹം
@vidhyar16964 жыл бұрын
😂😂🤭🤭
@sarathmemories29693 жыл бұрын
😀😀😀😀
@jayakumarchellappanachari85023 жыл бұрын
ദാസേട്ടന്റെ 100 അയലത്തു പോലും എത്തിയിട്ടില്ല M. G. ശ്രീകുമാർ. M. G. യുടെ ഒരു പാട്ടു പോലും കേൾക്കാൻ കൊള്ളുകയില്ല.
@mathewjjohn51383 жыл бұрын
@@jayakumarchellappanachari8502 Why comparing MG with Yesudas. Yesudas is a legend that's fact. But don't mark the talent of other singers including MG sir. He is also a legend ❤️
യേശുദാസ് നാളെ ഇസ്ലാമിലേക്ക് പോയേക്കാം... പക്ഷെ ശ്രീ ചേട്ടൻ ഒരിക്കലും അങ്ങനെ പോവില്ല..
@vijeshak553 жыл бұрын
എടാ. ശരത്തെ .നീ പോയി ചാവടാ.. എം. ജി.യെ കുറ്റം പറയുന്നോ,.എം ജി., വേറെ ലെവൽ ആണ്
@jayakumarchellappanachari85028 ай бұрын
നല്ല പാട്ടുകാരുടെ പാട്ട് കിട്ടിയില്ലേ ?
@Rahul_mnm7 ай бұрын
M.G യും ഒരു നല്ല പാട്ടുകാരനാണ്.
@jayakumarchellappanachari85027 ай бұрын
@@Rahul_mnmഒരിക്കലുമല്ല.പലരെയും സ്വാധീനിച്ചാണ് ഇയാൾക്ക് പാട്ട് പാടാൻ അവസരം കിട്ടിയത്.ഇയാൾ 100 ജന്മം തപസ്സിരുന്നാലും നല്ല പാട്ടുകാരനാവാൻ ഇയാൾക്ക് കഴിയില്ല.പക്ഷെ ഇയാളുടെ സഹോദരൻ നല്ല പാട്ടുകാരനും നല്ല സംഗീതസംവിധായാകനുമാണ്.
@retheeshkumar52956 жыл бұрын
ചിരിക്കണോ അതോ കരയണോ?
@nikhilraj64056 жыл бұрын
????
@nikhilmv92066 жыл бұрын
രണ്ടും വേണ്ട കുനിഞ്ഞു നിന്നോ
@retheeshkumar52956 жыл бұрын
mattullavar alapichathu onnu keettu nokku bro
@nikhilmv92066 жыл бұрын
@@retheeshkumar5295 ഇത് അത്ര മോശം ഒന്നും അല്ല
@reshmababu72665 жыл бұрын
Ratheesh onnupaadu pls
@sachusana69573 жыл бұрын
Good
@prakashk65584 жыл бұрын
mlea chen
@sarathmemories29693 жыл бұрын
ഇതൊക്കെ പാടി കൊളമാക്കാൻ MG*🙏
@RatheeshR-jo1rh3 жыл бұрын
നി പാടും ബേൾ അയൽപക്കത്തെ പശുവിനെ നല്ലതുപോലെ കെട്ടി ഇടാൻ പറഞ്ഞിട്ട് പാടണം
How dare he to spoil this beautiful song !! Just listen to Yesudas once again before listening this version ; you will feel sorry for MG Sree Kumar.
@hussainbalurgi55323 жыл бұрын
Everyone diserv to sing this song who the hell are you to write all this nonsense, M.G. sir is a legendary singer also. 😡😡
@mastertrainer38473 жыл бұрын
@@hussainbalurgi5532 People like you who does not know what is the real music, they will definitely consider this nasal singer as the legend !! pity on you boy !
@Sunil_Krishnan2 жыл бұрын
Real Carnatic music fans will not like Yesudas's version too. People have different types of likes towards anything.