സറീന വില്യംസ് ജാതകം ചെയ്യാമോ. ലാഗ്നാധിപൻ തന്നെ നീചിച്ചു രാഹുവുമായി നിക്കുന്നു. പിന്നെ എങ്ങനെ എങ്ങനെ ആയി
@chandrababu3657 күн бұрын
നമസ്കാരം സർ 🙏. ഒരു സംശയം. ഈ ജാതകത്തിൽ ഏഴിലേക്ക് ശനി ദൃഷ്ടി ചെയ്യുന്നുണ്ടോ ? ശനിയുടെ മൂന്നാം ദൃഷ്ടി ആറാം ഭാവത്തിലേക്ക്. ശനിയുടെ ഏഴാം ദൃഷ്ടി പത്താം ഭാവത്തിലേക്ക്. ശനിയുടെ പത്താം ദൃഷ്ടി ലെഗ്നത്തിലേക്കും അല്ലെ സർ ? എന്നാൽ ചൊവ്വയുടെ എട്ടാം ദൃഷ്ടി ഏഴിൽ വരുന്നില്ലേ സർ. സംശയം തീർത്തു തരും എന്നും കരുതുന്നു സർ 🙏