ഗ്രീൻ ഹെവൻ ഫാമിലിയിൽ ഒരുപാട് പേർക്ക് ആവശ്യപ്പെട്ട വാട്ടർ ബാംബൂ തുമ്പോർജിയ കർട്ടൻ ക്രീപ്പർ

  Рет қаралды 14,509

Creative garden by shenil

Creative garden by shenil

Күн бұрын

.ഏറ്റവും വിലകുറഞ്ഞ ചെടികൾ കൊണ്ട് എങ്ങനെ ക്രിയേറ്റീവായ ഒരു ഗാർഡൻ ഒരുക്കാം⁉️ വാട്ടർബാംബൂ തുമ്പർജിയ( ഇന്ത്യൻ ക്ലോക്ക് വൈൻ )കർട്ടൻ ക്രീപ്പർ ഇതൊന്നും കൂടാതെ വിസ്മയിപ്പിക്കുന്ന അനേകം ചെടികൾ ഇത്രത്തോളം ചെടികളെ മെയിന്റനൻസ് ചെയ്തു കൊണ്ടുനടക്കുക അത്രമേൽ പാഷനേ റ്റ്ട് ആയവർക്ക് മാത്രമേ സാധിക്കൂ. അത്രമേൽ സുന്ദരമായ സ്വപ്നം പോലൊരു വീടും ഒരു ഹോം ഗാർഡൻ ടൂറും🍃🥰🍃How to create a creative garden with the cheapest plants!? Waterbamboo Thumburgia (Indian Clock Vine) Curtain Creeper Apart from this, there are many amazing plants that can only be maintained by those who are passionate. Such a beautiful dream home and a home garden tour🍃🥰🍃#creative#Garden#by#shenil#Malayalam#KZbin#channel#plant#and#familyoriented#food#and#travel#regular#Malayalam#viral#videos#how#to#grow#plant#sunlight#watering#fertilizer#A to Z#Malayalam#video#new#type#propagation#methods
#water bamboo plant
#thumburgia planti
#Indian clock vine plant
#curtains Creeper plant
#creative Garden ideas and tips Malayalam KZbin channel
#family planned food and travel

Пікірлер: 59
@lovelyzachariah9751
@lovelyzachariah9751 3 күн бұрын
എനിക്ക് എന്താണ് പറയണ്ടിയത് എന്ന് ഒരു പിടിയും ഇല്ല. എല്ലാം ഇഷ്ടം ആയി. തല കിറുങ്ങി ഇരിക്കുക ആണ്. ചക്കി ഒത്ത ചങ്കരൻ തന്നെ. രണ്ടു കൂട്ടുകാരും ഒന്നിനൊന്നു മെച്ചം ആണ്. സമ്മതിച്ചു തന്നിരിക്കുന്നു.ഒത്തിരി ഇഷ്ടം ആയി മക്കളെ. 👌👍❤️🌹🥰
@sunilambika322
@sunilambika322 Күн бұрын
ഈ ഗാർഡന്റെ ഭംഗിവളരെ നല്ലൊരു ഗാർഡൻ അടിപൊളി ലൈക്ക്💎💎💎💎💎💎💎💎💎💎💎💎💎
@Paathus-q9c
@Paathus-q9c 3 күн бұрын
മാഷാ അല്ലാഹ് സൂപ്പർ ❤️❤️❤️ ഇത് പോലെ ചെടികളെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്നത് ഒരുഅനുഗ്രഹമാണ്
@rainbowplanter786
@rainbowplanter786 3 күн бұрын
ഈ ഗാർഡന്റെ highlight തുംമ്പൊർജിയാ plants❤️👌 എനിക്ക് വളർത്താൻ ഇഷ്ട്ടമുള്ള ഒന്നാണ്. Trivandrum ത്ത് ഇവനുണ്ടാവില്ല... അതുകൊണ്ട് അതെന്റെ നടക്കാത്ത സ്വപ്നമായി നിലനിൽക്കും.... We'll maintain ചെയ്ത സൂപ്പർ ഗാർഡൻ..... 💚🌱
@shijua1112
@shijua1112 3 күн бұрын
ഷിബു ചേട്ടൻ്റെ . വീടും. ചെടികളും ഒരു. സംഭവം തന്നെ. Supper❤
@suhailsuhailkalathil9457
@suhailsuhailkalathil9457 2 күн бұрын
ഒന്നും പറയാനില്ല ❤അടിപൊളി
@Asvi0717
@Asvi0717 3 күн бұрын
❤❤❤thumborgia കിടു view...waterbamboo super. superb garden .congrats ഷിബുഏട്ടാ .😊❤😊❤.
@sindhu106
@sindhu106 18 сағат бұрын
Creativity 👌🏻👌🏻👌🏻👌🏻👍🏻🤝
@Sumayyaramis
@Sumayyaramis 3 күн бұрын
Enthoru nangiya masha Allah, waiting for more videos oru home tour koode venam. Thank you for sharing
@kochumarypaul4536
@kochumarypaul4536 4 сағат бұрын
Beautiful ❤
@veenanair4953
@veenanair4953 2 күн бұрын
Heaven on earth .Super duper garden
@mercyjacobc6982
@mercyjacobc6982 3 күн бұрын
എനിക്ക് വാട്ടർ ബാബൂ വാങ്ങണം എന്നുണ്ടായിരുന്നു, എവിടെന്ന കിട്ടാ എന്നറിയില്ലായിരുന്നു. ഇവിടെ നഴ്സറികളിൽ ഒന്നും ഇല്ല.
@Pennu5123
@Pennu5123 3 күн бұрын
Very Beautiful 🥰🥰. ഒന്നും പ്രതെയ്കിച്ചു പറയാൻ കിട്ടുനില്ല. സൂപ്പർ
@ShaisyJose
@ShaisyJose 3 күн бұрын
എന്തു ഭംഗിയാ❤❤❤ രണ്ടു പ്രാവശും കണ്ടു. ഷിബു ചേട്ടാ Super super❤❤
@shahash30
@shahash30 Күн бұрын
ഷിബുവേ.. ഷനിലിനെ പേലെ തന്നെ താങ്കളുമൊരു സ൦ഭവമാണ് കേട്ടോ. നമിച്ചിരിക്കുന്നു മകനേ..🙏🙏🙏🙏🙏 താങ്കളുടെ വീടു൦,, ഗാർഡനു൦ വേറൊരു ഹെവൻ തന്നെയാണ്. എല്ലാ പ്ലാൻറ്സു൦ അവ സെറ്റ് ചെയ്തിരിക്കുന്ന രീതിയു൦ കിടുവായിട്ടുണ്ട്. ശ്രദ്ധിച്ച മറ്റൊരു കാരൃ൦ അടുത്ത വീടുകളിലു൦ (രണ്ട് സൈഡിലു൦) കാണുന്ന പ്ലാൻറ്സു൦ ഷിബൂൻെറ വകയാണോ??? എന്തായാലു൦ എല്ലാ൦ സൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ. മക്കളേ.... വിശദമായ,,,അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ❤❤❤❤❤
@mathewmichael5421
@mathewmichael5421 3 күн бұрын
Entha mone ethu.kandittu kotheyakkunnu.parayan vakkukalellla athrekku sooopper soooooper❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@nazimbacker1681
@nazimbacker1681 2 күн бұрын
So sweet 😊 ithe paranjal mathiyavilla ennariyam, kandit ente kili poyi 😂😂❤❤
@PrameelaPk-u9u
@PrameelaPk-u9u 3 күн бұрын
എന്ത് മനോഹരം ഒന്നും പറയാനില്ല❤❤❤❤👌👌👌
@vaabcreation
@vaabcreation 3 күн бұрын
Water bamboo 😍ഞാൻ ഈ ചേട്ടന്റെ വീഡിയോ വരുമ്പോൾ ഒക്കെ നോക്കുന്ന plant
@svhappypetals4274
@svhappypetals4274 3 күн бұрын
Water bamboo nn sunlight veno, or shade ano vendath
@babumurambathi7062
@babumurambathi7062 3 күн бұрын
Superbbb❤
@jayasreeramanathan3811
@jayasreeramanathan3811 3 күн бұрын
So beautiful
@najumaibrahim643
@najumaibrahim643 3 күн бұрын
Really beautiful.....ur an inspiration
@Neelambari813
@Neelambari813 3 күн бұрын
Beautiful ❤❤❤ Waiting for the new creativities.. 🎉🎉🎉
@ShinojT-km1hi
@ShinojT-km1hi 3 күн бұрын
ഷിബുവേട്ടൻ്റെ പൂക്കളുടെ സ്വർഗ്ഗം,,❤❤❤❤
@nishathaiparambil2022
@nishathaiparambil2022 3 күн бұрын
Beautiful plant arrangement
@sindhusindhu5693
@sindhusindhu5693 3 күн бұрын
നല്ല ഗാർഡൻ 👏👏
@SadhanaSatheesh
@SadhanaSatheesh 41 минут бұрын
😮
@linubabu8900
@linubabu8900 3 күн бұрын
Hindi അക്ഷരമാല പൊളിച്ചു 😂.തുമ്പോർജിയ view സൂപ്പർബ്. പ്രേത്യേകിച്ചു അടിയിൽ നിന്നുള്ള view👌. വാട്ടർ ബാംബൂ വളരെ ഭംഗി ആയിട്ടുണ്ട്.അധികമായാൽ അമൃതും വിഷമാണെന്നു ചെണ്ടുമല്ലിയിൽ നീന്നു പഠിച്ചുലേ😄. എന്തായാലും മൊത്തത്തിൽ വളരെ മനോഹരമായി അറേഞ്ച് ചെയ്തിട്ടുണ്ട്.👌🤝
@shijiprathap7079
@shijiprathap7079 3 күн бұрын
സൂപ്പർ
@FootballKerala-kd2nc
@FootballKerala-kd2nc 3 күн бұрын
ഈ വീടിന്റെ ഹോം ടൂർ വീഡിയോ ഇടുമോ
@suhailsuhailkalathil9457
@suhailsuhailkalathil9457 2 күн бұрын
ചക്കിക്കൊത്ത ചങ്കരൻ 👍✨
@lathamohan7705
@lathamohan7705 3 күн бұрын
Beautiful vedio ❤
@sunithasureshchandran2990
@sunithasureshchandran2990 3 күн бұрын
Super garden 🌹🌹
@jalajak.v1796
@jalajak.v1796 3 күн бұрын
Beautiful❤❤❤ garden
@svhappypetals4274
@svhappypetals4274 3 күн бұрын
Beautiful.....💚🥰beautiful.....🥳❤️💚
@muhsinachipra9984
@muhsinachipra9984 3 күн бұрын
Super❤❤❤
@ROSEMARY-dq3ry
@ROSEMARY-dq3ry 3 күн бұрын
Beautiful 😍😍
@girijarajan7125
@girijarajan7125 3 күн бұрын
Evideyanu place
@suseeladevi8457
@suseeladevi8457 2 күн бұрын
Super super super👌👌👌👌👌👌👌👌👌👌👌👌👌👌
@SunilKumar-xn8pj
@SunilKumar-xn8pj 3 күн бұрын
❤❤❤super
@blessybijumon6373
@blessybijumon6373 3 күн бұрын
Super super super
@rajasreeee
@rajasreeee 3 күн бұрын
Waiting💗
@Jameela-vj7mg
@Jameela-vj7mg 3 күн бұрын
👍👍👍
@Nandanamgarden
@Nandanamgarden 3 күн бұрын
😍😍👏👏👏
@jayasreep.r4043
@jayasreep.r4043 3 күн бұрын
A real feast for the eyes.
@molysgarden9084
@molysgarden9084 3 күн бұрын
❤❤❤
@suseeladevi8457
@suseeladevi8457 2 күн бұрын
എന്റെ വാട്ടർ ബാംബൂ നല്ല നനവുള്ള ചട്ടിയിൽ നാട്ടിട്ടും പോയി 😔
@mercyjacobc6982
@mercyjacobc6982 3 күн бұрын
ഏതാ ഭംഗി എന്നാണ് സംശയം 🥰🎉
@Jameela-vj7mg
@Jameela-vj7mg 3 күн бұрын
ഇത് Or
@vaabcreation
@vaabcreation 2 күн бұрын
Colocasia ആണ് alocasia alla
@JessyMathew-q8i
@JessyMathew-q8i 3 күн бұрын
Wow super 👌👌👌
@aswathysush2187
@aswathysush2187 3 күн бұрын
യാത്ര പോയാൽ വീട് ചെടി ആര് നോക്കും ?😮
@LeenaKR-e8h
@LeenaKR-e8h 3 күн бұрын
Chendumalli kku valam koodi poi 😂enthu valam aanu koduthath.
@saneeraabdullakoya800
@saneeraabdullakoya800 3 күн бұрын
Super 😍😍😍
@MohanRaj-uk6eu
@MohanRaj-uk6eu 3 күн бұрын
❤❤❤❤
@bhavanajohn2415
@bhavanajohn2415 3 күн бұрын
❤❤
@prathibhaJohn
@prathibhaJohn 3 күн бұрын
❤❤❤
@sreejack9327
@sreejack9327 3 күн бұрын
❤❤❤
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 76 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 109 МЛН