No video

ഗൃഹപ്രവേശം ചിട്ടകൾ എന്തൊക്ക? അറിയാം

  Рет қаралды 63,086

Harish Chandrasekharan

Harish Chandrasekharan

Күн бұрын

ഗ്രിഹ പ്രവേശത്തിന്റെ ചിട്ടകൾ എന്തൊക്ക? അറിയാം

Пікірлер: 232
@jayar6060
@jayar6060 3 жыл бұрын
വന്ദനം സാർ വിജ്ഞാന പ്രദങ്ങളായ ചടങ്ങുകൾ പറഞ്ഞു തന്നതിന് സ്റ്റേ ഹപൂർവം നമസ്കാരം.
@HariNair108
@HariNair108 3 жыл бұрын
Namaskaram sir thank y f information about house warming Padma konni
@lissytellus4112
@lissytellus4112 3 жыл бұрын
ഞാനൊരു ക്രിസ്ത്യൻ വീട്ടമ്മയാണ് ജനുവരി മാസം എന്റെ ചേച്ചിയുടെ വീടിന്റെ പാലുകാച്ചൽ ആണ് ഇത് കേട്ടപ്പോൾ എന്തൊക്കെ ചെയ്യണം എന്ന് മനസ്സിലായി thank you sir
@ammusaji4687
@ammusaji4687 Жыл бұрын
UUy .. ..
@ammusaji4687
@ammusaji4687 Жыл бұрын
..
@sasinayar3806
@sasinayar3806 3 жыл бұрын
Mavila alankaram....... Panchasirastapanam..👌👌. Samoohatil etrakand prayogikamavunnund enna karyatil samsayikam.... Noble and praiseworthy guidance..... Thank u...
@prasanthvprasanth336
@prasanthvprasanth336 3 жыл бұрын
ഹരി ഓം ഗുരുജി അങ്ങയുടെ പാദങ്ങളിൽ നമസ്ക്കാരം 🙏🙏എന്റെ സ്വപ്നം ആരുന്നു ഒരു വിട് അത് അങ്ങയുഡേ സത്സംഗത്തിൽ പങ്കു എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ തീരുമാനം എടുക്കുകയും ദ്വാരക നിർമ്മാണം ചിന്തമാണി വർണ്ണനവും വായിച്ചു തുടങ്ങി പ്രേശ്നങ്ങൾ ഉണ്ടാരുന്നു എങ്കിലും അങ്ങയുടെ വാക്കുകൾ അനുസരിച്ചു മുന്നോട്ടു പോയി ഇപ്പോൾ ഒരു ഘട്ടം കഴിഞ്ഞു അങ്ങയുടെ അനുഗ്രഹം എല്ലാം 🙏🙏🙏🙏🙏🙏🙏🙏
@girishkochuveettil3276
@girishkochuveettil3276 3 жыл бұрын
നല്ല പ്രയോജനകരമായ പ്രഭാഷണം.....രാധേശ്യാം....ഓം നമശിവായ
@ampiliranjit8494
@ampiliranjit8494 3 жыл бұрын
Thank you for your valuable words 🙏🙏🙏
@sobhav390
@sobhav390 3 жыл бұрын
Beautiful message Thank you so much Sir 🙏❤️🙏
@vijayanvasu5012
@vijayanvasu5012 3 жыл бұрын
7.
@anujajayan6764
@anujajayan6764 2 жыл бұрын
🙏🙏🙏
@ushanair1904
@ushanair1904 3 жыл бұрын
ഭഗവാനേ ഗുരുവായുരപ്പാ കാത്തു രക്ഷിക്കണേ
@santhaikn8469
@santhaikn8469 3 жыл бұрын
🕉️നമശിവായ ☘️💛🙏🏼ഹരിശ്രീ ഗും ഗുരുദ്യോനമാ🌹 ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണെ🌹♥️♦️🔔🔔♥️🔥🔔🔔🔔🔔🔔🙏🏼🙏🏼🙏🏼🙏🏼🙏🏼♦️♦️
@vinodm2294
@vinodm2294 2 жыл бұрын
Worthy and awesome......informative .....
@sabithamanoj9690
@sabithamanoj9690 3 жыл бұрын
Very good information....sir. Thank u 🙏🙏🙏
@nithyasuresh2848
@nithyasuresh2848 2 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്... നന്ദി 🙏🙏🙏
@satheeshbabu758
@satheeshbabu758 3 жыл бұрын
Orupadu kathirunna video orayiram nanni
@damodaranmohanan1372
@damodaranmohanan1372 3 жыл бұрын
🙏Very informative sir, quite natural presentation
@shobananair2753
@shobananair2753 2 жыл бұрын
Hare Krishna Ethra Nalla karyaghal
@ruguminianand3482
@ruguminianand3482 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏 വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. എന്തെല്ലാം പുതിയ അറിവുകളാണ് ലഭിച്ചത്. പറയാൻ വാക്കുകൾ ഇല്ല. ചെന്നൈയിൽ മകന്റെ ഗൃഹപ്രവേശനത്തിന് ഗുരുജി പറഞ്ഞതുപോലെ ഇവിടെ ജോലി ചെയ്ത എല്ലാവർക്കും ദക്ഷിണയും വസ്ത്രവും നൽകിയിട്ടുണ്ടായിരുന്നു. മകളുടെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഗുരുജി പറഞ്ഞു തന്നതുപോലെ എല്ലാ ചടങ്ങുക ളോ ടും കൂടി ഗൃഹപ്രവേശനം നടത്താനുള്ള ഭാഗ്യം ഗുരുജിയുടെ പ്രാർത്ഥനയാൽ ഉണ്ടാവട്ടെ എന്ന് ഭഗവാൻ ഓടും ഭഗവതിയോട് പ്രാർത്ഥിക്കുന്നു. 🙏
@arjun4394
@arjun4394 Жыл бұрын
സർ, പറഞ്ഞതെല്ലാം ശരിയാണ്, 100%വും 🙏🙏🙏🙏🙏🙏
@sasinayar3806
@sasinayar3806 3 жыл бұрын
🙏Sarwaiswaryapradam. Sarvajana prayojana pradakaram🙏parannad atrayum sadharana nadakunna sambhavangalan. Thank u very much 🙏praiseworthy👌👌👌
@sowmyapc2431
@sowmyapc2431 Жыл бұрын
നന്ദി ഗുരുജി 🙏🏾🙏🏾🙏🏾
@sekharannair1859
@sekharannair1859 2 жыл бұрын
Gruhapraveshathinte chittakal ellam step by steppaye parajumanasilakkithanna guruvinu namaskkaram. Thanks sir
@avaninair3642
@avaninair3642 3 жыл бұрын
Sir im big fan of u.... Super ayitundu.nalla karyangal paranjutharunna ningalkku thnks inde... Elavarum nannavatte🙏🙏🙏radhe radhe🙏🙏
@latharamdas7400
@latharamdas7400 3 жыл бұрын
Bagyam sir to hear allgood things from you
@sinisathyan7872
@sinisathyan7872 3 жыл бұрын
Very informative....Thank you Sir 🙏🙏🙏
@narayananchathankottil6370
@narayananchathankottil6370 2 жыл бұрын
Namaskaram guruji 🙏🙏🙏Arivukal paranju thannathine kodi pranamam guruji 🙏🙏🙏 Hare krishnaa🙏🙏🙏
@sangeetharpillai8368
@sangeetharpillai8368 2 жыл бұрын
Very informative 🙏 Thank you Sir ! Can you please guide us on Flat house warming.
@sekharannair1859
@sekharannair1859 2 жыл бұрын
Eni veedu palukachantakarum varubol makkalkku sir parajthannathu parjukoduthu cheyyikkamallow.ella vivarangalum arijathil santhosham.Thanks sir
@sheebaprakash6771
@sheebaprakash6771 3 жыл бұрын
Namasta sir, house warming ceremony rituals, description, valuable 👍information, 👍thank you sir
@geethagopidas9926
@geethagopidas9926 3 жыл бұрын
Very good.information guruji
@jayanthis1888
@jayanthis1888 2 жыл бұрын
Palathum ariyankazhinju .thank you sr
@muraliegopal5
@muraliegopal5 10 ай бұрын
വളരെ ഉപയോഗപ്രദം. ഉദാഹരണങ്ങൾ അല്പം കൂടിയോ എന്ന് സംശയം.
@bindhukumaran7792
@bindhukumaran7792 3 жыл бұрын
Ethram arivukal pakarnnu tharunna angekku..orayiram.nanni..
@sanvibijusanvibiju1565
@sanvibijusanvibiju1565 2 жыл бұрын
Thank you for your valuable information
@padmajas71
@padmajas71 3 жыл бұрын
Namaste Guruji, thank you very much
@shrutisanjith7479
@shrutisanjith7479 2 жыл бұрын
Thanku sir
@geethas2586
@geethas2586 3 жыл бұрын
Thank you 🙏♥
@sunithaanand1394
@sunithaanand1394 3 жыл бұрын
Dwaraka nirmaanam vaayichu vaayichu bhagavathkripakondu enikum oru veedaayi swamy
@mekharajagopal978
@mekharajagopal978 3 жыл бұрын
Namaskaram thirumanasse
@pravinp5865
@pravinp5865 3 жыл бұрын
നന്ദി, നമസ്കാരം sir.
@karthikasouparnika582
@karthikasouparnika582 3 ай бұрын
Hare Krishna 🙏🌹
@radhakrishnank2874
@radhakrishnank2874 2 жыл бұрын
very needful information 🙏
@jayasreepjayamohan3619
@jayasreepjayamohan3619 2 жыл бұрын
Ellathinum nandi sir😃🙏🌹
@rugminikeerthi6163
@rugminikeerthi6163 5 ай бұрын
എന്റെ വീട് പണി കഴിയാറായി എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എല്ലാം നന്നായി പറന്നു തന്ന ഗുരുജി കു നദി 🙏🏻🙏🏻
@aaronaarush5535
@aaronaarush5535 3 жыл бұрын
Njangalk swandhamayi veedilla... Rentinan thamasam sir Paranjathu pole lifele etavum valiya Agraham aaan..
@sandhyak.g7643
@sandhyak.g7643 6 ай бұрын
വളരെ നന്ദി, ശ്രേഷ്ഠമായ അറിവുകൾ
@anishabraham5580
@anishabraham5580 9 ай бұрын
നന്ദി
@maggievilson5364
@maggievilson5364 3 жыл бұрын
Njangal oru veedu paniyan agrahikunnu Gurujee....pls pray for our family 🥰🥰❤️🙏
@krishnapriya4444
@krishnapriya4444 3 жыл бұрын
Thank you so much sir...
@abhizvlogs6833
@abhizvlogs6833 3 жыл бұрын
Very good information
@vaishnavir6041
@vaishnavir6041 3 жыл бұрын
Thank you Sir.
@bindhuraj1792
@bindhuraj1792 3 жыл бұрын
Hare krishna 🙏🙏🙏
@muralim.s.8005
@muralim.s.8005 Жыл бұрын
ഹരി ഹരി ബോല്‍ രാധേ രാധേ ശൃാം സത്ശ്രീ അകാല്‍ ....
@user-xj3rr2pg8l
@user-xj3rr2pg8l 3 жыл бұрын
കൃഷ്ണാർപ്പണ മസ്തു🙏🙏🙏
@sumiprasad9629
@sumiprasad9629 3 жыл бұрын
നന്ദി 🙏
@rajaniunnikrishnan1713
@rajaniunnikrishnan1713 3 жыл бұрын
നമസ്തേ നമസ്തേ സർ.........
@ushanair1904
@ushanair1904 3 жыл бұрын
അമ്മേ ശരണം ദേവി ശരണം
@anamikas9988
@anamikas9988 4 ай бұрын
👌👌👌
@gopikagopikashibu6404
@gopikagopikashibu6404 3 жыл бұрын
നമസ്തേ സർ 🙏🙏🙏🙏
@chandrikakr2703
@chandrikakr2703 3 жыл бұрын
ഹരേ കൃഷ്ണാ ഹരേ ഹരേ🙏🙏🙏
@minimolepr8253
@minimolepr8253 3 жыл бұрын
Hare krishna
@arjun2264
@arjun2264 3 жыл бұрын
നമസ്തേ. Sir
@beenakumari9661
@beenakumari9661 3 жыл бұрын
Hare Krishna
@ranjinipushkaran2091
@ranjinipushkaran2091 3 жыл бұрын
Thank u so much Sir. Hare krishna
@ushakumari3170
@ushakumari3170 3 жыл бұрын
Thank you sir🙏🙏🙏
@rajaniunnikrishnan1713
@rajaniunnikrishnan1713 3 жыл бұрын
ഹരേ കൃഷ്ണാ.. 🌼🙏🌼
@Sudhasudhi123
@Sudhasudhi123 2 жыл бұрын
Respect ed sir, 🙏🙏🙏🙏🙏 Nanni Namaskaram
@soumyamanoj8987
@soumyamanoj8987 2 жыл бұрын
🙏🙏
@preethydeepak5961
@preethydeepak5961 3 жыл бұрын
Sir I'm your big fan...
@minit9261
@minit9261 3 жыл бұрын
Thank you sir
@jayakrishnan628
@jayakrishnan628 3 жыл бұрын
Namaskaram sir🙏 Grahanirmanathinu kallidaanulla Nalla samayam eppozhaanu Dec 11 Nalla divasamaano Kallideel karmathinu shradhikkenda kaaryangal enthokke Dayavaayi vishadeekarikkaamo Pranamam🙏
@kichup328
@kichup328 2 жыл бұрын
NAMASKARAM 🙏🙏🙏
@Simi.27
@Simi.27 3 жыл бұрын
Before house warming when ganapati homam and lekshi seva is done after that can the house be closed? Because before house warming we cannot sleep in that house. Pls explain sir.
@thusharar5465
@thusharar5465 3 жыл бұрын
Same question... answer pls sir..
@aswathiaswathi3014
@aswathiaswathi3014 2 жыл бұрын
Answer please sir
@bijumon7490
@bijumon7490 3 жыл бұрын
Hare krishnaa
@indirakrishnan8711
@indirakrishnan8711 3 жыл бұрын
ഹരി ഓം എല്ലാം സൂപ്പർ ദേവി ഭാഗവതം ഇല്ല ഉടൻ vaagam
@kasirishi1977
@kasirishi1977 3 жыл бұрын
ഹരേ കൃഷ്ണാ
@adsvlog1128
@adsvlog1128 3 жыл бұрын
Hare rama Hare krishna
@maggievilson5364
@maggievilson5364 3 жыл бұрын
🙏🙏🙏🙏 GURUJEE ❤️🌹🙏🙏🙏🙏
@cookathomevlog4502
@cookathomevlog4502 3 жыл бұрын
ഹരെ കൃഷ്ണ🙏🙏🙏🙏🙏
@shailajasoman6966
@shailajasoman6966 3 жыл бұрын
Namaskaram
@vijishivanand5493
@vijishivanand5493 3 жыл бұрын
Hara Krishna 🙏🙏
@praseethap6874
@praseethap6874 Жыл бұрын
നമസ്തെ സർ 🙏🙏🙏🙏
@vinnik1678
@vinnik1678 2 ай бұрын
സർ ഇടവത്തിൽ ഞങ്ങൾ പാൽ കാച്ചി, മിഥുനത്തിൽ തമാസമാക്കാൻ പറ്റുമോ?
@jayasree3360
@jayasree3360 3 жыл бұрын
Guruji Namaskar
@mundelappraveen7368
@mundelappraveen7368 3 жыл бұрын
good speech
@abhinandiv5442
@abhinandiv5442 3 жыл бұрын
Namaste🙏
@shobananair2753
@shobananair2753 2 жыл бұрын
🙏🙏🙏🙏🙏🙏🙏Namaskaram
@manjulalji6642
@manjulalji6642 3 жыл бұрын
Hai namaskara sir
@rajisreejith1804
@rajisreejith1804 3 жыл бұрын
Namaskaram 🙏🙏🙏🙏🙏
@ajithakumari3939
@ajithakumari3939 3 жыл бұрын
നമസ്തേ സർ. ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു
@anupamamohandas4391
@anupamamohandas4391 2 жыл бұрын
Sir…. House warming kazhinjittu athra divasam kazhinjittanu nonveg vettil vekukka..
@vinithacm1988
@vinithacm1988 3 жыл бұрын
Namaste
@jayasreesundaran7406
@jayasreesundaran7406 3 жыл бұрын
Namaskaaram sir
@unnisarath9555
@unnisarath9555 Жыл бұрын
Hare Krishna..... Sir, kondukayarunna sadhanangal kitchanil vachu aa nilavilakkil ninnalle aduppil paalukaachan agni koluthinnathu.....pls marupadi tharane
@valsammasoman8142
@valsammasoman8142 2 жыл бұрын
👍
@aravindr7787
@aravindr7787 3 жыл бұрын
Sir 🙏🙏🙏🙏🙏
@ushanair1904
@ushanair1904 3 жыл бұрын
സ്വമിയേ ശരണം അയ്യപ്പാ
@girishkochuveettil3276
@girishkochuveettil3276 3 жыл бұрын
ആചാര്യ..... ഒരു സംശയം.....പാൽ കാച്ചുമ്പോൾ തിളച്ച് അടുപ്പിലേക്ക് തൂകാൻ പാടുണ്ടൊ.... ഒന്ന് reply ചെയ്യണേ
@arjun4394
@arjun4394 Жыл бұрын
നവാഹ യജ്‌ഞം എന്നാൽ എന്താണ്? ദയവായി പറഞ്ഞു തരുമോ?, ഗുരുജി പ്രണാമം 🙏🙏🙏🙏🙏
@minikrishnan1033
@minikrishnan1033 3 жыл бұрын
Sirinte place aevideya.... Good information🙏
@vijayalakashmi9948
@vijayalakashmi9948 3 жыл бұрын
Sir panjasirassine kurichu oru video cheyyanam hare krishna🙏🙏🙏
@anithanair1930
@anithanair1930 Жыл бұрын
നമസ്തേ 🙏 ഭൂമി -മേസ്തിരി, അഗ്നി+ഇലക്ട്രീഷ്യൻ, ജലം-പ്ളംബർ ഇത്രയും മനസ്സിലായി വായു, ആകാശം ഇതിന്റെ പ്രതിരൂപമായി ആരെയാണ് നമസ്കരിക്കേണ്ടത്?
@dayani503
@dayani503 6 ай бұрын
ഏത് കാല് വെച്ച് കയറണം എന്നു പറഞ്ഞില്ല
@girijadevics5988
@girijadevics5988 3 жыл бұрын
sir e masam nammude veedu palu kachanu anugrahiykkanam
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
ഗൃഹപ്രവേശം
15:15
Manoj S Nair - Vastu Shastra
Рет қаралды 29 М.
My uncle’s house warming 🏡
4:59
Akshitha & Sahithya
Рет қаралды 11 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН