ഞങ്ങൾ ഗണപതി ഭഗവാനെ ആണ് എടുത്തത്. താങ്കളുടെ നാവ് പൊന്നാവട്ടെ നന്ദി 🙏
@valsalaravi1939 Жыл бұрын
Ok ശിവഭഗവാനേയാണ് തിരഞ്ഞെടുത്തത്. പറഞ്ഞതൊക്കെ ശരിയാണ്. ആഗ്രഹം വേഗം തന്നെ സാധിക്കും എന്നറിഞ്ഞതിൽ വളരേയധികം സന്തോഷമുണ്ട്. ഭഗവാൻ എന്റെ ഹൃദയത്തിലാണ്. Love you ഭഗവാനെ🙏🙏🙏 ഈ മെസേജ് തന്ന താങ്കൾക്കും ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകും.🥰✌️👍
@sreejavm3186 Жыл бұрын
ശംഭോ മഹാദേവാ ......ഭഗവാനേ ഞാൻ ആഗ്രഹിച്ചത് നടത്തിത്തരണേ ......🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌼🌺🌺
@bindhubindhu91332 ай бұрын
എല്ലായിടത്തും ഒരേ പോലെ ആണ് പറയുന്നത് ഹരി മോനെ ശിവഭഗവാനെ ആണ് ഞാൻ വിചാരിച്ചത്... എന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ പോകുന്നു എന്നറിഞ്ഞതിൽ ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🙏❤❤❤❤❤❤❤❤❤❤❤🙏
@sarithaprakash4797 Жыл бұрын
ഞാൻ വിശ്വസിക്കുന്നു.. കാരണം താങ്കൾ പറഞ്ഞത് പോലെ ശമ്പളം കിട്ടിയാൽ ആദ്യം കുങ്കുമവും മഞ്ഞളും വാങ്ങി.. എന്റെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായി.. നന്ദി 🙏
@anjanas7655 Жыл бұрын
ഞാൻ കൃഷ്ണ ഭക്തയാണ്. പക്ഷെ ഞാനാഗ്രഹിക്കുന്ന കാര്യ० ശിവഭഗവാനുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് ശിവ ഭഗവാനെയാണ് തിരഞ്ഞെടുത്തത്. ആ ലക്ഷ്യം എനിക്ക് നേടിയേ പറ്റു. ഓ० നമഃ ശിവായ
@SivakalaHarilal Жыл бұрын
ആയിരവല്ലി ചാനലിന് നന്ദി നന്ദി നന്ദി ഞാൻ ശിവഭഗവാനെയാണ് തിരഞ്ഞെടുത്തത് എന്റെ ഉത്തരം പെട്ടെന്ന് സാധിച്ചു തരുക എന്റെ ആഗ്രഹം സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ ശിവ ഭക്തയാണ് എന്റെ ശിവ ഭഗവാൻ എന്റെ കാര്യങ്ങൾ പെട്ടെന്ന് സാധിച്ചു തരുന്നതിന് നന്ദി നന്ദി ബ്രഹ്മണ്ഡത്തിന് കോടാനുകോടി നന്ദി നന്ദി നന്ദി
@Ayiravallimedia Жыл бұрын
🙏🙏🙏
@PraveenP-rm3vl Жыл бұрын
കൃഷ്ണനെ ആണ് തിരഞ്ഞെടുത്തത്. സത്യമാണ് ഭഗവാൻ നല്ലവണ്ണം . പരിക്ഷിക്കുന്നുണ്ട്. ആത്മവിശ്വാസം നല്ലവണ്ണം ഉണ്ട് എന്റെ കണ്ണൻ തീർച്ചയായും സാധിപ്പിച്ചു തരും എന്നും മുന്നിൽ പോയി പ്രാർത്തിക്കുന്നുണ ഓം നമോ ഭഗവതേ വാസുദേവായ
@Ayiravallimedia Жыл бұрын
Thanks
@Food-lover64910 сағат бұрын
ഗണപതി ഭഗവാൻ ആണ് ഞാൻ വിചാരിച്ചത്. 🙏🏻🙏🏻🙏🏻നല്ലത് വരുത്തണേ ഭഗവാനെ. 🙏🏻😊😊😊
@RajiSuresh-xj7bo Жыл бұрын
ഞാൻ എടുത്തതു മഹാവിഷ്ണുവാണ് 🙏പറഞ്ഞതിലല്ലാം കാര്യം ഉണ്ട് എനിക്കു ഇപ്പോൾ സുഖം ഇല്യാത്തതു കൊണ്ട് മടിയും അലസദയും ഉണ്ട് ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@Lailahm78628 күн бұрын
ആഗ്രഹങ്ങൾ സാധിച്ച് തരുന്നതിനായി ഭാഗവാന് നന്ദി ഓം നമശിവായ
@appu8755 Жыл бұрын
പരീക്ഷിക്കും കൈവിടില്ല മഹാ ദേവൻ 🙏🏻
@Nasisms14 Жыл бұрын
എന്റെ ഭഗവാൻ എന്റെ അപ്പൻ തന്നെ ഓം നമഃ ശിവായ ❤️❤️💕💕💕💕🙏🏻🙏🏻🙏🏻🙏🏻
@ushakumaris4443 Жыл бұрын
3:30 നന്ദി നന്ദി നന്ദി മഹാദെവ ഞാൻ പരമശിവനെ ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് സത്യം ആവട്ടെ
@niranjanasuresh5626 Жыл бұрын
ഹരേ കൃഷ്ണ 🙏ഞാൻ തിരഞ്ഞെടുത്തത് ശ്രീ കൃഷ്ണഭാഗവാനെയാണ് 🙏രാധേ 🙏
@DivyaBiju-p8c Жыл бұрын
ഹരേ കൃഷ്ണ 🙏സത്യം ആകും പറഞ്ഞത് എന്ന് വിശ്വസിക്കുന്നു 💚
@sarojini-tt7gm4 ай бұрын
ഞാൻ വിജാരിച്ച കാര്യം സാധിച്ചു തരണേ ഓo നമഃശിവായ 🙏🙏🙏🙏
@manojmohan699 Жыл бұрын
Thankyou Hariji ഞാൻ ഗണപതിയേ തിരഞ്ഞെടുത്തു
@venugopale2705 Жыл бұрын
Om Nama Shivaya Thanks Hariji Anitha Venugopal
@sindhubalan6458 Жыл бұрын
🙏 njan first aanu eduthath ethil paranjath 100% sathyam aanu ente kariyathil Om nama Shivaya 🙏🙏🙏
@mallikap5951 Жыл бұрын
ഹരിജി വളരെ നന്ദിയുണ്ട്. എന്റെ മക്കളുടെ വിവാഹം തടസ്സം നീങ്ങി. വളരെനന്ദി--
@Ayiravallimedia Жыл бұрын
🙏🙏
@PambadyKalachantha4 ай бұрын
ഭഗവാനെ മഹാദേവ എത്രയും വേഗം ഞാൻ ഉദ്ദേശിച്ച കാര്യം നടത്തി തരണമേ ഓം നമശിവാ
@lathashibu947 Жыл бұрын
ഓം നമശിവായ ഭഗവാനെ എന്റെ ആഗ്രഹം ഉടനെ നടക്കട്ടെ 🙏🙏🙏🙏
തിരുമേനീ നന്ദി പള രേ നന്ദി അരി വില്ലത്ത മു- പറഞ്ഞു തരേണ്ടേ നന്ദി
@leelammaleela9865 Жыл бұрын
. ഓംഗം ഗണപതയെ നമ:🙏🏻🙏🏻🙏🏻🙏🏻🙏🏻
@RadhamaniPRadhamani Жыл бұрын
🙏🙏🙏🙏🙏🙏🙏. ഓം നമഃ ശിവായ. എന്റെ മകന്റെ കല്യാണം നടക്കാൻ ഉള്ള ആഗ്രഹം ആയിരുന്നു. നടത്തി തരണേ ഭഗവാനെ.
@ViniKt-id3nv6 ай бұрын
ഈ വീഡിയോ കാണാനുള്ള സമയമായത് ഇപ്പോഴാണെന്ന് തോന്നുന്നു. ശിവഭഗവാനെയാണ് പ്രാർത്ഥിച്ച് Select ചെയ്തപ്പോൾ കിട്ടിയത്. ശംഭോ മഹാദേവാ🙏.
@sujakd4805 Жыл бұрын
ഭഗവാനെ കൂട്ടായിരിക്കണമേ 🙏എന്റെ വിളി കേൾക്കണേ 🙏😢
@nishajayamonnishajayamon1751 Жыл бұрын
ന്റെ.. ഭഗവാൻ.. മഹാ ദേവൻ.. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
@sheelasugathan7429 Жыл бұрын
ഓം നമഃശിവായ ഞാൻ ദിവസവും സന്ധ്യക്ക് വിളക്ക് വച്ചിട്ട് 108 തവണ ഓം നമഃശിവായ ജപിക്കാറുണ്ട് ഞാൻ മഹാദേവനെ ആണ് തിരഞ്ഞു എടുത്തത് ഞാൻ ആഗ്രഹിച്ചത് എന്റെ വീടിന്റെ പണി തീർന്ന് വൃച്ഛികമാസത്തിൽ കയറണമെന്ന് ആണ് 🙏🙏🙏തിരുമേനി അതിനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
@Ayiravallimedia Жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം വൃശ്ചിക മാസത്തിനുള്ളിൽ തന്നെ ജോലി തീർന്നു ഗൃഹപ്രവേശവും നടത്താം
@miniak642210 ай бұрын
ഞാൻ മഹാവിഷ്ണുവിനെ ആണ് തിരഞ്ഞെടുത്തത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സ്വാമിജി 🙏
@bhavanadm348 Жыл бұрын
മഹാദേവനെ ആണ് ഞാൻ വിളിക്കുന്നത്....മനസ്സിന് നല്ല ആശ്വാസം കിട്ടി ഈ വീഡിയോ കണ്ടപ്പോൾ...😊..
@preetharajeev7840 Жыл бұрын
മഹാദേവാ..... ഭഗവാനേ.... ഞാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണേ 🙏🙏🙏🙏🙏
@girijavikramam1256 Жыл бұрын
Om namah shivaya 🙏🙏🙏
@AswathyRatheesh-p2s9 күн бұрын
മഹാദേവാ എന്റെ പ്രാർത്ഥന നടത്തി തരണേ 🙏
@radhikashimod6664 Жыл бұрын
ഓം നമ: ശിവായ, ഓം ഗം ഗണപതായേ നമ: , ഓം നമോ നാരായണായ നമഃ.🙏🙏🙏🙏🙏👍👍👍 തിരുമേനി
@pankajampankajam71594 ай бұрын
ഞാൻ എത്രയോ വർഷമായി noottettu🥰പ്രാവശ്യം രാവിലെയും വൈകുന്നേരവും ഓം നമശിവായ ചൊല്ലുന്നു എന്നിട്ടും ദുഃഖ നല്ലതേ തടസങ്ങളും വന്നുകൊണ്ടിരിക്കുന്നു ക്ഷമ നശിച്ചു ഇപ്പോൾ ഈശ്വരനെ വിശ്വാസമില്ലാതാവുന്നു
@Ayiravallimedia4 ай бұрын
ഈ മനോഭാവം മാറ്റി ഭഗവാനെ ആശ്രയിച്ചാൽ തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും.👍🏻👍🏻👍🏻 ഈശ്വരനിലെ ഭക്തിയും വിശ്വാസവും പാതിവഴിയിൽ എങ്കിലും നഷ്ടപ്പെടുന്നത് ശരിയായ രീതിയല്ല. മാത്രവുമല്ല എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ട് ഭഗവാനെ സമീപിക്കുകയും അരുത്.
@beenamujeeb1843 Жыл бұрын
ഞാനും ആഗ്രഹിക്കുന്നു.. സ്വന്തമായി ഒരു വീടിനുവേണ്ടി....
@praseedashaju1677 Жыл бұрын
🙏🏻 ഹരിജി കൃഷ്ണനെ ആണ് ഞാൻ വിളിക്കുന്നെ നല്ല പോലെ പരീക്ഷണം അനുഭവിക്കുന്നു 😔😔എന്നാലും ന്റെ കാര്യം നടക്കുന്നു 🙏🏻🙏🏻🙏🏻ഭഗവാൻ എന്നും ഒപ്പം ഉണ്ടാവട്ടെ
@praseedashaju1677 Жыл бұрын
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@GauriP-di3yk3 ай бұрын
ഗംഗണപതയേ നമോസ്തുതേ ശംഭോ മഹാദേവ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@AllyTomy-l5v Жыл бұрын
ഓം നമശിവായ അങ്ങയുടെ നാവു പൊന്നായിരിക്കട്ടെ ഭഗവാനെയാണ് ഞാൻ തിരഞ്ഞെടുത്തത്
@nishababu-gq8lf Жыл бұрын
Om namah shivay Nisha Bharani oru padu agraham oru joli .