ഗ്രോബാഗിൽ ഇഞ്ചിക്കൃഷി കാട് പോലെ വളർത്താൻ ഇങ്ങനെ ചെയ്താൽ മതി.. ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@saraswathys9308 Жыл бұрын
🙏🏻ഞങ്ങൾ ഇഞ്ചിയും മഞ്ഞളും ചട്ടി/ഗ്രോ ബാഗിൽ ആണ് നടുന്നത് നല്ല വിളവിന് അതാണ് നന്ന്.നല്ലപോലെ കരിയില ഇടും ഇതിൽ ആകുമ്പോൾ പുറത്തോട്ട് വെള്ളം, വളം ഒന്നും പോകില്ല നട്ടിരിക്കുന്നതിനു തന്നെ കിട്ടും.🙏🏻
@muhammedmusthafa4693 Жыл бұрын
ഗുഡ് ഇൻഫർമേഷൻ, thanks 🌹🌹🌹🌹
@binoimk9916 Жыл бұрын
Thank you sir for your valuable information
@margaretjohn5590 Жыл бұрын
Interesting and useful tips.Hats off for your great job.
@SureshViswambaran6 ай бұрын
നിങ്ങൾ പറഞ്ഞത് 250 കിലോ ഇഞ്ചിയുണ്ട് എന്നാണ് 100 കിലോ ഉണ്ടാകില്ല അതാണ് സത്യം പച്ചക്കള്ളം ഒര്മ ടി യുമില്ലാതെ വിളിച്ച് പറയുകയാണ് അത് കൊണ്ടാണ് നിങ്ങൾ ഗ്രോബാഗ് പൊട്ടിക്കാത്തത്
@binoimk9916 Жыл бұрын
Sir please, pancha dravyam undakku na viedos idane
@binoimk9916 Жыл бұрын
Thanks sir
@mariyammababy7195 Жыл бұрын
Interesting and useful
@santhibabu8954 Жыл бұрын
Sir ante samsayam grow bag vartha kettadathinte mukalil vakkumbol adiyil anthu vakkam. Anikk nalla reethiyi krishi undu. Purayidathil stalam ella. 2muri kadayund eppol stair vachu. Athinte mukalil enji manjal krishi chaiyyan agraham und. Sir nammal chudukallu vakkano nalla paint chaithal mathiyo. Eppol grow bag kodukkunnundo. Atho paint backettil hole ettum enchi nadamo. Ee oru vedio allavarkkum upakarapradha makum. God bless you
@sh-kp_12 Жыл бұрын
പഞ്ച ദ്രവ്യം ഉണ്ടാകുന്ന രീതി പറഞ്ഞു തരുമോ....
@bludarttank4598 Жыл бұрын
പഞ്ച ഗവ്യം
@jaisikochunnunni378 Жыл бұрын
👍👍👍
@sudheerkpsudheerkp52513 ай бұрын
veyilkurav ingiyil problem
@lalithaomana5233 Жыл бұрын
ഈ സാറിന്റെ ഫോൺ നമ്പർ എവിടെയും കണ്ടില്ലല്ലോ? Please No തരൂ' പേരും