ഒത്തിരി സന്തോഷം ആയി... ഞാനും ഇഞ്ചി കൃഷി ചെയ്യാൻ പോകുവാ 👍🏼
@SanthaKumari-g3b10 ай бұрын
ഞാനും നട്ടിട്ടുണ്ട്. പറിക്കാൻ ആയിട്ടില്ല. ഇത് സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം 👍🌹
@rachelammakg92199 ай бұрын
You are a good farmer and a good teacher ❤
@kanakammakv737010 ай бұрын
Adipoli vilaveduppe👍
@johnkc894710 ай бұрын
ബിന്ദു ചേച്ചീ, ഒത്തിരി ഉപകാരപ്രദമായ അറിവുകൾ ലഭിച്ചു, ഒത്തിരി നന്ദി. ഈ പറിച്ചെടുക്കുന്ന ഇംചി ദൈനംദിനാവശ്യങ്ങൾക്കു വേണ്ടി എങ്ങനെ സൂക്ഷിച്ചു വയ്കാം എന്നുകൂടി പറഞ്ഞുതന്നാൽ വളരെ ഉപകാരമായിരുന്നു.
@ChilliJasmine10 ай бұрын
പറയാം
@marymalamel10 ай бұрын
ഈ video കണ്ടാൽ ആരും ഇഞ്ചി നട്ടുപോകും ........ 🙏🙏👌👌👌👌👌👌 Thankyou dear🙏🙏🙏🙏🙏
@raniantonyathappilly9 ай бұрын
❤❤❤Cc m not
@chakkuruz93632 ай бұрын
Chechee superr 🥰❤🥰
@salmakp144610 ай бұрын
Super mam. ഞാനും നാട്ടിടുണ്ട് mam ഇഞ്ചി. ഇനി മുതൽ slury ഒഴിച്ചും കൊടുക്കാം
@ponnammalazar807810 ай бұрын
Hai Bindu super
@beenaupendran83210 ай бұрын
Thanku mam🙏
@JyothiSatheesh-bm3kl9 ай бұрын
ഒരു പാട് ഇഷ്ടമായി 👍👍
@ChilliJasmine9 ай бұрын
Thank you 👍
@sajnamt704110 ай бұрын
Binduvinte vivaranam thenne oru prechodanamanu.upakarapradamamaya video❤
@ChilliJasmine10 ай бұрын
Thanks 👍
@geetham86164 ай бұрын
സൂപ്പർ,എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഗ്രോബാഗിൽ നട്ടിട്ടുണ്ട്.
@sofianallaclassaameenyarab595610 ай бұрын
Mulakinta muradippinu ozhikkunna marunninta peru ezhuthi idanay
താങ്ക്സ് ചേച്ചി ഞാൻ മാർച്ച് മാസം ആകാൻ കാത്തിരിക്കായിരുന്നു ഞാൻ ഇപ്പം തന്നെ നടട്ടെ എല്ലാ പച്ചക്കറി യും ഉണ്ട് ഇഞ്ചി ഇല്ല ♥️♥️♥️
@muhammedihsan642110 ай бұрын
Super 😍
@gopankuttappan53223 ай бұрын
Bindu nalla avatharanam
@hilalaboo542710 ай бұрын
video nalla istam aayi
@ChilliJasmine10 ай бұрын
Thank you
@divya1633 ай бұрын
❤❤❤❤❤ Thank U
@anshad709719 күн бұрын
Chechi injiyude ila manjaclour vanncheenju pokunnu.pls
@dheerajdhwanivlogs148410 ай бұрын
അടി പൊളി❤❤❤❤
@Sajianjilippa3 ай бұрын
നല്ല അറിവ്
@Shaikh-v4f2 ай бұрын
സൂപ്പർ
@rajforever6 ай бұрын
Superb👌
@parlr290710 ай бұрын
സൂപ്പറായിട്ടുണ്ട് പ്രയോജനമുള്ള വീഡിയോ❤🎉
@ambikavijayan36058 ай бұрын
നല്ല വീഡിയോ സൂപ്പർ
@ChilliJasmine8 ай бұрын
🙏🙏🙏
@SheelaRajagoopalan10 ай бұрын
Hi Bindu super explanation thanks
@shanibamohamed81324 күн бұрын
ബിന്ദു ചേച്ചീ ഇഞ്ചി കൃഷി സൂപ്പർ... ഇഞ്ചി കൃഷിക്ക് വെയിൽ ആവശ്യമാണല്ലേ...അതറിയില്ലായിരുന്നു...thank u ❤
@ChilliJasmine24 күн бұрын
👍
@ChilliJasmine24 күн бұрын
നമ്മുടെ ചാനൽ ആദ്യമായി കാണുകയാണോ ?
@shanibamohamed81324 күн бұрын
@ChilliJasmine ചാനൽ കാണാറുണ്ട്... ഇഞ്ചി കൃഷി ആദ്യമായാണ് കാണുന്നത്.....എനിക്ക് പൂക്കളും പച്ചക്കറികളും കൃഷി ചെയ്യാൻ ഇഷ്ടമാണ്...എൻ്റെ വീട്ടിൽ ഞാൻ വീട്ടാവശ്യത്തിനുള്ള തക്കാളി പച്ചമുളക് ഇഞ്ചി കറിവേപ്പില വഴുതന പയർ ചീര വെണ്ട കൃഷി ചെയ്യാറുണ്ട്...ഇഞ്ചി നിലത്ത് തണലിൽ ആയിരുന്നു ചെയ്തിരുന്നത്..വെയിൽ വേണമെന്ന് ഇപ്പോഴാണ് അറിഞ്ഞത്..😄 ഞാനിപ്പോൾ യുഎഇ ലാണ്.. ഈ ഫ്ലാറ്റിൽബാൾക്കണിയൊന്നും ഇല്ല ചേച്ചി... അത് കാരണം ഒന്നും ഉണ്ടാക്കാൻ പറ്റുന്നില്ല😢
@SharbeenaRahman10 ай бұрын
Nhan kaathirunna vedio 👌👌👌
@eugenemoraes15125 ай бұрын
Very interesting
@ashaprasad5410 ай бұрын
Super 👍 njaanum natutunndu.. ningalude earlier video kande. Epala edukenda enne matram ariilla. Dry leaves aayitilla. Will wait. Thankyou again
ഞാനും ഇഞ്ചി മഞ്ഞൾ എല്ലാം കൃഷി ചെയ്യുന്നുണ്ട് സിമന്റ് ചാക്കിൽ, ചാണകം, കരികില, കുറച്ചു മണ്ണ് ഇതൊക്കെ മാത്രം, ഇത്തവണ നല്ല വിളവ് കിട്ടി, സീറോ ബഡ്ജറ്റ് കൃഷി 🤭
Udane പറയാമോ.ഞാനും ഈ ചാനലിൽ പറഞ്ഞ് തന്ന പോലെ 5,ഗ്രോ ബാഗിലെ നട്ട്. ഒരെണ്ണം വിളവെടുത്ത്പ്പോൾ തന്നെ ധാരാളം ഇഞ്ചി കിട്ടി.സൂക്ഷിക്കുന്ന വിധം അറിയാത്തതിനാൽ മറ്റുള്ള ഗ്രോ bagle vilavedukkathe ഇ രിക്കുകയാണ് .thank you so much.@@ChilliJasmine
@sukumari7109 ай бұрын
ഞാൻ ബിന്ദുവിൻ്റെ ഒരുവിധം എല്ലാം കാണാറുണ്ട്.നന്ദി ബിന്ദു.
@santhibabu895410 ай бұрын
Ee enji angane sushikkam . Njan vinigarum uppum ett vachu . AA enjikk Ruchi vyathasam undu .
@ChilliJasmine10 ай бұрын
Parayam
@royverghese701410 ай бұрын
Straw berry pera poothu kai pidikkuppol onnu kanikkane
@ChilliJasmine10 ай бұрын
Ofcourse
@sushamass47410 ай бұрын
Hai Bindhu , ഞാനും നട്ടിരിക്കുന്നു ..... നേരത്തേ നട്ടിരുന്നത് പറിച്ചു നല്ല രീതിയിൽ ഇഞ്ചി കിട്ടി...ഇപ്പോൾ കടയിൽ നിന്നു വാങ്ങാറില്ല 😊😅😅 Nice video ❤❤
@ChilliJasmine10 ай бұрын
Thank you
@ubaidubaid16110 ай бұрын
Q1☺️☺️k@@ChilliJasmine
@rajendrangirija583410 ай бұрын
😊without kiddan yella
@geethavp47079 ай бұрын
@@ChilliJasmineyou and me too good morning I love and blessings on you all my blessings are you and love you so cute to you all the best of my family members of you all the happiness and prosperity of you and love you too my life and happiness and love you too my life and love and happiness and happiness and love you so cute to watch the JD to watch the JD to you and love and blessings on you all the best of life with a lot to you and love you too much to you and love and happiness and happiness and love you so cute and happiness and happiness and love and blessings on your family a lot to watch you day love to watch the happiness and happiness and love you too my life and love and happiness and happiness in life and happiness and love you so cute and happy to you all the best for your life with a very nice day and happiness in the happiness and happiness and love and blessings to watch you all my life with you all the best for your family and love you too much to watch the JD to you and your life and love and happiness in the happiness of you and love you so cute to watch you day and love and blessings to watch the happiness and happiness in life and happiness and love my awg❤ in😊 Ok, Ok wa in the fi😂
@tkbalakrishnan21709 ай бұрын
0pp0000⁰⁹⁰😊@@ChilliJasmine
@lechunarayanan753310 ай бұрын
I will do this. Thank you mam❤
@ChilliJasmine10 ай бұрын
All the best
@ayshajaleel-xv9yy10 ай бұрын
E month li inji krishi cheyamo..umi kittula chechi bere endh itt kodka
@ChilliJasmine10 ай бұрын
Unangiya ilakal mathi
@ayshajaleel-xv9yy10 ай бұрын
@@ChilliJasmine ok
@unniraj-jr8kr13 күн бұрын
മണ്ണിൽ ചേർക്കുന്ന ഇലകൾ അഴുകി വേരുകൾ ചീയുകയില്ലേ ?
@ChilliJasmine13 күн бұрын
ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല.
@aarushnair606510 ай бұрын
Mam. Help plss my chillee has passed 1 monthe on 14th February but it is not at all growing it has 9nly sprouter three leaves only plss help
@ChilliJasmine10 ай бұрын
Pseudomonas spray
@aarushnair606510 ай бұрын
Ayooo anda aduthu onnum athu kittilea jaivam aai anthangilum undo
@aarushnair606510 ай бұрын
Natural aaie
@aarushnair606510 ай бұрын
Mam onnu parumo
@noufalahsani679910 ай бұрын
ചേച്ചി നിങ്ങൾക്ക് ആ തെർമോക്കോൾ box എവിടുന്നാ കിട്ടുന്നത് Pls rply. ഞാൻ ഒരുപാട് തവണ ചോദിച്ചിരുന്നു
@RajaniDipu10 ай бұрын
😊😊
@sheejak79287 ай бұрын
👍🏼
@jayakumari38310 ай бұрын
Veyil kittunna placeil anno nadan ullathu
@ChilliJasmine10 ай бұрын
Yes
@sunithapremkumar975610 ай бұрын
Engi.natu.athra.nal.vanam.vilavedukan
@ChilliJasmine10 ай бұрын
Videoyil paranjittundallo .
@chandranvalayikath346010 ай бұрын
എനിക്കും nadanam
@beenapk180910 ай бұрын
ഞാനും ഇഞ്ചി കൃഷി തുടങ്ങി
@su8471310 ай бұрын
ഞാനും ഒരു പോട്ടിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന നാടൻ ഇഞ്ചി നട്ടിട്ടുണ്ട് നന്നായി വളർന്ന് വന്നിട്ടുണ്ട് അടിയിൽ വല്ലതും ഉണ്ടോ എന്ന് അറിയില്ല ഇനി ഇത് പോലെ ചെയ്ത് നോക്കാം... ഇത് കണ്ടപ്പോൾ ഞാൻ നട്ട രീതി ശരിയായില്ല എന്ന് മനസിലായി .. താങ്ക്യൂ ഗോഡ് ബ്ലസ് യൂ