GREENARA | PART-2 | വിശാലമായ കുളത്തിലെ നീരാട്ടും വിഭവസമൃദ്ധമായ ഭക്ഷണവും .. | Gardener_Brow

  Рет қаралды 40,380

Gardener Brow

Gardener Brow

9 ай бұрын

Greenara Tropical walk - PART2 .
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കാലിക്കറ്റ്‌ എയർപ്പോർട്ടിനടുത്ത്‌ മനുഷ്യനിർമ്മിതമായ ഒരൽഭുത ഭൂമിയാണു ഗ്രീനറ..
ഗ്രീനറയിൽ ഒരിക്കൽ പോയവർ വീണ്ടൂം അവിടെ പോവാൻ ആഗ്രഹിക്കും , ഗ്രീനറ മാസത്തിലൊരിക്കൽ സംഘടിപ്പിക്കാറുള്ള "Tropical Walk”ൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക്‌ ലഭിച്ചു , അന്ന് ചെയ്ത വീഡിയോ ആണിത്‌..
സപ്പോർട്ട്‌ ചെയ്യുമല്ലോ ..!? ❤️
-------------
Follow me on instagram:
/ gardener_brow
-------------
Facebook:
Gardenerbrow...
-------------
Used camera :
 iPhone 13 Pro Max
_____________________
#greenara #kerala #forest #nature #gardener #pond #ecotourism

Пікірлер: 155
@gardenerbrow181
@gardenerbrow181 2 ай бұрын
Watch GreenAra part 1 kzbin.info/www/bejne/oYvTpYeKo8-lsLcsi=aVnuUO-cy9TPNyvE How to attend Tropical walk ? Please follow their Instagram page for the updates on next walk- instagram.com/greenara.in Tropical walk charge per head - 1500/- Next tropical walk 9th june - Sunday Time - 8.30 am - 5.30 pm
@gardenerbrow181
@gardenerbrow181 2 ай бұрын
@@vasu7208 ഇതിൽ പെടില്ല , പക്ഷേ ഗ്രീനറയിൽ സ്റ്റേ പാക്കേജും ഉണ്ട്‌..
@hameedcherukattil3117
@hameedcherukattil3117 Ай бұрын
Green Ara വളരെയധികം ഇഷ്ടപ്പെട്ടു.. ഒപ്പം താങ്കളുടെ വിവരണവും.. താങ്ക്സ്
@gardenerbrow181
@gardenerbrow181 Ай бұрын
Thank you so much 😍
@r.a.a.m.
@r.a.a.m. 2 ай бұрын
അവതാരകന് സസ്യങ്ങളെ കുറിച്ച് നന്നായി അറിയാമല്ലോ. കൊള്ളാം
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you ❤️😊✌🏼
@saleemibrahim8482
@saleemibrahim8482 14 күн бұрын
വളരെ മനോഹരം.😍🥰
@gardenerbrow181
@gardenerbrow181 14 күн бұрын
Thank you so much 😍
@shahzadp6318
@shahzadp6318 2 ай бұрын
അവതരണം super
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you so much 😍
@saudhcv2258
@saudhcv2258 2 ай бұрын
Wow 🤩 ❤
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you 😊✌🏼
@ash-bm7mu
@ash-bm7mu 2 ай бұрын
Wow❤
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@sayidkhuthub
@sayidkhuthub 2 ай бұрын
👏...very nice...
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you so much 😍
@nadheert997
@nadheert997 2 ай бұрын
അടിപൊളി... ഇൻശാ അല്ലാഹ് ഒരിക്കൽ പോവും
@gardenerbrow181
@gardenerbrow181 2 ай бұрын
❤️👍🏼 good luck
@soumya.n.ssangeetha6510
@soumya.n.ssangeetha6510 9 ай бұрын
Super environment...kaananum adipoli.kelkkan sukhamulla music video ye adipoli aakkittund..
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you so much 😍
@faaaaz7132
@faaaaz7132 Ай бұрын
I love it❤️
@gardenerbrow181
@gardenerbrow181 Ай бұрын
Thank you 😊✌🏼
@shihab197
@shihab197 9 ай бұрын
Nice❤️❤️👍🏻
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you 😊✌🏼
@tintubasil2805
@tintubasil2805 9 ай бұрын
Super ❤❤❤❤❤❤❤❤❤
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you so much 😍
@shahidaam5632
@shahidaam5632 9 ай бұрын
First 👍
@gardenerbrow181
@gardenerbrow181 9 ай бұрын
🥰❤️👍🏼
@sumayyamuneer9131
@sumayyamuneer9131 2 ай бұрын
Adipoli
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you so much 😍
@mallupaseo783
@mallupaseo783 9 ай бұрын
Waiting ayirunnu poli❤
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you 😊✌🏼
@rasheedarasheeda499
@rasheedarasheeda499 9 ай бұрын
Veendum veendum kaanan agrahicha video
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you so much 😍
@hameedkollaran1295
@hameedkollaran1295 2 ай бұрын
Super
@gardenerbrow181
@gardenerbrow181 2 ай бұрын
Thank you so much 😍
@irshadirsha506
@irshadirsha506 9 ай бұрын
👍🏻😍
@gardenerbrow181
@gardenerbrow181 9 ай бұрын
🥰❤️❤️
@Ack179
@Ack179 2 ай бұрын
🔥😍
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@jijogeorge4241
@jijogeorge4241 2 ай бұрын
💚💚💚
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@JARDHANI-
@JARDHANI- Ай бұрын
എനിക്ക് ഒന്ന് മാത്രമേ പറയാൻ ഒള്ളൂ. പ്രകൃതി നമ്മളെ സൃഷ്ട്ടിച്ചപ്പോൾ ഇവിടെ ഈ മനുഷ്യന്‍ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുകണ് അദ്ദേഹം ആയുര്‍ ആരോഗ്യ തോടെ ഇരിക്കണം എന്നും 🌍💚🩵
@gardenerbrow181
@gardenerbrow181 Ай бұрын
സത്യം💚💚
@jazminjaz107
@jazminjaz107 9 ай бұрын
It s like I visited GreenAra 🍁🍃🍂
@gardenerbrow181
@gardenerbrow181 9 ай бұрын
🥰❤️👍🏼
@jithinjosey7143
@jithinjosey7143 9 ай бұрын
SANJARAM 2 ❤
@gardenerbrow181
@gardenerbrow181 9 ай бұрын
😁😁❤️
@bushrasalam9072
@bushrasalam9072 9 ай бұрын
അടിപൊളി 😍
@gardenerbrow181
@gardenerbrow181 9 ай бұрын
Thank you 😊✌🏼
@Rafi141090
@Rafi141090 9 ай бұрын
❤️
@gardenerbrow181
@gardenerbrow181 9 ай бұрын
🥰❤️👍🏼
@muhammedbasheerpullatacm2880
@muhammedbasheerpullatacm2880 2 ай бұрын
ഇത്രയും നല്ലൊരു സ്ഥലം ഞങ്ങൾ നാട്ടിൽ ഉണ്ടായിട്ട് അറിയാതെ പോയി
@gardenerbrow181
@gardenerbrow181 2 ай бұрын
❤️👍🏼 ഇപ്പോ അറിഞ്ഞല്ലോ..! 😃❤️
@user-ln9su8fq8d
@user-ln9su8fq8d 2 ай бұрын
Correct 💯
@gardenerbrow181
@gardenerbrow181 2 ай бұрын
@@user-ln9su8fq8d ❤️
@muhammedmuhammedrazal3419
@muhammedmuhammedrazal3419 Ай бұрын
പോയിട്ട് കാര്യമില്ല, അവർ കേറ്റൂല 😂, ഞാൻ കുറെ പ്രാവശ്യം കയറാൻ നോക്കിയതാ,😅
@Frozensisters822
@Frozensisters822 Ай бұрын
​@@muhammedmuhammedrazal3419അതെന്താ....
@sushanthv.p5920
@sushanthv.p5920 2 ай бұрын
👍
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 9 ай бұрын
❤❤❤❤
@gardenerbrow181
@gardenerbrow181 9 ай бұрын
🥰❤️👍🏼
@jithinjosey7143
@jithinjosey7143 9 ай бұрын
❤❤❤❤❤
@gardenerbrow181
@gardenerbrow181 9 ай бұрын
😍🥰❤️
@jithinjosey7143
@jithinjosey7143 9 ай бұрын
❤❤❤❤❤❤❤❤
@gardenerbrow181
@gardenerbrow181 9 ай бұрын
❤️🥰
@SreeZzzWorld1438
@SreeZzzWorld1438 9 ай бұрын
peaceful atmosphere... Super❤
@gardenerbrow181
@gardenerbrow181 9 ай бұрын
❤️🥰👍🏼
@rajeevvattoli4334
@rajeevvattoli4334 2 ай бұрын
മധുരിഫിക്കേഷൻ you tube ചാനൽ ആണ് ആദ്യമായി ഇത് പുറം ലോകത്ത് എത്തിച്ചത് 👍🏻
@gardenerbrow181
@gardenerbrow181 2 ай бұрын
👍🏼❤️
@fousiyamuhammed6550
@fousiyamuhammed6550 2 ай бұрын
Harish thali alle
@rajeevvattoli4334
@rajeevvattoli4334 2 ай бұрын
@@fousiyamuhammed6550 അതെ
@rasipalathole6538
@rasipalathole6538 2 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയെ ഒന്ന് കാണിക്കൂ അദ്ദേഹം മാതൃകയാക്കാൻ പറയുന്ന ടുറിസം മാതൃക ഇതാണ്
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️👍🏼😍
@APARNASKUMAR-vx4mr
@APARNASKUMAR-vx4mr 2 ай бұрын
Blue colour pond engane ayi... Thailand il oru emerald pool und.. Green ara le blue colour pond nu colour engana vanne
@gardenerbrow181
@gardenerbrow181 2 ай бұрын
Its natural color
@najeem465
@najeem465 2 ай бұрын
Vdo 6:30 End ivideyum time 6:30😂😂❤❤
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@rekhatiju2025
@rekhatiju2025 2 ай бұрын
Harish Thaaliyude video yil kanditundu
@gardenerbrow181
@gardenerbrow181 2 ай бұрын
❤️
@zaid480
@zaid480 Ай бұрын
Avidek yngneya visit cheyyuga...?
@gardenerbrow181
@gardenerbrow181 Ай бұрын
Tropical walk , pls check pinned comment
@kadeejaahammed2179
@kadeejaahammed2179 Ай бұрын
ഇത് എവിടെ ആണ്. കൊണ്ടോട്ടി aanno
@gardenerbrow181
@gardenerbrow181 Ай бұрын
Yes , near airport
@hamdanerukulangara2448
@hamdanerukulangara2448 27 күн бұрын
Kondottiyil ethevideyaa.
@gardenerbrow181
@gardenerbrow181 27 күн бұрын
Near airport 👍🏼
@muhammed__sanink2250
@muhammed__sanink2250 2 ай бұрын
Idh evide
@gardenerbrow181
@gardenerbrow181 2 ай бұрын
Malappuram kondotty
@VBS108
@VBS108 5 ай бұрын
ഈ കുളത്തിൽ എങ്ങനെയാ ആ വെള്ളം same ലെവലിൽ മൈന്റൈൻ ചെയ്യുന്നത്? അദ്ദേഹം പറഞ്ഞത് എനിക്ക് ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നില്ല can you plz explain ❤️
@gardenerbrow181
@gardenerbrow181 5 ай бұрын
നേച്ചുറൽ പോണ്ട്‌ തന്നെയാണിത്‌.. ഒരു സ്ഥലത്ത്‌ സ്ഥിരമായി വെള്ളം കെട്ടി നിന്നാൽ അവിടെ ചതുപ്പായി , പിന്നീട്‌ ഉറവ കൂടിയുണ്ടെങ്കിൽ അത്‌ കുളമായി മാറ്റാം.. അതാണു ഉദ്ധേശിച്ചത്‌..
@VBS108
@VBS108 5 ай бұрын
@@gardenerbrow181 ❤️ thankyou
@rafirasheed6093
@rafirasheed6093 2 ай бұрын
ഓടക്കുഴൽ കേൾക്കാൻ സമ്മതിക്കണ്ടേ 😁
@gardenerbrow181
@gardenerbrow181 2 ай бұрын
@@rafirasheed6093pls use headphone for better experience
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
ഞാൻ ഒരു nature lover ആണ്. എങ്ങനെ ആണ് ഇതിന്റെ ഭാഗം ആകുന്നതു?
@gardenerbrow181
@gardenerbrow181 2 ай бұрын
ഈ വീഡിയ്യോയുടെ ഒന്നാം ഭാഗത്തിൽ പറഞ്ഞിട്ടുണ്ട്‌
@sudhi494
@sudhi494 2 ай бұрын
ട്രോപ്പിക്കൽ വാക്കിൽ എങ്ങിനെ പങ്കെടുക്കാം എന്നു പറഞ്ഞില്ലല്ലോ?
@gardenerbrow181
@gardenerbrow181 2 ай бұрын
Greenaraയുടെ ഇൻസ്റ്റാഗ്രാം പേജ്‌ വഴി ട്രോപിക്കൽ വാക്‌ അനൗൺസ്‌ ചെയ്യാറുണ്ട്‌ , അപ്പോൾ താൽപര്യമുള്ളവർക്ക്‌ ബുക്ക്‌ ചെയ്യാം
@rameshr1982
@rameshr1982 2 ай бұрын
@@gardenerbrow181thanks 👍
@sheriiii7037
@sheriiii7037 14 күн бұрын
Entry eganeya online ano
@gardenerbrow181
@gardenerbrow181 14 күн бұрын
Pls check Greenara’s instagram page for further details..!
@mufshidm9918
@mufshidm9918 Ай бұрын
Enganeya namukk ithil pankedukkaan pattuka🤔
@gardenerbrow181
@gardenerbrow181 Ай бұрын
Pls check pinned comment
@Mizla_rabeeha
@Mizla_rabeeha 2 ай бұрын
Green ara package rate❤
@gardenerbrow181
@gardenerbrow181 2 ай бұрын
Pls watch second part - kzbin.info/www/bejne/Y6LCi4SuoL6Va9Usi=FhJKzSfCuApJq0Hw How to attend Tropical walk ? Please follow their Instagram page for the updates on next walk- instagram.com/greenara.in Tropical walk charge per head - 1500/- Time - 8.30 am - 5.30 pm
@sreerekhapadmakumar9882
@sreerekhapadmakumar9882 9 ай бұрын
Ithevdaa
@gardenerbrow181
@gardenerbrow181 9 ай бұрын
ഇതിന്റെ ഫസ്‌റ്റ്‌ പാർട്ട്‌ ഈ ചാനലിൽ തന്നെയുണ്ട്‌.. കാണൂ.. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട്‌ ചെയ്യണേ..❤️
@rationalbeliever5542
@rationalbeliever5542 2 ай бұрын
Nice, seems like music is irrelevant.
@gardenerbrow181
@gardenerbrow181 2 ай бұрын
❤️🥰👍🏼
@muhammadarshal6268
@muhammadarshal6268 2 ай бұрын
How much for the trip
@gardenerbrow181
@gardenerbrow181 2 ай бұрын
Pls check pinned comment
@anoopn698
@anoopn698 2 ай бұрын
Engane namukku appointment kittum
@gardenerbrow181
@gardenerbrow181 2 ай бұрын
Pls check pinned comment
@anoopn698
@anoopn698 2 ай бұрын
@@gardenerbrow181 thankyou very much
@shahidrafi
@shahidrafi 2 ай бұрын
Tropical walk അല്ലാതെ വേറെ entry ഇല്ലേ??
@gardenerbrow181
@gardenerbrow181 2 ай бұрын
Avde stay und ..
@akramakku2246
@akramakku2246 2 ай бұрын
Endanu tropical walk
@gardenerbrow181
@gardenerbrow181 2 ай бұрын
Explained in 1st part , pls watch .. kzbin.info/www/bejne/oYvTpYeKo8-lsLcsi=LcvGIIecy4d5fG_N
@shihabkarakkadan6475
@shihabkarakkadan6475 Ай бұрын
👍👍👍
@gardenerbrow181
@gardenerbrow181 Ай бұрын
❤️❤️🙌🏼
@sajithapk9716
@sajithapk9716 4 ай бұрын
Evide namukk Kanan patto
@gardenerbrow181
@gardenerbrow181 4 ай бұрын
Pls watch full
@muhammed__sanink2250
@muhammed__sanink2250 2 ай бұрын
Ivdek engene പോവും
@gardenerbrow181
@gardenerbrow181 2 ай бұрын
ഒന്നാം ഭാഗത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്‌ .. pls watch ❤️ kzbin.info/www/bejne/oYvTpYeKo8-lsLcsi=qWJ5RzAXyQ67_bhM
@saleemkps3080
@saleemkps3080 2 ай бұрын
സ്ഫടിക ജലത്തിലൂടെ ചങ്ങാടം പോകുന്നത് കാണുമ്പോൾ, ആ സ്ഫടികത്തെളിച്ചം കാരണം അത് വായുവിലൂടെ പോവുകയാണെന്നാണ് വീഡിയോ തോന്നിക്കുക. മണാലിയിലെ തെളിഞ്ഞ വെള്ളത്തിൽ ബോട്ട് പോകുന്നതിന്റെ ദൃശ്യം ഇതു പോലെ കണ്ടിട്ടുണ്ട്. ഏതായാലും ഭ്രാന്ത് അനുഗൃഹീതമായ ഒരു കാര്യമായിത്തീരുന്നത്‌ എങ്ങനെയെന്നും മനസ്സിലായി.ഇങ്ങനെ ചില ഭ്രാന്തന്മാർകൂടി ഇല്ലായിരുന്നെങ്കിൽ, മനുഷ്യക്കൈയേറ്റം താറുമാക്കിക്കൊണ്ടേയിരിക്കുന്ന നമ്മുടെ സുന്ദര ഭൂമിയിൽ നല്ലതായിട്ടൊന്നും ബാക്കിയുണ്ടാവുകയില്ലായിരുന്നു. എന്റെ വീടിനടുത്ത് മുൾച്ചെടികളൊക്കെ നിറഞ്ഞ് കാടായിക്കിടക്കുന്ന രണ്ടു മൂന്നേക്കർ ഭൂമിയുണ്ട്.നമ്മുടെ മുസ്തഫക്കാക്ക് അതിനെ ഒരു സുന്ദര വനമാക്കാനുള്ള ശ്രമം നടത്താനാകുമോ ആവോ ?
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️❤️💚
@saleemkps3080
@saleemkps3080 2 ай бұрын
@@gardenerbrow181 സന്തോഷം 🙂
@sukanyasr5261
@sukanyasr5261 2 ай бұрын
Evide oru gremeena pranayatynulla scope und❤❤
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️
@bushrarasheed6438
@bushrarasheed6438 2 ай бұрын
പോവാൻ പറ്റുമോ
@gardenerbrow181
@gardenerbrow181 2 ай бұрын
Yes pls check pinned comment
@vision-ie8ww
@vision-ie8ww 2 ай бұрын
ഇതെങ്ങനെ നേരിട്ട് പോയി ആസ്വദിക്കു
@gardenerbrow181
@gardenerbrow181 2 ай бұрын
Please follow their Instagram page for the updates on next walk- instagram.com/greenara.in?igsh=OWpmajFqZnkyenlo Tropical walk charge per head - 1500/- Next tropical walk 9th june - Sunday Time - 8.30 am - 5.30 pm
@Manglor-
@Manglor- 2 ай бұрын
Make another video about this amezon garden❤❤❤. I like it.. Im from karnataka. Which place in kerala please shere location and contact number
@gardenerbrow181
@gardenerbrow181 2 ай бұрын
Thanks for your love and support
@TravellingMonkTheNatureLover
@TravellingMonkTheNatureLover 2 ай бұрын
Background music is not allowing what is is talking😮
@rajeevvattoli4334
@rajeevvattoli4334 2 ай бұрын
Head set plz👍🏻
@gardenerbrow181
@gardenerbrow181 2 ай бұрын
❤️❤️👍🏼
@gardenerbrow181
@gardenerbrow181 2 ай бұрын
Edit cheyyumbol angane scene thonniyirunnilla ..
@MalappuramShalu
@MalappuramShalu Ай бұрын
ആരും inghot പോവേണ്ട,nchanghal ഇന്ന് കഷ്ടപ്പെട്ട് 47 km താണ്ടി ഇവിടെ എത്തിയിരുന്നു.അപ്പോൾ അവർ no entry എന്ന് പറഞ്ഞു.no entry ആണെങ്കിൽ അവര്ക് പറഞ്ഞൂടെ...പിന്നെ എന്തിനാണ് എല്ലാ ദിവസവും open എന്ന് Map ൽ കൊടുത്തിരിക്കുന്നത്..😢😢
@gardenerbrow181
@gardenerbrow181 Ай бұрын
ഗ്രീനറ പബ്ലികിനു വേണ്ടി തുറക്കാറില്ല , ഇങ്ങനെയുള്ള ട്രോപികൽ വാക്ക്‌ വഴിയോ മറ്റു പ്രോഗ്രാം വഴിയോ ഗ്രീനറയിൽ പ്രവേശിക്കാനാവൂ.. അവരെ ഒന്നു കോണ്ടാക്റ്റ്‌ ചെയ്തിട്ട്‌ പോവാമായിരുന്നു..
@MalappuramShalu
@MalappuramShalu Ай бұрын
@@gardenerbrow181 ഇങ്ങനെ ഒരു അര മണിക്കൂറിലേറെ ഉള്ള വീഡിയോ ഇടുമ്പോൾ nighalkum അത് നേരത്തെ പറയാമായിരുന്നു..
@gardenerbrow181
@gardenerbrow181 Ай бұрын
@@MalappuramShalu വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.. സ്കിപ്‌ ചെയ്യാതെ കാണൂ. ☺️
@Keerthy3425
@Keerthy3425 Ай бұрын
​@@MalappuramShaluithinte first part ill first thanne paranjittundallooo
@nizamahami
@nizamahami 2 ай бұрын
Over Background music ഭയങ്കര ബുദ്ധിമുട്ട്
@gardenerbrow181
@gardenerbrow181 2 ай бұрын
Pls use headset
@Knowledge.99175
@Knowledge.99175 2 ай бұрын
ഇതിൽ വിഷ പാമ്പുകൾ വരില്ലേ
@gardenerbrow181
@gardenerbrow181 2 ай бұрын
Engane ?
@ohboeeboee
@ohboeeboee 2 ай бұрын
അവരും ആവാസ വ്യവസ്ഥയുടെ ഭാഗം അല്ലേ...
@amnmohmmed7076
@amnmohmmed7076 2 ай бұрын
അവർക്കും ജീവിക്കണ്ടേ ❤
@musfarkhan9159
@musfarkhan9159 2 ай бұрын
ബിജിഎം കാരണം പലതും വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല.
@gardenerbrow181
@gardenerbrow181 2 ай бұрын
വോയ്സോവർ കേൾക്കുന്നുണ്ടല്ലോ.. pls use headset
@musfarkhan9159
@musfarkhan9159 2 ай бұрын
@@gardenerbrow181 കേൾക്കുന്നുണ്ട്. പക്ഷെ, പലതും വ്യക്തമല്ല. ബിജിഎം കുറച്ച് സൗണ്ട് കുറച്ചാൽ നന്നായിരിക്കും. Anyway, നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👍
@gardenerbrow181
@gardenerbrow181 Ай бұрын
❤️❤️
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 207 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН