വീഡിയോയിൽ കാണിച്ച ചുരിദാറിന്റെ whatsap group Follow this link to join my WhatsApp group: chat.whatsapp.com/DvZH71b1jn86JBrL5ChZNm
@SakheenaAziz-gt2kn8 ай бұрын
658
@Safoora-sw6ds8 ай бұрын
Kittunnella
@SakeenaSidheeq-v8g8 ай бұрын
ഒരുപാട് ഡ്രസ്സുകൾ ഇല്ലേ കണ്ടിട്ട് കൊതി ആവുന്നു.
@SameeraE-p3j8 ай бұрын
ജോയിൻ ചെയ്യാൻ പറ്റുന്നില്ല
@shanibanavas22938 ай бұрын
Hai
@reshmaunmeshreshmaunmesh22918 ай бұрын
Mashallah adipoli നമ്മുടെ ഉപ്പയും ഉമ്മയും കൊണ്ടുവരുന്ന എത് സാധനവും നമുക്ക് പ്രിയപ്പെട്ടത് ആണ് ഇത്ത എൻ്റെ മോൻ പത്തിൽ ആയിരുന്നു അവൻ നല്ല മാർക്ക് പാസായി ഇത്തവാങ്ങിയ ചുരുദാർ എല്ലാം നല്ല ഭംഗിയുണ്ട് ഇനി യാമി കുട്ടി അവരുടെ കുടെ പോക്കുവാൻ വലുതായാൽ വാശി പിടിക്കും എൻ്റെ ഇപ്പോൾ അമ്മമ്മ അടുത്ത പോവുന്നത് അവൾ ഇഷ്ടം കുറച്ച് തിരിക്ക് കാരണം ഇത്തയുടെ വിഡീയ കാണൻ വൈകിയത്💖💖💖💖♥️💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖
എടോ തൻ്റെ വീഡിയോ കണ്ടിട്ട് പുതിതിരുന്നില്ല അത്രയും രസം ഉണ്ട് കാണാനും സന്തോഷിക്കാനും ഒക്കെ❤ പിന്നെ ഡ്രസ്സ് കാണിച്ചു തൽ പച്ചയും മഞ്ഞയും പിന്നെല്ലാസ്റ്റ് കാണിച്ചഡ്രസ്സും എക്ക ഭയങ്കര ഇഷ്ടമായി നോക്കട്ടെ പറ്റിയാൽ വാങ്ങിക്കണം ഇൻശാ ല്ലാഹു
@SHASDOTCOMbyshahadiyasakeer8 ай бұрын
മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍
@LovelyPenguin-ze7de7 ай бұрын
Eethappayam yell theen engane undakkal parayumo
@khalidnhairunnisa81948 ай бұрын
പിന്നെ തൻ്ററെ വീഡിയോ കാണുമ്പോൾ ആണ് എന്തന്നല്ലാത്ത സന്തോഷം മനസിൽ നിന്നും വിഷമവും ദുഖവും എല്ലാ മാറി തനിൽ ഒരാളായി ഞാൻ മാറുന്നത് അത്രക്ക് ഭയങ്കര ഇഷ്ടം മാണ് തൻ്റെ വിഡിയേയും തൻ്റെ ലൈഫ് ജീവിതവു❤❤❤❤❤❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer8 ай бұрын
തന്റെ കമന്റ് വായിക്കുന്നതും എനിക്ക് സതോഷമാണ് .❤❤❤❤
@hidahere8 ай бұрын
ഇത്താ പേരെന്റ്റിംഗ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. കുറേ കാലമായി ചോദിക്കണമെന്ന് വിചാരിക്കുന്നു. അത്ര മനോഹരമായിട്ടാണ് ഇത്ത മകനെ വളർത്തിയത്. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് പോലെ
@SHASDOTCOMbyshahadiyasakeer8 ай бұрын
insha allah
@famin69648 ай бұрын
മാഷാഅല്ലാഹ് ഉപ്പയും ഉമ്മയും വരുബോൾ നല്ല രസമാണ് അവർ എളടുത്ളും നമുക് ഒരു ദയിരം ആണ് യാമി കുട്ടി സുന്ദരി ആയിട്ടുണ്ട് പയം പൊരി അടിപൊളി ❤❤❤😊😊
@SHASDOTCOMbyshahadiyasakeer8 ай бұрын
മാഷാ അല്ലാഹ് 😍😍😍
@ShafiShaharuban8 ай бұрын
നിങ്ങളെ videos kanuppo oru sandhosham ann 😍ഇത്താടെ വാപ്പ വരുന്നത് കണ്ടപ്പോ 😥aayi എന്റെ ഉപ്പയും വരുമായിരുന്നു ഇത് എനിക്കും മക്കൾക്കും vendi എന്തെങ്കിലും kond 😍ഉപ്പ ippo ഇല്ല 6 month ആയി മരിച്ചിട്ട് അള്ളാഹു മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കട്ടെ 🤲🏻
@SHASDOTCOMbyshahadiyasakeer8 ай бұрын
ആമീൻ 😔
@-sheebapm8 ай бұрын
എന്തെന്നറിയില്ല നിങ്ങളുടെ vlog കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എത്ര സ്നേഹം നിറഞ്ഞ കുടുംബം... ❤️❤️❤️യാമി മോളുടെ കണ്ണ് എഴുതാൻ പറ്റൂല്ലേ... എന്നും എല്ലാവരെയും ദൈവം കാക്കട്ടെ
@SHASDOTCOMbyshahadiyasakeer8 ай бұрын
ഒത്തിരി സന്തോഷം, കണ്ണ് എഴുതാറുണ്ട്,,,, ആമീൻ 😍
@a1foodandvlogs5908 ай бұрын
Masha Allah അടിപൊളി 👌 ഈന്തപ്പഴവും എള്ളിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരുമോ 🥰🥰
Assalamu alaikm ithaa..yami kutti vannathinu sheshanu njn video kooduthal kanan thudangith...ithada full video 2 days kond njn kandu therthu...ningada family orupad ishtayi..yami kuttik ente vaka special umma😘😘
കുമരനെല്ലൂരിൽ ബാർബർ അലി നിങ്ങളുടെ കുടുംബം ആണോ ഷാഹി
@MubsinaMubi8 ай бұрын
ഉമ്മയും ഉപ്പയും നമ്മളെ കാണാൻ വരുമ്പോൾ അവർ കൊണ്ട് വരുന്നതൊക്കെ നമുക്ക് ഇഷ്ടപെട്ട സാധനങ്ങൾ ആകും ❤️❤️❤️
@SHASDOTCOMbyshahadiyasakeer8 ай бұрын
😍😍😍
@shenzaasworld52438 ай бұрын
മാഷാ അല്ലാഹ് ഞാനും ഇത് പോലെ happy ആണ്. കാരണം എന്റെ മോൾക് 11 വയസ്സായി. അതിനു ശേഷം മാഷാ അല്ലാഹ് ഇപ്പൊ ഒരു മോനും. എന്റെ മോൾ ആണ് എനിക്ക് ഇത്തയുടെ വീഡിയോ ആധ്യമായി കാണിച്ച് തന്നത്. പിന്നെ ഇത്ത മോളേ എടുക്കുമ്പോ ചെരിച്ചു കിടത്തിയിട്ട് വേണം എടുക്കാൻ. മലർന്ന് കിടക്കുമ്പോ അങ്ങനെ തന്നെ എടുക്കരുത്
@SHASDOTCOMbyshahadiyasakeer8 ай бұрын
മാഷാ അല്ലാഹ് 😍
@neethutomy15148 ай бұрын
Enik mootha kutty mol aanu 5 years kazhinju..eppo second babyk vendi waiting 4 months more..aan kutty aayalum pen kutty aayalum santhosham aanu...but yamiye kandappo eneem mol thanne mathinn thonni..pen kuttykale orukki snehich kond nadakkan oru sugam aanu..❤..ethra orukkeettum koode kalichittum kothi maarunnilla..ente miss aaya childhood thirich kittiya pole aayrunn mol undaayappo... thanks etha❤ yamiye njangalk koode snehikkan avasaram thannathinu..
@SHASDOTCOMbyshahadiyasakeer8 ай бұрын
😍😍😍😍
@farhana70358 ай бұрын
എനിക്ക് രണ്ട് ആൺ കൂട്ടികളാണ്. ചെറിയ കൂട്ടികളാണ്. But avarkk യാമി മോളെ കണ്ടാൽ ഭയങ്കര ishttan. എന്റെ veettithe ഒരു കുട്ടിനെ പോലെ ishttan. Vedio യിൽ മോളെ കാണുമ്പോൾ അങ്ങനെ ഉമ്മ വെക്കും. So next വീഡിയോയിൽ മക്കൾ ക്കൊരു hai parayanee.. Yazi, Aizi. ആണ്
@NabzvisioNnabz8 ай бұрын
Yaamikuttee Miis u😘 ഡ്രെസ്സുകൾ എല്ലാം അടിപൊളി 😍😍😍
@SHASDOTCOMbyshahadiyasakeer8 ай бұрын
Thank u 😘😘
@fousiyanisar59358 ай бұрын
MashaAllah Yamin kkutty. 😍
@Farhana-bo3ug8 ай бұрын
ഒരു shortfilm കാണുന്ന പോലെ യാണ് ഇങ്ങളെ വീഡിയോ .ഒട്ടും ലാഗില്ലാതെ നല്ല രസത്തിൽ എടുക്കും ..masha allah
Cosmetology docter ne concelt cheyyna oru app ndarnnile ath eethan link onn vidoo……
@SHASDOTCOMbyshahadiyasakeer8 ай бұрын
മൈനമ്മ യും കൂട്ടരും Lullaby വന്നതും യാമികുട്ടിയുടെ മുടി കളയൽ വിശേഷവും😍 lullaby postnatal care kzbin.info/www/bejne/mZuli3ucrdKrfpo
@AnshidaAnshi-i8c8 ай бұрын
Njangale veettilum und yamikuttiye pole oru mon
@SHASDOTCOMbyshahadiyasakeer8 ай бұрын
ആണോ 😍😍
@asnamol56408 ай бұрын
Masha allah adipoliyatto👍👍😘😘
@SHASDOTCOMbyshahadiyasakeer8 ай бұрын
Thank u😍
@RasheedaRashi-g9q8 ай бұрын
Malappuram silkinn vangiya dres kanikko
@SHASDOTCOMbyshahadiyasakeer8 ай бұрын
കാണിക്കാം 🥰
@sarithababu27458 ай бұрын
യാമിക്കുട്ടി ചെരിഞ്ഞു കിടന്നു നോക്കുന്നത് കാണുമ്പോകെട്ടിപിടിച്ചു ഉമ്മവെക്കാനും കൂടെ ഒരു ചിന്ന കടി കൊടുക്കാനും തോന്നുന്നു ❤❤❤.. പിന്നെ ഞാനും പോയിട്ടോ.. മലപ്പുറത്തുള്ള കുന്നുമ്മൽസിൽക്ക് എന്ന കടയിലേക്ക്
@SHASDOTCOMbyshahadiyasakeer8 ай бұрын
🥰🥰🥰പോയിരുന്നോ .തുണികൾ കിട്ട്യോ
@sarithababu27458 ай бұрын
ഓ..3top വാങ്ങി നല്ല അടിപൊളിയാണ് പിന്നെ മോനും വാങ്ങിച്ചു 🥰
@Razil-s1b8 ай бұрын
Engane undaakal onn parayumo
@Manju-pp6wd8 ай бұрын
Mankada yil Araa ulle nna paranje, aniyathiyano , njan Mankadakariyaanu, avide evideyaa avarude veed? Kunjavakk 😘
@SHASDOTCOMbyshahadiyasakeer8 ай бұрын
കർക്കിടകം 🥰
@Manju-pp6wd8 ай бұрын
Ayyo ano njan proper Mankada alla kadannamanna anu, njangalde thottadutha sthalamanu karkkidakam😊 @@SHASDOTCOMbyshahadiyasakeer
@ansarnazeer16318 ай бұрын
Mashaallah yamikutta molu❤️❤️
@SHASDOTCOMbyshahadiyasakeer8 ай бұрын
❤️❤️
@KamaruneesaKamaruneesa-wp4ox8 ай бұрын
Ee dress yevidenn medichat ഇത്ത 🥰❤️
@SHASDOTCOMbyshahadiyasakeer8 ай бұрын
ഡിസ്ക്രീപ്‌ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് 🥰
@fidudilufebi31318 ай бұрын
Janees hair oil hair fall nu nalla mattamund Next bottle order cheyyanam Insha allah skincare oil um skin care powder um vangichitu test cheydhu nokkanam
@SHASDOTCOMbyshahadiyasakeer8 ай бұрын
😍😍🥰🥰🥰
@_sachusworld_61418 ай бұрын
എങ്ങനെ ഓർഡർ ആക്കണം ശാദിത്ത @@SHASDOTCOMbyshahadiyasakeer
@saleenap51908 ай бұрын
Chakkara muthu.yamikutti....❤❤
@SHASDOTCOMbyshahadiyasakeer8 ай бұрын
😍😍😍
@suhailailyas72418 ай бұрын
Molkk kuli kazinjitt eth cream aan use aakiyath? Powder use cheyyal indo?
@SHASDOTCOMbyshahadiyasakeer8 ай бұрын
seba med rashes cream pambers nte ഭാഗത്തു .powder ഇടാൻ പാടില്ല ന്നല്ലേ പറയുന്നേ