ഇഞ്ചി കൃഷി | Best and fast method for GINGER FARMING on terrace in Container | Malayalam

  Рет қаралды 141,679

Chilli Jasmine

Chilli Jasmine

Күн бұрын

In this video you will be getting to know a simplified method of ginger farming in grow bag. This is a beginner friendly type of farming method for ginger. In this video you will get a good idea on ginger farming from start till end.
Points covered in this video
How to properly plant ginger in a grow bag
What are the different insects and diseases affecting ginger farming
What are the different organic fertilizers used for ginger farming
Full growth cycle of ginger plant
How to make a simple and easy grow bag
Hope this video helped you
Do subscribe and support
See you in the next video
Thank you
#farming #gingerfarming #terracefarming #adukkalathottam #easygingerfarming #krishi #krishiarivu #gingerfarmingonterraceincontainer #careforginger #howtoplantginger #enjikrishi

Пікірлер: 218
@kochuranijose9672
@kochuranijose9672 2 жыл бұрын
ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു സന്തോഷ. ആയി. ചേച്ചി ഒരു സൂപ്പർ ടീച്ചർ തന്നെ. താങ്ക് യു ചേച്ചി.
@preethags3612
@preethags3612 3 жыл бұрын
വളരെ പ്രയോജനകരമായ അറിവുകൾ അനാവശ്യ വലിച്ചുനീട്ടലുകൾ ഒന്നും ഇല്ലാതെ അവതരിപ്പിക്കുന്നു. Perfect presentation, Madam👌👏👍🌹
@nekhakishor8214
@nekhakishor8214 Жыл бұрын
Thank you.. Chechi... വളരെ നല്ല വീഡിയോ ആയിരുന്നു.. ഗ്രോ ബാഗ് ഉണ്ടാക്കുന്നത് കാണിച്ചു തന്നത് വലിയ ഉപകാരമായിരുന്നു 😍😍
@nimmirajeev904
@nimmirajeev904 Жыл бұрын
Very very good Information Thank you Bindhu God bless you ❤️🙏👏🌷
@Krishi559
@Krishi559 3 жыл бұрын
മനസിലാകുന്ന അവതരണം- എല്ലാ വീഡിയോസും - സൂപ്പറാണ് - അറിവും
@PSCINTEXTBOOKS
@PSCINTEXTBOOKS 3 жыл бұрын
Mam, Are U a teacher 🤔 Explanation is amazing 🥰
@rekharaju5174
@rekharaju5174 2 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു
@valsalagovindankutty8094
@valsalagovindankutty8094 2 жыл бұрын
Nalla avatharanam Ellaa veedioyum nannaayi manassilaakunna vidhathil avatharippichirikkunnu
@sushamass474
@sushamass474 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ....
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 жыл бұрын
വളരെ നല്ല വിവരണം
@Master_broZz
@Master_broZz 3 жыл бұрын
ഞാൻ ആൻറിയുടെ വീഡിയോ കണ്ടു കുറെ ചെടികളും പയറും മുളക് തെയ്യം തക്കാളി എല്ലാം വാങ്ങിച്ചു നടത്തിയിട്ടുണ്ട് എല്ലാം മുളച്ചു വന്നിട്ടുണ്ട് ഇനി ഇഞ്ചിയും ഞാൻ കേട്ടിട്ടുണ്ട് എല്ലാം ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@ChilliJasmine
@ChilliJasmine 3 жыл бұрын
നല്ല ഒരു അടുക്കളത്തോട്ടം ആക്കണം
@lathalathatolatha1353
@lathalathatolatha1353 3 жыл бұрын
Kottayam.eavida.veedu. ചേച്ചി.
@samsonantony5092
@samsonantony5092 2 жыл бұрын
നന്നായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി
@Aarogyamalayali
@Aarogyamalayali 3 жыл бұрын
നല്ല ഒരു അറിവ് നന്നായി പറഞ്ഞു തന്നു.
@binduraj7872
@binduraj7872 3 жыл бұрын
Simply superb... I also tried this because of you madam. Thankyou.
@ChilliJasmine
@ChilliJasmine 3 жыл бұрын
Congratulations
@Sree_sree3992
@Sree_sree3992 3 жыл бұрын
ചേച്ചിയുടെ വീഡിയോ എല്ലാം ഇഷ്ട്ടപെട്ടു
@harishiba1106
@harishiba1106 3 жыл бұрын
ഒരു പാട് കാര്യം മനസ്സിലായി ചേച്ചിയുടെ അവതരണം മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയാണ് - ഒരുപാട് നന്ദിയുണ്ട് --🙏🙏
@sarasneha2758
@sarasneha2758 Жыл бұрын
വിളവെടുപ്പ് കഴിഞ്ഞ ഉടനെ അതിൽ നിന്ന് എടുത്തു നട്ടു.ഒന്നും പിടിച്ചില്ല
@jeenaaneesh9066
@jeenaaneesh9066 3 жыл бұрын
Nalla arivukal paranjuthannathinu thanks
@mahamadali8893
@mahamadali8893 2 жыл бұрын
നല്ലോരു സ്ത്രീയാാണ്
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
നല്ല അവതരണം ഗുഡ് വീഡിയോ താങ്ക്സ് 🙏🙏
@venugopalank8551
@venugopalank8551 2 жыл бұрын
Excellent presentation . Thank you very much Madam.
@ponnukutty9454
@ponnukutty9454 3 жыл бұрын
Super sister. God bless you more and more were ever you go in your path
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@littleflower3674
@littleflower3674 Жыл бұрын
Very helpful sister. Thanks 🌿
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Thank u very much... I am sure you r a good teacher. Grow bag making i learnt now
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@joseej3608
@joseej3608 2 жыл бұрын
Thank you Madom. You have described the matter in a simple way. Superb
@anithavarughese1179
@anithavarughese1179 Жыл бұрын
Thank you Chechi നല്ല അവതരണം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി രോഗവിവരം പരിഹാരം ഗ്രോ ബാഗ് ചെലവ് കൂടാതെ വളരെ നന്നായി സമയ സമയം പാലിച്ചും ആത്മാർത്ഥ യോടെ മനസിലാക്കി തരുന്നു 🙏
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👌👌🌹🌹
@cleatusgr6535
@cleatusgr6535 3 жыл бұрын
Simple demonstration. Can be followed by anyone
@hussinsakker5107
@hussinsakker5107 Жыл бұрын
ചേച്ചി ❤️❤️👍🏼👍🏼സൂപ്പർ അവതരണം
@bbsworld8425
@bbsworld8425 Жыл бұрын
താങ്ക്സ് ചേച്ചി
@sumamp5589
@sumamp5589 3 жыл бұрын
Very good prsentation
@aleykuttyvarghese8619
@aleykuttyvarghese8619 Жыл бұрын
Super avatharanam👍👍
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@minisuresh816
@minisuresh816 3 жыл бұрын
Super 👌👍
@ashishmathew1224
@ashishmathew1224 3 жыл бұрын
Very helpful... Keep it up missee 😘😘
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
വളരെ നല്ല അവതരണം 👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@Marykismath7603
@Marykismath7603 3 жыл бұрын
നല്ല വീഡിയോ താങ്ക് യു ചേച്ചി
@sujamolpk239
@sujamolpk239 Жыл бұрын
Very good presentation 👍
@reshmaravi5287
@reshmaravi5287 3 жыл бұрын
നല്ല അവതരണം ❤️. എത്ര മനോഹരമായാ പറഞ്ഞു തരുന്നത് 🥰
@marythomas5804
@marythomas5804 2 жыл бұрын
Very much valuable ideas💙
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@lakshminarayanan6220
@lakshminarayanan6220 3 жыл бұрын
I watched many of your videos.How you keep your terrace so neat.Pls share the way you keep the pots and watering it
@p.ramachandrannambiar8626
@p.ramachandrannambiar8626 2 жыл бұрын
Grow. Bagl dwarangal nirbandamalle
@rajammacherupurathuragavan6451
@rajammacherupurathuragavan6451 2 жыл бұрын
വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു
@jessytom3488
@jessytom3488 2 жыл бұрын
Kollaam
@leelamani6292
@leelamani6292 3 жыл бұрын
Growbag tip super
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
Good information tnq
@basheerbai2393
@basheerbai2393 2 жыл бұрын
VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD👍👌💐🤔😀😂😁🤔
@mansoormanu99
@mansoormanu99 2 жыл бұрын
സൂപ്പർ...
@priyanair1848
@priyanair1848 2 жыл бұрын
Presentation super 👌
@rajilaanzar9943
@rajilaanzar9943 3 жыл бұрын
Nalla arivukal
@alphonsageorge8685
@alphonsageorge8685 3 жыл бұрын
Very useful video.tq
@rajanpk6857
@rajanpk6857 3 жыл бұрын
Very informative 👌👌👌
@reji6414
@reji6414 3 жыл бұрын
Super
@umasubash6626
@umasubash6626 3 жыл бұрын
ഗ്രോബാഗ് tip 👌
@eliajoy3659
@eliajoy3659 Жыл бұрын
Thank you 👍
@beenapeter6180
@beenapeter6180 2 жыл бұрын
Very helpful video
@naseemamuhammad3302
@naseemamuhammad3302 Жыл бұрын
Thanks 👍👍
@dottymarydasan3535
@dottymarydasan3535 3 жыл бұрын
Good video🙏
@sanithabeegom1494
@sanithabeegom1494 2 жыл бұрын
Nalla avatharanam
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@moonstar386
@moonstar386 Жыл бұрын
Thankyou
@mercyreji9777
@mercyreji9777 2 жыл бұрын
Thanks chechi
@anithadileep6959
@anithadileep6959 2 жыл бұрын
Thank you very much for your valuable information.
@muralinair7456
@muralinair7456 2 жыл бұрын
നല്ല അവതരണം
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@jiljajose4999
@jiljajose4999 3 жыл бұрын
ടീച്ചറേ..,..... ❤️
@abhijeet7178
@abhijeet7178 3 жыл бұрын
നന്ദി ആൻ്റി
@ashagnair8647
@ashagnair8647 2 жыл бұрын
Chechi... Super
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@anviyapsudheesh6790
@anviyapsudheesh6790 2 жыл бұрын
ഞാനും ഇത് പോലെ നട്ടിട്ടുണ്ട്
@mohammedkoya5712
@mohammedkoya5712 3 жыл бұрын
Thanks. Chachi
@santhisujathan9749
@santhisujathan9749 3 жыл бұрын
മാഡം എത്ര details ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് ഒരുപാട് useful ആകുന്നുണ്ട്...എന്റെ സംസയങൽക്കു കൃത്യ മായി reply തരുന്നുണ്ട് thank you mam ഈ nimbe cidine ഒരു ജൈവ keeda നാസിനിയല്ലെ mam ഇതിന്റെ അളവ് ഒന്ന് പറയാമോ എല്ലാ ചെടി കളിലും use ചെയ്യാമൊ ???എത്ര തവണ use ചെയ്യണം??? reply തരുമെന്ന് പ്രതീക്ഷിക്കുന്നു
@saranyasaseendran9303
@saranyasaseendran9303 3 жыл бұрын
super presentation teacher
@tessyjoy8848
@tessyjoy8848 3 жыл бұрын
Superb presentation💕
@abdurahiman6702
@abdurahiman6702 Жыл бұрын
നല്ല അവതരണം 👍
@devik9046
@devik9046 2 жыл бұрын
Good idea...👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല വീഡിയോ
@latheeflathi9796
@latheeflathi9796 3 жыл бұрын
വളരെ മനോഹരമായ അവതരണം മാഡം ടീച്ചറാണൊ?
@MelvinCherrySam
@MelvinCherrySam 3 жыл бұрын
😍😍👌👌
@mhd_shifin6889
@mhd_shifin6889 10 ай бұрын
❤❤❤❤❤
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
Good 👍
@rahulvarkey_2688
@rahulvarkey_2688 3 жыл бұрын
👍👍👍
@nesmalam7209
@nesmalam7209 2 жыл бұрын
Inji krishik veyil avashyamundo??? Like my terrace is roofed...can I use that space for inji cultivation???
@ChilliJasmine
@ChilliJasmine 2 жыл бұрын
തണൽ മതി.
@rosilychrispen7660
@rosilychrispen7660 2 жыл бұрын
Thank u Mam , അടിപൊളി growbag 👌🏻👌🏻👌🏻👍ഇഞ്ചി കൃഷിക്ക് എല്ലാദിവസവും വെള്ളം ഒഴിക്കണോ . മണ്ണിന്റെ കൂടെ വേര് ചീയലിനു pseudomonas അല്ലാതെ വേറെ എന്തെങ്കിലും ഒഴിക്കണോ ?
@rosilychrispen7660
@rosilychrispen7660 2 жыл бұрын
മണ്ണിൽ ഏത് വളമാണ് ചേർക്കേണ്ടത് ?
@ChilliJasmine
@ChilliJasmine 2 жыл бұрын
ആഴ്ചയിൽ 2 പ്രാവശ്യം
@ChilliJasmine
@ChilliJasmine 2 жыл бұрын
വേണ്ട
@rosilychrispen7660
@rosilychrispen7660 2 жыл бұрын
@@ChilliJasmine Thank u mam.
@ashau9079
@ashau9079 3 жыл бұрын
👌
@cletusneyyan7291
@cletusneyyan7291 2 жыл бұрын
Epo njan chakkil engi nattitund April 15th epo mazha ela athukond nanakamo
@simarajan3165
@simarajan3165 5 ай бұрын
👍🏼
@dollysunny191
@dollysunny191 3 жыл бұрын
Superrrrrrr
@annawilson2142
@annawilson2142 3 жыл бұрын
Super 💞
@aswasreevlogs2471
@aswasreevlogs2471 3 жыл бұрын
Good presentation
@meenaunair9423
@meenaunair9423 3 жыл бұрын
Nice video
@umajayaprakash6880
@umajayaprakash6880 2 жыл бұрын
Thank u
@mythricreations6002
@mythricreations6002 3 жыл бұрын
Good....
@sameelsaid3863
@sameelsaid3863 Жыл бұрын
ഇപ്പോയൊക്കെ ആണ് ചെടി നനയ്ക്കേണ്ടത്❓️ എന്നും നനയ്ക്കണോ❓️❓️
@lilymj2358
@lilymj2358 2 жыл бұрын
Good
@abdulkalam-sb8qm
@abdulkalam-sb8qm 3 жыл бұрын
Tanks
@kavuu3814
@kavuu3814 3 жыл бұрын
👌👍
@suryasundharan3870
@suryasundharan3870 3 жыл бұрын
ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് അവതരണം. ഏതു മാസത്തിൽ ആണ് കൃഷി തുടങ്ങേണ്ടത്?
@ChilliJasmine
@ChilliJasmine 3 жыл бұрын
ഗ്രോ ബാഗിൽ ചെയ്യുന്ന കൃഷിക്ക് അങ്ങനെ സമയം ഒന്നും നോക്കേണ്ട കാര്യമില്ല
@shamsudheenk3899
@shamsudheenk3899 2 жыл бұрын
@@ChilliJasmine ചേച്ചീ. നല്ല അറിവ് നല്ല അവതരണം
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
👍👍👍👏👏👏
@reenurebeccajoseph6537
@reenurebeccajoseph6537 2 жыл бұрын
Cocopeat soil and manure mix mentioned in the video is in equal proportion?
@ChilliJasmine
@ChilliJasmine 2 жыл бұрын
No. It is in 3:1:1 ratio. 3(soil)
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
വളരെയധികം പ്രയോജനം ചെയ്യുന്ന കൃഷിരീതികൾ.പച്ചക്കറികൾ,മുയൽ ,തേനീച്ച എന്നിവയെപ്പറ്റി കൂടുതൽ അറിയാൻ .കാണു.JOSIAN GREEN VLOGS
@Sree_sree3992
@Sree_sree3992 3 жыл бұрын
ചേച്ചി എല്ലാം പച്ചക്കറികൾക്കും ജയിവശ്രറി മതിയോ ചേച്ചി
@minias6550
@minias6550 2 жыл бұрын
👍👌😍🙏
@lailap8178
@lailap8178 2 жыл бұрын
Good language
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@NaattuKrishikaliloode
@NaattuKrishikaliloode Жыл бұрын
Psudomonos 20 gm ഒരു ലിറ്റർ വെള്ളത്തിൽ അല്ലേ കണക്കു
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@soubinjose6106
@soubinjose6106 23 күн бұрын
ആ മണ്ണിൽ എന്തക്കെ വളമാണ് ആദ്യം ചേർത്തത് മണ്ണും ചകിരി ചോറും പിന്നെ വളം ഏതാ ?ഒന്ന് പറഞ്ഞു തരണേ എനിക്ക് ചെയ്യാനാ ❤❤
@ChilliJasmine
@ChilliJasmine 21 күн бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ.
@naneerrnaneee6769
@naneerrnaneee6769 Жыл бұрын
Chechi vazhuthanayil puzhu varathirikan ulla solution enthanu plzz
@ChilliJasmine
@ChilliJasmine Жыл бұрын
Beauveria spray cheyyanam chuvattilum ozhichukodukkanam
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 35 МЛН
Thank you Santa
00:13
Nadir Show
Рет қаралды 52 МЛН
A Revolutionary New Method of Growing Ginger and Turmeric
26:22
Ginger Masterclass: Plant Once, Harvest Forever!
19:07
GrowVeg
Рет қаралды 1,6 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН