ശ്രീയേട്ടാ ഒരു രക്ഷയുമില്ല , ഇതു കേട്ടപ്പോൾ ഓടി രക്ഷപെടാനാണ് തോന്നുന്നത്.ഇയാളാണോ നല്ല പാട്ടുകാരൻ ?
@anjitharenjith135 жыл бұрын
എത്ര കേട്ടാലും മതിവരില്ല കൃഷ്ണാ 👌
@jayakumarchellappanachari8502 Жыл бұрын
എത്ര കേട്ടാലും മതി വരില്ല. അതിന് നല്ല പാട്ടുകാർ പാടണം. ഇയാൾ പാടിയ പാട്ടുകളിൽ ഒരെണ്ണംപോലും കൊള്ളുകയില്ല.
@anjitharenjith13 Жыл бұрын
@@jayakumarchellappanachari8502 വിമർശനം കൊള്ളാം ഇതിലും നന്നായി താങ്കൾ പാടുമോ?
@sarathkumar2199 Жыл бұрын
@@jayakumarchellappanachari8502 നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കാണില്ല ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്.. ചേട്ടൻ നന്നായി പാടുന്ന ആൾ ആയോണ്ട് കേരളത്തിൽ എല്ലാർക്കും അറിയാമല്ലോ...
@lekshmipriyaka8182 Жыл бұрын
@@jayakumarchellappanachari8502###############
@lekshmipriyaka8182 Жыл бұрын
@@jayakumarchellappanachari8502###############
@sushamaanil67955 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല
@manjusajjan84314 жыл бұрын
Krishna Nee Begane Baro is a famous classical song in Kannada language. It is composed in Raga Yaman Kalyani by Vyasatirtha
@ManjimaM-wu8fn Жыл бұрын
Enik golokam pokanam ennanu.. Nadakumo enn ariyillla krishna guruvayoorapppaa🙏🙏🙏 hare krishna
@vishnumenon6005 жыл бұрын
Mg sreekumar😍
@priyankavr14955 жыл бұрын
എന്നെ എന്നാ അവിടെ എത്തിക്കുക കണ്ണാ..........
@prathyushrp37713 жыл бұрын
Hare Krishna
@rhythmoflife83513 жыл бұрын
എന്റെ മനസ്സ് ഭഗവാൻ അറിഞ്ഞു ഞാൻ ഗുരുവായൂർ മനസ്സ് നിറഞ്ഞു തൊഴുതു ഞാൻ ആഗ്രഹിച്ച പോലെ 🙏🙏🙏🙏🙏ഭഗവാനെ 🙏
@saleemvelikath4 жыл бұрын
Am Muslim but I love this song's very much, also I love yusuf Ali kacheri poems... ..
@sureshbabue93854 жыл бұрын
ഞാൻ സംഗീതം പഠിച്ച യാതൊന്നുമല്ല. ഈ ആലാപനം കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി
@jayakumarchellappanachari85023 жыл бұрын
M. G. ശ്രീകുമാർ പാടി- യാൽ അനുഭൂതിയുണ്ടാ- വുകയില്ല. അതിനു നല്ല പാട്ടുകാർ പാടണം.