നിങ്ങൾ വളരെ നല്ല നനുഷ്യനാണ് ബഹുമാനിക്കുന്നു, ആദരിക്കുന്നു, നമിക്കുന്നു, പക്ഷേ ദയവുചെയ്ത്, നിങ്ങളെല്ലാ വസ്തു,ശില്പികളും ഒരു സംഘടന രൂപീകരിക്കണം എന്നിട്ട് വസ്തുവിനെ പറ്റി ഒരു തീരുമാനത്തിലെത്തണം, കാരണം നിങ്ങലോരോ വാസ്തുക്കാരും, പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് ഞങ്ങൾ ആരുപറയുന്നത് വിശ്വസിക്കണം,, ദയചെയ്ത് പറയൂ.
@jollysaji12335 жыл бұрын
എനിക്കും ഇത് തന്നെ ആണ് പറയാനുള്ളത്. ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയിരിക്കുവാ.
@vidyadharanpt46254 жыл бұрын
താങ്കളുടെ അഭിപ്രായം ഉചിതമാണ് ഇങ്ങനൊരഭിപ്രായമിട്ടതിന് നന്ദി
@dhanyapv71954 жыл бұрын
Same tooo
@manasi99324 жыл бұрын
തീർച്ചയായും ഓരോ വിഡിയോയും കണ്ടിട്ട് ആശയക്കുഴപ്പം ആണ്..
@sheebak92913 жыл бұрын
Sariku. Paranjal otta thanthaku piranna vasthu
@udayank.r25045 жыл бұрын
തിരുമേനി ഞാൻ നിങ്ങളുടെ student ആണ് ( Palakkad 2019 Batch ) പാദോന ദോഷത്തെ പറ്റി കുറച്ച് വിശദീകരിച്ച് ഒരു വിഡിയോ ചെയ്താൽ ഒരുപാട് ആൾക്കാർക്ക് പ്രയോജനമാകും
@puliyambillynambooriyachan61503 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവുകൾ നന്ദി . അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പ്രമോദ് സുബ്രമണ്യൻ
@varghesevp13504 жыл бұрын
Thank you sir 🤘🧢
@vchandran79484 жыл бұрын
Oru Nila veedu 3 bed rooms venam evideyokkey aakaam paranju tharumo
കിഴക്ക് ദർനശമായി വരുന്ന ഗ്രഹത്തിന്റെ പടിഞ്ഞാറു വശം ചെരിവുണ്ടെങ്കിൽ എന്ത് ചെയ്യണം. Plz anawer thnk you🙏
@nishimc99685 жыл бұрын
വീട്ടിൽ work ചെയ്യാൻ ഒരു office room ഏതു ഭാഗത്തു ആണ് നല്ലത്. പടിഞ്ഞാറു ആണ് ദർശനം.മുകളിൽ Sit out നല്ലത് ആണോ
@saranyavyshnavam18624 жыл бұрын
വീട് വെയ്ക്കാൻ ആഗ്രഹമുണ്ട് എന്റെ സ്ഥലം തെക്കോട്ട് ദർശനമായി വഴി ഉള്ളതാണ് , പൂമുഖം തെക്കോട്ട് നല്ലതാണോ ,സമച്ചതുരമാണ് പ്ലോട്ട്.അങ്ങയുടെ appointment കിട്ടുമോ ,പ്ലാൻ mail ചെയ്താൽ അങ്ങേയ്ക്ക് തെറ്റ് തിരുത്തി തരാൻ സമയം ഉണ്ടാകുമോ
@manojthomas81835 жыл бұрын
Sir, oru plan redyaki tharumo?
@jithinrajrajan59685 жыл бұрын
Namaste sir..... ഞാൻ അങ്ങയുടെ എല്ലാ പ്രോഗ്രാം കാണുന്ന വ്യക്തിയാണ് അങ്ങയുടെ അവതരണം നന്നായിട്ടുണ്ട് എനിക്ക് നല്ല ഇന്ററസ്റ്റ് ഉണ്ട് വാസ്തു മനസ്സിലാക്കാന്‍ , സാർ ഒരു അപേക്ഷ വിശദീകരണം നല്‍കുമ്പോള്‍ കൂടെ പ്ലാനും കൂടെ കാണിച്ചു തന്നു വിവരിക്കുകയും അതിന്റെ എല്ലാ കാര്യങ്ങളും ഓരോരോ പഴയ കാലത്തിന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ പറ്റുമായിരുന്.... പാദം, കോല്‍, വിരല്, മരണ ചുറ്റും, പിശാച് വീഥി, തുടങ്ങിയ എല്ലാം ഒരു പ്ലാൻ ഉപയോഗിച്ച് വിശദീകരിച്ചു തന്നാൽ നന്നായിരിക്കും. കാരണം നമ്മൾ പുതിയ തലമുറയിലെ ആളുകള്‍ക്ക് ഇങ്ങനെ പറഞ്ഞാൽ അറിയത്തില്ല. അഭിപ്രായം അങ്ങു സ്വീകരിക്കും എന്നു വിശ്വസിക്കുന്നു.
@KanippayyurVasthu5 жыл бұрын
Namaskaram Happy to know I shall plan in such a way Thankyou Kanippayyur
@pankajakshanthattat17415 жыл бұрын
K
@manjuhasanvc35405 жыл бұрын
kzbin.info/www/bejne/npTCZaJmiMaNb6M
@vettathethu5 жыл бұрын
എന്റെ വീടിന്റ പ്ലാൻ അങ്ങേക്ക് അയച്ചുതന്നാൽ അതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ പറഞ്ഞു തരുമോ, അതിനായി അങ്ങയുടെ വാട്സ്ആപ്പ് നമ്പർ അല്ലങ്കിൽ മെയിൽ id തരാമോ
@manjuhasanvc35405 жыл бұрын
@@vettathethu ദൃതികൂട്ടേണ്ട, നന്നായി ആലോചിട്ട് മതി.watch subhash thanthri's vasthu.ഇതിൽനിന്ന് ഒരുപാട് വ്യത്യാസമുണ്ട്.നന്നായി മനസിലാക്കിട്ടു എടുത്തുചാടിയാല്മതി.ഗൃഹനിർമ്മാണം ജീവിതത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ടകാര്യമാണ്.
@ushag92664 жыл бұрын
വീടിനും മതിലിനും ഇടയിൽപടിഞ്ഞാറ് വശം അൻപതു cm ഗ്യാപ് .പിശാച് വീഥിയിൽ വരുമോ pl.
@allinonechannel81555 жыл бұрын
വീടിന്റെ ദർശനം കിഴക്കുഭാഗത്തേക്കാണ്.... ടോയ്‌ലറ് കന്നിമൂലയിൽ ആണ് പക്ഷെ അതിന്റെ തറ പ്രധാനത്തറയിൽ നിന്നും താഴ്ന്നതും ആണ് അതിനു എന്തേലും ദോഷം ഉണ്ടോ എന്റെ അനുഭവത്തിൽ പല പല ചെറിയ ചെറിയ പ്രശ്നമാണ് ഉള്ളത് അത് അതിന്റെ bhaagamaanoo
@anugovindannair5165 жыл бұрын
നമസ്കാരം, വീടിന്റെ കന്നിമൂലയിൽ ബെഡ്‌റൂം വരാമോ...
@hydarali77594 жыл бұрын
വരാം
@deepeshkp51664 жыл бұрын
@@hydarali7759 എന്ത് കൊണ്ടാണ് കന്നിമൂലയിൽ ബെഡ് റൂം വരാം എന്ന് പറയുന്നത് .....
@lijeshachandi18314 жыл бұрын
അടുക്കളയുടെ മുകളിൽ കിടപ്പു മുറി പാടുണ്ടോ
@jyothibasu38155 жыл бұрын
സർ, പൊളിച്ച പഴയ വീടിന്റ മര ഉരുപ്പടികൾ പുതിയ വീടിന് എടു ക്കാമോ? അത് ജഡ വസ്തുവാ ണെന്നും ദഹിപ്പിച്ചു കളയേണ്ടതാ ണെന്നും അറിയുന്നു ശരിയാണോ? ദയവായി വിശദീകരിയ്ക്കാമോ?
@sreenath95114 жыл бұрын
😚
@ushavenugopalan52264 жыл бұрын
Y
@vineeshunni60235 жыл бұрын
ഏതൊക്കെ മാസങ്ങളിലാണ് കുറ്റിയടിക്കാൻ പറ്റാത്തത് ?
@no1hotal9585 жыл бұрын
കിഴക്കോട്ട് ദർശനം ഉള്ള വീടിനു തെക്കോട്ട് പടി വന്നാൽ കൊഴപ്പം ഉണ്ടോ
@Bennykd5 жыл бұрын
പടിഞ്ഞാറു വടക്കേ മൂലയിലാണ് എന്റെ അടുക്കള
@ratheeshkrishnan16235 жыл бұрын
Enthannu dhwaja yoni
@remyarajeev12503 жыл бұрын
കന്നിമൂലയിൽ master bedroom അല്ലാതെ മറ്റെന്തൊക്കെ വരാ०
@abdulmuthalif2625 жыл бұрын
തെക്കുദർശനമുള്ള എൻറെ വീട്ടിൽ വടക്ക്കിഴക്കു മൂലയിൽ കക്കൂസ് വയ്കാമോ?
@sherinsarath59375 жыл бұрын
ഒരു കാരണവശാലും വെക്കരുത് ..മാറാരോഗം ആണ് ഫലം . ഒരു ankle ലും ടോയ്ലറ്റ് വെക്കരുത് ..
@deepeshkp51664 жыл бұрын
@@sherinsarath5937 ആംഗിളിൽ അല്ലെങ്കിൽ പിന്നെ എവിടെ വെക്കും ??
@sherinsarath59374 жыл бұрын
Ankle നും centre നും ഇടയിൽ നിർത്തണം........
@sherinsarath59374 жыл бұрын
കന്നിമൂലയിലും, വടക്കു കിഴക്കേ മൂലയിലും toilat വെക്കരുതേ. ബാക്കിയെവിടെ വച്ചാലും പോട്ടെന്നുവെക്കാം.... അത്രക്ക് അറിയാവുന്നുണ്ടാ പറയുന്നത്.......
@sherinsarath59374 жыл бұрын
നമ്മൾ മനസിലാക്കേണ്ടത് വസ്തുവിൽ ടോയ്ലറ്റിനു സ്ഥാനമില്ല.... ഇന്നത്തെ സാഹചര്യം കൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീർന്നു. കഴിയുന്നതും ഒരു ദിക്കിൽ toilet ഒതുക്കി എണ്ണം കുറക്കുക.....