ചേനയിൽ ഈ ഒരു രീതി ആരും പറഞ്ഞു തന്നിട്ടില്ല. നന്ദി..'' ഇത് ചെയ്തു നോക്കാം. ഈ വീഡിയോ കാണുന്നവർക്ക് ഇതൊരുനല്ലൊരറിവു തന്നെ .👍❤️👍 ഭഗത്ത്. എസ്. പാല
@usefulsnippets2 жыл бұрын
🌹🌹🌹
@cpmhaneef2 жыл бұрын
വളരെയധികം ഉപകാരപ്രദവും സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്നതുമായ രീതി അവതരിപ്പിച്ച താങ്കൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@usefulsnippets2 жыл бұрын
🌹🌹🌹
@MyTricksandTipsSeenathSaleem2 жыл бұрын
നല്ല useful video. വലിയ ചേന ലഭിക്കാൻ ഞാൻ മുഴുവനായുള്ള ചേന ചെറുത് ചെറുത് മാറ്റി വെച്ച് അതിനെ മുഴുവനായും നാടുകയാണ് ചെയ്യുന്നത്. വീട്ടവശ്യത്തിന് ചേന കൃഷി ചെയ്യുമ്പോൾ sir പറഞ്ഞ പോലെ ചെറിയ പീസ് ആക്കിയിട്ടു growbagil നടറാണ് പതിവ്
@usefulsnippets2 жыл бұрын
Very good 🌹🌹🌹
@sheebakumaryg81152 жыл бұрын
നല്ല വീഡിയോ 👍🏻സാദാരണ ക്കാർക്ക് മനസിലാകും
@rajanichembrat19712 жыл бұрын
Thank u so much..... കാത്തിരുന്ന vedio
@rajishadinesh38272 жыл бұрын
സൂപ്പർ
@BRAHMIN-zs5bo2 жыл бұрын
Very good morning saji thomas sir.thank you so much for your knowledge oriented agriculture methods. Really as what is th heading meaning"useful snifflets' stands for.may you have a good health and prosperity and all the blessings right from Jesus Christ of Nazareth.sreerajan,mallappally.
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@kavithashabu89942 жыл бұрын
ഹായ് ചേട്ടാ super ഞാൻ കുംഭത്തിൽ നട്ടു
@usefulsnippets2 жыл бұрын
👍
@ajaivarma15098 ай бұрын
Very much useful
@sollyjohn58692 жыл бұрын
👏👍
@mathews55772 жыл бұрын
Chena grow bagil nattu kazhinjal vellom ozhikano
@usefulsnippets2 жыл бұрын
20 ദിവസത്തിനുശേഷം നന്നായി ഒന്ന് നനച്ചുകൊടുക്കണം, ഇടയ്ക്ക് മഴ ലഭിച്ചിട്ടുണ്ടെങ്കിൽ നനയ്ക്കേണ്ട ആവശ്യമില്ല Thank you 🌹🌹🌹
@ആമിയുടെലോകം2 жыл бұрын
ഇതിലേക്ക് വേണ്ട പൊട്ടാഷ് , കരിയില കംപോസ്റ്റിൽ നിന്നും മാത്രം കിട്ടുമോ ? ചാരം ചേർത്ത് കൊടുക്കണ്ടേ ?
@usefulsnippets2 жыл бұрын
ചിലപ്പോൾ വേണ്ടി വരും, തെങ്ങോലയിൽ ആണ് ഏറ്റവും കൂടുതൽ പൊട്ടാഷ് ഉള്ളത്, അതിന്റെ ചാരം വളരെ നല്ലതാണ്, പലരും പല ഇലകളാണ് കരിയില കമ്പോസ്റ്റ് ആകുന്നത്, അതിലുള്ള പൊട്ടാഷ് എത്രത്തോളം മുണ്ട് എന്ന് നമുക്ക് പറയാൻ സാധിക്കില്ല , ചിലപ്പോൾ ചാരം ഇട്ടു കൊടുക്കേണ്ടത് ആയിട്ട് വരും Thank you 🌹🌹🌹
@ആമിയുടെലോകം2 жыл бұрын
നന്ദി ....
@minias65502 жыл бұрын
തേങ്ങ പിണ്ണാക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടൊ
@usefulsnippets2 жыл бұрын
നല്ലതാണ് കുഴപ്പമൊന്നുമില്ല
@vincytopson31412 жыл бұрын
ചാണകപ്പാൽ എങ്ങിനെയാണ് ready ആക്കണ്ടെ. പറഞ്ഞു തരാമോ. ഇതൊക്കെ ആദ്യമായാണ് കാണുന്നത്.
@usefulsnippets2 жыл бұрын
പച്ചച്ചാണകം ഒരുപിടി, 1 ലിറ്റർ വെള്ളത്തിൽ കലക്കി, ചേന കൂർക്ക മഞ്ഞൾ ഇഞ്ചി കാബേജ് കോളിഫ്ലവർ എന്നിവയുടെ ചുറ്റും ഒഴിച്ചു കൊടുക്കാവുന്നതാണ് Thank you 🌹🌹🌹
@impracticalwill27712 жыл бұрын
സർ ചില ചേന വേവാതത് എന്ത് കൊണ്ടായിരിക്കും
@MyTricksandTipsSeenathSaleem2 жыл бұрын
ചേന മണ്ണിൽ നിന്ന് പറിച്ചു എടുത്ത് കൂടുതൽ നാൾ പുറത്തു വെച്ചാൽ ചേന വേവില്ല
@usefulsnippets2 жыл бұрын
👍
@usefulsnippets2 жыл бұрын
ചില ഇനങ്ങൾ പെട്ടെന്ന് വേവും, ചിലത് പെട്ടെന്ന് വേവില്ല, ചേനയിൽ ഉള്ള ജലാംശം കുറഞ്ഞാൽ ചേന വേവില്ല വിളവെടുത്ത ചേന കൂടുതൽ കാലം കഴിഞ്ഞ അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവും Thank you 🌹🌹🌹
@cpmhaneef2 жыл бұрын
ട്രൈക്കോ ഡെർമ ലായനിയിൽ മുക്കി തണലിൽ ഉണക്കിയ മഞ്ഞൾ ഇഞ്ചി എന്നിവയെ ചാണകപാലിൽ കൂടി മുക്കി ഉണക്കിയാൽ നന്നാകുമോ
@usefulsnippets2 жыл бұрын
ചേന ചാണക പാലിൽ മുക്കുന്നത് അതിന്റെ നീര് വറ്റാതിരിക്കാൻ വേണ്ടിയാണ്, ഇഞ്ചി മഞ്ഞളും ട്രൈക്കോഡെര്മ ലായനിയിൽ മാത്രം മുക്കിയാൽ മതി Thank you 🌹🌹🌹
@cpmhaneef2 жыл бұрын
Thanks
@rajumgrajumg95472 жыл бұрын
ഇങ്ങനെ നടുന്ന ചേനയിൽ (നട്ടതിന് ശേഷം) ഒന്നിലധികം മുളകുണ്ടായാൽ എന്ത്ചെയ്യണം
@usefulsnippets2 жыл бұрын
ഒന്നിലധികം മുളകൾ വരാറുണ്ട്, അങ്ങനെയുള്ളപ്പോൾ കരുത്ത് ഉള്ളതും മാത്രം നിർത്തി ബാക്കിയുള്ളത് മുറിച്ചുകളയുക Thank you 🌹🌹🌹