Absolutely correct aanu sir 2024 edavam Rashi karthika Yini yegilum...🙏🙏🙏❤️
@madhunairp91264 күн бұрын
അയ്യോ ഒന്നും പറയണ്ട 😁
@KumariPappa5 күн бұрын
ഉത്രാടം മകരം രാശി സ്വാമി പറഞ്ഞതുപോലെ ഏഴര വർഷം എങ്ങനെ കഴിഞ്ഞു എന്ന് എനിക്കറിയില്ല ശത്രുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഞാൻ വിചാരിക്കാത്ത കാര്യമാണ് ശത്രുക്കൾ പറഞ്ഞുണ്ടാക്കുന്നത് മനസ്സു മടുത്തു പോയി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു ഇനിയെങ്കിലും നല്ല സമയം ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ജീവിക്കുകയാണ് എന്റെ നാട്ടിൽ നിന്നും പോണം ഒരുപാട് അകലെ വീട് വെച്ച് പോണം എന്നുള്ള ആഗ്രഹം ഉണ്ട് എല്ലാം ദൈവത്തിൽ വിശ്വസിച്ചു കൊള്ളുന്നു🙏🙏🙏🙏🙏
@SindhuKrishna-u7m4 күн бұрын
പറ്റുമെങ്കിൽ അവിടെ നിന്നു മാറി പോവുക 80 % പ്രശ്നം അതോടെ തീരും
@bindumohan73774 күн бұрын
ഞാനും മകര റാസി.. അവിട്ടം.. ഇനി അനുഭവിക്കാൻ ഒന്നുമില്ല അകലെ എവിടെങ്കിലും നാട് വിട്ടു പോകാൻ thonunnu
Aaarum CO-OP BANK um Oru Edapaadum Cheyyaruthe Annu Paranju Kodukkuuu...Please.. Deposit Cheyythavar Allaam 3G AAYEEE 😩😩
@anilkumarpr47583 күн бұрын
ഇയാള് ആളൊരു കോമഡി ആണല്ലോ 😂
@venugopal23475 күн бұрын
🙏🏻🙏🏻🙏🏻
@sumapr86835 күн бұрын
🙏🙏🙏🙏🙏🙏
@sreedevipk77214 күн бұрын
നമഃസ്തേ തിരുമേനി 🙏
@vishnish4 күн бұрын
സംശയം : 2025 മെയ് മാസം മുതൽ നല്ല സമയം, സന്താന ലഭ്ഡി ഉണ്ടാകും.. 2025 മെയ് ഇൽ സന്ധാനം ഉണ്ടാകണമെങ്കിൽ.. 2024 ഇൽ pregnant aakende.. Appo ethaa nalla samayam🫣🫣
🙏 ശനി മാറ്റം മാർച്ച് 29 ന് അല്ലേ അങ്ങ് പറഞ്ഞത് ജനുവരി എന്നാണല്ലോ 🙏
@Jithin-f2m4 күн бұрын
ഈ കുരുപ്പ് ഇപ്പോഴും ഉണ്ടോ?? ഒരുപാട് ഉറക്കം കളഞ്ഞിട്ടുണ്ട് പണ്ട് ഞായറാഴ്ച രാവിലെ 6 മണിക്ക് വീട്ടുക്കാർ ടീവി ഓൺ ചെയ്തു ഞായറാഴ്ച ഉറക്കം കളഞ്ഞ ഉറി രാധാകൃഷ്ണൻ
@nasimudeena64794 күн бұрын
Koppanu
@harinedumpurathu5644 күн бұрын
ജീവിക്കണ്ടെ
@shylaviswanathan85632 күн бұрын
രേവതി നാള് കാർക്ക് ഏഴര ശനിയാണെന്നു പറഞ്ഞു. ഏതു പ്രായക്കാർക്കാണ് ? അതോ എല്ലാ രേവതിക്കും ശനിയാണോ 😮
@sathisa41564 күн бұрын
തുലാം കുർ 🙏🙏🙏🙏🙏
@shyamshyamkumar55753 күн бұрын
മോശം വാക്കുകൾ ഒഴിവാക്കുക എല്ലാവരും കാണുന്ന പ്രോഗ്രാം അല്ലെ
@sreekumart6004 күн бұрын
10.33 ചിങ്ങം
@presannan53704 күн бұрын
താങ്കൾ ഇതുവരെ ഈ പറി പാടി നിർത്തിയില്ലേ,😢
@raveendranathkurup3 күн бұрын
😂
@fareedrvfareedrv-bp3ed2 күн бұрын
കോട്ടയം നസീറിനെ ഓർമ വന്നു 😂😂😂
@pushpalasurendran263Күн бұрын
Ayyaa that was rude.....do u lose anything 😮??
@SunithaJayakumar-wj2gu5 күн бұрын
മകരം രാശി തിരുമേനി പറഞ്ഞത് കറക്ട് ആണ്
@AjayKumar-rf7gk4 күн бұрын
അണ്ണാ ഇപ്പോഴും പ്രവചനം ഉണ്ടോ
@rajeevkumarp60824 күн бұрын
വന്നല്ലോ
@sreekumarcg89454 күн бұрын
വന്നല്ലോ വനമാല😂
@sirajhaneefaHaneefa-er2fg4 күн бұрын
I don't like his opinion, 😃
@BenoyVarghese-j5z23 сағат бұрын
Ente 10000 poyi kitty
@MrVinworkz3 күн бұрын
@123sethunath2 күн бұрын
ശനി മാറുന്നത് മാർച്ചിൽ ആണ്
@AffectionateGramophone-jb4dg4 күн бұрын
Baby undakan prathikana... Thirumani
@SreekumarS-v1x4 күн бұрын
ഈ ആൾ ഇപ്പഴും ഉണ്ടാ
@aneeshkumar86964 күн бұрын
21/05/1988 1:50 AM
@sudhikkr4 күн бұрын
ശനി യാഴ്ചയാണോ..... ജനുവരിയിൽ മാറുന്നത്.... രാധാകൃഷ്ണജി.....?? ശനി രാശി മാറുന്നത് മാർച്ച് 29 ന് എന്നാണ് അറിയാൻ കഴിഞ്ഞത്....??
@chandrabosekg25424 күн бұрын
അല്ല ശനി മാറുന്നത് മാർച്ച് 29 ന് അല്ലെ അങ്ങയുടെ ശനി മാറ്റം എങ്ങിനെ ജനുവരി ആയി
എല്ലാ രാശി കാർക്കും എല്ലാ വർഷവും നല്ലതും ചീത്തയും വന്നു കൊണ്ടേ ഇരിക്കും... പിന്നെ എന്തിനാ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. പറയുന്നുടെങ്കിൽ കൃത്യ മായിട്ടു പറയാൻ പറ്റുമോ തിരുമേനിക്ക്....
@sudheerrnairnair70064 күн бұрын
തന്നെ പോലെ ഒരു കള്ളനെ ജീവിതത്തിൽ കണ്ടിട്ടില്ല
@BeenaMK-u7c4 күн бұрын
Absolutely correct aanu sir 2024 edavam Rashi karthika Yini yegilum...🙏🙏🙏❤️