എന്റെ സീനിയർ ആയിട്ട് സ്കൂളിൽ പഠിച്ചിരുന്നു. അന്നൊക്കെ dancer എന്ന നിലയിൽ അറിയപ്പെട്ടു. അന്നൊക്കെ അതിസുന്ദരി ആയിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ, ഇളയ രാജാവിന്റെ wife, ഗോപികയുടെ അച്ഛന്റെ സഹോദരി ആണ്. എന്നാലും അന്നേ ഇതേപോലെ പാവമായിരുന്നു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൂത്ത മകന്റെ ഭാര്യയാണ്.. ഭർത്താവിന്റെ കൂടെ ചെന്നൈയിലാണ് ഇവർ താമസം.. അശ്വതി തിരുനാളിന്റെ രണ്ടാമത്തെ മകനാണ് ആദിത്യ വർമ്മ.. അദ്ദേഹത്തെയാണ് നമ്മൾ എപ്പോഴും കാണാറുള്ളത്..
@@akhilkv8524 crossing legs , especially in public is against social etiquette; everywhere ( not good practise for your hip / vertebra either). He probably was referring about that. Presumably from the language you've used you perhaps do not understand it.
@dpadmakumar688 Жыл бұрын
In North India everyone especially ladies use to sit like that in offices also. In metro train we feel bad & unconfortable to sit
@rajalakshmik2034 Жыл бұрын
അവർ അങ്ങനെ കാലിന്റെ മുകളിൽ കാലു കയറ്റി വച്ചത് മോശം ആണ്, കാരണം കൊട്ടാരത്തിലെ ഒരാൾ മറ്റുള്ളവർക്ക് മാതൃക ആക്കേണ്ട ആളല്ലേ