@ Divine Part 22. Rivers of living water. Br. Sajith Joseph

  Рет қаралды 36,413

Grace Community Global

Grace Community Global

Күн бұрын

Пікірлер: 113
@jjkidsworldthadiyoor5431
@jjkidsworldthadiyoor5431 3 ай бұрын
Mary Philip. Touch and heal me jesus .sthothrom hallelluah .amen.
@anubinu1853
@anubinu1853 2 жыл бұрын
യേശുവേ.. എന്റെ മഹ്യപാനവും ദുശീലങ്ങളും മാറ്റുവാൻ ഇനി നിന്നെ കൊണ്ടേ സാധിക്കു.. എല്ലാവരും എന്നിൽ നിന്ന് സ്നേഹത്തിൽ അകന്നു.. എന്റെ യേശുവേ.. എന്നെ തോടേണമേ.. 🙏🙏🙏 praise the Lord.
@Aleyammajoshi
@Aleyammajoshi 5 ай бұрын
ദൈവപിതാവേ, നിത്യജീവന്റെ വചനമായ ഈശോയെ അനുഗമിച്ചു, അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണ മേ. 🙏. സാക്ഷി യാക്കണമേ. 🙏🙏🙏.
@Aleyammajoshi
@Aleyammajoshi 5 ай бұрын
എന്റെ കർത്താവേ, എന്റെ ദൈവമേ ജീവ ജലം ഞങ്ങൾക്കും ലഭിക്കാനുള്ള തടസങ്ങൾ നീക്കുവാൻ ഞങ്ങളുടെ ഹൃദയം തുറക്കണേ. കരുണ ഉ ഉണ്ടാകണേ🙏.
@Aleyammajoshi
@Aleyammajoshi 5 ай бұрын
ഈശോയെ, ഞങ്ങളുടെ ജീവിതത്തിൽ ഈശോജീവിച്ചു കാണിച്ചജീവിത വഴികളി ലൂടെ മുന്നേറുവാൻ ഈശോയെ സഹായിക്കണേ ശക് തി പെടുത്തണം. ഞങ്ങളുടെ വഴികളിൽ നിന്നും ഈശോ യിലേക്കു തിരിച്ചു നടക്കുവാൻ ശക് തി തരേണം. 🙏. ഹല്ലേലുയ. അമ്മേ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണം. 🙏. ആവേ മരിയ. 🙏.
@Aleyammajoshi
@Aleyammajoshi 5 ай бұрын
ഈശോയെ, പാപിനിയെനിത്യ ജീവന്റെ ഉറവ ഞങ്ങളിലും അങ്ങ് തുറക്കണം. ഇയ്ത്രയും നാൾ അങ്ങ യെ അല്ലല്ലോ തേടിയത്, മാപ്പാക്കണേ. ഉള്ളിൽ നിന്നും സ്വീകരിച്ചുപുറത്തു ജീവിക്കുകയും ചെയ്യുവാൻ കൃപ തരേണം. 🙏വി.. മ ത്തായി4-4. ഈ വചനത്തിന്റെ വ്യാഖ്യാനം ഇന്ന എന്റെ ഈശോയെ മനസ്സിലായത്. പൂർണ്ണ മനസോടും..... എന്ന അങ്ങേ ഹിതം ഞങ്ങളിൽ നിറവേറന്റെ ദൈവമേ. ഞങ്ങളുടെ ഹൃദയം തുറക്കണേ ഈശോയെ. ഈ ബ്രദറി നെ ശക്തി യാൽ നിറച്ചു അഭിഷേകം ചെയ്യണം. ഇതു പോലെ അനേകം മക്കളെ ഉയർത്തി തരേണം. 🙏.
@remyabenny1090
@remyabenny1090 6 ай бұрын
യേശുവേ നന്ദി 🙏
@leelajoseph9525
@leelajoseph9525 2 жыл бұрын
ഈശോയെ നന്ദി
@elsyfrancis6659
@elsyfrancis6659 2 жыл бұрын
യേശുവേ സ്തോ(തം യേശുവേ നന്ദി യേശുവേ സ്തുതി 🙏
@aleykuttyvarughese6991
@aleykuttyvarughese6991 2 жыл бұрын
യേശുവേ, Br Sajith ൽ കൂടെ തിരുവചനത്തിന്റെ ശക്തി അനേകം ആത്മാക്കളിലേക്ക് നിത്യ ജീവന്റെ അരുവിയായി ഒഴുകുന്നതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു.
@Aleyammajoshi
@Aleyammajoshi 5 ай бұрын
സകല മക്കളും സഭയിൽ ചേർത്തു നല്കി, വിശ്വസിക്കളക്കണമേ കർത്താവേ. 🙏. 🙏. 🙏.
@JoshykJoseph
@JoshykJoseph 9 ай бұрын
Hallelujah Hallelujah Hallelujah Yeshu apa amen
@renukak1893
@renukak1893 2 жыл бұрын
ബ്രദറെ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ
@mercyvarghese5150
@mercyvarghese5150 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@sindhuajay1165
@sindhuajay1165 2 жыл бұрын
നിത്യ ജീവ മൊഴികൾ നിന്നിലുണ്ട് പരനേ.. നിന്നെ വിട്ടിട്ട് അടിയങ്ങൾ എങ്ങു പോയി വസിക്കും... നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്ത് യേശുവേ... നീ അല്ലാതില്ല ഭൂവിൽ ആശ്രയിപ്പാൻ ആരുമേ... യേശുവേ... യേശുവേ.. യേശുവേ.. 🙏🙏🙏
@susanroy9170
@susanroy9170 2 жыл бұрын
j ..nnn
@binujohn111
@binujohn111 10 ай бұрын
Ente esho etra valiyavan❤
@thomasmichael3318
@thomasmichael3318 2 жыл бұрын
സ്വർഗത്തിന്റെയും, ഭൂമിയിൽ അധികാരം ഉള്ള ഈശോ അനുഗ്രഹിക്കേണമേ 🙏🙏🙏ഹല്ലേലുയ...... 🙏🙏🙏
@Aleyammajoshi
@Aleyammajoshi 5 ай бұрын
ഈ ഭൂമിയിൽ ഒരു വ്യെക്തി കാണുന്നതും, കേൾക്കുന്നതും ആയ സകല തിലും ദൈവസ്വ രം, ദൈവ ഹിതം മനസിലാക്കുവാനും, തിരിച്ചറിയുവാനും കൃപ നല്കി ഈശോയോട് ചേർന്നിരിപ്പാൻ സഹായിക്കണേ. 🙏.
@harindrannalpadi822
@harindrannalpadi822 2 жыл бұрын
ഈശോയെ മേധ മോളെ അനുഗ്രഹിക്കണമേ
@ShaViC-no2xp
@ShaViC-no2xp 6 ай бұрын
Pitana Priti sutana krape atmraanonte nammondige, allellua amen amen
@ShaViC-no2xp
@ShaViC-no2xp 6 ай бұрын
❤😂😢 Jesus Christ thanks Jesus Jesus Jesus allellua amen give my parents good health precious your blood on thair
@ShaViC-no2xp
@ShaViC-no2xp 6 ай бұрын
Jesus Christ give my sister and her family give good health precious your blood on thair ❤😂😢
@jaineykuriakose4495
@jaineykuriakose4495 2 жыл бұрын
Jesus I trust in you
@sindhuajay1165
@sindhuajay1165 2 жыл бұрын
ആമേൻ.. യേശുവേ നന്ദി.. 🙏🏻🙏🏻🙏🏻
@jameskunjanveetil686
@jameskunjanveetil686 2 жыл бұрын
Holy Trinity.... Amen....
@srshalinifcc8910
@srshalinifcc8910 2 жыл бұрын
Thank you Jesus & Praise you Jesus 🙏🙌
@mariammaanackaruparambilro5937
@mariammaanackaruparambilro5937 2 жыл бұрын
ആരാധന ത്രിയെക ദൈവമേ ആരാധന 🙏🏽🙏🏽🙏🏽🌹🌹🌹
@sindhuajay1165
@sindhuajay1165 2 жыл бұрын
അകത്തെ ജീവനുംകൊണ്ട് പുറത്ത് ജീവിക്കുന്നവന്നാണ് യഥാർത്ഥ ക്രിസ്ത്യാനി.. 🙏🏻
@johnsonj0hnson7
@johnsonj0hnson7 2 жыл бұрын
Let llll lol ollllll lol olk897
@nishar2587
@nishar2587 2 жыл бұрын
Eshoye angaude makane njangalkai athmiyathail nirach athini njangal nanni paraunnu. Loving Jesus through him you are allowing us to experience your great Love . Thank you loving Jesus.
@brijithjohn2538
@brijithjohn2538 2 жыл бұрын
Jesus please touch and heal my son
@jainjude1441
@jainjude1441 2 жыл бұрын
Thankyou jesus.. 🙏🙏🙏
@chinnujoseph672
@chinnujoseph672 2 жыл бұрын
Praise the Lord, Amen Hallelujah
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
Yesuve yesuve Yesu mere Prabhu Yesu mere Iswar, Mai aaapko pyar kartha hu
@annammamathai3377
@annammamathai3377 2 жыл бұрын
Glory to Jesus. Amen. Oh Jesus thank you
@filowilson3916
@filowilson3916 2 жыл бұрын
യേശുവേ യേശുവേ halleluya
@marygeorge8561
@marygeorge8561 2 жыл бұрын
Nithyajeevante uravidame Ange ku aradhana 💖
@ujjuworld8250
@ujjuworld8250 2 жыл бұрын
Yesuve ente oet result varanayi enikk uk score thann enne rakshapeduthi ninte Nithya sakshiyakki enne mattane.Yesuveeee enne edhiloode rakshapeduthane.Eesoyeeee nanni.EESOYEEE NANNI EESOYEEEEE NANNI EESOYEEEEEENANNEEEEEEE
@smithamolmartin5091
@smithamolmartin5091 2 жыл бұрын
Jesus bless be sajitth and his team
@chinnujoseph672
@chinnujoseph672 2 жыл бұрын
Thank you Jessus. Amen Hallelujah
@sindhuajay1165
@sindhuajay1165 2 жыл бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@thomaspp7587
@thomaspp7587 2 жыл бұрын
ഞാൻ മരത്തിൽ നിന്നും വീണു തളർന്ന് ഈശോയെ എഴുന്നേൽപ്പിക്കണേ
@sindhuajay1165
@sindhuajay1165 2 жыл бұрын
@@thomaspp7587 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
@sunithamary864
@sunithamary864 2 жыл бұрын
AMEN
@anumathew5881
@anumathew5881 2 жыл бұрын
Amen Hallelujah Hosanna
@sonalshaju1924
@sonalshaju1924 2 жыл бұрын
Amen 🙌❤️
@robincheriyan2870
@robincheriyan2870 2 жыл бұрын
Amen amen amen amen amen amen amen
@mollywilliam4352
@mollywilliam4352 2 жыл бұрын
Praise the lord amen 😢🙏
@MercyKuriyan
@MercyKuriyan Ай бұрын
Esho
@MRBROBOY3
@MRBROBOY3 2 жыл бұрын
Yesuveeeee
@thomasmaliampurackal1795
@thomasmaliampurackal1795 2 жыл бұрын
Praise the Lord Amen!
@mercythomas397
@mercythomas397 2 жыл бұрын
Thank you Jesus.
@jacobthomas8346
@jacobthomas8346 2 жыл бұрын
God did give me a chance to be there to witness what is in this video. Hallelujah Hallelujah Hallelujah 🙏Amen
@marygeorge8561
@marygeorge8561 2 жыл бұрын
Aradhana three yega daivame aradhana yeasua sthudhi yeasua mahatham ammen halleluya ❤️❤️❤️🙏
@ranitkadavan8009
@ranitkadavan8009 2 жыл бұрын
Ishowye Enteyum Riayudayum naduvedhana maigrain msttitharane 🙏🙏
@elsymohan5929
@elsymohan5929 2 жыл бұрын
Esuve Aradhana.
@reenatitus8827
@reenatitus8827 2 жыл бұрын
ബ്രദർ എന്റെ മകന്റെ Uk പോകാൻ ഉള്ള വിസയുടെ തടസങ്ങൾ എടുത്തു മാറ്റാൻ ഇശോയോട് പ്രാർത്ഥിക്കേണമേ
@reenatitus8827
@reenatitus8827 2 жыл бұрын
ബ്രദർ എന്റെ മകൾ ഷാന്റിയുടെ പിജി പഠനത്തിന്റെ എല്ല തടസങ്ങളിൻ കർത്താവിന്റെ കരുണ ഒഴുകട്ടെ
@reenatitus8827
@reenatitus8827 2 жыл бұрын
കർത്താവെ എന്റെ ബബിതമോൾ അയച്ച ജോലി അപേക്ഷയുടെ മേൽ കർത്താവിന്റെ കരുണ ഒഴുകട്ടെ
@lissammajoseph1287
@lissammajoseph1287 2 жыл бұрын
Ente Babichayane samarppikkunnu
@thankamsunny4484
@thankamsunny4484 2 жыл бұрын
Good and marvellous explanation.
@mollywilliam4352
@mollywilliam4352 2 жыл бұрын
PRAISE THE LORD THANK YOU JESUS FOR YOUR GRATE MESSAGES FOR ME. PRAISE THE LORD AMEN 😢🙏
@elsymohan5929
@elsymohan5929 2 жыл бұрын
Halleluyah
@molyjoy4013
@molyjoy4013 2 жыл бұрын
Please 🙏🏼 pray for my family, and my sister 🙏🏼❤️❤️💐
@bettyattipetty4167
@bettyattipetty4167 2 жыл бұрын
Pls pray for all my intentions 🙏🙏🙏
@lizyammaantony2350
@lizyammaantony2350 2 жыл бұрын
Praise the lord. 🙏🙏
@jamesgeorge9636
@jamesgeorge9636 2 жыл бұрын
🙏🙏🙏🌹🌹🌹
@elsymohan5929
@elsymohan5929 2 жыл бұрын
Amen
@elsymohan5929
@elsymohan5929 2 жыл бұрын
ആത്മാവ് സന്നദ്ധമാണ്
@elsymohan5929
@elsymohan5929 2 жыл бұрын
Halleluyah
@elsymohan5929
@elsymohan5929 2 жыл бұрын
John 7/37.Amen.
@mollywilliam4352
@mollywilliam4352 2 жыл бұрын
PRAISE THE LORD HALLALUGHA.PRAISE THE LORD AMEN 😢🙏please pray for my son Mithun to get a better blessed married life in time. 😢Ella thadasanghalum maripokanamae amen 🙏
@sindhuajay1165
@sindhuajay1165 2 жыл бұрын
ജനതകളുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു. ഹബക്കുക്ക്‌ 1 : 5
@ignasammaignasamma1675
@ignasammaignasamma1675 8 ай бұрын
Brother please bless and pray for my son ajay
@mercydawniya
@mercydawniya 2 жыл бұрын
Praise the Lord
@antonythomas2392
@antonythomas2392 2 жыл бұрын
Praise the Lord 🙏🙏🙏🙏
@marythomas9652
@marythomas9652 2 жыл бұрын
Praise the Lord.
@rosammathomas2949
@rosammathomas2949 2 жыл бұрын
🙏🙏🌹🙏🌹🙏🙏🌹
@sebastiankc7536
@sebastiankc7536 2 жыл бұрын
God bless you Brother
@elsymohan5929
@elsymohan5929 2 жыл бұрын
John 4/9.halleluyah
@larancS
@larancS 2 жыл бұрын
aswine school pokan madiyane please prayer for him 12th std
@marythomas9652
@marythomas9652 2 жыл бұрын
Preying for Tarcilla.Jesus I trust in you.
@lissammajoseph1287
@lissammajoseph1287 2 жыл бұрын
Entejoliye samarppikkunnu
@antonyke7167
@antonyke7167 2 жыл бұрын
🙏🙏🙏🙏🙏
@renukak1893
@renukak1893 2 жыл бұрын
എന്റെ മക്കളുടെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ
@registerednurseus-malayala8603
@registerednurseus-malayala8603 2 жыл бұрын
Amen🤲🧎‍♂️
@sindhuajay1165
@sindhuajay1165 2 жыл бұрын
എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന്‌ പിന്നീട്‌ ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും. യോഹന്നാന്‍ 4 : 14
@shibum2babubabu728
@shibum2babubabu728 Жыл бұрын
എനിക്ക് ഡിവൈൻന്റെ ഫോൺ നമ്പർ ഒന്ന് തരുമോ,, ഗൂഗിളിൽ നോക്കി അത് റോങ്ങ് നമ്പർ ആണ്,,,, കൊറോണക്ക് ശേഷം ഇപ്പോൾ അവിടെ പഴയ പോലെ ധ്യനം തുടങ്ങിയോ
@binujohn111
@binujohn111 10 ай бұрын
Thidanghi
@cathrinapinto802
@cathrinapinto802 9 ай бұрын
🙏🙏🙏🙏🙏🙏🙏🧎🙏🙏😭😭😭🧎🙏🙏🙏
@lissammajoseph1287
@lissammajoseph1287 2 жыл бұрын
Ente Justin samarppikkunnu
@RupnathNarzary-oi1lg
@RupnathNarzary-oi1lg 2 жыл бұрын
How to contact pls. Pls.pray for my broken family let holy spirit together us once again as before pls.
@elizabethkankedath6559
@elizabethkankedath6559 2 жыл бұрын
ഹബക്കുക്ക്1-5 ഈ വചനം ഏറ്റുപറഞ്ഞ് വിശ്വാസത്തോടെ പ്രാർത്ഥിക്കുക.
@tessyfransies9149
@tessyfransies9149 5 ай бұрын
കത്താവെ മക്കളുടെ മദ്യപാനവഇളയമകൻ്റെ വിവാഹതടസ്സം മാറ്റിതരുമെന്ന് ഇനേ ശ്രൂഷയില്ല ടെ വിശ്വസിക്കുന്നു
@elsymohan5929
@elsymohan5929 2 жыл бұрын
Anilkumarinte eeso innum jeevikkunnu
@rosammanaik7316
@rosammanaik7316 2 жыл бұрын
Lord God bless the Divine Retreat abundantly.
@fiyanbini5939
@fiyanbini5939 2 жыл бұрын
Lizzy anuty rakshikyene
@lissammajoseph1287
@lissammajoseph1287 2 жыл бұрын
Ente Jessel kathukollane
@joselazar8069
@joselazar8069 2 жыл бұрын
ദയവുചെയ്ത് ഈ ബ്രദറിനെ മാർപാപ്പയുടെ കാലിന്റെ അസുഖം മാറ്റാൻ റോമിലേക്ക് അയക്കാമോ, അച്ഛന്മാരെ
@elizabethkankedath6559
@elizabethkankedath6559 2 жыл бұрын
മാർപാപ്പക്കു സൗഖ്യം ലഭിക്കുവാൻ തന്റെ ഉപദേശം ആവശ്യമില്ല.ഈ ബ്രദറിനെപോലെ അനേകം മക്കൾഅവിടെ ഉണ്ട്.ഈ ബ്രദർ തന്റെ നാട്ടിലുള്ളവർക്കുവേണ്ടിയും,തനിക്കുവേണ്ടിയും,യേശു തിരഞ്ഞെടുത്തതാണ്.
@robincheriyan2870
@robincheriyan2870 2 жыл бұрын
Amen Amen amen amen amen amen amen
@bettyattipetty4167
@bettyattipetty4167 2 жыл бұрын
🙏🙏🙏
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
🙏🙏🙏🙏🙏🙏
@rosammathomas2191
@rosammathomas2191 2 жыл бұрын
Amme ente makale kathukollane.
@renukak1893
@renukak1893 2 жыл бұрын
എന്റെ മക്കളുടെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ
@elsymohan5929
@elsymohan5929 2 жыл бұрын
Amen
@sheenawilliam9731
@sheenawilliam9731 2 жыл бұрын
🙏🙏
@ Divine Part 23  Power of God's Love
2:15:14
Grace Community Global
Рет қаралды 27 М.
@ Divine Part 25   (The Lord is my source)
1:52:40
Grace Community Global
Рет қаралды 21 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 17 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,6 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,2 МЛН
@ Divine Part -10   Br. Sajith Joseph
2:13:36
Grace Community Global
Рет қаралды 17 М.
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 178 М.
@ Divine Part 57 Br. Sajith Joseph
1:55:38
Grace Community Global
Рет қаралды 14 М.
@ Divine Part 24    And our Joy will be complete!
2:24:10
Grace Community Global
Рет қаралды 22 М.
@ Divine Part 70 Br. Sajith Joseph
1:45:53
Grace Community Global
Рет қаралды 21 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 17 МЛН