GPT 4 | Chat GPT 4 | GPT 4 Explained | alexplain

  Рет қаралды 224,142

alexplain

alexplain

Күн бұрын

GPT 4 | Chat GPT 4 | GPT 4 Explained | alexplain
Open AI released Chat GPT months ago and it has become part of the daily lives of many people around the world. Within no time, an improved version of Chat GPT was released by open AI which is the GPT 4. GPT 4 shows capabilities beyond the human imagination and is creating a wonder. This video explains the capabilities of GPT 4, the way people use it for maximum gain, how to use GPT 4, how to make money with GPT 4 etc. The launch of GPT 4 is causing a lot of concerns because of the lack of proper testing due to the ongoing AI war between the tech companies like Microsoft and Google. Many threats are forecasted in the field of Artificial intelligence and Artificial General Intelligence.
#gpt4 #chatgpt #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 471
@sarathrajan1119
@sarathrajan1119 Жыл бұрын
ഇന്ന് ജാതിയും മതവും വില്ലേജ് ഓഫീസ് വഴി തെളിയിക്കുന്നു. വരാൻ പോകുന്ന വർഷങ്ങളിൽ എല്ലാ മനുഷ്യരും "ഞാൻ ഒരു റോബോട്ട് അല്ല" (I'm not a Robot) എന്ന് തെളിയിക്കുന്ന Certificate നൽകേണ്ടി വരും. Great Explanation Alex👍
@shafeek9914
@shafeek9914 Жыл бұрын
😂😢 fun but 😢
@akhilkrishnan6428
@akhilkrishnan6428 Жыл бұрын
Already the system asks when login
@sarathrajan1119
@sarathrajan1119 Жыл бұрын
@@akhilkrishnan6428 Yes That's why I'm telling
@sivalalkv9398
@sivalalkv9398 Жыл бұрын
ജാതി തെളിയിക്കാൻ വില്ലേജിൽ പോയിരുന്ന നമ്മൾ ഇപ്പോൾ അക്ഷയയിൽ പോകുന്നു.ഇനിയതും വേണ്ടി വരില്ല.GPTയിൽ കൊടുത്താൽ സർട്ടിഫിക്കറ്റ് അടിച്ചു വരും.വരുമാനസർട്ടിഫിക്കറ്റിലും കള്ളത്തരം നടത്താൻ പറ്റിയേക്കില്ല.ഇൻവെസ്റ്റിഗേഷൻ,ജേർണലിസം,നിയമം, വൈദ്യശാസ്ത്രം, പ്രോഡക്റ്റ് ഡിസൈൻ, മാർക്കറ്റിങ്എല്ലാറ്റിലും വൻമാറ്റങ്ങൾ പ്രതീക്ഷിക്കാം.പൊള്ളയായ അവകാശവാദങ്ങൾ, തട്ടിപ്പു കൾ ഒക്കെ വേഗത്തിൽ കണ്ട് പിടിച്ചേക്കാം.
@sarathrajan1119
@sarathrajan1119 Жыл бұрын
@@sivalalkv9398 Sure 👍.
@shihabea6607
@shihabea6607 Жыл бұрын
Google map ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ തലച്ചോറിന്റെ navigational capacity മരവിച്ചത് പോലെയായി.. വഴികൾ സ്വയം കണ്ടെത്താനും ഓർത്ത്വെക്കാനും പഴയ പോലെ പറ്റാത്ത പോലെ.. ഇനി ഇത് ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ എന്തൊക്കെ നാച്ചുറൽ facilities മരവിച്ചു പോകുമോ ആവോ... 🤔
@pluto9963
@pluto9963 Жыл бұрын
We all thought our era was gonna be called pre covid and post covid era. But its going to be called pre AI and post AI era. 😄 what an interesting time to live.
@beniliyakitchen2257
@beniliyakitchen2257 Жыл бұрын
l all all all pllllll
@faishmk4979
@faishmk4979 Жыл бұрын
Chatgpt ഉപയോഗിച്ച് കോളേജ് assignments um, projects um ചെയ്യുന്നവർ, Quillbot ഉപയോഗിച്ച് paraphrase ചെയ്യാൻ marakkathirikkuka........😊 നന്ദി 🙏🏼
@AH-hv6tn
@AH-hv6tn Жыл бұрын
Chatgpt itself can paraphrase 1000 times better than quillbot. Quillbot is absolute nonsense.
@varshasam620
@varshasam620 Жыл бұрын
@@AH-hv6tn True. Quillbot gives very stupid words at times and a million grammar mistakes. I double paraphrase in chatgpt itself 😂
@shijithbala2859
@shijithbala2859 Жыл бұрын
@@AH-hv6tn true
@sajnan728
@sajnan728 2 ай бұрын
Ntha paraphrase?
@Vincenzo_30
@Vincenzo_30 Жыл бұрын
ഭാവിയിൽ AI, robots പോലുള്ള INNOVATIONS ആയിരിക്കും കമ്പനികൾ കൂടുതൽ ഉപയോഗിക്കുക എന്നാണ് എനിക്ക് തോന്നുന്നെ beacuse compare to human avrde efficiency കൂടുതലും cost കുറവും ആണ് , ഇത് വൻ തോതിൽ unemployment create chythekkum . So in future govt nu law irakkendathayi വരും companies നു ഇത്ര % humans nu വേണ്ടി reseve ചെയ്യണം എന്നകും ...
@wasimaliahmed
@wasimaliahmed Жыл бұрын
Chat gpt എന്ന് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് ഓടി വരുന്നത് അർണോൾടിന്റെ ടെർമിനേറ്റർ സിനിമയാണ് 😀
@krishivkikahaaniya
@krishivkikahaaniya Жыл бұрын
പക്ഷെ ഇന്ത്യയിലെ upsc exam il chat gpt തോറ്റു എന്നാ അറിഞ്ഞത്.😅
@rashankr9277
@rashankr9277 Жыл бұрын
ജയിച്ചു ennale
@vishalhridhay1709
@vishalhridhay1709 Жыл бұрын
Never... മനഃപൂർവം തോൽപ്പിച്ചത് ആയിരിക്കും
@subhanasalimsocio5616
@subhanasalimsocio5616 Жыл бұрын
😂
@venu909
@venu909 Жыл бұрын
Question paper ചോര്‍ന്നതാ
@KARTHIZZTECHY
@KARTHIZZTECHY Жыл бұрын
UPSC പരീക്ഷയിൽ ഏറ്റവും letest ആയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യങ്ങൾ ഇടുക, chatgpt ക്ക് അതിൽ ഒരു ചെറിയ പരിമിതി ഉണ്ട്
@chippyelizebeth9630
@chippyelizebeth9630 Жыл бұрын
I came here because I think it's about chat GPT. Now it's GPT4😮. Well explained bro
@ebinxavier8589
@ebinxavier8589 Жыл бұрын
Elon Musk petition sign ചെയ്‌യാൻ കാരണം വേറൊന്നും അല്ല.. പുള്ളി underestimate ചെയ്ത company aanu openAI.. company formation time il Musk ഉണ്ടായിരുന്നു.. പിന്നെ exit ചെയ്തതാ.. കിട്ടാത്ത മുന്തിരി പുളിക്കും 😀
@sreejithnet
@sreejithnet Жыл бұрын
Chatgpt is one of the revolution of our time. Everything is going to change with it. Science fiction movies don't seems to be fiction anymore infact inferior to chatgpt.
@razbinlatheefv7694
@razbinlatheefv7694 Жыл бұрын
UPSC തോറ്റ chat GPT 😅
@unnim2260
@unnim2260 Жыл бұрын
അപ്പോൾ 'terminator world' സംഭവിക്കും അല്ലേ....?? താങ്ക്യൂ ജെയിംസ് കാമറൂൺ..... 😇😇😇
@akhilthomas6974
@akhilthomas6974 Жыл бұрын
😂😂😂
@SIRU_Thalikulam
@SIRU_Thalikulam Жыл бұрын
ശരിയാണ്.. പരിചയപ്പെട്ട അന്ന് മുതൽ സ്ഥിരമായി ഉപയോഗിക്കുന്നു. ഒരുപാട് ഉപകാരമാണ്.
@arjuuusvlogs
@arjuuusvlogs Жыл бұрын
കമ്പ്യൂട്ടർ വരുമ്പോൾ നമ്മുടെ ജോലി നഷ്ട്ടമാകും എന്നു കരുതി. പക്ഷെ അത് വഴി ഒരുപാട് ജോലി ഉണ്ടായി. മാത്രമല്ല ജോലി എളുപ്പം ആവുകയും ചെയ്തു. അതുപോലെ ഒന്നാക്കിലെ ചാറ്റ് gpt?
@dancecorner6328
@dancecorner6328 Жыл бұрын
അതെ. എളുപ്പമായി. അവിടെ കുറെ പേരുടെ ജോലി പോയി. But ഞാൻ ഇതിനെ താഴ്ത്തിക്കെട്ടുക അല്ല. ശാസ്ത്രത്തിന്റെ വേഗത ഇനിയും കൂടും. അഥവാ ഈ chat gpt യുടെ algoritham വല്ല terroristmarudeyum കയ്യിൽ എത്തിയാൽ ഉള്ള അവസ്ഥയെ ഓർത് ആണ് പേടി
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 Жыл бұрын
Adipoli
@SIRU_Thalikulam
@SIRU_Thalikulam Жыл бұрын
തീർച്ചയായും .. ലോകത്തിൻ്റെ വേഗത കൂടും. പാലം വരുമ്പോൾ തോണിക്കാരൻ്റെ പണി പോകുന്നത് സ്വാഭാവികം. പരമ്പരാഗത ജോലികൾ മാറി പുതിയ ജോലികൾ വരും.
@ajmal1996ify
@ajmal1996ify Жыл бұрын
ശിലായുഗം മുതൽ അധ്വാനിക്കുന്ന മനുഷ്യർക്ക് നിലനില്പ് ഉണ്ടായിട്ടുള്ളൂ , ഇനി മുന്നോട്ടും
@bestactorgoesto4339
@bestactorgoesto4339 Жыл бұрын
ഞാൻ റിസൈൻ ഇടാനുള്ള മാറ്റർ ഉണ്ടാക്കി തന്നത് ചാറ്റ് GPTയാണ് ഒരു അക്ഷരം പോലും തിരുത്തേണ്ടി വന്നിട്ടില്ല
@akempire7918
@akempire7918 Жыл бұрын
Wat happened
@sijomathew5116
@sijomathew5116 Жыл бұрын
ഇങ്ങനെ ആണേൽ... കോവിഡ് പോലെ ഉള്ള അസുഖങ്ങൾക്ക് ഉള്ള വാക്സിൻ ഒകെ ഈ ആപ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമായിരിക്കുമല്ലോ
@agnosticman7592
@agnosticman7592 Жыл бұрын
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിയാവുന്നവർ GPT മനുഷ്യനെ മറി കടക്കും എന്ന് പറയില്ല .
@nightcrawler864
@nightcrawler864 Жыл бұрын
Explain
@hh00790
@hh00790 Жыл бұрын
You must be kidding
@harshadharshad8974
@harshadharshad8974 Жыл бұрын
എല്ലാ വസ്തുവിനും ഒരു negetive വും positive vum undaakum adh nooki iruunnal നമുക്ക് എവിടേയും എത്താൻ കയിയില്ല👍👍👍👍
@dancecorner6328
@dancecorner6328 Жыл бұрын
ഇതിന്റെ പോസിറ്റീവ് വശം വളരെ നല്ലതാണ്. But എന്തിരൻ സിനിമയിലേത് പോലെ gpt സ്വയം ചിന്തിക്കാൻ തുടങ്ങിയാൽ?
@agr2006m
@agr2006m Жыл бұрын
@@dancecorner6328 ith namude control ill annn
@dancecorner6328
@dancecorner6328 Жыл бұрын
@@agr2006m no ബ്രോ. 20 വർഷത്തെ ഡെവലപ്പ്മെന്റ് 2 മാസംകൊണ്ട് ഉണ്ടാക്കാൻ കഴിയും എന്ന് പറയുന്ന മനുഷ്യ നിർമിതമായ ഒന്ന് മനുഷ്യനേക്കാൾ മുകളിൽ ചിന്തിക്കാൻ അധികം സമയം വേണ്ട. എന്നാലും ഒരിക്കലും ഈ ഒരു ai സിസ്റ്റത്തെ ഞാൻ കുറ്റം പറയുക അല്ല. We should careful about it
@Adhil_parammel
@Adhil_parammel Жыл бұрын
​@@dancecorner6328 എന്ത് കൊണ്ട് alpha zero പോലെ general ai evolve ആകില്ല എന്ന് papper ഉണ്ട് bro
@muhammedrashid7492
@muhammedrashid7492 Жыл бұрын
Proper justification to your tagline - what you do is explain! Excellent details, thank you alex
@joby5072
@joby5072 Жыл бұрын
എന്തായാലും Intelligence 🙎🏻‍♂️നോളം വരില്ല Artificial intelligence.👍 (ഉപ്പോളംവരില്ല ഉപ്പിലിട്ടത് എന്നുപറയുംപോലെ)
@mnizam84
@mnizam84 Жыл бұрын
I love your simple way of explaining most complicated subject..Thank you ❤
@vinodrlm8621
@vinodrlm8621 Жыл бұрын
05:40 ഇനി എംബിബിഎഎസ്,എൽ എൽ ബി തുടങ്ങിയ കോഴ്സുകൾ വംശനാശം സംഭവിച്ചു പോകാൻ സാധ്യതയുണ്ട്. അതുപോലെ ചാറ്റ് ജി ഭരണത്തിൽ വന്നാൽ നമ്മൾ കൊടുക്കുന്ന പ്ലാനുകൾ അനുസരിച്ചുള്ള പ്രോജക്ടുകൾക്ക് അനുയോജ്യമായ സ്ഥലം എവിടെയാണെന്നു കൃത്യമായി മനസ്സിലാക്കാനും അതിന്റെ സാറ്റലൈറ്റ് മാപ്പിംഗ് നടത്താനും, ത്രീഡി പ്രിന്റിംഗ് പോലെയുള്ള സംവിധാനങ്ങളിലൂടെ ആ പ്രൊജക്റ്റ് അഴിമതിയുടെ കറ പുരളാതെ യാഥാർത്ഥ്യമാക്കാനും ഈ സംവിധാനം കൊണ്ട് സാധിക്കുന്ന ഒരു കാലത്ത് gpt ഇലക്ഷന് നിൽക്കുകയാണെങ്കിൽ ഞാൻ ആ സംവിധാനത്തിനേ വോട്ട് കൊടുക്കുകയുള്ളൂ 💪... ജയ് gpt 💪💪💪.. 😁😁
@SIRU_Thalikulam
@SIRU_Thalikulam Жыл бұрын
അല്ലങ്കിലും എന്തിനാ കോഴ്സ് ? പഠിക്കാനും അറിവ് നേടാനും അല്ലെ? അതിനു എന്തെല്ലാം മാർഗം ഉണ്ട്? അറിവ് അളന്ന് നോക്കാൻ അല്ലെ എക്സാം? അത് മാത്രം മതിയെങ്കിലൊ? ഇനി സർജറി പോലും AI യും റോബോട്ടും കൂടി ചെയ്യുമെന്ന് കരുതുക. .ചെയ്യട്ടെ.. നമുക്ക് അടുത്ത റിസർച്ച് & അനാലിസിസ് ആയി മുന്നോട്ട് പോവാം
@connective135
@connective135 Жыл бұрын
@@SIRU_Thalikulam അതിനുമുൻപ് അസുഖങ്ങൾ ഇല്ലാതെ ഉള്ള ജീവിതം പഠിപ്പിക്കും c4
@flower-cp7vv
@flower-cp7vv 3 ай бұрын
ഈ technology എല്ലാം നാശം ആണ്.. Latest news😢 മറുനാടൻ exclusive കാണൂ.. റീന എന്ന സ്ത്രീ ഇതേ കുറിച്ച് പറയുന്നു
@backer723
@backer723 Жыл бұрын
Video summary by Chat GPT The video provides an overview of GPT-4, which is the fourth generation of the Generative Pre-trained Transformer (GPT) language model developed by OpenAI. The speaker explains that GPT-4 is expected to be much larger and more powerful than its predecessor, GPT-3, and will likely have up to 10 trillion parameters. The video discusses the potential applications of GPT-4, including its ability to generate human-like text, answer complex questions, and perform various natural language processing tasks. The speaker also mentions some of the challenges that come with building such a large model, such as the need for significant computing power and the potential for biases in the training data. Additionally, the video discusses the ethical implications of GPT-4, including the potential for misuse, the need for transparency, and the responsibility of developers to ensure that the model is used for positive purposes. The speaker emphasizes the importance of considering these issues as the development of GPT-4 and other large language models continues.
@vinu6575
@vinu6575 Жыл бұрын
Using Bing Co-Pilot right?
@halloween1748
@halloween1748 Жыл бұрын
😂
@Jithindanielraju
@Jithindanielraju Жыл бұрын
😂😂
@anjuarju1527
@anjuarju1527 Жыл бұрын
😮🙏🏼
@anjuarju1527
@anjuarju1527 Жыл бұрын
😮🙏🏼
@athirakumaran4513
@athirakumaran4513 Жыл бұрын
കോടതി, കോടതി രീതികൾ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചഗ ഭരണഘടനാ ബഞ്ച് ന്നൊക്കെ കേട്ടിട്ടുണ്ട്.. എങ്ങനെ അവരെ തിരഞ്ഞെടുക്കുന്നു,അവരുടെ അധികാരങ്ങൾ, ചുമതലകൾ.. അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് മനസിലാക്കി തരുമോ?
@Adhil_parammel
@Adhil_parammel Жыл бұрын
Gpt 4+ plugins വേറെ ലെവൽ ആയിരിക്കും.🎉
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
ഇനി സംഭവിക്കാനിരിക്കുന്നത്... അതി ഭയാനകമായ... വേർതിരിയലാണ്... മതത്തിനോ... നിറത്തിനോ... ജാതി വർഗ്ഗത്തിനോ.... ഒന്നിനും... ഇതു വരെ കഴിയാത്ത അതിതീവ്രസ്വഭാവമുള്ള ഭയാനകമായ തരംതിരിയൽ... അതിന്റെ അനന്തരഫലമായി... ശതാബ്ദങ്ങൾക്ക് മുമ്പ്..... അടിമക്കച്ചവടവും ജന്മി കുടിയാൻ വ്യവസ്ഥിതിയും നിലനിന്നിരുന്ന സാമൂഹികാവസ്ഥയേക്കാൾ ഭയങ്കരമായി... ആധുനിക പരിഷ്കൃത വിവര സാങ്കേതികവിദ്യാഭ്യാസം അർജിച്ചവരും കേവല വിദ്യാഭ്യാസവും അതിനു താഴെ എഴുത്തും വായനയും അറിയുന്നവരും അതിനും താഴെ അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും... എന്ന വേർതിരിവ്... അങ്ങിനെ ഒരു സാഹചര്യത്തിൽ.... ഒരാൾ എത്രമാത്രം ബഹുമാന്യനും അംഗീ.കരിക്കപ്പെട്ടവനും ആകണമെന്നും എത്രത്തോളം മൃഗതുല്യമായ അവഗണന ഏറ്റുവാങ്ങി അടിമകളേക്കാൾ ദയനീയമായ അവസ്ഥയിലേക്ക് തഴയപ്പെടണമെന്നും.. തീരുമാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക്....(.... educational discrimination)
@azarjamal8416
@azarjamal8416 Жыл бұрын
AI revolution മനുഷ്യന്റെ ചിന്താ ശക്തിയെ പെട്ടെന്ന് ഇല്ലാതെയാക്കും,
@hibuijaz1154
@hibuijaz1154 Жыл бұрын
100%
@Rajukram
@Rajukram Жыл бұрын
ചിന്താശക്തിയില്ലാത്ത മനുഷ്യരും ചിന്തിക്കുന്ന റോബോട്ടുകളും വരുന്ന കാലം അകലെയല്ല. 😢
@princebplathottam1134
@princebplathottam1134 Жыл бұрын
മനുഷ്യൻ ഒരു റിവേഴ്സ് പരിണാമത്തിലൂടെ തിരിച്ചു പോകുമോ. ആവശ്യമില്ലാത്ത വാൽ പരിണാമത്തിൽ എന്നോ ഉപേക്ഷിച്ചത് പോലെ ആവശ്യമില്ലാത്ത തലച്ചോറും ഉപേക്ഷിക്കേണ്ടിവരുമോ
@blackcapbreo3115
@blackcapbreo3115 Жыл бұрын
കേട്ടിട്ട് പേടിയാവുന്നു ഇനിയുള്ള ജീവിതം 🙄
@mallusciencechannel909
@mallusciencechannel909 Жыл бұрын
പേടിക്കേണ്ട കാര്യമില്ല. ഒരു കണ്ട്രോൾ ഉണ്ടായാൽ മതി.
@SIRU_Thalikulam
@SIRU_Thalikulam Жыл бұрын
പേടിക്കണ്ട, ചരടിൻ്റെ അറ്റം നമ്മുടെ കയ്യിൽ തന്നെ ഉണ്ടാവും
@ncmphotography
@ncmphotography Жыл бұрын
ഭാവിയിൽ ഇതൊരു പ്രശ്നം ആവുക തന്നെ ചെയ്യും....transcendence പോലെ ഒക്കെ ആയാൽ 🙂😮
@meenakshir5165
@meenakshir5165 Жыл бұрын
2023-24 budget onn short aaki cheyamo??
@kcmedia7425
@kcmedia7425 Жыл бұрын
Computarukal വരുമ്പോൾ ഇത് പോലെ പല ആശങ്കകളും നമുക്കുണ്ടായിരുന്നു. എന്നിട്ടിപ്പോളെന്തായി അതില്ലാതെ ഇന്ന് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു. അത് പോലെ ഏത് സാങ്കേതിക വിദ്യയും വരുമ്പോളും ഇത് പോലെ ചില ആശങ്കകള് സ്വഭാവികം. കുറച്ച് കഴിയുമ്പോൾ അതും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഇതിനെയും നാം കിഴ്പ്പെടുത്തി ജീവിതത്തിൽ പുതിയ സാദ്ധ്യതകൾ കണ്ടതും.എല്ലാ പ്രതിസന്ധികളോടും പടവെട്ടി survive ചെയ്യാനുള്ള മനുഷ്യന്റെ കഴിവാണ് ഒരുകാലത്തു മൃഗങ്ങളെ പോലെ കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു ജീവിയെ ഈ രീതിയിൽ നാഗരീഗ സമൂഹ മാക്കി മാറ്റിയത്. അത് കൊണ്ട് നാടോടുമ്പോൾ നടുക്കൊടുക.ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നാടുകഷ്ണം തിന്നുക.....കാരണം survive ചെയ്യുന്നതിന് മാത്രമേ ഭൂമിയിൽ existance ഒള്ളു...
@Joshyads1
@Joshyads1 Жыл бұрын
ഈ വീഡിയോ യുടെ അഭിപ്രായങ്ങളും നിർദേശങ്ങളും GPT യോട് ചോദിച്ചു copy paste ചെയ്യുന്നതായിരിക്കും ...... ഒരു കുന്നു നിർദേശങ്ങൾ കാണും ഞെട്ടരുത് ......😅. പിന്നെ ഒരു Aiplain നും തുടങ്ങണം .
@Argyzm
@Argyzm Жыл бұрын
Actually... I use chatgpt for my personal use which include chatting, learning new things and even for english development😅
@YtDigital1
@YtDigital1 Жыл бұрын
For coding
@UsmanUMMERkrl
@UsmanUMMERkrl Жыл бұрын
Hey, with subscribed? Or not? Initially i was able to use it. Now shows like traffic is high ( i know they forcing me to subscribe the same ) 😅
@johnpoulose4453
@johnpoulose4453 Жыл бұрын
Anurag GPT ക്ക് subscription ചാർജ് വരുന്നുണ്ടോ
@UsmanUMMERkrl
@UsmanUMMERkrl Жыл бұрын
@@johnpoulose4453 without doubts 😋
@abhiramb5802
@abhiramb5802 8 ай бұрын
Chatting ennu uddeshichath entha bro?
@pluto5837
@pluto5837 Жыл бұрын
അധികമായാൽ അമൃതും വിഷം ആണ്
@whiteangel3333
@whiteangel3333 Жыл бұрын
When world discuss about these things we in India discuss bull shit🥴
@azure_wings
@azure_wings Жыл бұрын
Alex please make videos about world history before 19th century
@amalashokan6830
@amalashokan6830 Жыл бұрын
പണ്ട് വാക്സിന്‍ കണ്ടുപിടിച്ചപ്പോഴും കുറേ എതിക്സ് ടീംസ് ഉണ്ടായിരുന്നു. യുഗം മാറി, ചിന്തകളും മാറണം ...
@anagha______
@anagha______ Жыл бұрын
Vaccine nte ethics paranju nadanna pole aano? Future il Orupad aalukalude joliye vare bhadhikkum ennan kelkkunnath. Manushyarekkal efficient aayi joli cheyyunna robots vannal urappayum replacement nu aayirikkum company thalparyappedunnath.
@aninav88
@aninav88 Жыл бұрын
Im a student learning data science and machine learning now , will it be difficult for me to find job if gpt 4 comes ? Is there any use in learning?
@nightcrawler864
@nightcrawler864 Жыл бұрын
Bro. New new jobs undavum. Onnum veruthe avilla.
@rzk9918
@rzk9918 Жыл бұрын
Ofcourse.. don't stop learning
@sayeedkpskp969
@sayeedkpskp969 Жыл бұрын
അല്ലെ ഒരു സംശയം.. ഈ ചാറ്റ് gpt 4 നെയും ഉണ്ടാക്കിയത് ഏതോ ഒരു മനുഷ്യന്റെ ബുദ്ധി അല്ലെ. ബല്ലാത്ത ജാതി
@sunils1980
@sunils1980 Жыл бұрын
ഒരിക്കൽ ഇതെല്ലാം കൈവിട്ടുപോകു൦
@oneworld708
@oneworld708 Жыл бұрын
Now ''Im not a robot" section make some sense. 😢
@jithingp5129
@jithingp5129 Жыл бұрын
വിദേശത്തു നിന്ന് ഇത്രയും കള്ള സ്വാർണം കൊണ്ടുവരുന്നതും അതിന്റെ ഉറവിടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sudhisharmapv
@sudhisharmapv Жыл бұрын
could you provide the link to papers you mentioned please. very good explanations bro.
@mathewsboban
@mathewsboban Жыл бұрын
Another excellent video Alex. Way to go
@shatheemperor
@shatheemperor Жыл бұрын
Pand varshangalk munp , Edison bulb kand pidichappol athuvare kerosene lampum candles um undakikondirunavar vijarich kaanum , ee fieldil pani edkunna aarkkum ini survive cheyan kazhiyilla en.. kaalangalk ipparum ithey bulb thanne laksha kanakkine aalukalk joli kodthathm namuk kaanan sadhikum. So Manushyante ore basic nature aane puthiya enthoru sambhavatheyum defend cheyyuka ennulath .. computernte ore varavu thanne namuk example aayi kaanam.. so chat gpt manavarashik puthya ore muthalkoot aavatte en namuk elavarkm prathyaashikaam.. All you need to upgrade yourselves and learn new skills . "SURVIVAL OF THE FITTEST" 😎
@thouseefmohammed2036
@thouseefmohammed2036 Жыл бұрын
This thing is going to be revolutionary. But im afraid that time is here, Thousands of people are going to be jobless after this is mainstreamed 😢
@rzk9918
@rzk9918 Жыл бұрын
Bro do they really want working middle class consumers to disappear ? New jobs will be there for sure so that they could sell more products ..😅
@insanhuman4155
@insanhuman4155 Жыл бұрын
ഇത് പൂർണ ai അല്ല. അങ്ങനെ ഒരു സാധനം ഇത് വരെ കണ്ടുപിടിച്ചിട്ടില്ല. Chatgpt ക്ക് സ്വന്തമായി ചിന്തിക്കാൻ ഉള്ള കഴിവില്ല. അത്തരം ഒരു AI ഇപ്പോഴും ദശാബ്ദങ്ങൾ അകലെ ആണ്. GPT ശരിക്കും ഒരു മെഷീൻ ലേണിംഗ് മോഡൽ ആണ്.
@arunvallayil2466
@arunvallayil2466 Жыл бұрын
AI is more dangerous than Nuclear weapons - Elon Musk
@unknownerorrcreator
@unknownerorrcreator Жыл бұрын
software devlopers aya njgal moonjum mikavarum
@sanilabraham5136
@sanilabraham5136 Жыл бұрын
Bible clearly says about AI years back...This world will lead by AI...
@safvan9247
@safvan9247 Жыл бұрын
What a detailed video 🔥
@riyassubair3463
@riyassubair3463 Жыл бұрын
ഇതെല്ലാം തന്നെ നമ്മൾ മനുഷ്യർ കാണുന്നതും കേൾക്കുന്നതും ആയിട്ടുള്ള ആകെ തുകയാണ് നമ്മുടെ പ്രവർത്തി...... അതുപോലെ AI കമ്പനികൾ ഈൗ ലോകത്തുള്ള മനുഷ്യരിൽ നിന്ന് എത്രയൊക്കെ സെക്യൂരിറ്റി കൊടുത്തു ആപ്പിൾ ന്റെ മൊബൈൽ ഉണ്ടാക്കുന്നുവോ അതുപോലെ നമ്മുടെ ഓരോ ആരും അറിയാതെ മൊബൈലിൽ എഴുതിയിടുന്ന notes കൾ പോലും ഡാറ്റ ആയി കലക്ട് ചെയ്തു ലോകത്തെ എല്ലാരും ചിന്തിക്കുന്ന ബ്രെയിൻ അത് ഒരാളിലേക്ക് വന്നു അയാൾക്ക്‌ ഏറ്റവും നല്ല ഔട്ട്പുട് കൊടുക്കാൻ കഴിയുന്നതെല്ലം ഇതിന്റെ ഭാഗമാണ്...... ഇതു നമ്മൾ ലോകത്തുള്ള ജനങ്ങൾ സൃഷ്ടിച്ചതാണ്......
@hearttoheart4481
@hearttoheart4481 Жыл бұрын
Enni Alex bro rest edukke ,chat gpt explain cheyyatte😆
@satheeshv901
@satheeshv901 Жыл бұрын
Midukka😂...
@Forty_Seven_47_
@Forty_Seven_47_ Жыл бұрын
unemployment coming....
@farhanaf832
@farhanaf832 Жыл бұрын
Chat gpt plus adipoli anu 😁 Plugins like Wolfram alpha vech problems solve cheyam Njn data processing cheythit scientistsine help cheyunund especially asteroid defence technologyil dinosaur 🦖 ilathe ayath polle humans ilathe akan njn samadhikilla Ippo arkuvenamekilum data processing cheyam asteroid at home agane ayitund
@labistaytuned
@labistaytuned Жыл бұрын
European Union considering temporary ban on Chat GPT. Italy already banned it for time being.
@hibuijaz1154
@hibuijaz1154 Жыл бұрын
Its a great dicision
@AbdulJaleel-rd5ul
@AbdulJaleel-rd5ul Жыл бұрын
Nobody can explain this subject at present in this level.
@Siva-on1tc
@Siva-on1tc Жыл бұрын
മനസ്സിലാക്കാൻ..മനസ്സിലാക്കാൻ Ai ക്ക് സാധിക്കുന്നു എന്ന് പറയുമ്പോൾ അത് വേറെ അർത്ഥത്തിലേക്ക് ആണ് പോകുന്നത്.. Ai മനസ്സിലാക്കി എന്നതിനേക്കാൾ :- ലഭ്യമായ ഡാറ്റ അടിസ്ഥാന പെടുത്തി ഉത്തരം നൽക്കുന്നു എന്നല്ലേ...
@NikhilBalu
@NikhilBalu 6 ай бұрын
നമ്മുടെ ബ്രെയിനും അത് തന്നെയാണ് ചെയ്യുന്നത്
@albinantony4998
@albinantony4998 Жыл бұрын
Chatgpt won't take away any jobs. It just helps you to do your jobs better and faster
@hibuijaz1154
@hibuijaz1154 Жыл бұрын
Never bro I think , By using GPT the managers can redue the hr resource and increase profit .. So they will depend on robots to earn more Through this more people will lose their jobs
@BRUCEXGAMING
@BRUCEXGAMING Жыл бұрын
​@@hibuijaz1154 bro you can make your own company with chatgpt
@vandanapp4945
@vandanapp4945 Жыл бұрын
​@@BRUCEXGAMING how
@rashankr9277
@rashankr9277 Жыл бұрын
@@hibuijaz1154 then if you are an hr professional replaced by gpt why you can be a business man providing this..?
@rashankr9277
@rashankr9277 Жыл бұрын
@@BRUCEXGAMING Well said.. Employees will be totally replaced and entrepreneur also.. Business is only left.. It can be access by anyone..
@vmatthews9437
@vmatthews9437 Жыл бұрын
YOUR 'XPLANATIONS ARE SO FAST THAT THEY FAIL TO BE PENETRATIVE CUT THE SPEED ! ======= MATTS'
@ideamalayalam996
@ideamalayalam996 7 ай бұрын
ആദ്യം അവർ മനുഷ്യൻ ശാരീരിക ജൊലി ചെയ്യുന്നതിനെ ഒഴിവാക്കി തന്നു . ഇനി അവർ നമ്മുടെ ബുദ്ധിപരമായ ജോലിയും കുറച്ചു തരും ലോകം ഒരു സ്വർഗം ആകാൻ പോകുന്നു വെയിറ്റ് and see
@ziasanchingu8465
@ziasanchingu8465 Жыл бұрын
Sir (work from home) ഫേസ്ബുക്ക് തുറന്നാൽ മൊത്തം ഇതാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് നല്ലതാണെന്ന് തോന്നുന്നു ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@futureco4713
@futureco4713 Жыл бұрын
May be this type of technology is the reason to close down many religious centres globally. People are started believing in science
@websona4447
@websona4447 Жыл бұрын
Which all religions you know?
@redpillmatrix3046
@redpillmatrix3046 Жыл бұрын
@@websona4447 churches are closes in Europe oke
@websona4447
@websona4447 Жыл бұрын
@@redpillmatrix3046Please take some lessons in basic English first.
@lijokoshy9352
@lijokoshy9352 Жыл бұрын
ഇതൊക്കെ ലോകത്തിൻ്റെ അവസാനം ആകും. പാവങ്ങൾ കൂടുതൽ പാവങ്ങൾ ആകും. പണക്കാർ കൂടുതൽ പണക്കാർ ആകും.
@wildsoul7725
@wildsoul7725 Жыл бұрын
Thinking about sci-fi films🤯
@saswath8801
@saswath8801 Жыл бұрын
ശാസ്ത്രം മുന്നോട്ട്
@jahfarch
@jahfarch Жыл бұрын
ചാറ്റ് gpt download ചെയ്യാന് ഗൂഗിൾ തുറക്കണ്ടേ
@abinu4685
@abinu4685 Жыл бұрын
Ai is danger but no one can stop ⛔.
@arfathnazeer1173
@arfathnazeer1173 Жыл бұрын
Sir എനിക്ക് മലയാളം use chayan engana പട്ടും gpt4
@jaseelmuhammed7538
@jaseelmuhammed7538 Жыл бұрын
Modiji degree certificate undo chodiku company karyam swaha
@littlejoyscreation
@littlejoyscreation Жыл бұрын
Super broiii.. Well said👍🏻👍🏻
@govindkp
@govindkp Жыл бұрын
People don't understand AI at all. It's like those bed time stories that you have heard in your childhood. Mirror in the wall, the crystal ball that gives you information. But everytime you use the entity, you lose something very important to you. Your uniqueness, your soul. Just wait and watch how all the jobs will be lost to AI. You are not becoming productive. You are making chatgpt better
@MalluBMX
@MalluBMX Жыл бұрын
Telegram il ഒക്കെ പൈസ കൊടുത്താൽ കുട്ടികളുടെ ഒക്കെ ഫോട്ടോ മോശം അക്കുന്ന ബോട് ഉണ്ട്. അത് ഒക്കെ അലുകളിക് പദരുന്നുണ്ട്. Govt കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ല എങ്കിൽ പണി ആകും
@akj10000
@akj10000 Жыл бұрын
മര്യാദക്ക് പഠിക്കാതെയാവും പോയത്
@VISHNUPSVAS
@VISHNUPSVAS 2 ай бұрын
AI pooai ennokke paranju nadanno... Ellavantem joli poi moonjum....
@onelife.oneworld....150
@onelife.oneworld....150 Жыл бұрын
ഇനി എല്ലാവർക്കും കൃഷി പണിക്കു ഇറങ്ങാം. ...
@saby676
@saby676 Жыл бұрын
Dear we should accept the changes .....only thing is that we should take precautions
@Xmedia-eh7ew
@Xmedia-eh7ew 4 ай бұрын
*_ സൊറ കിട്ടിയോ എനിക്ക് കിട്ടി 88 യൂസ്ഡ് 93 വീഡിയോ ജി പി ടിയിൽ വന്നിട്ടുണ്ട്_*
@peetermailanolickal4768
@peetermailanolickal4768 Жыл бұрын
വെറുതെ ചിട്ടി റോബോട്ടിനെ സംശയിച്ചു സോറി അണ്ണാ
@vinoddassan4849
@vinoddassan4849 Жыл бұрын
2021 September vareyulla dataye chatgpt yil ullu
@എന്റെഎഴുത്ത്-യ3ന
@എന്റെഎഴുത്ത്-യ3ന Жыл бұрын
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു 🙂🙂
@sanadadu
@sanadadu Жыл бұрын
Mamusyan alleda sastram kandethiyath
@sobhanapavithran352
@sobhanapavithran352 4 ай бұрын
ഞങ്ങൾ അദ്ധ്യാപകരെ ബാധിക്കമോ?
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അല് മനുഷ്യൻ.... അല് കമൽ ഹാസൻ 😌😌😌😌🔥🔥🔥🔥🔥🔥🔥*
@elzapuliyayil
@elzapuliyayil Жыл бұрын
Thanks Alex for imparting your knowledge.
@aravindmohan5272
@aravindmohan5272 Жыл бұрын
Excellent explanation 👏👏👏
@alexplain
@alexplain Жыл бұрын
Thank you
@jefindx
@jefindx Ай бұрын
"There are decades where nothing happens; and there are weeks where decades happen"
@rashidrashi9426
@rashidrashi9426 8 ай бұрын
Iam using GPT.4 using to free😊
@angelrider9173
@angelrider9173 Жыл бұрын
imaine the physial human like form of GPT
@Budget_backpacker
@Budget_backpacker Жыл бұрын
Pand computer bahishkaricha team ind ivide😅
@itsme916
@itsme916 Жыл бұрын
എല്ലാം AI തന്നെ ചെയ്തു മനുഷ്യരുടെ എല്ലാം ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ സാധാരണ മനുഷ്യരുടെ കയ്യിൽ cash ഉണ്ടാകും... cash ഇല്ലെങ്കിൽ എങ്ങനെ business sales നടക്കും.. money transactions ഇല്ലാതെ എങ്ങനെ business ൽ profit ഉണ്ടാവും...
@John_Poly
@John_Poly Жыл бұрын
Alex chetta.. were you an UPSC aspirant ?
@alexplain
@alexplain Жыл бұрын
yes
@John_Poly
@John_Poly Жыл бұрын
@@alexplain ഇപ്പഴും ?
@vijinpaul
@vijinpaul Жыл бұрын
What about world coin
@alvinjoy9392
@alvinjoy9392 Жыл бұрын
Cheta welder mare badhikumo
@AmmuS-dn6je
@AmmuS-dn6je 4 ай бұрын
Sir plz do classes on different topics
@AshrafErambath
@AshrafErambath 5 ай бұрын
Ini krishi cheythu jeevikaam
@mathewvarghese4387
@mathewvarghese4387 Жыл бұрын
ഇതൊന്നും അല്ല consciousness എന്നത് reproduction കൂടി ഉണ്ട് ...തെറ്റുകൾ correct ചെയ്യുക ... regenerate ചെയ്യുക ഇതാണ് പേടിപ്പിക്കുന്നത്.
@uniquecontentindia5083
@uniquecontentindia5083 Жыл бұрын
എത്രയും പെട്ടെന്ന് നാളെത്തന്നെ വരട്ടെ Negative നോക്കിയിരുന്നാൽ ഇന്ന് ഗൂഗിൾ ഒന്നും ഉണ്ടാവുകയില്ല അതുകൊണ്ട് വേഗം വരട്ടെ ഞാൻ കാത്തിരിക്കുകയാണ്👏👏👏👏👏👏
@rizwanmohammed8086
@rizwanmohammed8086 Жыл бұрын
Chat gpt 🔥👍
@muhammedtk6428
@muhammedtk6428 Жыл бұрын
മനുഷ്യ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായത് വളരെ പതുക്കെയാണ്. മനുഷ്യന്റെ ചരിത്രം 250 സെക്കൻഡ് ആണെങ്കിൽ ആധുനിക മനുഷ്യന്റെ ചരിത്രം ഒരു സെക്കൻഡ് ആണ്.
@mangatnarayanankutty1349
@mangatnarayanankutty1349 6 ай бұрын
അവതരണം നന്നായിട്ടുണ്ട്. Gpt4നെ കുറിച്ച് കുറച്ചൊക്കെ മനസിലാക്കിത്തന്നതിൽ thanks
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Generative AI in a Nutshell - how to survive and thrive in the age of AI
17:57
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН