അവരുടെ ഭൂമി കയ്യടങ്ക്കിയവരെ അവർ ഒഴിപ്പിക്കുന്നു.. അതിൽ എന്താണ് തെറ്റ്.. അത് അവരുടെ അവകാശം അല്ലെ.. ഭൂമി മനുഷ്യന് മാത്രം ഉള്ളത് അല്ല.. അത് ആദ്യം മനസിലാക്കുക
@radhikamr207518 күн бұрын
നിങ്ങളുടെ ഭൂമി ഭൂമി ഇല്ലാത്തവർക്ക് വിട്ടുകൊടുക്കുക.
@PrankyKidz-dr2dj18 күн бұрын
yes surely it is the truth. animals also have the right to occupy the space just like the humans have.
@mv255218 күн бұрын
എർണ്ണാകുളം ടൗണും ഒരു കാലത്ത് വനമായിരുന്നു
@jibinmjohn844418 күн бұрын
നാളെ ജന്മിമാരുടെ മക്കൾ ഭൂപരിഷ്കരണം വഴി നഷ്ടപ്പെട്ട ഭൂമി കയ്യെറിയാൽ അവരുടെ ഭാഗത്തും തെറ്റില്ലാലോ അല്ലെ? പിന്നെ ആന മാത്രം അല്ല വന്യമൃഗം പന്നിയും വന്യ മൃഗം ആണ് പന്നി ഉള്ള സ്ഥലങ്ങൾ മൊത്തം വനമായി പ്രഖ്യാപിച്ചു ഒഴിപ്പിച്ചാലോ?
@Jim-kp1ip18 күн бұрын
@@PrankyKidz-dr2djthen you can provide land for animals.
@briju095318 күн бұрын
എടോ ഇത് forest അല്ലേ??
@BalanNarayan-x5m18 күн бұрын
The forest department And the government help this people
@PenyPeny-ix5dh15 күн бұрын
കാട് മൃഗങ്ങൾക്ക് ഉള്ളതാണ് അവിടെ വീട് വെക്കാൻ അനുമതി കൊടുക്കുന്ന സർക്കാർ ആണ് യെതാർത്ഥ കുറ്റവാളി
@ShukkoorAviyil18 күн бұрын
ഏറ്റവും നല്ലത് ആ കാട്ടിൽ നിന്ന് മാറുന്നത് തന്നെയാണ് ഇത്രയും കാടിനകത്ത് ജീവിക്കുന്ന ഇവരെ സർക്കാർ എങ്ങനെയാണ് സംരക്ഷിക്കുക
@Jim-kp1ip18 күн бұрын
വിദ്യാഭ്യാസമില്ലാത്തതും അഴിമതി നിറഞ്ഞതുമായ സർക്കാർ, ഇത് കേരള ജനതയുടെ തെറ്റാണ്
@aarjavsuni498417 күн бұрын
സംരക്ഷിക്കാൻ ആണ് സർക്കാരിനെ നാം വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് മനുഷ്യനുവേണ്ടി ആണ് നിയമങ്ങൾ ഉണ്ടാക്കിയത് അത് ഇവിടെ നടക്കുന്നില്ല.... ജീവിച്ചു പൊരുതുന്ന ജീവിതങ്ങൾ....
@ShukkoorAviyil17 күн бұрын
@aarjavsuni4984 എങ്ങനെയാണ് സംരക്ഷിക്കാൻ പറ്റുക ഏതു മൃഗം ഏതിലെ എങ്ങനെ എപ്പോൾ വരുമെന്ന് എങ്ങനെ നിശ്ചയിക്കാൻ പറ്റും അതിലും നല്ലതല്ലേഅവിടെനിന്നും മാറുന്നത്
@aarjavsuni498417 күн бұрын
@ShukkoorAviyil 🤭🤭🤭🙏🙏🙏🙏
@ShukkoorAviyil17 күн бұрын
@@aarjavsuni4984 ,😄😄
@omegaenterprises599715 күн бұрын
കാട് കയ്യേരിയാൽ ഇത് തന്നെ ബലം ജന പെരുപ്പം തടയുക കാട് മൃഗങ്ങൾക്ക് അവർക്കു സംസാരിക്കാൻ അറിയില്ല അത് നിങ്ങളുടെ ഭാഗ്യം പട്ടണത്തിലേക്കു വരുക ഇവിടെ ദിവസം ആയിരം രൂപ ഏത് ജോലിക്കും കിട്ടും പിന്നെ എന്തിനു മൃഗങ്ങളെ ഉഭദ്രവിക്കുന്നു
@sonythomas977215 күн бұрын
@@omegaenterprises5997 ദയവായി താങ്കളുടെ അഡ്രസ്സും ഫോൺ നമ്പറും തരിക, മാന്യ സുഹൃത്തേ ഞാൻ താങ്കളെ ബന്ധപ്പെടാം, പക്ഷേ... ചുമ്മാ കൊണ അടിക്കാൻ നിൽക്കരുത്.
@shajeepeter547110 күн бұрын
താങ്കൾ എവിടെ താമസിക്കുന്നു? പണ്ടൊരിക്കൽ അതും വനമായിക്കാൻ സാധ്യതയുണ്ടോ? എനിയ്ക്കിപ്പോൾ 62 വയസ്സ് പ്രായമുണ്ട്. കുട്ടമ്പുഴയിൽ ജനിച്ച് വളർന്നവനാണ് ഞാൻ. ഇന്നു രാവിലേയും എൻ്റെ വീടിന് തൊട്ടടുത്ത് വരെ കാട്ടാനകൾ വന്നിരുന്നു.
@bineeshthottappilly434018 күн бұрын
Oru vidham malagal kayyeri.
@sonythomas977217 күн бұрын
താങ്കൾ കടലിൽ ആണോ താമസിക്കുന്നത്?
@anandarvin798818 күн бұрын
😢
@aiswaryaammu611517 күн бұрын
കാടിന് ഉള്ളില് വീട് വച്ചിട്ട് വന്യമൃഗങ്ങളുടെ ശല്യം എന്ന് പറയാൻ എങ്ങനെ പറ്റും മൃഗങ്ങളുടെ അവസാവ്യവസ്ഥ നശിപ്പിച്ചിട്ട് അവിടെ വീട് വച്ചു താമടിക്കുന്നതാണ് തെറ്റ് അത് എന്താന്ന് വച്ചാൽ....read more
@varthurdigitals492218 күн бұрын
ith vanam anallo sheda
@jerryjacob853515 күн бұрын
😢
@sobhanjames701617 күн бұрын
Aarelum paranjo kaattil veeduvekkan
@jithingopi931217 күн бұрын
ഏഷ്യാനെറ്റിന്റെ സ്ഥലം ഈ പാവപ്പെട്ടവർക്ക് കൊടുത്തിട്ടു നിങ്ങളുടെ ടീവി ആ കാട്ടിലോട്ട് ആക്കു..
@aswynwyn18 күн бұрын
കാട്ടിനകത്തു ചെന്ന് വീട് വെച്ചിട്ട് കെടന്നു മോങ്ങാൻ നാണമില്ലേ . അതിനു സപ്പോർട്ട് ആയിട്ടു ഏഷ്യാനെറ്റും. കൊള്ളാം
@sonythomas977217 күн бұрын
അല്ലാതെ തന്റെ വീട്ടിൽ കൊണ്ടുപോയി അവരെ താമസിപ്പിക്കുമോ നഗരവാസീ. 😜
@AK-qf3uk17 күн бұрын
സുരക്ഷതിമായ സ്ഥലത്തേക്ക് തന്നെയല്ലേ എല്ലാ കാലവും മനുഷ്യൻ ചെക്കേറിയത്. നഗരങ്ങൾ വന്നതും അങ്ങനെയല്ലേ. ഇന്ന് പശാചത്യ ലോകത്തെക്ക് മലയാളികൾ ഉൾപ്പെടെ പരിശ്രമിക്കുന്നതും അതു തന്നെ. സുരക്ഷയോടൊപ്പം പുരോഗതിയും.