No video

വർഗീയത 😡 Asif Ali യെ എന്തിന് support ചെയ്യണം 🤦

  Рет қаралды 10,826

GoPro Machaan

GoPro Machaan

Күн бұрын

#asifali #gopromachaan
asif Ali Ramesh Narayanan issue

Пікірлер: 65
@rajpadoor
@rajpadoor Ай бұрын
ഞാൻ ഒരു വലിയ ആളാണെന്നും വലിയ ആൾക്കാരുടെ കൂടെയാണ് നിൽക്കേണ്ടത് എന്നും എപ്പോഴും ആദരിക്കപ്പെടേണ്ട അത്ര യോഗ്യത ഉണ്ടെന്നും സ്വയം കരുതുന്നിടത്താണ് നാം മറ്റുള്ളവരെ ചെറുതായി കാണുന്നതും അവരെ അപമാനിക്കുകയോ പുച്ഛിക്കുകയോ ഒക്കെ ചെയ്യുന്നതും. നിന്നെക്കാൾ വലിയവനാണ്, അല്ലെങ്കിൽ യോഗ്യതയുള്ളവനാണ് ഞാൻ എന്ന് സ്വയം പുകഴ്ത്തുകാരെ കൊണ്ട് ഈ ലോകം നിറഞ്ഞ കാഴ്ചയാണ് നമുക്ക് ചുറ്റും. ചിലരങ്ങനെയാണ് ഒന്നുകിൽ അവരെ പുകഴ്ത്തുകയോ പൂജിക്കുകയോ ചെയ്യണം അല്ലെങ്കിൽ അവർക്കു പൂജിക്കാൻ തക്കവണ്ണം മറ്റുള്ളവർക്ക് യോഗ്യതയുണ്ടാവണം. അതാണ് ലോകം എന്നാണു അവർ വിശ്വസിക്കുന്നത്. അല്ലാത്തവർ അവരുടെ കണ്ണിൽ വളരെ ചെറിയ ആൾക്കാരാണ്. അടുത്ത് നിൽക്കാനോ അടുപ്പം കാണിക്കാനോ അവർ ഇഷ്ടപ്പെടില്ല. ആദരിക്കപ്പെടേണ്ടത് നേട്ടങ്ങൾ കൊണ്ടല്ല നേടിയ അറിവ് ശരിയായി ഉപയോഗിച്ച് മറ്റുള്ളവരുടെ മുൻപിൽ എളിമയോടെ വേർതിരിവില്ലാതെ പെരുമറിയാണ്. രമേശ് നാരായണൻ എന്ന സംഗീത വിദ്വാൻ ഇത്രയും നാൾ കൊണ്ട് സമ്പാദിച്ച സൽപ്പേര് വകതിരിവില്ലാത്ത ഒരു പ്രവർത്തികൊണ്ടു കളഞ്ഞു കുളിച്ചു എന്നതാണ് സത്യം. ഇതിനൊരു വൽക്കഷ്ണം ഉണ്ട്. ആസിഫ് അലിക്ക് പകരം സുരേഷ്‌ഗോപി ആരുന്നേൽ ഇന്ന് രമേഷ് നാരായണൻ നട്ടെല്ലുള്ള കലാകാരൻ ആയേനെ. രമേഷ്ജി നിങ്ങള്ക്ക് വേദി മാറിപ്പോയി. ആളും. കേരളം തള്ളിമറിക്കുന്നതു രമേഷ് നാരായണനോടുള്ള അമര്ഷമോ ആസിഫ് അലിയോടുള്ള സഹതാപമോ അല്ല. അത് വ്യക്തമായ രാഷ്രീയമോ വർഗീയതയോ ആണ്. സ്മൃതി ഇറാനിയോടും ഇതേ അപമാനം നടത്തിയപ്പോ ഇയാൾ പുണ്യാളൻ ആയിരുന്നു എന്നത് മറക്കരുതാത്ത സത്യം.
@ansar4562
@ansar4562 Ай бұрын
എടൊ ആക്ടർ സുധീറേ ഞാൻ ഈ കാര്യത്തിന് ഒരു കമെന്റും ഇട്ടിട്ടില്ല പക്ഷെ നിനക്കൊന്നു പറഞ്ഞു തരണമെന്ന് തോന്നുന്നു രമേശ്‌ നാരായണൻ ചെയ്‌തതിനെ പച്ചമലയാളത്തിൽ ചെറ്റത്തരം എന്നാണ് വിളിക്കേണ്ടത് പൊതു വേദിയിൽ വെച്ച് ഇത്രയും പോപുലറായ ഒരു നടനെ ഒരു ദക്ഷ്യ്ണ്ണ്യവും ഇല്ലാദേ അപ്മാനിച് വിട്ടിട്ട് അതിനെ കിടന്നു ന്യായികരിക്കുന്നു ആ അവസ്ഥയിൽ ഏദൊരാ ളായാലും തകർന്നു പോയേനെ തനിക്കങ്ങനെ ഒരവസ്ഥ വന്നാലേ അതു മനസ്സിലാവൂ ഒരു ഡ്രൈവർ ആയ എനിക്ക് പോലും അങ്ങനെ ഒരവസ്ഥ വന്നാൽ പ്രതികരിച്ചു പോയേനെ ആസിഫ് ഒന്നും ചെയ്തില്ലാലോ
@ramakrishnan2388
@ramakrishnan2388 Ай бұрын
കേരളത്തിൽ എല്ലാരും എന്ന് പറയല്ലേ സന്ഘികൾ ഒഴികെ എന്ന് പറയൂ
@FaizAli-wn5ey
@FaizAli-wn5ey Ай бұрын
ഈ സുധീർ ആരാണ് എന്ന് എനിക്ക് അറിയില്ല പിന്നെ ഇയാൾ ഈ വീഡിയോ ഫുൾ കണ്ടു കാണില്ല പിന്നെ ഈ സുധീർ രമേശ്‌ ഈ രണ്ടു പേരെയും ഈ പരിപാടിയിൽ ആണ് അറിയുന്നത് 😂😂😂
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤Asif Ali
@user-zy4uh2rb8n
@user-zy4uh2rb8n Ай бұрын
തെറ്റി നേ തെറ്റ് എന്ന് പറയുന്നത് ആണ് ശരി ആസിഫ് good
@abdulradheed5430
@abdulradheed5430 Ай бұрын
Asif ali athine nalla reethiyil prathikarichu
@muhadc5553
@muhadc5553 Ай бұрын
ഈ പറയുന്നവരുടെ മോനേ വിളിച്ചു വരുത്തി ഒരു അതിഥിക്ക് ബോക്കെ കൊടുക്കാൻ നേരം അത് വാങ്ങി വേറെ ആളെ വിളിച്ചു വരുത്തി തനിക്ക് ബോക്കെ നൽകാൻ ഏൽപ്പിക്കുകയും ചെയ്താൽ നിങ്ങൾ രമേശ്‌ നാരായണനെ അനുകൂലിച്ചു ന്യായീകരിക്കുന്ന പോലെ ചെയ്യുമോ??
@MiniPNair
@MiniPNair Ай бұрын
2018 അവർ ആൾറെഡി മുൻകൂട്ടി പറഞ്ഞിട്ടാണ് ബഹിഷ്കരിച്ചത് അല്ലാണ്ട് സ്പോട്ടിൽ ഒരാൾ അവാർഡ് കൊടുക്കാൻ പോകുമ്പോൾ അല്ല... തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത കാര്യം ആണ് ഇതുമായി ബന്ധിപ്പിക്കുന്നത്.. പിന്നെ സുധീർ ഇയാൾക്കൊക്കെ എന്താണ് അപമാനം എന്നു ശരിക്കും അറിയുമെങ്കിൽ പറയില്ല already ramesh നാരായൺ അവിടെ വല്ലാത്ത അവസ്ഥയിൽ എങ്കിൽ അതെ അവസ്ഥ വേറെ ഒരാൾക്ക്‌ കൊടുത്തുംകൊണ്ടല്ല react ചെയ്യേണ്ടത്.....give respect n take respect എന്നാണ് ...പിന്നേ ആൾകാർ പറയുന്നത് നിർത്തു എന്നു പറയാൻ നമുക്ക് പറ്റില്ല... ഇയാളൊന്നും 5 വയസുകാരി ആലുവയിൽ റേപ്പ് ചെയ്തു മരണപെട്ടപ്പോൾ ഒന്നും ക മ മിണ്ടിയില്ലല്ലോ...... ഇതിലാണോ ഇത്രയ്ക്കും വേദന വന്നത് 😂
@shafipulikkal9573
@shafipulikkal9573 Ай бұрын
ഇ വിഷയം അവസ്നിപ്പിക്കു മനുഷ്യ നാണ് അയാൾ തെറ്റു പറഞ്ഞു ആസിഫ് അലി എനിക്ക് ഒരു വിഷമം ഇല്ലാ എന്ന് പറഞ്ഞു
@user-xz9ir3uf5u
@user-xz9ir3uf5u Ай бұрын
ആദരണീയനും ബഹുമാന്യനുമായ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് ഒരു കൊല്ലത്തിൽ ഒരിക്കൽ കിട്ടുന്ന അവാർഡ് ആണ് ദേശീയ അവാർഡ് അതിന്റെ കീഴ്വഴക്കമനുസരിച്ച് പ്രസിഡന്റ് തന്നെ നേരിട്ട് കൊടുക്കണം, അതും ഈ സംഭവവുമായി കൂട്ടിക്കിഴച്ചിട്ട് എന്താ കാര്യം 🙏
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
പാവം നാരായണൻ,,,കേരളത്തിലെ വകുപ്പുകളെ,, മനസിലായോ,, സാറെ.
@abdulbasheer9082
@abdulbasheer9082 Ай бұрын
ഇതു കേരളമാണ് ഇവിടെ വിദ്യാഭ്യാസം ഉള്ള സ്റ്റേറ്റ് ഇവിടെ നിങ്ങളുടെ വർഗീയത വളരില്ല ഇനി വളർത്താൻ ഞങ്ങൾ മലയാളികൾ സമ്മദിക്കില്ല
@sherif2018
@sherif2018 Ай бұрын
അന്ന് തരുന്ന ആളെ അപമാനിച്ചു ആരും ഇറങ്ങിയിട്ടില്ല, അവാർഡ് നേരത്തെ പറഞ്ഞു നിരസിക്കുന്നതും ഇതും രണ്ടാണെന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാവും... അയാൾ അയ്യോ പാവം ആണോന്ന് എല്ലാർക്കും അറിയാവുന്നതുമാണ്....
@ziyadhameed4501
@ziyadhameed4501 Ай бұрын
ചേട്ടാ നിങ്ങളെ വീഡിയോ കൊള്ളാം പക്ഷേ നിങ്ങൾ അവസാനം എടുത്ത ചെയ്ത ആ മൈരന്റെ വീഡിയോ വെച്ച് കാര്യങ്ങൾ അവതരിപ്പിക്കരുത് അവനെ ആരും മൈൻഡ് ചെയ്യാത്ത ഒരുത്തനാണ് അങ്ങനെയുള്ള ഒരുത്തന്റെ വീഡിയോ എടുത്ത് സ്വയം തോന്നിയേക്കാം ഞാൻ ഭയങ്കരമാണെന്നുള്ള തോന്നൽ, ആ മൈരൻ അക്കൗണ്ട് കാണാതിരിക്കാൻ വേണ്ടി ഒഴിവാക്കി വിട്ടതാണ് നോക്കുമ്പോൾ ചേട്ടന്റെ അക്കൗണ്ടിൽ അവൻറെ സംസാരം കേൾക്കുമ്പോൾ ശർദിൽ വരുന്നു
@GoProMachaan
@GoProMachaan Ай бұрын
🙏🙏🙏🙏🙏🙏❤️❤️
@dessyantony4071
@dessyantony4071 Ай бұрын
Enthenkilum tension ayirunnekil enthina mattorale kondu vaghiyade.. so really wanted to get award from some other than Asif ali…
@GoProMachaan
@GoProMachaan Ай бұрын
yes .. thats it
@SiniGopalan
@SiniGopalan Ай бұрын
അയാൾടെ അവസാനത്തെ ആഗ്രഹം ആയിരിക്കും എന്ന് പറഞ്ഞല്ലോ സുധീർ നടൻ, അപ്പോ അയ്യാള് ഈ ഉപഹാരം വാങ്ങി ഉടൻതന്നെ പണി തീരാൻ പോവാണോ, ശ്ശെടാ.. എന്തൊക്യാ ഇയ്യാള് പറയണേ
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🙆🙆🙆🙆🙆🙆🙆🙆👌👌👌👌👌
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
Everyone have their personal favoritism. But insulting someone for that will not be supported. This guy sudhir also believes in comparison. He is comparing asif ali with mohanlal & mamooty. Both ramesh & sudhir have same mind set.
@GoProMachaan
@GoProMachaan Ай бұрын
Yes
@abdulradheed5430
@abdulradheed5430 Ай бұрын
Mr sudheer thettu aarucheythalum thettuthanne,athine support cheyyaruthu,ramesh narayan valiyoru kalaakaran thanne
@nishavasudevan
@nishavasudevan Ай бұрын
Fasal videos ishtamalla. Full of what aboutary. Sometimes no sense in his talks. Also that time if I am right, Yesudas accepted his award and got criticised also.
@SpyroOp-xo8sk
@SpyroOp-xo8sk Ай бұрын
താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലേ ഉള്ളിലിരുപ്പ് അത്ര ശെരിയല്ലല്ലോ
@neelz009
@neelz009 Ай бұрын
എല്ലാത്തരം സങ്കിപ്പൊട്ടന്മാരുടേയും ദീനരോദനം ഏങിയേങ്ങീ കരയൂ😂
@nissynissy4320
@nissynissy4320 Ай бұрын
Asif is a good soul.
@lavyac32
@lavyac32 Ай бұрын
Aasifinoppom. Aasifinoppom. Songikuttanmarude. Karachil. Kelkan. Andhu. Rasom. Sathiyathinte. Mugom. Vigrdhamanalle. Songikale.
@vinodvarghese78
@vinodvarghese78 Ай бұрын
Ithu motham aviyal paruvam ayi. This is classic example of Whataboutry. Two wrongs don’t make a right. What Asif Ali faced is unacceptable. Athre ollu. Whitewashing by some is really unacceptable.
@user-ju2ux4ik4v
@user-ju2ux4ik4v Ай бұрын
Sathyam
@nissynissy4320
@nissynissy4320 Ай бұрын
Wen Asif has no problem, why are people manipulating it and making it a big issue? Can't understand. Don't they have problems to solve in their houses instead of going behind all these? This is just to bring down the fame of Ramesh Narayan. I am not saying that what Ramesh did is correct but can't people mind their own business? Kashtam
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤Asif Ali ya nanam kidathi E Nari munkutti jayaraj ntta kayil ninnu tharanam. Annu. Paranjirikkanam. Athaannu. Tharavaditham🤣🤣🤣🤣🤣🤣🤣🤣Mr. Sudeer. ❤Asif Ali. Updhasikkan ne. Aayittilla🤣🤣🤣🤣🤣🤣🤣 churukkam paranjal Asif Ali. Oru pacha aaya nalla Bro aannu....... ❤🇦🇪🇦🇪🇦🇪🇦🇪🇦🇪
@pachusworld2362
@pachusworld2362 Ай бұрын
ഇതിന്റെ മൊത്തം ക്രെഡിറ്റും സംഘടകർക്കുള്ളതാണ്.....
@omanaprabhakaran7529
@omanaprabhakaran7529 Ай бұрын
Avasanthe agraham ennuparayalle.
@GoProMachaan
@GoProMachaan Ай бұрын
correct ... ayal athanu paranhathu ...
@rukzasworld5536
@rukzasworld5536 Ай бұрын
Smrithi Irani ennaval visham
@ShalimaNibras
@ShalimaNibras Ай бұрын
നിർത്തഡോ വേറെ എന്ധോക്കെ കാര്യം ഉണ്ട്
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤Asif Ali ya nanam kidathi E Nari munkutti jayaraj ntta kayil ninnu tharanam. Annu. Paranjirikkanam. Athaannu. Tharavaditham🤣🤣🤣🤣🤣🤣🤣🤣Mr. Sudeer. ❤Asif Ali. Updhasikkan ne. Aayittilla🤣🤣🤣🤣🤣🤣🤣
@NassirAli-se1sq
@NassirAli-se1sq Ай бұрын
Momento yelle Oscar award onnuyellello😂😂😂 aar koduttaal yendhaaa😂😂😂aar vaaggichaal yendhaa . Poottile momento 😂😂😂😂
@user-st5om9zx8n
@user-st5om9zx8n Ай бұрын
Fasal, very bad shit because he is involved taboo with his on mother.
@extraschool807
@extraschool807 Ай бұрын
Ponnu mone viduuu....
@jkk935
@jkk935 Ай бұрын
Fasal kaarat madham noki maathram karyangal parayunnavana avan sangikale. Sopidal maathramanu avante pani.
@suresh-pe3wx
@suresh-pe3wx Ай бұрын
ഫസൽ❤ ആണ് ശരി. ആർക്കാ ഇവിടെ സംശയം - 1947 -ലെ കാര്യം വേണമെങ്കിലും കൂട്ടി കുഴയ്ക്കും.
@raihanamahmood1433
@raihanamahmood1433 Ай бұрын
Fasal pottatharam parayal
@FORYOU-st9uz
@FORYOU-st9uz Ай бұрын
Fasal wrong... National award and momanto is different
@hafsalasl5822
@hafsalasl5822 Ай бұрын
സംഗികളുടെ മൂഡ് താങ്ങുന്ന ഫസൽ😂 അവൻ്റെ വീഡിയോ ഒക്കെ ആരേലും കാണാറുണ്ടോ😂
@user-sj1xx6ld6j
@user-sj1xx6ld6j Ай бұрын
അവശനം ഇട്ട വീഡിയോ 👎👎👎👎 fuuuu
@NassirAli-se1sq
@NassirAli-se1sq Ай бұрын
Smrihi Irani 😂😂😂ann Fahad award vaggichichaayirinneggil . Aa award eppol thottil yeriyendha avastha aagumaayirinnu fadinn. 😂😂😂😂eppol aaraan smrthi irani😂😂😂
@shaji5020
@shaji5020 Ай бұрын
🎉poda.patti.naye😂😂😂😂😂
@MahroofaliYouTube
@MahroofaliYouTube Ай бұрын
ഈ മയിര് തിന്നാൻ ഒന്നും പറ്റില്ലാലോ.. നായി നാരായണ.. ആാാ പാവത്തിനെ.. തെക്കൻ ആസിഫ് with you❤️❤️❤️
@MahroofaliYouTube
@MahroofaliYouTube Ай бұрын
മയിരാൻ നാരായണൻ
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 26 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
Baburaj | Santhosh Pandit | Hema Committee | GoPro Machaan
8:30
GoPro Machaan
Рет қаралды 3,9 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН