ഈ കർമം ചെയ്തു 21ദിവസം കഴിഞ്ഞപ്പോൾ ചെറുതെങ്കിലും ഒരു ജോലി എന്റെ മകന് കിട്ടി. ഇന്ന് ആണ് ആദ്യമായി പോകുന്നത്. ഒരുപാട് നന്ദിയുണ്ട്
@MiniAK-y7w9 ай бұрын
എന്റെ എല്ലാ ആഗ്രഹങ്ങളും എത്രയും പെട്ടെന്നുതന്നെ സാധിപ്പിച്ചുതരണേ അമ്മേ. Ammesaranam
@geethawilson42768 ай бұрын
എനിക്ക് രണ്ട് ദിവസം ചെയ്തപ്പോൾ ആഗ്രഹിച്ചത് കിട്ടി tnkz ഹരിജി 🙏🙏🙏
@bindusuresh50538 ай бұрын
👍
@sajnashareef35778 ай бұрын
തിരുമേനി ഞാൻ ഒരു മുസ്ലിമാണ് ഞാൻ എല്ലാ മതത്തെയും വിശ്വസിക്കുന്നു
@hpfh25023 ай бұрын
വിശ്വാസം അതല്ലേ എല്ലാം. നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
@muhammedbilalka3810Ай бұрын
Njnm❤
@vinithaktvinitha8 ай бұрын
വരാഹി ദേവി എന്റെ കടം തീരാനുള്ള പണം ലഭിക്കാൻ ഞാൻ തേടിയതായ വഴികൾ എല്ലാം പാതി തടസ്സം ആയി അതെല്ലാം മാറ്റി എത്രയും വേഗത്തിൽഎനിക്ക് ലഭ്യമാക്കി തരണേ 🙏🏻
@SujathaSabu-z4i9 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ ആഗ്രഹം സാധിച്ചു തരണേ🙏🙏🙏🙏🙏
@sathis45558 ай бұрын
നമസ്കാരം ഹരിജി സതി ചിത്തിര എന്റെ കടബാധ്യത എത്രയും വേഗം വീട്ടാൻ പ്രാർത്ഥിക്കണേ
@SuguMaran-s7h Жыл бұрын
എന്റെ അമ്മേ... എല്ലാം നശിച്ച് ജീവിതം അവസാനിപ്പിക്കാൻ ഒരിങ്ങിയ എന്നെ ജീവിതത്തിലെക്ക് തിരികെ കൊണ്ടുവന്നത് എന്റെ വര ഹി ദേവി അമ്മയുടെ അനുഗ്രഹം ഒന്ന് മാത്രം മാണ്. എന്നു അമ്മയുടെ അനുഗ്രഹം എന്നിൽ ഉണ്ടാകണമേയെന്ന പ്രാർത്ഥനയോടെ അമ്മയുടെ ഭക്തൻ .🙏🙏🙏🙏🙏
@ree139810 ай бұрын
ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ തരണം ചെയ്തു മുന്നോട്ടുപോകുക ഒരു കാരണവശാലും ജീവിതം അവസാനിപ്പിക്കണം എന്നൊരു ചിന്ത പോലും മനസ്സിൽ തോന്നരുത്
@AryaRenjith-ov7le9 ай бұрын
ഞാനിപ്പോൾ ആലോചിക്കുന്നത് അതാണ്.മരണം 😭😭
@ThrikethuKumar9 ай бұрын
😅😅😅😅😅😅😅😅😅😅
@ThrikethuKumar9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊
@Aswathyagamya8 ай бұрын
Oru doubt 12.30 am urangunathenkil nxt day akille. Pinne annu rathri cheyan patillalo. Nxt night lle cheyan patu.date nokiyal pore??
@lachusdremworld501711 ай бұрын
🙏🏻അമ്മേ മഹാമായേ ശരണം🙏🏻 ഒറ്റ ദിവസം കൊണ്ട് അമ്മ എന്റെ ആഗ്രഹം നടത്തി തന്നു❤❤
@Jayakumar-so1wd Жыл бұрын
Namaste Thirumeni എല്ലാവർക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ വരാഹി അമ്മ അനുഹ്രഹിക്കട്ടെ ,🙏🙏🙏🙏🙏🙏 നന്ദി നമസ്കാരം
@vanajaa-co6pu Жыл бұрын
Sareyan
@mohananparaprath22913 ай бұрын
എന്റെ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ അമ്മേ വരാജി അമ്മേ ശരണം 🙏കാത്തുട്ടക്ഷിക്കണേ ദേവി ശ്രീജമോഹൻ അത്തം 🙏❤️❤️❤️❤️❤️
@bindhuchandran79206 ай бұрын
വരാഹി അമ്മേ ഒരു ദിവസം കൊണ്ട് എനിക്ക് ജോലി കിട്ടി ഇനി അത് എന്നും നില നില്കാൻ അനുഗ്ര ഹിക്കാനേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🌹
@deepasanthosh625811 ай бұрын
കടബാധ്യതയിൽ നിന്ന് രക്ഷപ്പെടുത്തണം 🙏. ഇളയ മോൾക്ക് പഠിക്കാനുള്ള മടി മാറ്റി പഠിക്കാനുള്ള താല്പര്യം ഉണ്ടാകണം
@suchithramanojsuchithraman716410 ай бұрын
ഞങ്ങളുടെ കട ബാധ്യതകൾ തീർത്തു, സന്താന സ്വാഭാഗ്യം തന്നു അനുഗ്രഹിക്കേണമേ 🙏🙏 ഓം വരാഹി ദേവിയെ നമഃ 🙏🙏
@AshaVijesh-j3r5 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ അമ്മേ ദേവി 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻🙏🏻
@UdayaKumar-o4j4 ай бұрын
Ammedevienteloan. Sariyayikittane.
@srvlog9746Ай бұрын
വരാഹി അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരെയും എനിക്കും കിട്ടി അനുഗ്രം 🙏
@biniss379311 ай бұрын
ഓം വജ്രാകോശം ഓം വജ്രാകോശം ഓം വജ്രാകോശം ശ്രീ സമേശ്വരി varaahi നമഃ ശ്രീ സമേശ്വരി varaahi നമഃ ശ്രീ സമേശ്വരി വരാഹി nama
@ManjuKadakkal4 ай бұрын
എല്ലാ വീഡിയോയും കാണാറുണ്ട്🙏🙏🙏🙏🙏 ഉപ്പു കൊണ്ടുള്ള ഒരു വീഡിയോ ഇട്ടായിരുന്നല്ലോ എന്റെ ജീവിതത്തിൽ നല്ല വന്നു🙏🙏🙏🙏🙏
@Mrugasnehikal81710 ай бұрын
കടുകിൽ അഞ്ചു രൂപ വെക്കുന്നതിൽ എനിക്ക് ഫലം കാണുന്നുണ്ട് തിരുമേനി 🙏🙏ആ പൈസ കൊണ്ട് ഞാൻ തെരുവ് നായകുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കുന്നു അതിൽ എനിക്ക് എന്ത് സന്തോഷം ആണെന്നോ ❤❤ thanks തിരുമേനി 🙏🙏🙏
@myworld888210 ай бұрын
എങനെ ആണ് പറഞ്ഞു തരാമോ???
@annmariya89762 ай бұрын
😍😍
@ranjithpalathummuriparambi88982 ай бұрын
ഇത് രാവിലെ അല്ലേ ചെയ്യേണ്ടത്... കുളിച്ചിട്ടാണോ ചെയ്യേണ്ടത്... പറയാമോ???
@ShameemaAzan2 ай бұрын
Onnu parayumo kadugil
@kairalisugunan9191 Жыл бұрын
സത്യം വിളിച്ചാൽ വിളിപ്പുറത്തുണ്ടു വരാഹി അമ്മ അനുഭവസ്ഥയാണു എന്റെ ഉയർച്ച അമ്മയാണു❤❤❤❤ ഞാൻ എന്നും ഉറങ്ങി എഴുന്നേറ്റ യുടൻ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചിട്ടേ അടുക്കളയിൽ കയറാറുള്ളു🙏🙏🙏
@ambilysree401911 ай бұрын
അമ്മേ വരാഹി അമ്മേ കൈവിടല്ലേ കാത്തു കൊള്ളണമേ 🙏🙏
@sulochana3346 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിനെ നമസ്കാരം നന്ദി നന്ദി
@Ayiravallimedia Жыл бұрын
Thanks
@sreelakhsmib84959 ай бұрын
@@Ayiravallimediaനമസ്കാരം.21days continous chayumbol അതിന്റ ഇടയിൽ periods വന്നാൽ ചെയ്യാൻ പറ്റുമോ?
@GeethuMahesh-wz9yc8 ай бұрын
True❤❤ ayittum enda prarthana 🙏🙏 nadanu Thanks🙏🙏 you VarahiAmmayi saranam Davi saranam🙏🙏🙏
@rejaniajith59759 ай бұрын
നമസ്കാരം ഹരി സാർ,... എന്റെ ഏറ്റവും വലിയ വേദന ആയ ഭർത്താവിന്റെ മദ്യപാനം എത്ര അപേക്ഷിച്ചിട്ടും, പൂർണമായും മാറ്റി തരണേന്ന് അപേക്ഷിച്ചിട്ടും വരാഹി അമ്മ സാധിച്ചു തന്നിട്ടില്ല. ഇപ്പം ഭർത്താവ് രോഗാവസ്ഥയിൽ ആണ് എന്നിട്ടും അമ്മ എൻ്റെ ഈ ആഗ്രഹം സാധിച്ചു തരുന്നില്ല. എപ്പോഴും വരാഹി അമ്മയെ പ്രാർത്ഥിക്കുന്നു... ഹരി സാറിന്റെ പ്രാർത്ഥന ഉണ്ടാകണേ . പേര് അജിത് കെ, നക്ഷത്രം ഉത്രം. വജ്രകോശം വജ്രകോശം വജ്രകോശം വരാഹി അമ്മേ വരാഹി ദേവി
@shylajao22288 ай бұрын
അമ്മേ. മഹാമായേ ശരണം വിശ്വസിച്ചു. അമ്മ . നടത്തി തന്നു
@Lella123-u6m9 ай бұрын
എന്റെ അമ്മേ എ ല്ലാം ന് സിച്ചു ഒന്നും ഇല്ലാണ്ട് കഷ്ട്ട പെട്ടു ജീവിക്കുന്ന ഒരു ആളാണ് ഞാൻ 💕തിരുമേനി പറഞ്ഞത് പോലെ ഒന്ന് ചെയ്തുനോക്കട്ടെ എ ല്ലാം ഈശ്വര ന്റെ കെയ് ലാണ് അദ്ദേഹം വിചാരിക്കുപോലെ ന ടക്കു ക യുള്ളൂ എ ന്താ യാലും ഒന്ന് നോക്കാം 💕വരാ ഹി ദേവിയെ പ്രാർത്ഥിക്യാമ് 💕🙏
@DeepaRaveendran-ji1vhАй бұрын
വരാഹി ദേവി എന്റെ കടബാധ്യത എത്രയും പെട്ടന്ന് തീർത്തു തരണേ ദീപ ചിത്തിര
@sreeja81143 ай бұрын
Amma heard my prayers. Want Varahi devi's blessings always. Thank You 🙏🙏🙏🙏🙏
പരാഗദേവി എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി വീട്ടിൽ മനസ്സമാധാനം തരണേ ദേവി 🙏🙏🙏🙏🙏🙏🙏
@aswathyachu38610 ай бұрын
Theerchayayittum nadakkum thank you for valuable knowledge
@NandanaNandhu124Ай бұрын
ഇത് സത്യം ആണ് എന്റെ മോൾടെ കാര്യത്തിനു വേണ്ടി ഞാൻ ഇങ്ങനെ ചെയ്തത് ആണ് അത് നല്ല രീതിയിൽ നടന്നു വരാഹി അമ്മ അത് നടത്തി തന്നു ഇത് സത്യം ആണ് 🙏🙏🙏🙏
@Gaythri-z5n27 күн бұрын
എന്‍റെ കടബാധൃത എത്രയും വേഗം വീട്ടിൽ പ്രാർത്ഥന ക്കണേ
@RAHULR-y5c3 ай бұрын
എന്റെ വരാഹി അമ്മേ എന്റെ എല്ലാകട ബാധ്യതയും തീർത്തു തരണേ അമ്മേ 🪔🙏🏽
@preethaapz72594 ай бұрын
എനിക്ക് ഒരു ചെറിയ വീട്, മോന്റെ മാരേജ്, മോൾക്ക് സ്വാസത്തമായ ഒരു ജീവിതം, അതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ 🙏🙏🙏🙏
@VijithaPalakan2 ай бұрын
വരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണം 🙏🙏🙏🙏 ഒരുപാട് കടം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാൾ ആണ് ഇന്ന് ഇത് ചെയിതു നോക്കാം ☺️☺️
@rishitharichuz6318Ай бұрын
വരാഹി അമ്മേ എനിക്ക് ജോലിക്ക് ഗൾഫിൽ പോകാൻ എല്ലാം സാധിച്ചു കിട്ടണേ അമ്മേ അനുഗ്രഹിക്കന്നെ amme🙏🙏🙏🙏🙏❤️❤️❤️വിളിക്കാം എന്നുപറഞ്ഞു ഇതുവരെ വിളിച്ചില്ല ഓക്കേ അവണേ അമ്മേ എന്റെ കുടുംബം കടബാദിതയിൽ നിന്നും രെക്ഷ പെടാന അമ്മേ 🙏🙏🙏🙏🙏🙏🙏
@Zean19928 ай бұрын
19/3/2024 start cheythu. 21/3 nu joli kitti🤩🤩 with in 3 days .🤩 Athum already kayyil ninnum poya avasaram🙃 O M G🙆 Thank you vaarahi Amma🙏 Thank you universe ❤ Positive aayi chinthichu cheythal ellam Sheri aakum guys👍
@GeethuMahesh-wz9yc8 ай бұрын
Power full matramanu vishasathoda jabiku urapayum nadakum aniku nadanu 2 day ayalol jobe kitti Thanku varahi Ammi Hari chatttayi🙏🙏🙏🙏 Ammi saranam 🙏🙏🙏🙏
@baijuvadakkekara615511 ай бұрын
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
@bindhuchandran79208 ай бұрын
ഹരിജി 🙏🏻🙏🏻🙏🏻🙏🏻നമസ്കാരം. ഒരു ദിവസം മാത്രം ഇങ്ങനെ എഴുതി പ്രാർത്ഥിച്ച തിന്റെ പിറ്റേന്ന് എനിക്ക് പിറ്റേ ദിവസം എനിക്ക് ജോലി കിട്ടി ഒരുപാട് 🙏🏻🙏🏻🙏🏻🙏🏻
@AbhiandAadhis8 ай бұрын
സത്യം anoo
@ValsalaA-c2j4 ай бұрын
അമ്മേ വരാഹി അമ്മേ കഷ്ടം തീർത്തു തരണേ എല്ലാ വിഷമങ്ങളും മാറ്റി തരണേ 🙏🙏🙏
@sarojamkpsarojam514010 ай бұрын
വരാഹിദേവി എന്റെ മക്കൾക്ക് പേരകുട്ടികൾ നല്ല ഭവാവം നല്ല വിദ്യ സമാധാനം സന്തോഷം നൽക്കാർ അമ്മ കരുന്ന കാട്ടണം വരാവി ദേവി ശരണം❤
അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം പൂർണ്ണമായും സാധിച്ചു തരണേ അമ്മേ🙏🏻🙏🏻🙏🏻
@anandpu26123 ай бұрын
This is really true. My dream came true. Very thankful to you for providing this information ❤️❤️❤️
@sumithapramod5495 Жыл бұрын
ഞാൻ പറഞ്ഞതുപോലെ ചെയ്തു. പിന്നെ കൃഷ്ണന്റെ അമ്പലത്തിൽ വെണ്ണ നിവേദ്യം ചെയ്തു. എനിക്ക് എന്റെ time ന് ജോലി സ്ഥലത്ത് എത്താൻ സാധിക്കാറില്ല അതിനു ശേഷം എന്നും 5,10 മിനുട്ടിനു മുൻപ് എത്താറുണ്ട്. Thanks ചേട്ടാ 🙏Thanks God 🙏, വരാഹി ദേവീ അമ്മേ Thanks 🙏
@Ayiravallimedia Жыл бұрын
☺️🙏
@sreeneethpv828911 күн бұрын
Amme devi varahi amme saranam veedu pani purthi akki tharaneee🙏🙏🙏🙏
Ente varahi amme ente kunjugale katholne avark arogyam kodukane sakthi kodukane nalla jole kittane ellam ammayel ninnu mathram sadhyam
@sathis45558 ай бұрын
എന്റെ മകന് നല്ല ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ രാഹുൽ വിശാഖം
@sumasuma87017 ай бұрын
കടബാദ്ധ്യത മാറണം വീട് പണി തീരണം തീരുമേനി ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥികണം ഓം വരാഹി ദേവിയെ നമ:🙏🙏
@soumyaami77474 ай бұрын
എന്റെ ആഗ്രഹം സാധിച്ചു തരണേ വരാഹി അമ്മേ 🙏
@sriyamdas6132 Жыл бұрын
എന്റെ അടുത്ത വീട്ടുകാരി എന്നെ തെറി പറയുകയും കാറി തുപ്പുകയും ചെയ്യുന്നു ഞാനൊന്നും പറയാതെ തന്നെ മിക്ക ദിവസങ്ങളിലും രാവിലെ കളിൽ ദയവായി സഹായിക്കണം🙏🏻🙏🏻🙏🏻🤲 പരിഹാരം പറഞ്ഞു തരണം തിരുമേനി
@beenavijayan4739 Жыл бұрын
ഇതുപോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏
@oskut68047 ай бұрын
. വരാഹി അമ്മേ രോഗത്തിൽ നിന്ന് രക്ഷിക്കണ് അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nalini_ps8 ай бұрын
Thanks തിരുമേനി ❤❤❤❤
@keralakumarikeralakumari22908 ай бұрын
എന്റെ നാൾ ചിത്തിര ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@satheeshsatheesh39969 ай бұрын
എന്റെ മോൾക്ക് പഠിക്കാൻ മടിയാണ് പഠിക്കാനുള്ള മനസ്സ് ഉണ്ടാക്കണെ വരാഹി അമ്മേ
Ente makante. Vivaham Nadakkunnathinayi. Prarthikkane Thirumeni.. Radhoop anizham
@Shiji2772 ай бұрын
അമ്മേ. അമ്മേ അമ്മയുടെ അനുഗ്രഹം കൊണ്ട് രണ്ടാഴ്ചക്കുള്ളിൽ ചെറിയൊരു പ്ലേസ് ലോട്ടറി അടിച്ചു പണമില്ലാതെ കഷ്ടപ്പെടുന്ന സമയമായിരുന്നു കരഞ്ഞു പറഞ്ഞു അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു.... വരാഹി അമ്മ എൻ്റെ പ്രാർത്ഥന കേട്ടു....അമ്മയെ വിശ്വസിച്ചു കരഞ്ഞു പറഞ്ഞാൽ അമ്മ ഒരു കാരണ വശാലും അമ്മ കൈ വിടില്ല....
@DeepaRaveendran-ji1vhАй бұрын
ഇത് സത്യം ആണ് അമ്മയോട് പ്രാർത്ഥിച്ചാൽ അമ്മ കൈവിടില്ല എനിക്ക് അനുഭവം ഉണ്ട് എനിക്ക് ലോൺ പാസ്സ് ആകാൻ ഞാൻ കൈയിൽ എഴുതി പ്രാർത്ഥിച്ചു 13.ദിവസം ആയപ്പോ പാസ്സായി അമ്മയെ പ്രാർത്ഥിച്ചോ അമ്മ കൈവിടില്ല ❤❤❤❤
അമ്മേ വരാഹി ദേവി എന്റെ ഭർത്താവ് വിൽക്കുന്ന ലോട്ടറി ടിക്കറ്റിൽ ഒരു പ്രൈസും വരുന്നില്ല ഇപ്പോൾ ടിക്കറ്റ് ചിലവും ഇല്ല നല്ല ഒരു പ്രൈസ് അടിക്കാൻ പ്രാർത്ഥിക്കുന്നേ അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏