366 x 366cm Size Bedroom samachathuram / Thekku Padinjaru moola ( East facing House) Nallathano ?
@karayilnarayanan11 ай бұрын
ഞാൻ ഒരു ready built cottage Mysore ൽ വാങ്ങാൻ plan ചെയ്യുന്നു. ഇതിന്റെ bedroom north east ൽ ആണ്. വാസ്തു പ്രകാരം എങ്ങിനെ.please reply
@miyamp33833 жыл бұрын
Sir, South east corner il coconut tree plant cheyyunnond kuzhappamundo?
@anilkumarkc8874 жыл бұрын
West dharsanam ulla veedinte,East north pongiyum,south cheruthayi thazhe Anu enkil enthu cheyyanpattum
@ajayakumark63673 жыл бұрын
അടുക്കള തെക്കുവശത്താകാമോ ? അടുക്കളയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തെക്കോട്ടാകാമോ,,,,?
@rajkumarpeethambaran35683 жыл бұрын
Kuttiyadikkan. kumbha maasam anuyojyamano....? Please give me a reply....
@smithabaijubaiju13787 ай бұрын
Sir എന്റെ വീട് തെക്ക് ദർശനം ആണ്, വീടിന്റെ മുൻ വശത്തു കൂടി തോട് ഉണ്ട്. പാലം കെട്ടിയാണ് റോഡിൽ നിന്നും വീടിൽ കയറുന്നതു. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി തരുക 🙏
@BestCousins42 жыл бұрын
സെപ്പറ്റിക് ടാങ്ക് എവിടെയെല്ലാം വരാം? എന്നാണ് വാസ്തു മണ്ഡലം?
നമസ്കാരം. സാർ അഗ്നി കോണിൽ മുഖം നോക്കുന്ന കണ്ണാടി വെയ്ക്കാമോ?
@shinekumar61544 жыл бұрын
നമസ്കാരം സാർ കിഴക്ക് ദർശനം ആയിട്ടുള്ള വീടിനു അനുയോജ്യമായ കണക്കുകൾ ഏതൊക്കെയാണ് എന്നറിഞ്ഞാൽ കൊള്ളാം 🙏
@varietymediabydiyaramachan25662 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്കു 900 squirfeetinullil 2 bed room ഉള്ള വീട് വയ്ക്കണമെന്നുണ്ട്. Plot ദീർഘ ചതുരം. കിഴക്കൊട്ട് ദർശനം. വസ്തു പ്രകാരം ഉള്ള പ്ലാൻ കിട്ടാൻ എന്തു ചെയ്യണം തിരുമേനി. തിരുമേനിയെ നേരിൽ കാണണമെന്നുണ്ട്. Details തന്നാൽ വളരെ ഉപകാരം ആയിരുന്നു.
@subithaaju9455 жыл бұрын
Sir ee samsaptam yogam nalathu anno? Randu jathakam thammil samsaptam yogam vanal yenthu annu proyoganam? Please can you reply to this.
@umeshsadanandan97585 жыл бұрын
Vasthu thirikkumbol kizhakkum vadakkum ano kooduthal space vendathu, pls advise
@akhildevkadambanam45424 жыл бұрын
അത് കിഴക്കോട്ടും വടക്കോട്ടും ഉള്ള വീടിന് ആണ്. അതിന് ഒരു നിയമം ഉണ്ട്. അതിന്റെ base ഇല്‍ ആണ് ചെയ്യുക. അല്ലാതെ വെറുതെ ചെയ്യാൻ കഴിയില്ല.
@bstraders84302 жыл бұрын
കൈ കണക്ക് പട്ടികയിൽ ചുറ്റ് നോക്കുമ്പോൾ കോൽ വിരൾ കൈ കണക്ക് പട്ടിക അംഗുലത്താലുള്ള കൈ കണക്ക് ഇങ്ങനെ കണ്ടു. ഇതിൽ വ്യത്യാസവും ഉണ്ട് . ഏതാണ് സ്യൂകരി ക്കേണ്ടത്.
@geethathaiparambil90974 жыл бұрын
വീട് പണിയാൻ തുടങ്ങുമ്പോൾ plan വരച്ച തിനശേഷമാണോ വാസ്തു നോക്കേണ്ടത് അതോ അതിനു മുമ്പ് നോക്കേണമോ
@vatsanvadassery70995 жыл бұрын
Kindly explain UTTAMAM, MADHYAMAM &ADHAMAM in Vaasthu.
@KanippayyurVasthu5 жыл бұрын
Namaskaram I shall explain in next KZbin live Thankyou
@akhildevkadambanam45424 жыл бұрын
ഉത്തമം എന്നാല്‍ better മധ്യമം medium. Adhamam എന്നാൽ worse
@kaleshsp20033 жыл бұрын
Sir. I am planning to construct a house in a 5 cent plot. House front is East facing. Total perimeter comes to 3528cm/72=49kol. ഇതു നല്ല കണക്ക് ആണോ? ആണെങ്കിൽ ഏതു category യിൽ(ബാല്യം, കൗമാരം etc)പെടും. Thanks 🙏🙏
@KanippayyurVasthu3 жыл бұрын
Namaskaram The chuttu 72-49 is not correct as per vasthu It is difficult to take big wallouter chuttu for proposed house Please take 56-8 or 55-0 Thankyou
@kiranchandrababu20343 жыл бұрын
1 കോൽ 72 cm അല്ലേ ഗൃഹനിർമ്മാണത്തിന് എടുക്കുന്നത് അതോ 75 cm ആണോ
@sanch654 жыл бұрын
650 ചതുരശ്ര അടിയിൽ വാസ്തു പ്രകാരം നാല് കെട്ട് വീട് നിർമ്മിക്കുവാൻ സാധിക്കുമോ
@sudeshperumthuruthy77944 жыл бұрын
വാങ്ങിയ ഭൂമിയിൽ നിലവിൽ കിണർ ഉണ്ട്. അത് വീടിന് വെക്കുമ്പോൾ ദോഷം ആയിമാറുമോ,