തെക്കുഭാഗം രാജവീഥിയും തെക്കോട്ട് മുഖം ഉള്ളതുമായ വീടിന്റെ മുറ്റം കെട്ടിത്തിരിക്കുമ്പോൾ എങ്ങനെയാണ് മുറ്റത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് ഏതുഭാഗത്താണ് കൂടുതൽ സ്ഥലം വേണ്ടത് ഒപ്പം വീടിന്റെ ഏതു അളവുകൾ വെച്ചിട്ടാണ് മുറ്റത്തിന്റെ അളവുകൾ കണക്കാക്കേണ്ടത്
@LathikaManoj-ow8ee Жыл бұрын
അത്തം നക്ഷത്രമായ ഗൃഹനാഥൻ്റെ വടക്കോട്ട് ദർശനമായ വീടിൻ്റെ ഉത്തമമായ ചുറ്റളവ് പറയാമോ
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
@harigopan19054 жыл бұрын
വീട് കെട്ടുന്ന ഭൂമിയിൽ നിന്ന് ഒരു കോൽ ഉയരത്തിൽ ഒരു തറ ഉണ്ടാക്കി (മുറ്റമായി) അതിൽ വീട് വയ്ക്കാൻ പറ്റുമോ ? ഒരു എലിവേറ്റഡ് ഏരിയയിൽ ?
@HetchKhey2 жыл бұрын
വടക്ക് അഭിമുഖമായി വെക്കുന്ന തെക്കിനി ഗൃഹത്തിന് 49 കോല്‍ ചുറ്റ് അഭികാമ്യമാണോ? പ്ലോട്ടിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലൂടെ പടിഞ്ഞാറ് വശത്തേക്കാണ് വഴി. Plz reply
@sreejithnampoothiri7583 жыл бұрын
പടിഞ്ഞാറ് ദർശനമുള്ള എൻ്റെ വീട് പ്ലാൻ ചെയ്തിരിക്കുന്നത് ഭിത്തിപ്പുറം ചുറ്റളവ് 64 കോൽ 8 ആണ്. തെക്കുവടക്ക് നീളം 1182 cm ഉം കിഴക്ക് പടിഞ്ഞാറ് നീളം 1132 ഉം ആണ്. വാർദക്യ ചുറ്റ് ആദ്യ ഭാഗം ആണ്. ഇത് കുഴപ്പമുണ്ടോ?
@UppumMulakum8222 Жыл бұрын
രണ്ട് വർഷം മുന്നേ ചോദിച്ച സംശയം ആണ് ഇത്,, ഇപ്പോൾ എങ്ങിനെ ഉണ്ട്? വല്ല പ്രശ്നവും ഉണ്ടായിട്ടുണ്ടോ????
@anjanap49910 ай бұрын
ഹലോ..ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.ഒന്ന് പ്ലാൻ share ചെയ്യുമോ
നമസ്കാരം 56 കോൽ 8 വിരൽ എന്ന ചുറ്റളവ് 10 64 സ്ക്വയർ ഫീറ്റ് ആണോ
@KanippayyurVasthu3 жыл бұрын
Namaskaram Wallouter chuttu is important as per vasthu Square feet may change Thankyou
@skk3219 Жыл бұрын
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
@mohamedhassanmoanedvadakke65024 жыл бұрын
വീടിന്‍െറ ഏതു ഭാഗത്താണ് പുളിമരം വയ്ക്കാന്‍ പാടില്ലാത്തത്,
@rjkottakkal3 жыл бұрын
തെക്കു നല്ലതാണ്
@pramodpk45482 жыл бұрын
വീതി 7.20 നീളം 9.80 ഇതിൽ വടക്ക് ദർശനം ഹൃഹത്തിൻ്റെ ചുറ്റളവ് തരുമോ?
@vijuav21725 ай бұрын
759
@satheeshphotographer5 жыл бұрын
800 sq ft വീട് ആണെങ്കിലോ..?
@reshmisreedharan59784 жыл бұрын
1800 sqft.. walls
@shamnad.schemma24903 жыл бұрын
വീടിന്റെ ചുറ്റളവു ശരിയാക്കാൻ അടിത്തറ കെട്ടിയാൽ മതിയാകുമോ,
@kripaspillai76643 жыл бұрын
നമസ്കാരം, 56 കോൽ 11 വിരൽ ചുറ്റളവിന്റെ വയസും ഉത്തമം ആണോ എന്നും നോക്കി പറഞ്ഞു തരാമോ ദയവായി
@vijayancb4847 Жыл бұрын
കന്നിമൂലയിൽ ജലസംഭരണി വന്നാൽ പരിഹാരം ഉണ്ടോ പറഞ്ഞുതരുമോ
@govindann50812 жыл бұрын
പടിഞ്ഞാറു ദർശനം ഉള്ളവീടിനു 67കോൽ 20അംഗുലo ചുറ്റളവ് ഉത്തമമോ മാധ്യമോ അധഃമമോ എന്ന് പറയുമോ
@vijaykozhikodu58902 жыл бұрын
അധമം... മരണം ചുറ്റ്. 67 കോൽ 16 അംഗുലം മുതൽ 70 കോൽ 8 അംഗുലം വരെ മരണം ചുറ്റ്
@skk3219 Жыл бұрын
@@vijaykozhikodu5890 പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ യോനി സഖ്യ 5 നല്ലതാണോ...?
@sreeragnandan54734 жыл бұрын
സർ അമ്പലം തറയായി പണിയുമ്പോൾ സ്വീകരിക്കേണ്ട അളവും ദളങ്ങളുടെ എണ്ണവും ഒന്ന് പറയാവോ ..
@maheshkumarg58592 жыл бұрын
62 കോൽ 8 അംഗുലാം നല്ല ചുറ്റളവാണോ.
@fathimat49224 жыл бұрын
പാദുകാപുറം ചുറ്റ് 68 കോൽ ഉള്ള തെക്ക് ദർശനം ഉള്ള വീട് plan വരച്ചു ഇത് നല്ലതാണോ pls reply me
@jafferkuttimanu28842 жыл бұрын
Marana chutti anu
@anoopkumaranoop34034 жыл бұрын
കോൽകണക്ക് ഉത്തമമായത് പറഞ്ഞതാ
@jacobjohn97852 жыл бұрын
പടിഞ്ഞാറ് ദരശനം 71 കോൽ നല്ലതാണോ
@ummusalma31033 жыл бұрын
62 കോൽ 8 വിരൽ പടിഞ്ഞാറ് മുഖം ഉത്തമമാണോ?
@KanippayyurVasthu3 жыл бұрын
Namaskaram 62-8 chuttu is also advisable for west facing houses Thankyou
@ummusalma31033 жыл бұрын
@@KanippayyurVasthu thanks
@skk3219 Жыл бұрын
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
@sreedevi3736 Жыл бұрын
67 kol nallathano for west facing house
@keralachipsin44224 жыл бұрын
Sir, പൂർണമായ ചുറ്റുവരാന്ത ഉള്ള ഒരു വീടിന്റെ വടക്ക് പടിഞ്ഞാറ് Bathroom വരാമോ ? അത് കഴിഞ്ഞ് ചുറ്റ് വരാന്ത. വരാന്ത ക്ക് വടക്ക് 5 അടിയും, പടിഞ്ഞാറ് 3 അടിയും വീതി ഉണ്ട്. ഫൗണ്ടേഷൻ ന് ഉള്ളിൽ തന്നെ ആണ് വരാന്ത യും വരുന്നത്.
@reshmisreedharan59784 жыл бұрын
Onnum manasilavunilla
@carxgaming12343 жыл бұрын
80കോൽ ചുറ്റളവ് ആയാൽ ദോഷം ഉണ്ടോ
@sarathat366 жыл бұрын
Vadak mughamullatho ?
@rajanpd2536 жыл бұрын
Thekkady mugan aanenkil etrayanu chuttalavu
@rajanpd2536 жыл бұрын
Thekku mugan aanenkil etrayanu
@udayank.r25045 жыл бұрын
@@rajanpd253 3 , 7 , 1 യോനികൾ ഉത്തമം
@DeepuJoeseph2 жыл бұрын
@@udayank.r2504 വടക്കൊ?
@beenamanikandan82223 жыл бұрын
മരണചുറ്റ് വന്നാൽ എന്താണ് പരിഹാരം?
@sankaranararayanank58764 жыл бұрын
പാദുകപ്പുറം തറപ്പുറം ഭിത്തിപ്പുറം എന്നിവയിൽ ആകെചുറ്റു കണക്കാക്കാൻ ഭിത്തിപ്പുറം മാത്രം പരിഗണിക്കുന്നു എന്തുകൊണ്ട്
@karakunnel1233 жыл бұрын
1300ന് മുകളിൽ ഉള്ള ഗ്രഹം ആണെങ്കിൽ എങ്ങനെ ആണ് ചുറ്റളവ്?