Gopalaka Pahimam | Revagupthi | Amritha Suresh | Swathi Thirunal | Carnatic Classical

  Рет қаралды 363,443

Carnatic Classical Manorama Music

Carnatic Classical Manorama Music

2 жыл бұрын

#amruthasuresh #gopalakapahimam #revagupthi
Krithi : Gopalakapahimam
Raga : Revagupthi
Taala : Misrachappu
Lyrics : Swathithirunal
Popular tracks of P Jayachandran
• Mahaganapathim | P Jay... - Mahaganapathim
• Parama Purusha | P Jay... - Paramapurusha Jagadeeshwara
• Sree Poornathrayishane... - Sree Poornatrayishane
• Kanthanodu Chennu Mell... - Kanthanodu Chennu Melle
• Radhika Krishna Radhik... - Radhika Krishna Radhika
• Manasa Sancharare | P ... - Manasa Sanjarare
• Karuna Chaivan Enthu| ... - Karuna Chaivan Enthu
• Adimalarinathanne | P ... - Adimalarinathanne
• Muraleedhara Gopala | ... - Muraleedhara Gopala
• Pahiparvatha Nandini |... - Pahi Parvatha Nandini Mamayi
Creative Head : Riyaz Irinjalakuda
Vocalist : Amritha Suressh
Re Arranged : Rineesh Atholi
Programming : I.M Shakeer
Sound Engineer : Sunil Omkar
DOP : Noorudheen Bava
Editor : Reneesh Ottappalam
Di : APOY
Conceived : Abhijith Vaniyambalam
Costumer : Rafi Kannadiparamba
Makeup : Sunil Nattakal
Studio : Magic Mango Film Studio
Content Owner: Manorama Music
Website: www.manoramamusic.com
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Пікірлер: 646
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 жыл бұрын
സാംഷ്ടാഗ പ്രണാമം, പ്രിയ അമൃതാ സുരേഷ്. Idea Star Singer നേക്കാൾ എത്രയോ മുകളിലാണു താങ്കളുടെ ദൈവീക സാന്നിദ്ധ്യം. തുടരു, പുഛിച്ചവരേക്കൊണ്ടു പൂവിട്ടു ആരാധിക്കുന്ന ആ ധന്യ നിമിഷത്തിലേക്കു.
@chandrasekharannairbalacha5357
@chandrasekharannairbalacha5357 2 жыл бұрын
Yes.God is great
@chandrasekharannairbalacha5357
@chandrasekharannairbalacha5357 2 жыл бұрын
Yes.God is great
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
🧡🧡🧡🧡🧡
@shibinkvkunhivalappil155
@shibinkvkunhivalappil155 3 ай бұрын
ഇന്നാണ് ഞാൻ ആദ്യമായി കേട്ടത് 6 തവണ കേട്ടു അത്രക്കിഷ്ട്ടായി അമൃതാ സുരേഷ് നല്ല ഭംഗിയായി പാടി ഒരുപാട് നന്ദി.... 🙏
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
ന്റെ കുഞ്ഞേ എന്തൊരു സ്വീറ്റ് വോയിസ്‌ ഒരുപാട് നാളായി ഒരു ക്ലാസിക്കൽ മ്യൂസിക് കേട്ടിട്ട് കുഞ്ഞേ പാപ്പുവിനെയും ഈ വഴിക്കു തന്നെ കൊണ്ടുവരണേ 👍👍🌹🌹🌹🙏
@rekhasudheer3836
@rekhasudheer3836 2 жыл бұрын
😘😘👍
@saraswathyraveendran7306
@saraswathyraveendran7306 2 жыл бұрын
Hai അമ്യത ഭഗവാന്റെ കാരുണ്യം നിറഞ്ഞ ശബ്ദം ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
@anilanair7145
@anilanair7145 2 жыл бұрын
ഓരോ ദവസം കഴിയുന്തോറും അമൃതയുടെയും ശബ്ദത്തിന്റെയും സൗന്ദര്യം കൂടിക്കൂടിവരികയാണ്. MS സുബ്ബലക്ഷ്മിയമ്മയെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. കുഞ്ഞിനെയും സംഗീതം അഭ്യസിപ്പിക്കണം. എന്നിട്ട് അമ്മയും മകളും ഒരുമിച്ച് വേദിയിൽ കീർത്തനങ്ങളും കച്ചേരികളും അവതരിപ്പിക്കുന്നത് കാണാനുള്ള അവസരം ഒരുക്കിതരണം എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.
@jlo7204
@jlo7204 2 жыл бұрын
Its auto tuned anila. Lot of error correction using system and softwares
@lakshmiprajith6513
@lakshmiprajith6513 2 жыл бұрын
Pls dnt compare her with such a legend 🙏
@wanderlust3327
@wanderlust3327 2 жыл бұрын
Ms subbalakshmi verumoru gayika mathramalla..spiritually awaken koodi aanu..avare amritayumayi compare cheyyan patilla orikalum..ini oralkum aarkum ms Subbulakshmi akan patilla
@mackut1825
@mackut1825 2 жыл бұрын
@@wanderlust3327 എംഎസ്.സുബ്ബലക്ഷ്മിയേക്കാൾ നന്നായിട്ടാണ് അമൃത പാടുന്നത്. സുബ്ബലക്ഷ്മി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത് കൊണ്ട് നെഹ്രു ഉയർത്തി കൊണ്ടുവന്നതാണ്. പിന്നെ പുറത്ത് പറയാൻ കഴിയാത്ത വേറെയും കാരണങ്ങളുണ്ടായിരുന്നു...
@wanderlust3327
@wanderlust3327 2 жыл бұрын
@@mackut1825 kashtam...vivaram illayma oru kutamalla..ms subbalakshmiyude Keerthana gal..sahasra namangal...amritayumayi peru cherth vekunnath thanne vidditham aanu..sense illathorod enth parayan..enthayalum life historyum amritayekal better aanu
@nishamadhavan4888
@nishamadhavan4888 2 жыл бұрын
ക്രിസ്റ്റൽ ക്ലിയർ വോയിസ്‌. നന്മകൾ നേരുന്നു
@subhalakshmisuresh2928
@subhalakshmisuresh2928 2 жыл бұрын
ആദ്യമൊന്നും വല്ല്യ ഇഷ്ടം ഇല്ലാരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം 😍
@shyjumv9632
@shyjumv9632 2 жыл бұрын
എന്ത് നല്ല ശബ്ദം അമൃത സൂപ്പർ നല്ലത് വരട്ടെ. എല്ലാ ടെൻഷൻ ഉം മാറും ഈ പാട്ടു കേൾക്കുമ്പോൾ
@vingreate11
@vingreate11 2 жыл бұрын
Super.... ഒന്നും പറയാനില്ല .....
@soniachristo
@soniachristo 2 жыл бұрын
Ammu…. God bless you dear… veronnum parayanilla.. manassum kannum niranju..🥰💖💖🙏🏼❣️❣️🙏🏼
@SKV369
@SKV369 2 жыл бұрын
🙏
@narayanankp1299
@narayanankp1299 2 жыл бұрын
ഭഗവാൻ അനന്തകോടി അയുസ്സ് നൽകട്ടെ എത്രകേട്ടാലും മതിയാവുന്നില്ല👌
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@deepa8862
@deepa8862 2 жыл бұрын
Amrutha... നന്നായിട്ടുണ്ട്... കേൾക്കാൻ നല്ല രസമുണ്ട്.. Your voice is really good... Focus and keep going... God bless
@dinooppv6154
@dinooppv6154 2 жыл бұрын
👍👍
@akbarbadarudeen5831
@akbarbadarudeen5831 2 жыл бұрын
എത്ര മനോഹരമായ ആലാപനം... നന്മകൾ നേരുന്നു..എന്നും ഇതുപോലെ പാടാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ..സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ.എല്ലാ ആശംസകളും..👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️
@parvathysumeshparvathy6943
@parvathysumeshparvathy6943 2 жыл бұрын
ദൈവമേ ആര് വേണ്ടന്ന് വെയ്ക്കും ഇതിനെ :: Such a gifted soul
@anithascatering1728
@anithascatering1728 2 жыл бұрын
ഈ appearance നന്നായിട്ടുണ്ട് 👌🙏
@krishnangireesh5274
@krishnangireesh5274 2 жыл бұрын
Beautiful voice...Just marvelous... Always a pleasure to hear you sing...God bless you
@ushanewacademy2028
@ushanewacademy2028 2 жыл бұрын
അമ്മു... ആരില്ലെങ്കിലും സംഗീതം ദൈവസാന്നിധ്യമായി കൂടെയുണ്ട്. മധുരിതമായ ഈ സ്വരം മറ്റൊന്നിനു മുന്നിലും മുട്ടുമടക്കരുത്. നഷ്ടം ആസ്വാദകർക്.. തുടരൂ ഈ സംഗീത യാത്ര 😘😘😘👌👌👌
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@nikhilapraveen3085
@nikhilapraveen3085 2 жыл бұрын
ഇങ്ങനെയുള്ള ഡ്രെസ്സിയിലന്നു കാണാൻ എനിക്ക് ഇഷ്ടം 😘😘😘😘
@shantisreekumar2104
@shantisreekumar2104 2 жыл бұрын
All your Carnatic albums are very good... and of course your attire is suiting you very much....Pls continue
@kamalakarat2948
@kamalakarat2948 2 жыл бұрын
അതിമനോഹരമായ ആലാപനം👌 അമൃത u r god's gift 🙏 always continue ur singing ....such a sweet voice dear 🌹
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 жыл бұрын
നമിക്കുന്നു, പ്രിയ അമൃതാ സുരേഷ്.
@bindhuabraham1549
@bindhuabraham1549 2 жыл бұрын
Idea star singer മുതല് ishtama അമൃതയെ .. എന്നും നല്ലത് വരട്ടെ....❤️
@carmeljames4655
@carmeljames4655 2 жыл бұрын
സത്യം പറയാമല്ലോ മുമ്പ് എനിക്ക് ഇഷ്ടം ഇല്ലായിരുന്നു. ഇപ്പോൾ ഇഷ്ടം കൂടി,,,, കൂടി.വരുന്നു...
@foodchat2400
@foodchat2400 2 жыл бұрын
എന്റെ മോളെ എന്തു രസമാണ് കേൾക്കാൻ ദൈവം അനുഗ്രഹിച്ചു തന്ന സ്വരം ആണ് നിന്റേത് god bless you 👍👍👍
@geethanair7576
@geethanair7576 2 жыл бұрын
Very nice Amritha .
@m.r.shylasekar7814
@m.r.shylasekar7814 Жыл бұрын
അതേ എനിക്കും
@RAJ-lt9ut
@RAJ-lt9ut Жыл бұрын
True ..anikkum❤
@saraswathishankaran8132
@saraswathishankaran8132 8 ай бұрын
Exellent Amrutha. God’s blessings always. Paadikkonde irikkanam
@karthikanair6376
@karthikanair6376 2 жыл бұрын
very talented my goodness !sung very well Amrita! You look very pretty in this traditional costumes as well!god bless u dear...
@damodaranunni3088
@damodaranunni3088 2 жыл бұрын
Good to hear such a beautiful song. God bless you to sing more and more such songs
@sukumarankk7091
@sukumarankk7091 2 жыл бұрын
U & your sound. Both R beautiful. Wish u all the bests. Thank u.
@lambooji2011
@lambooji2011 2 жыл бұрын
Speechless!!! Athi manoharam...keep Going Amritha..watchng from Nigeria👍🇳🇬🎉🇮🇳
@umamaheswar9994
@umamaheswar9994 2 жыл бұрын
അമൃത മോൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...വിജയീ ഭവ:🌹🌹🌹God Bless You🌹🌹🌹
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@1xtoxic_gal
@1xtoxic_gal 2 жыл бұрын
Beautiful rendition dear Amritha. May the divine power guide you in all your future endeavours. God bless 💕
@sirinivaspantula
@sirinivaspantula 2 жыл бұрын
What a mesmerising voice ! Bless you Amrutha! It is one of the best sankeerthanas of Swathi Thirunal I heard rendered most beautifully !
@ravindranputhenpurayil
@ravindranputhenpurayil 10 ай бұрын
It was a flow with a divine streak that passed through the time she sang and it took us to another World of love for krishna.Amrutha Suresh, you have reached the epitome of your talent blessed on to you by the Almighty and may this Bhava and Jiva remain in all the bhakti songs you sing.
@sarithapraveen1772
@sarithapraveen1772 2 жыл бұрын
Beautiful voice.!!!.❤️ Congrats Amrithaa.. God bless you. 🙏
@josykjoy5640
@josykjoy5640 2 жыл бұрын
Wow what a rendition 😍🥰on top of the world……..🙏💐
@vismithaachu4367
@vismithaachu4367 2 жыл бұрын
Ethra thavana kettannu enik thanne ariyilla love uu chechikuttii 💞💞💞
@ushamenon2445
@ushamenon2445 2 жыл бұрын
Divine....stay blessed
@RajanGNair
@RajanGNair 2 жыл бұрын
Wow! What a voice you are ? God bless you. .Amazing performance. 👏👏👏👏
@smithapp5562
@smithapp5562 2 жыл бұрын
Amma,'s blessing with you. Thank you for this song.
@chadasyam2969
@chadasyam2969 2 жыл бұрын
god gifted voice.. very nice rendition....god bless you
@shantanayar1429
@shantanayar1429 2 жыл бұрын
Wow! Beautiful rendition. Wish you go to greater heights in classical music.
@induvinod5511
@induvinod5511 2 жыл бұрын
Beautiful, crystal clear rendering. ❤️
@prasannaramesh9455
@prasannaramesh9455 Жыл бұрын
Super voice and singing..
@ramcvs1311
@ramcvs1311 2 жыл бұрын
Such a sweet melodious voice, just close your eyes and for sure you'll feel as if you're in other world.
@minithomas137
@minithomas137 2 жыл бұрын
Oh my👌🏼👌🏼what a lovely voice.🙏🏼👏🏼👏🏼👏🏼
@sreevidyasunil5103
@sreevidyasunil5103 2 жыл бұрын
God bless you dear.. Enjoyed it well.. Thank you...
@bindhumk
@bindhumk 2 жыл бұрын
Enthu bhangiyaayitta paadunne... so perfect
@chitradnair219
@chitradnair219 2 жыл бұрын
Excellent. You have the talent to become a great Carnatic singer from India. Wishing you all the best ..
@sudhakaran5678
@sudhakaran5678 2 жыл бұрын
Heavenly voice;Great performance......
@mridulasuresh7465
@mridulasuresh7465 2 жыл бұрын
Iam an ardent fan of yours … from the beginning …. Wow!!! Perfect singing girl 👌👌👌👌👌👌👌🌹🌹
@sobhananair3888
@sobhananair3888 2 жыл бұрын
God bless you molu bagavante ee song very beautiful
@parvathysibin8563
@parvathysibin8563 2 жыл бұрын
Divine.... I love your voice very much... ❤️❤️
@sugimaa5044
@sugimaa5044 2 жыл бұрын
Excellent singing siss outstanding voice also ❤️❤️ God bless you amritha. Keep going 😍😍😍
@sasidharannair2219
@sasidharannair2219 Жыл бұрын
Great song. Wonderfully sung .Beautiful.
@rajanvaradarajan4575
@rajanvaradarajan4575 2 жыл бұрын
This particular recording is exceptional.
@sumangalaelango680
@sumangalaelango680 2 жыл бұрын
Amazing singing and arrangements 👏👏👏
@sindhusram8966
@sindhusram8966 2 жыл бұрын
Speechless ... Athimanoharam.. Divine voice... God bless you Amrutha.
@vinaya2010
@vinaya2010 2 жыл бұрын
So Touching & soothing. Great 👍
@sreenavasudev2682
@sreenavasudev2682 2 жыл бұрын
Super ❤️❤️❤️♥️... Sudhrari chechi ... Super song nice volice
@pramilkumar2311
@pramilkumar2311 Жыл бұрын
ശബ്ദം മധുരം! ആലാപനം ഹൃദ്യം !! സംഗതികളുടെ അമൃതവർഷം !!! അഭി നന്ദനങ്ങൾ
@MuthuMuthu-cy4ki
@MuthuMuthu-cy4ki 2 жыл бұрын
Amazing 🙏 God bless you
@sunithakumari8156
@sunithakumari8156 2 жыл бұрын
One of my favourite song 🌹🌹🌹👍
@abhirams2715
@abhirams2715 2 жыл бұрын
Dislike ചെയ്ത മുതലുകൾ ഇതിലും നന്നായി പാടുന്നവരായിരിക്കും ലേ....
@ushaanand7885
@ushaanand7885 11 ай бұрын
Very soothing, divine and perfect singing.. with a honey laced voice…😍a beautiful Angel!!🙏🙏👍👍💐💐
@krishnanmp6319
@krishnanmp6319 2 жыл бұрын
രേവ ഗുപ്തി രാഗത്തിൻ്റെ എല്ലാ ഭാവത്തോടു കൂടി പാടിയതിന് എൻ്റെ അഭിനന്ദനങ്ങൾ. അസ്സലായി പാടി'
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please share and promote
@dr.shivayogitenginakai617
@dr.shivayogitenginakai617 Жыл бұрын
I have never heard such a soulful rendition of any singer so far , really God blessed
@rajentran5067
@rajentran5067 2 жыл бұрын
Hai Amritha super அமிர்தா சூப்பர் என்ன இனிமையான குரல் கேட்டு கொண்ட இருக்கலாம் வாழ்த்துக்கள் சவூதி அரேபியாவில் இருந்து ராஜேந்திரன் 🌷
@sreenathgopal8488
@sreenathgopal8488 2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്‌.....
@tisniyafimol8327
@tisniyafimol8327 2 жыл бұрын
എന്തൊക്കെയോ പറയണം എന്നുണ്ട് വാക്കുകൾക്ക് മേലെ നിൽക്കുന്നു നിങ്ങളുടെ ആലാപനം.... ❤️❤️❤️ great "!!!
@Alexpeechatt
@Alexpeechatt 2 жыл бұрын
Super voice and sweet music… very good singing
@krishnanmp6319
@krishnanmp6319 2 жыл бұрын
അമൃതയുടെ രേവ ഗു പ്തി മനോഹരം തന്നെ അഭിനന്ദനങ്ങൾ
@meenakshikanat3060
@meenakshikanat3060 2 жыл бұрын
AmbaVaageeswari Ee Mole kaividaruthe🙏👍❤
@venkatkalvacherla1981
@venkatkalvacherla1981 Жыл бұрын
Excellent rendition👏👏Exemplary performance of raaga, Bhaava , and the culmination of the group supporting it…Pure treat to ears…God bless Amrita🙏🏻🙏🏻💐💐
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@bhavana.sankar1461
@bhavana.sankar1461 2 жыл бұрын
Divine voice 🙏🙏😍
@kichuskitchen5012
@kichuskitchen5012 2 жыл бұрын
അമൃത കുട്ടിയുടെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം . മനോഹരമായ ആലാപനം 🙏🥰🥰🥰🥰🥰💐
@deepapv9175
@deepapv9175 2 жыл бұрын
വളരെ നന്നായിട്ടുണ്ട്❤️❤️❤️
@sabisaileswaran5698
@sabisaileswaran5698 2 жыл бұрын
Super. GOD bless U
@pratishk2583
@pratishk2583 2 жыл бұрын
You are singing really very well, amrita. What a sweet and nice voice is yours! Keep going. All the very best to you
@rajendranthrikkur3050
@rajendranthrikkur3050 9 ай бұрын
Very nice. Every monring i would like to listen it. May god bless you to come up with more keerthanas.
@KottaraFilmHouse
@KottaraFilmHouse 2 жыл бұрын
just amazing...just amazing
@SarigJpn
@SarigJpn 2 жыл бұрын
Very nice voice and magnets voice god gift and super musical lot of thanks mam
@maneeshmanu3685
@maneeshmanu3685 Жыл бұрын
രാജാക്കന്മാരിലെ സംഗീതത്തിലെ രാജാവ്, ശ്രീ സ്വാതി തിരുനാൾ മഹാരാജാവ്
@CarnaticClassical
@CarnaticClassical Жыл бұрын
Thank you. Please share and promote
@georgept8113
@georgept8113 11 ай бұрын
രാജാക്കന്മാരിലെ സംഗീതജ്ഞൻ, സംഗീതജ്ഞന്മാരിലെ രാജാവ്. അതാണ് ശ്രീസ്വാതിതിരുനാൾ
@neosokretes
@neosokretes 2 жыл бұрын
Wonderful rendition! Maharaja Swathi Thirunal must be smiling ☺️
@CarnaticClassical
@CarnaticClassical 2 жыл бұрын
Thank you. Please subscribe, share and promote
@peterssheelav.j.p3883
@peterssheelav.j.p3883 2 жыл бұрын
Beautiful..... God bless you👌👌
@cksajeevkumar
@cksajeevkumar 2 жыл бұрын
മനോഹരം❤️
@sajithaminisathyan6504
@sajithaminisathyan6504 2 жыл бұрын
ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ🌹🌹🌹
@jijibhanu8507
@jijibhanu8507 2 жыл бұрын
Daivam koode und ❤🙏sending prayers supreme energy protect you always 🌹🌹🌹🌹🌹😘😘😘😘😘
@pushpalatha1092
@pushpalatha1092 2 жыл бұрын
Nannayittundu iniyum uyrengslil ethatte God bless you
@sasikumarkr4256
@sasikumarkr4256 2 жыл бұрын
Very nice rendition. I enjoyed it well 👍👌
@shylaskitchen1703
@shylaskitchen1703 2 жыл бұрын
Superb song and super sound
@1954shai
@1954shai 10 ай бұрын
Superb!!sherikkum Saraswathi Devi bless cheyduttundu..🎉💐💐💐💐
@balank1328
@balank1328 Жыл бұрын
Beautiful voice and singing
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 жыл бұрын
നമിക്കുന്നു പ്രിയ അമൃതാ സുരേഷ്. നന്മ നേരുന്നു; നല്ലതു നേരുന്നു. 🙏🙏🙏
@VinodKumar-ym9kq
@VinodKumar-ym9kq 2 жыл бұрын
Great singing Amritha God bless
@jeenaazhakesan5554
@jeenaazhakesan5554 2 жыл бұрын
Amrutha super Aalaapanam God bless you🙏
@retnamohan4851
@retnamohan4851 2 жыл бұрын
അതി മനോഹരം 👍
@sreenath.3510
@sreenath.3510 2 жыл бұрын
Divine voice ❤️
@nardnahc
@nardnahc Жыл бұрын
അതിമനോഹരമായ ആലാപനം
@sathisathi2122
@sathisathi2122 2 жыл бұрын
Very nice singing! Well sung Amruta 👍
@KS-uh2sb
@KS-uh2sb 9 ай бұрын
Beautifully sung and rendered. God Bless.
@ushaanilnair4036
@ushaanilnair4036 2 жыл бұрын
Wow…. Amazing 🥰
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
Excellent voice and rendition. Keep going Arutha.
@amruthavijayan8750
@amruthavijayan8750 2 жыл бұрын
Such a sweet voice.... Lov uu ..
@narayanakaimal964
@narayanakaimal964 2 жыл бұрын
Nice singing and voice.
@sreenathrsreenath5438
@sreenathrsreenath5438 2 жыл бұрын
Amritha ji... A musical genius... 🙏💙
@padmavathikr2088
@padmavathikr2088 2 жыл бұрын
Super song Nice voice👏👏👌🙌
Top 5 Classical Fusion Collections of Jayashree Rajeev
35:11
Sargam Musics
Рет қаралды 3,6 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,4 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Alaipayuthe | Kanada | Amritha Suresh
6:30
Carnatic Classical Manorama Music
Рет қаралды 142 М.
Omanathinkal Kidavo | Amritha Suresh |  Irayimman Thampi | Malayalam Lullaby
6:26
Carnatic Classical Manorama Music
Рет қаралды 732 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Karuna Chaivan Enthu| P Jayachandran | Irayimman Thambi | Sree | Carnatic Classical
7:10
Carnatic Classical Manorama Music
Рет қаралды 4,5 МЛН
Endaro Mahanubhavulu I  Uthara & P Unnikrishnan I Tyagaraja
11:15
Strumm Spiritual
Рет қаралды 9 МЛН
Nagumomu | Amritha Suresh | Abheri | Video | Thyagaraja | Classical Fusion
6:55
Carnatic Classical Manorama Music
Рет қаралды 97 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 247 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 294 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 197 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 29 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 149 М.