അങ്ങയെ നാട്ടിൽ വന്നാൽ കാണാൻ പറ്റുമോ.... വയനാട് പുൽപള്ളി അല്ലെ അങ്ങ്... കുറെ ഉപദേശം വാങ്ങേണ്ടതുണ്ട് അവിടുന്ന്.....കാർഷിക സഹായങ്ങളും.... 😍😍😍ഞാൻ കോഴിക്കോട് ഇപ്പോൾ കുവൈറ്റിൽ....
@VARGHESEPULPALLY3 жыл бұрын
ഉറപ്പായും. വരുമ്പോൾ വിളിച്ചാൽ മതി
@ninetyone80303 жыл бұрын
@@VARGHESEPULPALLY 😍😍
@aneeshvalanjavazhy9726 Жыл бұрын
ചേട്ടാ സുഖമാണോ?
@mollykuttykn6651 Жыл бұрын
നല്ല വെയിലത്ത് ആണോ നടണ്ടത്.
@jyothilakshmi47823 жыл бұрын
സൂപ്പർ.... ഇപ്പോ നട്ടാൽ ശരിയാവുമോ
@VARGHESEPULPALLY3 жыл бұрын
ഇപ്പോൾ നടാൻ പറ്റിയ ടൈം ആണ്
@MuhammadSalman-uj9cp3 жыл бұрын
ചേട്ടാ ഉരുള കിഴങിന്റെ മൂട്ടിൽ പച്ചക്കറി വെസ്റ്റ് ഇട്ടാൽ കുഴപ്പം ഉണ്ടോ
@VARGHESEPULPALLY3 жыл бұрын
ഇല്ല. കുഴപ്പം ഇല്ല
@najeebthayyil47253 жыл бұрын
Nalloru video
@VARGHESEPULPALLY3 жыл бұрын
♥️♥️♥️
@kabeerm5243 жыл бұрын
ചേട്ടാ എന്തുണ്ട് വിശേഷം
@VARGHESEPULPALLY3 жыл бұрын
Sugam😍😍😍
@sheejak90403 жыл бұрын
Super നടുന്നത് എങ്ങനെ ആണെന്ന് കാണിച്ചില്ലല്ലോ. കാണിക്കാമോ 😊
@VARGHESEPULPALLY3 жыл бұрын
Nadunna video link description boxil undallo
@shibijyothi13502 жыл бұрын
അത് ഉണ്ട് 🤗
@reshooslifestyle40633 жыл бұрын
ചേട്ടാ ഞാൻ പലപ്രാവശ്യം നട്ടു. പക്ഷെ നല്ലരീതിയിൽ വളർന്നുവന്നിട് പെട്ടെന്ന് തണ്ട് ചീഞ്ഞു പോകുന്നു. എന്നാലും നട്ടുകൊണ്ടേയിരിക്കുന്നു ഇപ്പോഴും
@VARGHESEPULPALLY3 жыл бұрын
Oru fungus aanu.. Veppanna mishritham adich koduthal mathi
@rasheedkuzhikkadan87513 жыл бұрын
വെള്ള ക്കെട്ട് പ്രശ്നമാണ്.. Psudomonas കലക്കി ഇടക്ക് ഒഴിച്ച് കൊടുക്കുക...
@kukkubilki52432 жыл бұрын
എത്ര ദിവസം കൊണ്ടാണ് വിളവെടുപ്പ്
@VARGHESEPULPALLY2 жыл бұрын
90 divasam
@lulukidsworld56003 жыл бұрын
Wdc എന്താ വില
@VARGHESEPULPALLY3 жыл бұрын
20 രൂപ ആണ് mrp വില. ഇവിടെ എത്തുമ്പോൾ അതിലും കൂടും
@riyask62633 жыл бұрын
ഉരുളകിഴുങ്ങേന്റെ വിളവെടുപ്പ് എത്ര മാസമാണ്
@VARGHESEPULPALLY3 жыл бұрын
3 masam
@serahskitchen22843 жыл бұрын
ഞൻ നട്ടിട്ടുണ്ട്, എപ്പോഴാണ് വിളവ് എടുക്കേണ്ടത്. എത്ര മാസം കഴിഞ്ഞു????
@VARGHESEPULPALLY3 жыл бұрын
3 മാസം
@MuhammadSalman-uj9cp3 жыл бұрын
ചേട്ടാ എനിക്ക് ഒരു അബത്തം പറ്റി ഞാൻ വീഡിയോ കാണാതെ ഉരുള കിഴങ്ങു നട്ടു. മണ്ണും മണലും മാത്രമേ ചേർത്തോളൂ ഉരുള കിഴങ്ങു മൂട്ടിൽ കാണുമോ pls rply
@VARGHESEPULPALLY3 жыл бұрын
ഇനി കുറച്ച് വളങ്ങൾ ഒഴിച്ച് കൊടുത്താൽ മതി. ചാണകവെള്ളം ചാണകപ്പൊടി ഇതൊക്കെ ചേർത്ത് കൊടുക്ക്.
@geethushijith12043 жыл бұрын
ചേട്ടാ ഇതു പടർന്നു പന്തലിച്ചു ഇണ്ടാവും എന്ന് പലരും പറയുന്നു. പാഷൻ ഫ്രൂട്ട് ഇണ്ടാവുന്നത് പോലെ. ശരിയാണോ?
@VARGHESEPULPALLY3 жыл бұрын
ഇത് താങ്ങ് കാലിൽ ആണ് കയറുക. പാഷൻ ഫ്രൂട്ട് പോലെ അല്ല