Gopan Swami samadhi | പുറത്തെടുത്തപ്പോൾ എല്ലാം വ്യക്തം | Justice Kemal Pasha

  Рет қаралды 157,123

The Prime Witness

The Prime Witness

Күн бұрын

Пікірлер: 556
@seethak6109
@seethak6109 44 минут бұрын
ഇതു പുറത്തു കൊണ്ടു വന്നത് വളരെ നല്ല കാര്യം ആണ്‌ ഇതു പോലെ ഒരു മരണം നടന്നാൽ അത് ആളുകളെ അറിയിക്കാതെ മറവു ചെയ്എന്നത് തെറ്റ് എന്ന് എല്ലാവർക്കും ഒരു അറിവ് ഉണ്ടാകേനം. തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കാൻ ഉള്ള ഒരു കാര്യം ആണ്‌ ചെയ്തത്.
@ameerkk6704
@ameerkk6704 3 сағат бұрын
ഈ വിഷയത്തിൽ ശ്രീജിത്ത്‌ പണിക്കർ മാത്രമാണ് ശരിയായ നിലപാട് സ്വീകരിച്ച് സംസാരിച്ചത്..
@kavithanebu4788
@kavithanebu4788 3 сағат бұрын
സർ പറഞ്ഞത് തന്നെ യാ ഞങ്ങളെ യും ചിന്തിപ്പിക്കുന്നത്, സമൂഹത്തിൽ വിവരം ഉണ്ടെന്ന് ധരിച്ച കുറെ പേരുടെ cheenga മനസും, അന്ധവിശ്വാസം കൂടി വരുന്ന തും കേരളം അധഃപഥാനത്തിലേക്കു പോകുന്ന അവസ്ഥ, ഹിന്ദുത്വം വിവേകാനന്ദനോളം ഇവിടെ ഇന്ത്യ യിൽ ആർക്കുമില്ല ല്ലോ, ആ മനുഷ്യൻ കേരള തെ ഭ്രാന്തലയം എന്ന് വിളിച്ചത് അർത്ഥവത്തായി കഴിഞ്ഞു, ഹിന്ദു മതത്തെ വികൃതമായി ചിത്രീകരിക്കുന്ന കുറെ ഹിന്ദു വാദികൾ, വേദങ്ങൾ, സൂക്തങ്ങൾ, സ്തോത്രങ്ങൾ എന്തെന്നറിയാൻ ഹിന്ദുക്കൾ ഒരു aware നെസ് നടത്തേണ്ടതുണ്ട്, ഇല്ലെങ്കിൽ ഈ മതം വെറും അന്ധവിശ്വാസം കൊണ്ടു മൂടാപ്പെടും, ഇതിലെ മൂല്യങ്ങൾ വിലയിരുത്താതെ പോകും,
@DavidNelson-b4i
@DavidNelson-b4i 2 сағат бұрын
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ക്ഷേത്രം ഉയരും
@liffingchannel6363
@liffingchannel6363 51 минут бұрын
ശാസ്ത്രവും വിശ്വാസവും എല്ലാം വേണം...
@jobinykurian8151
@jobinykurian8151 39 минут бұрын
😂😅
@RaseelaBabu
@RaseelaBabu Сағат бұрын
Sathyam ഞാനും ഇതുതന്നെ വിചാരിച്ചത് രാഹുൽ പറയുന്നത് കേട്ട് ചിരിച്ചുപോയി
@liffingchannel6363
@liffingchannel6363 53 минут бұрын
സ്വന്തം മതത്തിലേക്കു കൂടി നോക്കൂ....😂
@Venugopol-b2t
@Venugopol-b2t Сағат бұрын
വർഗീയ ചിന്തയും എല്ലാ അന്ധവിശ്വാസങ്ങളും എല്ലാ മതത്തിലും ഉള്ളത് അങ്ങ് വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉടൻ
@MinigMinig-l6z
@MinigMinig-l6z 2 сағат бұрын
ഈ ലോകത്തുള്ള വിവരമുണ്ട് എന്ന് നടിക്കുന്ന വിവരമില്ലാത്തവർക്കുള്ള നല്ല മറുപടിയുമായി സാർ വന്നതിന് നന്ദി 🙏
@jessybasil2677
@jessybasil2677 59 минут бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@sidhique8658
@sidhique8658 4 сағат бұрын
എല്ലാവർക്കും സമാധാനം ആയല്ലോ ! ഇനി ഭസ്മവും പൂവും വിറ്റ കടക്കാരെയും പ്രതികൾ ആക്കണം! പൂവ് പറിച്ച തോട്ടം ചാനലുകൾ ലൈവ് കാണിക്കാൻ ഉത്സാഹിക്കട്ടെ ! ശുഭം!
@AgriMarur-wm3ui
@AgriMarur-wm3ui 4 сағат бұрын
എടാ നീ മറ്റവനല്ലേ ? പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നടാ , സ്വാഭാവികമരണമാണെന്ന്
@Shobana-y9g
@Shobana-y9g Сағат бұрын
Marana,certificate,ellatha,orumrtha,sareeravm,samskarikkaruth,anna,niyamam,konduvarika
@sujathakoonath2703
@sujathakoonath2703 30 минут бұрын
​@@AgriMarur-wm3uiഎപ്പോൾ വന്നു പോസ്റ്റ് മോര്‍ട്ടം report
@denzilcheriyan2016
@denzilcheriyan2016 3 сағат бұрын
ഇത് വീട്ടിൽ കിടന്ന് മരിച്ചു,എടുത്ത് കൊണ്ട് വെച്ച് . ആരെയും അറിയിക്കാഞ്ഞത് സമാധി ആണെന്ന് അറിയിക്കാൻ. അല്ലെങ്കിൽ ആളുകൾ കണ്ടാൽ സ്വാഭാവിക മരണം, ശവ സംസ്കാരം നടത്തണ്ടെ 💁🏿😌
@anwarshafianwar787
@anwarshafianwar787 2 сағат бұрын
U said it 👍
@jaichand4789
@jaichand4789 2 сағат бұрын
Yes. This is the truth. The children and family thought to use the situation and project the death as samadhi.
@jaiprakash.-menon
@jaiprakash.-menon Сағат бұрын
ഇന്നലെ വരെ നീ ഒക്കെ ഇത് കൊലപാതകം എന്നല്ലേ പറഞ്ഞത്
@famoustoway3317
@famoustoway3317 Сағат бұрын
​@@jaiprakash.-menonarodum parayathe cheythal arkkum samshayam varathilleee
@denzilcheriyan2016
@denzilcheriyan2016 Сағат бұрын
@@jaiprakash.-menon ewde??aaru പറഞ്ഞു?? ഇത് aa അമ്പലത്തിൽ rating കിട്ടാൻ പക്ക ബിസിനസ്സ്. Or ബുദ്ധി ഇല്ലായ്മ കൊണ്ട്. അപ്പൻ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായി കാണും. പക്ഷേ കിടപ്പിൽ മരിച്ചു . ആൾക്കാരെ വിളിച്ചാൽ അച്ഛൻ്റെ ആഗ്രഹം നടക്കില്ല. അത് കൊണ്ട് ആരും അറിയാതെ കൊണ്ടോയി ഇരുത്തി സമാധി കെട്ടി. സംസാരം കേട്ടാൽ അറിയാലോ വല്ല്യ ബുദ്ധി ഒന്നുമില്ല.. നിഷ്കു
@majeedsulaiman7814
@majeedsulaiman7814 4 сағат бұрын
അച്ഛൻ മരിച്ചു.. ഈ മരണം ഒരു സമാധിയാക്കി ചിത്രീകരിച്ചാൽ... പണിയെടുക്കാതെ ഇനിയുള്ള കാലം അച്ഛനെ ദൈവമാക്കി അമ്പലം ഫേമസ് ആക്കി സുഖ സുന്ദരമായി ജീവിക്കാമെന്ന ഒരു വ്യാമോഹം.. നല്ല മക്കൾ
@maryvarghese4798
@maryvarghese4798 3 сағат бұрын
Sir പറഞ്ഞതത്രയും പരമ സത്യം. മതം തന്നെ അന്ധവിശ്വാസം ആണ്. വിവരവും വിദ്യാഭ്യാസവും ഉള്ള വരല്ലേ അന്ധവിശ്വാസത്തിന്റെ പുറകെ പോ യികൊണ്ടിരിക്കുന്നത്. അച്ഛൻ രോഗശയ്യയിൽ ആയപ്പോൾ മക്കൾക്ക്‌ ഇയാളെ നോക്കി മതിയായി ഇനി മരിച്ച ശേഷമാണ് ഈ ടാങ്കിനകത്തു കൊണ്ടുപോയി ഇറക്കി വെച്ചിട്ട് ഈ പണിയെല്ലാം കാണിച്ചത് എന്നും പറയാൻ പറ്റില്ല. ഇപ്പോൾ ഏതു മതത്തിലായാലും അന്ധ വിശ്വാസം വ്യവസായികടിസ്ഥാനത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. മതങ്ങളുടെ അടിത്തറ തന്നെ അന്ധ വിശ്വാസമാണ്. കൂലി പണിക്കാരൻ ഒരുസുപ്രഭാതത്തിൽ സാമി വേഷം കെട്ടി മക്കളെ പറ്റിച്ചു ജീവിക്കാനുള്ള പ്ലാൻ എടുത്തു. കാരണം മക്കൾ ചിലപ്പോൾ ഇയാളെ സംരക്ഷിക്കാതെ ആയിക്കാനും. ഇനി അങ്ങിനെ ഒന്നുമല്ല വാനപ്രെസ്‌തം ആണെങ്കിൽ കൂടി മക്കൾ ഭാവിയിൽ അച്ഛന്റെ ഈ വേഷ പകർച്ച ഒരു സമാധിഎന്ന പേരിലാക്കി വരുമാന മാർഗത്തിനുള്ള സ്കോപ്പ് ഉണ്ടാക്കാൻ പറ്റുമോ എന്നു നോക്കിയതാകാം. ഇനി എന്ത്‌ സമാധിയാണെങ്കിൽ അത് പുറമെ നാലു പേര് അറിയേണ്ടത് നിയമ വ്യവസ്ഥ അല്ലേ കൂടാതെ ഡോക്ടർ സർട്ടിഫയ് ചെയ്യണം.. മത വിശ്വാസം ഓരോരുത്തരുടെയും ചോയ്സ് ആണ്. പക്ഷെ അത് അതിരുകടന്നു അന്ധ വിശ്വാസം ആയാൽ അത് സമൂഹത്തിൽ തിന്മ്മയ്ക്ക് വഴി വെക്കും. ഈ വക അന്ധ വിശ്വാസമാണല്ലോ മനുഷ്യക്കുരുതിക്കു കാരണമായിട്ടുള്ളത്.
@SuperKumarkrishna
@SuperKumarkrishna 2 сағат бұрын
സത്യം
@vs-hb1os
@vs-hb1os 2 сағат бұрын
ചന്ദ്രനെ അടിച്ച് പൊട്ടിച്ച് രണ്ടാക്കിയ ശേഷം fevicol വച്ച് ഒട്ടിച്ച് ഒന്നാക്കി വച്ച വിദേശി ദൈവത്തിന്റെ അനുയായികൾ സ്വന്തം സമുദായത്തിന്റെ കാര്യം നോക്കിയാൽ പോരേ.കോൺക്രീറ്റ് ഭിത്തിയെ സാത്താൻ എന്ന് വിളിച്ച് കല്ലെറിയിച്ച് പണം ഉണ്ടാക്കുന്നത് ആരാണ്?
@vs-hb1os
@vs-hb1os 2 сағат бұрын
​@@maryvarghese4798 കന്യക പ്രസവിച്ച് രക്ഷകൻ ഉണ്ടായി എന്നത് അന്ധവിശ്വാസമോ നുണയോ? കന്യകയായിരിക്കെ നിങ്ങൾ എത്ര പെറ്റു എന്ന് ചോദിക്കുന്നില്ല.
@jaiprakash.-menon
@jaiprakash.-menon Сағат бұрын
ഇന്നലെ വരെ കൊലപാതകം ഇന്ന് മുതൽ പുതിയ കഥ ഒന്ന് കൊണ്ട് പോടെയ്
@balakrishnansankaresan6368
@balakrishnansankaresan6368 4 сағат бұрын
സാറേ.. സാരിന് നിയമം വശങ്ങൾ അറിയാം.. പക്ഷെ വേദാന്താത്തിലും ആത്മീയത്തിലും അത്ര അറിവ് പോരാ,, അല്ല തീരെ ഇല്ലാ എന്നാണ് തോന്നുന്നത്.. രാഗവേന്ദ്രസ്സ്വാമി, ശിവാനന്ദ സ്വാമി അങ്ങ്നെ പലരും ജീവ സന്മാദി ആയവർ ആണ്.. സാറിനു സമയം കിട്ടുന്ന സമയത്തു ഇപ്പോൾ നിലവിൽ സിദ്ധ സമാജം എന്നൊരു വിഭാഗം കേരളത്തിൽ ഉണ്ട്.. അവരുടെ പല പുസ്തസ്കങ്ങൾ ഉണ്ട്.. ഉപനിഷതു വായിക്കുക.. കുറച്ചെങ്കിലും പിടികിട്ടും..
@Vishnu-fe4dq
@Vishnu-fe4dq 3 сағат бұрын
👍👍👍
@adamben7933
@adamben7933 3 сағат бұрын
True
@sbe-rgiv-bn1
@sbe-rgiv-bn1 3 сағат бұрын
കാഫിറുകളെ നന്നായി ശിക്ഷിക്കാൻ നിയമം ഉപയോഗിച്ചു, എന്തായാലും സ്വർഗ്ഗവും 72 ഹൂറികളും ഉറപ്പാണ്
@PradeepKumar-ep2jr
@PradeepKumar-ep2jr 2 сағат бұрын
👍👌
@shine-dc1rf
@shine-dc1rf Сағат бұрын
ഇനി മുതൽ സമാധി ആവുന്നവർ മുൻകൂട്ടി കേന്ദ്ര goverment nte അനുമതി വാങ്ങി video evidence അടക്കം തെളിവാക്കി വെച്ചതിന് ശേഷം മാത്രം സമാധിക്ക് ഉണ്ടാക്കിയാൽ മതി. അപ്പോള് തീരും ഇവൻ്റെയൊക്കെ സമാധി നാടകം
@VARKEYKp-o5h
@VARKEYKp-o5h 3 сағат бұрын
നമ്മുടെ ഭാരതവും നമ്മുടെ നാടും ഒന്നിന് ഒന്നിന് അധപതിച്ചു കൊണ്ടിരിക്കുകയാണ് വർഗീയ കോമരങ്ങൾക്ക് അവരുടെ മുതലെടുപ്പിന് ജനങ്ങളുടെ മനസ്സിലേക്ക് ഒന്നിനും ഒന്നിനും വിഷം നിറച്ചു കൊണ്ടിരിക്കുകയാണ് ഇത് അവസാനിക്കണമെങ്കിൽ ജനങ്ങൾ അന്ധവിശ്വാസം വെടിഞ്ഞ് സത്യൻ തിരിച്ചറിയണം രാഹുൽ ഈശ്വർ വിവരം ഉണ്ടെങ്കിലും ജാതി വർഗീയ വിഷം ഉള്ളിൽ കിടക്കുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അത് പുറത്ത് പ്രകടിപ്പിക്കും സാർ അഭിവാദ്യങ്ങൾ
@SAFFRON_IST
@SAFFRON_IST 3 сағат бұрын
മീഡിയ വൺ ്ന് എന്താ ഇതിൽ ഇത്ര താൽപര്യം? വർഗ്ഗീയ ഉദ്ദേശ്യം അല്ലെ
@sasikumarn5786
@sasikumarn5786 3 сағат бұрын
കാൻസർ വന്നു മരിച്ച മദർ തെരേസയേ വിശുദ്ധയാക്കിയത്തിന്റെ അത്രേം വരുമോ?
@vs-hb1os
@vs-hb1os 2 сағат бұрын
നിന്റെ രക്ഷകൻ കന്യക പ്രസവിച്ചാണ് ഉണ്ടായത് എന്നത് അന്ധവിശ്വാസം അല്ല നുണയാണ് എന്ന് കൂടി നീ പറയണം.
@shine-dc1rf
@shine-dc1rf Сағат бұрын
​@@sasikumarn5786mother Theresa ജീവിച്ചിരുന്നപ്പോൾ അവിടെയുള്ള ഹിന്ദു സമൂഹത്തെ സഹായിച്ചതിന് ആണൊ താങ്കൾക്ക് ഇത്രയും വിരോധം
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 сағат бұрын
അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായി കേരളം മാറി
@ExposePseudos
@ExposePseudos Сағат бұрын
ഖബർ പൂജയിൽ കൂടി അഭിപ്രായം പറയുക. ആരൊക്കെയാകും അകത്തെന്നു എന്തുറപ്പ്?
@sajudirar
@sajudirar Сағат бұрын
ആരാണ് കബർ പൂജ ചെയ്യുന്നത് പറയു...
@karunakaransadasivan5445
@karunakaransadasivan5445 21 минут бұрын
Vibrant news channel for big salute
@Vishannan
@Vishannan Сағат бұрын
1947ൽ എഴുതിയ ഭരണഘടനയിൽ വിശ്വാസം ഇല്ല. 1000 കൊല്ലം മുൻപെങ്കിലും എഴുതപ്പെട്ട വേദ, മത ഗ്രന്ഥങ്ങളിൽ വിശ്വാസം.
@KRISHNANCA-p5g
@KRISHNANCA-p5g 55 минут бұрын
1000 ൽ എഴുതിയത് തിരുത്തിയില്ലാ കുട്ടാ. 1947 ൽ എഴുതിയത് എപ്പോഴും തിരത്തിക്കൊണ്ടിക്കുന്നു
@arithottamneelakandan4364
@arithottamneelakandan4364 23 минут бұрын
അതിനാരും ഉത്തരം തരുന്നില്ല
@rameshraghavan9515
@rameshraghavan9515 3 сағат бұрын
താങ്കളുടെ മുൻകൂട്ടിയുള്ള രണ്ട് വിസ്താരങ്ങളും പരാജയപ്പെട്ടു.ബോബിയുടെ ജാമ്യം പിൻവലിക്കാൻ കോടതി ആലോചിക്കുന്നതും, സ്വാമിയുടെ കാര്യവും. എടുത്ത് ചാടരുത് എന്ന പാഠം.
@muhammadkais9727
@muhammadkais9727 2 сағат бұрын
Well said.
@RajeevKRPillai
@RajeevKRPillai 2 сағат бұрын
F̊r̊o̊ůd̊ 😂😢
@anupedappallikkaranedappal3946
@anupedappallikkaranedappal3946 Сағат бұрын
Correct
@MujeebRahman-f4r
@MujeebRahman-f4r 10 минут бұрын
100% Corect
@SubrahmanianAp-q6e
@SubrahmanianAp-q6e 45 минут бұрын
Sir, സ്വച്ഛന്ദമൃത്യു എന്നത് ഹൈന്ദവ ധർമ്മത്തിൽ ഉണ്ട് 😪sir അങ്ങ് ചട്ടമ്പിസ്വാമികളുടെ ജീവിതാവസാനം എങ്ങനെ എന്ന് പഠിച്ചിട്ടുണ്ടോ?
@prathapankv6430
@prathapankv6430 3 сағат бұрын
അന്ധവിശ്വാസത്തിൻ്റെ മറവിൽ നടന്ന സംഭവങ്ങൾ . വർഗ്ഗീയതയുടെ പേരിലും മുതലെടുപ്പിന് ശ്രമം . സാംസ്കാരിക അന്ധത മാറ്റിയെടുക്കുന്നത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ് പ്രത്യേകിച്ച് സാംസ്കാരിക നായകന്മാർക്ക് .
@HidenHiden-b6v
@HidenHiden-b6v 3 сағат бұрын
എല്ലാ മതങ്ങളെയും പിരിച്ചുവിട്ടാൽ അന്ന് അന്ധവിശ്വാസം താനേ ഇല്ലാതാകും എന്റെ എതിരെ സൈബർ അറ്റാക്ക് നടത്തുവാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് എനിക്ക് സത്യങ്ങൾ തുറന്നു പറയുവാൻ ഒരു പേടിയും ഇല്ല.....
@prasantht43
@prasantht43 2 сағат бұрын
സുഖമില്ലാതെ കിടന്ന മനുഷ്യനാ, മരിച്ചിട്ട് കൊണ്ടുവച്ചതായിരിക്കും😃
@surya2540
@surya2540 2 сағат бұрын
Ningal സാക്ഷി
@jaiprakash.-menon
@jaiprakash.-menon 2 сағат бұрын
ടാ വെട്ടാവെളിയ സ്വാഭാവിക മരണം എന്ന് പോലീസ് സർജൻ പറയുന്നു ഇനി നീ എന്ത് തേങ്ങയാടാ പറയുന്നത് 😂
@prasantht43
@prasantht43 Сағат бұрын
@surya2540 ഒന്നിനും സാക്ഷി ഇല്ല🤣🤣🤣
@arithottamneelakandan4364
@arithottamneelakandan4364 21 минут бұрын
അതിന് സംശയമില്ല.
@ksmuneert
@ksmuneert Сағат бұрын
100% correct what you said! 🎉🎉🎉
@nofalp1427
@nofalp1427 36 минут бұрын
പ്രഷർ ഗുളികക്ക് ഇതിൽ പങ്കുണ്ടോ എന്നൊരു സംശയം 👌
@sudarsanakumart8848
@sudarsanakumart8848 2 минут бұрын
100% 👍
@Nidhinsudheer
@Nidhinsudheer 4 сағат бұрын
രാഹുൽ ഈശ്വാറിന് വിവരം ഉണ്ടെന്ന് സർ വിചാരിച്ചത് പോലും തെറ്റാണ്. അറിവ് ഉള്ള ഒരാളെ പോലെയല്ല അയാള് ഇത് വരെ ഒരു വിഷയത്തിലും ഇടപെട്ടിട്ട് ഉള്ളത്😂
@mariyagarden9852
@mariyagarden9852 Сағат бұрын
സാർ പറഞ്ഞതാണ് സത്യം
@subashb418
@subashb418 Сағат бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന ജഡ്ജി അദ്ദേഹം.
@mathensamuvel5624
@mathensamuvel5624 3 сағат бұрын
ഇതേഹത്തിന്റെ ഉദേശം വേറെയാണ്
@kunhimkunhi2574
@kunhimkunhi2574 3 сағат бұрын
വലിയ വിഷം ആണ് കമാൽ ഏലി പാഷ
@mathensamuvel5624
@mathensamuvel5624 2 сағат бұрын
@kunhimkunhi2574 ഇവൻ പാഷാണം
@sulochanajagannadh4882
@sulochanajagannadh4882 Сағат бұрын
നിങ്ങളുടെ നിഗ മനം തെറ്റാണ് സാർ
@CSR-tf9ty
@CSR-tf9ty Сағат бұрын
ഇവിടെ എത്ര സ്വാമിമാരാണ് സമാധി ആവുന്നത്. 99% മരിച്ച ശേഷം എടുത്തു ഇരുത്തി അതായത് സമാധി ഇരുത്തുക ആണല്ലോ പതിവ്
@SaraswathyK-h7z
@SaraswathyK-h7z 2 сағат бұрын
ഇത് ഈശ്വര നിശ്ചയം... ഇത് ഭാരതം ആണ്.. താങ്കളുടെ avarage ബുദ്ധിക്കു ദഹിക്കാത്ത പലതും ലോകത്തുണ്ട്....
@ayyappanpillai2535
@ayyappanpillai2535 41 минут бұрын
Very very great sir❤❤
@babythomas942
@babythomas942 Сағат бұрын
അപ്പൊ ഇനി എന്തിനു അവരെ വീണ്ടും ചോദ്യം ചെയ്യുന്നു 🤔ഈ കർപ്പൂരം ഒരു ചാക്ക് എന്ന് മേടിച്ചു 🤔അതുപോലെ അച്ചടിക്കാൻ മരിക്കുന്നതിന് എത്ര ദിവസം മുൻപ് ഓർഡർ നൽകി, സിമെന്റ് mattu സാമഗ്രികൾ എപ്പോൾ ഏത് കടയിൽ നിന്ന് വാങ്ങി, എല്ലാം പോലീസിന് അറിയണ്ടേ 🤔
@renjakumarks7201
@renjakumarks7201 40 минут бұрын
താങ്കൾ ഇന്നലെ ഇതൊന്നും അല്ലല്ലോ പറഞ്ഞത്......... എല്ലാം മനസ്സിൽ ആയി
@shalycl167
@shalycl167 5 минут бұрын
Good
@devarajmk7388
@devarajmk7388 Сағат бұрын
ചായക്കാരൻ പ്രധാനമന്ത്രിയിലെത്തി
@josepjohn1142
@josepjohn1142 2 сағат бұрын
എല്ലാ....മതത്തിലും.....ഇതു്....പോലെ.....തരികിടക്കൾ.... ഇതെല്ലാം.....അടിച്ചു.....നിരതേണ്ട....കാലം..... കഴിഞ്ഞു.....
@MufeedpgdiPgdi
@MufeedpgdiPgdi 4 сағат бұрын
കുടുംബത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ വിശ്വസിച്ചു പോന്ന വിശ്വാസം അവരെ അങ്ങനെയാക്കി തീർത്തു 😮
@vyshnav2223
@vyshnav2223 3 сағат бұрын
Islam is better❤
@MufeedpgdiPgdi
@MufeedpgdiPgdi 3 сағат бұрын
@vyshnav2223 ഒക്കെ കണക്കാ എല്ലാ മതത്തിലും ഇങ്ങനെ ഒക്കെ തന്നെ താലിബാൻ ഭരണം നോക്കിയാൽ അറിയാം 🤣🤣
@ullasm1342
@ullasm1342 3 сағат бұрын
Enne chukkamani chettya koya
@vinuts7855
@vinuts7855 2 сағат бұрын
ലവന് ഭയങ്കര സങ്കടം ഉണ്ടെന്നു 😭😭....
@sunilcr4482
@sunilcr4482 3 сағат бұрын
സാറിന്റെ അവതരണം സൂപ്പർ 👍👍👍
@joseenthanakuzhy2561
@joseenthanakuzhy2561 3 сағат бұрын
Excellent presentation . Very good explanation, information and message . I support, salute you sir.
@mohanankg9722
@mohanankg9722 2 сағат бұрын
എല്ലാ മതങ്ങളേയും ഇഴകീറി പരിശോധിക്കണം അദ്ധ്വാനിച്ച് മനുഷ്യൻ ജീവിക്കണം.
@KAKA-ql6vl
@KAKA-ql6vl 2 сағат бұрын
💯....❤❤
@sreejabh9539
@sreejabh9539 Сағат бұрын
സാർ ഇതൊക്കെ ഒരു ബിസിൻസാണ്. ജീവിക്കാൻ പണം വേണം. അതിന് അവർ കണ്ട മാർഗ്ഗം
@SunilKrishnan-ct3kq
@SunilKrishnan-ct3kq 2 сағат бұрын
Sir you are absolutely correct
@sureshaha8072
@sureshaha8072 2 сағат бұрын
അന്ധവിശ്വാസങ്ങൾക്ക് എതിരായിട്ടുള്ള സാറിൻ്റെ പടപ്പുറപ്പാട് സ്വന്തം മതത്തിൽ നിന്നും ഉടനെ തുടങ്ങുമെന്ന് പ്രത്യാശിക്കുന്നു...
@anilnair3064
@anilnair3064 3 сағат бұрын
സ്വാഭാവിക മരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നു. ഇരുന്നോ, ഇരുത്തിയോ എന്നതിന് ഇനി പ്രസക്തി ഇല്ല. അന്ധ വിശ്വാസം ആയിരുന്നു. മാലാഖ അധവാ മലക്ക് ഖുറാൻ പറഞ്ഞു കൊടുത്തു എന്ന അന്ധ വിശ്വാസം പോലെ ഒരു അന്ധ വിശ്വാസം.
@jainibrm1
@jainibrm1 2 сағат бұрын
കാത്തിരുന്നു തേങ്ങ പൊട്ടിച്ചു ഇനി തേങ്ങ അടിച്ചതാണോന്ന് പോസ്റ്റ്മോർട്ടത്തിൽ അറിയാം
@abrahamsamuel9216
@abrahamsamuel9216 4 сағат бұрын
Swamy Vivekanandan assessed the state of mind of the people of Kerala, very correctly .
@philipcherry4876
@philipcherry4876 37 минут бұрын
Very correct observatio,but no use due to existing situation😮
@RajendranG-zg5bh
@RajendranG-zg5bh 4 сағат бұрын
ജഡ്ജി ആയിരുന്നില്ലേ അഭിപ്രായങ്ങൾ ചാടിക്കയറി പറയരുത്
@julipopoya2901
@julipopoya2901 4 сағат бұрын
Ethe puttile jedge
@Abdul_kadher._.123
@Abdul_kadher._.123 4 сағат бұрын
നിൻറെ സംസ്കാരം ഇവിടെ വിളമ്പല്ലേ​@@julipopoya2901
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 2 сағат бұрын
ഇത്തരം അന്ധവിശ്വാസങ്ങളെ ല്ലാം ദൂരെ ഏറിയണം , ഏതു മതത്തിൻ്റെ പേരിൽ ആയാലും ശരി
@Ameen-ph7ud
@Ameen-ph7ud 9 минут бұрын
ഞാനും രാഹുൽ ഈശ്വർ പറയുന്നത് കേട്ട് അന്തം വിട്ടു... ഇപ്പോഴും ഇങ്ങനത്തെ അന്തവിശ്വാസങ്ങളോ??
@Mullasserys
@Mullasserys 3 сағат бұрын
പത്തനംതിട്ട പീഡന പരമ്പര / ബോച്ചേ അറസ്റ്റ് / ഗോപൻ സമാധി / സെക്രട്ടേറിയേറ്റ്ഫ്ലക്സ് - എല്ലാം ഒരു കൈ സഹായം ആയതു കൊണ്ട് വീണാ വിജയനും 185 കോടിയും ചാനലുകാർ മറന്നു!😂
@malimali20
@malimali20 3 сағат бұрын
*സതി തിരികെ വരട്ടെ.*
@shajie3238
@shajie3238 5 сағат бұрын
ഒന്ന് രണ്ടു അയൽക്കാർ ബന്ധുക്കൾ കൂടെവുണ്ടയിരുന്നെങ്കിൽ ❤❤❤❤❤
@KarunakaranK-l6o
@KarunakaranK-l6o 2 сағат бұрын
😂 താങ്കൾ നിരാശനാവണ്ട സാർ , സമാധിയാവാൻ ആഗ്രഹിച്ച അഛന്റെ ആഗ്രഹംസാധിക്കാൻ അവർ ചില വിവരക്കേടുകൾ പറഞ്ഞുഎന്നത് ശരിയാണ് സാർ സമാധി പരിപാവനമായ കർമ്മമാണ് അവരെ വിട്ടു കൂടെ സാർ നുണ പറഞ്ഞു എന്നൊക്കെ പറഞ്ഞ് ഇനിയും ഇത് വിൽപനയാക്കരുത് സാർ സ്വഭാവികമരണമാണെന്ന് തെളിഞ്ഞാൽ താങ്കൾക്കൊന്നുo ഇതിൽ കാര്യമില്ല. അരി വാൾ ചുറ്റിക കൈവെള്ളയിൽ ഒട്ടിച്ച് ഒരാൾ അസഭ്യം പറയുന്നത് കണ്ടില്ലെ അക്കൂട്ടത്തിൽ ഒരാളാണ് താങ്കളും
@kcmuraleedharan6934
@kcmuraleedharan6934 3 сағат бұрын
മറ്റു വിഷയങ്ങളിൽ ഇതുപോലെ ജാഗ്രത ഉണ്ടായില്ലല്ലോ❤😂🎉 കോട്ടയിലെ വിഷയങ്ങൾ ❤😂😂🎉😮😅
@rajendraprasadg7237
@rajendraprasadg7237 2 сағат бұрын
Can't imagine that you where our judge for a long period
@sujathakoonath2703
@sujathakoonath2703 25 минут бұрын
ബുദ്ധി പരവും ന്യായവും ആയി കാര്യം പറയുന്നവരെ പറ്റില്ലേ നമ്മക്ക്?
@b....lal.2156
@b....lal.2156 4 сағат бұрын
ജഡ്ജിയും കോടതിയും ഇല്ലാത്ത കാലത്ത് സമാതിയും മരിക്കലും കൊല്ലലും എല്ലാം ഉണ്ടായിട്ടില്ല എന്ന നികമനത്തിൽ കാമാൻ പാക്ഷഎത്തിച്ചേർന്നതിൽ വളരെ സന്തോഷം
@Shajikumarsk
@Shajikumarsk 2 сағат бұрын
രണ്ടു കാലിലിൽ മന്ത് വെച്ച് ചൊറി വന്നു വീർത്ത കാലുള്ളവനെ കല്ലെറിയുന്നത് പോലെ 😁
@gireeshkumar2325
@gireeshkumar2325 4 сағат бұрын
എന്തോന്നാ സാറ് പറയുന്നത് - സ്വഭാവിക മരണത്തെ കൊലപാതകം ആക്കാൻ സാറിന് എന്ത് ഉത്സഹാമസ്സായിരുന്നു. വലതും കിട്ടിയോ ?
@UsmanK-od4if
@UsmanK-od4if 2 сағат бұрын
ഷുഗറ് കുറഞ്ഞാൽ അബോധാവസ്ഥ വരും... അപ്പോൾ, ഭക്ഷണം കൊടുക്കാതെ ഷുഗർ കുറഞ്ഞ നിലയിൽ കൊണ്ടുപോയി ഇരുത്തിയത് ആണെങ്കിലോ...ഒരാൾകു൦ അത് തെളിയിക്കാ൯ കഴിയില്ല!
@jaiprakash.-menon
@jaiprakash.-menon Сағат бұрын
പോലീസ് സർജൻ പറഞ്ഞതിനേക്കാൾ അറിവുള്ള താങ്കൾ ആരാണാവോ 😂😂😂
@kvn6136
@kvn6136 3 сағат бұрын
. താങ്കളുടെ നിഗമനം നീതിയുക്തമായി തോന്നുന്നില്ല
@kingjasmine327
@kingjasmine327 3 сағат бұрын
താങ്കളുടെ സംശയങ്ങളൊക്കെ ശരിയാ. പക്ഷേ ആ സമാധി കല്ല് എന്ന് പറയുന്നത് വെറുമൊരു ഒറ്റക്കല്ലാണ് അതിൽ കയറിയിരുന്നിട്ട് ബാക്കി മൂന്നു പാളികൾ ചേർത്ത് പിടിപ്പിക്കുന്നതാണ് താങ്കൾ അവിടെ പോയി കണ്ടാൽ മനസ്സിലാവും താങ്കൾ ഈ പറയുന്നത് നിയമത്തിന്റെ മാത്രം താങ്കൾ കാണുന്ന കൊണ്ടാണ് അവർ പറഞ്ഞത് 100% ശരിയാണ് താങ്കൾക്ക് വേണമെങ്കിൽ പോയി പരിശോധിക്കാം
@unnikrishnanA-p7g
@unnikrishnanA-p7g 4 сағат бұрын
സാർ പറയുന്നത് എല്ലാവരും പറയുന്നത് കേൾക്കാൻ ബാധ്യസ്ഥൻ ആവണം ഒരാൾ മാത്രമല്ല പറയുന്നത് കേൾക്കേണ്ടത് അവരുടെ അടുത്ത ബന്ധുക്കളെ കൂടി ചോദ്യം ചെയ്യാം അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു അവര് പറഞ്ഞതാണ് ശരി അവര് പറഞ്ഞത് മുമ്പേ എനിക്ക് സംശയമുണ്ടായിരുന്നു
@basheermohammed9197
@basheermohammed9197 4 сағат бұрын
പോസ്റ്റുമോർട്ടത്തിന് ശേഷം 'സ്വാഭാവിക മരണം' സർട്ടിഫിക്കറ്റ് തരണം എന്ന ഐക്യവേദിയുടെ ആവശ്യത്തിന്മേൽ ആയിരിക്കാം സമാധി തുറക്കാൻ അനുമതി നൽകിയത്. ADM നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ കേരളം കണ്ടതാണല്ലോ.
@jollythomas2267
@jollythomas2267 4 сағат бұрын
Yes
@sumo890
@sumo890 4 сағат бұрын
Vannallo jihadi
@Vyshnavss-oe6pl
@Vyshnavss-oe6pl 4 сағат бұрын
സ്വാഭാവിക മരണം സ്വാഭാവികം തന്നെ അല്ലെ മദ്രസ്സ പൊട്ടാ
@vaheedabanu7562
@vaheedabanu7562 2 сағат бұрын
സർ ധൃതിപിടിക്കാതെകാര്യങ്ങൾ മുഴുവനായിഅവസാനിച്ചതിന് ശേഷം ഞങ്ങൾക്ക് വിശദീകരിച്ചുതരണം ഞങ്ങളപോലുള്ളവർ നിങ്ങളെപോലെയുള്ളവിശ്വസ്തരുടേതാണ് കേൾക്കാൻ ഇഷ്ടപെടുന്നത്
@saralakm8612
@saralakm8612 4 сағат бұрын
ഈ ജനങ്ങൾ ഒരിക്കലും നന്നാവാൻ പോകുന്നില്ല സാറേ
@Titothedog100
@Titothedog100 3 сағат бұрын
Dey according to the law it needed to be investigated
@rajeevrajav
@rajeevrajav 4 сағат бұрын
സാർ ഒരു കാര്യം ചെയ്യണം വിശ്വാസം അന്ധവിശ്വാസം ഏതൊക്കെ ആണെന്ന് 4 നേരം നിസ്കരിക്കുന്നതു ഏതിൽ പെടും ? മുൻ അറിവ് ഉള്ളതല്ലാതെ ബാക്കി എല്ലാം അന്ധവിശ്വാസമാണ് മുഹമ്മദ് എഴുതിവച്ചത് മുഴുവൻ വിശ്വസിക്കുന്ന ആൾക്കാർ ഏത് വിഭാഗത്തിൽ പെടും
@gopakumark5545
@gopakumark5545 4 сағат бұрын
ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. പക്ഷെ എല്ലാ പക്ഷത്തോടും ഇത്തരത്തിൽ ഇദ്ദേഹം അഭിപ്രായം പറയാൻ ബദ്ധ്യസ്ഥനാണ്. കാത്തിരുന്നു കാണാം.🙏
@SHAMEEMA-d6b
@SHAMEEMA-d6b 4 сағат бұрын
Good. Speeech 🎉🎉🎉
@shajisha4928
@shajisha4928 2 сағат бұрын
താങ്കളുടെ എല്ലാ വിചാരണ കളും പരാജയം ആണല്ലോ. അതുകൊണ്ട് ഈ പരിപാടി നിർത്തുകയല്ലേ നല്ലത്
@prakasankarolil6711
@prakasankarolil6711 Сағат бұрын
കാമൽ പാഷ റീട്ടയർ ജഡ്ജി അല്ലെ ഗോപൻ സ്വാമിയുടെ മരണത്തിൽ താങ്കൾക്ക് സംശയം ഉണ്ടെങ്കിൽ അത് തെളിയിക്കാൻ എന്താ മാർഗം എന്ന് ആരാഞ്ഞു കൂടെ
@mariyavisionsv426
@mariyavisionsv426 2 сағат бұрын
ഈ പറയുന്ന താ ങ്ങൾ ഇന്നലെ പറഞ്ഞതു onn😮മറക്കാതെ യിരുന്നാൽ നല്ലത് sir .. എല്ലാവരും ജിഹാദികൾക്ക് കൂട്ടാണ്
@jaiprakash.-menon
@jaiprakash.-menon Сағат бұрын
അവിടെ വർഗീയ ലഹള ഉണ്ടാക്കാൻ pfi ശ്രെമിച്ചു
@apmohananApmohanan
@apmohananApmohanan 4 сағат бұрын
You are right sir👍
@pookoyamc2729
@pookoyamc2729 4 сағат бұрын
അറിയാത്ത കാര്യത്തെക്കുറിച്ച് വലിയ ബുദ്ധിമാൻ ആകല്ലേ.
@Titothedog100
@Titothedog100 3 сағат бұрын
Ne ara hindu alle😂
@lalichan2375
@lalichan2375 4 сағат бұрын
സാർ അന്ധവിശ്വാസവും അനാചാരവും ആണ് വച്ചുപുലർത്തുന്നത് മനുഷ്യന് ദൈവിക പരിവേഷം കൊടുക്കാൻ പാടില്ല
@louisjnedumpara
@louisjnedumpara 3 сағат бұрын
Very unfortunate. You are right
@mathensamuvel5624
@mathensamuvel5624 Сағат бұрын
കമൽ പാഷായുടെ ബാപ്പ മരിച്ചതിൽ ആളുകൾക്ക് സംശയം ഉണ്ട്കബറു മാന്തി പുറത്ത് ഇടണം
@safiyack6048
@safiyack6048 Сағат бұрын
VERY CURECT NEWS BIGHAI ❤❤❤❤❤❤
@HidenHiden-b6v
@HidenHiden-b6v 3 сағат бұрын
അങ്ങനെ വിശ്വപ്രസിദ്ധനായ സ്വാമിയായി 🌹🌹🌹🌹🌹🌹🌹 സുഡാപ്പി ആയിരുന്നെങ്കിൽ നിങ്ങൾ ഇത്രയും പ്രാധാന്യം കൊടുക്കില്ലായിരുന്നു😀😀😀😀😀😀
@ramankuttywarrier6962
@ramankuttywarrier6962 4 сағат бұрын
സർ കൊലപാതകമാണെങ്കിൽ കല്ലറ പൊളിക്കാൻ എതിർത്തവരെയും യഥാർത്ഥ പ്രതികളേയും സമൂഹം ബഹിഷ്ക്കരിക്കണം വൻ പിഴ ചുമത്തി സ്വത്തുക്കൾ കണ്ടു കെട്ടണം വെറുതെ അഭിപ്രായം പറയുന്നവരെ ചുരുങ്ങിയത് 2 വർഷത്തേക്ക് ചാനൽ ചർച്ചക്ക് അനുമതി കൊടുക്കരുത്
@budgetlife4583
@budgetlife4583 2 сағат бұрын
സർ താങ്കൾ ഒരു റിട്ടയേർഡ് ജഡ്‌ജ്‌ എന്നത് മറക്കരുതേ. ഏതെങ്കിലും കാര്യങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയക്കാർ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കരുത് അൽപ്പം വെയിറ്റ് ചെയ്ത് കാര്യങ്ങൾ പഠിച്ചു പ്രതികരിക്കൂ
@ashithvlogs19
@ashithvlogs19 3 сағат бұрын
ഇദ്ദേഹം കോടതിയിൽ തന്നെയായിന്നോ? രാവിലെ ആര് ബഹളമുണ്ടാക്കിയതാണ് താങ്കൾ കണ്ടത്. പോലീസും - അധികാരികളും കുടുംബവുമായി സംസാരിച്ച് തീർത്താണ് കാര്യങ്ങൾ നടത്തിയത്. താങ്കൾക്കിനിയും ആ കുടുംബത്തെ വിഷമിപ്പിച്ചിട്ട് വല്ല കാര്യവുമുണ്ടോ? കഷ്ടം തന്നെ
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 21 минут бұрын
രാഹുൽ ഈശ്വറിനെ കണ്ണടച്ച് വിശ്വസിക്കരുത്
@santoshvarma3165
@santoshvarma3165 26 минут бұрын
ചേകനൂർ മൗലവി എവിടെ ആണ് എന്ന് അന്നോഷിച്ചു പുറത്തു കൊണ്ട് വരൂ ജഡ്ജി അമ്മാവാ
@muhammedpudumuhammed5307
@muhammedpudumuhammed5307 2 сағат бұрын
ഇത് എന്താണ് നടന്നത് എന്ന് കുറഞ്ഞ ബുദ്ധി ഉള്ളവർക്ക് മനസ്സിലാക്കാനുള്ള വിഷയമേ ഉള്ളൂ,, ഇടപെടലുകൾ നടന്നാൽ എല്ലാം തിരിച്ചാകും😢
@sajnasaju5555
@sajnasaju5555 Сағат бұрын
സമയമായാൽ സമാധിയാകും ചിലരെ ചില ആളുകൾ സമാതി ആക്കാറുമുണ്ട്
@HariKrishnan-pf1ec
@HariKrishnan-pf1ec 3 сағат бұрын
അത് ഒരു സ്വാഭാവിക മരണം ആണ്...
@amminibabu2462
@amminibabu2462 34 минут бұрын
ആരാണ് സാർ മിസ്സിംഗ് ആണെന്ന് പരാതിപ്പെട്ടത് അദ്ദേഹത്തിൻറെ ഭാര്യയും മക്കളും പരാതിപ്പെട്ടിട്ടില്ല കുശുമ്പ് കൂട്ടിയ കുശുമ്പ് കൂടിയ അയലത്തെ ആൾക്കാർ അല്ലേ അദ്ദേഹവും ദൈവവുമായുള്ള അടുപ്പത്ത് ആർക്കെങ്കിലും അളക്കാൻ പറ്റുമോ ആ ആൾക്കാരെ കണ്ടിട്ട് അത്രമാത്രം സാമ്പത്തികമോ വിവരവും വിവേകമോ ഉള്ളവരല്ല അവരുടെ പരിമിതിയിൽ ഉള്ള അറിവുകൊണ്ട് അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അപ്രകാരം ചെയ്തു കൂട്ടി അങ്ങനെ ചിന്തിച്ചു കൂടെ ഈ നാട്ടുകാരല്ലേ ഈ പ്രശ്നം ഉണ്ടാക്കിയത് മുഴുവൻ സാറേ ഭാരതത്തിലെ മഹർഷി വരിയാണ് മാരുടെ കഥകൾ അങ്ങ് വായിച്ചിട്ടില്ലേ
@Dragan67
@Dragan67 3 сағат бұрын
അന്ധ വിശ്വാസം തീരെയില്ലാത്ത ഒരു വിഭാഗത്തിൽനിന്നും ഗീർവാണം അടിക്കുന്ന ചെങ്ങായി 😂
@sajudirar
@sajudirar Сағат бұрын
ഞങ്ങൾ ആരെയും പൂജിക്കില്ല.. പിന്നെ നിന്നെപ്പോലെയുള്ള ആളുകൾ ഇവരെ പോലുള്ള അന്ധവിശ്വാസം പുലർത്താൻ ഞങ്ങളെ കിട്ടില്ല 😆😆😆😆😆
@AbhilashMuringoor
@AbhilashMuringoor 3 сағат бұрын
സർ പണ്ട് കാലത്ത് സ്വന്തം മരണം മുൻകൂട്ടി അറിയാനും മുൻകുട്ടി തറ കെട്ടി വയ്ക്കുന്ന ഉപസകൻ മാരും മുനിമാരും ഉള്ള നാടാണ് നമ്മുടേത്. എന്നുള്ളത് ഒരു സത്യം. ഇപ്പോൾ അങ്ങനെ ഉള്ളവർ ഇല്ല.
@jomonjoy1980
@jomonjoy1980 3 сағат бұрын
സമാധി ആകാൻ പോകുന്നവൻ എന്തിന് ഇൻസുലിൻ എടുക്കുന്നു. നല്ല ഇടി ഇടിക്കാം എങ്കിൽ സത്യം പുറത്തു വരും.
@Vinodankk72Vinodan
@Vinodankk72Vinodan 3 сағат бұрын
തൂക്കി കൊല്ലാൻ പോകുന്നവനെ എന്തിനാ ഡോക്ടർ ചെക്കപ്പ് ചെയ്യുന്നത്
@rajanRajan-sn3rc
@rajanRajan-sn3rc 3 сағат бұрын
Athanedo athbutham
@ManojKumar-u6e2z
@ManojKumar-u6e2z 2 сағат бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും, ശരീരം വിട്ടു പോകുവാനും ഉള്ള കഴിവുണ്ട് അതിൽ ചിലർക്ക് തിരിച്ച് ശരീരത്തിൽ കയറുവാൻ ഉള്ള കഴിവുണ്ട്. ശ്രീ എം എന്ന് പറയുന്ന ഒരു ആത്മീയ നേതാവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@SubhashiniKarunakaran-su8pz
@SubhashiniKarunakaran-su8pz 4 сағат бұрын
Your correct sir
@rajanRajan-sn3rc
@rajanRajan-sn3rc 3 сағат бұрын
Aaaaa caaret buthi upayokikoo sathyamm manasilaku manushynavu
@abdulrahman-ot3rm
@abdulrahman-ot3rm 52 минут бұрын
👉👉👉 സത്യസന്ധമായ റിപ്പോർട്ട് വന്നാൽ ആ കുടുംബവും അവരുടെ കൂടെ നിൽക്കുന്ന സംഘപരിവാർ അങ്ങനെ എല്ലാവരും അകത്താകും ഫോറൻസിക് റിപ്പോർട്ട് പോസ്റ്റ് നോട്ടം റിപ്പോർട്ട് ഇതെല്ലാം ഇതിനുമുമ്പും പല സ്വാധീനങ്ങളും നടന്നിട്ടുണ്ട് ഏതായാലും നാട്ടുകാർ പറയുന്നതുപോലെ വർഷങ്ങളായി എണീറ്റ് ഇരിക്കാൻ പറ്റാത്ത ആൾ എങ്ങനെ നടന്നു വന്നു ഒന്നെങ്കിൽ മരണപ്പെട്ട ബോഡി കൊണ്ടുവന്ന കുഴിച്ചിട്ടു അല്ലെങ്കിൽ മരിക്കാനുള്ള വിഷം നൽകി അല്ലെങ്കിൽ അദ്ദേഹത്തെ ആ കല്ലറയിൽ കൊണ്ടുവന്ന് ഇരുത്തി സ്ലാവ് ഇട്ട് മൂടി
@mohananvenattu
@mohananvenattu Сағат бұрын
ഇയാൾ അഭിപ്രായ൦ പറയാത്ത ഒരു കാര്യവു൦ കേരളത്തിൽ നടക്കില്ല.കാര്യങ്ങൾ എന്താണെന്ന് അറിയുന്നതിനു മു൯പേ ദൃശ്യ വിവരണ൦ തുടങ്ങു൦,ചില നാലാ൦ കിട മാപേരകളുടെ പോലെ😢
@pauljoseph2811
@pauljoseph2811 3 сағат бұрын
ഈ സമാധി വിവാദം ആയത് നന്നായി. അല്ലെങ്കിൽ പ്രായമായ കുറേ പേർ കേരളത്തിൽ 'സമാധി' ആയേനെ 😂 നമ്മുടെ രാജ്യം മതഭ്രാന്തന്മാരാൽ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
@bijoypillai8696
@bijoypillai8696 3 сағат бұрын
കണ്ണൂർ ജില്ലയിൽ CPM എത്രയോ പേരെ വെട്ടി സമാധിയാക്കിയിട്ടുണ്ട്..?. കൊന്നവനും ചത്തവനും മാത്രം അറിഞ്ഞു..
@muhamedkunhahammed1612
@muhamedkunhahammed1612 4 сағат бұрын
നെയ്യാറ്റിൻകരയിലെപുതിയഭഗവാൻസ്വാമിയുടെഗോപൻസ്വാ മിജീഅവർകൾ" ളുടെകുരുത്തകേട്നെയ്യാറ്റിൻകരക്കാർക്ക്കിട്ടുംസ്വൃമിജിയുടെസമാധിപൊളിച്ചത്അംഗീകരിക്കാൻകഴിയില്ലാ
@johndiaz4205
@johndiaz4205 3 сағат бұрын
Very good comments.
@Humanity..4080
@Humanity..4080 5 сағат бұрын
സ്വഭാവിക മരണം...അപമാനിച്ചവർക് എതിരെ കുടുംബം കേസ് കൊടുക്കണം.. അന്വേഷണം നടക്കുന്നതിനു മുൻപ് കൊലപാതകം ആണെന്ന് ചിലർ വിധി എഴുതി
@vineshvedhika
@vineshvedhika 5 сағат бұрын
എന്തിനു
@sebastiannellikunnel6847
@sebastiannellikunnel6847 4 сағат бұрын
എന്തിന്
@nissyabraham8519
@nissyabraham8519 4 сағат бұрын
Aaru apamanichu
@nissyabraham8519
@nissyabraham8519 4 сағат бұрын
Ningalku onnum bodavum vivaravum elle
@syedsainul3057
@syedsainul3057 4 сағат бұрын
😂😂😂😂
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
B. Kemal Pasha 35 | Charithram Enniloode 2040 | Safari TV
22:54
B. Kemal Pasha 07 | Charithram Enniloode 2012 | Safari TV
24:13
B. Kemal Pasha 27 | Charithram Enniloode 2032 | Safari TV
22:55
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН