ഗ്രീഷ്മ വിവാഹം കഴിച്ച് സുഖമായി ജീവിക്കും? I Loose talk Episode -593

  Рет қаралды 45,596

Marunadan TV

Marunadan TV

Күн бұрын

തൂക്ക് മരത്തിൽ ഊഞ്ഞാലാടാൻ ഗ്രീഷ്മയെ കിട്ടില്ല… ഇനി സംഭവിക്കുന്നത്...
#advvineethkumar #greeshma #sharonraj #judgement #kerala #mm001 #me001 #mm002

Пікірлер
@dinakarkottakkuzhi9217
@dinakarkottakkuzhi9217 5 күн бұрын
ഇനി രക്ഷപെട്ടു എന്നിരിക്കട്ടെ. ഇങ്ങനൊരു സ്ത്രീയോടൊപ്പം താമസിക്കാൻ തയ്യാറാകുന്നവനും നല്ലൊരു ക്രിമിനൽ ആയിരിക്കുമല്ലോ. നല്ല സുഖ ജീവിതം ആയിരിക്കും.
@kalathilmuralidharanunni4428
@kalathilmuralidharanunni4428 10 күн бұрын
വണ്ടി ഓടിക്കുമ്പോൾ. പൂച്ചയോ നായോ നമ്മുടെ വണ്ടിയിൽ അബദ്ധത്തിൽ പെട്ടാൽ രണ്ടു മൂന്ന് ദിവസം നമ്മുടെ ചിന്തയിൽ ആ സംഭവം തന്നെ വന്നു കേണ്ടെയിരിക്കും സ്വന്തമായി ഹ്രദയത്തോട് ചോർത്ത് വച്ചവനെ ചതിച്ച് കൊന്നിട്ട് ഈ യക്ഷി എങ്ങനെ സുകമായിരിക്കാനാ
@manojvarghese1435
@manojvarghese1435 11 күн бұрын
Big salute to judge and prosecutor. We are all proud of you🎉🎉🎉
@HariHari-o6d
@HariHari-o6d 11 күн бұрын
ഇതിൽ നിന്ന് അവൾ രക്ഷപെടുമെങ്കിൽ നല്ലത് എല്ലാവർക്കും ഒരു പ്രചോദനം ആകുമല്ലോ ആരെ വേണമെങ്കിലും കൊല്ലാമല്ലോ കുറച്ചു നാൾ അകത്തു കിടന്നാൽ പോരെ ഇത് അറിഞ്ഞത് നന്നായി പുറത്ത് കിടന്നു നരകിക്കണ്ട സുഖ ജീവിതം ശത്രു തീരുകയും ചെയ്യും 👍🏽👍🏽👍🏽👍🏽
@Sangodaaa
@Sangodaaa 11 күн бұрын
😂😂😂
@sivadasanbabu6766
@sivadasanbabu6766 11 күн бұрын
അപ്പോൾ നാലഞ്ച് ശത്രുക്കളെ കൊന്നിട്ട് അകത്തു പോയി സുഖമായി ഉണ്ടു ഉറങ്ങി കിടക്കാം.. എന്തു സുഖം..!!!
@rajeevankvrajeev3347
@rajeevankvrajeev3347 10 күн бұрын
കൂടത്തായി ജോളി....
@HariHari-o6d
@HariHari-o6d 9 күн бұрын
@@sivadasanbabu6766 ഈ നാട്ടിൽ ആർക്കും ആരെയും കൊല്ലാം അത് കഴിഞ്ഞു സുഖ ജീവിതം മരണംവരെ സർക്കാർ ചിലവിൽ ജീവിതം ഹാപ്പി മരിച്ചാൽ സർക്കാർ ചിലവിൽ പൊതു ശ്മശാനത്തിൽ അടക്കം ഇതിൽ കൂടുതൽ എന്താ വേണ്ടത് 👍🏽👍🏽👍🏽👍🏽
@sojajose9886
@sojajose9886 9 күн бұрын
ഈ പുരുഷന്മാർ എന്ന വർഗ്ഗം ആരും കുറ്റ കൃത്യം ചെയുന്നു ഇല്ലേ
@shajijacob5974
@shajijacob5974 11 күн бұрын
Super അവതരണം. ഹായ് സാജൻ സർ . 🔥🔥🔥🔥🔥🔥👌👍💯
@devadarsan4983
@devadarsan4983 8 күн бұрын
സൗദി നിയമം ആണ് ശരി. കുറ്റകൃത്യങ്ങൾ കുറയും.
@RaviRaveendran-i3d
@RaviRaveendran-i3d 11 күн бұрын
ഇ പിശാച്ചും ഒരു ജീവനല്ലേ തകർത്തത്
@regikurian4704
@regikurian4704 10 күн бұрын
Wellcome back Shajan
@sojajose9886
@sojajose9886 9 күн бұрын
നേരെ മറിച്ച് ഗ്രീഷ്മ ക്ക് പകരം ഷാരോൺ ആണെങ്കിൽ പ്രതി എങ്കിൽ സമൂഹം കോടതി പോലീസ് നേ ഒക്കെ തെറി പറയും
@haritha7205
@haritha7205 11 күн бұрын
2yr മുൻപ് oru ന്യൂസ്‌ ഉണ്ട് ഷാരോൺ പാരസെറ്റമോൾ കഴിച്ച aa ടൈം തന്നെ ഗ്രീഷ്മയുടെ വീടിന്റെ അടുത്തുള്ള oru കുഞ്ഞി മോൻ അശ്വിൻ മരിച്ചിട്ടുണ്ട് സെയിം symptoms ഒരു ചേട്ടൻ കോള കുടിച്ചിട്ട് ഇഷ്ടായില്ല so aa കുട്ടിക്ക് കൊടുത്തു എന്ന് അവൻ കുടിച്ചപ്പോൾ അവനും same symptoms വായയിൽ ful പഴുപ്പ് ഒക്കെ ഉണ്ടായി അതിന്റെ comnts മുഴുവൻ greeshmaye നിഴലിൽ നിർത്തിയിട്ടാണ് ath innevare thelinjittilla ... Onn നോക്കാമോ aa news.. പാവം oru കുഞ്ഞു മോൻ ആരോ കൊടുത്ത ഡ്രിങ്ക്സ് kazhich ഷാരോൺ പോയപോലെ പോയി ... Last ആണ് അവൻ പറഞ്ഞത് ഒരു ചേട്ടൻ thanna ജ്യൂസ്‌ കുടിച്ചു എന്ന്..(oneindia malayalam news ചാനൽ )
@Apsjalaja
@Apsjalaja 10 күн бұрын
അയ്യോ അപ്പോൾ അത് connected ആണല്ലോ!!!
@thomasjohn6437
@thomasjohn6437 11 күн бұрын
ബഹുമാനപെട്ട മറുനാടൻ കോടതിയുടെ നിരീക്ഷണം കൊള്ളാം 'അവനവനെ നുള്ളുപോളെ നോവുകയുള്ളു.
@sivadasanbabu6766
@sivadasanbabu6766 11 күн бұрын
Very Interesting Video.. 😍😍😍
@valsammageorge9482
@valsammageorge9482 9 күн бұрын
Haritha ഇതിൽ പറഞ്ഞത് ഞാനും വായിച്ചു. ഉനോഫ്രയിം ഇട്ട വലിയൊരു ചെക്കൻ ആ ചെറിയ മോന് ജ്യൂസ്‌ കൊടുത്തു school compound ൽ വച്ച്.ഒരു ചേട്ടൻ, അതും ഈ മോന് അതിനെ അറിയില്ല,ആ school ളെ തന്നെ കൊടുത്തതിനാൽ കുടിച്ച കാര്യമൊന്നും സംഭവം ആയി ഈ കുട്ടിക്ക് തോന്നിയില്ല, 5:00 ആരോടും പറഞ്ഞുമില്ല. Dr ചോദിക്കുമ്പോൾ അതും പല പ്രാവശ്യം കുട്ടി ഇത്‌ ഓർക്കുന്നതും പറയുന്നതും.
@Bossmode1q
@Bossmode1q 7 күн бұрын
Shajan annan vannath nannayi ❤❤❤
@teashopnews
@teashopnews 11 күн бұрын
Sometimes we like an " Emotional Judgement by a good human being"👍
@thomasjoseph2252
@thomasjoseph2252 11 күн бұрын
This video is a big blow to Sharon family . The judge gave a placebo to Sharon’s family.
@BijuSoorya
@BijuSoorya 11 күн бұрын
കല്യാണം കഴിച്ചാലും കെട്ടുന്നവൻ ഹോട്ടലിൽ പോയേ ഭക്ഷണം കഴിക്കൂ.. 🤣🤣
@teejajeen4243
@teejajeen4243 10 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@teejajeen4243
@teejajeen4243 10 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@teejajeen4243
@teejajeen4243 10 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@noorjihanabdul2871
@noorjihanabdul2871 10 күн бұрын
ഇവളെ കെട്ടുന്നവൻ എത്തരക്കാരനായിരിക്കും😮!
@sojajose9886
@sojajose9886 9 күн бұрын
​@noorjihanabdul2871ഒരു ഒന്ന് ഒന്നര പുള്ളി ആവും ഉറപ്പ്
@anathakrishnan9700
@anathakrishnan9700 10 күн бұрын
Super 🎉❤
@premnair1973
@premnair1973 10 күн бұрын
Dear shajan.... absolutley correct...!😂
@Rinsi-e7p
@Rinsi-e7p 11 күн бұрын
Beware of honey trap 👄 God 🙏
@GMG_Gopi
@GMG_Gopi 10 күн бұрын
Sajan is bck.. 👏👏 നിങ്ങൾ രണ്ടുപേരും വരുമ്പോഴേ ഞാൻ ഈ prgm കാണുന്നോള്ളൂ..
@sinumoljomon413
@sinumoljomon413 10 күн бұрын
Well said 😊
@anjanauk9977
@anjanauk9977 10 күн бұрын
സത്യസന്ധമായി ഔദ്യോഗീക ക്രിത്യ നിർവഹണം നടത്തി കൊണ്ടിരു രുന്ന ഉന്നത ഉദ്ദ്യോഗസ്ഥനെ ADM നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തി അഴിമതികൾക്ക് പ്രേരിപ്പിച്ചിട്ടും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ ഗുണ്ടകളെ ഏർപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ സംഭവം ഉന്നത രാഷ്ട്രീ ബന്ധമുള്ളതു കൊണ്ട് കോടതിയിൽ ജഡ്ജി ഇരക്ക് നീതി കൊടുത്തില്ല. ഇതാണ് ഇവിടത്തെ രാഷ്ട്രീയ അട്ടിമറിയുടെ വിജയം ! ഗ്രീഷ്മക്ക് രാഷ്ട്രീയ സ്വാധിനമില്ലാത്തതു കൊണ്ട് തന്നെയാണ് ജഡ്ജി ശിക്ഷിച്ചത്.
@ramakrishnantk7658
@ramakrishnantk7658 11 күн бұрын
അവൾ ഒരിക്കലും കുറ്റം സമ്മതിച്ചിട്ടില്ല. അവൻ വിവാഹത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവൾ സ്വയം മരിക്കാനായി വിഷം കരുതി വച്ച വിവരം അവനെ അറിയിച്ചപ്പോൾ അവൻ Test ചെയ്തു നോക്കിയതാണെ ന്നാണ് അവളുടെ മൊഴി.
@haritha7205
@haritha7205 10 күн бұрын
@@ramakrishnantk7658 chat und njn thannath kondalle sorry ennokke old chat und vayichal manasilavum
@lradora6428
@lradora6428 9 күн бұрын
Tea nd tea glass background venamayirunnu sir Chaya kannunnillla
@mindspace8533
@mindspace8533 10 күн бұрын
കൊല്ലപ്പെട്ട ഷാരോണിന് അന്ന് 21 വയസ്സായിരുന്നു, ഗ്രീഷ്മയുടെ പ്രായം മാത്രം നോക്കിയാൽ പോര.
@ambikapadmavati4218
@ambikapadmavati4218 11 күн бұрын
സത്യം... രണ്ടു പേരുടേയും സംഭാഷണം ഇഷ്ടമാണ്. പക്ഷേ ഇത് ചർച്ച വളരെ ശരിയല്ല ബഹുമാനപ്പെട്ട കോടതി യുടെ വിധി സ്വാഗതം ചെയ്‌യുന്നു നിങ്ങളുടെ ചർച്ച ശരിയല്ല
@greenvalleymotels
@greenvalleymotels 11 күн бұрын
Loose talk el Shajan sir vannal kanum
@nancymary3208
@nancymary3208 9 күн бұрын
Cheriya onion ille athu randu moonennam kazhichu nokkoo. Veluthully chuttu thunnuka. Caugh maarum. Enikku maariyittundu
@Kennyg62464
@Kennyg62464 9 күн бұрын
👌👌👍👍🌹🌹
@jyothilakshmi6308
@jyothilakshmi6308 10 күн бұрын
ഇവിടെ ആർക്കും എന്തും ചെയ്യാം ഇത്രയേ ള്ളൂ ശിക്ഷ. പിന്നെ നമ്മൾ എങ്ങനെ നന്നാവും. ഇതും ഇതിലപ്പുറവും നടക്കും.
@65229
@65229 11 күн бұрын
വിരമിച്ച ഐപിഎസ് ഐഎഎസ് ജഡ്ജിമാർ എല്ലാവരും പറയുന്നു വധശിക്ഷ നടക്കില്ല
@UshakumariMS
@UshakumariMS 11 күн бұрын
പേടിയോടെ ഇവൾ കിടക്കട്ടെ 6 വർഷം . അതുമതി
@josekg5043
@josekg5043 11 күн бұрын
ഒരു 6 മാസം പോരേ ??,...
@rejithrenjith6290
@rejithrenjith6290 11 күн бұрын
Please appointed to adv mr. Allure all problems solve
@lilly473
@lilly473 11 күн бұрын
Ithil images venda ee background nallath ee segment
@omanar9367
@omanar9367 10 күн бұрын
Sir, angane annenkil oralk oralle kollan niyama sadhyatha undo. Kollunnavarkalle punishment kodukunne.
@josemenachery8172
@josemenachery8172 11 күн бұрын
നിങ്ങളുടെ പുളുവടികേട്ടിട്ട്കുറെകാലങ്ങളായല്ലൊസഖാക്കളെ
@JayalekshmiB-u4k
@JayalekshmiB-u4k 9 күн бұрын
Avarokke evalku elavu koduthal avarkku avlekondu orupadu upaharamundusir
@bindhumenon6146
@bindhumenon6146 10 күн бұрын
നാട്ടുകാര് കൈകാര്യം ചെയ്യണം.. നിയമം തോറ്റാൽ...
@humanbeing8810
@humanbeing8810 10 күн бұрын
നാട്ടുകാര് കോപ്പ് ചെയ്യും. സോഷ്യൽ മീഡിയയിൽ കിടന്നു തള്ളും നാട്ടുകർ
@shylajarpillay9008
@shylajarpillay9008 9 күн бұрын
Advocate Shajan Skaria
@pradeeppascal2251
@pradeeppascal2251 11 күн бұрын
നെയ്യാറ്റിൻകരക്കോടതി ജഡ്ജി കമാൽപാഷയ്ക്ക് പഠിക്കുകയാണെന്നു .തോന്നുന്നു.ജഡ്ജിയുടെധാരണ ക്യാപിറ്റൽപണിഷ്മെൻറ്റ് കൊടുക്കുക എന്നത് ഏതോ ഒരുവലിയകാര്യമാണെന്നാണ്. ആ കഴിവിൽ ഒരു അഗ്രഗണ്യനായിരുന്നു കമാൽപാഷ. പാഷ 14 പേർക്കു ക്യാപിറ്റൽപണിഷ്മെൻറ്റ് വിധിച്ചയാളാണ്.
@RameshRamesh-q6b4i
@RameshRamesh-q6b4i 11 күн бұрын
നമ്മുടെ രാജ്യത്ത് ഭയങ്കര കുഴപ്പങ്ങളാ, എന്തുപറയാ നമ്മുടെ രാജ്യത്ത് നമ്മുടെ രാജ്യം എന്ന് പറഞ്ഞാൽ ഭയങ്കര കുഴപ്പത്തിലോട്ട് പിന്നെ പറയും നിയമത്തിന്റെ മുന്നിലാണ് ജഡ്ജി വരെ കൈക്കൂലി മേടിക്കുന്ന എനിക്കറിയാം എന്റെ ഒത്തിരി പൈസ ഭരണം കിട്ടുന്നതിന് മുമ്പ് ഞാൻ നായര് വിഭാഗത്തിന് ആയിപ്പോയെന്ന് പറഞ്ഞു എന്തുപറയും ഞാൻ പറഞ്ഞിട്ടുണ്ട് കല്യാണം കഴിച്ചിട്ടില്ല എനിക്ക് പേടിക്കേണ്ട കാര്യമില്ല ഒന്നുമില്ല അഴിഞ്ഞു ഏത് ആരും ഒരുത്തനും അവിടെ ജീവിക്കത്തുമില്ല എന്തും അറിയാം പിന്നെ ഒരു മാത്രം പറയല്ലേ ഞാൻ ജനിച്ചു വളർന്നത് എന്നും പറഞ്ഞു കാര്യങ്ങളും എടുത്തിട്ട് ഞാൻ രാജഭരണത്തിന് പറഞ്ഞതാണ് കോടതി പോയിട്ട് അവരൊക്കെ കടന്നു കരഞ്ഞു പറഞ്ഞു എന്റെ വീട്ടിൽ വന്നു കഞ്ഞിയും കുടിച്ചു പൈസയും മേടിച്ച് വായ്പ മേടിച്ചോണ്ട് പോകാനൊക്കെ എന്തുപറയുക അങ്ങ് വെട്ടി കൊല്ലത്തെ എന്നെ ഈ കേസിനകത്ത് പ*** ഞാൻ വെട്ടിക്കൊല്ലും നീ എന്താ കേസ് വന്നാലും ഞാൻ ഇന്ത്യയെ എനിക്ക് വളർന്നു ബാക്കിയുള്ളത് മാത്രം ഇന്ത്യയിലെ ബോംബിനും മറ്റൊന്നും ഞാൻ പോയിട്ടില്ലല്ലോ ഇന്ത്യയിൽ തന്നെ എനിക്ക് വളർന്നേ നിങ്ങൾ പറയാത്ത നിങ്ങൾ നിങ്ങളും പൈസ മേടിച്ചോണ്ട കളിക്കുന്നത്
@Mathew5644
@Mathew5644 11 күн бұрын
മറുനാടൻ ❤️❤️❤️
@margerettekjames7299
@margerettekjames7299 11 күн бұрын
അവളെ കെട്ടിക്കാൻ ആർക്കാണ് തിരക്ക്. സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ കേട്ടിക്കോ.എന്നിട്ട് സുഖമായി അവളുടെ.കൂടെ വഴ്
@bindhumenon6146
@bindhumenon6146 10 күн бұрын
😀🙆‍♂️
@jojoor7064
@jojoor7064 10 күн бұрын
ചാവാൻ ആഗ്രഹമുള്ളവർ ഗ്രീഷ്മയെ കെട്ടും. കെട്ടിയവനെക്കാൾ നല്ലൊരുത്തനെ കിട്ടിയാൽ അവൾ ഇവനെ കൊന്ന് മറ്റവന്റെ കൂടെ പോകും 😂😜
@ManojPv-oh1rb
@ManojPv-oh1rb 11 күн бұрын
Ser Longo time vr miss u ❤
@binoyaravind1025
@binoyaravind1025 9 күн бұрын
Sometimes loose talk becomes cross talk....
@Rinsi-e7p
@Rinsi-e7p 11 күн бұрын
Greesma, 😢 honey Rose 😢😢
@estherthomas1837
@estherthomas1837 10 күн бұрын
അവൾ ചെയ്തത് ഏറ്റവും വലിയ ക്രൂരത ആണ്. ചെറിയ പ്രായത്തിൽ പ്രേമിച്ചു തുടങ്ങിയ അവൾക്ക് ബോധം വച്ചു തുടങ്ങിയപ്പോൾ അവന്റെ പെരുമാറ്റ രീതി ഇഷ്ടപ്പെടാതെ അവനെ പിൻ തിരിപ്പിക്കാൻ ശ്രമിച്ചു കാണണം. അവൻ പിൻമാറുന്നില്ല എന്നു കണ്ടാപ്പാൾ അവസാനകൈ പ്രയോഗിച്ചു കാണണം. രണ്ടുപേരേയും സപ്പോർട്ട് ചെയ്യുന്നില്ല.
@haritha7205
@haritha7205 10 күн бұрын
@@estherthomas1837 pinthiriyaan onnum orikkalum paranjittillaaa..
@SheejaShaji-b9t
@SheejaShaji-b9t 11 күн бұрын
Adipoli charcha
@ashokank9047
@ashokank9047 11 күн бұрын
Shajan.sir eavida
@valsammajoseph4620
@valsammajoseph4620 10 күн бұрын
I support Greeshma because nobody knows what is happened. Last year more than four or five ladies killed by their own husband. Then why. She had done wrong things. But. Sharon maybe disturb Ed her.
@shajius2551
@shajius2551 9 күн бұрын
പഴക്കുല ഇത്ര നാളായിട്ടും തീർന്നില്ലേ?
@krishnankp4785
@krishnankp4785 10 күн бұрын
കത്തി കണ്ടില്ലെ ങ്കിലും ഇപ്പോൾ അതുകൊണ്ടു മാത്രം കേസ് നിലനിൽക്കാതിരിക്കില്ല എന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലേ?
@lekhajohn
@lekhajohn 11 күн бұрын
ഇനി ഗ്രീഷ്മയ്ക്ക് ഒരു കല്യാണം ഉണ്ട്‌.... അതു 108 "ആംബുലൻസിൽ " വച്ചാണോ?
@josephjacob482
@josephjacob482 11 күн бұрын
ഇമ്മാതിരി ജഡ്ജിന്റെ തീരുമാനം, അന്യായ തള്ളാണ് സുഹൃത്തേ 🤔
@EastusVishwanath
@EastusVishwanath 11 күн бұрын
Mr shajan sakaria please mind your comments becauchcse of your
@Milsa1993
@Milsa1993 7 күн бұрын
GoD ഉണ്ട് നിങ്ങൾ അല്ല ഒന്നും തീരുമാനിക്കുന്നത് 😐 നിങ്ങൾ എല്ലാം ഞെട്ടുന്ന ഒരു കാര്യം സംഭവിക്കും തീർച്ചാ ..
@SureshKumar-ru1is
@SureshKumar-ru1is 11 күн бұрын
🙏💕👍👏😢
@RameshRamesh-q6b4i
@RameshRamesh-q6b4i 11 күн бұрын
വടിവരെ ബോംബ് വെച്ചു കൊന്നവരെയും ഒന്നും കാണുന്നില്ല പോലീസുകാര് കൈക്കൂലി മേടിച്ചിട്ട എഴുതുന്നതെന്താ പറയാൻ പറ്റും അവൻ പെണ്ണിന്റെ ദൃശ്യം അവന്റെ ഫോണിൽ ഇതുവരെ ഹാജരാക്കി പറഞ്ഞിട്ട് കാര്യം എന്തോ ഈ പിന്നെ ഈ കിടന്ന് തത്തിത്താ പിന്നെ വിളിക്കല്ലേ
@ANNIL369
@ANNIL369 11 күн бұрын
കാര്യം എന്തു തന്നെ ആയാലും ഈ പെൺകുട്ടിയെ വധ ശിക്ഷക്ക് വിധേയമാക്കുന്നതിനോട് യോജിക്കാൻ കഴിയില്ല....
@HariHari-o6d
@HariHari-o6d 11 күн бұрын
തന്റെ അനിയനെ ആണ് ഇങ്ങനെ ഒരുത്തി വിഷം കൊടുത്തു കൊന്നതെങ്കിലും ഇങ്ങനെ പറയുമോ സുഹൃത്തേ
@sajnajoseph7486
@sajnajoseph7486 11 күн бұрын
👹
@jomythomas8648
@jomythomas8648 11 күн бұрын
Excellent 👍
@Aleyamma-ds6fl
@Aleyamma-ds6fl 10 күн бұрын
നിങ്ങളുടെ ചർച്ച അത്ര സെരിയായി തോന്നുന്നില്ല ഒരു പാവം ചെറുപ്പക്കാരനെ. കൊന്നവളോട്. എന്ത് വിധിയാണ് കൊടുക്കേണ്ടത്. അവൾക്കു അ പാവം പയ്യനെ കൊല്ലാൻ ആര്. അധികാരം അവൾക്കു കൊടുത്തു
@sajeeshkumar3672
@sajeeshkumar3672 9 күн бұрын
ഒരു കാരണവശാലും ഈ യക്ഷിയെ പുറത്തിറക്കരുത്
@bijujohn3462
@bijujohn3462 11 күн бұрын
Observation ok , because this happened in kerala!!! But You Mr Shajan , aval Wedding nu vilkkumbol juice koode kondupokan marakkaruthe!!!!thanteyokke jouranalisum !!!!!!
@TheLizythadathil
@TheLizythadathil 10 күн бұрын
With all respect I'm telling you Shajan don't wish that monster a good future. She is a shame for all girls
@peeyemmen
@peeyemmen 11 күн бұрын
Complete nonsense There was nothing to convict the poor girl, except the hidden male chauvinism of you, the judge and the prosecution. It all stems from the fact, how dare a girl kill a man? In 9/10 cases, the male kills a female and a life imprisonment is considered more than adequate. Why? I do not raise other factors that may have affected the judge's " view" of the entire thing too.. The girl may have been immature to take this step; but what option does she have when the man refuses to manfully accept a NO for an answer- in the era of smart phones etc ? By sentencing a person to death, the judge has shown complete disregard for modern thinking and reforms..
@theindiapress
@theindiapress 10 күн бұрын
Pseudo faminist spotted…the society dont need you
@tinsontabraham1993
@tinsontabraham1993 11 күн бұрын
A judge oru nalla manushan anuu😊😊
@krishnankp4785
@krishnankp4785 10 күн бұрын
ഇരട്ട ജീവപര്യന്തം എന്നു പറയുന്നതിൽ കാര്യമില്ലയെന്ന് മുമ്പ് ആരോ പറഞ്ഞു കേട്ടു
@samjoseph5863
@samjoseph5863 9 күн бұрын
അവളെ സുഹമായി പൊറുക്കാൻ നാട്ടുകാര് സമ്മതിക്കുമെന്നാണോ നീയൊക്കെ കരുതുന്നത് ,,, ജനങ്ങൾ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ ,,,
@sojajose9886
@sojajose9886 9 күн бұрын
Adm നവീൻ ബാബു കേസ് എന്തായി വള വള വെക്കാതെ അതെ പറ്റി വല്ലതും പറയാൻ ഉണ്ടോ
@lucyjoseph9187
@lucyjoseph9187 10 күн бұрын
എന്തിനാണ് ഈ വീഡിയോയിലും അല്ലാതെയും അവസരം കിട്ടുമ്പോൾ ഷാജൻ പറയുന്നത്. എൻ്റെ പേരിൽ കള്ള case.. കൊടുത്തു എന്ന്.... താങ്കളുടെ എല്ലാം കള്ളക്കേസ് .. ബാക്കി ഉള്ളവരുടെ ഉള്ള case um
@ashadeepak1534
@ashadeepak1534 11 күн бұрын
❤😂
@alicejoseph5243
@alicejoseph5243 11 күн бұрын
ഇത്രയും സുന്ദരി പെണ്ണിനെ ഊഞ്ഞാൽ ആട്ടിച്ചാൻ ആരാചാർക്കൂ പോലും മനസ്സ് വരില്ല പിന്നെ ആരു ആട്ടിച്ചും അങ്ങനെ അവള് ഊരി പൊരും
@SindhuPoyil
@SindhuPoyil 11 күн бұрын
Ellaavarum judge cheyyumpol.ithu ningalude makane konnathaanenkil ningal enthu aagrahikkum.athaanithinte utharam
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 11 күн бұрын
Thanikku athra cash kittiyada
@ajmalaju6901
@ajmalaju6901 7 күн бұрын
Greeshmayekollanam
@JayalekshmiB-u4k
@JayalekshmiB-u4k 9 күн бұрын
Praya poorthiyakatha. Kochu kuttoyonnumalla aapennu oru purushante sakal a sugavum. Anubhavichittu. Mathiyayappol mattorale kandappol. Evaneyanghu kollamennu chindichathu. Kochu kunjayathukondano
@lekshmanank2510
@lekshmanank2510 11 күн бұрын
ഇപ്പോ ഈ ചാനലിൽ ഉണ്ടായിരുന്ന വ്യക്തികളെ പലരേയും കാണാനില്ല. കാരണം.???????!!!!!!!!!!!?????!!!!!!?!?!?!?!?!?!
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 11 күн бұрын
കാരണ० ഷാജൻ ഊള .തിരിച്ചു० മറിച്ചു० പറയു० ലോക ഭോഷ്കൻ
@SasiKuttan-n7d
@SasiKuttan-n7d 11 күн бұрын
കാരണം ബാക്ടറിയ.. കഴിക്കു wriglus ചൂയിങ്ങ്ഗം
@abbysstorytime9156
@abbysstorytime9156 10 күн бұрын
Pachayaya sathyam
@vs96593
@vs96593 11 күн бұрын
Highcourt, വിധി ശരി വെക്കാനെ സാധ്യത ഉള്ളൂ, പിന്നെ നിങ്ങൾ പറയുന്ന പോലെ റിലീസ് സുപ്രീം കോർട്ട് നിന്ന് കിട്ടിയേക്കും. അതാണ് ഇപ്പോഴത്തെ ഒരു രീതി.
@prasadhamdinesh4337
@prasadhamdinesh4337 11 күн бұрын
Shajan chettan undankile njan kanu
@EastusVishwanath
@EastusVishwanath 11 күн бұрын
your channels publication so get lost and try to get some other job it's my humble request if you don't mind
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 11 күн бұрын
ഏവരെയും കുടുക്കാൻ സാദിക്കും
@tijushaji2297
@tijushaji2297 11 күн бұрын
Jeevanae kothiyullavan aarum ivalae kettilla
@manojvarghese1435
@manojvarghese1435 11 күн бұрын
Kamal pasha greeshmaye nyayeekarichathu orikkalum sari ayilla
@Lokasamasthasuhinobhavanthu
@Lokasamasthasuhinobhavanthu 11 күн бұрын
കഷായം ഗ്രീഷ്മക്ക് ക്യാപിറ്റൽ പണിഷ്മെന്റ് തന്നെ കിട്ടും. സാറേ എന്നെ നിങ്ങളെ ഞാൻ വിളിച്ചിട്ടുള്ളു. പറഞ്ഞേക്കാം
@tomsvarkey355
@tomsvarkey355 11 күн бұрын
മറ്റേയാളെ യുകെ കൊണ്ടുപോയ പോരെ
@kavithar8024
@kavithar8024 9 күн бұрын
What a bullshit discussion… oru kavala prasangam pole..
@Kennyg62464
@Kennyg62464 9 күн бұрын
അവൻ വിവാഹത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവൾ സ്വയം മരിക്കാനായി വിഷം കരുതി വച്ച വിവരം അവനെ അറിയിച്ചപ്പോൾ അവൻ Test ചെയ്തു നോക്കിയതാണെ ന്നാണ് അവളുടെ മൊഴി...😅🤣😂
@M.e.danielm.e.daniel-j3e
@M.e.danielm.e.daniel-j3e 11 күн бұрын
Ee thuku kayarokke verum padamannu 10,20 um kesullavanmar purathundu
@kvgpkv13522
@kvgpkv13522 10 күн бұрын
Very much revenge on a 25 years bandhuless, mithra less, economyless, a poor helpless girl is still under your media cruel attack... first her cruel boy friend attack now you type of Beggers continueous threat, be mind your sins also
@sojajose9886
@sojajose9886 9 күн бұрын
ഒരു പെണ്ണ് ശിക്ഷിക്കപ്പെടുപോൾ സമൂഹത്തിന് വല്ലാത്ത ഒരു സന്തോഷം ആണ്
@nancymary3208
@nancymary3208 9 күн бұрын
Aval cheet chythathelle athukondu sishakitty
@varthinkal5692
@varthinkal5692 11 күн бұрын
എന്നാലും ദീർഘകാലം ജയിലിൽ കിടന്നതിനു ശേഷം പുറത്തുവരുമ്പോൾ ആകെ വികൃതമായി ആരോഗ്യവു പോയി പിന്നെങ്ങനെ എന്തു ജീവിതം? ആകെ തകർന്നിരിക്കും
@KumarSanthosh-f6p
@KumarSanthosh-f6p 11 күн бұрын
Yes sure 😂😂😂😂😂😂😂😂
@anasvellila6203
@anasvellila6203 11 күн бұрын
ത്ഫൂ.....
@ambikapadmavati4218
@ambikapadmavati4218 11 күн бұрын
സത്യം... രണ്ടു പേരുടേയും സംഭാഷണം ഇഷ്ടമാണ്. പക്ഷേ ഇത് ചർച്ച വളരെ ശരിയല്ല ബഹുമാനപ്പെട്ട കോടതി യുടെ വിധി സ്വാഗതം ചെയ്‌യുന്നു നിങ്ങളുടെ ചർച്ച ശരിയല്ല
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН