മൗദൂദി ജമാ അത്തെ ഇസ്ലാമി സ്ഥാപകനാണ് ,അവസാനവാക്കല്ല | Mujeeb Rahman | Saneesh Elayadath | Part 1

  Рет қаралды 29,622

The Malabar Journal

The Malabar Journal

Күн бұрын

Пікірлер
@sainudeenkoya49
@sainudeenkoya49 Жыл бұрын
സമകാലിക പ്രസക്തവും പഠനാർഹവുമായ ഇന്റർവ്യൂ. അഭിനന്ദനം.
@subairzubaie9424
@subairzubaie9424 Жыл бұрын
എതിരാളികളടെ വി ർശനങ്ങളെ ആസ്പതമാക്കി ഇന്റർവ്യം ചെയ്തത് വളരെ നന്നായി കാര്യങ്ങൾ വിരദി കരിക്കാൻ മുജീബി സാഹിബിന് അവസരം കിട്ടി - സ നി ഷിന്റെ സറുദ്ദേശത്തിന് അഭിന്ദനങ്ങൾ❤
@truthofuniverse9724
@truthofuniverse9724 11 ай бұрын
ഭീകര സംഘടനകളുടെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര വിഭാഗമായ ഇഖ്‌വാനുൽ മുസ്‌ലിമൂൻ. ഉദാഹരണം ഉസാമ ബിൻ ലാദൻ. അബൂബക്കർ ബാഗ്ദാദിയും ഉമർ ബാഗ്ദാദിയും ഇഖ്‌വാൻ പ്രവർത്തകരായിരുന്നു. അമേരിക്കയും ഇറാഖി സർക്കാരും അവരെ വാടകക്ക് എടുത്തു.
@smillias
@smillias 2 ай бұрын
​@@truthofuniverse9724ഫെയ്ക്ക് ഓഫ് യൂണിവേഴ്സ് അതായിരുന്നു ഉചിതം.........
@shamsudheencheruvadi6128
@shamsudheencheruvadi6128 Жыл бұрын
മികച്ച ഇന്റർവ്യു... കുറെ കാര്യങ്ങളിൽ വ്യക്തത വന്നു.
@renjithkumarapuram5448
@renjithkumarapuram5448 Жыл бұрын
നിലവാരമുള്ള അഭിമുഖം well done Saneesh👍🏽 . എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു കാര്യം പ്രത്യേക പരാമർശ്ശം അർഹിക്കുന്നു. ഞാൻ മുജാഹിദ്‌, സുന്നി, സമസ്ത തുടങ്ങിയ സംഘടനാനേതാക്കളുടെ പ്ര്സംഗങ്ങളും ഇന്റർവ്വ്യൂസും ഒകെ കണ്ടിട്ടുണ്ട്‌. അവരൊക്കെ ഇതര സംഘടനകളെ നിശിതമായി പേരെടുത്ത്‌ തെറിവിളിക്കുന്നതായി കാണാം. പക്ഷെ ഇവിടെ ജമാഅത്തെ നേതാവ്‌ അത്തരമൊരു പരാമർശ്ശം പോലും നടത്തിയില്ല. സനീഷിന്റെ ചോദ്യങ്ങൾക്ക്‌ അതിനുള്ള അവസരം പലപ്പോഴും ഉണ്ടായിട്ടും
@muhammedhafis4573
@muhammedhafis4573 Жыл бұрын
സനീഷിന്റെ ഇന്റർവ്യൂ മികച്ചത്. ചോദ്യങ്ങൾക്ക് മാന്യമായ പരിധിയിൽ നിന്നുകൊണ്ട് കൃത്യമായും വ്യക്തമായും പക്വമായും മുജീബ് സാഹിബ് മറുപടി പറഞ്ഞു.
@advsuhailpa4443
@advsuhailpa4443 Жыл бұрын
ജമാഅത്ത് ഇസ്ലാമി- #സംഘപരിവാർ രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ
@headlineinternationalheadl9942
@headlineinternationalheadl9942 Жыл бұрын
കൃത്യം, വ്യക്തം സുന്ദരം. തുടരട്ടെ -അഭിനന്ദനങ്ങൾ 🌹
@valeedhuzzain4218
@valeedhuzzain4218 Жыл бұрын
Such a subtle interview.... watching this at 3 am in the morning. I had many questions about this organization for years like the interviewer asked. The answer were that got me hooked up😮. What concise and precise answers. Expecting more answers from this GUEST.......✨
@hussainthabsheerk9626
@hussainthabsheerk9626 Жыл бұрын
Get in touch with base unit workers of JIH or associated orgs. You'll get to know their perfection in their thoughts.
@asharafibnmohammed6142
@asharafibnmohammed6142 Жыл бұрын
Dear you don't know .both of them telling lies only
@valeedhuzzain4218
@valeedhuzzain4218 Жыл бұрын
@@asharafibnmohammed6142 insha allah.... may be in future everything will be more clear in future
@mastermaster6116
@mastermaster6116 Жыл бұрын
പ്രസക്തമായ ചോദ്യങ്ങളും കൃത്യമായ മറുപടികളും.. ❤❤❤ മുഖ്യധാരാ മീഡിയകളും കുൽസിത ശക്തികളും നിരന്തരം പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളുടെ കാറ്റഴിച്ചു വിടുന്ന ഉത്തരങ്ങളും.
@abdurazakkunnanayil2882
@abdurazakkunnanayil2882 Жыл бұрын
പ്രസക്തമായ ചോദ്യങ്ങളും കൃത്യമായ മറുപടി കളും... 👍👍👍
@hafizismail4030
@hafizismail4030 Жыл бұрын
Excellently explained P Mujeeb Rahmam Sahib. .... hats off sir and thank you The Malabar journal and superb questions from the anchor ❤
@Rafnaspk
@Rafnaspk Жыл бұрын
ചിട്ടയായ പ്രവർത്തനം ഉള്ള ഒരു കൂട്ടം ആണ് ജമാഅത്... കൂടുതൽ intelectual ആണ്... സുന്നി ആയ എനിക്ക് പലപ്പോഴും ജമാഅത് ഇസ്ലാമി സമൂഹത്തിൽ intelectual ആയി പല തരത്തിലും നന്മ നൽകുന്നുണ്ട്....
@advsuhailpa4443
@advsuhailpa4443 Жыл бұрын
ജമാഅത്ത് ഇസ്ലാമി- #സംഘപരിവാർ രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
ഹദീസ്സ് നിഷേധികൾ ആണ് ഇവർ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ആരാണ് മൗദൂതി എന്നറിയോ😂 ഒന്ന് പഠിക്ക്😅
@727jabir
@727jabir Жыл бұрын
​@@advsuhailpa4443ആ നാണയം നിങ്ങളുടെ കയ്യിൽ ഉണ്ടോ 😂😂... ഒന്ന് കാണാനാണ്
@hanimbt2044
@hanimbt2044 Жыл бұрын
മനോഹരമായ ഒരു അഭിമുഖം..❤
@osilkp884
@osilkp884 Жыл бұрын
🙏🏻🙏🏻🙏🏻👏👏👏👍👍👍.......VERY GOOD INITIATIVE FROM SANEESH ....PLS CONTINUE
@sirajka6153
@sirajka6153 Жыл бұрын
മാധ്യമങ്ങളും വിമർശകരും പറയുന്നത് മാത്രം കേട്ട് ജമാഅത്തിനെ മനസ്സിലാക്കുന്നവർക്ക്, പ്രവർത്തകരിൽനിന്ന് അനുഭവിച്ചറിഞ്ഞ ജമാഅത്തിനെ സനീഷ് വിവരിക്കുന്നു 18:10 - 18:45 👌
@abumiyan
@abumiyan Жыл бұрын
ആൾ ബലം ഉള്ളിടത്ത് ജമാഅത്തെ ഇസ്‌ലാമി തനി സ്വഭാവം കാണിക്കും, കാശ്മീർ, ബംഗ്ലാദേശ് 😅
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@abdulsalam3300
@abdulsalam3300 Жыл бұрын
വളരെ നല്ല മാന്യമായ intervew- ചോദ്യകർത്താവിനോട് ക്ഷോഭിക്കുകയോ ഇതര സംഘടനകളെ കുറിച്ച് വിമർശനമോ നടത്താതെ മാന്യമായ നിലയിൽ അക്ഷോ ഭയനായി മറുപടി പറയുന്ന സംഘടനാ നേതാവ്.
@advsuhailpa4443
@advsuhailpa4443 Жыл бұрын
ജമാഅത്ത് ഇസ്ലാമി -#സംഘപരിവാർ രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ
@valeedhuzzain4218
@valeedhuzzain4218 Жыл бұрын
@@advsuhailpa4443 this is too much .... JIH doesn't have any history of violence..... I have done my research ..... but RSS, it has only VIOLENCE in their pocket.... all other organizations have their plate on violence.
@faisalk5910
@faisalk5910 10 ай бұрын
Sang ന്റെ ക്രൂരതകൾ കലാപ ആഹ്വാനങ്ങൾ ഇന്ത്യ അനുഭവിക്കുന്നു. ജമാത് നാടിന് ഉണ്ടാക്കിയ പ്രശ്നം ഒന്ന് പറയുമോ..?​@@advsuhailpa4443
@abdulhasim845
@abdulhasim845 Жыл бұрын
നിലപാടുള്ള പ്രസ്ഥാനം❤❤❤
@insafthrissur247
@insafthrissur247 Жыл бұрын
വളരെ കൃത്യവും വ്യക്തവുമായ കാഴ്ചപാടുകൾ, യഥാർത്ഥ നേതാവ് ❤
@drabdu68
@drabdu68 Жыл бұрын
പ്രസക്തമായ ചോദ്യങ്ങൾ ...പക്വമായ മറുപടി 🌷🌷
@saidalavim3347
@saidalavim3347 Жыл бұрын
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പടിക്കുന്ന വർക്ക് ഉപകാരപ്പെടുന്ന ഇന്റർവ്യൂ👍👍
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@sadiqkk123
@sadiqkk123 Жыл бұрын
ماشاءالله ماشاءالله الحمدلله الحمدلله نشكر الله هذا احسن جواب من فضل الشيخ/ مُجيبْ رحمان استاذنا الى سيد / سنيش الله يعطيك الف الف عافية يا شيخ مُجيب رحمان
@ashifali.kalinchuvadu7385
@ashifali.kalinchuvadu7385 Жыл бұрын
Ameer❤ Mujeeb സാഹിബ്‌
@basheerbasheer9883
@basheerbasheer9883 Жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിൽലാക്കി തന്നതിനു നാഥന്റെ പേരിൽ നന്ദി അറീക്കുന്നു
@rooh9860
@rooh9860 Жыл бұрын
Super interview last vare കേട്ടിരുന്നു.
@hamzaparambath9356
@hamzaparambath9356 Жыл бұрын
വളരെ നല്ല ഒരു ചർച്ചപലതടെയും തെറ്റുധാരണ ഒരു പരുതി വരെ തിരുത്താൻ കഴിയട്ടെ
@wisegrants9732
@wisegrants9732 Жыл бұрын
The clarity of answers 👌 🙌 ✨️ 👏
@androtube4984
@androtube4984 Жыл бұрын
കൃത്യം വ്യക്തം.... രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു❤
@skaasismuppathadam5147
@skaasismuppathadam5147 Жыл бұрын
അൽഹംദുലില്ല നല്ല നിലവാരമുള്ള ഇൻറർവ്യൂ
@mohammedmuneert
@mohammedmuneert Жыл бұрын
.. ഇൻ്റർവ്യൂ..വളരെ വെക്തവും കൃത്യവും.. വിമർശകരുടെ പുസ്തകങ്ങൾ വായിച്ചിട്ടാണ് പലരും വിമർശിക്കുന്നത്.. ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ അനവധി ഉണ്ട്.. അത് വായിച്ചുകൊണ്ട് വിമർശിക്കാൻ ശ്രദ്ധിക്കുക.
@mohamedashraf7099
@mohamedashraf7099 Жыл бұрын
ജമാഅത്തെ ഇസ്ലാമിയെ വസ്തുനിഷ്ഠമായി അവതരിപ്പിച്ച മുജീബ് സാഹിബിന് അഭിനന്ദനങൾ. ജമാഅത്തിനെ വിമർശിക്കാൻ ഏത് തരം താണ നിലവാരവും പുലർത്തുന്നവർക്ക് ഇത് മുഴുവൻ കേൾക്കാൻ അവരുടെ നിലവാരം വെച്ച് നോക്കിയാൽ കഴിയില്ല. അത് മുഴുവൻ കേട്ട് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒന്നുകിൽ സത്യസന്ധമായി കാര്യങൾ കൈകാര്യം ചെയ്യും. അല്ലെങ്കിൽ അഹന്ത കൊണ്ടും കാപട്യം കൊണ്ടും അവർ കൂടുതൽ അസഹിഷ്ണുക്കളായിത്തീരുകയും ചെയ്യും.
@sabeel_sabee
@sabeel_sabee Жыл бұрын
بارك الله على جماعة إسلامية بالقاعدة شيخ مجيب الرحمن صاحب❤️
@rahmakarim3140
@rahmakarim3140 Жыл бұрын
മറ്റുള്ളവർ പറഞ്ഞ അറിയുന്നതിനേക്കാൾ സ്വയം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിച്ച് മനസ്സിലാക്കുന്നവർക്ക് അറിയാം ഇത് ഏറ്റവും അർത്ഥവത്തായ ഒരുപ്രസ്ഥാനം ആണ് എന്ന് .
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@koolismail63
@koolismail63 Жыл бұрын
കൃത്യം ,വ്യക്തം 👍
@barishtalk4363
@barishtalk4363 Жыл бұрын
നിലപാടുള്ള പ്രസ്ഥാനം ❤
@sajeerponniam
@sajeerponniam Жыл бұрын
Excellent ❤️❤️
@Faisalpadathodika
@Faisalpadathodika Жыл бұрын
*കേരളത്തിൽ കുറ്റ കൃത്യങ്ങൾ ചെയ്യാത്ത ഒരേ ഒരു സംഘടന* 👍👍
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@shabeebahamed2472
@shabeebahamed2472 7 ай бұрын
Worth hearing interview....
@ashiquep94
@ashiquep94 Жыл бұрын
വളരെ സുന്ദരമായ ചർച്ച
@kaalukayyu
@kaalukayyu Жыл бұрын
വളരെ പക്വമായ ചോദ്യങ്ങളും ഉത്തരങ്ങളും
@noufalaluva
@noufalaluva Жыл бұрын
രണ്ടാം ഭാഗത്തിനായികാത്തിരിക്കുന്നു.! സൗമ്യമായ സംസാരങ്ങൾ. ഒരു സെക്കന്റ് പോലും ലാഗ് അടിപ്പിക്കാത്ത ഇന്റർവ്യൂ.! 🎉
@y2k193
@y2k193 Жыл бұрын
ഇസ്ലാമിക പ്രസ്ഥാനം ❤️
@thealchemist9504
@thealchemist9504 Жыл бұрын
😂😂😂
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
ജമാത്ത് ഇസ്ലാം എന്നത് റസൂൽ കാലത്ത് ഉണ്ടായ കാവാരിജ് ആണ്... കാവാരിജ് നെ കുറിച്ച് പഠിച്ചാൽ ഈ സാമ്യം മനസ്സിൽ ആകും
@sainabaibrahim3462
@sainabaibrahim3462 Жыл бұрын
എത്ര സുവ്യക്തം, സത്യ സന്ധം, യുക്തി പൂർവ്വകം ഓരോ മറുപടിയും. കാരണം അദ്ദേഹം വേദഗ്രന്ഥത്തിന്റെ ബലവത്തായ അടിത്തറയിൽ നിന്ന് കൊണ്ട് മാത്രം സംസാരിക്കുന്നു. ചോദ്യകർത്താവും ഉത്തരനൽകുന്ന വ്യക്തിയും ഉന്നത നിലവാരം പുലർത്തുന്നു. 👍
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
മലയാളത്തിൽ നല്ല ചർച്ച👏👏👏
@Windscreens
@Windscreens 2 ай бұрын
Sharp questions
@Ferozjannath
@Ferozjannath Жыл бұрын
സനീഷ്, അഭിനന്ദനം ഈ അഭിമുഖം ചെയ്തതിന്. ജമാഅത്തെ ഇസ്‌ലാമിയെ അതിന്റെ സാഹിത്യങ്ങളിൽ വായിക്കാൻ ശമിക്കൂ. വിമർശകരിൽ നിന്നും വായിച്ചതിൽ നിന്നാണ് താങ്കളുടെ ചോദ്യങ്ങളത്രയും.
@ashkaralikk557
@ashkaralikk557 Жыл бұрын
thank you saneeshji... nice talk of mujeeb sahib
@nasarkeerthi5004
@nasarkeerthi5004 Жыл бұрын
മുജീബ് സാഹിബ്‌ ❤❤
@salimsett
@salimsett Жыл бұрын
ഈ അഭിമുഖം രണ്ട് കാരണങ്ങളാൽ വളരെ ശ്രദ്ധേയമാണ് 1. രണ്ട് പേരുടെയും വാക്കുകൾ വ്യക്തവും മർമം സ്പർശിക്കുന്നതും സൗമ്യവും സംക്ഷിപ്തവുമാണ്. 2. പലരും വിമർശകരെ മാത്രം വായിക്കുകയും വിമർശിക്കപ്പെടുന്നവരുടെ നിലപാടുകൾ വായിക്കാതിരിക്കുകയും എന്നാൽ അധികാരികമെന്നോണം വിമർശകരുടെ പക്ഷത്ത് നിന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ്. എന്നാൽ ഞാൻ വിമർശകരുടെ ഭാഷ്യം മാത്രമേ വായിച്ചിട്ടുള്ളൂ എന്ന കാര്യം സത്യസന്ധമായി പറയാൻ സനീഷ് ധൈര്യം കാണിച്ചു അഭിനന്ദനങ്ങൾ ❤💐
@shajahankolathur1422
@shajahankolathur1422 Жыл бұрын
വളരെ നല്ല ഇന്റർവ്യൂ. സനീഷ് അല്പം കൂടി മൗദൂദി പുസ്തകങ്ങൾ വായിച്ചിരുന്നെങ്കിൽ പൊളിച്ചേനെ...
@basheervp3401
@basheervp3401 Жыл бұрын
കൃത്രിമമല്ലാത്ത ചോദ്യങ്ങളും വസ്തുനിഷ്ടമായ വിശദീകരണങ്ങളും
@saidalaviep8304
@saidalaviep8304 Жыл бұрын
വ്യക്തം ശക്തം മുജീബ് സാഹിബ് 👌👌
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
വ്യക്തം അല്ല വെക്തം ആണ് 😂😂
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
എന്താണ് വ്യക്തം?😂😂 മൗദൂദി ഞമ്മന്റെ ആൾ അല്ല എന്നാണോ വ്യക്തം? 😂😂😂
@chumarezhuth
@chumarezhuth Жыл бұрын
സൂപ്പർ അഭിമുഖം
@khalidalungal881
@khalidalungal881 Жыл бұрын
മുജീബ് റഹ്മാൻ സാഹിബ്‌ 💙👍
@shamseerrptirur5509
@shamseerrptirur5509 Жыл бұрын
❤നല്ല ചര്‍ച്ച.
@anaskaranath1
@anaskaranath1 Жыл бұрын
Where is part 2..?
@shabeebahamed2472
@shabeebahamed2472 7 ай бұрын
എത്ര വ്യക്തമായ മറുപടികൾ. പലപ്പോഴും ആളുകൾ പഠിക്കാതെ ആണ് ഈ പ്രസ്ഥാനത്തെ വിമർശിക്കാറ്. മൗദൂദിയുടെ കുറച്ച് പുസ്തകങ്ങൾ വായിക്കനിടയായി. പിടിച്ച് ഇരിത്തി പോകുന്ന ആഖ്യാന രീതി.മൗദൂദി തൻ്റെ ആശയങ്ങൾ എത്ര വ്യക്തമായാ ണ് ഒരോ രചനയിലും അവതരിപ്പിക്കുന്നത്. ചോദ്യകർത്താവ് സനീഷ് സൂചിപ്പിക്കുന്നത് പോലെ പലപ്പോഴും വിമർശകരുടെ text വെച്ച് മാത്രം ജമാഅത്ത് ഇസ്ലാമി എന്ന പ്രസ്ഥാനത്തെ കുറിച്ച് പഠിക്കുമ്പോഴാണ് തെറ്റായ രീതിയിൽ ആ സംഘടനയെ മനസ്സിലാക്കുന്നത്.
@dodo-zj8rw
@dodo-zj8rw Жыл бұрын
വളരെ നല്ല interview
@ziyasworld5797
@ziyasworld5797 Жыл бұрын
Good interview
@yasarkunhimohamed1402
@yasarkunhimohamed1402 Жыл бұрын
Well said Mujeeb sahib
@shanmadathara
@shanmadathara Жыл бұрын
Well said
@iqbalkongath8052
@iqbalkongath8052 Жыл бұрын
വിമർശകരുടെ വാക്കുകളല്ല ഏതൊരു പ്രസ്ഥാനത്തിനെയും വിലയിരുത്താൻ ഉപയോഗിക്കേണ്ടത്, അവരുടെ വീക്ഷണങ്ങളും കാഴ്ച്ചപാടുകളുമടങ്ങിയ അവരുടെ പുസ്തകങ്ങളെ അറിഞ്ഞു കൊണ്ടാകണം ചോദ്യങ്ങൾ ഉന്നയിക്കാൻ, സനീഷ് ഭായ്
@metromuneer
@metromuneer Жыл бұрын
Good interview
@jahafarp6383
@jahafarp6383 Жыл бұрын
👍🏼👍🏼😊
@yahkoobk5320
@yahkoobk5320 Жыл бұрын
Masha alla
@ashrafkonna
@ashrafkonna Жыл бұрын
സനീഷ് മാന്യമായ ചോദിച്ചു... മറുപടിയും വളരെ കൃത്യവും വ്യക്തവുമായിരുന്നു... ഇങ്ങനെയായിരിക്കണം ചോദ്യവും ഉത്തരവും..
@shameeryusuf5250
@shameeryusuf5250 Жыл бұрын
സനീഷ് കുറച്ചു കൂടി പഠിച്ചു ചോദിക്കുകയാണെങ്കിൽ ഒന്നൂടെ നല്ല നിലവാരം പുലർത്താമായിരുന്നു. നല്ല ചോദ്യങ്ങളും. ഉത്തരവും ❤❤❤
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
31:15 അടിപൊളി സനീഷ് 🎉❤❤
@MuhammedYoosuf-t8f
@MuhammedYoosuf-t8f 2 ай бұрын
Good quistion verry good answer
@noufalaluva
@noufalaluva Жыл бұрын
ഷാർപ്പ് ചോദ്യങ്ങൾ.. കൃത്യമായ ഉത്തരങ്ങൾ.. മനോഹരമായ ഒരു അഭിമുഖം❤
@ameenansarik
@ameenansarik Жыл бұрын
Great
@jhemshimperod6344
@jhemshimperod6344 Жыл бұрын
What a beautiful interview yaaar❤
@naeemnkc6189
@naeemnkc6189 Жыл бұрын
കൃത്യം...🔥🔥🔥
@beatyakoob
@beatyakoob Жыл бұрын
Nice one
@hamzanechiyil7349
@hamzanechiyil7349 Жыл бұрын
മതേതരത്വം, ജനാതിപത്യം എന്ന വിഷയത്തിൽ കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു. ഇതിന്റെ രണ്ടാ ഭാഗം വേണം ജമാ അത്തെ ഇസ്ലാമിയെ പരിചയപ്പെടുത്താൻ ഏറ്റവും നല്ല വഴി ആണ് ഇത്
@truthofuniverse9724
@truthofuniverse9724 11 ай бұрын
ഭീകര സംഘടനകളുടെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര വിഭാഗമായ ഇഖ്‌വാനുൽ മുസ്‌ലിമൂൻ. ഉദാഹരണം ഉസാമ ബിൻ ലാദൻ. അബൂബക്കർ ബാഗ്ദാദിയും ഉമർ ബാഗ്ദാദിയും ഇഖ്‌വാൻ പ്രവർത്തകരായിരുന്നു. അമേരിക്കയും ഇറാഖി സർക്കാരും അവരെ വാടകക്ക് എടുത്തു.
@JourneyJane
@JourneyJane Жыл бұрын
29:25 ❤️‍🔥❤️‍🔥❤️‍🔥
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
Expecting part-2
@afjanpa
@afjanpa Жыл бұрын
തുടർച്ച വേണം
@physicist__
@physicist__ Жыл бұрын
👍
@hamzakutty5256
@hamzakutty5256 Жыл бұрын
മാന്യമായ ചോദ്യങ്ങൾ വസ്തു നിഷ്ഠമായ മറുപടി ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കാൻ ഉചിതമായ ഇൻറർവ്യു
@nasihbasheer8342
@nasihbasheer8342 Жыл бұрын
Part 2 evide?
@dodo-zj8rw
@dodo-zj8rw Жыл бұрын
@bushahs
@bushahs Жыл бұрын
Excellent ❤
@dodo-zj8rw
@dodo-zj8rw Жыл бұрын
ജമാഅത്തെ ഇസ്‌ലാമി =ഇസ്‌ലാമിക സംഘടന that's it. ❤ജമാഅത് =സംഘടന, ഇസ്‌ലാമി =ഇസ്‌ലാമിക.
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
0.28 ഇയാൾ പറയുന്നു പ്രവാചകൻ പറഞ്ഞതിന് അപ്പുറം ജമാത്ത് ഇസ്ലാം പോയിട്ടില്ല എന്ന പച്ച കള്ളം പറയുന്നു, കാരണം സൗദിയിൽ 1 വർഷം ഞാൻ ജമാത്ത് ഇസ്ലാം കാരുടെ റൂമിൽ താമസിച്ചിരുന്നു പ്രവാചകൻ പറഞ്ഞത് നിങ്ങൾക്ക് സ്വീകരിക്കാൻ മനസ്സില്ല മറിച്ച് സ്വന്തം ദേഹത്തിന്റെ ഇച്ഛാ ആണ് നിങ്ങൾക്ക് പ്രാധാന്യം അതിൽ പെട്ടതാണ് .നടന്നു പള്ളിയിൽ പോയാൽ കൂലിക്ക് മാറ്റമൊന്നും ഇല്ല . നേരിയാണിക്ക് താഴെ വസ്ത്രം പാടില്ല എന്നത് പാടുണ്ട് എന്നാക്കി അങ്ങനെ കുറേ നബി സല്ലല്ലാഹു കാലത്തും സഹാബികളുടെ കാലത്തും വന്ന കാവാരിജ് പ്രസ്ഥാനം ഉണ്ട് ഏതാണ്ട് ജമാത്ത് ഇസ്ലാമിന്റെ ആശയം പോലെത്തന്നെ... ഇപ്പോഴെത്തെ ജമാത്ത് ഇസ്ലാം അല്ല നോർത്ത് ഇന്ത്യയിലും കേരത്തിലെ തുടക്കത്തിലേ ജമാത്ത് ഇസ്ലാം പോലെ ഇപ്പോൾ അത് മാറി യൊ യൊ ജമാത്ത് ഇസ്ലാം എന്നേ ഉളളൂ ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെ ജമാത്ത് ഇസ്ലാമിൽ ഇസ്ലാം ഇല്ല
@dodo-zj8rw
@dodo-zj8rw 6 ай бұрын
Enthokkeyan parayunnath
@AYUSH_HEALTH_
@AYUSH_HEALTH_ Жыл бұрын
വളരെ കൃത്യമായി ദൈവത്തിന്റെ ഭൂമിയിൽ dhaivathinte രാജ്യം എന്നത് സാദൂകരിക്കാൻ മൗദൂഥികൾ തന്നെ ഇറക്കിയിട്ടുള്ള പുസ്തകത്തിൽ ജനങ്ങളാൽ നിർമിക്കുന്ന നിയമങ്ങൾ പാലിക്കാനൊ അനുസരിക്കാനൊ പാടില്ല എന്ന് പറയുന്നുണ്ട്, മത രാഷ്ട്ര സംസ്ഥാപനം തന്നെയാണ് മൗദൂഥികളുടെ ലക്ഷ്യം മതരാഷ്ട്ര നിർമിതിക്ക് വേണ്ടി പ്രവർത്തിച്ചില്ല എങ്കിൽ വിശ്വാസം പൂർണമാകില്ല എന്ന് വിശ്വസിക്കുന്ന ഈ ധാരയേ ഇന്ത്യയിൽ ഒള്ളു
@shabinai
@shabinai Жыл бұрын
Super 👍👍😍
@ariffakm3910
@ariffakm3910 Жыл бұрын
Super
@AsrafAshraf-zf6jp
@AsrafAshraf-zf6jp Жыл бұрын
കേരളത്തിലെ എല്ലാവിധ സമുദായത്തിൽ പെട്ടവർക്കും എല്ലാവർക്കും പറയാനുള്ളത് ആ സംഘടനയിലെ ഒരു പ്രവർത്തകനും മറ്റു സമുദായങ്ങളെ ആക്രമിക്കുകയോ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നില്ല
@sakeenaasharaf2667
@sakeenaasharaf2667 Жыл бұрын
❤❤👍👍
@minnoosshaloos20
@minnoosshaloos20 Жыл бұрын
പ്രകാശം പരത്തുന്ന പ്രസ്ഥാനം❤
@mmismu
@mmismu Жыл бұрын
❤❤❤🎉
@bachucochin4697
@bachucochin4697 Жыл бұрын
@aseekha6903
@aseekha6903 Жыл бұрын
Powerful ideology 🔥
@ZoomBookViews
@ZoomBookViews Жыл бұрын
good interview .., മൗദൂദിയെ പരാമർശിക്കുമ്പോൾ അദ്ദേഹത്തെ വായിച്ചതിനു ശേഷമായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ .... 1000 കണക്കിന് പേജുകൾ എഴുതിയ ആ പരിഷ്കർത്താവിന്റെ ഒരു പേജെങ്കിലും വിമർശകർ വായിച്ചിരുന്നെങ്കിൽ ....
@AbdulRasheed-fr6dc
@AbdulRasheed-fr6dc Жыл бұрын
ജമാഅത്തെ ഇസ്‌ലാമി❤
@Kambisserry
@Kambisserry Жыл бұрын
Great interview 👍👍
@007makbool
@007makbool 5 ай бұрын
മുൻ കാല മുസ്ലിം നേതാക്കളെല്ലാം തന്നെ അന്നന്നത്തെ സാഹചര്യത്തിൽ സാമൂഹികവും, രാഷ്ട്രീയവുമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. കെ.എം.മൗലവിയും, സീതി സാഹിബും, സി.എച്‌. മുഹമ്മദ്‌ കോയയുമൊക്കെ ഉദാഹരണങ്ങളാണ്.
@shahidibrahim2296
@shahidibrahim2296 Жыл бұрын
Ameeer❤️
@haseenvengara1466
@haseenvengara1466 Жыл бұрын
Nice one
@sajadil.mujeeb
@sajadil.mujeeb Жыл бұрын
മുജീബ് റഹ്‌മാന്‍ സാഹിബ് 🌹
@ayyubvattekkatt5363
@ayyubvattekkatt5363 Жыл бұрын
👍🏿
@dodo-zj8rw
@dodo-zj8rw Жыл бұрын
Mമുഴുവൻ കേട്ടിരുന്നു പോകും
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Out Of Focus Live | 21 December 2024
49:10
MediaoneTV Live
Рет қаралды 44 М.
Out Of Focus Live | 23 December 2024
45:32
MediaoneTV Live
Рет қаралды 38 М.
Out Of Focus Live | 20 December 2024
51:26
MediaoneTV Live
Рет қаралды 39 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН